'നികേഷിനോട് മത്സരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ലേ, വേണ്ടെന്ന് പറഞ്ഞില്ലേ' | M V Nikesh Kumar

Sdílet
Vložit
  • čas přidán 18. 10. 2023
  • 'വടകര ലോക്‌സഭ മണ്ഡലത്തില്‍ നികേഷിനോട് മത്സരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ലേ, വേണ്ടെന്ന് പറഞ്ഞില്ലേ'; നികേഷ് കുമാറിനോട് ചെന്നിത്തല | Ramesh Chennithala | M V Nikesh Kumar
    #rameshchennithala #nikeshkumar #pressconference
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 244

  • @satheeshchandranp6330
    @satheeshchandranp6330 Před 8 měsíci +204

    ചെന്നിത്തലയുടെ മറുപടി സൂപ്പർ.നികേഷിന് അർഹതപ്പെട്ടത് തന്നെ കിട്ടി.

  • @jojosh6592
    @jojosh6592 Před 8 měsíci +224

    ആദ്യമായിട്ടാണ് രമേശനോടു ഒരു ബഹുമാനം തോന്നിയത്...... ആ മരവഴയ്ക്ക് ഇതിനെക്കാള്‍ വലിയ മറുപടി ഇല്ല............

    • @mlzpsyci670
      @mlzpsyci670 Před 8 měsíci +3

      😂😂😂😂😂 ചില കമന്റുകൾ നമ്മളെ ചിരിപ്പിച്ചു കൊല്ലും....

    • @Youtubejockeymalayalam
      @Youtubejockeymalayalam Před 8 měsíci +2

      😂😂😂nikesh Kunaaaaaar

  • @mathewkl9011
    @mathewkl9011 Před 8 měsíci +77

    നികേഷിന്റെ സൂക്കേട് മാറ്റികൊടുത്ത ശ്രീ ചെന്നിത്തലക്ക് അഭിനന്ദനങ്ങൾ. ♥️

  • @safalsafal9361
    @safalsafal9361 Před 8 měsíci +70

    നികേഷിന് കിട്ടി ബോധിച്ചു😅😅😅

  • @moncy3691
    @moncy3691 Před 8 měsíci +92

    ചെന്നിത്തലയോട് ജീവിതത്തിൽ ആദ്യമായി താല്പര്യം തോന്നിയ നിമിഷം 👍

  • @saburaghavan5361
    @saburaghavan5361 Před 8 měsíci +96

    രമേശ് ജി തകർത്തു 🎉🎉🎉🎉

  • @aboobackeer4550
    @aboobackeer4550 Před 8 měsíci +54

    നികേഷിന്റെ കിളിപോയ മറുപടി

  • @silviyap2887
    @silviyap2887 Před 8 měsíci +66

    എത്ര ഭംഗിയായിട്ട് ചോദ്യത്തിന് മറുപടി നൽകി... 👌🏻👍🏻

  • @rileeshp7387
    @rileeshp7387 Před 8 měsíci +40

    നികേഷിന് ചുട്ട മറുപടി

  • @nmv298
    @nmv298 Před 8 měsíci +43

    ഈ മഹാൻ വടി കൊടുത്ത് അടിമേടിക്കാൻ മഹാ കേമനാണേ😂😂😂.... പണ്ട് സുരേഷ് ഗോപിയുടെ കയ്യിൽ നിന്ന് ഇതിലും ഗംഭീരമായി അടി മേടിച്ച മഹാനാണ്. ശ്രീ രമേശ് ചെന്നിത്തല തകർത്തു . 👏👏👏

  • @luthfiya9904
    @luthfiya9904 Před 8 měsíci +27

    നികേഷ് കുമാറിന് കിട്ടി സന്തോഷം പക്ഷേ... അത് പോസ്റ്റ് ചെയ്ത റിപ്പോർട്ടർ അതാണ് ചാനൽ

    • @bejinkbenny3378
      @bejinkbenny3378 Před 8 měsíci +1

      Njan moonjiyalum presnam ella . Rating koodanam😂😂

  • @abdullatk9965
    @abdullatk9965 Před 8 měsíci +37

    ഒരു മനുഷ്യന് എങ്ങനെ ഉളുപ് ഇല്ലണ്ടാവം എന്ന് നികേഷ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു

  • @dawa684
    @dawa684 Před 8 měsíci +37

    നികേഷ് വീണ്ടും കിളി പോയി.....

