Video není dostupné.
Omlouváme se.

പോകാൻമന്തിയും😂നിലവറ തുറക്കലും 🙄പട്ടാമ്പി വീട്ടിലെ രസകരമായ വിശേഷങ്ങളും യാത്ര പറച്ചിലും 😔SHAS DOT COM

Sdílet
Vložit
  • čas přidán 24. 04. 2024

Komentáře • 484

  • @aswathi5386
    @aswathi5386 Před 3 měsíci +142

    നിങ്ങൾ ഭാഗ്യം ചെയ്ത സ്ത്രീ ആണ് ഇത്താ, നല്ല കുടുംബം, എല്ലാത്തിനും കൂടെ നിൽക്കുന്ന നല്ല ഭർത്താവും, മോനും 😍

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 Před 3 měsíci +58

    ഇതൊക്കെട്ടാ. സന്തോഷം. കുറെ പണമുണ്ടായിട്ടൊന്നും. കാരിയമില്ല. കുടുംബസ്നേഹംവേണം. അതിനു വീട്ടിനുള്ളിൽ. ഉമ്മവെണം. ഇനിക്കുമ്മല്ല. ഇതൊക്കെ കാണുമ്പോൾ സങ്കടമുണ്ട്. സന്തോഷവുമുണ്ട്. എല്ലാമക്കളുടെ. ഉമ്മമാർക്കും. അള്ളാഹു ആയുസ്സ് കൊടുക്കട്ടെ ഈ. സന്തോഷം നിലനിർത്തട്ടെ

    • @rizvanakm8016
      @rizvanakm8016 Před 3 měsíci

      ആമീൻ 🤲🤲

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +1

      ആമീൻ 😍

    • @sahlakamar
      @sahlakamar Před 3 měsíci +4

      Aameen.nte ummakk cancer diagnose cheythu.pettenn Shifa yakan dua cheyyumo😢

    • @entertainmenttalking3924
      @entertainmenttalking3924 Před 3 měsíci

      🎉😢❤🎉❤😊😊❤❤❤

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 3 měsíci +4

      Umma ഉണ്ടായിട്ടും കാര്യം ഇല്ല,മക്കളെ സ്നേഹിക്കുന്ന ഉമ്മമാർ വേണം

  • @husnarafee5040
    @husnarafee5040 Před 3 měsíci +4

    Masha allah ❤ കുഞ്ഞുണ്ണി ചിരിക്കാനോക്കെ തുടങ്ങിയോ😍 ഇക്കാകയെ പോലെ തന്നെ ഉണ്ട് കുട്ടി😍

  • @fathimafaizal6284
    @fathimafaizal6284 Před 3 měsíci +6

    നിങ്ങളെയും നിങ്ങളുടെ രണ്ട് പേരുടെ ഫാമിലിയെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..lovee uuh ithaa😊❤❤

  • @asheenichu5788
    @asheenichu5788 Před 3 měsíci

    😍 Mashallah☺️☺️Good Vlog❤Ningale polum nammalum chirichondaa kananee☺️pinne ithaa kure nalayi njn paryanam vijarikunnu..ee oru shade onn matti vere nude lipstick try cheythu noku tto..ithakk nannayi cherum..ipo use akkunnente kurachu dark shade und( good vibes charamel mocha) adipoliyaan❤❤

  • @jasimaju710
    @jasimaju710 Před 3 měsíci +45

    വളരെ ഭാഗ്യം ചെയ്ത ഒരാളാണ് ഇത്ത നിങ്ങള്...മരണം വരെ ഈ സന്തോഷം പടച്ചോൻ നില നിർത്തി തരട്ടെ..

