Video není dostupné.
Omlouváme se.

വയസ്സായിന്ന് പറയാതിരിക്കാൻ വയ്യ ❤️ഞങ്ങളുടെ ഇഷ്ടങ്ങൾ 🙄SHAS DOT COM

Sdílet
Vložit
  • čas přidán 27. 03. 2024
  • CureSkin app link
    app.curesk.in/...
    Coupon code
    SHAS300

Komentáře • 1,2K

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +11

    CureSkin app link
    app.curesk.in/Shas
    Coupon code
    SHAS300

    • @sajeenanoufal8426
      @sajeenanoufal8426 Před 4 měsíci

      Cureskin treatment nallathaano

    • @alhamdulillah12338
      @alhamdulillah12338 Před 4 měsíci

      യാമിമോൾക്ക് formula milk കൊടുക്കാറുണ്ടോ
      അതിനെ കുറിച് next വീഡിയോയിൽ പറയണേ😍

    • @shahinashahina2591
      @shahinashahina2591 Před 4 měsíci

      Kannin chuttumulla karupp marumo

  • @famin6964
    @famin6964 Před 4 měsíci +43

    മാഷാ അല്ലാഹ് ഉടുപ്പകൾ ഒക്കെ സൂപ്പർ ആയിട്ടുണ്ട് കണ്മഷി ഇട്ടിട്ടു സുന്ദരി ആയി 💝എന്താണ് ഷഫ്‌ മോൻ കണ്മഷി ഇടുന്നത് ഇഷ്ടമില്ലാത്ത പെണ്ണ കുട്ടികൾക് കണ്മഷി ഇട്ട്കൊടുക്കം 💝💝

  • @RukhiyaRukhu
    @RukhiyaRukhu Před 4 měsíci +32

    ഇന്കും നാല്പത് വയസ് ആയപ്പോ ഒരു പെൺകുഞ് ഉണ്ടായി.. എന്റെ കുട്ടി കും കരച്ചിലും ഒരു ബുദ്ധിമുട്ട് ഉം ഇല്ല രാത്രി ഞമ്മൾ ഉറങ്ങു മ്പോ ഉറങ്ങും രാവിലെ ഉണരൂ..എന്റെ മോനും ഇങ്ങനെ തന്നെ ആ കുട്ടി നെ നോക്കുന്നത് ഞാൻ എപ്പോളും കുട്ടി നെ ശ്രെദ്ധിച് കൊണ്ടേ ഇരിക്കും പെൺ കുഞ്ഞിനോട് ഉള്ള മുഹബത് 🥰 എന്നാലും എനിക്ക് തോന്നും മോൻ ആണ് കുട്ടിനെ നല്ലോണം നോക്കുന്നത് എന്ന് അവൻ പുറത്തു എവിടെ പോയി വന്നാലും കുറച്ചു നേരം കൊണ്ട് നടക്കും 🥰ഈ വീഡിയോ കണ്ടപ്പോ എനിക്ക് കണ്ണ് നിറയുന്നു റബ്ബേ വയസ്സ് ആയാലും ഞമ്മളെ ഇഷ്ടം നിറവേറിയല്ലോ അൽഹംദുലില്ലാഹ്....❤

  • @arseenaachumma2369
    @arseenaachumma2369 Před 4 měsíci +13

    Thatha kuttikl oru kuzhappavum illann paryalle nammude kann thanne kunjikk pettenn thattum eppazhum rahathode irikkatte aameen

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 4 měsíci +5

    ഓൺലൈനായിട്ട് 📌montessori ttc 📌 pre primary ttc📌അറബിക് ttc 📌ഫാഷൻ ഡിസൈനിങ് 📌ക്രാഫ്റ്റ് work 📌resin art 📌മെഹന്ദി കോഴ്സ് 📌അക്കൗണ്ടിങ് കട്ടിങ് &സ്റ്റിച്ചിങ് 📌bridal മേക്കപ്പ് 📌aari work 📌.. Etc.. പഠിക്കാൻ താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം... എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @rosegirlyshaju5708
    @rosegirlyshaju5708 Před 4 měsíci +327

