ഞാൻ മരിച്ചു കിടക്കുമ്പോൾ എൻ്റെ അമ്മമാതാവിൻറെ കാശുരൂപം നെഞ്ചത്ത് ഉണ്ടാകണം ചങ്കുപൊട്ടി ഒരു അമ്മയുടെ

Sdílet
Vložit
  • čas přidán 25. 06. 2024
  • #kreupasanam

Komentáře • 99

  • @user-yp8wu5qq3f
    @user-yp8wu5qq3f Před 3 dny +44

    മാതാവേ ഇത് പോലെ ഒരു ഹിന്ദു ആണ് ഞാനും,,, പക്ഷേ ഇന്ന് ഞാൻ എന്റെ കർത്താവിൽ വിശ്വസിച്ചു ജീവിക്കുന്നു,,, എനിക്ക് ആഡംബരം ആയ ജീവിതമോ,,, ലോകത്തിന്റെതായ ഒന്നും തരേണ്ട,,, എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം ആയതേ ഉള്ളു,,,അമ്മ തന്ന ജീവിത പങ്കാളി ഒത്തിരി കാലമായി മദ്യപാനം,, ഹാൻസ്,,, മോശം ബന്ധം ഇതിനോക്കെ അടിമയായി ജീവിക്കുന്നു,,, കാലുപിടിച്ചു യാചിക്കുന്നു യേശു അപ്പാ,, മാതാവേ,,, കുടുംബ ജീവിതത്തിലെ ഒരു സമാധാനം മാത്രം തരണേ 🙏🙏🙏

    • @SureshKumar-zd9nf
      @SureshKumar-zd9nf Před 3 dny +3

      🙏🙏🙏🙏

    • @JishaSebastian-vn3yp
      @JishaSebastian-vn3yp Před 3 dny +2

      Udambadi edutho, ille poi edukku

    • @geetham.c9792
      @geetham.c9792 Před 3 dny +2

      🙏🙏

    • @user-tu4le9kw3x
      @user-tu4le9kw3x Před 3 dny +4

      കൃപാസനത്തിൽ പോയി ഉടമ്പടി eduke മാതാവേ അനുഗ്രഹിക്കും തീർച്ച അമ്മയുടെ അടുത്ത് ചെല്ലുന്ന ആരെയും അമ്മ കൈ വിടില്ല 🙏🏻

    • @jaimoldileep8238
      @jaimoldileep8238 Před 3 dny +2

      അമ്മയോട് പ്രാർത്ഥിക്കു, കൈവിടില്ല 🙏🙏, ഞങ്ങളും prarthikam

  • @reenadadu2033
    @reenadadu2033 Před 2 dny +2

    അമ്മ മാതാവേ, എൻെറകുടു०ബത്തിലെല്ലാവരു० കർത്താവിലു०മാതാവിലു० ആ८ശയിച്ചു ജീവിക്കുവാൻ തക്കവണ്ണ०മാനസാന്തര० നൽകിഞങ്ങളെ രക്ഷിക്കേണമേ. ആമേൻ. ❤❤❤❤❤❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 3 dny +9

    വിവാഹ തടസം മാറ്റി അലോഷിൻഷാജുവിന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം നടക്കാൻ അമ്മ സഹായിക്കണമേ

  • @allyally9341
    @allyally9341 Před 3 dny +5

    അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണം മാതാവേ അമ്മയുടെ ഒരു സാക്ഷി ആക്കി മാറ്റണം മാതാവേ

  • @sujaprakash6304
    @sujaprakash6304 Před 2 dny +1

    അമ്മേ മാതാവേ ഈ സാക്ഷ്യത്തിൽ പരെഞ്ഞത് പോലെ എന്റെ ഭർത്താവിന്റെ birthday ഈ മാസം 30 നു ആണ് അന്ന് അമ്മ ഞങ്ങൾക്ക് ലോൺ അടക്കാനും ബാക്കി കൊടുക്കാനുള്ളവരുടെ സ്വർണവും, പണവും കൊടുത്ത് തീർക്കാനും അമ്മ ഈ ദിവസം വഴി തുറന്നു തരണം 🙏🙏🙏

  • @allyally9341
    @allyally9341 Před 3 dny +4

    അമ്മ മാതാവേ എനിക്ക് എന്റെ സുനിലിനും ഒന്നിച്ചു ജീവിക്കാൻ അമ്മ അനുവദിക്കണം മാതാവേ

  • @geetham.c9792
    @geetham.c9792 Před 3 dny +4

    മാതാവേ.. സതീഷിന് താമസിയാതെ വിസ അടിക്കാൻ സഹായ്ക്കേണമേ 🙏🙏

  • @jyothilakshmi9756
    @jyothilakshmi9756 Před 3 dny +3

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @athidhiabhi8026
    @athidhiabhi8026 Před 3 dny +5