  • @Appukuttan-vl4hl
    @Appukuttan-vl4hl Před 3 měsíci +18

    നിങ്ങൾ തമ്മിലുള്ള സ്നേഹവും സന്തോഷവും കാണുമ്പോൾ എനിക്ക് സങ്കടം തോന്നും 'എല്ലാത്തിനും എൻ്റെ ഭർത്താവ് കൂടെയുണ്ട്, പക്ഷേ എൻ്റെ കുടുംബം മുഴുവൻ എന്നെ ഒറ്റപ്പെടുത്തി എല്ലാത്തിനും കാരണം എൻ്റെ ഉമ്മയാണ് 'നിങ്ങൾ ഉമ്മയും മക്കളും തമ്മിലുള്ള സ്നേഹം കാണാൻ നല്ലരസമാണ്. എനിക്ക് ഒരു ഹായ് തരുമോ ഇത്താ...എൻ്റെ സലാം

  • @sisterssquad1871
    @sisterssquad1871 Před 3 měsíci +2

    Masha Allah. ഒരുപാട് ഇഷ്ട്ടപ്പെട്ട ഫാമിലി ഇന്നും ഈ സ്നേഹവും ഒരുമയും നില നിൽക്കട്ടെ

  • @user-kw5mf8oo8b
    @user-kw5mf8oo8b Před 3 měsíci +48

    ജാസ്മിൻ കുട്ടി നിങ്ങൾ 5 പെണ്മക്കളിൽ നിന്നും ഏറ്റവും പാവമാണെന്നു കണ്ടിട്ട് തോന്നി... 🥰👍

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 3 měsíci +1

    Mashallah adipoli യാമി കുട്ടിയ്ക്ക് ചക്കര ഉമ്മ ഇത്തയുടെ ഫാമിലി മായുള്ള സന്തോഷം കാണൻ എനിക്ക് നല്ല ഇഷ്ടമാണ് അത് എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കാം🙏🙏 യാമി കുട്ടി ചെറിയ വർത്തമാനO പറയാൻ തുടങ്ങിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍

  • @shamseenaabootty786
    @shamseenaabootty786 Před 3 měsíci +2

    ജാസ്മിക്കുട്ടി യുടെ റെസിപ്പി ഒരു ദിവസം കാണിക്കണേ👌 🥰❤️ മോളെ കാണാൻ ഷെഫ്മോനെ പോലെയുണ്ട്🤲😊

  • @user-kw5mf8oo8b
    @user-kw5mf8oo8b Před 3 měsíci +30

    പട്ടാമ്പി വീട്ടിലെ അടുക്കളയിൽ എപ്പോഴും ജാസ്മിൻ കുട്ടിയെ ആണ് പാചകം ചെയ്യുന്നത് കാണുന്നത്.... ജാസ്മിൻ കുട്ടി നന്നായിട്ട് പാചകം ചെയ്യുന്ന കുട്ടിയാണെന്ന് തോന്നി.... പടച്ചോന്റെ ഒരുപാട് അനുഗ്രഹം ജാസ്മിൻ കുട്ടിക്ക് ഉണ്ടാകട്ടെ.... ആമീൻ... 🤲

  • @sandhyaravi6043
    @sandhyaravi6043 Před 3 měsíci +13

    Jasmikutty nalla beautiful kaanan

  • @SuhailaVt-bk8kx
    @SuhailaVt-bk8kx Před 3 měsíci

    ഇമ്മതിരി ഒച്ചപ്പാടുണ്ടായിട്ടും ഇതൊന്നും എന്നെ ബാധിക്കില്ലേ എന്ന ഗമയിൽ ഉറങ്ങുന്ന യാമിക്കുട്ടിയാണെന്റെ ചുന്ദരി മുല്ല 🥰🥰🥰💋💋💋💋😍

  • @rathishkumar7965
    @rathishkumar7965 Před 3 měsíci

    ഹായ് ഇക്ക താത്ത അനിയൻ കുട്ടാ പിന്നെ ഞങളുടെ കുഞ്ഞു പെങ്ങളുട്ടി കും ഒരു ഹായ് ഞാൻ പുതിയ ആളാണ് ഇന്നാണ് വീഡിയോ കണ്ടത് സൂപ്പർ ഫാമിലി ❤

  • @Baziyyyyyy
    @Baziyyyyyy Před 3 měsíci +11

    ഇത്താടെ വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു... 🤍

  • @riyasvlog3927
    @riyasvlog3927 Před 3 měsíci

    Kalyanam kazinn kazinnal nammude veetil poyi varumbol entokkeyayalum oru najidippanu..enik anganeyanu ..vallata sankadam..aa sangadam nan shadittayil kanunnu..pattambi evideya veed.cherpulassheri rodilek keriyitano..

