Comedy Utsavam│Flowers│Ep# 276

Sdílet
Vložit
  • čas přidán 8. 10. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 598

  • @Anjooraan.07
    @Anjooraan.07 Před 5 lety +23

    കലാഭവൻ മണിച്ചേട്ടന്റെ മരണ ശേഷം മനസ്സ് ഇത്രയധികം വേദനിച്ച വേർപാട് ഉണ്ടായിട്ടില്ല... പരലോകത്തു ആ കുഞ്ഞു പൈതലിനെയും അതിന്റെ പിതാവിനെയും ഒരുമിച്ചു കൂട്ടണമേ നാഥാ.....

  • @joshushyni7733
    @joshushyni7733 Před 5 lety +128

    Miss u ബാലഭാസ്കർ😢😢😢
    താങ്കളെ എനിക് അധികമൊന്നും അറിയില്ലായിരുന്നു ,ഈ അപകടം നടന്നതിന് ശേഷമാണ് അധികമായി അറിയുന്നത് ..താങ്കൾ ഒരു വലിയ മനസിന്റെ ഉടമ ആയിരുന്നു,ആ ചിരി മനസിൽ നിന്നു മായുന്നില്ല,കണ്ണു നിറയാതെ ഒരു വീഡിയോ പോലും കണ്ടു തീർക്കാൻ കഴിയുന്നില്ലലോ😖😖😖😢😢
    ആദരാഞ്ജലികൾ😢

    • @jaisalkp9993
      @jaisalkp9993 Před 5 lety +2

      Jeevuchirikkumbol aarkum vnda... Ipoo marichappi vannirikkunnu.. Muss.. Liv u.. Kopp ennokke paranju

    • @subairkakkodisubair376
      @subairkakkodisubair376 Před 5 lety +1

      Rite

    • @sulfathsulfath208
      @sulfathsulfath208 Před 5 lety +1

      Crct manasinu vallatha vishamam

    • @Jasimali129
      @Jasimali129 Před 5 lety +3

      ഒരുപാട് ആളുകളുടെ ഉള്ളിലുള്ള സത്യം

    • @nazmanazma4694
      @nazmanazma4694 Před 5 lety +1

      ഞാൻ മരിച്ചതിനു ശേഷം ആണ്‌ അവരെ കാണുന്നത് ഇപ്പോൾ ഞാൻ അതേഹത്തെ എന്നും ഓർക്കാറുണ്ട്

  • @rajithaamar575
    @rajithaamar575 Před 5 lety +29

    ബാലു ചേട്ടന്റെ ഉയിരെ .....അത് ലെവൽ വേറെയാ.... അതിന്റെ ആത്മാവ് ഇവിട വായിച്ച പൊ കിട്ടീല ബാലു ചേട്ടനു പകരം ബാലു ചേട്ടൻ മാത്രം

    • @vijikumarsreenilayam2552
      @vijikumarsreenilayam2552 Před 3 lety +1

      കൊന്നവർ എന്നായാലും അനുഭവിച്ചേ മരിക്കൂ,,

  • @javid_tk
    @javid_tk Před 5 lety +308

    മരിച്ചതിനു ശേഷം ആരാധകർ കൂടിയ കലാകാരൻ... ബാലുവിന് ആദരാഞ്ജലികൾ... 😢😢

    • @binugopinath2894
      @binugopinath2894 Před 5 lety

      sahoo album kandittulla aalaano ???

    • @MindfulcookingatGeethasKitchen
      @MindfulcookingatGeethasKitchen Před 5 lety +1

      javid tk അതെ 🙏

    • @brittobmz7893
      @brittobmz7893 Před 5 lety +1

      No man ... bfr it 'll be thr ... 😍😢😢😓

    • @mayapnair2399
      @mayapnair2399 Před 5 lety +1

      ആരും കേൾക്കണ്ട..... ഇത്ര പൊട്ടൻ ആണോ നിങ്ങൾ

    • @javid_tk
      @javid_tk Před 5 lety +1

      @@mayapnair2399 മുൻപ് ഇല്ലെന്നല്ല പറഞ്ഞത്
      മരണ ശേഷം ആരാധകർ കൂടി എന്നെ പറഞ്ഞൊള്ളു

  • @Naseerwyn
    @Naseerwyn Před 5 lety +121

    ബാലു ചേട്ടന്റെ അത്ര പെർഫെക്ഷനോടെ,അത്രയും ആസ്വദിച്ചു വയലിൻ വായിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.
    വയലിൻ-ബാലഭാസ്കർ 😘😥

  • @ajaysurya1931
    @ajaysurya1931 Před 5 lety +179

    കരയിപ്പിച്ചു കളഞ്ഞല്ലോ കോമഡി ഉത്സവം 😥😥😥
    മലയാളികൾ എന്നും ഓർക്കും ബാലുചേട്ടനേ💓💓
    Miss u baluchettaa😢😢

  • @nikhilkjose
    @nikhilkjose Před 5 lety +69

    എനിക്ക് തോന്നുന്നത് ബാലു ചേട്ടൻ പോയതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ആളുകൾ കൂടുതൽ അറിയാൻ തുടങ്ങി. പലർക്കും അദ്ദേഹത്തിന്റെ പാട്ടുകളും ഒന്നും കൂടുതൽ അറിയില്ലായിരുന്നു. ഇപ്പോൾ ആണ് കൂടുതൽ എല്ലാവരും അറിയുന്നത്. മരണ ശേഷം ആരാധകർ കൂടിയ ഒരു അതുല്യ പ്രതിഭ.... Love you Balu chetta

    • @shareefkgr
      @shareefkgr Před 5 lety +3

      സത്യം മരണശേഷം ആണ് ഞാൻ അറിയുന്നത് ഇപ്പൊ യൂട്യൂബിൽ അതേഹത്തിന്റെ ശോ ആണ് കൂടുതൽ കേൾക്കാറുള്ളത്

    • @jojo-hn4cv
      @jojo-hn4cv Před 5 lety +3

      സതൃം.

    • @mad2fashion98
      @mad2fashion98 Před 5 lety +2

      Sari anu

    • @nikhilkjose
      @nikhilkjose Před 5 lety +1

      Ash kk സുഹൃത്തേ എന്റെ കമന്റ് ശെരിക്കും നിങ്ങൾ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയു പ്ലീസ്. കൂടുതൽ അറിയാൻ തുടങ്ങി എന്ന് ആണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആൽബം സോങ്‌സ് ഒക്കെ വൻ ഹിറ്റ്‌ ആയിരുന്നു എങ്കിലും അത് അദ്ദേഹം ആണ് കംപോസ് ചെയ്തത് എന്ന് പലർക്കും അറിയില്ലായിരുന്നു. എനിക്ക് അറിയാമായിരുന്നു.ഞാൻ അദ്ദേഹത്തിന്റെ വല്യ ഒരു ആരാധകൻ ആണ്.