    നിങ്ങടെ കുട്ടിക്ക് ദൈവം നല്ല ഭംഗി തന്നിട്ടുണ്ട് കാണ്മഷി വാരി തേച്ച് വിഗൃതം ആക്കല്ലേ. യാമികുട്ടീടെ ഇക്കാ ടെ അഭിപ്രായത്തോട് യോജിക്കുന്നു

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +4

      🥰🥰🥰

    • @deepthyraj1151
      @deepthyraj1151 Před 4 měsíci +3

      Yes

    • @homemadehappinessbymubiief2990
      @homemadehappinessbymubiief2990 Před 4 měsíci +57

      Kuttinte ഉമ്മാക് എത്ര ആഗ്രഹം ഉണ്ടാകും, ഇങ്ങനെയൊക്കെ എഴുതി കൊടുക്കാൻ,അതും ഒരുപാട് ആഗ്രഹിച്ചു കിട്ടിയ പെൺകനി....... ആൺകുട്ടിക്ക് അല്ലല്ലോ കണ്ണെഴുതുന്നത്....
      കണ്മഷി നല്ലതൊന്നും അല്ല, എന്നാലും പൂതിക്ക് എഴുതി കൊടുത്തോളീം ithaa❤️...
      എത്രയൊക്കെ കണ്ണ് എഴുതെറ്റില്ലങ്കിലും വലുതായാൽ എന്തൊക്കെ പുട്ടി വാരി തേക്കും 😁❤️❤️❤️

    • @riswanrisu2559
      @riswanrisu2559 Před 4 měsíci

      😊
      ​@@Shas_Dotcom_by_Shahadiyasakeer

    • @mydreamworld1948
      @mydreamworld1948 Před 4 měsíci

      Yes

  • @lathasathish3868
    @lathasathish3868 Před 4 měsíci +2

    Molu sundarkuttiyanu..🥰🥰😘..Shahadiya micro blading cheythittundo?

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Před 4 měsíci +34

    മക്കളായാൽ കണ്ണും പുരികവും ഒക്കെ എഴുതി കൊടുക്കണം അപ്പൊ ഒരു പ്രത്യേക rasan. Red ഡ്രസ്സ്‌ മോൾക് നല്ല ഭംഗി ഉണ്ട്

  • @kottakkalummu9164
    @kottakkalummu9164 Před 4 měsíci +59

    എല്ലാം തുറന്നു പറയുന്ന രീതിയാണ് നിങ്ങൾക്ക് അതാണ് നിങ്ങളോടുള്ള ഇഷ്ടം 🥰🥰🥰🥰🥰

  • @Shaharban-1994
    @Shaharban-1994 Před 4 měsíci +4

    നല്ല ഭംഗിയുണ്ട് കണ്മഷി എഴുതിയിട്ട് മാഷാ അല്ലാഹ് യാമിക്കുട്ടി അല്ലേലും ചുന്ദരിയാ 😊😊

  • @shamsushareefa6017
    @shamsushareefa6017 Před 4 měsíci +8

    യാമി കുട്ടി നല്ല സുന്ദരിയാ അവളുടെ ഇക്കാക്കാന്റെ ഇഷ്ടത്തിന് വിട് സൂപ്പർ വീഡിയോ

  • @gamingwithking1365
    @gamingwithking1365 Před 4 měsíci +12

    Raazimonde umma vangicha drass randum nalla sooperaayitund adipoli selection,❤

  • @JaseelajabirJabir
    @JaseelajabirJabir Před 4 měsíci +60

    ഷെഫ് മോൻ കണ്മഷി ഇഷ്ട്ടം അല്ലെങ്കിൽ അത് ഇടേണ്ട . ഏതൊരു പെങ്ങളുടെയും സൗന്ദര്യം അവളുടെ ആങ്ങള ആണ് . അത് അവളുടെ മുഖത്തു നല്ലോണം ഉണ്ട് 🥰🥰🥰
    അല്ലേലും നല്ല സുന്ദരി ആണ്