    അമ്മേ മാതാവേ എന്റെ മക്കളുടെ മുന്നിൽ ഞാൻ ഒന്നുമല്ല അവർക്കുവേണ്ടി ഒന്നും സമ്പാദിച്ചു വെക്കാൻ കഴിഞ്ഞിട്ടില്ല ഇപ്പൊ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ഒരു തീരുമാനം എടുക്കാൻ സഹായിക്കേണമേ മാതാവേ....

  • @sathig238
    @sathig238 Před 3 dny +3

    അമ്മ മാതാവേ നേരം വെളുക്കുമ്പോൾ എന്റെ തൊണ്ടയുടെ വേദന ഇടയ്ക്ക് എടുത്തുമാറ്റി തരണേ അമ്മേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 3 dny +6

    അമ്മേ മക്കളെ കാത്ത് സംരക്ഷിക്കണമേ

  • @gayathrivs6539
    @gayathrivs6539 Před 3 hodinami

    മാതാവേ അച്ഛനില്ലാത്ത എന്റെ മക്കൾക്ക് അച്ഛന്റെ സ്ഥാനത്തു നിന്ന് ഈശോ അവരുടെ കാര്യങ്ങൾ നടത്തി തരണേ എന്റെ മോൾക്ക് 24 വയസായി അവൾ ഏറ്റവും നല്ല കുട്ടി ആണെന്ന് ഞാൻ പറയാതെ അമ്മയ്ക്കും ഈശോക്കും അറിയാലോ അവൾക്ക് ചേരുന്ന ഒരു വരനെ തന്ന് അനുഗ്രഹിക്കണേ എന്റെ മകന്റെ ജോലി കാര്യത്തിലും ഇടപെടാൻ മനസ് കാണിക്കണേ വളരെ പരിശുദ്ധിയിൽ ജീവിക്കുന്ന വിധവ ആയ ഒരു അമ്മയുടെ പ്രാർഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanilks8979
    @dhanilks8979 Před 3 dny +3

    അമ്മ മാതാവേ എന്നെയും എൻ്റെ കുടുംബത്തിനും എല്ലാ അനുഗ്രഹം തരണമേ ആമേൻ

  • @neenathomas2786
    @neenathomas2786 Před 3 dny +1

    അമ്മേ സ്കാൻ ചെയുമ്പോൾ കുഞ്ഞുന് ഒരു കുഴപ്പവും കാണരുതേ Amen🙏🙏🙏🙏

  • @thresiacyriac4325
    @thresiacyriac4325 Před 2 dny

    എന്റെ ഈശോയെ ജാസിന്താ യെ സുഹപ്പാടുത്തി കൊടുക്കണമാ 🙏🙏🙏

  • @syamalalenin
    @syamalalenin Před 3 dny

    അമ്മേ മാതാവേ എന്റെ കൂടെ കാണാനേ എന്റെ നാളെത്തെ അടവുകൾ എനിക്ക് സാധിച്ചു തരണേ മാതാവേ 🙏🙏🙏🙏

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 3 dny

    അമ്മേ മാതാവേ ഞാന് ഇതുപോലെ ആണ് എന്തക്മക്കൾക്കുവേണ്ടി ഞാനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഇന്ന് എനിക്ക് അവർക്ക് വിശപ്പിനു അഹരം കൊടുക്കാൻ പോലും സാധിക്കുന്നില്ല ഞാനൊരു ബലഹീന ആയ അമ്മയിപ്പോയീനിക്ക് രോഗം മൂലം ❤❤❤❤❤❤❤

  • @shylajakungumam2230
    @shylajakungumam2230 Před 3 dny +7

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ കൂടെ ഉണ്ടാവണം എന്നും

  • @josephprinto7461
    @josephprinto7461 Před dnem

    അമ്മേ
    എൻ്റെ രോഗത്തിൻമേൽ
    കരുണയായിരിക്കണമേ

  • @elsybabu5939
    @elsybabu5939 Před 2 dny

    ഒരു കൃസ്ത്യൻ ആയ എനിക്ക് വിശ്വാസത്തിൽ കുറവാണ് വിശ്വാസത്തിൽ നിറയണമേ

  • @LakshmikuttySundari
    @LakshmikuttySundari Před 3 dny +1

    അമ്മേ എനിക്കും ഒരു ദിവസം സാക്ഷ്യം പറയുവാനുള്ള കൃപ നൽകേണമേ 🙏

  • @sujitkumardev6323
    @sujitkumardev6323 Před 3 dny

    അമ്മേ എന്റെ ജീവിതം ഭാര്യ, കുഞ്ഞു ഒന്നിച്ചു ജീവിക്കണം, ഉടമ്പടി എടുത്ത മക്കൾ ആണ്.. ഞങ്ങൾ പാപി ആണ് പൊറുകേണമേ അമ്മേ 🙏🌹🌹