  • @lovemalakha6904
    @lovemalakha6904 Před 3 měsíci +21

    Maasha allah. യാമി വാവയെ കാണുമ്പോ എനിക്ക് ഒന്നൂടെ പ്രസവിക്കാൻ ഒരു ആഗ്രഹം 🫣

  • @user-go1qb2vd7l
    @user-go1qb2vd7l Před 3 měsíci +1

    Shadiyatha.niggallude ummachide priducts engganeya vangguka.pls replay

  • @Nasni7254
    @Nasni7254 Před 3 měsíci +1

    നിങ്ങളുടെയൊക്കെ ചിരി ആണ് ഹൈലൈറ്റ്

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 3 měsíci +8

    മഹ്‌രിബിൻ്റെ നേരത്തും,അതുപോലെ ഉച്ചയ്ക്ക് കിടന്നുറങ്ങി വൈകുന്നേരം എഴുന്നേറ്റാലും ചില ദിവസങ്ങളിൽ ഒക്കെ എനിക്ക് ചുമ്മാ കരച്ചിൽ വരും

  • @shamilaps3054
    @shamilaps3054 Před 3 měsíci +2

    Shehadhi യാമി kutti 😍😍കുറെ ഇഷ്ടം 🥰🥰

  • @Raziaisha
    @Raziaisha Před 3 měsíci

    മാഷാ അല്ലാഹ് ഇത്ത സുഖം ആണോ ❤യാമി മോൾ ക് സുഖല്ലേ യാമി മോൾ ചിരിക്കാൻ ഒക്കെ തുടങ്ങി ലെ സുന്ദരിക്കുട്ടി ❤youuuda

  • @shabnammpkachinikkad
    @shabnammpkachinikkad Před 3 měsíci +2

    Ellarum ente veetil enikkanu kazhuth tharunnath. Njangalum ningale pole 4 girls aanu.ithupole thanne njangalude veetilulla time njangalude life um ❤

  • @Shahana-sl6jf
    @Shahana-sl6jf Před 3 měsíci +7

    നിങ്ങളുടെ സ്നേഹം വും സന്തോഷം വും കാണുമ്പോ അങ്ങട്ട് വരാം തോന്നുന്നു സത്യായിട്ടും 🥰

  • @faseelathanveer4190
    @faseelathanveer4190 Před 3 měsíci +1

    വീഡിയോയുടെ ലാസ്റ്റ് യാമിക്കുട്ടിയുടെ ഒരു ചിരി ❤❤❤

  • @RaseenaRafeek-os1eh
    @RaseenaRafeek-os1eh Před 3 měsíci +15

    Jasmithane ഒരുപാടു ഇഷ്ടാണ് ❤️

  • @busharahakeem378
    @busharahakeem378 Před 3 měsíci +6

    യാമി കുട്ടിനെ കണ്ടപ്പോ സകീർക്കന്റെ സന്തോഷം ❤❤

  • @seena-kw9jm
    @seena-kw9jm Před 3 měsíci +8

    ഇങ്ങളോരോന്ന് ഇണ്ടാക്കല്ലിം. ഇനിപ്പോ പോകാൻ ചായമ്മലൊന്നും ആരും പോകൂല.. പോകാൻ മന്തി വേണ്ടി വരും.. 😍എല്ലാരും ഒത്തു കൂടി പോകുമ്പോൾ ഒരു സങ്കടം തന്നെയാണ്. ഷഹദിയ പറഞ്ഞപോലെ അത് മഗ്‌രിബിന്റെ നേരത്തും കൂടിയാണെങ്കിൽ പറയണ്ട ☺️ വീഡിയോ 👌👌👌
    By തങ്കമാള് ❤❤❤