  • @Raziaisha
    @Raziaisha Před 4 měsíci +8

    മാഷാ അല്ലാഹ് യാമിക്കുട്ടി സുന്നരി കുട്ടി ആണല്ലോ പിന്നെ എന്തിനാ കണ്മഷി ഇടുന്നെ ഇക്കാക്കാ പറഞ്ഞ പോലെ കുട്ടിനെ ആകെ പാടെ കോലകേടാക്കി യോ ഇകാകക്ക് ഇഷ്ടം ഇല്ലേൽ ഇടേണ്ട ട്ടൊ കുറച്ചു കഴിയുമ്പോ ഇക്കാക്കന്നെ പറയും വരയ്ക്കാൻ അപ്പൊ നമ്മൾ ക്ക് വരച്ചു കൊടുക്കാം ഇപ്പോ ഇക്കാക്കാ ന്റെ ഇഷ്ടം പോലെ ആയ്കോട്ടെ ഇക്കാക്കാ ഒരുപാട് ആഗ്രഹിച്ചു ഒരു കുഞ്ഞു മാലാഖയേ കിട്ടിയതല്ലേഅപ്പോ ഇക്കാക്കാപറയും പോലെ ആയ്കോട്ടെ ❤️യൂ ചക്കര യാമി മോളു

  • @suneerahaseeb2255
    @suneerahaseeb2255 Před 4 měsíci +5

    Masha allah😘😘

  • @muhsinafaisal7237
    @muhsinafaisal7237 Před 4 měsíci +2

    ഓൺലൈൻ ആയിട്ട് ലേഡീസ് tiloring and craft ചെയ്യാൻ താല്പര്യം ഉണ്ടോ??

  • @rifafathima6082
    @rifafathima6082 Před 4 měsíci +7

    Nalla sabavan ingale kootethi etavum kudethel achadakkam ingalan 😊 nalla samsaro

  • @naseeranaseera1492
    @naseeranaseera1492 Před 4 měsíci +104

    ശഫുകുട്ടന് കണ്മഷി ഇഷ്ടമില്ലെങ്കിൽ ഇടേണ്ട അവൻ അവന്റെ കുഞ്ഞു പെങ്ങളെ കണ്ടു ആസ്വദിക്കട്ടെ masha allah ❤️😍😍

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 4 měsíci +2

    Mashallah adipoli യാമി കുട്ടിയ്ക്ക് ചകര ഉമ്മ പെൺകുട്ടികൾക്ക് കൺമഷി ഇടുന്നത് ഭംഗിയാണ് ഷെഫ് മോൻ പറഞ്ഞത് പോലെ കൺമഷിഎഴുതി ഇല്ലെങ്കിലും കുഴപ്പമില്ല അവന് ആഗ്രഹം പോലെ ചെയ്ത് കൊടുക്കണം അവൻ്റെ കുഞ്ഞ് പെങ്ങൾ അല്ല.പെൺകുഞ്ഞ് .ഉടുപ്പകൾ കാണൻ പ്രത്യേക ദംഗിയാണ് അത് എത്ര കണ്ടാലും ഇഷ്ടമാണ് ഈ പ്രവാശ്യം പെരുന്നാൾ special ആണ് നമ്മുടെ യാമി കുട്ടിയുള്ള ആദ്യത്തെ പെരുന്നാൾ അടിച്ചു പൊളിക്കണം ഇത്ത പെരുന്നാൾ ഇക്കയുടെയും ഷെഫ് മോൻപാട്ട് വേണം💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ആഹാ,, ഇന്ന് ഒരുപാട് ഉണ്ടല്ലോ,,, ഇൻശാ അല്ലാഹ് പാട്ട്,, നോക്കാം 😍😍

  • @vanajanath5041
    @vanajanath5041 Před 4 měsíci +4

    Super vedeo adipoli god bless you and your family ❤️❤️❤️

  • @Jaseelaayyoob-bh3nn
    @Jaseelaayyoob-bh3nn Před 4 měsíci +6

    Mashaallah♥️♥️

  • @littleewaan622
    @littleewaan622 Před 4 měsíci +13

    Enikum ishtalla kanmashi... Verdheya purikam onum angane varula njan ente 3makkalkum kanmashi ittit illa... Kanmashi idunnasine patty oru vedeo kandeenu paadilla ennoke... Njan shfutante kudeyaa

