ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ || Siva Karthikeyan Life Silver Screen Malayalam

Sdílet
Vložit
  • čas přidán 13. 09. 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    ശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ
    1985 ഫെബ്രുവരി 17 ന് തമിഴ്‌നാട്ടിലെ സിംഗാംപുനാരിയിലാണ് ശിവകാർത്തികേയൻ ജനിച്ചത്. അച്ഛൻ ജി ദോസ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജയിൽ സുപ്രീണ്ടെന്റ് ആയിരുന്ന അദ്ദേഹം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുള്ള ഉദ്യോഗസ്ഥനും കൂടിയാണ്, 'അമ്മ രാജി. സഹോദരി ഗൗരിമനോഹാരി, തിരുച്ചിറപ്പള്ളിയിൽ ഡോക്റ്ററാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ച നാദസ്വരവിദ്ധ്വാൻ എം പി എം പൊന്നുസ്വാമിയുടെ ചെറുമകൻ കൂടിയാണ് ശിവകാർത്തികേയൻ. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് മുത്തച്ഛന്റെ ശിഷ്യനായി നാദസ്വരവും അഭ്യസിച്ചിട്ടുണ്ടെന്ന് പറയണ്ടല്ലോ. എന്നാൽ സംഗീതമോ അഭിനയമോ ഒന്നുമായിരുന്നില്ല ആ ബാല്യത്തിൽ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നത്, അച്ഛന്റെ പോലീസ് വേഷംകണ്ട് വളർന്ന ആ ബാല്യം കൊതിച്ചത് ഐ പി എസ് നേടാനായിരുന്നു. തന്റെ പതിനെട്ടാമത്തെ വയസിൽ അച്ഛൻ സർവീസിലിരിക്കെ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം അമ്മയുടെ ചുമലിലായി. അതുവരെ അവനു പ്രചോദനമായ തന്റെ അച്ഛന്റെ സ്ഥാനം ചേച്ചിയേറ്റെടുക്കുന്നു. പിൽക്കാലത് ജീവിതത്തെ സ്വാധീനിക്കുന്ന പലതീരുമാനങ്ങളുമെടുക്കാൻ തന്നെ ശക്തിപ്പെടുത്തിയതുപോലും ചേച്ചിയായിരുന്നു എന്നും അദ്ദേഹം പറയാറുണ്ട്.

Komentáře • 218

  • @annapremnabas4286
    @annapremnabas4286 Před 3 lety +88

    ശിവ 😍😍... സാമാന്ത ആയി ഒരു ഫിലിം നടിച്ചിരുന്നു 👌👌👌

  • @safvansafvan2326
    @safvansafvan2326 Před 3 lety +104

    എന്നെ പ്രചോദിപ്പിച്ച ഒരു ആക്ടർ ആണ് ശിവകാർത്തികേയൻ. കീർത്തി സുരേഷും ആയുള്ള റെയിൻ ലൗ സ്റ്റോറി അടിപൊളിയാണ്❤ ഇനിയും ആഗ്രഹിച്ചത് പോലെയുള്ള പ്രശസ്തി ലഭിക്കട്ടെ❤👍😘😘😘

  • @Ammu__530
    @Ammu__530 Před 3 lety +53

    ഞാൻ വേറെ ഒരാളെയും ഇങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല ❤️❤️❤️❤️my love, 🤗my crush❤️🤗🤗💯

  • @ഇങ്ങടെചങ്ങാതി

    SK IS A DOWN TO EARTH PERSON❤❤❤

  • @Ammu__530
    @Ammu__530 Před 3 lety +20

    ശരിക്കും ഒരു inspirational story 👌👌❤️💯💯💯💯

  • @ponnu44
    @ponnu44 Před 3 lety +69

    🥰😍 Shivakarthikeyan ☺️

  • @subinrahul3179
    @subinrahul3179 Před 3 lety +43

    💖ശിവകാർത്തികേയൻ 💖

  • @ഇങ്ങടെചങ്ങാതി

    ചേച്ചി വാക്ക് പാലിച്ചു. 👍👍 ഇനി ഉദയ കിരൺ plzzzz❤

  • @akku611
    @akku611 Před 3 lety +39

    Un mela oru kannu🎶🎵🎶🎵
    Neethaan en moraponnu❤️🎶
    Onnoda iva onnu
    Onna marantha verum mannu😌

