'നാല് സിനിമകളിൽ അഭിനയിച്ചു; സത്യന്റെ മകന് 'അമ്മ'യിൽ അം​ഗത്വം കൊടുക്കാൻ പാടില്ലേ'

Sdílet
Vložit
  • čas přidán 3. 07. 2024
  • നാല് സിനിമകളിൽ അഭിനയിച്ചു; സത്യന്റെ മകന് 'അമ്മ'യിൽ അം​ഗത്വം കൊടുക്കാൻ പാടില്ലേ.. ജനങ്ങൾ പറയണം - സതീഷ് സത്യൻ
    #actorsathyan #satheeshsatyan #amma #malayalamcinema
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 103

  • @sajjantn9728
    @sajjantn9728 Před 17 dny +69

    ആന്റണി പെരുമ്പാവൂർ വരെ അംഗമാണ് അമ്മയിൽ 😂

    • @abbasrabbani2905
      @abbasrabbani2905 Před 13 dny +2

      Antoney lalinte andi oomban so angatham kittum

    • @user-vp7zd5qm6n
      @user-vp7zd5qm6n Před 12 dny

      ഒരു സിനിമയിൽ അഭിനയിച്ചാൽ താങ്കൾക്കും അംഗം ആകാം
      ആന്റനി വർഷങ്ങൾ ആയി അഭിനയിക്കുന്നു

    • @GouthamkrishnaJ
      @GouthamkrishnaJ Před 11 dny

      ​​@@abbasrabbani2905 Antony mohanlal inte driver ann mohanlal ann ayale rakshapeduthiyath mohanlal inte bullet eppam Antony ykk koduth

  • @sivadasanpb759
    @sivadasanpb759 Před 17 dny +27

    സത്യനെന്ന മഹാ നടന്റെ മകനെ യു ടൂപിൽ കൂടി കാണുവാൻ സാധിച്ചതിൽ സന്തോഷം. താങ്കളുടെ വീഡിയോ കണ്ടു. 4 സിനിമകൾ കണ്ടിട്ടില്ല എന്നാണ് ഓർമ. സത്യൻ എന്ന നടന്റെ മകൻ എന്നതിന്റെ പേരിൽ ഒരു സംഘടനകൾക്കും മെമ്പർഷിപ് തരുവാൻ സംഘടനയുടെ നിയമ്മങ്ങൾ അനുവദിക്കും എന്ന് തോന്നുന്നില്ല. 4 സിനിമയിൽ അഭിനയിച്ചു എന്നത് ഒരു യോഗ്യതയാണ്. എന്റെ കേട്ടറിവ് അമ്മ സംഘടനയിൽ മെമ്പർഷിപ്പിന് അപേക്ഷിക്കണമെങ്കിൽ/ ലഭിക്കണമെങ്കിൽ മിനിമം 3 സിനിമയിലെങ്കിലും അഭിനയിച്ചിരിക്കണം. ആ കടമ്പ താങ്കൾ ക്രോസ്സ് ചെയ്തിട്ടുണ്ട്. പിന്നെ മെമ്പർഷിപ്പ് ലഭിക്കുവാൻ ഡെപ്പോസിറ്റ് ഉണ്ടോ എന്ന് ചോദിക്കൂ. പിന്നീട് സിനിമ ലഭിച്ചില്ല, അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നടന്നല്ല എന്ന് പറയുന്നത് ശരിയല്ല. ഇനിയും അവസരം ലഭിക്കാമല്ലോ. നിങ്ങളുടെ ആഗ്രഹവും, ആവശ്യവും തുറന്നു പറഞ്ഞു. ഈ വിഷയം മധു,മോഹൻലാലൊ, മമ്മുട്ടിയോ, സുരേഷ്‌ഗോപിയോ, ദിലീപ്, പൃഥ്യുരാജ്, ഉണിമുകുന്ദൻ, ദുൽക്കർ മറ്റ്‌ നടി, നടൻമാർ എന്നിവർ അറിഞ്ഞു കാണുവാൻ വഴിയില്ല. ഉണ്ടെങ്കിൽ നിങ്ങളുടെ ആവശ്യം പരികണിക്കുമായിരുന്നു എന്ന് വിശ്വസിക്കുവാൻ ആണ് താല്പര്യം. ഒരു നടനും, മടിയും ഈ വിഷയത്തിൽ എതിര് നിൽക്കുമെന്ന് തോന്നുന്നില്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 13 dny

