എതിരാളികൾക്ക് മുന്നിൽ ഒരു തന്ത്രം, ശിഷ്യന്‍റെ കാതിൽ മറു തന്ത്രം; കളി ജയിപ്പിച്ച് ബ്രാവോ

Sdílet
Vložit
  • čas přidán 24. 06. 2024
  • ക്രിക്കറ്റിൽ തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ട്. കുതന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടോ? ഇന്നലെ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ച് ഡെയ്ൻ ബ്രാവോ ഒരുക്കിയ വാരിക്കുഴിയിൽ ബംഗ്ലാദേശ് ബാറ്റർമാർ ശരിക്കും വീണു.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 48

  • @jomeshgeorge9735
    @jomeshgeorge9735 Před 4 dny +65

    തന്ത്രങ്ങളുടെ ആശാനാണ് ബ്രാവോ.സാക്ഷാൽ ധോനിയെ കബളിപ്പിച്ച് ഇന്ത്യക്കെതിരെ വിൻഡീസിന് 1 റൺ വിജയം നേടിക്കൊടുത്തത് ഇപ്പോഴും ഓർമ്മയിലുണ്ട്.ചരിത്രത്തിലെ ഏറ്റവും വലിയ T20 run chase എന്ന record ആണ് അന്ന് ഇന്ത്യക്ക് നഷ്ടമായത്.

    • @shafishafi8437
      @shafishafi8437 Před 4 dny +2

      ഈ കളിയുടെ link അയക്കാമോ

    • @akilraj4387
      @akilraj4387 Před 4 dny +2

      അമേരിക്കയിൽ നടന്ന കളി ആണോ. അമേരിക്കയിൽ ഇതുപോലെ ഒരു കളി നടന്നിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ്.

    • @abhijithjithu2167
      @abhijithjithu2167 Před 4 dny +1

      Aa kaliyil kl rahul century adichirunnu .
      1 ball 2 run, Dhoni strikil , bravo slow ball erinju , Dhoni catch koduthu . Kl rahul thee aayirunnu aa kaliyil , not out aayi ninnu . Jayikkenda kali aayirunnu .

    • @sooraj981
      @sooraj981 Před 4 dny +4

      ചെന്നൈ കപ്പ്‌ എടുത്ത കളികളിൽ ബ്രാവോയുടെ പങ്ക് വലുതാണ്

    • @user-rg9ei5oo7w
      @user-rg9ei5oo7w Před 4 dny +1

      Dhoniyude kiyil kalivhathinde gunam

  • @noufalmu7499
    @noufalmu7499 Před 4 dny +32

    Bowling coach alla Bowling consultant annu bravo

  • @Chillu399
    @Chillu399 Před 4 dny +17

    ബ്രാവോ കളിച്ചത് പൊളിറ്റിക്സ്

  • @LinogeorgeLinogeorge-yw2bm

    സ്ലോ ബോൾ ആശാൻ..... അഫ്ഗാൻ ഫാസ്റ്റ് ബോളേഴ്‌സ് പലപ്പോഴും ഈ വേൾഡ് കപ്പിൽ പ്രയോഗിച്ചു വിജയം കാണുന്നത് കണ്ടു

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL Před 4 dny +12

    Bravo❤

  • @sidhiqmt165
    @sidhiqmt165 Před 4 dny +8

    എല്ലാം മനസ്സിലായ പോലെ ഇരിക്കാം ☺️

  • @nitishnair89
    @nitishnair89 Před 4 dny +4

    Super

  • @vishnukichu4509
    @vishnukichu4509 Před 4 dny +8

    DJ❤

  • @riyanharis7418
    @riyanharis7418 Před 4 dny +2

    Dwayne John Bravo ❤❤

  • @cybercrime4670
    @cybercrime4670 Před 4 dny +43

    ധോണി യൂണിവേഴ്സിൽ നിന്നും പഠിച്ചവർ ഒന്നും മോശം വന്നിട്ടില്ല

    • @vishnur6556
      @vishnur6556 Před 4 dny +41

      Aa best തുടങ്ങി Dhoni തള്ള്..
      ധോണിക്ക് മുന്നേ International ക്രിക്കറ്റ്‌ കളിച്ച തുടങ്ങിയ ആൾ ആണ് Bravo 😂😂

