മകളുടെ പാട്ടിന് സർപ്രൈസ് നൃത്തവുമായി അമ്മ...

Sdílet
Vložit
  • čas přidán 25. 01. 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 189

  • @anaswarajb7426
    @anaswarajb7426 Před 2 lety +61

    മോൾക് ഇത് ശെരിക്കും ഗംഭീര surprise ആയി പോയി 😍😍😂😂

  • @sukumari8530
    @sukumari8530 Před 2 lety +252

    മോളെ എന്ത് നല്ല ശബ്ദം. ആ അമ്മയുടെ ഭാഗ്യം. മകൾക്ക് വേണ്ടി ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ കൊതിയായി

  • @sidhim8377
    @sidhim8377 Před 2 lety +6

    മോളെ വലിയ ഇഷ്ടമാണ്. പാട്ടാണോ, simplicity ആണോ, സംസാരവും കൊഞ്ചലും ആണോ... എന്താണ് കൂടുതൽ ഇഷ്ട്ടം എന്ന് പറയാൻ സംശയമാണ്.
    ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ.

  • @bitsworld6898
    @bitsworld6898 Před 2 lety +26

    കുഞ്ഞുവാവ പ്രാവ്... പ്രാവും കുഞ്ഞുങ്ങൾ,ഒരുക്കിയ മനോഹര ഗാനം...♥♥♥

  • @rajankk1873
    @rajankk1873 Před 2 lety +55

    മോളുടെ പാട്ട് അടിപൊളി, അമ്മയുടെ ഡാൻസ് കാണാനുള്ള അപുർവ്വഭാഗൃവും ഉണ്ടായി.ഇനിയും പ്രതീക്ഷിക്കുന്നു

  • @basheerabdulkhader6131
    @basheerabdulkhader6131 Před rokem +3

    ടോപ് സിംഗർ വേദിയിൽ ഒരു അപൂർവ അനുഭൂതി അനുഭവിച്ചറിഞ്ഞതിൽ അമ്മയ്ക്കും മുത്തിനും മറ്റു പാട്ടുകാർക്കും അഭിനന്ദനങ്ങൾ 👍❤👌

  • @musthafaamusthafaa9117
    @musthafaamusthafaa9117 Před 2 lety +18

    മോളുടെ പാട്ടും വോയിസും നല്ല രസമുണ്ടായിരുന്നു അതുപോലെ സർപ്രൈസ് ആയിട്ട് വന്ന് അമ്മയുടെ ഡാൻസ് അടിപൊളിയായിരുന്നു നിങ്ങളെ എല്ലാം ഇതുപോലെ പാടുവാൻ വേണ്ടി ഞാൻ പടച്ചോനോട് ദുആ ചെയ്യാം 🤲🤲🤲 അനുഗ്രഹിക്കുമാറാകട്ടെ 🤲 ആമീൻ

    • @remav7686
      @remav7686 Před 2 lety

      സൂപ്പർ ആയി മോളേ

  • @m_____s_____u
    @m_____s_____u Před 2 lety +18

    സൂപ്പർ.... പടച്ചോനെ യാതാര് ബുദ്ധിമുട് ഇല്ലാദേ ഒരു വലിയ സിങ്ങർ ആകാൻ

  • @devadas8985
    @devadas8985 Před 2 lety +7

    ദേവനശ്രീയുടെ പാട്ട് വളരെ.മനോഹരമാരിക്ചിന്നു ഒപ്പം. അമ്മയു.നൃത്തവും

  • @Fathima.Farook
    @Fathima.Farook Před 2 lety +147

    അമ്മയും മോളും സൂപ്പർ ആണ് 👌👍

  • @user-oz3qh8px3r
    @user-oz3qh8px3r Před 2 lety +144

    സൂപ്പർ വോയിസ് നന്നായി പാടി പൊന്നു മോൾ ഉയരങ്ങളിൽ എത്തട്ടെ💐♥️♥️♥️

  • @jasminjohnson5876
    @jasminjohnson5876 Před 2 lety +94

    അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി...🥰❤😍😘

  • @wanderer4511
    @wanderer4511 Před 2 lety +23

    beautifully sung. enth feel aarunnu. anugrahom aishwaryom ulla oru ammayum molum. rand perum thakartu

  • @semiappu5556
    @semiappu5556 Před 2 lety +72

    ഭാഗ്യം ചെയ്ത അമ്മയും മോളും 👍👍👍🙏🙏🙏

  • @shamnabeegom5072
    @shamnabeegom5072 Před 2 lety +27

    Super voice,God bless you വാവേ 😍😍😍

  • @musthafaamusthafaa9117
    @musthafaamusthafaa9117 Před 2 lety +2

    എംജി സർ പറഞ്ഞതുപോലെ മോൾക്ക് ഒരു ലക്കി ആയിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌

  • @The013182
    @The013182 Před 2 lety +34

    Beautiful! Don’t have words to explain how happy I am.

