മൊട്ടയുടെ മുന്നിൽ സുജയ മുട്ട് മടക്കി.😂🤣 | Sujaya vs Arun vs Debate Fight Troll | 4U

Sdílet
Vložit
  • čas přidán 24. 06. 2024
  • മൊട്ടയുടെ മുന്നിൽ സുജയ മുട്ട് മടക്കി...😂🤣
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: 4u4ever_tro...
    Facebook: profile.php?...

    DESCLAIMER !
    This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
    #4u4ever #trollmalayalam #trolls #debate #sujayaparvathy #nikeshkumar #funny #latestnews
  • Zábava

Komentáře • 344

  • @MrJamalebrahim
    @MrJamalebrahim Před 7 dny +133

    ഈ അലവലാതി സ്ത്രീ ഇല്ലായിരുന്നെങ്കിൽ ഈ ചാനൽ എത്ര നന്നായിരുന്നേനെ

    • @4u4everOfficial
      @4u4everOfficial  Před 7 dny +3

      😂😂

    • @jayamolabraham3803
      @jayamolabraham3803 Před 6 dny +3

      Sathyam

    • @user-yi2si3cr1p
      @user-yi2si3cr1p Před 6 dny

      ശവം ആണ് അത്

    • @sadikdreamz
      @sadikdreamz Před 4 dny +5

      പഞ്ഞിക്കിടാൻ ഒരാളെങ്കിലും വേണ്ടേ, അല്ലെങ്കിൽ എന്ത് രസമാണ് undavuka😆😊

    • @thiruveesham-pg8bg
      @thiruveesham-pg8bg Před 4 dny +3

      പോടോ അവളുള്ളത് കൊണ്ടാ ഞാൻ വീഡിയോ കാണുന്നെ തന്നെ

  • @Binoj-ji4wo
    @Binoj-ji4wo Před 15 dny +379

    സുജയെ എന്തൊക്കെ പറഞ്ഞാലും. മോഡിക്ക് പഴയ പവർ ഇല്ല എന്നതാണ് സത്യം. രാജ്യത്ത് ഇപ്പോൾ രാഹുൽ തരംഗമാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് നാളത്തെ പ്രധാനമന്ത്രി.

    • @tiger94
      @tiger94 Před 14 dny +7

      ചക്കയാണ്, ഭരണം പിടിക്കും എന്ന് പറഞ്ഞു, നടന്നില്ല.
      സ്‌പീക്കറെ തീരുമാനിക്കും എന്ന് പറഞ്ഞു അതും നടന്നില്ല.

    • @Binoj-ji4wo
      @Binoj-ji4wo Před 14 dny +18

      @@tiger94 എന്ത് തേങ്ങയാടോ പറയുന്ന 65 സീറ്റും കൊണ്ട് കളഞ്ഞിട്ട് വന്നിരുന്നു ഡയലോഗ് പറയുന്നു

    • @tiger94
      @tiger94 Před 14 dny +2

      @@Binoj-ji4wo so what? ഇപ്പോഴും കോൺഗ്രസ്സ് എന്നാ പാർട്ടി 100 സീറ്റ്‌ കടന്നില്ല. നീയാണ് ശരിക്കും പൊട്ടൻ. മോഡിക്ക് പവർ ഉണ്ടോ എന്ന് ഞാൻ നോക്കടാ ആവശ്യം ഇല്ല. But ഇന്ത്യൻ പ്രധാനമന്ത്രി പവർഫുൾ ആണെന്നതിൽ ഒരു സംശയവും ഇല്ല.

    • @rameshvalliyilraman182
      @rameshvalliyilraman182 Před 13 dny

      അതെ മോഡി ജി യുടെ പവർ കാണാം എങ്കിലും ഇന്ത്യയുടെ ദാരിദ്ര്യത്തിൽ ഉള്ള സ്ഥാനവും ഇന്ത്യ യുടെ സമ്പത്തീക അവസ്ഥ നോക്കിയാൽ മതി ​@@tiger94

    • @kprajendran-oz9bc
      @kprajendran-oz9bc Před 12 dny

      Wait till 2047.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před 10 dny +185

    ഈ സുജയോട് ഒരു കാര്യം പറയൂ ജനങ്ങൾ കൊടുത്ത മുദ്രയല്ല 240 സീറ്റ് അത് ഇവിഎം ഇൽ നിന്നു നേടിയതാണ് 😂😂😂😂