  • @amruthaappus895
    @amruthaappus895 Před 3 lety +45

    SK Uyir ❤

    • @maskboyshorts
      @maskboyshorts Před 3 lety +1

      czcams.com/video/tTiNbKkrLfU/video.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @nostalgiawithnikita6913
    @nostalgiawithnikita6913 Před 2 lety +8

    ശിവകാർത്തികേയൻ 💜ഇങ്ങേരെ ഇഷ്ടപെടാത്ത പെൺപിള്ളേരുണ്ടോ 😘❤️✨️

    • @ffPaulwalker
      @ffPaulwalker Před 2 lety

      Ayye 😂

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

    • @Skmass688
      @Skmass688 Před 4 měsíci +1

      ​@@ffPaulwalkerNi maveeran kanda da malare

  • @sandeepbaby7314
    @sandeepbaby7314 Před 3 lety +32

    Sivakartikeyan💕💕💕

  • @poojar9172
    @poojar9172 Před 3 lety +43

    One of my fav actor in tamil💕SK

    • @ffPaulwalker
      @ffPaulwalker Před 2 lety

      Ivan actoro onnu podi aninayikkanum ariyitha ivane oke pokki pidikkathe

  • @ajinsaskr6780
    @ajinsaskr6780 Před 3 lety +16

    Box-office wise top 5 th actor in tn .....
    1. Vijay
    2. Ajith
    3. Rajini
    4.surya / sivakarthikeyan ( tn box-office)

  • @nakshathranachu7565
    @nakshathranachu7565 Před 3 lety +33

    Tamil il othiri ishttamulla nadan aanu sk 💓💓💓

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @abhiramiaami9786
    @abhiramiaami9786 Před 3 lety +14

    എന്റെ ഇഷ്ട്ടനടൻ.. മിമിക്രിതാരത്തിൽ നിന്ന് standup കോമേഡിയനിലെയ്ക്കും അവിടെ നിന്ന് ഒരു അഭിനേതാവിലേയ്ക്കും നായകനിലേയ്ക്കും അധികദൂരം ഇല്ലെന്ന് കാട്ടി തന്ന ശിവ.. കഴിവും പരിശ്രമവും ഭാഗ്യവും ഒത്തിണങ്ങിയ മനുഷ്യൻ.. ധനുഷിലൂടെ ഇന്ന് കാണുന്ന ശിവ പിറന്നു..ധനുഷ് തന്നിൽ അർപ്പിച്ച അതേ വിശ്വാസം ആ മനുഷ്യൻ തന്റെ കൂട്ടുകാരിലും അർപ്പിച്ചു.. atlee പറഞ്ഞിട്ടുണ്ട്, പുള്ളിയെ സിനിമയിൽ introduce ചെയ്തത് ശിവ ആണെന്ന്.. സതീഷും,അരുൺരാജാ കാമരാജും, ദിബുവും, ദർശനും, എല്ലാം ശിവ കൈ പിടിച്ചുയർത്തി കൊണ്ടു വന്നവർ ആണ്.. വന്ന വഴി മറക്കാത്തവൻ എന്ന് ധൈര്യത്തോടെയും അഭിമാനത്തോടെയും പറയാം.. തുടക്കകാലത്തു കേട്ട പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും തന്റെ അധ്വാനത്തിലൂടെ മറുപടി നൽകുന്ന, ചിരിയിലൂടെ എല്ലാം നേരിടുന്ന ശിവകാർത്തികേയൻ... ചുരുക്കം സിനിമകളിലൂടെ ഇന്ന് കാണുന്ന നിലയിൽ എത്തിയെങ്കിൽ അത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്.. 3, Marina, Kedi Billa Killadi Ranga, Manamkothi Paravai, Ethirneechal, Varuthapadatha Valibar Sangam, Maankaratte, Kakkisattai, Rajinimurugan, Remo, Velaikkaran, Seemaraja, Mr. Local, Hero, Namma veettu pillai... Doctor, Ayalaan, Don are the upcoming movies.. Many more to go SIVAKARTHIKEYAN DOSS.... ❤️🔥 fangirl forever 😍😘