  • @joyanand718
    @joyanand718 Před 2 lety +19

    നല്ല പാട്ട് കേൾക്കാൻ നല്ല രസം
    🥰

  • @bibon8996
    @bibon8996 Před rokem

    ഈ കുഞ്ഞു മോളെ ആർക്കെങ്കിലും സിനിമയിലെടുത്തു കൂടേ? എന്തൊരു നല്ല ശബ്ദവും എന്തു നല്ല സൗന്ദര്യവും Happy family👍👍👍🙏🏼🙏🏼🙏🏼

  • @sojoshow23
    @sojoshow23 Před 2 lety +23

    മഹാഭാഗ്യം.... ദേവനകുട്ടീ & ശാരികുട്ടീ 👌👌👌👌👌👏👏👏👏👍👍👍👍🙏🙏🙏💐💐💐💐Solky teacher Calicut

  • @haseenahasi386
    @haseenahasi386 Před 2 lety +50

    Mole pole thanne ammayum very സിംപിൾ 🥰. Very qute🥰❤️

  • @fathimausmaan6068
    @fathimausmaan6068 Před 2 lety +10

    Ammaye mol kaanunna moment orupaad vattam repeat cheythu kandu ......randaalum super...

  • @shabnajamsheer7272
    @shabnajamsheer7272 Před 2 lety +11

    Eee oru moment nadakkaaanum venam oru baaagyam 😍😍😍😍😍😍😍😍

  • @lailavijayan526
    @lailavijayan526 Před 2 lety +8

    Kunje how wonderful was your singing. Great voice. Mom & molu a very surprising moment . It is the most memorable moment for both of you. Mom's dancing was graceful. Good you took up the challenge.

  • @aswathyvinod1118
    @aswathyvinod1118 Před 2 lety +6

    നല്ല വോയ്‌സ്‌ 🥰 മോൾ ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ്സ് യൂ

  • @jamsheercm9613
    @jamsheercm9613 Před 2 lety +11

    സൂപ്പറായിപാടി മോളെ 👍👍👍👍

  • @amminiamma3203
    @amminiamma3203 Před 2 lety +5

    അറിയാതെ കണ്ണ് നിറഞ്ഞു 🤗👌

  • @rahulrajeevan3290
    @rahulrajeevan3290 Před 2 lety +16

    കുഞ്ഞേ സൂപ്പർ 😍😍

  • @remanireghunath1888
    @remanireghunath1888 Před 2 lety +4

    Beautiful mom & daughter. God bless you

  • @madhuji9927
    @madhuji9927 Před 2 lety +18

    Mom and daughter are very beautiful

  • @Lovely-Dreams.
    @Lovely-Dreams. Před 2 lety +7

    Devootiyum shaariyum powlichhuu, god bless you

  • @natureoftruth7096
    @natureoftruth7096 Před 2 lety +11

    Very good finishing and expression of each lines.... 👍

  • @sulusulu5104
    @sulusulu5104 Před 2 lety +2

    Paaattt adipoli... Ammayum makkalum supper

  • @arifasalam9349
    @arifasalam9349 Před 2 lety +8

    Super molu
    Ammayum

  • @sajeeshka8272
    @sajeeshka8272 Před 2 lety +12

    Chakkaraa ummmaa super aayi paadi molu, super voice 😍😍😍😍

  • @mariyajoseph7265
    @mariyajoseph7265 Před 2 lety +3

    അമ്മയും മോളും,,,,, wonderful

  • @geethu7180
    @geethu7180 Před 2 lety +2

    Soooooooo cute molu........