  • @hamzamenakkal9949
    @hamzamenakkal9949 Před 8 dny +81

    മറ്റ് പാർട്ടിക്കാരുടെ കാലുപിടിച്ചും കാലു നക്കിയും ആണ് ഇപ്പോൾ മോദി അധികാരത്തിൽ ഇരിക്കുന്നത്

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 9 dny +50

    രാഹുൽ ❤️ഗാന്ധി 🥰👌ഹിറോ 👌👌👌👌👌

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před 8 dny +42

    ഈ വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്ന ആ പാവത്തെ 😂😂😂😂😂😂

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 7 dny

      Suja.nenakk.athra. Thndaundd.pathiyapola.nee.sundari.nee.kandilla.ooosundareeee😂😂😂😂

  • @rijasyp4131
    @rijasyp4131 Před 14 dny +141

    എന്തിനാണ് മൊട്ട എന്ന് പറഞ്ഞു ബോഡി ഷേമിങ് ചെയ്യുന്നത്.. അവർക്ക് ഒരു പേര് ഇല്ലേ..?

    • @shafinvlog9365
      @shafinvlog9365 Před 7 dny +9

      സത്യം

    • @afthafpv1887
      @afthafpv1887 Před 7 dny +7

      അതെ, എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്

    • @midnightRaider07
      @midnightRaider07 Před 6 dny +4

      പിന്നെ മൊട്ടയെ മുടിയൻ എന്ന് വിളിക്കാൻ പറ്റോ 😂😂

    • @ShyamkumarShyamkumar-id3hu
      @ShyamkumarShyamkumar-id3hu Před 5 dny

      😂😂😂😂​@@midnightRaider07

    • @ananc6468
      @ananc6468 Před 3 dny

      Avark oru name ille​@@midnightRaider07

  • @haseenatm4727
    @haseenatm4727 Před 9 dny +76

    Sujaya വെറും ബിജെപി യുടെ വക്താവായി മാറുന്നു........ അവരെ മാധ്യമ പ്രവർത്തകയായി ഉയരണം

  • @kabeeri6959
    @kabeeri6959 Před 7 dny +22

    സുജയെ ഒരു ജേർണലിസ്റ്റ് ആയിട്ട് കാണാൻ പറ്റില്ല. അവർ ഒരു ബിജെപി വക്തവായിട്ട് മാത്രമേ കാണാൻ പറ്റുകയുള്ളു. ബിജെപി വക്താവിന് ശമ്പളം കൊടുക്കുന്ന കേരളത്തിലെ ഏക ചാനൽ. എന്തൊരു ഗതികേട്. ഇതു കാണാൻ ഇനിയും സമയം കളയണോ.

  • @BijuAbin-vc2ee
    @BijuAbin-vc2ee Před 9 dny +33

    ❤️അരുൺ 👌പൊളിച്ചു 👌👌👌👌

  • @Nilaamazha2.0
    @Nilaamazha2.0 Před 14 dny +49

    പാലക്കാട് സ്ഥാനാർഥിയാകാനുള്ള അടവാണ് സുജയക്ക്

  • @ramseejrafi3382
    @ramseejrafi3382 Před 8 dny +19

    അവളെ കൊല്ലണ്ട 😂

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 10 dny +50

    ഇപ്പോൾ നിതീഷ് കുമാറിനെ നോക്കിയിരിക്കും മോഡി 👌😆

  • @muhammadomom6525
    @muhammadomom6525 Před 3 dny +7

    സുജക്കറിയാം സുജപറയുന്നത് പച്ചക്കള്ളമാണെന്ന്, പാവം ആർക്കോ വേണ്ടി ഒച്ചവെക്കുന്നു 😂

  • @santhoshpanicker9046
    @santhoshpanicker9046 Před 8 dny +17

    എല്ലാരും കൂടി ആ പാവം സുജയാ യെ കൊല്ലരുത് പ്ലീസ് 😂

  • @rahulbabu475
    @rahulbabu475 Před 10 dny +55

    അരുൺ അടിപൊളി

    • @aswani1273
      @aswani1273 Před 10 dny

      Ayye..thu..vivaramillathavan

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug Před 9 dny +2

      ​@@aswani1273,👅👞👅👞👅😂😂😂 karayum sanghi

    • @aswani1273
      @aswani1273 Před 9 dny

      @@SUHAILALSUHAILSUHAIL-le7ug utharam muttumbol sangi aakiya mathi..appo thaanara Muslim theevravadiyooo???