  • @shihabshihab353
    @shihabshihab353 Před 5 lety +61

    കളങ്കമില്ലാത്ത ചിരിക്കാൻ അറിയുന്ന ഒരു കലാകാരൻ അതാണ് ബാല ഭാസ്കർ

  • @NishanthPkNishanthPk
    @NishanthPkNishanthPk Před 5 lety +45

    സത്യം പറഞ്ഞാൽ ഈ ബാലുച്ചേട്ടന്റെ ഒരു പെർഫോമൻസ് പോലും കാണാത്ത ആളായിരുന്നു ഞാൻ അദ്ദേഹം മരിച്ചതിനു ശേഷം അവരെ കുറിച് പറയുന്നത് കേട്ട് കേട്ട് ഞാൻ ഓരോ പെർഫോമൻസും യൂട്യൂബിൽ കാണാൻ തുടങ്ങി ഇപ്പഴാണ് അവരുടെ കഴിവിന്റെ മികവ് ഞാൻ അറിയുന്നത്... ആദരാഞ്ജലികൾ ബാലുച്ചേട്ട.. 🌷🌷

    • @kedaibakawali4684
      @kedaibakawali4684 Před 5 lety

      Njanum

    • @devijamanudm6958
      @devijamanudm6958 Před 5 lety +1

      Njanum.pakshe adhehathinte ennariysthe eshtapetta chila album song orupadu kettittund.appol santhoshavum sangadavum thonniyittund.pakshe eppol karayane mathrame sadhikkullu.baluchettane eshtapedatha angikarikkathe arum thanne undavilla.orupad vedhanayode ....😅😅😅.arkum nikathan pattatha oru athulya prathibha.miss uuuu baluchettaa.big loss.....

    • @dhanyabalan841
      @dhanyabalan841 Před 5 lety +1

      Exactly

    • @AKM_S26
      @AKM_S26 Před 5 lety +1

      ഞാനും അതെ, മരണപെട്ടതിന് ശേഷം ആണ് കൂടുതൽ അറിയാൻ കഴിഞ്ഞത്....
      ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന ആദരവ് കിട്ടിയോ ബാലക്കു

    • @jineshkumarpn1705
      @jineshkumarpn1705 Před 5 lety +1

      yes njanum

  • @user-li5jg9pc7n
    @user-li5jg9pc7n Před 5 lety +223

    ഒരു പ്രവാശ്യം എങ്കിലും ബാലുവിനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരാതിരുന്നത് നിർഭാഗ്യം ആയി പോയി..

    • @user-li5jg9pc7n
      @user-li5jg9pc7n Před 5 lety +26

      ഇനി ആരൊക്കെ എത്ര നന്നായി വയലിൻ വായിച്ചാലും ബാലുവിന്റെ ഇടക്കുള്ള ആ നിഷ്കളങ്കമായ ചിരിയോളം എത്തില്ല..

    • @dhanalakshmilakshmi743
      @dhanalakshmilakshmi743 Před 5 lety +10

      അതേ. ഒരിക്കലെങ്കിലും ബാലുവെന് കൊണ്ടുവരണ്ടതായിരുന്നു...
      കലാ ലോകത്തിലെ തീരനഷ്ടം ആണ് ...

    • @nammals
      @nammals Před 5 lety +4

      ആരും പ്രതീക്ഷിച്ചില്ലാലോ ഈ വിയോഗം

    • @blessymolsiji5523
      @blessymolsiji5523 Před 5 lety

      S

    • @mubeenamubi6652
      @mubeenamubi6652 Před 5 lety

      സത്യം

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 5 lety +139

    അഭിനന്ദനങ്ങൾ. ക്ഷമിക്കണം ,ബാലു വായിച്ചിരുന്ന മ്യൂസിക്സ് ഇനി എത്ര വലിയവൻ വായിച്ചാലും ഇഷ്ടപ്പെടില്ല. ....ബാലുവിന് പകരം ബാലു മാത്രം......ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും....മലയാളികളുടെ മനസിലും......

  • @greenroyale3476
    @greenroyale3476 Před 5 lety +56

    നിനക്കായ് തോഴി പുനർജനിക്കാം ......ഇനിയും ജന്മങ്ങൾ ഒന്ന് ചേരാൻ ....

  • @viswanathviolin
    @viswanathviolin Před 5 lety +90

    വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ സ്മരണയിൽ Flowers TV കോമഡി ഉത്സവം ഒരുക്കിയ പ്രത്യേക പരിപാടിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഈ പ്രോഗ്രാമിലേക്കു എന്നെ ക്ഷണിച്ചതിനു Flowers ചാനലിനും പ്രേക്ഷകർക്കും ബാലഭാസ്കറിന്റെ ആരാധകർക്കും നന്ദി.
    The legend Balabhaskar and his music will remain in our hearts forever!!

    • @jubibava7880
      @jubibava7880 Před 5 lety +3

      valare nannayirunnu to

    • @sujithkc6979
      @sujithkc6979 Před 5 lety

      U ppl performed well... He's a legend and a role model for everyone... Remember him wen evr u perform... His life so admiring... Miss u baluchettan... 😥😥

    • @sukanyabovas5380
      @sukanyabovas5380 Před 5 lety +1

      memories of Baluchetan 🎻🌨🌷 MARICHITILLA....