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před 3 měsíci

    വീഡിയോസ് കണ്ടിരുന്നത് ബൂബു നിങ്ങളെയും കാണാൻ ആയിരുന്നു ഇപ്പൊ നിങ്ങളെ വീഡിയോസ് കാണുന്നത് യാമിക്കുട്ടിനെ കാണാനാണ് എന്റെ മക്കൾ അടക്കം യാമിക്കുട്ടിയുടെ ഫാനാ മോള്ശഫ് മോൻ ചേലാട്ടോ മാഷാ 🥰🥰🥰🥰🥰🥰🥰 മാഷാ അള്ളാ

  • @noushadyousaf2419
    @noushadyousaf2419 Před 3 měsíci +3

    Yamikutty shahadinte pazhaya photopole

  • @haseenam-xh6uh
    @haseenam-xh6uh Před 3 měsíci +2

    Jasmikuttide mandhi recippi cheyyumo

  • @mehjabinmehjabin9879
    @mehjabinmehjabin9879 Před 3 měsíci +5

    My favorite rice mandhi 🤩

  • @sidha8114
    @sidha8114 Před 3 měsíci +6

    Hi Shahdiya, I am in Mumbai now...But my native place is in Ernakulam..this is my first comment to you..I started to watch ur vlogs just before the birth of yamikkutty...I liked ur family very much...I have noticed that most of the time yamikkutty is looking at her left side only...that is not good for her neck movement towards the right side later ..so while she is in yours or another person 's hands purposefully try to hold her in ur right arm ..this will help to rotate her neck to the opposite side also...it's just a suggestion ,after watching yamikkutty looking always in the left side while she is awake..u can speak to ur doctor...May God bless yamikkutty 🤗

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +1

      👍🏻❤️Thanks

    • @aju758
      @aju758 Před 3 měsíci

      എനിക്കും തോന്നിയിട്ടുണ്ട് ഇത്ത ❤❤❤

  • @rayanrahman1283
    @rayanrahman1283 Před 3 měsíci +3

    Jasmithaa..mandhi recipe tharo..pls

  • @shimnashahid652
    @shimnashahid652 Před 3 měsíci

    Husnte veetl sugamanenkilum swantham veetinnu porumbo manassinu vallathoru vingalanu enikkum😊😊😊

  • @SajnaSajnasaji
    @SajnaSajnasaji Před 3 měsíci

    Masha allaaahhh. Yamikutiii. ❤❤

  • @arwakunchammed6499
    @arwakunchammed6499 Před 3 měsíci +2

    Yami kutty red colour dressil mashaallah ❤❤❤cute aayittund

  • @muhammedrinshid442
    @muhammedrinshid442 Před 3 měsíci +3

    Mon valudaayille.car nte munbil iruthikkoode

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 3 měsíci +1

    എടോ വിഡിയോ കണ്ടിട്ട് ഒത്തിരിസന്തോഷം യാമി കുട്ടിയോട് സക്കീർ സംസാരിച്ചത് കാണാൻ നല്ല ക്യൂട്ടായിട്ടുണ്ട് ആണോ രം യാമി കുട്ടിയുടെ ഒരു ചിരിയും❤❤❤❤❤❤

  • @sangeethaj9507
    @sangeethaj9507 Před 3 měsíci

    First anu kanunnathu. Othiri eshatamsyi nalupereyum. God bless you and your family. 🥰🥰🥰❤❤❤❤

  • @lailakunjimuhammed3620
    @lailakunjimuhammed3620 Před 3 měsíci +1

    Ithante hus inu entha job? Yamikkutti monjayindallo😘😘

  • @Haris-bl2df
    @Haris-bl2df Před 3 měsíci

    Hii umma uppa assalam alaikkum ntha ppdi ntha happy alla mm pinne inatha e video adipoli aaethe onde umma uppa ⭐⭐

  • @shifnasherine.k3887
    @shifnasherine.k3887 Před 3 měsíci +3

    Adukkalayil food yeppozhum jasmi കുട്ടിയാണല്ലോ, നല്ല kapuniya 😀

  • @rishanvlog9911
    @rishanvlog9911 Před 3 měsíci

    Adipoliyayittund itha ee sandhosham ennum nilanilkatte yamikkuttikk ende vaga oru umma kodukk tto itha neritt kodukkan pattillallo 😢 ❤❤❤umma ❤ itha oilinde rate onnu parayo plz🙏🏻