      തോന്നലുകളാണ് മനുഷൃനെ വഴിതെറ്റിക്കുന്നത് 😂😅😅

  • @varghesev7605
    @varghesev7605 Před 17 dny +48

    പണവും അധികാരവും ഇല്ലങ്കിൽ സമൂഹത്തിൽ ഒറ്റപ്പെടും

    • @TravelMap
      @TravelMap Před 17 dny

      Samoohathe gownikkathe angu munnottu poyal oru preshnom illa... Kallapanakkarantem azhimathikkaranteyum criminalsintem samoohathil ninnum oru vihitham aagrahikkumbol aanu preshnam

    • @arnoldisraelandrews
      @arnoldisraelandrews Před 14 dny

      👍

  • @rasheedev7528
    @rasheedev7528 Před 17 dny +24

    സത്യൻ ! 71 കാരനായ ഞാൻ ഏറെ സ്നേഹിച്ച നടൻ: അവസാന ചിത്രം അനുഭവങ്ങൾ പാളിച്ചകൾ വരെ കണ്ടു!

  • @sheelachellappan8457
    @sheelachellappan8457 Před 16 dny +17

    തീർച്ചയായും ചേട്ടന് അമ്മയിൽ അംഗത്വം തരേണ്ടതാണ്. അല്ലാത്ത പക്ഷം സത്യൻ എന്ന മഹാനടനോടുള്ള അവഹേളനമായി ഞങ്ങൾ കരുതും

  • @sureshkomandi4008
    @sureshkomandi4008 Před 17 dny +12

    എനിക്ക് ഇഷ്ടമുള്ള നടൻ,,,, സത്യൻ മാസ്റ്റർ,, eg,, ചെമ്മീൻ,,, അനു,,,,, പാളീച്ചകൾ,,,,, ഓടയിൽ നിന്ന്,,,,,, ഇത് മറ്റാർക്കും ചെയ്യാൻ പറ്റില്ല,,,,,, 👍👍

  • @Vaishnav_raj_2255
    @Vaishnav_raj_2255 Před 16 dny +15

    ഇതുപോലെ നാണംകെട്ട ഒരു സംഘടനയുടെ അംഗമായി സത്യൻ മാഷിന്റെ ഉള്ള വില അദ്ദേഹത്തിന്റെ മകനായ താങ്കൾ കളഞ്ഞുകുളിക്കരുത്. കുറെ പുംഗന്മാരുടെ ഇടയിൽ താങ്കൾ അവഗണിക്കപ്പെടും അപമാനിക്കപ്പെടും. ദയവായി അംഗമാവരുത്.

  • @keralabhoomi1058
    @keralabhoomi1058 Před 17 dny +12

    സത്യന്‍ മാഷിനോടുളള അപമാനവും ആണ്

  • @kmahadevan161
    @kmahadevan161 Před 16 dny +7

    വളരെ നിർഭാഗ്യകരമായ കാര്യം ആണ് അനശ്വര നടൻ സത്യൻ സാറിന്റെ മകൻ ശ്രീ സതീഷ് സത്യന് അമ്മ സംഘടനയിൽ മെമ്പർഷിപ് കൊടുക്കാതിരിക്കുന്നത്. അദ്ദേഹം യാതൊരു ആനുകൂല്യങ്ങളും വേണ്ട എന്ന് രേഖമൂലം അറിയിച്ചിട്ടും അംഗത്വം കൊടുക്കാത്തത് സതീഷ് സത്യനിൽ നിന്നും അമ്മക്ക് ആദായം ഉണ്ടാവില്ല എന്നതായിരിക്കാം കാരണം. ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചവർ വരെ മെമ്പർ ആണ്. ഇപ്പോഴത്തെ ഭാരവാഹികൾ അദ്ദേഹത്തിന് മെമ്പർഷിപ് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 13 dny