    • @skr3423
      @skr3423 Před 5 lety

      Hi

    • @anuachayan705
      @anuachayan705 Před 4 lety

      thank u sirr..... balu chettannte violin kelkuboll .. nthho ariyathe kannu niraju povvaa

  • @Akarsha888
    @Akarsha888 Před 5 lety +27

    അപകടവിവരം അറിഞ്ഞപ്പൊൾ മുതൽ ഈ നിമിഷം വരെയുള്ള ഓരോ ഓർമ്മപ്പെടുത്തലുകളും നെഞ്ചകം ചുട്ടുപൊള്ളിക്കുന്നു കുഞ്ഞാവേ പൊന്നൂൂൂൂ....ഒരായിരം ummmaaaaaaaaa....പ്രീയപ്പെട്ട ..കലാകാരാ. ..മനസ്സുകൊണ്ട് ആ ആത്മാവിന്റെ പാദങ്ങളിൽ ...ഒരായിരം...കണ്ണീർചുംബനങ്ങൾ ........ഒന്നുകൂടി വരണേ ഞങ്ങൾക്കു വേണ്ടി ഒന്നുകൂടി പുനർജ്ജനിക്കണേ ...കാരണം പകരം വയ്ക്കാൻ മറ്റൊരാളില്ല ഇനി ഞങ്ങൾക്ക് ...😓😓😓😓😓🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @karthikgmenon
    @karthikgmenon Před 5 lety +104

    ടിനി ചേട്ടൻ 22:03 പറഞ്ഞത് വളരെ സത്യം..😊 വയലിൻ കാണുമ്പോൾ ബാലുച്ചേട്ടനെ ഓർമ്മവരികയുള്ളു.. ഒരിക്കലും അദ്ദേഹം നമ്മെ വിട്ടു പോവില്ല..😊😊😊😊😊

  • @sabeerbabu4714
    @sabeerbabu4714 Před 5 lety +269

    സിനിമാ നടൻ ക്യാപ്റ്റൻ രാജ് മരിച്ചപ്പോൾ കോമഡി ഉത്സവത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല അദ്ദേഹമൊരു വളരെ നല്ലൊരു സിനിമ നടനായിരുന്നു

    • @musafirkhan6977
      @musafirkhan6977 Před 5 lety +5

      Sabeer Babu പലരും ഈ ബോക്സിൽ ആവശ്യപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു മനുഷ്യനും കൂടി ആയിരുന്നു

    • @musafirkhan6977
      @musafirkhan6977 Před 5 lety +10

      Venu St ബാലുവുമായി താരതമ്യം ചെയ്തില്ലല്ലോ. എല്ലാ കലാകാരന്മാരെയും സ്മരിക്കണമെന്നേ പറഞ്ഞുള്ളു

    • @pradeep5133
      @pradeep5133 Před 5 lety +2

      നല്ല മനുഷ്യസ്നേഹി കൂടിയായ അദ്ദേഹത്തിന് പ്രണാമം

    • @healthandfuel7514
      @healthandfuel7514 Před 5 lety

      yes

    • @sabeerbabu4714
      @sabeerbabu4714 Před 5 lety +12

      ഞാൻ ഇവിടെ ആരെയും കുറ്റപ്പെടുത്തില്ല ക്യാപ്റ്റൻ രാജു ഒരു കലാകാരനാണ് അതിനുപുറമേ അദ്ദേഹം ഇന്ത്യൻ ആർമിയിലെ ഒരു അംഗമായിരുന്നു അതെങ്കിലും നമ്മൾ ചിന്തിക്കണം

  • @arunashok7704
    @arunashok7704 Před 5 lety +157

    സിനിമയെന്ന ലക്ഷ്വറി കലക്ക് മുന്നിൽ അടിമപ്പെടാതെ കലാകാരൻ
    പ്രണാമം ബാലു ചേട്ടാ 😍

  • @shafeermathilakam6086
    @shafeermathilakam6086 Před 5 lety +31

    ടിനി ചേട്ടൻ പറഞ്ഞതുപോലെ എല്ലാവരുടെ കയ്യിലും വയലിൻ ഉണ്ടാകും നമ്മുടെ ബാലു ചേട്ടനെ പോലെ ആകില്ല നേരിട്ട് കണ്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമാണ് ബാലു ചേട്ടനും മകളും പോയപ്പോൾ മുതൽ കണ്ണ് നിറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല

  • @shajitk8310
    @shajitk8310 Před 5 lety +21

    മിഥുൻ ചേട്ടാ serikkum കരഞ്ഞുപോയൊരു എപ്പിസോഡ് ..തൊണ്ടയിടറിപോയി ..സംസാരിക്കാൻ പറ്റാതായിപോയി ..പറയാൻവാക്കുകളില്ല ...നമ്മളിൽ എന്നുംജീവിക്കും ..നമ്മുടെസ്വന്തം ബാലുച്ചേട്ടൻ ....

  • @muneeralivava450
    @muneeralivava450 Před 5 lety +21

    കരയിപ്പിച്ചല്ലൊ. മറക്കില്ല ആ കലാകാരനെ... അല്ല.. ആ നല്ല മനുഷ്യസ്നേഹിയെ.😢😢

  • @sayeedbava8954
    @sayeedbava8954 Před 5 lety +89

    ബാലു ചേട്ടന് ശേഷം വയലിൻ വായിക്കുന്നത് ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. ഒരുപാട് മാറ്റം.... ബാലുച്ചേട്ടന്റെ ഏഴയലത്തുപോലും എത്തില്ല ഇവരാരും...... miss all ways

  • @suseelasebastian7624
    @suseelasebastian7624 Před 5 lety +50

    ദൈവമേ, തിരിച്ചു തന്നു കൂടായിരുന്നോ? സഹിക്കാൻ കഴിയുന്നില്ലല്ലോ

  • @namiharludba2820
    @namiharludba2820 Před 5 lety +70

    ആ വയലിന് പേർഫോമൻസ് വേണ്ടായിരുന്നു.. എന്തോ ഒരു ക്ലാരിറ്റി കുറവ്., അതും perfectionist ആയ ബാലുവിന്റെ ഓർമയ്ക്ക്.

    • @shafeekmc8790
      @shafeekmc8790 Před 5 lety

      Namihar Ludba sabareeshine kondu varaarnnu..

    • @nammals
      @nammals Před 5 lety +3

      അതെ, ബാലു വായിക്കുന്നത് കേട്ടതിനു ശേഷം .... ഉപ്പോളം വരുമോ ഉപ്പിലിട്ടത്

    • @muhammedriyas2809
      @muhammedriyas2809 Před 5 lety +9

      ബാലു എത്രത്തോളം പെർഫെക്ട് ആയിരുന്നു എന്ന് ഈ വയലിൻ പെർഫോമൻസ് കാണിച്ചു തന്നു.

    • @archies2002
      @archies2002 Před 5 lety +5

      Its a tribute, you don't have to compare it with Balu's. They just did what they are capable of.