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 3 měsíci +4

    Yaani molum❤ pattambi veedum ummchiyum vappachiyum muthamayum elamarum adipoly yaami😊❤

  • @minnathp4048
    @minnathp4048 Před 3 měsíci +28

    ജാസ്മിക്കുട്ടിന്റെ മന്തിയുടെ റെസിപി video ചെയ്യുമോ പ്ലസ് 🙏

  • @diyanachusworld
    @diyanachusworld Před 3 měsíci +2

    Ethatha mandi rcp plz

  • @sinanmanu3246
    @sinanmanu3246 Před 3 měsíci

    വാ അലൈകുമുസ്സലാം 👍🏻🥰

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 3 měsíci +9

    നിങ്ങളുടെ ഇക്ക കുട്ടിക്ക് കിടക്കാനുള്ള സെറ്റപ്പ് ഒക്കെ ഉണ്ടാക്കി വെച്ചാണല്ലോ....വന്നത് ,സൂപ്പർ,നിങ്ങളുടെ ഭാഗ്യമാണ് ഇക്ക,ഇക്കയുടെ ഭാഗ്യമാണ് നിങൾ നിങ്ങളുടെ ഭാഗ്യമാണ് രണ്ട് പൊന്നു മക്കൾ🥰....അദ്ദേഹത്തിനും നിങ്ങൾക്കും മക്കൾക്കും സന്തോഷത്തോട് കൂടി ഒരുപാട് കാലം ജീവിക്കാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ,ആമീൻ.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +1

      ആമീൻ ..m..ഒക്കെ വിരിച്ചു റെഡിയാക്കി വെച്ചിരുന്നു 🥰

    • @suhailm1882
      @suhailm1882 Před 3 měsíci

      Aameen

  • @Lamya1633
    @Lamya1633 Před 3 měsíci +3

    shafmon റാക്കിൽ കയറി സാധനങ്ങൾ തപ്പുന്നത് കണ്ട് കുറെ ചിരിച്ചു ...നിലവറ തുറന്നതിനു കാര്യം കിട്ടി എന്തായാലും 😂

  • @shimnashahid652
    @shimnashahid652 Před 3 měsíci

    Happy ai kaanan pattunna vlogs🥰💛💛💛💛

  • @user-nk3zu1nt6t
    @user-nk3zu1nt6t Před 3 měsíci

    E കൊച്ചു ചിരി ക്കിലെ ഇപോഴും ഉറക്കം തന്നെ

  • @user-xh3bx6cr9m
    @user-xh3bx6cr9m Před 3 měsíci

    MashaAllahh 😍👍🏻

  • @SainabaS-qm9nm
    @SainabaS-qm9nm Před 3 měsíci +13

    കുറെ ദിവസങ്ങൾക്ക് ശേഷം മോളെ കണ്ടപ്പോൾ സകീർക്കന്റെ മുഖത്തുള്ളൊരു പൊലിവ്‌ ..masha allah