  • @user-vl4vl6qn6z
    @user-vl4vl6qn6z Před 15 dny +20

    ഇതാണോ മാധ്യമപ്രവർത്തനം സത്യം സത്യം പോലെ പറയാൻ കഴിയണം അതാണ് മാധ്യമ പ്രവർത്തനം ഇത് നിങ്ങളുടെ ഒരു തിരക്കഥയാണോ

  • @shilpasangeeth2066
    @shilpasangeeth2066 Před 7 dny +27

    ഈ ചർച്ച ദിവസവും ഞാൻ കാണാറുണ്ട്, പക്ഷേ സുജയാ വെറുതെ തർക്കിക്കും,എന്തിനും ഏതിനും ബിജെപി ക്കു വേണ്ടി സംസാരിക്കും.

  • @naaznaseef7276
    @naaznaseef7276 Před 8 dny +11

    Sujaya......😅😅😅😅 endoru nanakked.... Ethra vivaram undayittum.. Aa vivaram onninum kollatha vivaram aayipoyello

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 10 dny +18

    400 വേണ്ടെന്ന് വെച്ചതാണ് 👌😆 എവിടെയാ പോകാത്തത് യൂപിയിൽ പകുതി കിട്ടിയല്ലോ 😄

  • @chinmayakrishnanvr9549
    @chinmayakrishnanvr9549 Před 9 dny +12

    Arun adipole

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 4 dny +4

    നികേഷ് സ്ഥലം വിട്ടത് ഉള്ളിസൂജയുടെ മണ്ടത്തരം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് 😢

