ആങ്കറിന്‍റെ ഫോണ്‍ തട്ടിപ്പറിച്ചോടി !!! Shine Tom Chacko Latest Interview Troll

Sdílet
Vložit
  • čas přidán 26. 08. 2024
  • #shinetomchacko #malayalam #shinetomchackointerview #kerala #chat #troll #interview #movie #shinetomchackothuglife #new #shinetomchackointerviewtroll #media #actor #news #cinema #actress #shinetomchackointerviewlatest #beitmedia #shinetomchackotroll #breakingnews #fun #be #it #cute #meme #malayalamnews #malayalamcinema #beit #adithattu #kaumudymovies #shinetomchackolatestinterview #shineangry #prakriya #criticizingstateaward #prank #shinebeastnews #shinetroll #shineinterview #kochalmovieresponseinshinetom #kaumudy #manorama #shine #shinetomchackofunnyinterview #shinetomchackorunning #keralanews #shinetomchackolatestthug #shinetomchako #kochalshinetomchackomovies #malayalammovie #satyamvideos #pressmeet #politics #mammootty #sruthimenonjbjunction #shinetomchackojbjunction #thecue #shinetomchackothug #thecueinterviewmalayalam #trailer #maneeshnarayanan #maneeshnarayananinterview #thecuestudio #shinetomchackonewmovie #ithihasa #shinetomchackopressmeet #timetravelfilminmalayalam #latestnews #shinetomchackomovies #shinetom #celebrity #veenainterview #behindwoodsice #shinetomchackokochalmovie #kochalmovielatestinterview #kochalmoviethuginterview #shinetomchackokochalmoviethuglatest #newfilm #satyamaudios #shinetomnew #mazhavil #shyammohan #deepnagda #shinetomchackorun #malayalamtroll #haiderali #reportertv #vichitrammovie

Komentáře • 290

  • @grandpotrolls
    @grandpotrolls  Před rokem +12

    ഷൈന്‍ ചേട്ടന്‍റെ പുതിയ വൈബ് ഇന്റര്‍വ്യൂ
    czcams.com/video/gPjWVKB7JUE/video.html
    czcams.com/video/gPjWVKB7JUE/video.html
    czcams.com/video/gPjWVKB7JUE/video.html

  • @mtkp92
    @mtkp92 Před rokem +147

    ഇയാളെ കൊണ്ട് അഭിനയിപ്പിക്കാൻ ഡയറക്ടർ മാർ എത്ര കഷ്ടപ്പെടുന്നു ഉണ്ടാവും 😂😂😂😂

    • @aaduthoma2298
      @aaduthoma2298 Před rokem +8

      തട്ടിൽ കയറിയാൽ ആളു മാറും

  • @athulrajesh9991
    @athulrajesh9991 Před rokem +316

    രാത്രി ഉറങ്ങാൻകിടന്നപ്പോൾ ഒന്ന് അപധത്തിൽ കണ്ടതാ.. ചിരിച്ച്.. ചിരിച്ച്.. എന്റെ ഒള്ള ഉറക്കവും പോയി..... 🙏

    • @jeenashaji1977
      @jeenashaji1977 Před rokem +1

      Enteyum.

    • @cfriyasudeenriyas4022
      @cfriyasudeenriyas4022 Před rokem

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @deepujoseph2703
      @deepujoseph2703 Před rokem

      എന്റെയും

    • @abeemathewmahew7744
      @abeemathewmahew7744 Před rokem

      also me😜

    • @athulrajesh9991
      @athulrajesh9991 Před rokem

      @@abeemathewmahew7744 എന്തെ നിനക്ക് ഇഷ്ടായില്ലെ എങ്കിൽ ഇന്നാടാ... 🖕

  • @MujeebRahman-mp8xb
    @MujeebRahman-mp8xb Před rokem +54

    ഇതൊക്കെ അവന്റെ അഭിനയ മാണെങ്കിൽ അവൻകു ഒരു അവാർഡ് കൊടുക്കേണ്ടിവരും

  • @kurishgo8pm109
    @kurishgo8pm109 Před rokem +133

    അയ്യോ, എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല ,, പോളി എഡിറ്റിംഗ് ,,❤️❤️❤️❤️❤️❤️