  • @zelfa805
    @zelfa805 Před 4 měsíci +1

    യാമി കുട്ടിക്ക് പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർഗായുസും നൽകട്ടെ ശഫ്മോനും

  • @bookinggoldenclasstravel9041
    @bookinggoldenclasstravel9041 Před 4 měsíci +1

    super family...aniyathi kuttyya ethu pola snehikunna oru chettan... achanum ammayum bhagiyam ulla alukal annu.ethu pola 2 makkals kittan...cute family🥰🥰🥰🥰😍😍😍😍😍

  • @jannath2960
    @jannath2960 Před 4 měsíci +4

    യാമി കുട്ടി കൺമഷി എഴുതി സൂപ്പറാണ് ഇനി എഴുതിക്കൊണ്ട് ഇനി ഷിഫ് കൂട്ടിന് കുട്ടി ഉണ്ടാവുമോ എഴുതിക്കൊടുക്കണ്ട

  • @hannathhaan4264
    @hannathhaan4264 Před 4 měsíci +4

    Masha allah razi mon kodunna dress 👍

  • @HarisHaru-lq2wy
    @HarisHaru-lq2wy Před 4 měsíci +2

    കണ്മഷി ഇട്ടിട്ടു യാമിക്കുട്ടി നല്ല ഭംഗി ഉണ്ട്. Mashaallah😍

  • @Rasi___Said
    @Rasi___Said Před 4 měsíci +4

    Masha allah❤shundheri vava🥰😍❤️

  • @sufvanamp
    @sufvanamp Před 4 měsíci +12

    Drees okke spr. പെൺകുട്ടികളെ dress കാണാൻ നല്ല രസാ.ഇതൊന്നും അല്ല ഇത്ത dress കൾ കാണുമ്പോ ഇനിംഎടുക്കും. ഞാൻ അങ്ങനെ ആണ് 😅

  • @kamaruneesam2682
    @kamaruneesam2682 Před 4 měsíci +17

    കൻഷി ഇടണം എന്നാ കൂടുതൽ ഭംഗി.2കരിവള ഇടണം ഇത്ത

  • @Mufeeda-xi2jq
    @Mufeeda-xi2jq Před 4 měsíci +8

    yamii kuttiku afiyathum thirgayasum allah tharatte aameen❤

  • @balkeesbeevi3454
    @balkeesbeevi3454 Před 4 měsíci +10

    Yaami kuttiye കണ്മഷി itittu kanaan nalla രസമുണ്ട്🥰

  • @Maninadam1946
    @Maninadam1946 Před 4 měsíci +4

    Yamikutty kunjave orupadu snehavum prarthanakalum ❤

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 Před 4 měsíci +35

    അവനിഷ്ടല്ലങ്കിൽ. അതെഴുതാൻടാ. അവനു. അതിന്റെ മേളിലാണ് ജീവനം. പാവട്ടോ

  • @aseem8180
    @aseem8180 Před 4 měsíci +9

    Hi shahitha ingale yum ikkaneyum shafmoneyumokke ippo kanumbo bayankara sandosham thonnunnu ingale jeevitham thanne ang marimarinjallo alle masha allah❤

  • @tasteofkasrodbyfami
    @tasteofkasrodbyfami Před 4 měsíci +1

    Kanmashi idatheya bhangi 😍ivde dubail dr parayum idandann powder polum idandann. Cream mathram idam

  • @user-ut6sm9lm3o
    @user-ut6sm9lm3o Před 4 měsíci +4

    Masha Allah ekkakade polathenne baby kuttyum..ethade delivery kazhinjappol sharikkum eante sister delivery kazhinjappolathe santhosham aayirunnu eanik ....eante veedintte aduthulla kuttikkalk eallavarkkum njan sweets vasngichitt koduthu