  • @aarbees3488
    @aarbees3488 Před 7 dny +7

    നല്ലൊരു മുഴുത്ത ഏത്തപ്പഴം കിട്ടിയിരുന്നെങ്കിൽ.......
    😂😂

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn Před 6 dny

      അതൊന്നും പോരാ 🤣ബക്കറ്റ് കിണറിൽ ഇടുന്നപോലെയായിപ്പോകും 😂😂😂

  • @atozinformation1358
    @atozinformation1358 Před 7 dny +6

    ഇവൾ കാരണം ഞാൻ ചാനൽ കാണാതായി 😂

  • @Rajprasad-hc1yz
    @Rajprasad-hc1yz Před 7 dny +5

    ഇത്തവനാ.... ഇത്തവനാ... ഇത്തവനാ..... നാ നൂ റ് 🤣

  • @gireeshkrishna2269
    @gireeshkrishna2269 Před 7 dny +8

    സുജയാ സങ്കടം കൊണ്ട് ചിരിക്കുന്നതാണോ

  • @mohammedkalathingal230
    @mohammedkalathingal230 Před 4 dny +2

    സുജയ് എന്നാ ദുർഗന്ധ വാഹിനി

  • @SunilSunil-zi5vo
    @SunilSunil-zi5vo Před 14 dny +8

    SUJAYE ONNU POTTYKARAYAN SAMATHICHOODE😂

  • @user-tq3ln1mn6e
    @user-tq3ln1mn6e Před 10 dny +7

    Kittiyo illa ചോദിച്ചു വാങ്ങിച്ചു. 4.38

  • @ContentOpenStadium-nm3mk

    അരുൺ ഫുൾ സപ്പോർട്ട്
    💥💥💥

  • @davisno6829
    @davisno6829 Před 6 dny +1

    ആ സാധനത്തിന് വായിൽ ആരെങ്കിലും എന്തെങ്കിലും തിരുക്

  • @user-ps2gm8en6s
    @user-ps2gm8en6s Před 4 dny +2

    സുജൈയ്യ കിടന്ന് തളണ്ട. NDA എത്ര നാൾ പോകുമെന്ന് കണ്ട് അറിയാം. ഞെട്ടരുത്

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk Před 5 hodinami +1

    മൊട്ടയെ പാട്ടിലാക്കാൻ ഒരു ചെപ്പടിവിദ്യയുണ്ട് രാത്രിയാകട്ടെ 😂😂😂

  • @shajushaju-ww4oi
    @shajushaju-ww4oi Před 5 dny +1

    ഇവള് സുന്ദരിയോ എൻറെ തെക്കേപ്പറമ്പിലെ വീട്ടിലെ കോമഡി ഇതിനേക്കാൾ ഭേദമാണല്ലോ

  • @AnnammaPhilip-mc2bc
    @AnnammaPhilip-mc2bc Před 5 dny +7

    ഒരു ചാനലിൽ എന്തിനാണ് ഇതുപോലൊരു വർഗീയ വാദിയായ പെൺകുട്ടിയെ ഇരുത്തി ഇരിക്കുന്നത്

  • @user-vu9kf3dp8j
    @user-vu9kf3dp8j Před 2 dny +1

    👌👌👌

  • @MuhammedP-pk6mh
    @MuhammedP-pk6mh Před 8 dny +5

    സത്യം വളച്ചൊടിക്കല ഇവെളുടെ
    മെയിൻ പരിപാടി

  • @pavlogs6151
    @pavlogs6151 Před 7 dny +1

    😂😂😂😂😂😂😂😂

  • @aboock2435
    @aboock2435 Před 5 dny +2

    സുജയെ റിപ്പോർട്ടർ ടിവിയിൽ നിന്ന് പുറത്താക്കാൻ പറ്റില്ലേ???

  • @SakeermeharSakeer
    @SakeermeharSakeer Před 6 dny +1

    സുജയ.. ബ.. ബ.. ബ

  • @user-et2cj4ow1h
    @user-et2cj4ow1h Před 15 dny +9

    സുജേ വെള്ളം കുടിപ്പിക്കണമ് 😂😂😂

  • @lucychacko1619
    @lucychacko1619 Před 6 dny +1

    തെറ്റിപ്പോയല്ലോ സുജായ.

  • @sofisinchu4468
    @sofisinchu4468 Před 5 dny +1

    ഒരു പാർട്ടിക്ക് വേണ്ടി മാത്രം വാദിക്കുന്ന ഇവർ മാധ്യമ പ്രവർത്തകയോ??

  • @Mubrs
    @Mubrs Před 3 dny +1

    😂😂😂😂veendum veendum chothich vangunnu kashttam

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Před 3 dny +1

    ഇപോ ൺകുട്ടി കരയും എല്ലാവരും കുട്ടി കളിയാക്കട പാവം 😊

  • @rashirashid3915
    @rashirashid3915 Před 5 dny +2

    എന്ത് പറഞ്ഞലും സുജയയെ സമ്മതിക്കണം അടിച്ചടിച്ചു നിൽക്കണം

  • @user-yp6xq1pd9z
    @user-yp6xq1pd9z Před 6 dny +1

    Arun kollam❤❤❤❤❤❤❤❤

  • @sofiyajameela6953
    @sofiyajameela6953 Před 4 dny +1

    😂😂

  • @user_64320_qouyjjh
    @user_64320_qouyjjh Před 14 dny +1

    Prathipaksham oru deputy speaker sthanathinayi erannu natakkunnu

  • @thiruveesham-pg8bg
    @thiruveesham-pg8bg Před 4 dny +1

    ചോദ്യവും ഉത്തരവും ചേച്ചി തന്നെ പറയും. ചേച്ചി ഉയിർ.

  • @user-nm6rg5hh2t
    @user-nm6rg5hh2t Před 6 dny

    😂😂😂😂😂😂😂

  • @hemandkp6381
    @hemandkp6381 Před 8 dny +3

    അവതാരകർക്ക് എല്ലാവർക്കും നല്ല പേരുണ്ട്. ചാനൽ പ്രവർത്തകർ മിനിമം മര്യാദ കാണിക്കുക

  • @nivinpaari
    @nivinpaari Před 7 dny +3

    സുജയക്കു വട്ടാണോ

  • @ussainsoopy5607
    @ussainsoopy5607 Před 6 dny +3

    ഇവൾ എങ്ങനെ ജേർണലിസ്റ്റായി അറിയേണ്ടതാണ്

  • @Invisible__gamer_2.0
    @Invisible__gamer_2.0 Před 5 dny +3

    ഷൂ ജയ 😂😂😂😂

  • @adarshmohanan1836
    @adarshmohanan1836 Před 4 dny +1

    ശാപം നികേഷിന്റ ശാപം 😁😁

  • @asharafmail
    @asharafmail Před 4 dny +1

    നാടൻ ചായക്കടാ ഫീലിംഗ്.......😅

  • @yesudasanh8609
    @yesudasanh8609 Před 4 dny +1

    സുജയ എന്തിനാണ് വെറുതെ
    തർക്കിക്കുന്നത്

  • @ashrafcherpalchery2399
    @ashrafcherpalchery2399 Před 14 dny +3

    Quarrelling girl ,

  • @naseer3057
    @naseer3057 Před 6 dny +1

    നടേശകൊല്ലണ്ടാ😂

  • @diffwibe926
    @diffwibe926 Před 7 dny +3

    ഈ കോഴിക്കോത വായ് സൂചയതൂറിചെയറിൽ നാറ്റിച്ചു 😂😂😂

  • @kprajendran-oz9bc
    @kprajendran-oz9bc Před 12 dny

    Defeated villains are crying hoarse. They think they can impress others with howling.