      ८പതീക്ഷ ഫലവത്താകുമെന്ന് തോന്നുന്നില്ല. 😅😂

  • @sasidharannadar
    @sasidharannadar Před 16 dny +6

    സത്യന്റെ മകൻ ഒരു യാചകനാകേണ്ടതായിട്ടുണ്ടോ?
    അങ്ങനെ ആകരുത് എന്നു പറയുവാനാണ്-
    എനിക്കിഷ്ടം....
    ഇങ്ങോട്ടു വന്നു ആദരിക്കുവാൻ അർഹതപ്പെട്ടവൻ ഒരിക്കലും അത്തരത്തിൽ ഒരു മെയിൽ അയയ്ക്കരുതായിരുന്നു..

  • @karthiayanim2970
    @karthiayanim2970 Před 17 dny +11

    കാശ് വേണ്ടെന്ന് എടുത്ത് പറഞ്ഞപ്പോൾ സംശയിച്ചുകാണും

  • @mathewjose6987
    @mathewjose6987 Před 13 dny +3

    സത്യന്റെ മകനായതു കൊണ്ട് അംഗത്വം കൊടുക്കേണ്ടതില്ല. പക്ഷെ 4 സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ കൊടുക്കാമായിരുന്നു. അർത്ഥത്തിനു വേണ്ടിയല്ല അഭിമാനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഏകകണ്ഠമായി അത്‌ കൊടുക്കാവുന്നതേയുള്ളൂ.. ശുദ്ധനായ സതീഷിന് ഇനിയും ഒരു സത്യം മനസിലായിട്ടില്ല. താൻ അഭ്യർത്ഥന നടത്തിയത് അങ്ങേയറ്റം നന്ദി കെട്ട ഒരു സമൂഹത്തോടാണെന്ന്‌.അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന തല്പരകക്ഷികളോടാണെന്ന്.

  • @sanathanannair.g5852
    @sanathanannair.g5852 Před 17 dny +10

    ഇടവേള ബാബുവിന് സിനിമയുണ്ടായിരുന്നുവോ അയാൾ അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നപ്പൊഴൊക്കെ.
    ചേട്ടൻ മധുസാറിനേട് തീർച്ചയായും സംസാരിക്കണം. മലയാളത്തിൽ സത്യൻ മാഷ് മധുസാറിൻെറ ഗുരുസ്ഥാനീയനാണ്. അവർ തമ്മിലുള്ള ബന്ധം ഇപ്പോഴത്തെ തലമുറക്കറിയില്ല. ഇന്നും മലയാള സിനിമയിലെ മഹാനടൻ, അതുല്യനടൻ അത് സത്യൻ മാഷാണ്, തൊട്ടടുത്ത സ്ഥാനത്ത് മധുസാറും. ബാക്കിയെല്ലാം താരങ്ങളാണ്, അഭിനേതാക്കളല്ല. ഞാനിന്നും അങ്ങനെയാണ് വിശ്വസിക്കുന്നത്.
    കൊട്ടരക്കരയും അസാദ്ധ്യ നടനാണ്. പകരം വയ്ക്കാനില്ലാത്ത മഹാനടൻ.
    എല്ലാ അർത്ഥത്തിലും അങ്ങേക്ക് അമ്മയുടെ മെംപർഷിപ്പിനർഹതയുണ്ട്. തീർച്ചയായും മധുസാറിനെ കണ്ട് വിവരം ധരിപ്പിക്കണം. അദ്ദേഹത്തിന് മാത്രമേ ഈ കാര്യത്തിൽ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു.