  • @janesherly8199
    @janesherly8199 Před 3 dny

    അമ്മ മാതാവേ ഇന്ന് എന്റെ മകന് ഒരു interview ഉണ്ട്. കരുണ ചൊരിഞ്ഞു നല്ല ഒരു ജോലി നല്കണമേ 🙏🏻🙏🏻🙏🏻

  • @Shynapv-ud7on
    @Shynapv-ud7on Před 2 dny

    അമ്മേ മാതാവേ ഇത് പോലെ തന്നെ ഞാനും ഹിന്ദു ആണ് ഉടമ്പടി എടുക്കാൻ എനിക്കറിയില്ല എന്നാലും ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രശ്നങ്ങൾ അമ്മയോട് പറയുന്നു കൂടെ നിർത്താൻ പ്രാർത്ഥിക്കുന്നു അമ്മേ കൃപാസന മാതാവേ എനിക്ക് എല്ലാം ഒരു സ്വപ്നത്തിൽ ആണെങ്കിലും കാണിച്ചു തരണേ

  • @jessyclamand1188
    @jessyclamand1188 Před 2 dny +1

    Amme Mathave ante kudumbathilekku onnu varenname samathanam tharename Achayanet kanninu kazhca thannu Anugrahikkename Amen Amen Amen 🙏🌹🙏

  • @reenadadu2033
    @reenadadu2033 Před 2 dny

    അമ്മ മാതാവേ, ജ്യോതിർമയി മകൾക്ക്ജൂലൈ15ാ० തീയതിയ്ക്കക० ഗവ: ജോലി നൽകി രക്ഷിക്കേണമേ, ആമേൻ. ❤❤❤❤❤❤❤

  • @sherlyjoseph7059
    @sherlyjoseph7059 Před 2 dny

    അമ്മമാതാവേ എന്നെ അനുഗ്രഹിക്കണേ

  • @JomishaJomisha-th6ee
    @JomishaJomisha-th6ee Před 3 dny

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏❤️❤️❤️

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 3 dny

    ജോലി ചെയ്യൻപോലും വയ്യാതെ ആയി ഇത്രയും നല്ല ഞാൻ ജോലിചെയ്തു എൻ്റെ മക്കളെ പോറ്റി വളർത്തി ഞാൻ ഇപ്പൊ ഇത്രയും ഗതികെട്ട amnayayipoyallo എൻ്റെ മനസ്സ് അമ്മക്ക് അറിയാമല്ലോ ഇതിൽ നിന്ന് മോചിപ്പിക്കേണമേ❤❤❤ അമ്മേ ഇനിയും എന്നെ പരീക്ഷണങ്ങളിൽ താങ്ങാൻ എന്നെ സഹായിക്കേണമേ😢😢😢😢😢😢😢😢

  • @geetham.c9792
    @geetham.c9792 Před 3 dny

    മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട അവരുടെ അച്ഛന്റെ മുതൽതട്ടിയെടുത്തവരെ.. മാതാവേ.. എന്റെ കർത്താവിൽ അർപ്പിക്കേണമേ 🙏🙏🙏

  • @vineethamadhav
    @vineethamadhav Před 3 dny

    മാതാവേ ഞാൻ പ്രാർത്ഥിക്കുന്നവരുടെ കാര്യങ്ങൾ നടത്തിക്കൊടുക്കേണമേ 🙏🏾😢

  • @user-cu8ph4zx4u
    @user-cu8ph4zx4u Před 3 dny

    അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ

  • @geetharamachandran295
    @geetharamachandran295 Před 3 dny +3

    അമ്മേ മാതാവേ 🙏🙏🙏

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk Před 3 dny

    എൻ്റെ ഈശോയേ ഞാനങ്ങയോട് മുട്ടിൽ മേൽനിന്നു യാചിക്കുന്നു എന്നെ കൈവിട ല്ലെ

  • @sathig238
    @sathig238 Před 3 dny

    അമ്മേ എന്റെ മകൻ ദേവന് ജോലിയൊന്നുമില്ലാതെ വിഷമിക്കുക അവനൊരു സ്ഥിര ജോലി നൽകി അമ്മ മാതാവ് അനുഗ്രഹിക്കണമേ ഞാൻ അവനെയും കൊണ്ട് വന്ന് സാക്ഷ്യം പറഞ്ഞോളാം