  • @kss128
    @kss128 Před 2 dny +1

    eppozhum anganathannedey

  • @user-cq3iq6pl3f
    @user-cq3iq6pl3f Před 6 dny +1

    Sujayude wayil murkan vach kode

  • @nidheeshk4691
    @nidheeshk4691 Před 13 dny +3

    വലിച്ചിൽ ആണ്‌ ഇവളുടെ മെയിൻ

  • @sahidasalim1754
    @sahidasalim1754 Před 7 dny +2

    Vargeeyatha thalaikku pidicha Sujaya inganeyallathe mattenthenkilum parayumo

  • @sreedharanp4333
    @sreedharanp4333 Před 2 dny

    ഒരുവിവരവുമില്ലാത്ത ഇവളോട്, പറയേണ്ട കാര്യങ്ങൾ,, രാഷ്ട്രീയത്തിന് പുറത്തുള്ളതാണ്,,,,,

  • @mathewmallapally
    @mathewmallapally Před 7 dny +1

    Suba is so funny

  • @user-yt6uu2dk2n
    @user-yt6uu2dk2n Před 4 dny

    What a pity 😊

  • @muhammedriyas545
    @muhammedriyas545 Před 6 dny

    ഹയ്യോ sujaya സുന്തരീ 😁

  • @aniami1000
    @aniami1000 Před 7 dny +2

    Arun Kumar 🔥🔥🔥🔥🔥🔥

  • @pushpajohn8718
    @pushpajohn8718 Před dnem

    Soft. Ware. Ullatukondalle. Kalla ote. Cheyyan. Pattiyatu. Iniyim. Nokkam. Mody. Bharenam. ?

  • @MohammedAli-pl2bn
    @MohammedAli-pl2bn Před 2 dny +1

    അവൾ സുന്ദരിയൊക്കെയായിരിക്കാം പക്ഷെ വായ്നാറ്റം സഹിക്ക വയ്യ

  • @SHALIL678
    @SHALIL678 Před 6 dny +1

    എന്താ അരുണേ സുജയാ സുന്ദരി അല്ലേ 😂

  • @sabirnp8649
    @sabirnp8649 Před 6 dny

    ഇത്തവണ നാനൂറിൽ അധികം 😂

  • @mohamedanfasepanfas9085
    @mohamedanfasepanfas9085 Před 7 dny +1

    Sujaya poyi......................

  • @usainpk1386
    @usainpk1386 Před 5 dny +1

    Ninak janam tv k poykoodey ath njan kanarilley😌

  • @nissarbadar5007
    @nissarbadar5007 Před 4 dny +2

    മൊട്ടയെന്ന ടൈറ്റിൽ ഇട്ടവന്റെ മുടി കൊഴിയുമ്പോൾ മൊട്ട മറക്കാൻ വിഗ്ഗ് വെക്കാതിരുന്നാൽ മതി. എന്തിനാടോ മനുഷ്യനെ വ്യക്തി ഹത്യനടത്തുന്നത്.
    ക്വാളിറ്റി യുള്ള മനുഷ്യർ ഒരു മനുഷ്യനെയും വ്യക്തിഹത്യ നടത്തില്ല.

  • @pradeepnair2089
    @pradeepnair2089 Před 13 dny +1

    Modi Ji is the PM accept the truth, these people can't digest it LoL 🤣

  • @kuttansjibireelmyfev
    @kuttansjibireelmyfev Před 5 dny +1

    ഈ ചണകത്തിനെ
    മണ്ടത്തരം കാണാൻശാഖയിൽ ഉള്ള ഒരു
    നിക്കറും ഇല്ലേ...😂

  • @salvydsato1316
    @salvydsato1316 Před dnem

    ഇവർ എല്ലാവരും ക്കൂടി നമ്മളെ ആണു ഊക്കുന്നത്.... എല്ലാ പാർട്ടി അനുഭാവികളെയും തമ്മിൽ ചൊരിയുന്ന കണ്ടു റേറ്റിംഗ് കൂട്ടുന്ന സൈകോകൾ 😂😂😂

  • @jafershereef6158
    @jafershereef6158 Před 3 dny +1

    എന്ത് വെറുപ്പിക്കലാണ് ഈ സുജയ...