  • @ShibuAv-uv9bj
    @ShibuAv-uv9bj Před 17 dny +5

    സത്യൻ പ്രേം നസീർ ഇവരാണ് മലയാള സിനിമ. അവരുടെ മക്കൾക്ക്‌ അഭിനയിക്കാതെ തന്നെ മെമ്പർഷിപ് കൊടുക്കണം. അമ്മ എന്ന പേര് മാറ്റി സത്യൻ നസീർ എന്ന പേരാണ് സംഘടനക്ക്‌ കൊടുക്കേണ്ടത്. പിന്നെയാണോ മെമ്പർഷിപ്.

  • @geethadevi8961
    @geethadevi8961 Před 12 dny +1

    മലയാളിയുടെ സിനിമ സങ്കൽപ്പങ്ങളിൽ ഒന്നാം സ്ഥനതുണ്ടായിരുന്ന സത്യൻ്റെ മകനെ തിരസ്‌ക്കരിച്ചത് വളരെ വേദനാജനകം ആയ സംഭവം ആണ്..സത്യൻ sirne അധിഷേപിച്ചത് പോലെ തോന്നി..പുതിയ ഭരണകർത്താക്കൾ തെറ്റ് thiruthattae എന്നാഗ്രഹിക്കുന്നു

  • @gopalakrishnannair4742
    @gopalakrishnannair4742 Před 17 dny +5

    Utterly Shame to Say. He is from Great Sathyan Mash Son. He acted 4 films in malayalam. Senior Artist. Really its shame for Amma. Respect to Seniors.

  • @keralabhoomi1058
    @keralabhoomi1058 Před 17 dny +12

    ഇടവേള ബാബു എന്ന് എത്ര പടത്തില്‍ അഭിനച്ചു

    • @manishsuresh4996
      @manishsuresh4996 Před 16 dny +1

      എത്രയോ സിനിമകളിൽ

    • @ashavasudevan4451
      @ashavasudevan4451 Před 15 dny

      അദ്ദേഹം അഭിനയിച്ച അഞ്ച് സിനിമ പറയൂ

    • @manishsuresh4996
      @manishsuresh4996 Před 15 dny

      @@ashavasudevan4451 punyalan agabattees, Hitler, kilichundan mambazham, aamayum muyalum, chronic bachelor, udayon, pidakkozhi koovunna noottaandu, How Old are you, chirakodinja kinaavukal, Naran, samudhayam, KL 07 95 Ernakulam North and in many old films

    • @skr745
      @skr745 Před 14 dny

      ​@@ashavasudevan4451ക്രോണിക്ക് ബാച്ചിലർ, പട്ടാളം, ജോസഫ്, ഹിറ്റ്‌ലർ &പ്രാഞ്ചിയേട്ടൻ
      🎉🎉🎉🎉🎉❤❤❤

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 13 dny

      ​@@ashavasudevan4451കുൻജിഅമ്മയ്ക്ക് അൻജുമക്കളാണേ
      അൻജാമൻ ഓമനകുന്ജുവാണേ 😅😂😂😅

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 Před 17 dny +11

    ഇടവേള ബാബു ഇന്നസെൻറ് എന്ന നടൻറെ കാരുണ്യത്തിൽ ഇത്ര കാലം അമ്മയിൽ നിന്നും .ഇന്നസെൻറ് എന്ന നടൻ തീർന്നപ്പോൾ ബാബുവിനെ ചാണകം തളിച്ച് പുറത്ത് കളഞ്ഞൂ . ഇടവേള ബാബു ആര് . എന്ത് സംഭാവനയാണ് മലയാള സിനിമയിൽ നൽകിയത് .

  • @mineshk.r377
    @mineshk.r377 Před 12 dny +1

    അതെല്ലാം അമ്മയിലുള്ള അംഗങ്ങൾ ആണു തീരുമാനിക്കേണ്ടത് അല്ലാതെ മറ്റുള്ളവരല്ല പിന്നെ അംഗത്വം ഇരന്നു വാങ്ങി കിട്ടേണ്ടതല്ല

  • @sureshkomandi4008
    @sureshkomandi4008 Před 17 dny +7

    സത്യൻ എന്ന നടനിലൂടെ ആണ് മലയാള സിനിമ ഉയർന്നു വന്നത്,,,,,, എന്തു award അവർക്കു കിട്ടി,,,,,

  • @madhup.p3904
    @madhup.p3904 Před 16 dny +3

    A perfect gentleman.