    • @philipnm2650
      @philipnm2650 Před 3 dny

      അമ്മേ എന്നെയും എന്റെ മോളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @jsdealbeth
    @jsdealbeth Před 3 dny +2

    ആമേൻ ആമേൻ ആമേൻ

  • @prasethats1478
    @prasethats1478 Před 2 dny

    അമ്മ മാ താ വേ കാത്തു കൊള്ളണ മേ ഞാങളു ടെ കുടുബത്തെ

  • @prasadvazhuvelil
    @prasadvazhuvelil Před 3 dny

    അമ്മേ മാതാവേ നന്ദി....... നന്ദി... നന്ദി......❤🙏

  • @silvidavis7184
    @silvidavis7184 Před 2 dny

    Amme Denny ke joli nalki anugrahiku Amma anugrahiku anugrahiku anugrahiku

  • @suja1358
    @suja1358 Před 3 dny

    Amen Hallelujah Praise the Lord Avae Maria ❤

  • @jeenajoseph6942
    @jeenajoseph6942 Před 3 dny

    എന്റെ അമ്മേ ഞങ്ങളോട് കരുണ thonnane, എന്റെ മോന് പൂര്‍ണ soughyam kodukkane

  • @user-se7td1fi4r
    @user-se7td1fi4r Před 3 dny

    Ente Parisudathmave njangalil vannu nirayename Ente Daiva mathave njangalkku vendi ammayude thiru kumaranod madyastham apekshikkename Ente esoye njangalod kaniyename

  • @plittylukose5519
    @plittylukose5519 Před 3 dny

    Amme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏

  • @dominicscaria1643
    @dominicscaria1643 Před 3 dny +2

    🙏🏼🙏🏼

  • @bijupappachan9195
    @bijupappachan9195 Před 3 dny

    Amma mathave orayiram nanni

  • @user-se7td1fi4r
    @user-se7td1fi4r Před 3 dny

    Ente Esoye lokam muzhuvan karuna ayirikkename

  • @sujatharaj4630
    @sujatharaj4630 Před 3 dny

    Amma mathave ente mone joliyil permanent akkename🙏

  • @sudhamurali990
    @sudhamurali990 Před 3 dny

    അ മ്മേ നന്ദി

  • @tresajoseph5895
    @tresajoseph5895 Před 3 dny

    Amme enne niramtharam orkkunnathine orthe koadi nanni ❤

  • @valsammavasu476
    @valsammavasu476 Před 3 dny

    Ente parishudha amme njanum ithuthanne agrahikkunnu amme. Ente udampady kashu roopam avasanam vare ennodoppam undakaname🥺🙏🙏🙏🙏

  • @lalykuruvilla1440
    @lalykuruvilla1440 Před 3 dny

    Mathave pray for Ashly she was a teacher she suffered same issues,Ammme Ente Kunju give up her teaching job ,
    Amme help her the job stress mattaname 🙏🙏🙏🙏

  • @dimnaluiz1510
    @dimnaluiz1510 Před 3 dny

    Amme.aarum.sahayathinillatha.njangale.kakkane

  • @Sophyadroston
    @Sophyadroston Před 3 dny

    Amme kreupasa madhave please be with my husband always

  • @aaron.v.s.......
    @aaron.v.s....... Před 3 dny

    Amme enne ammayudethakkane

  • @snehascaria755
    @snehascaria755 Před 2 dny

    Angelinu 10th continue cheyyanulla blessings kodukkaname

  • @user-sw8xw1xw7s
    @user-sw8xw1xw7s Před 2 dny

    Amme mathave samunu soughyam nalganame

  • @Avemaria1001
    @Avemaria1001 Před 3 dny +1

    Amen amen amen❤❤❤❤❤

  • @marythomas2956
    @marythomas2956 Před 3 dny

    Amme maathaave njangalhkku vendi praarthiykkenhame 😭🙏
    Tomorrow my son is having surgery.
    With out any complications let him get well soon 😭🙏