    • @dhanushasajith7139
      @dhanushasajith7139 Před 2 lety +2

      Super njanum veliya sk Fan aaanu

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

    • @Skmass688
      @Skmass688 Před 4 měsíci

      ​@@ffPaulwalkerMaveeran kandaa da funde

    • @ffPaulwalker
      @ffPaulwalker Před 4 měsíci

      @@Skmass688 നിൻ്റെ അമ്മയെ കണ്ട് അതിൽ 🤓

  • @anuscreation9856
    @anuscreation9856 Před 3 lety +25

    Sivakarthikeyan 😎

  • @athira7411
    @athira7411 Před 3 lety +32

    Fav actor😍🥰

  • @rezx333
    @rezx333 Před 3 lety +12

    SK always inspires me. He is a real hero.❤️

  • @sivapriya__7437
    @sivapriya__7437 Před 3 lety +6

    Enikk ettavum ishtam ulla actor aan SK ❤️ othiri ishtaa 💕🔥 oru inspiration aan SK 😘 Oru SK fan aayathinal njan othiri abhimanikkunnu 🔥💯 njan abhimanathode thanne parayum I'm skian❣️💞

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @krishnendhu4274
    @krishnendhu4274 Před 3 lety +26

    One of my favourite actor ❤️😍

  • @drisyad3247
    @drisyad3247 Před 3 lety +20

    First like. first coment .SK fan like adi

  • @elbasusanmanoj8701
    @elbasusanmanoj8701 Před 3 lety +17

    Unconditional fan of SK anna💖💖
    Most inspiring and hardworking person I have ever seen in my life 🔥🔥

  • @namithanami7228
    @namithanami7228 Před 3 lety +14

    Die hard fan of SK 🔥❤️😘😍

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @saleenasidheeqali3771
    @saleenasidheeqali3771 Před 3 lety +10

    SK uyir😍❤️🔥🔥

  • @nayantharafan9420
    @nayantharafan9420 Před 2 lety +5

    Njanum ithu poloru acter avum❤✨️

  • @mariyavincent1218
    @mariyavincent1218 Před 3 lety +51

    രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി ചെയ്യാമോ

    • @mannalaya9372
      @mannalaya9372 Před 3 lety +2

      Yes

    • @maskboyshorts
      @maskboyshorts Před 3 lety +1

      czcams.com/video/tTiNbKkrLfU/video.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉💠

  • @sk__army8100
    @sk__army8100 Před 2 lety +3

    My crush 🥰🥰🥰😘😘😘😘😘♥️

  • @myfriend3252
    @myfriend3252 Před 2 lety +4

    എൻ്റെ ഇഷ്ട നടൻ ശിവ കാർത്തികേയൻ

  • @LOVE-iq5yf
    @LOVE-iq5yf Před 3 lety +14

    Annan ♥️♥️♥️♥️♥️♥️

  • @abeyjoseph8839
    @abeyjoseph8839 Před 3 lety +8

    താങ്ക്സ് ചേച്ചി ❤❤

  • @diyatyping8763
    @diyatyping8763 Před 3 lety +11

    Iam waitingfor sk doctor, ayalaan, don movie
    Iam big fan of sk&vijay

  • @sreegururokzzz8164
    @sreegururokzzz8164 Před 3 lety +16

    Annan😍

  • @achutty1635
    @achutty1635 Před 3 lety +11

    Sk❤️My love🔥

  • @kanmani3647
    @kanmani3647 Před 3 lety +16

    Velai illa pattathariyil sivakarthikeyan evide? 🙄

  • @sreenandhacr218
    @sreenandhacr218 Před 3 lety +6

    Sk anna❤️Always my hero😘

  • @sreenandhacr218
    @sreenandhacr218 Před 3 lety +8

    Sk the real inspiration ✨️

    • @ffPaulwalker
      @ffPaulwalker Před 2 lety

      Emotional fans matre ivanullu allathe act cheyth indakkan onnum ariyilla

  • @user-hk8tl6le8r
    @user-hk8tl6le8r Před 3 lety +10

    Thanusree Dutta യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @rakesh-it2mt
    @rakesh-it2mt Před 3 lety +13

    Malayalam actor Jayan sir story cheyumo vere arekenkilum venamengil comment idu aa story cheyumenkil oru comment idumo silver screen