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +42

    16 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞു കൺമണി പോയപ്പോൾ ആ മനസ്സ് എത്ര വേദനിച്ചു കാണും , എത്ര നൊമ്പരപ്പെട്ടു കാണും ... പിന്നെ എങ്ങിനെ ആ കൺമണിയുടെ അടുത്തേക്ക് പോകാതിരിക്കാനാകും ...
    നമ്മുക്ക് എന്നെന്നും ഓർമ്മിക്കാനായി ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച് നമ്മളിൽ നിന്നും പോയ ആ മുത്തിന് ഒരു പിടി കണ്ണീർപ്പൂക്കൾ 😢😢😢💐💐💐

  • @Jasimali129
    @Jasimali129 Před 5 lety +17

    ബാലുച്ചേട്ടന് എന്നെ അറിയില്ല. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ല.എന്നിട്ടും എന്റെ ബാലുച്ചേട്ടൻ എന്ന് പറയാനാണ് എനിക്കിഷ്ടം.അദ്ദേഹത്തിന് ഒരു tribute നൽകുമ്പോൾ അദ്ദേഹത്തോളം കയ്‌വുള്ള ആളുകളെ അതിനായി കൊണ്ടുവരാൻ flowers ചാനലിനു പോലും സാധിച്ചില്ല. അത് അവരുടെ കുറ്റമല്ല അങ്ങനെ ഒരാൾ ഇനി ജനിക്കണമെല്ലോ.ഉയിരേ എന്ന ഗാനം ബാലുച്ചേട്ടൻ വായിച്ചു നമ്മൾ ഒരുപാട് കേട്ടതാണ് e വേദിയിൽ വിശ്വനാഥ് അത് വീണ്ടും വായിച്ചപ്പോൾ തമ്മിലുള്ള വെത്യാസം നാം കണ്ടല്ലോ.ഇവരുടെ കഴിവിനെ കുറച്ചു കണ്ടതല്ല, ബാലുച്ചേട്ടൻ ഒരു ലെജൻഡ് തന്നെയാണെന്ന് ഊന്നിപ്പറഞ്ഞതാണ്. മനുഷ്യന് കേൾവിയുള്ള കാലം വരെ ഇദ്ദേഹം മരിക്കുന്നില്ല.

    • @manoigopinath5919
      @manoigopinath5919 Před 5 lety

      Jasim satyam ippozhum vishamam theerunnilla😢😢😢😥😥😥😥😭😭😭😭

  • @nizamediaofficial8715
    @nizamediaofficial8715 Před 5 lety +33

    മരിക്കുന്നതിന് മുമ്പ് എവിടെയായിരുന്നു ബാലു ചേട്ടാ നിങ്ങൾ... അങ്ങയുടെ സംഗീതം മരിക്കുന്നതിന് മുമ്പ് ഒന്ന് kannodikkaanum, കേൾക്കാനും തോന്നിയില്ലല്ലോ... എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..... Miss you balu ചേട്ടാ

    • @gamingboysfan
      @gamingboysfan Před 5 lety

      NIZA MEDIA OFFICIAL Really really u missed..........

  • @shebiniyas1495
    @shebiniyas1495 Před 5 lety +9

    എൻനെഞ്ചിലെ എന്ന പാട്ടാണ് ബാലഭാസ്കർ എന്ന കോളേജ് കുമാരനെ എന്റെ നെഞ്ചിലേറ്റിയത് .കോളേജിലെ കുറച്ചു പിള്ളേർ ചേർന്നുണ്ടാക്കിയ ആൽബം എന്നാണ് അന്ന് കേട്ടിരുന്നത് .ആ കാസ്സെറ്റ് ഞങ്ങളെ ആദ്യമായി കേൾപ്പിച്ച സുഹൃത് അപകടത്തിൽ മരണപ്പെട്ടു പിന്നീട് ഈ പാട്ടു കേൾക്കുമ്പോൾ അവനെയാണ് ഓര്മവന്നിരുന്നത് .നീയറിയാൻ എന്ന ആ കാസ്സറ്റിൽ last ഒരു വയലിൻ സോളോ ഉണ്ട് .അന്നേ മനസ്സിൽ ഹീറോ ആയി കയറിക്കൂടിയതാണു ബാലഭാസ്കർ.അദ്ദേഹത്തിന്റെ ആൽബത്തിലെ ഒരു പാട്ടിന്റെ പോലും ഫീൽ കൊണ്ട് വരാൻ ഇതിൽ ആർക്കും കഴിഞ്ഞില്ല.അത് തന്നെയാണ് ബാലഭാസ്കർ എന്ന ലെജന്റിന്റെ വിജയം.സംഗീതത്തിന് മരണമില്ല

  • @akhileshs1526
    @akhileshs1526 Před 5 lety +23

    ഒരിക്കലും മരിച്ചെന്നു വിശ്വസിക്കില്ല ഞങ്ങൾ. ബാലു ചേട്ടൻ എന്നും മനസ്സിൽ ഉണ്ട്

  • @bijuco9722
    @bijuco9722 Před 5 lety +36

    ചിരിക്കാൻ കഴിയുന്ന കാലത്തോളം എന്റെ പരാജയം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയില്ല
    ബാലഭാസ്കർ 🎻
    അദ്ധേഹത്തിന്റെ ആ ചിരി കാണുമ്പോൾ ചങ്ക് പറിയുന്നു. എന്തിനാ ദൈവമേ നീ ചിലപ്പോഴൊക്കെ ഇങ്ങനെ ക്രൂരനാകുന്നത്
    ബാലു ചേട്ടൻ ജീവിക്കും ഞങ്ങളിൽ എന്നും ...

  • @akhileshs1526
    @akhileshs1526 Před 5 lety +135

    ബാലു ചേട്ടൻ വയലിൻ വായിക്കുന്നപോലെ വേറെ ആരും വായിക്കുന്നത് കേട്ടിട്ടില്ല

    • @kareema1240
      @kareema1240 Před 5 lety +10

      വളരെശരിയാണ് .... ബാലുച്ചേട്ടനു തുല്യം ബാലുച്ചേട്ട൯ മാത്രം

    • @devikamp
      @devikamp Před 5 lety +3

      True..

    • @arshachinnu8677
      @arshachinnu8677 Před 5 lety +1

      Yes sathyam balu chetanu mathrame kazhiyum

    • @MindfulcookingatGeethasKitchen
      @MindfulcookingatGeethasKitchen Před 5 lety

      Akhilesh S. സത്യം🙏

  • @vinodc7966
    @vinodc7966 Před 5 lety +6

    Baluchettante വയലില്‍ ഒരിക്കൽ കേട്ടവര്‍ അദ്ദേഹത്തെ ഒരിക്കലും മറക്കില്ല അത്രയും supr ആണ്... വയലിന്‍ =ബാലഭാസ്കരന്‍. വയലിന് ഇതിലും നല്ല അര്‍ത്ഥം വേറെ ഉണ്ടാവില്ല

  • @aliaayisha3630
    @aliaayisha3630 Před 5 lety +14

    ബാലൂ '... നിന്നെ ഞാൻ നേരിട്ട് കണ്ടിട്ടല്ല... എന്നിട്ടും നീ എനിക്ക് ആരോ ആയിരുന്നു..... പക്ഷെ അത് ഞാൻ അറിഞ്ഞത് നീ എങ്ങോ മറഞ്ഞപ്പോഴാണ്.....