  • @justinraju9592
    @justinraju9592 Před 8 měsíci +26

    വെല്ലുവിളികൾ ആകാം.. അത് പക്ഷെ തന്നെക്കാൾ അഞ്ചാറു ഓണം കൂടുതൽ ഉണ്ടവരോട് ആകരുത്💥💥💥

  • @jamesvplathodathil798
    @jamesvplathodathil798 Před 8 měsíci +26

    ഇങ്ങനെയുള്ള മക്കളാണെങ്കിൽ പിതാക്കൻമാർ എന്ത് ചെയ്യണം .? ഈ ചോദ്യം ചോദിച്ചത് , ഏറ്റവും ഉത്തമനായ ചങ്ങാതി തന്നെ .!

  • @jishzzzmohan5402
    @jishzzzmohan5402 Před 8 měsíci +18

    Ramesh Kollam ❤❤

  • @ibrahimthootha403
    @ibrahimthootha403 Před 8 měsíci +14

    ചോദ്യം ചോദിക്കേണ്ടി യിരുന്നില്ല എന്ന് നികേഷിന് തോന്നി കാണും....ഹ ഹ ഹ

  • @gokulrmenon3022
    @gokulrmenon3022 Před 8 měsíci +23

    കിണരേഷ് ഉംഫി 🤣🤣
    രമേശ്‌ പൊളിച്ചു 💪💪

  • @jocat3203
    @jocat3203 Před 8 měsíci +16

    Super reply..by RC.

  • @bose2935
    @bose2935 Před 8 měsíci +21

    😂😂😂😂 ചെറിയ വട കൊടുത്തു വലിയ വട മേടിച്ചു 😆😆

  • @seleenaabdulkareem8116
    @seleenaabdulkareem8116 Před 8 měsíci +6

    വളരെ cool & calm ആയി ചെന്നിത്തല മരമൂട്ടിൽ തന്നെ കൊടുത്തു 😂😂😂

  • @creator7235
    @creator7235 Před 8 měsíci +15

    നികേഷിന്റെ അണ്ണാക്കിലിട്ട് 😅😅അത് പൊളിച്ചു

  • @devudevutech6530
    @devudevutech6530 Před 8 měsíci +12

    ചെന്നിത്തല പൊളിച്ചു

  • @Nj01993
    @Nj01993 Před 8 měsíci +8

    Wow… What an answer

  • @aminabdulrassak695
    @aminabdulrassak695 Před 8 měsíci +13

    രമേശ്‌ ചെന്നിത്തല...

  • @simplethinks5708
    @simplethinks5708 Před 8 měsíci +8

    കിട്ടിയോ ഇല്ല
    ചോദിച്ചു മേടിച്ചു 😂😂

  • @AnilKumar-ew6lk
    @AnilKumar-ew6lk Před 8 měsíci +7

    Good answer ramesh ji

  • @anishpushkaran
    @anishpushkaran Před 8 měsíci +9

    നികേഷിന്റെ നിലവാരം വളരെ താഴ്ന്നു പോകുന്നു... പ്രേക്ഷകർ ചൂണ്ടി കാണിച്ചാലും അദ്ദേഹത്തിന് തിരിച്ചറിയാൻ പറ്റുന്നില്ല...

  • @rajeevmi6847
    @rajeevmi6847 Před 8 měsíci +10

    തളരരുത് നികേഷ് തളരരുത്😅😅😅😅

  • @krishnakumar-ii1tb
    @krishnakumar-ii1tb Před 8 měsíci +15

    Nice ആയിട്ട് തന്തക്കു പിറക്കാത്തവനെ എന്ന് വിളിച്ചു

  • @ebrahimm.t532
    @ebrahimm.t532 Před 8 měsíci +10

    നികേഷ് വടി കൊടുത്തു അടി മേടിച്ചു

  • @shinevk3018
    @shinevk3018 Před 8 měsíci +12

    ഒരു കാലത്ത് ചാനൽവാർത്താ അവതരണം എന്നാൽ നികേഷ് എന്ന ഒറ്റ ഉത്തരം മാത്രം ആയിരുന്നു.. ഇന്ത്യ വിഷൻ .... എന്നാൽ ഇപ്പോൾ..... 😂😂😂😂