  • @sameelashihab575
    @sameelashihab575 Před 4 měsíci +4

    മാഷല്ലാഹ് ❤❤

  • @ihshana5688
    @ihshana5688 Před 4 měsíci +2

    Raazi monte dress adipoli super

  • @Mufeeda-xi2jq
    @Mufeeda-xi2jq Před 4 měsíci +2

    nammal oru video's num reply ethu vare koduthittila ummak ithate moneyum moleyum kuduthal ishttamayathu kondu anu njagal replay ayachathu Mashaallah nigalude kudumbam santhosham ayi irikate ameen ❤

  • @shahidatk8611
    @shahidatk8611 Před 4 měsíci +5

    Shahadiya ithaa, ningale ee coin bracelet ethra pavan aan... Nalla bangi nd... Enikkum onn ndaakan vendi aan

  • @Usman-bp4vh
    @Usman-bp4vh Před 4 měsíci +7

    Assalamualaikum itha
    Ath phoninte screen card aan pottiyath cheethayonnum paranjilla
    Ithante videos onnum kaanaathirikkilla❤

    • @JamsheenaRafeeque
      @JamsheenaRafeeque Před 4 měsíci +4

      ഇത്തയെ കാര്യം പറഞ്ഞപ്പോൾ ഞാൻ കമന്റ് നോക്കുകയായിരുന്നു. ഓൺ ദ സ്പോട്ടിൽ നിങ്ങളുടെ ഈ കമന്റ് ആണ് കണ്ടത് ☺️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      ആണോ.. ഞാനന്ന് രാത്രി അതെന്നെ ഓർത്തു. രണ്ടാളും ഒരു പാവം കുട്ട്യോളെ പോലെ തോന്നിരുന്നു. അതോണ്ടൊരു വെഷമം. ഇപ്പൊ സമാധാനായി

  • @user-je5jo5gk1t
    @user-je5jo5gk1t Před 4 měsíci

    Maashaallah .
    Maxi crepe metiriel aano?

  • @user-qv3cd6tr7r
    @user-qv3cd6tr7r Před 4 měsíci +5

    Yamikuttik shefmonte poleyundd

  • @cooltimeswithme
    @cooltimeswithme Před 4 měsíci +15

    ഓൾക് അടുത്ത video യിൽ razi മോൻ കൊടുന്ന ഡ്രസ്സ്‌ ഇടണം ❤.. മറ്റേ മഴയത് പോണ കുപ്പായം 😍

    • @thaslinoushad8007
      @thaslinoushad8007 Před 4 měsíci

      Yenike 8 varshaaytt Mole undauadh. Ippol Moleke 12 vayasaay ippol ore mone rabbe thannu Alhamduliha itha prasavicha annual yende delivery innkeeper 57 divasay safu mon yamikuttye nokunnad pole yende molum money nokunnad

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      😍😍😍

  • @manjuvk8011
    @manjuvk8011 Před 4 měsíci +2

    Bubukuttane aarkum kodukaruth ningalk bhagyam konduvannatha.... paavam.....ishtallathavar angane palathum parayum.

  • @sirajsirajkutty8175
    @sirajsirajkutty8175 Před 4 měsíci

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉❤

  • @miskykareem
    @miskykareem Před 4 měsíci +1

    Njan shefkutante koodeyanu...kanmashi idatha face aanu cute
    Pinne white vallikuppayam ee prayathile idan pattollu...athum very very cute❤🎉

  • @bincyjohn6774
    @bincyjohn6774 Před 4 měsíci +11

    Sweet,she is looking like her brother ❤

  • @sameeranaseer597
    @sameeranaseer597 Před 4 měsíci +11

    മോൾ ഷഫ്മോനെപോലെ തന്നെ 🥰🥰

  • @7thstars335
    @7thstars335 Před 4 měsíci +2

    സാരമില്ല സഫു അവരെ ഇഷ്ടം ചെയ്യട്ടെ ഇനി ഒരു കുട്ടി ഉണ്ടായിട്ടു ചെയ്യാൻ പറ്റൂലല്ലോ ഇനി നിനക്ക് കുട്ടി ഉണ്ടാകുമ്പോൾ കൺമഷി ഇടാൻ അയക്കരുത് 😃. പെണ്ണ് കുട്ടികൾക്ക് കൺമഷി ഇടാൻ രസമാണ്