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +38

    മഹാനായ .അതുല്യ പ്രതിഭയായ .ബാല ഭാസ്കർ ...അങ്ങേക്ക് മരണമില്ല ...തീരാ ദുഃഖത്തോടെ വേദനയോടെ ...

  • @celinrexy151
    @celinrexy151 Před 5 lety +42

    ബാലുചേട്ടൻ എന്നും ഒരു നക്ഷത്രമായി മിന്നി തെളിഞ്ഞ് മായാതെ നിൽക്കും ഒരിക്കലും ഒരിക്കലും അണയാതെ

  • @nikhilmohan6922
    @nikhilmohan6922 Před 5 lety +54

    ബാലുച്ചേട്ട നിങ്ങള് വിദേശത്തു എവിടെയേയോ പ്രോഗ്രാമിന് പോയതാണെണ് കരുതിക്കോളാം 😥😥

  • @antonylona6482
    @antonylona6482 Před 5 lety +13

    നമ്മുടെ നാട്ടിൽ വലിയ ഉപയോഗമില്ലാത്ത മന്ത്രിമാർക്കും , രാഷ്ട്രീയക്കാർക്കും കൊടുക്കുന്ന എസ്കോർട്ടും സൗകര്യങ്ങളും നോക്കുമ്പോൾ, ഇങ്ങനെയുള്ള രാജ്യസമ്പത്തായ അതുല്യ പ്രതിഭകൾക്ക് നാം അങ്ങേയറ്റത്തെ സംരക്ഷണമല്ലേ കൊടുക്കേണ്ടത്? നമ്മുടെ സർക്കാർ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങേണ്ട കാലം അതിക്രമിച്ചുകഴുഞ്ഞു. അന്താരാഷ്ട്ര പ്രതിഭകൾ ഇങ്ങനെ മരിക്കുമ്പോൾ ഇതിൽ ഗൂഡാലോചന ഉണ്ടോ എന്നും സംശയിക്കേണ്ടിവരും. മരത്തിൽ കൊണ്ടുപോയി വണ്ടി ഇടിച്ചു മരിക്കുക . സംശയിക്കേണ്ടിവരും? അദ്ദേഹത്തിന്റെ പഴയ പ്രോഗ്രാംസ് കാണുമ്പോൾ, കേൾക്കുമ്പോൾ , ചങ്കു തകരുന്നു. എത്രയോ നല്ല കലാകാരൻ. ലോകത്തിനു തന്നെ വലിയ നഷ്ട്ടം സംഭവിച്ചിരിക്കുന്നു.

  • @ClickAspire
    @ClickAspire Před 5 lety +13

    ബാലുച്ചേട്ടൻ ഒരു ലെജൻഡ് തന്നെ ആണ്.... കാരണം... ആാാ പെർഫെക്ഷൻ അത് ആാാ കൈകളിൽ ഭദ്രമാണ്.....

  • @badarudheenpalakkal3781
    @badarudheenpalakkal3781 Před 5 lety +34

    ഉള്ളിൽ ഒരു നീറ്റൽ
    ബാലബാസ്കർ മറക്കാൻ വയ്യ...

  • @ajeeshaji396
    @ajeeshaji396 Před 5 lety +19

    ബാലുചേട്ടനെയും മോളെയും എന്നും ഞങ്ങളുടെ മരണം വരെ നെഞ്ചിൽ കൊണ്ട് നടക്കും 😭😭😭😭

  • @user-wo3ok2fk7j
    @user-wo3ok2fk7j Před 5 lety +29

    ഇന്നലെ ഈ പ്രോഗ്രാമിൽ വയലിൻ പ്ലേ ചെയ്യുമ്പോൾ അത് കേൾക്കാൻ.. ഒരു ഹാപ്പിയും ഇല്ലാരുന്നു.. ഓർമ മൊത്തം.. ബാലുവിന്റെ ആ മുഖം ആയിരുന്നു.. ടിനി പറഞ്ഞപോലെ.. ഒരിക്കലും ബാലുവിന്റെ ഒഴിഞ്ഞു കിടക്കുന്ന ആ ഒരു സ്പേസ് നികത്താൻ ഒരാൾക്കും ആവില്ല.. ആ ചിരി.. ആ സംഗീതം തരാൻ ആർക്കും പറ്റില്ല

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +15

    ബാലുചേട്ടൻ ന്റെ ഓർമ്മകൾ മുൻപിൽ കണ്ണനീർ പ്രണാമം💐💐💐💐😢😢😢😢

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 5 lety +10

    ബാലു....മോളു.... .......പ്രാര്‍ത്ഥനകള്‍ ...
    പ്രിയതമക്കും കുടുംമ്പത്തിനും ക്ഷമയെ കൊടുക്കണേ പടച്ചവനേ ....

  • @skmediamalayalam1607
    @skmediamalayalam1607 Před 5 lety +17

    ബാലു ചേട്ടനുകണ്ണീരിൽ കുതിർന്ന പ്രണാമം........

  • @sakeerhusain500
    @sakeerhusain500 Před 5 lety +41

    ബാലു സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.😢😢😢😢

  • @salamnani9892
    @salamnani9892 Před 5 lety +8

    മറക്കില്ല ബാലേട്ട...ആ നാദ വിസ്മയവും ആ ചിരിയും....ഒരിക്കലും😥😥

  • @user-pt4fs9cr4y
    @user-pt4fs9cr4y Před 5 lety +3

    നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതറിയില്ല നാം...😢😢😢😢😢😪

  • @Naseerwyn
    @Naseerwyn Před 5 lety +24

    ബാലു ചേട്ടൻ...
    എത്ര പറഞ്ഞാലും കേട്ടാലും മതി വരില്ല 😥😥😥
    മലർ കൊടി പോലെ എന്നുള്ള ആ കവർ സോങ് ഞാൻ എത്ര വട്ടം കേട്ടു എന്നറിയില്ല.ഓരോ കേൾവിയിലും കണ്ണ് നിറയുന്നു...