  • @Hurazz
    @Hurazz Před 8 měsíci +7

    രമേശ് ചെന്നിത്തല...❤❤❤

  • @Youtubejockeymalayalam
    @Youtubejockeymalayalam Před 8 měsíci +6

    പൊളിച്ച്......😂😅😢

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 Před 8 měsíci +2

    ഇത് എത്തര കേട്ടാലും മടുക്കുന്നില്ല.കേൾക്കാൻ എന്ത് രസം

  • @biniojjohn
    @biniojjohn Před 8 měsíci +6

    കിട്ടിയോ?? ഇല്ല ചോദിച്ചു വാങ്ങി 😂😂😂

  • @Harshan9129
    @Harshan9129 Před 8 měsíci +8

    അവസാനത്തെ നികേഷ് അണ്ണന്റെ കുലുക്കി ചിരി 😅🤣🤣

    • @jordijordi3485
      @jordijordi3485 Před 8 měsíci

      അവന് ഈ ഇളിപ്പു ആണ് നല്ലത് 😂😂

  • @jacobcg7008
    @jacobcg7008 Před 8 měsíci +9

    അയിശരി അങ്ങിനെ ഒരു കഥയുണ്ട്

  • @Arunz1983
    @Arunz1983 Před 8 měsíci +6

    Always standing oneside politics and playing some amazing self goals

  • @Angadimogar1
    @Angadimogar1 Před 8 měsíci +6

    നികേഷ്:😂😂
    ചെന്നിത്തല ❤❤❤❤❤❤

  • @dreamslight8600
    @dreamslight8600 Před 8 měsíci +2

    രമേശ്‌ ജി 💙💙👌👌

  • @roythomas3732
    @roythomas3732 Před 8 měsíci +2

    രമേശ് ചെന്നിത്തല സർ 🙏🙏

  • @superpayyans1554
    @superpayyans1554 Před 8 měsíci +1

    അത് കലക്കി😂😂😂

  • @sinojsebastian3923
    @sinojsebastian3923 Před 8 měsíci +3

    നല്ലൊരു അവതാരകനായിരുന്നു പക്ഷേ ഇപ്പോൾ വന്നുവന്ന് ഒന്നുകിൽ സുജയുടെ വായിലിരിക്കുന്നത് കേൾക്കും അല്ലെങ്കിൽ നാട്ടുകാരുടെ കേൾക്കും.

  • @adarshravu1617
    @adarshravu1617 Před 8 měsíci +2

    രമേശ് ജി യു അർ സൂപ്പർ

  • @navasummar2174
    @navasummar2174 Před 8 měsíci +2

    നികേഷിന്റ മുഖത്ത് അടി കിട്ടിയ മറുപടി 💯

  • @ajayanpk9736
    @ajayanpk9736 Před 8 měsíci +2

    ചോദിച്ചു വാങ്ങിച്ചു. അതാണ് നികേഷ്..😂

  • @jaisonpgeorge4796
    @jaisonpgeorge4796 Před 8 měsíci +1

    രമേശ് ചെന്നിത്തല 👍പൊളി

  • @uvaise954
    @uvaise954 Před 4 měsíci +1

    RC......❤❤❤❤❤❤

  • @sanalkumarkrishna
    @sanalkumarkrishna Před 8 měsíci +1

    നല്ല രസകരമായ മറുപടി😂😂😂

  • @akhilvipin8840
    @akhilvipin8840 Před 8 měsíci

    Super reply👍

  • @smithasudheer5003
    @smithasudheer5003 Před 8 měsíci +3

    ഇപ്പോൾ നികേഷിന്റെ അച്ഛൻ ആരാ എന്ന് നികേഷിനോട് ചോദിച്ചാൽ പിണറായി എന്നേ പറയു...2016 ആയപ്പോൾ അച്ഛന്റെ പേര് മാറ്റി....

  • @joseeapen8051
    @joseeapen8051 Před 8 měsíci +8

    This is what we called tit for tat answer

  • @jayasankark954
    @jayasankark954 Před 8 měsíci +1

    ഇവനെയും മൊട്ടയെയും, ഉണ്ണി യെയും ബ്രിട്ടാസ്, പ്രകാശ് രഘുവംശം തുടങ്ങി യ ആളുകളെ ഉദ്ദേശിച്ചു ദത്തൻ പറഞ്ഞത് വളരെ ശരിയാണ്. ദത്തന് ഒരു 👍

  • @kiranmohan379
    @kiranmohan379 Před 8 měsíci +1

    Chennithala ji shown the mirror to nikesh great reply😊

  • @pbvr2023
    @pbvr2023 Před 8 měsíci

    സാരമില്ല നികേഷേ, ഇതൊക്കെ കേള്‍ക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകും. പിന്നെ ഇനി close encounter പ്രോഗ്രാമില്‍ ഉരുളക്ക്‌ ഉപ്പേരിപോലെ പോലെ മറുപടി പറയാന്‍ കഴിവുള്ളവരെ വിളിക്കല്ലേ.