  • @riyasa6796
    @riyasa6796 Před 2 lety +1

    Ariyaathe kannu niranju poyi, All the best molu.... 👍👍👍💐💐💐💞💞💞🎈🎈🎈🎉🎉🎉

  • @asokairtcr
    @asokairtcr Před 2 lety +2

    അതിമനോഹരം 🌹

  • @jaseerakammu414
    @jaseerakammu414 Před 2 lety +2

    Nalla rasamund kelkkan

  • @mohammedhafiz639
    @mohammedhafiz639 Před 2 lety +21

    Amma Superrr

  • @axiomservice
    @axiomservice Před 2 lety +11

    excellent ...lucky daughter blessed mom.
    zeenath beevi Aly

  • @deemashemil3228
    @deemashemil3228 Před 2 lety +5

    Super voice....

  • @sabeenabeevi5812
    @sabeenabeevi5812 Před 2 lety +5

    സൂപ്പർ മോളൂ 👏👏👍👍

  • @faizvj7832
    @faizvj7832 Před 2 lety +15

    ഇഞ്ചി കുഞ്ചി ❤👍🏻

  • @saleenabackerpe6240
    @saleenabackerpe6240 Před 2 lety +11

    Super molu

  • @raveendranpillai1704
    @raveendranpillai1704 Před 2 lety +3

    Best wishes…Congratulations….

  • @malavikanayana1727
    @malavikanayana1727 Před 2 lety +11

    Ithokkeyan sherikkula surprise 😍😍

  • @mareenaajith9853
    @mareenaajith9853 Před 2 lety +6

    Words is very clear

  • @myvlog3367
    @myvlog3367 Před 2 lety

    TOP SINGER TOP തന്നെയെന്ന് പറയാതെ വയ്യ. Judges ന്റെ support എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. Especially M Jayachandran sir.

  • @marybijoy5189
    @marybijoy5189 Před 2 lety +6

    മോളു 👌👌

  • @hajaravadood319
    @hajaravadood319 Před 2 lety

    Super voice molu. God bless you 😍😍😍❤❤❤🤩🤩🤩😻😻😻😻

  • @Safers298
    @Safers298 Před 2 lety +2

    Othiri istamanu😘😘

  • @swathiraj7902
    @swathiraj7902 Před 2 lety +8

    കുഞ്ഞു 😘😘😘😘😘

  • @ponnuvlog9105
    @ponnuvlog9105 Před 2 lety +2

    അടിപൊളി 👍🏻👍🏻

  • @bindu2092
    @bindu2092 Před 2 lety +8

    Goosebumps 💕💕💕

  • @pradeeshvayalombran7585
    @pradeeshvayalombran7585 Před 2 lety +5

    wow super👍👍👍👍👍🥰🥰😍😍

  • @devikalekshmi335
    @devikalekshmi335 Před 2 lety +11

    Amma 👏

  • @user-rv6ib8rf3k
    @user-rv6ib8rf3k Před 8 měsíci

    Devanasriya mole ponne manoharamaayi paadi molkkum Ammakkum Abhinandanangal

  • @ramasamys4894
    @ramasamys4894 Před 2 lety +10

    Very good

  • @balan1952
    @balan1952 Před 2 lety +5

    Surprising moment 🌹

  • @rajiks9046
    @rajiks9046 Před 2 lety +4

    Devanakutty super

  • @muhammedshamsudeen3369
    @muhammedshamsudeen3369 Před 2 lety +9

    Aiwaa super

  • @saniljacob7023
    @saniljacob7023 Před 2 lety +2

    എന്താ സൂപ്പർ 🌹❤👌

  • @vinodraj2229
    @vinodraj2229 Před 11 měsíci

    Good voice good future. All the Best.

  • @oommenkuruvilla7582
    @oommenkuruvilla7582 Před 2 lety +59

    It's a beautiful experience. Devanakutty's clarity of words is laudable.