  • @rappaikuttikadan667
    @rappaikuttikadan667 Před 13 dny +1

    ഇങ്ങനെയാണെങ്കിൽ പതിനായിരങ്ങൾക്ക് അംഗത്വം നൽകേണ്ടി വരും.
    ജനങ്ങൾ എന്ത് തീരുമാനിക്കാൻ ''
    ആ സംഘടനയല്ലെ തീരുമാനിക്കേണ്ടത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 13 dny

      ആ സ०ഘടനയുടെ മൈ.... തീരുമാനം ബലാൽസ०ഘക്വട്ടേഷൻ കൊടുത്താലേ സ०ഘടനയിൽ എടുക്കു എന്നാണോ? 😅😂

  • @sunishav1
    @sunishav1 Před 17 dny +12

    Edavela only acted in 4 films for 4 minutes in 40 years....😒😒

  • @arunkurup6323
    @arunkurup6323 Před 16 dny +3

    AMMA എന്ന സംഘടനയിൽ ചേർന്നാലേ അഭിമാനം ഉണ്ടാകു എന്ന താങ്കളുടെ വീക്ഷണം 🙏🙏🙏🙏

  • @leenaphilip
    @leenaphilip Před 17 dny +1

    Satheeshettan is a great guy and the whole family is dedicated to art. Satheeshettan acted as hero in some movies and couldn’t continue due to rare eye disease. He is the most qualified person to become an amma member or even a leader there

  • @rappaikuttikadan667
    @rappaikuttikadan667 Před 13 dny +1

    സംഘടനയല്ലെ തീരുമാനിക്കേണ്ടത്

  • @firdousfiru8357
    @firdousfiru8357 Před 12 dny +1

    അമ്മയിൽ അംഗത്വം വേണമെങ്കിൽ വർഷം 2 lakhs കൊടുക്കണം 😂

  • @varghesevuvaliyathottathil5273

    സതീഷ് സത്യന് അമ്മയിൽ അംഗത്വം നൽകുന്നത് സത്യനെ ബഹുമാനിക്കുന്നതിൻറെ തെളിവാണ്. നിരാകരിക്കുന്നത് സത്യനെ അപമാനിക്കും പോലാണ്.

  • @michaeljoseph7870
    @michaeljoseph7870 Před 14 dny +1

    OH THIS IS WHAT IS HAPPENING IN MALAYALAM CINEMA*THE PRODUCERS AND DIRECTORS OF MALAYALAM CINIMA MUST GIVE OPPERTUNITY TO THIS GENTLEMAN SON OF A GREAT ACTOR***I BELIVE MR SURESH GOPI WILL INTERFERE*

  • @user-kh4vb7tu3m
    @user-kh4vb7tu3m Před 10 dny

    മാത്രമേ ചാലിനോട് പ്രത്യേകിച്ച് ദയവുചെയ്ത് കേറാതിരിക്കുക

  • @shameera1494
    @shameera1494 Před 15 dny +1

    അങ്ങനെ മെമ്പർ.ആക്കണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ് ne വരെ അമ്മയിൽ അംഗമാക്കണം ഇതുപോലെ.അംഗങ്ങൾ.ആക്കണമേക്കിൽ25000 മുകളിൽ ആകും

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 13 dny

      മറ്റേ ആക്കൽ ആണോ ഉദ്ദേശിച്ചത് 😂😅😅

  • @Rajeesh.Raveendran
    @Rajeesh.Raveendran Před 16 dny

    എൻ്റെ ഓർമയിൽ, പണ്ട് ഇദ്ദേഹം ഏതോ സംഘടനയുടെ പേരിൽ കാറിൽ കേരള സ്റ്റേറ്റ് ബോർഡ് ഒക്കെ വച്ച് പോയതിനു പണി കിട്ടിയത്???