  • @lalykuruvilla1440
    @lalykuruvilla1440 Před 3 dny

    Mathave Anjaly help her to get a good job 🙏🙏🙏

  • @Kumar1979-dh5ut
    @Kumar1979-dh5ut Před 3 dny

    Mathavey.live.anuvathichu.kittanam.ammamathavai

  • @renjithavk4090
    @renjithavk4090 Před 3 dny +1

    Amen

  • @kavithajoshy3652
    @kavithajoshy3652 Před 3 dny

    ആമേൻ

  • @mollysebastian4666
    @mollysebastian4666 Před 2 dny

    Amme beenayude sthalam ennu thanne vilkan edapedaname

  • @lalykuruvilla1440
    @lalykuruvilla1440 Před 3 dny

    Amme Athulya help her to get a good job near by , Amme help her to get medicine admission in good school 🙏🙏🙏

  • @anilaaugustine4431
    @anilaaugustine4431 Před 3 dny

    Amen 🙏 🙏 🙏 🙏 🙏

  • @jijisuniljijijoy8863
    @jijisuniljijijoy8863 Před 2 dny

    Ente veedu vilkuvan sadikane nalloru sthalam vangy veedu vaikan sahaikane

  • @jeenajoseph6942
    @jeenajoseph6942 Před 3 dny

    Mathave ente monu soughyam kodukkane

  • @dimnaluiz1510
    @dimnaluiz1510 Před 3 dny

    Amme.marunnu.vangan.njangal.2perkum.paisa.1masam.venam.Amme.ellam.nadathi.tarene

  • @sreekumar7508
    @sreekumar7508 Před 3 dny

    Amen 🙏

  • @user-ho1vu3mi3v
    @user-ho1vu3mi3v Před 3 dny

    Amen🙏🏽🙏🏽🙏🏽

  • @vishnuh6270
    @vishnuh6270 Před dnem

    Mathave njan oru hindu va enikku avida vannu prarthikkan pattaname mathave

  • @dimnaluiz1510
    @dimnaluiz1510 Před 3 dny

    Amme.enikku.matram.vishamam

  • @dimnaluiz1510
    @dimnaluiz1510 Před 3 dny

    Amme..ente.kadam.teertum.tarene

  • @jijisuniljijijoy8863
    @jijisuniljijijoy8863 Před 2 dny

    Mathavee ente kunjinu nannai padikan pattane

  • @BijuBiju-rw6zg
    @BijuBiju-rw6zg Před 3 dny

    Ammekum Thirukkumaranum kodanukodinanji

  • @jessyxavier3106
    @jessyxavier3106 Před 3 dny

    1:12

  • @mollysebastian4666
    @mollysebastian4666 Před 2 dny

    Amme antonyne ethekilum jollykayi interview kodukaname

  • @mayavinod3471
    @mayavinod3471 Před 3 dny

    Amme Mukkottil ammayude molaya ente prarthana kelkkane ente kudumbathilulla ellavareyum ammayum.eesoyum kaakkane ..ente chechiyude molde ella rogangalum maattane ente monde mol innu enik message ayakkane mathave

  • @radhakrishnankrishnan4201

    Ammemathave pscjobkittane mathave

  • @silvidavis7184
    @silvidavis7184 Před 2 dny

    Amme once anugrahiku njan avide varuva

  • @snehascaria755
    @snehascaria755 Před 2 dny

    Amme mathave Online Banking onnu okay Akki tharaname,

  • @user-ii4cc2kr7n
    @user-ii4cc2kr7n Před 3 dny

    Madhave molk oru veed kittanne

  • @NimishaAlex-dl5sw
    @NimishaAlex-dl5sw Před 3 dny

    Amme ente kunjinte eppolum eppolum varunna pani maattaname amme

  • @Jancysiby-sm9tn
    @Jancysiby-sm9tn Před 3 dny

    അമ്മേ എന്റെ മക്കൾ. കുഞ്ഞു മക്കൾ ഇവരെ കാക്കണ . എന്റെ വീട്ടിൽ വഴി തരണെ . വട്ടിൽ ടെറസ് തേച്ചിട്ടില്ല. ചേരുവ ,വഴി കാണെ.

  • @LissySaju-i7j
    @LissySaju-i7j Před 3 dny

    Ante hus band family annodu shamikane

  • @jishasoby2909
    @jishasoby2909 Před 3 dny

    ❤💚🧡🌹🌹🌹🕯️🕯️🕯️🙏🙏🙏🙏🕯️🕯️🕯️🌹🌹🌹🧡💚❤

  • @sudhasounder3006
    @sudhasounder3006 Před 2 dny

    Amen