    • @ajajuzz5928
      @ajajuzz5928 Před 4 dny +15

      Pari poda avanta dhoni

    • @promusclenutrition9423
      @promusclenutrition9423 Před 4 dny +9

      Credit Thonikkk poyi 😂😂😂😂😂

    • @user-xg8my2nz9l
      @user-xg8my2nz9l Před 4 dny +6

      aaaa phashttttttttt

    • @amalm2665
      @amalm2665 Před 4 dny +8

      Bravo ചെയ്താലും ധോണിക്ക് credit 😂

  • @msd785
    @msd785 Před 4 dny

    Brvo 😍

  • @ravikumarpm1082
    @ravikumarpm1082 Před 4 dny +3

    CSK fens paarayunath ith Dhoniyude kayil ninn Bravo padichathann enn😂😂

  • @bilal_4001
    @bilal_4001 Před 5 dny +5

    Sir dj😍

  • @vineethdhanush3242
    @vineethdhanush3242 Před 4 dny +3

    Bravo Media one കാണുന്നുണ്ടോ ആവോ 😢 അല്ലേൽ അയാള് ഇതൊക്കെ angne അറിയാൻ അണ് 😢

  • @Sarruu
    @Sarruu Před 4 dny +5

    Ipl mumbe bravo arannu cricket kanunnavark ariyaam ...dhoni satyam paranja bhagyam cheytha vyakthi annu ....allandu thandrangalude kaalan onnum alla ....

  • @aghinas4387
    @aghinas4387 Před 4 dny

    🔥

  • @najimu4441
    @najimu4441 Před 4 dny +6

    ഭയങ്കര തന്ത്രം തന്നെ...

  • @dileeps4933
    @dileeps4933 Před 4 dny +10

    ബ്രാവോ അറിഞ്ഞോടെ ഇതൊക്കെ 😂😂

    • @sarfazcks8931
      @sarfazcks8931 Před 4 dny

      കളി കാണുന്ന ആൾക്കാർക്ക് മനസിലാവും

    • @bayisbayis961
      @bayisbayis961 Před 4 dny

      കളി കണ്ടിരുന്നോ?
      ഇല്ലെങ്കിൽ no debate🤐

  • @Niketh64664
    @Niketh64664 Před 4 dny +9

    ഇത് ബ്രാവോ അറിഞ്ഞോ ആവോ😂

  • @arjununnikrishnan7860
    @arjununnikrishnan7860 Před 4 dny +2

    But afghan cup adikane first batting avrk kittanam

  • @JOEL20222
    @JOEL20222 Před 4 dny

    CSK BOWLING COACH

  • @user-rn9jb1ec5k
    @user-rn9jb1ec5k Před 4 dny +6

    അവർ അറിഞ്ഞോ ഇതൊക്കെ 🙄🙄😀😀

  • @akhildasss4953
    @akhildasss4953 Před 4 dny +4

    CHENNAI BOY....

  • @calicutmediajokers9655

    ജൂനിയർ നെഹ്ര

  • @rolex8577
    @rolex8577 Před 4 dny +8

    ധോനി:"ഞാൻ പഠിപ്പിച്ചതൊന്നും നീ മറന്നിട്ടില്ല " ബ്രാവോ :"ഇല്ലാശാനെ തന്ത്രങളുടെ ആചാര്യനായ ആശാന്റെ മുന്നിൽ ഈ ശിഷ്യൻ വെറും പുഴു " ധോനി :" അതൊക്കെ പോട്ടെ ഫൈനലിൽ എൻറ്റെ പിള്ളേർ വന്നാൽ അവർക്കിട്ട് പണി കൊടുക്കമോ " ബ്രാവോ:" ഇല്ലാശാനെ മദമിളകി വരുന്ന കൊമ്പനെ പോലും ആ ദ്രോഹി സോറി രോഹിത് അയാളുടെ ദിവസം അടിച്ചു പരത്തും "

    • @Kirankiran-qs4pp
      @Kirankiran-qs4pp Před 4 dny +5

      Eda Eda ayalku a credit koduk enthina dhoniya oke credit kodukunath

    • @windfinder5422
      @windfinder5422 Před 4 dny

      💩💩💩

    • @ravikumarpm1082
      @ravikumarpm1082 Před 4 dny +2

      Dhoni illathakond INDIA enni orikkallum cup adikkall enn agrahikkunnu verum avarathikal alle neyokkee😂😂😂 appo ee cmt vanellangille ullu albhudham 😂😂 avastha..itherem Kazhuthal anno CSK

    • @JefinParayil
      @JefinParayil Před 4 dny

      😂😂😂

  • @user-ob2sh7qj5q
    @user-ob2sh7qj5q Před 4 dny +7

    Afganistanil tv kanan okke patto. Islamic Terriost alle bharikunna?

    • @shanilrahman7021
      @shanilrahman7021 Před 4 dny

      Islamic terroristoo.. Ne oke ee worldiltenne allea myre.. Israel etrayum alkare kollunnadhm russia ukraine konnadhm.. Ninte kannil kanunillea ent teerorist avr alla enm.. Adh

    • @muhsinh3914
      @muhsinh3914 Před 4 dny

      Avar nth mansanmar alle.. Ivde thivravadikal aya bjp party bharikkunile...