അത് വെളിപ്പെടുത്താൻ നിർബന്ധിക്കരുത്, വി ഡി സതീശനെ മന്ത്രിയാക്കാത്തതിൽ വിഷമമുണ്ട്| Ramesh Chennithala

Sdílet
Vložit
  • čas přidán 17. 10. 2023
  • അത് വെളിപ്പെടുത്താൻ നിർബന്ധിക്കരുത്, വി ഡി സതീശനെ മന്ത്രിയാക്കാത്തതിൽ വിഷമമുണ്ട്, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാം വെളിപ്പെടുത്തും; തുറന്ന് പറഞ്ഞ് ചെന്നിത്തല | Ramesh Chennithala | Close Encounter
    #closeencounter #RameshChennithala #VDSatheesan #Congress
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 61

  • @vpvm5081
    @vpvm5081 Před 9 měsíci +6

    Ramesh Chennithala oru chief minister material ayi mari kazhinju... Soo happy to see it.

  • @cashokan8968
    @cashokan8968 Před 5 měsíci +4

    രമേഷ് ചെന്നിത്തല ഇനി പെട്ടിക്കട വെയ്ക്കുന്നതാവും നല്ലത്.

  • @jewelsworld6455
    @jewelsworld6455 Před 9 měsíci +19

    ചൊറിയാൻ നികേഷ്😂😂ഒരു നാണം ഇല്ലാത്ത മാധ്യമ പ്രവർത്തകൻ

  • @sibisunil2697
    @sibisunil2697 Před 9 měsíci +16

    കുളം കലക്കി നികേഷ് 😂

  • @user-we7uz7xq3c
    @user-we7uz7xq3c Před 7 měsíci +3

    അമേരിക്കയിലായിരിക്കും മ്പോൾ മലയാളം വായിക്കാൻ പറ്റില്ല അവിടെ ഇംഗ്ലിഷല്ലേ

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Před 9 měsíci +3

    ന്തായാലും പറയും.... സ്ഥാന മാനങ്ങൾ കിട്ടിയില്ലെങ്കിൽ അത്രയേ ഉള്ളൂ...... സമയം ആവുന്നേ ullooo😂

  • @mohananthythodan1923
    @mohananthythodan1923 Před 9 měsíci +3

    പുറത് പോവേണ്ടി വരും അത് കൊണ്ടു ഞാൻ പറയുന്നില്ല. ആന്റി അച്ചായൻ ആയിരിക്കണം

  • @hariprassadvallath3405
    @hariprassadvallath3405 Před 9 měsíci +13

    ചൊറിഞു ചൊറിഞു കിണരെഷ്

    • @ebrahimkutty5645
      @ebrahimkutty5645 Před 4 měsíci

      ചില മാധ്യമ പ്രവർത്തകരെ കാണുമ്പോൾ എന്തേ ഒരു വിമ്മിഷ്ടം

  • @robinjoseph1786
    @robinjoseph1786 Před měsícem

    VDS

  • @sanurajpalakkad
    @sanurajpalakkad Před 9 měsíci +4

    ഹാലോ ഹാലോ.. ഉസ്‌മാൻ ഒന്നും മുണ്ടുന്നില്ലല്ലോ 😂

  • @user-nh9uw2fb8m
    @user-nh9uw2fb8m Před 9 měsíci +2

    K c Venugopal

  • @zakkariakhalid248
    @zakkariakhalid248 Před 5 měsíci +1

    😂😂😢

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Před 9 měsíci +3

    രാമഷ് നിങ്ങൾ നികഷ് കുയിച്ച കുയിൽ പോയി വീണ്ടു വിയുന്നു എത്ര കിട്ടിയാലും കോൺഗ്രസ്‌ നേതകൾ പടികുല

    • @manusabu5839
      @manusabu5839 Před 9 měsíci +1

      Ne pottan ano atho capsule sahave ano?

