നമുക്ക് ഹൃതിക് റോഷന്റെ പ്രണയം കാണിക്കാൻ പറ്റില്ല | Little Hearts| Shine |Mahima| Baburaj | Interview

Sdílet
Vložit
  • čas přidán 18. 05. 2024
  • Little Hearts Movie promotion Interview
    #littlehearts #shinetomchacko #baburaj #mahimanambiar #sandrathomas #shanenigam #haidarali #haidaraliinterview #movieworldtalks #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 145

  • @hafizmuhammed9406
    @hafizmuhammed9406 Před měsícem +86

    മഹിമ കൊള്ളാം ഷൈനിനെ നല്ല രീതിയിൽ handle ചെയ്ത്❤️❤‍🔥

  • @SJ-vo4cc
    @SJ-vo4cc Před měsícem +46

    Mahima Nambiar, What a matured person, Nice ആയിട്ട് ഷൈൻ നെ handle ചെയ്യുന്നുണ്ട്, ഷൈൻ ന്റെ കൂടെ interview ഇരിക്കുന്നവരെ അയാൾ ഒരുപാടു ബുദ്ധിമുട്ടിക്കുന്നുണ്ട്

  • @renju09
    @renju09 Před měsícem +113

    ഷൈൻ ചേട്ടനെ പ്രോത്സാഹനം മാക്സിമം നൽകി വട്ടനാക്കുക 😂😂

  • @inboxbuddy3011
    @inboxbuddy3011 Před měsícem +55

    Shine ഒരു ഫ്സിക്കോളജിസ്റ്റിനെ കാണണം 🥹🥹😂

    • @midhun603
      @midhun603 Před měsícem +5

      He is normal.
      He mocking the viewers 😂

  • @SJ-vo4cc
    @SJ-vo4cc Před měsícem +30

    ലെ മഹിമ be like : എന്ത് ചെയ്യാനാ അമ്മച്ചി കൂട്ടുകാരനിൽ ഒരുത്തനു ഭ്രാന്തായി പോയി എന്ന് കരുതി ഞങ്ങൾക്ക് ഉപേക്ഷിക്കാൻ പറ്റുമോ 😂😂😂

  • @Beingwanderingsoul
    @Beingwanderingsoul Před měsícem +22

    Shine is too much !!! I appreciate the patience of his co stars!!

    • @rageshnc
      @rageshnc Před měsícem

      True. Channels are utilising his eccentricity. 😊

  • @Vrinda3-re2ho
    @Vrinda3-re2ho Před měsícem +10

    മഹിമ one thing is ur interviews are suprb that means u have a gud personality 🥰

  • @PabloCapallo
    @PabloCapallo Před měsícem +40

    Patience others commendable, Babu Raj, Mahima and Sandra 🤝🤝

  • @jkthegirl
    @jkthegirl Před měsícem +23

    അവതാരകനോട് ഷൈനിനുള്ള ഇഷ്ടക്കേട് പുള്ളിയുടെ പെരുമാറ്റത്തിൽ വ്യക്തമാണ്.. ഇൻ്റർവ്യൂ പരമാവധി കൊളമാക്കിക്കൊടുക്കുന്നു..

  • @Youtubil_comment_idan_vannavan

    Mahimanodulla respect koodunnu ❤❤❤❤❤❤❤❤❤
    Wellll behaved girl

  • @rijurijas9172
    @rijurijas9172 Před měsícem +49

    അങ്ങനെ ചെറു വട്ടനിൽ നിന്നും മുഴുവട്ടണെലേക്ക് ആശാൻ 🤣

  • @hanseerph6699
    @hanseerph6699 Před měsícem +13

    ഷൈന്റെ മൈക് വോയിസ്‌ കൊറച്ച് വെച്ചൂനൊരു ഡൌട്ട് 😁

  • @abhirammk3045
    @abhirammk3045 Před měsícem +16

    Entammo sandra needs an Oscar for mental health 😮. Full kaanan thanne thonnunila.

    • @sheffylibu8687
      @sheffylibu8687 Před měsícem +2

      Mahima too..cool matramalla trying to cover their colleagues behaviour

  • @mallugod5911
    @mallugod5911 Před měsícem +7

    Shine parayunath എന്താണ്.. ഇതിലും നല്ലത് ലാൽ പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നത്

  • @Aaryan_302
    @Aaryan_302 Před měsícem +7

    Little hearts nalla vijayam aavatte...🥰

  • @rawmediamalayalam
    @rawmediamalayalam Před měsícem +18

    35:41 Mahima 👌🔥✅

  • @vineeth454
    @vineeth454 Před měsícem +8

    Shine enna nalla actor eppo nastapedind .eppo ithe pole ann egarude cinemayile acting enn thonnunnu

  • @jose-qb6zm
    @jose-qb6zm Před měsícem +12

    Shine innu Overa aanu. Ithu vellam aanu. Kanchavalla.