  • @shamnaev9844
    @shamnaev9844 Před 5 dny

    Sujaya really mad

  • @user-ts2vc5nz3r
    @user-ts2vc5nz3r Před 12 dny +1

    ഒരു വാർത്താ ചാനൽ അവതാരകനാകുമ്പോൾ അതിൻ്റെ പരിശുദ്ധിയോടെ പ്രവർത്തിക്കണം. അല്ലാതെ പെഴനായക്കളെപ്പോലെ പെരുമാറരുത് ആരും !

  • @neosworld841
    @neosworld841 Před 15 dny +3

    "Mattentho" polichu vattanenu parayathe paranhu.... nammude rajyam orikkalum developed aavilla ennu nhn manassilakunu karanam developed aavanamenkil bharanam aa tharathil ullathavanam.... nalla vivaravum bidhyabhyasavamullavar bharichal udyogastharayi vannal, avar rajyathinu vendi swayam samarpichal mathrame developed aavullu.... ivide oru yogyathayum illatha oruvan swayam dhaivam ennu paranhu bharichu rajyam mudipikunnu rajyathile janangale kastapeduthunu......

    • @aswani1273
      @aswani1273 Před 10 dny

      Ethu rajyathu.. ee rajyathu angane oru avastha undayirunnu.. 60 varsham..ippo illa.. janagal ottakettayi PM nu oppom thanne nikkum..

  • @2000arunnair
    @2000arunnair Před 15 dny +1

    364-1 😂😂😂

  • @srq1937
    @srq1937 Před 2 dny

    എജ്ജാതി കൊല്ലൽ

  • @saleenasely409
    @saleenasely409 Před 5 dny +1

    Sujaya BJP നക്കിയാണെന്നു ആർക്കാ അറിയാത്തത്.....😂😂

  • @pathrosethomas1944
    @pathrosethomas1944 Před dnem

    Did he said he wasn't biological baby it means he is claming he is God

  • @ckashokkumar3895
    @ckashokkumar3895 Před 13 dny +1

    Pogey,pogey ariyam ,ariyikam Mr arun

  • @jafersadique737
    @jafersadique737 Před 3 dny +1

    ജനം ടിവിയിലേക്ക് അയക്കൂ

  • @abubasil2203
    @abubasil2203 Před 8 dny +1

    സുജയ😩😩😩

  • @Shibinike
    @Shibinike Před dnem

    Neet neet 😂

  • @ismailarm2660
    @ismailarm2660 Před 5 dny +1

    I think Arun & UB going to leave following Nikesh, karanam idine [Sujaya] sahikkaan pattunnillaa.

  • @ashwinkaruthedath
    @ashwinkaruthedath Před 4 dny

    ലെ സുജു :നിർത്തി നിർത്തി ഊക്ക് ചേട്ടാ

  • @mohammedunnim.c8931
    @mohammedunnim.c8931 Před 5 dny +1

    എൻറെ ജന്മം ബയോളജിക്കൽ അല്ല എന്ന് ആണ് മോദി പറഞ്ഞത് സുജയ. ഞാൻ ദൈവം ആണ് എന്ന് സ്വയം പറഞ്ഞ ആളാണ് മോദി.

  • @Mongiko
    @Mongiko Před 10 dny +1

    Ippol kaattu poya balloon aanu barikunnath

    • @aswani1273
      @aswani1273 Před 10 dny

      Kaanam..kattundo... Theeyundonnokke..

    • @Mongiko
      @Mongiko Před 10 dny

      @@aswani1273 kannullavar kaanum

  • @abdulrahim6763
    @abdulrahim6763 Před 3 dny

    ഉള്ളതുകൊണ്ട് ആശ്വസിക്കാം അല്ല സുജയ? മണിപ്പൂരിലെ ഘാതകൻ

  • @CR7FANBOY6677
    @CR7FANBOY6677 Před 6 dny

    ഈ ചർച്ച കണ്ടതാ സുജ മെഴുകുവാരുന്നു

  • @balanp4172
    @balanp4172 Před 6 dny

    ബീഹാറിൽ 15 ദിവസത്തിനിടെ 12 പാലം തകർന്നു.