  • @sujimon8836
    @sujimon8836 Před 9 měsíci +6

    ഒരവസരം കിട്ടീട്ട് തുടർഭരണത്തിൽ എത്തിച്ചതല്ലേ പിന്നെ പാർട്ടി എന്ത് ചെയ്യും

  • @jameschalangady
    @jameschalangady Před 5 měsíci +2

    Ramesh made paras for OC and, kc, Ramesh nu pani kotiththu. That's all 😅

  • @PRADEEPKUMAR-mh5uo
    @PRADEEPKUMAR-mh5uo Před 5 měsíci

    enth vivadam, illattsth undakkan nokkunnu

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 Před 9 měsíci +3

    നിങ്ങൾ കോൺഗ്രസ്‌ നേതാക്കൾ, കേരളത്തിൽ സ്ഥാനമാനങ്ങൾ മുന്നിൽ കണ്ടുക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഇത് തന്നെ കോൺഗ്രസ്സിന്റെ നാശം 👍

  • @ameerami2431
    @ameerami2431 Před 9 měsíci

    E

  • @Babu-js5ir
    @Babu-js5ir Před 9 měsíci +5

    Rc❤

  • @ameerami2431
    @ameerami2431 Před 9 měsíci

    Lokkamant

  • @cashokan8968
    @cashokan8968 Před 5 měsíci

    കോൺഗ്രസ് എന്നും പ്രതിപക്ഷം

  • @anty2105
    @anty2105 Před 9 měsíci

    Whatever it be, he cheated his mentor.

  • @latheefap8526
    @latheefap8526 Před 5 měsíci +1

    Sadeesan bjp yilek

  • @kalakendrafineartsakademi8187

    ആരായിരുന്നു സ്പോൺസർ സ്പോൺസർ ഇല്ലാതെ അമേരിക്കയിൽ പോകാൻ പറ്റുമോ രണ്ട് അൾസേഷൻ ആണോ കൂട്ടിയത്

  • @ameerami2431
    @ameerami2431 Před 9 měsíci +1

    Nikash sar vayikkada channitala vayichi kanum

  • @davidrasheeddavid3689
    @davidrasheeddavid3689 Před 8 měsíci

    വ്യജ ID കിട്ടുമോ ചെന്നിത്തലെ 🤣😂😇😇

  • @mehaboobabd5961
    @mehaboobabd5961 Před 5 měsíci

    നിതീഷിന് കോൺഗ്രസ്സ് വിഷയത്തിലെ ക്രിമി കടി ഇനിയും മാറിയിട്ടില്ല.

  • @PradeepKumar61743
    @PradeepKumar61743 Před 9 měsíci +1

    Mr.Nikesh ജനങ്ങളുടെ എത്ര എത്ര പ്രശ്നങ്ങൾ ഉണ്ട്, അവ യൊക്കെ ശ്രദ്ദയിൽ കൊണ്ടുവരികയും പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം ഒരു ഗുണവും ആവശ്യ വുമില്ലാത്ത കാര്യങ്ങളിൽ ആണ് താണ് താങ്കള്ക്ക് താൽപര്യം .എന്ത് പത്ര ധർമമാണ് സുഹൃത്തേ ഇത്. കുത്തിതിരുപ്പു മാത്രമാണോ ഇഷ്ടം. കഷ്ടം തന്നെ. മാധ്യമ ധർമം നിർവഹിക്കു.

    • @cashokan8968
      @cashokan8968 Před 5 měsíci

      ചുവപ്പന്മാർ അങ്ങിനെത്തന്നെ അല്ലേ പ്രദീപ് സാർ?

    • @naadan751
      @naadan751 Před 5 měsíci

      ഇടതുപക്ഷത്തു എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കി കുത്തിപ്പൊക്കുന്നതിനു പകരം ആവശ്യമില്ലാത്ത ചോദ്യങ്ങൾ എന്തിനാണ് ചോദിക്കുന്നത്? മറ്റേതാണെങ്കിൽ കേൾക്കാൻ ഒരു ത്രിൽ ഇണ്ടായിരുന്നു!

  • @cjthomas3386
    @cjthomas3386 Před 5 měsíci

    Endhinu ee kachithurumbil thanne pidichhu Nikesh nilakollunnu. Marupadi paranjittum ayaal vayadakkunnilla.

  • @ambily2940
    @ambily2940 Před 29 dny

    തോൽവി സതീശൻ... അതു വേണുഗോപാൽ ആയിരിക്കും

  • @akj10000
    @akj10000 Před 9 měsíci

    വാങ്ങിവെച്ചു വായിക്കാന്‍ ടൈം കിട്ടിയില്ല ലെ ഉസ്മാന്‍

  • @JOSE.T.THOMAS
    @JOSE.T.THOMAS Před 5 měsíci

    ഇങ്ങേരെന്തിനാണ് ഇടയ്ക്ക് ചീറ്റുന്നത് 😮

  • @jalajeshkp7206
    @jalajeshkp7206 Před 9 měsíci

    ഇയാൾ ഒന്നും ആകില്ല. പമ്പ് പോലെ ഇഴഞ്ഞു നടക്കും ഫുൾ ടൈം

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Před 8 měsíci +4

    നികേഷ്, കുത്തിത്തിരിപ്പിൻ്റെ അപ്പലോസ്ഥൻ 🥺

    • @prakrthysfictions3939
      @prakrthysfictions3939 Před 5 měsíci +1

      അപ്പലോസ്ഥനോ 🤣🤣🤣🤣 അതെന്തോന്ന് സാധനം??