  • @royal5947
    @royal5947 Před 16 dny +2

    A comedian --,Edavela, how he has come in top of AMMA - Kashttam

  • @alithnaintechcont8171
    @alithnaintechcont8171 Před 12 dny

    വേണമായിരുന്നു എങ്കിൽ 'അമ്മ തുടങ്ങിയ സമയം എടുക്കണമായിരുന്നു , ഇപ്പോൾ പുറകെ നടന്നു നാണംകെടുന്നു

  • @praveenindia1935
    @praveenindia1935 Před 16 dny

    ഞാൻ നേരിൽ കണ്ടിട്ടുണ്ട്.

  • @ktms3219
    @ktms3219 Před 13 dny

    കയ്യൂക്കുള്ളവർ കാര്യക്കാർ 😎

  • @ktms3219
    @ktms3219 Před 13 dny

    പള പള പുള്ളവർക്കെ
    കാര്യം നേടാൻ സാധിക്കൂ ‼️

  • @skr745
    @skr745 Před 14 dny +3

    അച്ഛൻ മഹാനാടനായിരുന്നു.... എന്ന് വെച്ച് സിനിമയിൽ ഇല്ലാത്ത തനിക്കൊക്കെ എങ്ങനെയാടോ അംഗത്വം തരിക 😅😅😅😅

    • @vargheseabraham9551
      @vargheseabraham9551 Před 14 dny

      സതീഷ് സത്യൻ എന്ന നടന് ധാരാളം സിനിമകളിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചേനേ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലാതെ പോയത് കൊണ്ടാണ് അഭിനയം തുടരാൻ സാധിക്കാതെ പോയത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ യക്ഷിപ്പാല എന്നൊരു ചിത്രം സതീഷ് സത്യൻ നായകനായും, ഷീല നായികയായും തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ നിർഭാഗ്യം. ദയവായി അദ്ദേഹത്തെ അവഹേളിക്കരുതേ. ഒരു അപേക്ഷ

  • @kar146
    @kar146 Před 13 dny

    അപ്പൻ ആനപ്പുറത്തു കയറി എന്നു കരുതി മകനു എന്തു കിട്ടാനാണ്?

    • @ashwinsa10a80
      @ashwinsa10a80 Před 12 dny

      Da പൂ വേ മനസ്സിൽ ആയി

  • @lalkrishna1836
    @lalkrishna1836 Před 17 dny +5

    ഇദ്ദേഹത്തിനെ ഒക്കെ ... എത്രയോ സിനിമകളിൽ അവസരം കൊടുക്കാമായിരുന്നു🙏 ഓരോ സിനിമയിലും എത്രയോ ആളുകൾ വന്ന് പോകുന്നു

    • @Bibin2083
      @Bibin2083 Před 17 dny +4

      ഇദ്ദേഹത്തിന് കാഴ്ച ശക്തി ഇല്ലാ, നഷ്ടപ്പെട്ടു എന്ന് അദ്ദേഹം തന്നെ ഒരു ഇന്റർവ്യുവില് പറയുന്നുണ്ട്.

    • @lalkrishna1836
      @lalkrishna1836 Před 17 dny +2

      @@Bibin2083 ആണൊ 🙏അറിയില്ലായിരുന്നു ബ്രോ

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 Před 13 dny +1

      വർഷങ്ങളായ് കാഴ്ച ഇല്ല ബ്രോ പാവം
      ആദ്യം ദാസേട്ടന്റെ തരംഗിണിയിൽ ആയിരുന്നു.