  • @fathimaa7813
    @fathimaa7813 Před 3 měsíci

    Mandhi recipe ido

  • @ansafanu2217
    @ansafanu2217 Před 3 měsíci +2

    Hay yamikutti ♥️🥰

  • @shenzarafeeque958
    @shenzarafeeque958 Před 3 měsíci +10

    Pattabi ulla vishesham kanan aan rasam

  • @sabiranawawin906
    @sabiranawawin906 Před 3 měsíci +3

    Jasmiyude katta fan aan...🥰Jaasmikuttee.. Mandhi റെസിപ്പി പറയണേ 😍

  • @sanhanymabasith4504
    @sanhanymabasith4504 Před 3 měsíci

    Chirikkanokke thodangi muth mani❤️❤️❤️🤲🤲

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 Před 3 měsíci

    ഭാഗ്യം ചെയ്ത കുടുംബം 🙏👌👍

  • @Niyafathima-qd6eg
    @Niyafathima-qd6eg Před 3 měsíci

    ഹായ് യാമിക്കുട്ടി ❤️❤️യാമിക്കുട്ടി തടിവച്ചു 😂😂😂😂❤❤❤

  • @rafitrithala1638
    @rafitrithala1638 Před 3 měsíci

    Jasmikuttide mandi recipe cheyyo

  • @sulaikaabdullasulaika2043
    @sulaikaabdullasulaika2043 Před 3 měsíci

    Mashallah yami molusss❤🎉😊

  • @shajinazaman1253
    @shajinazaman1253 Před 3 měsíci +1

    ബുബ്ബു കാക്ക 🥰

  • @naseeranaseera1492
    @naseeranaseera1492 Před 3 měsíci +1

    യാമിക്കുട്ടി ❤️🥰

  • @newspecialvlog2283
    @newspecialvlog2283 Před 3 měsíci

    സന്തോഷം മാത്രം 😍😍😍♥

  • @jabynehna843
    @jabynehna843 Před 3 měsíci

    Negale one kannan agrahamund

  • @shahulsaheedt9532
    @shahulsaheedt9532 Před 3 měsíci

    Chakkara muth yami kutti Masha Allah ❤️😚

  • @abdulnihad5745
    @abdulnihad5745 Před 3 měsíci

    Nkum ഇഷ്ടാണ് ithante vdo കാണാൻ

  • @muhammedzahil9460
    @muhammedzahil9460 Před 3 měsíci

    Jasmi kuttinte mandhi recip venam

  • @subairamana9955
    @subairamana9955 Před 3 měsíci +2

    ഹായ് അടിപൊളി

  • @AsifAli-ho3vd
    @AsifAli-ho3vd Před 3 měsíci +1

    മന്തി റെസിപ്പി പറയു

  • @user-oi7di8zu6e
    @user-oi7di8zu6e Před 3 měsíci

    ഓൺലൈൻ ആയി മദ്രസയിൽ പഠിക്കാൻ താല്പര്യം ഉണ്ടോ.ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ പ്ലീസ് കോൺടാക്ട് എട്ട്. പൂജ്യം. എട്ട്. ഒൻപത്. അംജ്. ഏഴ്. പൂജ്യം. അംജ്. ഒന്ന്. അംജ്

  • @shimnashahid652
    @shimnashahid652 Před 3 měsíci

    YAMI and pappa... Cute and world's sweet moments💙🧡🤍💚💛

  • @user-iy6pb2iw2i
    @user-iy6pb2iw2i Před 3 měsíci +2

    ഇത്തന്റെ ഫാമിലി യെ ഒരു പാട് ഇഷ്ട്ടം ആണ്

  • @haseenarafihasi-og4if
    @haseenarafihasi-og4if Před 3 měsíci

    അവൾക് ഏത് ഡയപ്പർ ആണ് യുസ് ചെയ്യുന്നേ

  • @m3867
    @m3867 Před 3 měsíci

    നബിലു ട്ടിയുടെ ജാനുവിന്റെ ഡയലോഗ് 😄😄

  • @munnam6626
    @munnam6626 Před 3 měsíci

    2:12 sandosham kond sakeerkante kann niranj thonnunnu

  • @busharamuhdhashraf
    @busharamuhdhashraf Před 3 měsíci +15

    എനിക്ക് എപ്പോഴും ജസ്മി കുട്ടി ഏറ്റം
    താഴെയാണെന്ന തോന്ന

  • @user-oi7di8zu6e
    @user-oi7di8zu6e Před 3 měsíci

    ജിസിസി രാജ്യങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻസ്കൂൾ പഠിക്കാൻ താല്പര്യം ഉണ്ടോ. Cbse സിലബസ് ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ. താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് എട്ട്.പൂജ്യം. എട്ട്.ഒൻപത്. അംജ്. ഏഴ്. പൂജ്യം. അംജ്. ഒന്ന്,.അംജ്