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx Před 2 měsíci

    CHENNITHALAUSMANU....INIYUM...LAVANMAR..PANI..KODUKUM

  • @sajanb7144
    @sajanb7144 Před 5 měsíci

    Pottanekkal ethrayo better rc

  • @reghunathpe458
    @reghunathpe458 Před 9 měsíci +1

    Usmantherakilanu

  • @radhakrishnapillai6034
    @radhakrishnapillai6034 Před 9 měsíci

    ചൊറിയാതെ പോയി വേറെ പണിനോക്ക്, താൻ എന്തായാലും ഒരു മാർക്സിസ്റ്റ്‌ പാർട്ടി കാരനാണെ താൻ ഒരു നിഷ്പക്ഷ പാർട്ടി ഏതായാലും ആകില്ലല്ലോ

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Před 8 měsíci

    All Trivandrum people need give support to Mr chennithala

  • @krajkumarannair7207
    @krajkumarannair7207 Před 2 měsíci

    ഭൂരിപക്ഷം ലഭിച്ചാല്‍ പോലും Pappu വിചാരിച്ചാല്‍ മാത്രമേ പദവി കിട്ടു. ഭൂരിപക്ഷം സര്‍ദാര്‍ പട്ടേലിനാണ് കിട്ടിയത് പക്ഷേ Nehru ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അതാണ് Congress ന്റെ ചരിത്രം. Democracy ഇല്ലാത്ത പാര്‍ട്ടി ആണ് തുടക്കം മുതല്‍ Congress പിന്നെ അല്ലേ ചെന്നിത്തല 😂😂

  • @stevethyil
    @stevethyil Před měsícem

    Nikesh oompi, paranari vijayente adima

  • @abdussalam5683
    @abdussalam5683 Před 9 měsíci

    Mr നികേഷ് ചൊറിയാൻ

  • @sundareshnaick8981
    @sundareshnaick8981 Před 8 měsíci

    ചെന്നിത്തലയെ ഒതുക്കി അടുത്ത പ്രാവശ്യം പിണറായി വിജയൻ സതീഷിന്റെ സ്ഥാനവും പോകും

  • @cashokan8968
    @cashokan8968 Před 5 měsíci

    ഇലക്ഷൻ പ്രചാരണ സമയത്ത് നിങ്ങളൊക്കെ കിടന്നുറങ്ങിയതിൻ്റെ ഫലമാണ് ഇന്ന് എൽഡിഎഫ് ഈ തെമ്മാടിത്തം കാണിയ്ക്കുന്നത്. ഒരു നോട്ടീസ് നൽകി കഷ്ടപ്പട്ട് ഒരു ചിരി വരുത്തി സ്ഥലം വിടും. വോട്ട് പിടിയ്ക്കുന്നതിൽ നിങ്ങൾ എൽഡിഎഫ് ൽ നിന്ന് ട്രെയിനിങ് എടുക്കണം.

  • @jayabestwishesjayarajanren803

    Pode thanthayilathavan..

    • @rajeevanrayaroth7968
      @rajeevanrayaroth7968 Před 8 měsíci

      ഏറണാകുളം DCC പ്രസിഡന്റിന്റെ അനുയായി ആണോ?

  • @prabhantk8135
    @prabhantk8135 Před 3 měsíci

    ഇനി കോൺഗ്രസ്‌ പ്രതിപക്ഷത്തും കാണില്ല

  • @shandrpca
    @shandrpca Před 9 měsíci +2

    തത്കാലം അത് വെളിപ്പെടുത്തണ്ട തയിപ്പിച്ചുവെച്ച മുഖ്യമന്ത്രി കുപ്പായവും തത്കാലം പെട്ടിയിൽ വെച്ചേക്ക് നമുക്ക് താക്കോൽ സ്ഥാനം നോക്കാം 😂😂