  • @balsambi3318
    @balsambi3318 Před rokem +90

    After bheeshmaparvam release shine is now on more shine 🥳

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +332

    ഷൈൻ അണ്ണൻ ഫാൻ 😂🤣😍🔥💪

  • @JobySebastianonline
    @JobySebastianonline Před rokem +30

    Dhyan sreenivasan and Shine Tom chacko ... 2ntem സിനിമ കണ്ടില്ലെങ്കിലും interviews miss ആക്കാത്ത ലേ ഞാൻ ... 😇😇😇

  • @neelakandan97
    @neelakandan97 Před rokem +101

    അങ്ങേര് interviews ഇല് എന്തൊക്കെ കാണിച്ചാലും പടത്തിൽ ചെയ്യുന്ന ക്യാരക്ടർ പൊളി ആയിരിക്കും🔥🤙🏻

  • @user-qo4gd3ky7z
    @user-qo4gd3ky7z Před rokem +60

    അറിയാതെ ഇയാളെ ഫാൻ ആയി പോയോ എന്നൊരു ഡൌട്ട് 😁😁

  • @rahulkurupcp
    @rahulkurupcp Před rokem +19

    ആ മയക്ക മരുന്ന് കേസിൽ തല്ല് കിട്ടിയതിന് ശേഷമാണ് അണ്ണൻ ഇങ്ങനെ

  • @123-RUN
    @123-RUN Před rokem +15

    എന്നാലും എന്താ ആർക്കും ഒരു ഉപദ്രവും ഇല്ല ചീത്ത വിളി ഇല്ല ഫുൾ ON ഫുൾ ചിരി...

  • @sangeeths3078
    @sangeeths3078 Před rokem +88

    He is enjoying his own life❤️🔥

  • @jeremiahtharakan1235
    @jeremiahtharakan1235 Před rokem +72

    Shock അടിപ്പിക്കുന്ന സമയത്ത് Current പോയ കാരണം രക്ഷപെട്ടു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ani-gi1pf
    @Ani-gi1pf Před rokem +58

    Shock adippikkenda time aay😂😂🙇‍♂️🙆‍♂️🤷‍♂️

    • @shibu476
      @shibu476 Před rokem +5

      Drug adichittundonn nokkunna test cheythal mathi. Thanne maarikolum

    • @Ani-gi1pf
      @Ani-gi1pf Před rokem

      @@shibu476 ..athanneee

  • @jeremiahtharakan1235
    @jeremiahtharakan1235 Před rokem +18

    ചിരിക്കാൻ 🤣🤣വയ്യ... ഇങ്ങനെ ഒരു പടക്കം 😂😂😂🙌🏻

  • @Khan-ex4fg
    @Khan-ex4fg Před rokem +4

    ഇതിന് പുഴുവടി എന്നല്ല പറയുന്നത് കഞ്ചാവടി എന്നാണ് പറയുന്നത്....

  • @The.Daywalker
    @The.Daywalker Před rokem +47

    _ഇത് ചെറിയ കളികളല്ല വർമ്മസാറെ_ 😂🤣🍺

  • @sarathchandraprasad2408
    @sarathchandraprasad2408 Před rokem +12

    Powerful staff coming from Powerful people's

  • @Butterflly497
    @Butterflly497 Před rokem +13

    Brand ambassador of MDMA.IYAAL ഇത് official ആക്കും 😔😔😔

  • @__H3is3nB3rg
    @__H3is3nB3rg Před rokem +26

    ആങ്കറും ജോളി ചേച്ചിയും ചിതറിയോടി 🤣🤣🤣

  • @club-cb6cp
    @club-cb6cp Před rokem +32

    ഷൈൻ അണ്ണൻ വിഷയം anu💥💥🤣😍

  • @legend-eo2ou
    @legend-eo2ou Před rokem +10

    എന്റ പൊന്ന് അണ്ണാ അത്യം പോയി full interview കാണ് അത് anchor ന്റ phone അല്ല പുള്ളിട സ്വതം phone ആണ് 😅😅