  • @shanavastk8901
    @shanavastk8901 Před 3 měsíci +1

    നികേഷ കിളിപോയി😅

  • @akhi492
    @akhi492 Před 8 měsíci +2

    RC❤❤

  • @syamilyjobi6079
    @syamilyjobi6079 Před 8 měsíci +7

    Nikeshinu vendathu kitty

  • @athuljose151
    @athuljose151 Před 8 měsíci +1

    Chennithala rocks

  • @josephcheriyan9795
    @josephcheriyan9795 Před 8 měsíci

    Supper answer

  • @sinodsasidharan8425
    @sinodsasidharan8425 Před 8 měsíci +3

    കിണറ്റിൽ ഇറങ്ങിയവന്റെ ബുദ്ധി അപാരാമ

  • @sureshkkkumaran2392
    @sureshkkkumaran2392 Před 8 měsíci +2

    നികേഷ് ചോദിച്ച് വാങ്ങി പ്ലീങ്ങായി

  • @nabeelpk3904
    @nabeelpk3904 Před 8 měsíci +2

    Ramesh chennithala enikku athra ishtapetta oru nethavonnum alla but ippol kurachu nallayi adheahm nalla reethiyil karyaghle kylaaryam cheyunnundu

  • @bibinjoseph3544
    @bibinjoseph3544 Před 8 měsíci +5

    Remesh kalki

  • @gopalkrishna5384
    @gopalkrishna5384 Před 8 měsíci

    Kalakkiii 😂😂😂

  • @rudrakshs2442
    @rudrakshs2442 Před 8 měsíci +2

    എന്റെ പൊന്നു നികേഷ് കുമാറേ എങ്ങനെ സാധിക്കുന്നു

  • @purushothamanperiya5632
    @purushothamanperiya5632 Před 8 měsíci

    എന്തൊരു സുഖം...കേട്ടിരിക്കാന്‍ തോന്നുന്നു...ഇനിയും എപ്പോഴാണ് ഇങ്ങനെ നിങ്ങള്‍ രണ്ടുപേരും വരിക വരിക

  • @jojialex9885
    @jojialex9885 Před 8 měsíci

    super. chennithalaaaa...............

  • @subhashchandranc6543
    @subhashchandranc6543 Před 8 měsíci +4

    വടി കൊടുത്തു അടി വാങ്ങി.... അല്ലാതെന്തു പറയാൻ...
    ഇദ്ദേഹം എന്തുകൊണ്ട് കോടിയേരി മക്കളുടെ കാര്യങ്ങൾ അച്ഛന്റെ പ്രത്യയശാസ്ത്ര താല്പര്യങ്ങൾക്ക് അനുസരിച്ചു തന്നെ ആണോ എന്ന് അന്വേഷിക്കുന്നില്ല?

  • @vineethcs5665
    @vineethcs5665 Před 8 měsíci +1

    Nalla pakwatha ulla marupadi,
    During those days, he faced problems with his family, particularly from his siblings.
    His goal was to find a political background that would safeguard his interests.

  • @muhammedshafeervk7818
    @muhammedshafeervk7818 Před 8 měsíci +2

    അടിച്ച് അണ്ണാക്കിൽ 😂😂

  • @ramshadramshu3357
    @ramshadramshu3357 Před 8 měsíci +1

    RC❤

  • @mishabmuhammed3076
    @mishabmuhammed3076 Před 8 měsíci +1

    ചോദിച്ച് വാങ്ങി 😂

  • @rio4u
    @rio4u Před 8 měsíci

    Good that he is not part of congress....Real Adima

  • @saheed9209
    @saheed9209 Před 3 měsíci

    നാണമില്ലേ നികേഷേ തനിക്ക്

  • @vayalvisualmedia5195
    @vayalvisualmedia5195 Před 3 měsíci

    കിട്ടിയോ ?
    ഇല്ല;
    ഇരന്ന് വാങ്ങി😂

  • @bharatheeyan7651
    @bharatheeyan7651 Před 8 měsíci +1

    നിക്കറിടാതെ ഓടേണ്ട അവസ്ഥ ഹഹ കഷ്ട്ടം 😂

  • @jobishgeorge4027
    @jobishgeorge4027 Před 8 měsíci +4

    കിണറേഷ് മൂ .........