  • @aromal.j2359
    @aromal.j2359 Před měsícem +2

    1:25 interview starts

  • @shaneedappu8998
    @shaneedappu8998 Před měsícem +5

    Super hit aavatte

  • @shelbi07
    @shelbi07 Před měsícem +24

    ഷൈൻ ടോം ചാക്കോക്ക് അസുഖം കൂടിയോ

  • @johndhinha8121
    @johndhinha8121 Před měsícem +6

    മഹിമ നല്ലത് എല്ലാം കേട്ട് നല്ല replay യും കൊടുക്കുന്നുണ്ട്. മഹിമ ഇനിയും കേറി പോവും. പിന്നെ പിടിച്ചാൽ കിട്ടില്ല 😌

  • @irshad6226
    @irshad6226 Před měsícem +17

    Shineniu oru shock kodakkanam

  • @fahadguru
    @fahadguru Před měsícem +6

    42:06 അതേ..അതേ...😅😅😅

  • @aromal.j2359
    @aromal.j2359 Před měsícem +4

    18:30 Note the Point

  • @user-xj8pd3hv5l
    @user-xj8pd3hv5l Před měsícem +2

    Padam njan kanum. Shaine❤❤❤❤❤❤❤❤

  • @jothishthomas2226
    @jothishthomas2226 Před měsícem +4

    സെറ്റിലിൽ അടിപൊളിയാണ് ഷെൻ ടോം❤️❤️❤️

  • @Abcccc________
    @Abcccc________ Před měsícem +1

    Babuettan😍

  • @hexxor2695
    @hexxor2695 Před měsícem +2

    *ബാബുവേട്ടൻ😍 🔥Shine 😂🔥*

  • @User-hhssjqyw
    @User-hhssjqyw Před měsícem +3

    Padathinte per kettit vijayikumenn thonunilla. Any how all the best

  • @JesnaFathima-kt4bh
    @JesnaFathima-kt4bh Před měsícem +1

    Shaine❤❤❤

  • @mrk4837
    @mrk4837 Před měsícem +3

    Bipolar disorder, also known as manic-depressive illness, is a mental health condition characterized by extreme mood swings that include emotional highs (mania or hypomania) and lows (depression). These mood swings can affect sleep, energy, behavior, and the ability to think clearly.
    During a manic phase, individuals may feel euphoric, full of energy, or unusually irritable. They might engage in impulsive or risky behaviors, such as spending sprees, unprotected sex, or reckless driving. Conversely, during a depressive phase, they may feel sad, hopeless, or indifferent, lose interest in most activities, experience changes in appetite or sleep patterns, and even have thoughts of suicide.
    The exact cause of bipolar disorder is not fully understood, but it is believed to involve a combination of genetics, environment, and altered brain structure and chemistry. Treatment typically includes a combination of medication and psychotherapy to manage symptoms and improve quality of life. SOMEONE PLEASE TAKE HIM TO TREATMENT 🙏🏻

    • @DrVisp
      @DrVisp Před měsícem +4

      How can u judge a person as maniac just based on an interview

    • @Colorista496
      @Colorista496 Před měsícem

      I have bipolar disorder Type 1... Bipolar aanenn vech ithe pole chaadi kalikkuka onnulla.... I am very introvert.. my mania and depressive phases are very emotional*** purath aarkum manasilavilla.... Restlessness of shine makes me doubtful about ADHD but still we don't be judgemental

  • @entertainmentlimits8008
    @entertainmentlimits8008 Před měsícem

    After 10 minuted interview gone reality...

  • @NadNasu
    @NadNasu Před měsícem +6

    37:00 fact💯💯

  • @fahadfahad-ts3cu
    @fahadfahad-ts3cu Před měsícem +1

    💎💎💎

  • @fahadguru
    @fahadguru Před měsícem +1

    41:13 അതിനൊക്കെ തടയിടാൻ അവര് ഗില്ലിയും ബില്ലയും ഒക്കെ റീ റിലീസ് ചെയ്യുന്നുണ്ട്.