  • @shifashihab8545
    @shifashihab8545 Před 4 měsíci +2

    Njan ente 2 makkalkkum kanmashi ittirunnu but cheriya molkk theere itt kodukkarilla athan kuttiyolkk bhangi shefmon paranjathinod njanum yojikkunnu 😍👍👍

  • @fourstars9582
    @fourstars9582 Před 4 měsíci +22

    കൺമഷി ഇടണം' നല്ലതാ❤❤❤

  • @shherrnn
    @shherrnn Před 4 měsíci +5

    ഇത്തയും മോളും സുന്ദരി ആയിട്ടുണ്ട് മാഷാ അല്ലാഹ്

  • @Haris-bl2df
    @Haris-bl2df Před 4 měsíci +1

    Hii umma uppa assalam alaikkum ntha vishasham sugam alla allamvaram mm pinme nobe angana ponu umma uppa yamee kuttyinda vishasham video adipoli aaethe onde too umma uppa⭐⭐

  • @FarsanaShameem
    @FarsanaShameem Před 4 měsíci +1

    Kelkkunnunde ..ith thanneyanu nallath..yami kutty ❤❤😍

  • @MuthuIsha-jg9gs
    @MuthuIsha-jg9gs Před 4 měsíci +8

    കുട്ടിന്റെ ഇക്കാക്കക്ക് ഇഷ്ടല്ലെങ്കിൽ കണ്ണെഴുതേണ്ട 🥰

  • @minimagichome
    @minimagichome Před 4 měsíci +3

    മാഷാഅല്ലാഹ്‌ 👍🥰♥️

  • @rsr1887
    @rsr1887 Před 4 měsíci +2

    കണ്മഷി ഇട്ടത് എനിക്കും ഇഷ്ടായി 🥰🥰

  • @user-cc6no4cj4p
    @user-cc6no4cj4p Před 4 měsíci +2

    കണ്മഷി ഇട്ടിട്ട് നല്ല രസണ്ട് കാണാൻ മാഷാഅല്ലാഹ്‌

  • @salva_noushad9735
    @salva_noushad9735 Před 4 měsíci +7

    Masha allah🥰

  • @sinankv1284
    @sinankv1284 Před 4 měsíci +5

    Mashallha ♥️

  • @shahadvlog9194
    @shahadvlog9194 Před 4 měsíci +1

    Shahad vlog ഇത്താ കണ്മഷി എഴുതി കൊടുക്കണം കാരണം കണ്ണ് തട്ടാതിരിക്കാൻ വേണ്ടിയിട്ടാണ് 'ഏറ്റവും നല്ലതാണ്

  • @sajeenanoufal8426
    @sajeenanoufal8426 Před 4 měsíci +1

    Cureskin treatment nallathaano

  • @banu101
    @banu101 Před 4 měsíci +3

    Njanum ente penkuttiyolkku kanmashi ittukodukkarilla. Nikkum shef monte pole ishttam illa.

  • @user-tg6cn6bc4w
    @user-tg6cn6bc4w Před 4 měsíci +4

    Hi masha allah💓

  • @rashidrashi917
    @rashidrashi917 Před 4 měsíci +1

    കുട്ടികളെ കുളിപ്പിച്ച് കണ്മഷി ഇട്ട് കൊടുക്കണം എന്നാൽ കുട്ട്യോളെ കാണാൻ നല്ലത് രസയുണ്ടാകും

  • @ZehraMeharin
    @ZehraMeharin Před 4 měsíci +1

    കണ്ണ് എഴുതണം അവളൊരു മൊഞ്ചത്തി അല്ലെ,അത് മാത്രല്ല പണ്ടുള്ളവർ പറയുമായിരുന്നു എന്ന് കുട്ടിക്ക് കണ്ണു തട്ടില്ലെന്നു, അറിയില്ലാട്ടോ

  • @jumanahaseenk
    @jumanahaseenk Před 4 měsíci +58

    എനിക്കും ഇഷ്ടല്ല പുരികം എഴുതുന്നത്😂😂 വാവകൾക്ക് ഒരു സ്വാഭാവികമായ ഭംഗിയുണ്ട് അത് വരച്ചും കുത്തിട്ടും മോശമാക്കണ്ടല്ലോ❤