  • @sonabiju4289
    @sonabiju4289 Před 2 lety +2

    Arathy alla Chechi aarthy sivakarthikeyan enna ❤️💋😚

  • @sksaturnking5083
    @sksaturnking5083 Před 2 lety +2

    Sk hardworking person sk die hard fan 💪 semma my greatest wish is to see SK Annan 🙂

  • @krishnendhu4274
    @krishnendhu4274 Před 3 lety +12

    He is always inspiration to as

  • @Ammu__530
    @Ammu__530 Před 3 lety +7

    എന്റെ fav fav faaaaaavrt actor 🤗🤗🤗🤗🤗🤗🤗sk😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @the_alchemist97
    @the_alchemist97 Před 3 lety +12

    പ്രവർത്തികളുടെ ഫലം എന്തെങ്കിലും ആയികോട്ട ...✨✨ഒന്നോർക്കുക ഈ നിമിഷവും കടന്നു പോകും 💞💞....മുന്നേറുക ...പോരാടുക ...വിജയിക്കും ✳✳✨

  • @muhsinamuhsina945
    @muhsinamuhsina945 Před 3 lety +3

    Enikku remo movie bhayankara ishtam aannu

  • @jyothikajk9217
    @jyothikajk9217 Před 3 lety +14

    Hiphoptamizha life story cheyumo

  • @charuthaprasanth2559
    @charuthaprasanth2559 Před 3 lety +4

    Sivakarthikeyan fan

  • @darshana.48
    @darshana.48 Před 3 lety +9

    Sk ❤️😘

  • @aryankrishnansreekutty2805

    My hero suoer hero🤩🤩🤩😚😘😘😘😘🤗🎉🎉

  • @akashckz9064
    @akashckz9064 Před 3 lety +4

    SK annan uyirr🔥❤️

  • @ahammedfahis6518
    @ahammedfahis6518 Před 3 lety +12

    Next sharukh khan nte video cheyyo plz 🙏

  • @sreelakshmiprakash3504
    @sreelakshmiprakash3504 Před 3 lety +9

    Sk❤️❤️❤️❤️

  • @sreelakshmisreelu8949
    @sreelakshmisreelu8949 Před 3 lety +4

    Sk uyir😘😘😘😘😘😘😘😘😘

  • @snehaakhilesh777
    @snehaakhilesh777 Před 3 lety +2

    Eachye films name thettich parayalle.presentation powliyanu😍😍😍. Pinne shivaganga aanutto janma sthalam.

  • @manumanoharan8417
    @manumanoharan8417 Před 3 lety +14

    Santhanam , Jayam ravi Tamil Actors nte Story cheyyam

  • @cmidhunamuralidharan455
    @cmidhunamuralidharan455 Před 3 lety +2

    Love you Siva Annnaaaa 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @abhayadev4155
    @abhayadev4155 Před 3 lety +7

    Inspiration

  • @NikhilRaj-ev4dz
    @NikhilRaj-ev4dz Před 3 lety +7

    SK❤❤❤

  • @manjuvenugopal1092
    @manjuvenugopal1092 Před 3 lety +7

    💝Sk💝

  • @msd7555
    @msd7555 Před 3 lety +6

    SK 😍

  • @krishna-jz3gw
    @krishna-jz3gw Před 3 lety +7

    Good video.please do the story of Disha patani and Kiara advani 👏🙏🤩🤗

  • @lamishalakshraj9772
    @lamishalakshraj9772 Před 3 lety +6

    ❤️ SK💕💕

  • @asiya2284
    @asiya2284 Před 3 lety +7

    Emlia clarke life story cheyumo

  • @alltypesofentertainment
    @alltypesofentertainment Před 3 lety +7

    Smriti mandhana life story ❤️❤️❤️

  • @krishnendhu4274
    @krishnendhu4274 Před 3 lety +6

    Sk🔥🔥😍😍😍

    • @maskboyshorts
      @maskboyshorts Před 3 lety +1

      czcams.com/video/tTiNbKkrLfU/video.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥
      czcams.com/video/tTiNbKkrLfU/video.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @Skmass688
    @Skmass688 Před 4 měsíci +1