  • @sainulabidm1075
    @sainulabidm1075 Před 8 měsíci

    ചോദിച്ചു മേടിച്ചു

  • @mdmubassirmp1410
    @mdmubassirmp1410 Před 8 měsíci +2

    പൊട്ടിച്ചു അണ്ണാക്കിൽ എട്ട് തന്നെ നികേഷിന്റെ കണക്കിന് കൊടുത്ത് ചെന്നിത്തല 🔥

  • @ashraftravego4972
    @ashraftravego4972 Před 8 měsíci +1

    കിട്ടിയോ?
    ഇല്ല ചോദിച്ചു വാങ്ങി
    കിണറേഷ് 🔥🔥🔥

  • @rohith1M
    @rohith1M Před 8 měsíci +1

    നികേഷെ ഇത് ചെന്നിത്തലയാണ്..

  • @rajamanip5490
    @rajamanip5490 Před 3 měsíci

    പ്രധാന തോൽവി സംഭവിക്കുന്ന നേതാവായി മാറും രാഹുൽ ഗാന്ധി

  • @santhoshkumarkottaram2647
    @santhoshkumarkottaram2647 Před 8 měsíci +1

    അത് കലക്കി

  • @shijocgeorge
    @shijocgeorge Před 8 měsíci

    വടി കൊടുത്തു അടി മേടിക്കുക എന്നു കേട്ടിട്ടുണ്ട്. അത് ഇപ്പോൾ കണ്ടു.

  • @pgrajendran7523
    @pgrajendran7523 Před 8 měsíci +1

    ഞാൻ കിണറ്റിൽ ചാടിയില്ലെ? എ.കെ.ആന്റണിയുടെ മകൻ ചാടിയോ? അതിന് മറുപടി പറയൂ കോൺഗ്രസ്സെ?

  • @vision2953
    @vision2953 Před 8 měsíci

    അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ കണ്ടു 😅

  • @vijayanbalakrishnapillai4251

    കിട്ടിയില്ല... ചോദിച്ചു വാങ്ങിച്ചു...

  • @funentertainmentinfo5772
    @funentertainmentinfo5772 Před 8 měsíci +2

    നികേഷ് തേഞ്ഞൊട്ടി

  • @MyName-ur1qq
    @MyName-ur1qq Před 8 měsíci +1

    😀😀😀

  • @rinuthomas7143
    @rinuthomas7143 Před 8 měsíci +3

    Kittiyo ella choyich medichu

  • @jafarkk1682
    @jafarkk1682 Před 8 měsíci

    വേണ്ടായിരുന്നു..

  • @jomytom2687
    @jomytom2687 Před 8 měsíci +1

    athina parayunne otttathanthakk pirakkanameenu

  • @Parethan
    @Parethan Před 8 měsíci

    കിട്ടിയോ ---- ഇല്ല ചോദിച്ച് വാങ്ങി

  • @roshu5622
    @roshu5622 Před 8 měsíci

    കിട്ടിയോ ? കിട്ടി ചോദിച്ചു വാങ്ങി😅

  • @pradeepev7447
    @pradeepev7447 Před 8 měsíci

    രമേശ് ചെന്നിത്തല കിടു

  • @manojpk8309
    @manojpk8309 Před 8 měsíci

    Weldon Remeshji...adiche annakkil thanne koduthu...

  • @asharudml
    @asharudml Před 8 měsíci +1

    ലെ നികേഷ് പുല്ല് വേണ്ടായിരുന്നു 😁

  • @aneesh_sukumaran
    @aneesh_sukumaran Před 8 měsíci +1

    എന്തൊരു വിവരക്കേടാണ് ഇങ്ങേര് ചോദിച്ചത്. ആദ്യം സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരുടെ കാര്യം നോക്കിയാൽ പോരെ. പണ്ട് ഇദ്ദേഹത്തിന്റെ ന്യൂസ് മാത്രമേ കണ്ടിരുന്നുള്ളൂ ഇപ്പോൾ ഇങ്ങേരെ കണ്ടാൽ ചാനൽ മറ്റും അത്രയ്ക്ക് വെറുപ്പിക്കുന്നുണ്ട് 😂😂😂😂ഇനിയും സമയമുണ്ട് രാഷ്‌ട്രീയം മനസ്സിൽ വേണം പക്ഷേ അതുവച്ച് വാർത്തവായിക്കരുത് 👍