  • @siyadms9410
    @siyadms9410 Před rokem +46

    Nice troll 😍😂

  • @sreejak3753
    @sreejak3753 Před rokem +8

    Amma oru kolu kyil vachal mathiyasyirunnu nalla chutta adi kodukkanam

  • @amalkanu6070
    @amalkanu6070 Před rokem +37

    ഷൈന്‍ അണ്ണന്‍ 🤣🤣🤣🤣 പൊളി

  • @shameervs6668
    @shameervs6668 Před rokem +13

    ഷൈൻ വേറെ level

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +46

    🌺🌺 ഷൈൻ അണ്ണൻ ഉയർ 🔥🔥🔥🔥🔥🔥

  • @fajuentertainments6226
    @fajuentertainments6226 Před rokem +4

    Mone... 😂 chirch chath🤣🤣🤣🤣

  • @vipinu.s3441
    @vipinu.s3441 Před rokem +122

    😂😂ഷൈൻ അണ്ണൻ ഷൈൻ ചെയ്യുകയാണ്.ചേച്ചി എത്ര സീരിയസ് ആകാൻ നോക്കിയിട്ടും ഷൈൻ അണ്ണന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റുന്നില്ല 😂.ഈശ്വരാ ഈ മനുഷ്യന് വേറൊന്നും വരുത്തരുതേ behavior കണ്ടിട്ട് തന്നെ കിളി പോകുന്നു.ഡ്രഗ്സ് ആണോ sphycho ആണോ???ഒരു എത്തും പിടിയും കിട്ടുന്നില്ല.നല്ലൊരു നടനാണ് മലയാള സിനിമയിൽ എന്നും ഉണ്ടാകട്ടെ.

  • @travalogue4689
    @travalogue4689 Před rokem +131

    വട്ടന്മാർക്കും ഫാൻസ് കേരളം 🥰🥰

    • @beast8961
      @beast8961 Před rokem

      Vattan ninte achan

    • @YN_987
      @YN_987 Před rokem +15

      As an actor he is brilliant

    • @travalogue4689
      @travalogue4689 Před rokem +5

      @@YN_987 കണ്ടാലും പറയും 👍🏽

    • @abhiser6517
      @abhiser6517 Před rokem

      @@travalogue4689 ninek ath engilum pattumoda 💩

    • @YN_987
      @YN_987 Před rokem +8

      @@travalogue4689 alude physically look alla njan paryunath acting nu ulla kazivine anu

  • @itsme-er4yl
    @itsme-er4yl Před rokem +10

    ആരാ അത് 🤣🤣🤣🤣
    ആ ചിരി 🤣🤣🤣🤣🤣

  • @__xoxo__
    @__xoxo__ Před rokem +7

    Marketing/promotion nte extreme aan shine

  • @abhishekraveendran4713
    @abhishekraveendran4713 Před rokem +5

    ലിങ്ക് ഉണ്ടോ ഈ ഇന്റർവ്യൂടെ

  • @amalkanu6070
    @amalkanu6070 Před rokem +27

    അടിപൊളി❤❤❤😹

  • @sudhi4897
    @sudhi4897 Před rokem +2

    1:49 chechi cheruthayitu thangi😌🤭👍

  • @uthu256
    @uthu256 Před rokem +2

    എന്ത് കുത്തമാണെകിലും.... അഭിനയം 👍🏼👍🏼👍🏼👍🏼

  • @avinashmuraly2528
    @avinashmuraly2528 Před rokem +9

    He is funny...that's it😁

  • @jayarajvj6732
    @jayarajvj6732 Před rokem +8

    Chirichu marichuuu🔥🔥🔥

  • @Aksadivakar3127
    @Aksadivakar3127 Před rokem +16

    Ende Anna😂

  • @amjiamji
    @amjiamji Před rokem +5

    Shine ചേട്ടൻ്റെ കളി കുറേ കൂടുതലാ....