  • @abelthankachan1998
    @abelthankachan1998 Před měsícem

    Shine doing all these on purpose to get attention among a mass audience that he’ll get a lot of opportunities. Great actor in screen and in interviews

  • @shahanasshajahan6316
    @shahanasshajahan6316 Před měsícem

    Interview stars enu ariyapeduna Dhyan & Shine has gone to the level where people started hating them.

  • @user-xj8pd3hv5l
    @user-xj8pd3hv5l Před měsícem +1

    Shaine❤❤❤❤ nalla karyam include koode. Irikkatuthu.

  • @tiyaanpsy4130
    @tiyaanpsy4130 Před měsícem

    Shine is a gem 💎

  • @user-xj8pd3hv5l
    @user-xj8pd3hv5l Před měsícem

    Babuchettaaaa policchuuu.sandra ❤❤❤❤❤❤❤.

  • @fahadguru
    @fahadguru Před měsícem +1

    42:59 തെലുഗിൽ പോയി വെറുതെ ഒരു ഐ കാന്റിയായി നിക്കണ്ട. നല്ല റോൾ കിട്ടിയാൽ പോയാ മതി. 😊

  • @user-um4ug8qw3y
    @user-um4ug8qw3y Před měsícem

    Super😍😍😍

  • @mallugod5911
    @mallugod5911 Před měsícem +2

    അടിച്ച് അടിച്ച് പല്ല് ചുണ്ട് എല്ലാം പോയി.. നാവ് വയങ്ങുന്നില്ല എന്തൊക്കെ കാണണം

  • @theotherside5851
    @theotherside5851 Před měsícem +2

    I am truly sorry for Shine...Everyone is doing their best to support ....

  • @smithajeby6871
    @smithajeby6871 Před měsícem +4

    Shine tom chako was boozed 🍺

  • @Vrinda3-re2ho
    @Vrinda3-re2ho Před měsícem +1

    Shine എന്തോന്നാ പറയാൻ ശ്രെമിക്കുന്നെ 6.42 സാന്ദ്ര തോമസും മഹിമയും ഒക്കെ ഞെട്ടി 😂🤣🤣🤣🤣🤣

  • @SJ-vo4cc
    @SJ-vo4cc Před měsícem +8

    ഇയാൾക്ക് ശെരിക്കും മാനസിക രോഗമാണ്, നാളെ ഇയാൾ കൂടെ ഉള്ളവരെ ആക്രമിക്കുമോ എന്ന് പോലും പറയാൻ പറ്റില്ല, അമ്മ സഘടനാ പിരിവു എടുത്തു ഇയാളെ ഭ്രാന്ത്‌ ആശുപത്രിയിൽ ആക്കണം

  • @gaminggaming1018
    @gaminggaming1018 Před měsícem +5

    ഉറക്കക്കുറവ് കാരണമായിരിക്കും ഇങ്ങനെ എല്ലാം ചെയ്യുന്നത് അടി ഉറക്കമില്ലായ്മ

  • @andrews13
    @andrews13 Před měsícem +2

    അതെന്താ വൈബ്രേറ്ററോ 3:45 😂😂

  • @nighilajacob6407
    @nighilajacob6407 Před 12 dny

    Shane behave well what a tragedy

  • @zsecret295
    @zsecret295 Před měsícem

    Koomanmare yendhina ee paripadigalil vilikunnadh

  • @muhammedka7716
    @muhammedka7716 Před měsícem +2

    Sadrauda. Kolusuventa. Vekerthe. P0la shine chakko

  • @000afzal
    @000afzal Před měsícem +3

    Shine tomine bigg bossileke veduuuu

  • @abyanil1161
    @abyanil1161 Před měsícem

    Shine innu adicha sadhanam kudinnu thonunnnu😅😅

  • @sreechettikulagara2066
    @sreechettikulagara2066 Před měsícem +2

    Sandra chechi acting serious aayi chiyunna kure kuttikal ippolum industry kku purath und avarkk oru chance koduth koode ivanje okke tookande kalam kazhinju