  • @user-ty3bq9wy5l
    @user-ty3bq9wy5l Před 3 měsíci +1

    Mandhi recipe kanichoode

  • @grlish3190
    @grlish3190 Před 3 měsíci +4

    സാധാരണ 5 പെൺമക്കൾ എന്നൊക്കെ കേൾക്കുമ്പോൾ മറ്റുള്ളോർക്ക് ഒരേടങ്ങാര് ആണ് നമുക്ക് പോലും ഇല്ലാത്ത ബേജാർ ആയിരിക്കും
    അങ്ങളപെങ്ങൾ സ്നേഹത്തേക്കാൾ ഒരുപാട് മുകളിൽ ആയിരിക്കും നമ്മൾ ഗേൾസ് പരസ്പരം വഴക്കും പണിയും ഒച്ചപ്പാട് ഒക്കെ ഇവിടെ നമ്മൾ 3 girls ആണ്❤നമുക്ക് ഇടയിൽ പല അടിയും സ്നേഹവും ഒക്കെ ഉണ്ട് ഓരങ്ങളയുടെ കുറവ് നമുക്ക് തോന്നാറ് ഇല്ല നമ്മുടെ ലോകം വേറെ തന്നെ ആണ്
    അത് പോലെ ഇത്തയും സിസ്റ്റേഴ്സും കൂടുമ്പോൾ കളിയും ചിരിയും ഒക്കെ ഇന്നും ഒത്തൊരുമ ഒക്കെ കാണുമ്പോൾ മാഷാallah❤❤❤❤സന്തോഷം കണ്ടിരുന്ന് പോകും ❤🎉🎉🎉

  • @ayishabiummer4252
    @ayishabiummer4252 Před 3 měsíci +2

    First❤

  • @basiviog4940
    @basiviog4940 Před 3 měsíci +1

    യാമികുട്ടി 👍🏼🎉🥰🥰

  • @haseenapullithodika561
    @haseenapullithodika561 Před 3 měsíci +3

    ❤❤

  • @shamnadamnu-lo2sg
    @shamnadamnu-lo2sg Před 3 měsíci

    Ningal randamathe makalano..clear aakitherumo

  • @shamnadamnu-lo2sg
    @shamnadamnu-lo2sg Před 3 měsíci

    Mandhi undakiyaval ummande ethramathe makalaan

  • @Nasinovel
    @Nasinovel Před 3 měsíci +4

    ഇത്ത No തന്നാൽ സൗണ്ട് നേരിട്ട് കേൾക്കാമായിരുന്നു. ഒരുപാട് കൊതിണ്ട് ഇത്താ

  • @fathima_nasrin
    @fathima_nasrin Před 3 měsíci +3

  • @rasheenarasheena8707
    @rasheenarasheena8707 Před 3 měsíci +1

    Pappa k sagadam vanno mole kandappol😅 ....

  • @sharmiizza8108
    @sharmiizza8108 Před 3 měsíci +2

    Mandi recipe share cheyyumo

  • @shamnasherin6604
    @shamnasherin6604 Před 3 měsíci

    Jasmikuttinte manthi last manjalum food calour kalakki oyichittillallo pinne capsikkam mulaku cherkkanam

  • @mumthasvp2808
    @mumthasvp2808 Před 3 měsíci

    Sweet yami kutty❤

  • @HAPPYNEW777
    @HAPPYNEW777 Před 3 měsíci

    ഞാനും innunte പോലെ ചിക്ക നിൽ cowthinte ആളാ 😂😂

  • @rajilacp8508
    @rajilacp8508 Před 3 měsíci +1

    Vtlnn porumnpo enikum ennum sangadan

  • @safeenasafeena4135
    @safeenasafeena4135 Před 3 měsíci

    Ippol ethrayi delivery kazhinjit

  • @ithilkannibrothers
    @ithilkannibrothers Před 3 měsíci

    മൈന മുത്തേ ❤

  • @seliselimaanu3845
    @seliselimaanu3845 Před 3 měsíci

    Shafmon nilavara thurannat instayil kandu 😃

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před 3 měsíci

    Lovely family