  • @renjithks5875
    @renjithks5875 Před 5 lety +4

    ബാലുച്ചേട്ടന്റെ ഓര്മപെടുത്തലും.. മണകൺഠൻ ചേട്ടന്റെ പാട്ടുംകൂടിയായപ്പോൾ...
    😞😞😞😞😞ഒരുപാട് വിങ്ങലുകൾ.. എല്ലാവരിലും എത്തും.

  • @sagardasr3576
    @sagardasr3576 Před 5 lety +8

    Balabhaskar=perfection😘😘😘baluchettaaaaaa we misss uuuuu😔😔😔😔😔

  • @shobimariakurian1165
    @shobimariakurian1165 Před 5 lety +10

    miss uuuuu balucheta & janimole. iniyoru jenmamundenkl lekshmi chechide baluvayi janide achanayi baluchetan undavum

  • @susanabraham2675
    @susanabraham2675 Před 5 lety +8

    Balu left us unexpected the baby also.its heart breaking.

  • @Aninja236
    @Aninja236 Před 5 lety +21

    ശെരിക്കും ഞാൻ ആദ്യമായി ഖത്തറിൽ വെച്ചാണ് ബാലുവിന്റെ പ്രോഗ്രാം പതിനാലാം രാവ് കാണുന്നത് ബാലുവിന്റെയും ആ പിഞ്ചു കുഞ്ഞിന്റെയും മരണം ഞങ്ങളുടെ കൂടുംബത്തിലെ മരണമാണ് അതിന്‌ തുല്യമാണ് god bless you balabhaskar

  • @user-xc7mv4gz1l
    @user-xc7mv4gz1l Před 5 lety +10

    എന്റെ കാഴ്ചപ്പാടിൽ കലാഭവൻ മണിക്ക് ശേഷം മലയാളം സിനിമ കണ്ട ഒരു മരണമായിരിക്കും ബാലുവിന്റേത്. ഞാൻ ചിന്തിക്കുകയാണ് ഈ ലോകത്ത് ഒരു പക്ഷെ ഇന്ത്യയിൽ എത്ര വൃത്തികെട്ട മനുഷ്യരുണ്ട്. ഗോവിന്ദ ചാമിയെ പോലെ, അമീറുൽ ഇസ്ലാമിനെ പോലെ, ബഷീറിനെ പോലെ, ജോർജ് ഡബ്ലിയു പുഷിനെ പോലെ അവരെയൊക്കെയാണ് ദൈവമേ നീ നേരത്തെ വിളിക്കേണ്ടത്. അല്ലാതെ സൽസ്വഭാവിയായ ആളുകളെയല്ല വിളിക്കേണ്ടത്. എന്ത് ചെയ്യാം. (ലോകാ സമസ്ത സുഖിനോ ഭവന്തോ )ഈ ലോകത്തുള്ള എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @mohandasshivan860
      @mohandasshivan860 Před 5 lety

      ya Allah best comment

    • @shameembabu6842
      @shameembabu6842 Před 5 lety

      Idupole ulla neejajanmangalodoppam baluchettane pole manichettanepole okke ulla nalla manushyar jeevikkunnad daivam ishtappedunnilla.... So avare avan vegam thirichu vilikkunnu

    • @zeenie06
      @zeenie06 Před 5 lety

      god doesnt want shit people...he needs pure hearted gems to adorn his abode

  • @bijuvijayan3522
    @bijuvijayan3522 Před 5 lety +7

    ഈ കോമഡി ഉത്സവം ഇത്ര ജനപ്രിയമാകുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്

  • @sahiraummu2142
    @sahiraummu2142 Před 5 lety +40

    ബാലുചേട്ടന് പ്രണാമം. അവരുടെ ഭാര്യക്ക് എല്ലാം സഹിക്കാൻ ഉള്ള കഴിവ് ഈശ്വരൻ നൽകട്ടെ

  • @aan.j9677
    @aan.j9677 Před 5 lety +11

    baluchettanu pakaram vekkan mattoralum illa.... v miss u baluchetta ....

  • @ushadevisfavourites5211
    @ushadevisfavourites5211 Před 5 lety +35

    RIP
    To Balu & Daughter Jani
    Pranamam 😢😢😢😢😢

  • @syamkumars9332
    @syamkumars9332 Před 5 lety +12

    ഇല്ല ബാലഭാസ്കർ മരിക്കില്ല ബാലുന്റെ മകളും മരിക്കില്ല ഇനിയും നിങ്ങളുടെ ഓർമയിൽ കേരളത്തിലെ ഓരോ ആൾക്കാരും ഓർക്കുക തന്നെ ചെയ്യും

  • @minimt7676
    @minimt7676 Před 5 lety +1

    ബാലൂ ഞങ്ങൾ കേരളം കരയുകയാണ്, പോയതിൽ പിന്നെ. എല്ലാവരുടെയും ഹൃദയത്തിൽ തുളഞ്ഞു കയറി ആ വയലിൻ ഗാനങ്ങൾ ' ഇനി ഏതു കലാകാരൻ പോയാലും ഇതുപോലെ വിഷമം വരില്ല.''

  • @ajeeshaji396
    @ajeeshaji396 Před 5 lety +16

    ഇത് എപ്പിസോഡ് ശെരിക്കും കാണാൻ കഴിഞ്ഞില്ല കരഞ്ഞു പോയി 😭😭😭😭😭 ബാലു ചേട്ടാ ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് മരണം ഇല്ല 😭😭😭😭😭 ബാലു ചേട്ടാ 😭😭😭😭

  • @asafdoha
    @asafdoha Před 5 lety +1

    Balu's music was going from his mind to violin.. that deepness from his bottom of heart to his soul that was his violin...nobody is here to compete....lots of sarrows from my heart...

