ഗന്ധർവ്വ ഗായകന്റെ 1993- ലെ സൂപ്പർഹിറ്റ് മെഗാ ഗാനം ഗായകൻ കെസ്റ്ററിന്റെ ആലാപനത്തിൽ

Sdílet
Vložit
  • čas přidán 8. 09. 2024
  • ഗാനഗന്ധർവ്വൻ Dr: KJ Yesudas 1993 ൽ ആലപിച്ച സൂപ്പർ ഹിറ്റ് ഗാനം, ആൽബം ശോശന്നപൂക്കൾ എക്കാലവും ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന മെഗാഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങൾ
    ഈ ഗാനങ്ങൾ പുതു തലമുറകൾക്ക്
    കെസ്റ്ററിന്റെ ആലാപനത്തിലൂടെ വീണ്ടുമെത്തുന്നു ഈ ഗാനങ്ങൾ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ സപ്പോർട്ട് ചെയ്യൂ
    Lyrics : Fr: Abel
    Music : KK Antony
    Album : sosannapukkal, 1993
    singer : Dr: KJ Yesudas

Komentáře • 33

  • @tomybernard6364
    @tomybernard6364 Před měsícem +3

    Really super, Kester is jr Yesudas no doubt❤👌👌👍

  • @muralimuralikoch3864
    @muralimuralikoch3864 Před rokem +3

    എല്ലാം :ഡി വ്യ ഗാനവും :സുഖമാ കേൾ കാൻ സുഖ മാണ് 🙏🙏🙏🌹

  • @joseprakas5033
    @joseprakas5033 Před měsícem +1

    ദാസേട്ടൻ പാടിയത് പോലെ ഉണ്ടല്ലോ ഇനിയും ദാസേട്ടൻ പാട്ടുകൾ പാടണം

  • @minijoseph7371
    @minijoseph7371 Před rokem +3

    super song

  • @jayakumarmc1294
    @jayakumarmc1294 Před 2 lety +3

    സൂപ്പർ സോങ്ങ് എല്ലാം

  • @ranijosh9345
    @ranijosh9345 Před měsícem

    Super songs Kesterji.Esho aap k saat hai

  • @bincyantony6922
    @bincyantony6922 Před rokem +1

    🔥🔥🔥🔥🔥🔥🔥

  • @jincyroy4632
    @jincyroy4632 Před 3 měsíci +1

    ❤❤❤

  • @merlinroy8712
    @merlinroy8712 Před rokem +1

    യേശുവേ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @prasadj5026
    @prasadj5026 Před 2 lety +1

    🙏👍🙏

  • @sivadasannairkoorali5177

    Suppersong.thanks

  • @valsasabu3869
    @valsasabu3869 Před rokem

    Very good and meaningful songs

  • @bincyantony6922
    @bincyantony6922 Před rokem

    🌹🙏🏻🌹🙏🏻🌹🙏🏻

  • @sajuantony5108
    @sajuantony5108 Před 2 lety +1

    Super songs of Kester ji

  • @kmjoy396
    @kmjoy396 Před rokem

    🙏🙏🙏

  • @alanjoby80
    @alanjoby80 Před měsícem

    Ok

  • @Pardesh1234
    @Pardesh1234 Před rokem +3

    ദാസേട്ടന്റെ അടുത്ത് വരില്ല... അത് വേറേ ലെവലാണ്

    • @rajimukesh5375
      @rajimukesh5375 Před 21 dnem

      ദാസേട്ടൻ ബുദ്ധി കൊണ്ട് പാടുന്നു കെസ്റ്റർ ആത്മാവ് കൊണ്ട് പാടുന്നു

  • @geethathankachan867
    @geethathankachan867 Před 3 měsíci +2

    1993 അല്ല 1981-82 ലെ ഗാനങ്ങളാണ്

  • @AK-ji7ww
    @AK-ji7ww Před rokem +2

    Kester May be a good singer but don’t know whether he can sing better than great Yesudas . The difference they can make is they can digitalize the orchestration part . But even that also never compare with the Analogue recording and specially when we listen this in Vinyls (LP)

  • @user-hm2gb6pm6b
    @user-hm2gb6pm6b Před 2 měsíci

    palm
    palm
    palm
    palmohlai
    palmohlai
    ohlai palmohlai
    ohlai alai palmohlai
    wave ohlai wave ohlai
    tide wave ohlai palmohlai
    kottai kottai
    wave ohlai
    kottarakarai
    karai karai alai palmolai
    kottai fort
    fort port
    port fort kottara karai
    only trains

  • @babym.j8527
    @babym.j8527 Před rokem +11

    പാട്ടൊക്കെ കൊള്ളാം ! യേശുദാസ് പാടി വച്ചത് കേട്ടവർക്ക് അത്ര സുഖകരമായി തോന്നില്ല. പിന്നെ ഇടയ്ക്കിടെയുള്ള പരസ്യം എല്ലാ സുഖവും കളയും.

    • @rajimukesh5375
      @rajimukesh5375 Před 21 dnem

      ദാസേട്ടൻ ബുദ്ധികൊണ്ട് പാടുന്നു കെസ്റ്റർ ആത്മാവ് കൊണ്ട് പാടുന്നു

    • @rajimukesh5375
      @rajimukesh5375 Před 21 dnem

      യേശുദാസ് പള്ളിപ്പാട്ട് no feel only സംഗീതം കെസ്റ്റർ പാടിയാൽ മനസ്സിൽ വിങ്ങൽ വരും നിങ്ങൾ കെസ്റ്ററിന്റെ പാട്ടുകൾ explor ചെയ്യണം

    • @babym.j8527
      @babym.j8527 Před 21 dnem

      @@rajimukesh5375 വെളിവില്ലാതായാൽ എന്ത് ചെയ്യാനാ..

    • @babym.j8527
      @babym.j8527 Před 21 dnem

      @@rajimukesh5375 പക്കാ പെന്തോ ആകാതെ. കടൽ(യേശുദാസ്) എവിടെ കടലാടിയായ പാട്ടുകാരൻ ഇവിടെ

  • @saayvarthirumeni4326
    @saayvarthirumeni4326 Před rokem +4

    കെസ്റ്റർ ദാസേട്ടന്റെ പാട്ട് പാടാൻ പോരാ,

    • @rajimukesh5375
      @rajimukesh5375 Před 21 dnem

      കെസ്റ്റർ ദൈവഗായകൻ
      ദാസേട്ടൻ only പാട്ടുകാരൻ

  • @user-th7vv5xy2u
    @user-th7vv5xy2u Před 2 měsíci

    DEAR KESTER ,
    YOU ARE DOING NOW BUSINESS.
    ORIGINAL IS ONLY ONE, ALL OTHER IS DUPLICATE.
    ORIGINAL COSTING MILLION RUPEES , BUT DUPLICATE COPY
    COST ONLY TWO RUPEES .
    YOU ARE A GOOD SINGER,
    SO YOU HAVE TO MAKE NEW CREATION SONG, NEW SONG, IF YOU HAVE ABILITY .
    DON'T MISUSE GANDHARVA SONG.

  • @sabuakkanattu
    @sabuakkanattu Před rokem

    പാട്ടിനെടെയ്ക്ക് എന്തിനാ പരസ്യം ഒരു പാട്ട് മുഴുവൻ കഴിഞ്ഞിട്ട് പോരെ