    Sk mass❤️

  • @miraclecreations9844
    @miraclecreations9844 Před 3 lety +8

    Ethra kandalum remo mathiyavilla

  • @bhavya1101
    @bhavya1101 Před 3 lety +4

    Kirthi sanon plz

  • @Jews__Slayer
    @Jews__Slayer Před rokem

    He is pride of Tamizhans🔥🤩

  • @pencilpushers7084
    @pencilpushers7084 Před 3 lety +10

    Oru jadayum ilata allu anu sk

  • @nandana_narayanan
    @nandana_narayanan Před 2 lety +2

    Fav *SK* 🤩

  • @lekhamathew7028
    @lekhamathew7028 Před 3 lety +1

    SK fans adi like

  • @lovely_editz_for_you
    @lovely_editz_for_you Před 2 lety +1

    Sk🥺❤️ my inspiration 🥰❤️🔥

  • @anaghask4056
    @anaghask4056 Před 3 lety +3

    my Sk 😍

  • @kanmani3647
    @kanmani3647 Před 3 lety +5

    Shreya saran

  • @anandhuts8664
    @anandhuts8664 Před 3 lety +1

    Attakathi dineshinte life story cheyyamo

  • @mahiramansoor3408
    @mahiramansoor3408 Před 3 lety +1

    bollywood actor meenakumari story cheyyumooo

  • @MYWORLD-ly8pb
    @MYWORLD-ly8pb Před 3 lety +6

    MICHAEL JACKSON LIFE STORY😍

  • @akashshivaprasad2692
    @akashshivaprasad2692 Před 3 lety +2

    Annan uir ❤️❤️❤️❤️🔥

  • @ethanhunt7541
    @ethanhunt7541 Před 3 lety +5

    Vellai illai patathariyo

  • @alltypesofentertainment
    @alltypesofentertainment Před 3 lety +6

    Alia Bhatt life story please ❤️❤️❤️

  • @preethi8292
    @preethi8292 Před 3 lety +1

    Smriti mandhana cheyuo plzz

  • @annmariajoseph530
    @annmariajoseph530 Před 3 lety +3

    Love u SK sir

  • @iadithyanadi
    @iadithyanadi Před 2 lety +1

    Sk💕🔥

  • @rdxamal1133
    @rdxamal1133 Před 2 lety +1

    Inn doctor movie kanndu. Sk uyre

  • @mannalaya9372
    @mannalaya9372 Před 3 lety +4

    Chechi Kamal Haasan nte life story chyumo plz 🙏

  • @aryaanilkumar7337
    @aryaanilkumar7337 Před 3 lety +4

    Siddharth inte life story cheyyumo please

    • @maskboyshorts
      @maskboyshorts Před 3 lety +1

      czcams.com/video/tTiNbKkrLfU/video.html
      😨𝙈𝘼𝙎𝙆 𝙈𝘼𝙉🔥

  • @muhammedafsal9638
    @muhammedafsal9638 Před 3 lety +2

    Next Kriti sanon biography plsss

  • @chinjuchinju1211
    @chinjuchinju1211 Před 3 lety +1

    Fvrt actor sk🥰🥰🥰

  • @serji6963
    @serji6963 Před 2 lety

    adhehathinte life story oru cinema aaki maati DON🔥sk❤️uyrr

  • @kanmani3647
    @kanmani3647 Před 3 lety +4

    Amala Paul

  • @ammuzcreation
    @ammuzcreation Před 3 lety +1

    About aditya roy kapoor

  • @annmariyajiji3226
    @annmariyajiji3226 Před 3 lety +2

    I love you sk💕

  • @AnushaAnu-b3p
    @AnushaAnu-b3p Před 8 měsíci

    My actor love sk 😊❤

  • @dhanushraj503
    @dhanushraj503 Před rokem

    Varuthapedatha valibar sangam

  • @queenstube394
    @queenstube394 Před 3 lety

    Shiva karthiyen fans

  • @nisamsulfa7455
    @nisamsulfa7455 Před 3 lety +3

    Ram Pothineni cheyyumo plss

  • @doramol3212
    @doramol3212 Před 3 lety +2

    Fav acter, 🤩

  • @antogeorge9713
    @antogeorge9713 Před 3 lety +2

    Please upload Shah Rukh Khan lifestory

  • @zukrateez7560
    @zukrateez7560 Před 3 lety +3

    😍