    • @lalkrishna1836
      @lalkrishna1836 Před 12 dny

      @@manojparayilparayilhouse2456 🙏❤️🙏

  • @josephjk8255
    @josephjk8255 Před 17 dny +4

    അമ്മയല്ല.ഉമ്മ

  • @anwarabbas4860
    @anwarabbas4860 Před 12 dny +2

    ഇടവേള ബാബു പറഞ്ഞതിൽ തെറ്റില്ല, സോ താങ്കൾക്ക് അംഗത്വം കൊടുത്താൽ പിന്നീട് ഒരു 500 പേർ പുറകെ അപേക്ഷ കൊടുക്കും, സോ ഇപ്പൊ തന്നെ പെൻഷനുവും അല്ലാത്ത ചിലവും കൂടി ഒരു വർഷം 6 കോടി ചിലവുണ്ടെന്നാണ് അമ്മ സംഘടന പറയുന്നത്. എല്ലാം പണത്തിനെ മുൻനിർത്തി ആണ് എന്ത് സങ്കടയും മുന്നോട്ട് പോകുന്നത്,ഇതാണ് സത്യം. ഇടവേള ബാബു ഉൾപടെ ഉള്ള ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @Geo9TV
    @Geo9TV Před 15 dny

    അമ്മയ്ക്ക് ആവശ്യം സത്യൻ്റ മകനെയല്ല, അവർക്ക് ആവശ്യം 1.5 ലക്ഷം രൂപയാണ്, അത് താങ്കൾക്ക് കൊടുക്കാൻ ഉണ്ടെങ്കിൽ മെംബർഷിപ്പ് ഷിപ്പായി തന്നെ വീട്ടിൽ എത്തിച്ചുതരും ഇടവേളകളിൽ മാത്രം പ്രത്യക്ഷപ്പെട്ടുന്ന ബാബു.

  • @gopalakrishnannair4742
    @gopalakrishnannair4742 Před 17 dny +2

    Verum oru Taxi Driver aayirunna Antony Perumbavoor Vare Ammayile member sthanam kodukkam engilu. Abhinya Chakaravarthy Sathyan Mashtinte makam Sathish ssthyan sir kodukkan enthanu problem . Ammayile Angal ellam varunnathinu munpu malayalam Industry vannathanu Mr. Sathish sathyan. Respect Seniors. Other close Amma malayalam industry. Adheham kodutha video live kandallo. Amma enthu theerumanichu.

  • @PradeepKumar-sw8hl
    @PradeepKumar-sw8hl Před 17 dny

    Support ❤
    Ippo malayala cinema mattacheri loddy yude kaikalil aanu. A.M.M.A enna sangadanayum

  • @Vpr2255
    @Vpr2255 Před 11 dny

    ജാതി പ്രശ്നം ആണ്, സത്യൻ പിന്നോക ക്രിസ്ത്യൻ ആയോണ്ട്

  • @febin834u
    @febin834u Před 11 dny

    സത്യൻ്റെ മകനും കൊച്ചുമോനും അമ്മാവനും അമ്മായിക്കും അയൽക്കാർക്കെല്ലാം അമ്മയിൽ admission കൊടുക്കണം

  • @jacobgeorge5484
    @jacobgeorge5484 Před 17 dny

    Please give all passed film Artists one of the family members must give is a good thing.😂😂😂

  • @niyasrayan4861
    @niyasrayan4861 Před 15 dny

    Mohanlal driver Antony peeumbavoor vara member annu😅😅😅😅😅😅

  • @GouthamkrishnaJ
    @GouthamkrishnaJ Před 11 dny

    Enthuvadey mohanlal ee alpam manushwathwam kanikk

  • @krishnasiva6109
    @krishnasiva6109 Před 17 dny +6

    Cash venaam 2. Laks

  • @user-qs3jk1hp7z
    @user-qs3jk1hp7z Před 14 dny

    oru cenima ullavarkku angathum koduthittundu

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 17 dny

    EVIDE EKKA KANJI EKKA OKKE MATHI
    SATYAM MASTER DE ADUTHU NILKAN YOGYATHA ULLA ORUVANIM EMNILLA. 😮😅😊

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 17 dny

    72 KAZHINJA MAHA EKKA NADAN VIG VECHA KURE KOMALLIKALUM VAZHUNNA EVIDEKKU SATYAN SIR NTE MAGAN POGARUTHE. PLEASE . 😮😅😊

  • @deeputtettan
    @deeputtettan Před 13 dny

    ഇതേതാ ഈ വേട്ടാവളിയൻ

  • @e.x7217
    @e.x7217 Před 12 dny

    സത്യന്റെ സ്വാർത്ഥതയാണ്‌ മക്കൾ ഈ വിധത്തിൽ ആയത്..