  • @nisarsafna719
    @nisarsafna719 Před rokem +2

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣

  • @sunilbabuk7602
    @sunilbabuk7602 Před rokem +6

    ഇയാള് ഇത് 🤣🤣🤣

  • @Adolfhitler-cx7qi
    @Adolfhitler-cx7qi Před rokem +5

    Shine 🔥

  • @anshada5719
    @anshada5719 Před rokem +10

    Pwoli editing bro...nalla matching bgm um😂😂

  • @honeypie1234
    @honeypie1234 Před rokem +3

    Ee troll kand kand chiri nirthan vayya🤣🤣🤣🤣Shine Tom🤣🤣🤣🤣🤣🤣

  • @vkavm26
    @vkavm26 Před rokem +18

    ഷൈൻ ചേട്ടൻ❤️❤️

  • @arunr5036
    @arunr5036 Před rokem +5

    ആരാധകരെ ശാന്തരാകുവിൻ 🤙🤣

  • @dineshanand3442
    @dineshanand3442 Před rokem +3

    He never does this during shoots of movie

  • @sarath321
    @sarath321 Před rokem +3

    Dyan + shine waiting

  • @റൂബിസ്
    @റൂബിസ് Před rokem +16

    അവസാനമായി ഒന്ന് കൂടെ ചോദിക്ക.. ഏത് സാധന ഷൈൻ ചേട്ടാ അടിച്ചേ.. എനിക്കും ഇത് പോലെ കിളി പാറി കുടുംബക്കാരുടെ ഇടയിൽ nadakarunni🤣🤣🤣🤣🤣

  • @akhila0762
    @akhila0762 Před rokem +1

    Entho evideyo oru spelling mistake ille.....atho enikku tonniyathano....?

  • @Fcmobile3465
    @Fcmobile3465 Před rokem +1

    എന്തോ എനിക്ക് ഇയാളെ ഭയങ്കര ഇഷ്ടമാ 💞

  • @dimaz450
    @dimaz450 Před rokem +8

    Ammachi thirumbi vanthachu🤣🤣

  • @jithubpanackel5848
    @jithubpanackel5848 Před rokem +4

    ഇത് എഡിറ്റ്‌ ചെയ്ത അണ്ണന് ഇരിക്കട്ടെ കുതിരപ്പവൻ

  • @shivinsimon5218
    @shivinsimon5218 Před rokem +3

    Pulliku pandathe cocainte kettipazhum mariyillennu thonunnu 🤔

  • @jaijojames1990
    @jaijojames1990 Před rokem +2

    Aa chiri 😄😄

  • @rahooflesnar7036
    @rahooflesnar7036 Před rokem +7

    ഷൈൻ അണ്ണന് പകരം ഷൈൻ അണ്ണൻ മാത്രം🤏🔥🔥🔥ഷൈൻഅണ്ണാ അണ്ണൻ മാസല്ല അണ്ണൻ റോക്ക്സ് ആണ് 🥳🤩

  • @user-zi9lz5gl5w
    @user-zi9lz5gl5w Před rokem +6

    Nalla പച്ചയായ മനുഷ്യൻ 😆🤗

  • @anurajak1036
    @anurajak1036 Před rokem

    ഇയാൾ സിനിമയിൽ അഭിനയിക്കുമ്പോൾ normal ആണ് അല്ലാതെ ഇരിക്കുമ്പോൾ ആണ് normal അല്ലാത്തത് എന്ന് തോന്നിയവർ ഉണ്ടോ 🙄