    • @sakkinsharasheed9182
      @sakkinsharasheed9182 Před 2 lety +2

      സൂപ്പർ പാട്ട് പൊന്നുമോൾക് ഉമ്മ

  • @basheerbasheer6177
    @basheerbasheer6177 Před 2 lety +10

    ഇതിൽ ഇടക് വരുന്ന tune ഏതാണ്... 4:46 ആവുമ്പൊ... Super tune 👌👌

  • @rajilanbm4164
    @rajilanbm4164 Před 2 lety +11

    സൂപ്പർ 💓💓💓💓

  • @jayamuraleedharan903
    @jayamuraleedharan903 Před 2 lety +2

    അടിപൊളി

  • @minicletus4144
    @minicletus4144 Před 2 lety +2

    നല്ല പാട്ടായിരുന്നു 😄😄😄😍😍😍👍👍👍

  • @jayachandran7782
    @jayachandran7782 Před 2 lety +2

    Soopper molu

  • @dhyanraj9363
    @dhyanraj9363 Před 2 lety +3

    Molusee😍😍👍🏻👍🏻

  • @annumariajoseph5953
    @annumariajoseph5953 Před 2 lety +6

    Super song molu, cute dance mom
    Very lucky 😍😍🥰🥰👌👌🙏🙏

  • @aswathimr4364
    @aswathimr4364 Před 2 lety

    Devana sreeya kuttiyide patt adipoli ammakuttiyude dance super 😘😘😘😘😘😘😘😘😘😘😘

  • @46564756
    @46564756 Před 2 lety +5

    Super👌👌👌👌

  • @jinimolmathew9103
    @jinimolmathew9103 Před 2 lety +8

    Enikku ishtama ee mole. Ithupole oru mole kittanam🥰🥰🥰

    • @DEVANASRIYA
      @DEVANASRIYA Před 2 lety +1

      😍😍😘😘😘

    • @jinimolmathew9103
      @jinimolmathew9103 Před 2 lety +1

      @@DEVANASRIYA tnq ചക്കര മുത്തേ. എന്റെ മസ്‌ജിനു coment തന്നതിന് 🥰🥰🥰🥰🥰

  • @haris1692
    @haris1692 Před 2 lety +5

    super 😍😍

  • @vaighavedtha9694
    @vaighavedtha9694 Před rokem

    മേഘന പോളിയാണ് അത്രമാത്രം ദവനസ്രിയ എത്തുമിൽ 😂

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +7

    Super

  • @navanava8657
    @navanava8657 Před 2 lety +4

    Nalla mol

  • @ratheeshchaamu2678
    @ratheeshchaamu2678 Před 2 lety +5

    Super ❤

  • @zeenathh1550
    @zeenathh1550 Před 2 lety +1

    God bless you mole

  • @anujaammunny4237
    @anujaammunny4237 Před 2 lety +1

    Wow,amazing

  • @hussienwh5265
    @hussienwh5265 Před 2 lety +8

    You are lucky bobby

  • @bindudevadas9563
    @bindudevadas9563 Před 2 lety +2

    Super 👍👍👍

  • @latheef224
    @latheef224 Před 2 lety +2

    very well

  • @nasrulameenp.c1700
    @nasrulameenp.c1700 Před 2 lety +4

    Supper mol❤❤😍😍😍😍😍😍😍

  • @divayadivay7654
    @divayadivay7654 Před 2 lety +32

    മോൾ നന്നായിപാടി ❤❤❤👍👍

  • @nusrishameem75
    @nusrishameem75 Před 2 lety +1

    Nice voice 💗

  • @sheebasworld3727
    @sheebasworld3727 Před 2 lety +4

    👌👌

  • @jayagraceissac6600
    @jayagraceissac6600 Před 2 lety +4

    Super❤❤

  • @ancydhall1515
    @ancydhall1515 Před 2 lety +5

    Super it is a great blessing for mom and daughter. 👌👌

  • @arjunvijayandas423
    @arjunvijayandas423 Před 2 lety +2

    Wow......,

  • @leenam1609
    @leenam1609 Před 2 lety +7

    Song ketirunnu poyi .. super

  • @muneermuhammedkv8246
    @muneermuhammedkv8246 Před 2 lety +2

    Adipolli 💞💞🥳🥳🔥🔥

  • @msvpkallikkandy4905
    @msvpkallikkandy4905 Před 2 lety +9

    Devana കുട്ടിയുടെ ammayaayirunno.
    ഞാന്‍ കരുതി chechi ആണെന്ന്...

  • @shalinid5585
    @shalinid5585 Před 2 lety +2

    Suuuuuuuuper

  • @dassphotoshopprint4297
    @dassphotoshopprint4297 Před 2 měsíci +1

    Amaging

  • @nimmuss
    @nimmuss Před 2 lety +5

    😘😘🥰

  • @aancyaancy7736
    @aancyaancy7736 Před 2 lety +4

    ❤️❤️❤️❤️❤️