  • @shinovyasureshbabu9434

    Idavela Babu cinemayil qbhinayikkunnillo ippol...😂

  • @AshishJose-ie1uz
    @AshishJose-ie1uz Před 11 dny

    Eta ee oola

  • @mayasusan6173
    @mayasusan6173 Před 17 dny

    അപ്പോ സത്യൻ്റെ മകൻ ആണെന്ന് വേറൊരു ആൾ പറയുന്നുണ്ടല്ലോ.അതാരാണ്.ആവോ എന്തൊക്കെ ആണോ

    • @Bibin2083
      @Bibin2083 Před 17 dny +7

      അത് ജയന്റെ മകൻ ആണെന്ന് പറഞ്ഞാണ്.

    • @cheriancgeorge1807
      @cheriancgeorge1807 Před 17 dny

      Sathyanu randu anmakkal.ideham abhinayicha cinema njan kandittundu.​@@Bibin2083

    • @shibinsreedhar.k
      @shibinsreedhar.k Před 17 dny +3

      Ath Jayante Makan.. Ee pulli hero ayi abhinayichittund.. Kanninte prashnam karanam cinima filed videndi vannu..

    • @Weekenddiaries23
      @Weekenddiaries23 Před 17 dny

      Athu jayante .akan thanneyanu​@@Bibin2083

    • @Vermeelian
      @Vermeelian Před 14 dny +2

      സത്യന് മൂന്ന് ആൺമക്കൾ ഉണ്ട്.. ജീവൻ സത്യൻ, പ്രകാശ് സത്യൻ, സതീഷ് സത്യൻ

  • @Deepak-00777
    @Deepak-00777 Před 17 dny +2

    താങ്കൾക്ക് അംഗത്വം തരില്ല ......പോയി പണി നോക്ക്

  • @sajeevdamodaran4721
    @sajeevdamodaran4721 Před 17 dny +2

    നാണമില്ലെ
    എ.എം.എം.എയുടെ അംഗമാകാൻ

  • @aslamthaiparambil7223
    @aslamthaiparambil7223 Před 17 dny +3

    എന്നാൽ പിന്നെ സത്യന്റെ കുഞ്ഞമ്മേടെ മോനും അമ്മയിൽ അംഗത്വം കൊടുക്കേണ്ടി വരില്ലേ. മഹാനായ മനുഷ്യരുടെ പെരു കളയാൻ കുറേ മക്കൾ ജനിക്കും

    • @shibinsreedhar.k
      @shibinsreedhar.k Před 17 dny +8

      He acted as hero in few films.. Couldn't continue because of a rare eye disease, which is still incurable in medical science. . Before blaming soemone, find more about them!

    • @SanalThobias
      @SanalThobias Před 16 dny +4

      മഹാ നടനും അന്തസുള്ളയാളുടെ മകനുമാണ് അദ്ദേഹം.
      തന്റെ തന്തയെ പോലല്ല.

  • @sajeevdamodaran4721
    @sajeevdamodaran4721 Před 17 dny +1

    സത്യൻ വ്യക്തിപരമായി വലിയ ക്രൂരനായിരുന്നു എന്നാണ് അറിവ്

    • @aram7117
      @aram7117 Před 17 dny +5

      സത്യൻ പോലീസ്ഓ ഫീസർആയിരുന്നപ്പോൾ സത്യൻ കർക്കശകാരായിരുന്നു..

    • @akhilk4334
      @akhilk4334 Před 17 dny +8

      അപ്പോൾ അമ്മ യിലെ അംഗങ്ങൾ എല്ലാം പുണ്യാളന്മാരാണോ.

    • @devs3900
      @devs3900 Před 17 dny +2

      True, too much👍