  • @noushadtpnoushad9515
    @noushadtpnoushad9515 Před 5 lety +16

    ബാലു ചേട്ടന് കോമഡി ഉത്സവത്തിന്റെ പേരിൽ എന്റെ പേരിലും മോൾകും പ്രണാമം

  • @abhinyata7145
    @abhinyata7145 Před 5 lety +7

    Ayyooo....ith kandu theerkan enik kazhiyanilla.Baluchettan ngum poyittillaaa.... love u Baluchetta 😢😢😢😢😢

  • @anjumanoj1200
    @anjumanoj1200 Před 5 lety +1

    വയലിനെ 🎻🎻 എത്രമേൽ നെഞ്ചോടുചേർത്തു സ്നേഹിച്ച ഒരു കലാകാരനേയും മലയാളി ഇന്നേവരെ കണ്ടിട്ടില്ലാ ...
    അതുകൊണ്ടാണോ ബാലുച്ചേട്ടൻ ഒന്നും പറയാതെ പോയത് ....
    കണ്ണീർ പ്രണാമം 😔😔😔( ബാലുച്ചേട്ടൻ .തേജസ്വനിമോൾ ..😘)

  • @krishnakumarkrishnan5379
    @krishnakumarkrishnan5379 Před 5 lety +12

    കോമഡി ഉത്സവം കണ്ടിട്ട് ആദ്യമായിട്ടാണ് ഞാൻ കരയുന്നത് ബാലു ചേട്ടാ മറക്കൂല നിങ്ങളെ മരണംവരെ

  • @pradeep5133
    @pradeep5133 Před 5 lety +19

    ഓർമ്മ ഉള്ളടത്തോളം കാലം മറക്കില്ല ബാലുചേട്ടാ💜💜💜

  • @premadasanak7516
    @premadasanak7516 Před 5 lety +10

    ഈ എപ്പിസോഡ് നമ്മുടെ ബാലുവിന് സമർപ്പിച്ചു കൊണ്ടുള്ള തുടക്കം അതിമനോഹരമായി പക്ഷെ ഞാൻ കരഞ്ഞു പോയി... ബാലുവിനെ ഞാൻ അവസാനം കണ്ടത് ഗ്ലോബൽ വില്ലേജ് (UAE)യിൽ വെച്ച് ലാലേട്ടൻ,, സ്റ്റീഫൻ ദേവസ്യ,, എംജി ശ്രീകുമാർ... ഇവരുടെ പരിപാടിയിൽ അതൊരു ഭാഗ്യമായി.... ബാലുവിന് ആദരാഞ്ജലികൾ.... ഉത്സവപരിപാടി ഇന്ന് ഗംഭീരമായിരുന്നു.. അഭിനന്ദനങ്ങൾ.. നന്ദി

  • @kupperikl11d29
    @kupperikl11d29 Před 5 lety +2

    Nammude baluchettante violin masmarikathayude athrakk ethilla aar vayichalum..luv u balu...kannu nirayaà😓😓

  • @rafeekkarulai5494
    @rafeekkarulai5494 Před 5 lety +15

    പിന്നെ ഒരു കാര്യം കൂടി.... ബാലുവിന് വേണ്ടി ഉള്ള എപ്പിസോഡ് 100%നന്നായി 😢😢😢😢😢എന്നാൽ ക്യാപ്റ്റൻ രാജു ചേട്ടനെ കുറിച്ച് ഇത് വരെ നിങ്ങൾ ഒന്നും പറഞ്ഞില്ല....

  • @noufalqater2172
    @noufalqater2172 Před 5 lety +8

    Namukku Allaavarkum priyamayi maariya ulsavathinu Allavarkum oro like koduthooda👍

  • @arshachinnu8677
    @arshachinnu8677 Před 5 lety +1

    Ella kalakaranmarum kandu padikenda oraalanu balu chetan . ithupolle venam swabhavam .your great balu chetaaaa

  • @alenalexgeorge4504
    @alenalexgeorge4504 Před 5 lety +5

    miss u malu. he will be live in our heart

  • @amalaugustin4659
    @amalaugustin4659 Před 5 lety +3

    Viloin play cheyyan Sabareesh, Roopa , Vivekanand ivaril aareyenkilum konduvannal mathiyayairunnu..karanam Balu chettan vayikkunnathinte kurachenkilum aduthenkilum ethan avark sadichene..

  • @sreenivaskr9154
    @sreenivaskr9154 Před 5 lety +5

    വൈറൽ വീഡിയൊ സെഗ് മെന്റിൽ കേട്ട പാട്ട് ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമാണൊ????? 😫😓😓😒😒😒 നല്ല പാട്ട്

    • @shinothomas2633
      @shinothomas2633 Před 5 lety +1

      Athu kure munpulla oru song anu... releases in 2001.

  • @aswinviswam8215
    @aswinviswam8215 Před 5 lety +1

    Superb tribute to balu sir the legend....... Love you the whole comedy ultsavam team .....

  • @saheerakolakkadan5674
    @saheerakolakkadan5674 Před 5 lety +15

    Karayippichu kalanjallo.ee sanghadam marunnillallo...🌷🌷🌷🌷🌷🌷🌷

  • @dhanalakshmilakshmi743
    @dhanalakshmilakshmi743 Před 5 lety +4

    Hii മിഥുൻ...
    .കോ മഡി ഉത്സവത്തിലെ എല്ലാം കലാകാരൻ മാർക്കും എന്റെ വിനീതമായ നമസ്കാരം.. ബാലുവിന്റെ വിട ഈ...കലാലോകത്തിനു ഏറ്റവും വലിയ തീരനഷ്ടം ആണ്...ബാലുവുവിന് പകരംവെക്കാൻ മറ്റൊരു കലാകാരൻ ഇല്ല ..
    ബാലുവിന്റെ ശരീരമേ നമ്മളെ വിട്ടുപിരിഞ്ഞിട്ടുള്ളൂ...ബാലുവിന്റെ ആൽ മാവിലെ സംഗീതം മരിച്ചിട്ടില്ല..ആ..സംഗീതം ഈ..ലോകം മുഴുവൻ നിറ ഞ്ഞുനിൽക്കുന്നു
    ബാലു...പുനർജനക്കു..വീണ്ടും..ഒരു
    സംഗീതമായി...
    നിൻ വിരൽ തുമ്പിലെ നാദം കേൾക്കാൻ .കാതോർത്തു കാത്തിരിക്കുന്നു ഞങ്ങൾ

  • @sunilkumar-ni7yy
    @sunilkumar-ni7yy Před 5 lety +2

    All tym fav violinist ❤ balabhaskar❤

  • @sreenivaskr9154
    @sreenivaskr9154 Před 5 lety +3

    ദൈവമെ ബാലു ചേട്ടനെ എന്തിനാ വേഗം കൊണ്ടു പോയത്😫😫😪😪😪😪😪😑😑😑😑😑😑

  • @anzzzaaamii5284
    @anzzzaaamii5284 Před 5 lety +3

    Chank pottunna viyogam...balu chettan...like ma bro...sahikkan vayyaaa..