  • @sheffylibu8687
    @sheffylibu8687 Před měsícem +12

    Shine Chacko totally boozed 🥃 kashtam

    • @gaya3varma
      @gaya3varma Před měsícem +1

      Baburaj also🧐

    • @ashikbasiljose5028
      @ashikbasiljose5028 Před měsícem +5

      Ith booze onnum alla mone, Saanam vere aanu

    • @sheffylibu8687
      @sheffylibu8687 Před měsícem

      @@ashikbasiljose5028 I was trying to be decent 🤪🤭👍🏻👍🏻

  • @wonted.
    @wonted. Před měsícem

    Shine kond paranj cheypichathan reach kittan athrak artificial aytund

  • @india200
    @india200 Před měsícem

    Shine tom chacko😢🤔🙄🤒

  • @hashimsalamhashi9206
    @hashimsalamhashi9206 Před měsícem +1

    shain nu nthooo manasika preshnam indennu thonnunnu
    kaanikkunnath ammathiri prahasanagal anu

  • @AjmalKhan-el2dk
    @AjmalKhan-el2dk Před měsícem

    Shine vailentaanallo ittath koodipoyikaanum.

  • @AnshuMI2021
    @AnshuMI2021 Před měsícem

    ഈ പോക്ക് പോയാൽ ഷൈൻ എന്ന നടൻ ഇല്ലാതെ ആവുമോ എന്ന് തോന്നും? ഇദ്ദേഹം ഇപ്പോഴും ലഹരി ഉപയോഗിക്കുന്നുണ്ടോ?

  • @edfredson
    @edfredson Před měsícem

    1/4😝

  • @aneeshaneeshaneeshaneesh4972

    Shine ചേട്ടന്റെ കസേരയിൽ മൂട്ട ഉണ്ടോ

  • @fahadguru
    @fahadguru Před měsícem

    38:28 സിംപിൾ സിബിച്ചന്റെ അച്ഛൻ കോംപ്ലിക്കേറ്റഡ് ബേബിച്ചൻ 😅

  • @nithinprasad864
    @nithinprasad864 Před měsícem +4

    Shine adich poooz 😂

  • @sanoopts6778
    @sanoopts6778 Před měsícem

    Shine sarikum kanjavu ano🥶

  • @RFX-12
    @RFX-12 Před měsícem

    Pavam shine veshmam konda 😂

  • @Shone_Sj
    @Shone_Sj Před měsícem

    കുറുക്കൻ മൂവി കുറച്ച് ഭാഗം കൊച്ചി മെട്രോയിൽ ഷൂട്ട് ചെയ്തിരുന്നു ..അവിടെ അടിച്ച് പാമ്പ് ആയി ഫ്ലോറിൽ കിടന്ന് നിരങ്ങുന്ന ഷൈനിനെ ഞാൻ ഓർക്കുന്നു😂😂

  • @EAGLE2020-sd3sr
    @EAGLE2020-sd3sr Před měsícem

    padam pramotion ano padam polikkan ano e interview

  • @meera.gmeera2319
    @meera.gmeera2319 Před měsícem

    പാവം ഷൈൻ . അദ്ദേഹമെന്താ ഇങ്ങനെ??

  • @priyarosh4611
    @priyarosh4611 Před měsícem +1

    ഇത് എന്ത് ഇന്റർവ്യൂ ആണ്..

  • @gaminggaming1018
    @gaminggaming1018 Před měsícem +3

    ഈ ഷൈൻ എന്തിനാ ഇത്ര എക്സ്പോസ് ആവുന്നേ

  • @aryan.muthumol
    @aryan.muthumol Před měsícem

    Ivlklnsprakalyni..ini e flm ptyth kalyni arrunnu..ini ivlk illa role okke klyni kka

  • @shinuaaa4939
    @shinuaaa4939 Před 21 dnem

    Shine nood parayuu aaaa trend kazinju pooyi nnnnn veruthe kidannn virakunnuuu

  • @soorajp.s9849
    @soorajp.s9849 Před měsícem

    കള്ളു കുടിച്ചിരിക്കുമ്പോൾ(കള്ളു തന്നെ ആണോ എന്നറിയില്ല )ഇന്റർവ്യൂ കൊടുക്കാതിരിക്കാൻ ഷൈൻ ശ്രദ്ധിക്കണം നല്ല ഓവർ ആണ്.

  • @vijayanGp
    @vijayanGp Před měsícem

    ചെറിയ വയകൾ വലിയ വർത്തമാനം.... പ്രണയം ആദ്യമായ് കണ്ടുപിച്ചവർ
    😂🤣🤣 ഏതു പൊട്ടനും ചട്ടനും ഉള്ള സംഭവം അല്ലെ..... വല്യ ഒരു സംഭവം.....