  • @rubalruby1289
    @rubalruby1289 Před rokem +4

    ഇങ്ങേര് 🤣🔥

  • @sahaludheenshan2511
    @sahaludheenshan2511 Před rokem +1

    Power ser Shine😍😂🔥🔥

  • @soumyaanugraham.s5757
    @soumyaanugraham.s5757 Před rokem +2

    💕💕💕

  • @vijeshvs3883
    @vijeshvs3883 Před rokem +2

    ഇവനെ ബോധം ഇല്ല 🙏🙏🙏🙏🙏

  • @vishnunair6611
    @vishnunair6611 Před rokem +5

    Wtf, did he jz show how he does it,inte eeshoye 😂
    Lavan adichittu aano atho he's like this 🤣

  • @Tibinblog93
    @Tibinblog93 Před rokem +9

    Ente ponoo😄😄😄... Ingeru polii😄😄😄

  • @anikha3347
    @anikha3347 Před rokem +5

    ഇനി ശെരിക്കും ഇയ്യാൾക്ക് എന്തെങ്കിലും ഉണ്ടോ🙄

  • @PAPA_DJ
    @PAPA_DJ Před rokem +2

    പച്ച മനുഷ്യൻ

  • @martin--323
    @martin--323 Před rokem +3

    ഇങ്ങേര്....😅😂

  • @melvink.o1421
    @melvink.o1421 Před rokem +2

    2:45😄😄😄😄😄

  • @ranjithbs4357
    @ranjithbs4357 Před rokem +1

    എന്തെല്ലാം അവതാരങ്ങൾ 😄😄😄😄

  • @antonymalayattoor7678

    3:13 pinne chiri nirthan pattiyittilla

  • @primeff9280
    @primeff9280 Před rokem +1

    He is something else 🙃

  • @shuaibveliyancode7186
    @shuaibveliyancode7186 Před rokem +1

    വന്ന് വന്ന് അണ്ണന്റെ വീഡിയോ കാണാൻ മാത്രം ആയി യൂട്യൂബ്‌ തുറക്കുന്നത്

  • @adorna4912
    @adorna4912 Před rokem +1

    Ayyo..... Chirich chirich vayyaandaaye...

  • @gopakumargs8109
    @gopakumargs8109 Před rokem +1

    ഒരു star ആയെന്നുള്ള യാതൊരു ജാഡയും ഇല്ല പുള്ളിക്ക്... വട്ടത്തിനകത്തൊള്ള A ഇച്ചിരി കൂടുതലാണെന്നെ ഒള്ള്... ചെറിയ ഒരു ഞരമ്പ്... പ്രായത്തിന്റെയാ.. സാരോല്ല... എന്തായാലും famous ആയി...

  • @bavavm7147
    @bavavm7147 Před rokem +2

    തലയിൽ. വച്ചാൽ. ചെവി. തിന്നും. തറയിൽ. വച്ചാൽ. കാല്. വരും. എന്ന്. പറഞ്ഞ പോലെ.. 😄🤣

  • @farsanathasni857
    @farsanathasni857 Před rokem +1

    Abhinayam supera 💞👍

  • @tonykroos6223
    @tonykroos6223 Před rokem +2

    Anna line ittath kudi poi cn illa 😆

  • @beenaparu4622
    @beenaparu4622 Před rokem

    ചിരിപ്പിക്കാതെ പോയെ 😃😃😃😃

  • @rajeshchettiamveettil5543

    Actually he is right. Everyone is hiding self negatives . We are all from apes .............