  • @user-xt9ct5ni8h
    @user-xt9ct5ni8h Před 4 měsíci +3

    Ikka prayundanu shari

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 4 měsíci +1

    Super vedio mashaallah 🥰🥰

  • @cookwithshameemanasir
    @cookwithshameemanasir Před 4 měsíci

    Maasha allah yaami molu❤ ippo face tune cream idarille shahadi

  • @lovemalakha6904
    @lovemalakha6904 Před 4 měsíci +4

    ഞാൻ കണ്ടിടത്തോളം നിങ്ങൾ നല്ല സമാധാനം ഉള്ള ആൾകാർ ആണ്. ഇത്ത പഴയ ഒരു വീഡിയോ ൽ പറഞ്ഞിരുന്നല്ലോ ഷെഫ് മോനും ചെറുപ്പത്തിൽ പാവം ആരുന്നു എന്ന്. അത്കൊണ്ട് തയ്ക്കാൻ ഒന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്ന്. അപ്പൊ അത്പോലെയാവും മോളും. മാഷാ അല്ലാഹ്.❤

  • @user-fn7vj2rp2r
    @user-fn7vj2rp2r Před 4 měsíci +8

    ഒരു കടികൊടുക്കാൻ തോന്നുന്നു യാമി കുട്ടിനെ 🥰🥰🥰🥰😘😘😘

  • @rayyuteck6496
    @rayyuteck6496 Před 4 měsíci

    മാഷാഅല്ലാഹ്‌ മോൾക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസും നൽകട്ടെ മോൾക്ക് കണ്ണ് തട്ടത്തിരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰യാമിക്കുട്ടിക്ക് മുത്തം കൊടുക്കണേ 🥰

  • @saifunnisauk5182
    @saifunnisauk5182 Před 4 měsíci +2

    Masha Allah... 🥰🥰🥰

  • @juliemohan488
    @juliemohan488 Před 4 měsíci +8

    Ummachikkum uppachikkum yavakki kanmashiittukodukkanoru poothi mone,avarde ishttom onnu nadakkatte shifmone,enikki kunjipennu kanmadhi ittitt ishttayillatto innathekku sammadhichulle shef mone❤❤❤

  • @fathimaziya5971
    @fathimaziya5971 Před 4 měsíci +16

    യാമി കുട്ടിക്ക് കണ്ണെഴുതിയിട്ട് നല്ല ഭംഗിയുണ്ട് മാഷല്ലാഹ് എന്നും എഴുതണം

  • @sainus2005
    @sainus2005 Před 4 měsíci +1

    Kanmashi itta vere resam idaathe vere resam... rendum shoopr aahn yaamikutapik❤😚😚

  • @ArifaArifa-yj5rm
    @ArifaArifa-yj5rm Před 4 měsíci +1

    Masha allah ❤❤❤

  • @murshidajaleel1996
    @murshidajaleel1996 Před 4 měsíci +3

    Hai kuttikk cherunna ore pole ulla😍dress evedunna online nn ano onn adutha video yil parayondu plz 🥹🥹

  • @lameezanazer8877
    @lameezanazer8877 Před 4 měsíci +6

    Mashallah ❤yennum kanmashi ettu kodukanam .athaa yaamikuttyee kanaan rasam

  • @musaibamarzooque7948
    @musaibamarzooque7948 Před 4 měsíci

    Masha Allah.. എല്ലാം നല്ല ഭംഗി ഉണ്ട്

  • @user-ci2lt8cc1e
    @user-ci2lt8cc1e Před 4 měsíci +1

    Itha nhinghal idunnha dress ctting nd stichingh kanich tharo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഞാൻ ഇപ്പൊ തൈകറില്ലാട്ടോ,,, തൈകുമ്പോൾ കാണിച്ചു തരാം 😍

  • @MUBEENASALAM
    @MUBEENASALAM Před 4 měsíci +3

    Size anusarich verthirich vekku itha....cheruth nokki itt kodukkooo ...pattathe aayi povum dress