  • @raslaichu4178
    @raslaichu4178 Před 5 lety +2

    Manikandan chettantey song super 👌👌👍👍👌👍
    Nalla feeling undaayirunnu 👍👍👍

  • @jamshujamshad1258
    @jamshujamshad1258 Před 5 lety

    ഇത്രയും മനോഹരമായി ബാലുവിനെ വീണ്ടും നമ്മുടെ മനസ്സിലേക്ക് എത്തിച്ച flowers ന് ഒരുപാട് നന്ദി..അതുപോലെ ഒരു തീരാ ദുഃഖം തന്നെ ബാലഭാസ്കർ..എന്ന vaiyalinist...

  • @entertaimentfarhan
    @entertaimentfarhan Před 5 lety +11

    16th ഹായ് എന്റെ എല്ലാ വിതആശംസകളും ബാലുവിൻ എൻറ പ്രണാമം

  • @sujithasuja297
    @sujithasuja297 Před 5 lety +4

    ഇത് കാണുമ്പോൾ മനസ്സിൽ ഒരു വലിയ വേതന കാണാൻ വയ്യ

  • @cricketlahari3940
    @cricketlahari3940 Před 5 lety

    മണിച്ചേട്ടനെ കുറിച്ച് കേട്ടതിൽ വെച് ഏറ്റവും നല്ല വരികൾ .....
    നിങ്ങൾ ഒരു വലിയ കലാകാരനാണ് ..
    ഇദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിന് നന്ദി ...

  • @vishnudada.t7104
    @vishnudada.t7104 Před 5 lety +11

    Kannu niranja episode... We will not miss you Balu..😞

  • @vpukken
    @vpukken Před 5 lety +2

    Many sad stories are coming out after his passing away. from finance to family problems. Let God give strength to Laxmi.

  • @amc9987
    @amc9987 Před 5 lety +1

    കോമഡി ഉത്സവം എന്നും കാണാറുണ്ട് പക്ഷെ സങ്കടം സഹിക്കാൻ പറ്റാതെ ഇന്ന് കരഞ്ഞു പോയി മിഥുൻ ചേട്ടാ ആഹ് ഈണം മായില്ല മറക്കില്ല മരണം വരെ ഞങ്ങളുടെ ഹൃദയത്തിൽ നിന്നു

  • @nidhiakula158
    @nidhiakula158 Před 5 lety

    Still I haven’t recovered from it. We all miss you brother..... god may needed you with your daughter as she is too small to be own her own. Look after each other and god will look after your wife in this world.

  • @shehina_shehi
    @shehina_shehi Před 5 lety

    Love you Baluchetta🎻❤️❤️aru violin vayichalum athu baluchetten vayikkunna pole avilla ..... Sathyamaayittum tribute cheythapol athu mansilayi .... Baluchetten violin wizard thanne anu .... ❤️🎻🎻Such a wonderful personality❤️❤️❤️🎶🎻🎻🎻

  • @shafeenasabu9532
    @shafeenasabu9532 Před 5 lety

    Aradhakar ithra vedhanichum karanjittumulla mattoru maranavum undavilla.. Athuthanneya baluchetta chettante vijayam.. Miss you balucheta.. Badly missing you.. Miss you forever

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +16

    മണി ചേട്ടൻ പാട്ട് കിട്ടു തകർത്തു God bless you

  • @susanabraham2675
    @susanabraham2675 Před 5 lety +2

    He is playing the violin . super,

  • @alifkhan5431
    @alifkhan5431 Před 5 lety +8

    പക്രു വേറെ ചാനലിൽ പോയോ?പക്രു തിരിച്ചു വരണം എന്നുള്ളവർ ലൈക്‌ അടിച്ചു പ്രതിഷേധം അറിയിക്കുക.

  • @binoythomas3083
    @binoythomas3083 Před 5 lety

    Nte oreyoru favorite violinist ,hridayathinullil baluchettante voilin irikkunnapole baluchettan irikkunnapole thonnunu....baluchettante violin nte.... nammude hridayathil thattunnathupole veroralkkum kazhiyillaaa....athaanu baluchettan....miss u baluchettaa...😳😳

  • @arjuna2670
    @arjuna2670 Před 5 lety +1

    Balu ettane ethra ishtamarnu enne arinjirnila...Violin nadham kekumbo odi varum aa mukavum chiriyum...Balu ettan vayikuna aa style aaarilum kanan patila .. ishtam balu etta 😘😓😣

  • @ambilysanthosh2296
    @ambilysanthosh2296 Před 5 lety

    ആ penkutty നന്നായി വായിക്കുന്നുണ്ട്.....ബാലുവിന്റെ വയലിൻ നാദം മറക്കാൻ കഴിയില്ല....

  • @whitelilly4547
    @whitelilly4547 Před 5 lety

    വയലിൻ പഠിച്ച എല്ലാർക്കും എല്ലാ പാട്ടുകളും വായിക്കാൻ ഒരുപോലെ പറ്റുമെന്നാ ഞാൻ വിചാരിച്ചിരുന്നത്...പക്ഷേ ബാലുവിനേപോലെ വയലിൻ വായിക്കാൻ വേറെ ആർക്കും പറ്റില്ലെന്ന് മറ്റുള്ളവരുടെ വയലിൻ കേൾക്കുമ്പോൾ മനസ്സിലായി....ബാലുവിനും മോൾക്കും ഒരായിരം ആദരാഞ്ജലികൾ..💐💐💐🌹🌹🌹

  • @akhilrajtk3804
    @akhilrajtk3804 Před 5 lety +1

    40 വർഷം മാത്രമേ ജീവിച്ചിറ്റുള്ളൂ ബാലു ചേട്ടൻ. പക്ഷേ 4 നൂറ്റാണ്ട് ഓർക്കാനുള്ളത് നമുക്ക് സമ്മാനിച്ചാണ് വിട്ട് പോയത്.. ബാലുചേട്ടൻ പറഞ്ഞ പത്മനാമ സ്വാമി ക്ഷേത്രത്തിന്റെ പുറത്ത് വയലിൻ ഉണ്ടാക്കി വായിച്ചു വിൽക്കുന്ന ആ ചേട്ടനെ ബാലു ചേട്ടന്റെ ഓർമ്മയ്ക്ക് കോമഡി ഉത്സവത്തിൽ കൊണ്ടു വരണം..
    ബാലു ചേട്ടൻ പറഞ്ഞ കാര്യവും കൂടിയല്ലെ..

  • @akashshambu1115
    @akashshambu1115 Před 5 lety +8

    നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ മരിച്ച പോലെ. 😥😥😥 വേണ്ട യിരുന്നു കോമഡി ഉത്സവം . നിനക്കായി ലക്ഷ്മി പുനർ ജനിക്കും