  • @narcox5553
    @narcox5553 Před rokem +7

    Inger ithu😹😹

  • @Jobless_Gaming
    @Jobless_Gaming Před rokem +3

    ഇങ്ങേരു 🤣🤣🤣🤣🤣🤣🤣

  • @user-gp4nz8yu3m
    @user-gp4nz8yu3m Před rokem +1

    2:08😂

  • @jkrishnan30
    @jkrishnan30 Před rokem

    Only thing I can say - he's a class actor. Enthayirunnu Bhaskara pilla. Interviews are entertaining. Nallavano moshamo that is unknown

  • @rahulkk4840
    @rahulkk4840 Před rokem +15

    ഇയാൾ അടിച്ച സാനം ഏതാണ് എന്ന് അറിഞ്ഞെങ്കിൽ അത് വാങ്ങി കുടിക്കാം ആയിരുന്നു 😌

    • @preyman4813
      @preyman4813 Před rokem +2

      Shine annan:Ellarum adikunnathu thanne nammalum adikkane😁

    • @vntimes5560
      @vntimes5560 Před rokem

      Jawan

    • @rahulkk4840
      @rahulkk4840 Před rokem

      @@vntimes5560 പോടാ അവിടന്ന് ജവാൻ ഞാനും കുടിക്കുന്നത് ആണ് ഇത്രേം ഒന്നും ഇല്ല.. ഇത് വേറെ ഏതോ കൂടിയ സാനം ആണ് 👌

    • @vntimes5560
      @vntimes5560 Před rokem

      @@rahulkk4840 enna vattu sadanam😏

  • @Nidheena
    @Nidheena Před rokem +1

    ഇവനൊക്കെ എന്ത് നടനാണ്, നല്ല നടൻമാരുടെയും കൂടി പേര് കളയാൻ ഓരോരുത്തൻമാർ ഇറങ്ങിക്കോളും, ഇവനെ ഒക്കെ ആരാടാ സിനിമയിൽ എടുത്തത്, കഷ്ട്ടം.

  • @shalifshahazz8284
    @shalifshahazz8284 Před rokem +2

    ഇയാള് 😂😂😂😂

  • @dharmaraj7155
    @dharmaraj7155 Před rokem +1

    ഏതാ.. ഇ ചേച്ചി😜😃😂😃

  • @MaDMaX-wv3gg
    @MaDMaX-wv3gg Před rokem +3

    3:20 correct sync♥️

  • @monishamohan.i
    @monishamohan.i Před rokem +3

    Shine tom chacko pwoliiiiii❤

  • @jithinthomas4400
    @jithinthomas4400 Před rokem +2

    Shine annan 🤣🤣🤣🤣🤣🤣

  • @mysteryguy1011
    @mysteryguy1011 Před rokem

    പുള്ളിയുടെ മനസ്സിൽ എന്ത് തോന്നുന്നോ അത് ചെയ്യും പക്ഷെ അത് normal time ൽ ആയിരിക്കില്ല

  • @minnuikka5312
    @minnuikka5312 Před rokem +2

    ഹോ ആക്റ്റിംഗിന്റെ എന്തും പഠിക്കാൻ പറ്റിയ ആൾ 😲

  • @arya4921
    @arya4921 Před rokem +1

    Powli🔥🔥

  • @dreams5855
    @dreams5855 Před rokem +1

    poli Machan🤘🤘🤘

  • @veiledzmmindset
    @veiledzmmindset Před rokem +5

    Iyall yeadh sana adich 🤣🤣🤣

    • @ashi6775
      @ashi6775 Před rokem

      നാട്ടിൽ എല്ലാവരും അടിക്കുന്ന സാനം തന്നെ

  • @frejidavidfabian2762
    @frejidavidfabian2762 Před rokem

    Hahaha ente karthave 🤣🤣🤣🤣🤣

  • @byaathi
    @byaathi Před rokem +3

    Adipoli 😂😂😂

  • @vinodvinodgr4915
    @vinodvinodgr4915 Před rokem +3

    ഇവന്റെ അമ്മയാണോ ഇതു കഷ്ടം നല്ല ഫാമിലി മിക്കവാറും ഇവൻ അമ്മയിലും മക്കളെ ഉണ്ടാക്കും ഇതു എന്ത് ജന്മം

    • @aapihafiz7180
      @aapihafiz7180 Před rokem

      😀😀 സിനിമയിലെ കഥാപാത്രമാണ്