  • @AmalzidhAmalzidh-go3sm
    @AmalzidhAmalzidh-go3sm Před 4 měsíci +5

    കണ്മഷി ഇപ്പോഴത്തെ കുട്ടികൾക്കു ഇടുലാ shadhi, പണ്ടുലരാണ് കുട്ടികളെ നാടൻ ലുക്കിൽ കൊണ്ടുനടക്കുക, കണ്മഷി ഇല്ലങ്കിലും യാമി ചുന്ദരി മുത്താണ് 😘😘

  • @Jasnajasi1380
    @Jasnajasi1380 Před 4 měsíci

    ങ്ങക്ക് ന്നാലും നല്ല ഒരു ഭർത്താവിനെ കിട്ടില്ലേ alhamdulillaah 🤲മാഷാ അള്ളാഹ്. ങ്ങടെ വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും. സന്തോഷമുള്ള കുടുംബം

  • @user-sp4jf7ly4u
    @user-sp4jf7ly4u Před 4 měsíci +1

    Masha allah ❤

  • @arwakunchammed6499
    @arwakunchammed6499 Před 4 měsíci +4

    Yaami kuttiye kanan nalla rasam
    Mashaallah
    Shefmonte actione polichu😄😄😄
    Ennum kanneyuthanam nalla bungi und
    Yaami kutty chundari kutty😘😘😘😘😘😘😘😘😘😘😘

  • @HISANAFAIZAL
    @HISANAFAIZAL Před 4 měsíci +3

    Ee cloth ajwa collectionsil eduth aanoo..Ithade dress

  • @hafsathhafsu9488
    @hafsathhafsu9488 Před 4 měsíci +2

    Mashallah 😍

  • @JasminJachi-ls8tp
    @JasminJachi-ls8tp Před 4 měsíci +2

    enty hussinum ishtamalla Kanmashi itt Kodukunnath. Pandathe poleyalla.ippo orumathiri arkum ishtamalla😊

  • @faseelathanveer4190
    @faseelathanveer4190 Před 4 měsíci +8

    ഇത്ത സത്യം പറഞ്ഞാൽ ഒരു വീഡിയോസും ഇല്ല ഞാൻ ഇങ്ങനെ ഇരുന്നു കാണൽ പക്ഷേ നിങ്ങളെ വീഡിയോ അറിയാതെ ഇരുന്ന് കണ്ടു പോകും 🥰 എന്താന്നറിയില്ല ഭയങ്കര ഇഷ്ടമാ കാണുന്നത് ❤️❤️❤️

  • @sareenack7743
    @sareenack7743 Před 4 měsíci +34

    സക്കീർക്കാനെ പോലുള്ള ഒരു ഹുസ്ബണ്ടുള്ളപ്പോള് എന്ത് ഡിപ്രെഷൻ 👍👍

  • @aseem8180
    @aseem8180 Před 4 měsíci +2

    Purikam ezhuthunnathan kuttikalkk bangi ippozhathe kuttikalkk athishtappedunnilla 😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 4 měsíci +1

    Shef monte kuttikku ittu kodukkanda..but ningalude agraham nadakkatte... Sundariyayittundu...
    Ellarum valudayittu make up okke idunnille...

  • @fathima3704
    @fathima3704 Před 4 měsíci +5

    Super video adipoli ❤❤

  • @afneerakp8847
    @afneerakp8847 Před 4 měsíci +3

    Chumdharikkuttiyallee ... ma Sha allahu ❤kanmashi idanddaa nalladhu,shfkuttane parennapole

  • @user-wo4ce2fw9j
    @user-wo4ce2fw9j Před 4 měsíci +1

    Masha Allah ❤

  • @Laami133
    @Laami133 Před 4 měsíci +1

    മാഷാഅല്ലാഹ്‌ ❤️ യാമിക്കുട്ടി 🥰🥰 താത്ത പുരികം കട്ടി കൂടാൻ എന്താ ചെയ ഒന്ന് പറയൂ താത്ത എന്താ ചെയ്യല്🙏