  • @Abcccc________
    @Abcccc________ Před měsícem +6

    Shine is too annoying😢

  • @jefrydevoos9825
    @jefrydevoos9825 Před měsícem +3

    നല്ല ബോർ ആകുന്നുടല്ലോ

  • @twentyzevenfourz46
    @twentyzevenfourz46 Před měsícem +1

    വട്ടൻ ഷൈൻ

  • @NadNasu
    @NadNasu Před měsícem

    Over aki chalammakunu

  • @arungopimohan
    @arungopimohan Před měsícem +1

    parayunnathinu onnum oru bhandam illaalo

  • @orma6249
    @orma6249 Před měsícem +1

    Oru vanagal enthina evarude interview, ethu pattiku kelkkan anu

  • @ippuirfan8065
    @ippuirfan8065 Před měsícem +1

    Vellam alla. Kanjavalla. Id matta saadanamaa

  • @giribalachandran
    @giribalachandran Před měsícem +1

    Very annoying and boring interview. Can’t watch beyond 5 minutes. Alambu

  • @calicut9632
    @calicut9632 Před měsícem +1

    ഉണ്ണി മഹിമ ❤️❤️❤️❤️

  • @TechBOT-zm9jy
    @TechBOT-zm9jy Před měsícem

    Shane weed mathram adicha mathi

  • @ramisns4136
    @ramisns4136 Před měsícem +6

    ചിലപ്പോൾ വട്ടൻ ചിലപ്പോൾ പൊട്ടൻ ചിലപ്പോൾ മുഴു ഭ്രാന്തൻ ഇയാൾ ഇതിൽ ഏതാണാവോ?? ഇനി അഭിനയിക്കുവാനോ 😆

    • @Adarshsuresh-yn4hl
      @Adarshsuresh-yn4hl Před měsícem +3

      പക്ഷെ ഇയാൾ സിനിമ സെറ്റിൽ ഒന്നും ഇങ്ങനെ അല്ല

  • @unnikrishnapillai7021

    Why this type of nonsense in public domain that will result in negative impact on film

  • @raseenarasi1649
    @raseenarasi1649 Před měsícem

    ഷൈൻ എന്തിനാ ഇങ്ങനെ സ്വയം കോമാളിയായി മറ്റുള്ളോരെ വെറുപ്പിക്കുന്നെ.... സ്വന്തം വില കളയുന്നെതെന്തിനാ.. അവർ 3 പേരും ഒതുങ്ങി ഇരുന്നു സംസാരിക്കുന്നത് കണ്ടില്ലേ. അതെ പോലെ ഒന്നു അടങ്ങി ഇരുന്നൂടെ

  • @shayanshakkeer
    @shayanshakkeer Před měsícem +2

    ഈ ഷെയ്ൻ എന്ത് തേങ്ങയാ പറയുന്നത് 🤔ഒന്നും മനസ്സിലാവുന്നില്ല

  • @rg5043
    @rg5043 Před měsícem +2

    ആ പ്രാന്തനെ പിടിച്ചു ആരേലും ചങ്ങലക്ക് ഇട്

  • @shibu5477
    @shibu5477 Před měsícem

    Athentha vibration ? Vibratoro 🤣🤣

  • @rasheedabusahad3497
    @rasheedabusahad3497 Před měsícem

    shain alpam over anallo😮

  • @aryan.muthumol
    @aryan.muthumol Před měsícem

    E methn sndo vallyaalanna vchrm..ivne ariv illa chumma vvalip

  • @VV3roro
    @VV3roro Před měsícem

    അടിച്ഛ് തിരിഞ്ഞ് ഇരിക്കലോ

  • @maheritharish6356
    @maheritharish6356 Před měsícem

    Ivanu vattano

  • @aryan.muthumol
    @aryan.muthumol Před měsícem

    Mahima vallya jadaanloo araivl..endo nayanthra anennafavm..epol thatypokunnryilla mole gama kurak glmr ane so njn ellm thinju enna favm ane ivlk.puram meni kond karymilla..ingne talk anelnoetenn fld out akm..mettoo vaeumonodvil

  • @nextgenauto7301
    @nextgenauto7301 Před měsícem +1

    He said it, kerala is the most illiterate state in India. 😂😅

  • @ssr5842
    @ssr5842 Před měsícem

    Shane Nigam ellenkil, interview kanan oru rasavum ella.
    Shine Tom Chacko enthu koprayangal anu kanikkunnathu? Get him locked or don’t call him for the interview.