Video není dostupné.
Omlouváme se.

Comedy Utsavam│Flowers│Ep# 261

Sdílet
Vložit
  • čas přidán 14. 08. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 451

  • @celinrexy151
    @celinrexy151 Před 5 lety +191

    ശരിക്കും പറഞ്ഞാൽ മിഥുന്റെ ആ ഹൃദയം തുറന്ന ചിരിയാണ് ഈ പ്രോഗ്രാം കാണാനുള്ള പ്രചോദനം സത്യമല്ലേ ഫ്രണ്ട്സ്... മിഥുൻ ലൗലി😍😍😍😍

    • @musthafahabeeba2125
      @musthafahabeeba2125 Před 5 lety +3

      കറക്റ്റ്. 👍👍

    • @celinrexy151
      @celinrexy151 Před 5 lety

      ഞാനൊരു സാധാരക്കാരിയായ വീട്ടമ്മയാണ്. എനിക്ക് സ്വന്തമായി ഒരു വീടോ ഭൂമിയോ ഒന്നുമില്ല.ഞാൻ ജോലി ചെയ്താണ് കുടുംബം മുന്നോട്ട് പോകുന്നത്. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്തിരിക്കും9633406536.

    • @sajisamuel6354
      @sajisamuel6354 Před 5 lety +1

      Midun loooovely

    • @jafarputhiyandi524
      @jafarputhiyandi524 Před 5 lety

      ശരിയാ എനിക്കും അവനെ ഇഷ്ട്ടാ

    • @Muneefv
      @Muneefv Před 5 lety

      polichu

  • @mubimol8350
    @mubimol8350 Před 5 lety +67

    മിഥുൻ ചേട്ടന്റെ ഈ ഉള്ളു തുറന്ന ചിരി. ഉത്സവത്തിൽ വരുന്ന ഓരോ വ്യക്തിയെയും സ്വീകരിക്കുന്നത്. വേറെ ആരിലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. പ്രായം ഉള്ളവരെ ബഹുമാനിക്കുന്നു. കുട്ടികളെ ലാളിക്കുന്നു. സമ പ്രായക്കാരെ തോളോട് ചേർത്ത് പിടിക്കുന്നു. He is good person

  • @mansoorkottakkal1468
    @mansoorkottakkal1468 Před 5 lety +176

    താഴെ തട്ടിലേക്ക് "കോമഡി ഉത്സവം "പോവാൻ നമ്മൾ അനുവദിച്ചു കൂടാ കാരണം ഒരുപാട് പേരുടെ കണ്ണീർ ഒപ്പിയ പ്രോഗ്രാം ആണ് ഇത് മാക്സിമം സപ്പോർട്ട് പ്ലീസ് 💪💪👆👌

    • @user-df3hv6ub2g
      @user-df3hv6ub2g Před 5 lety +1

      Mansoor kottakkal yes
      ജോലി തിരക്കിലും കാണാൻ കൊതിക്കുന്ന ഒരു പ്രോഗ്രാം കോമഡി ഉത്സവം

    • @raraforu
      @raraforu Před 5 lety +1

      Sure

    • @muhammednishad5353
      @muhammednishad5353 Před 5 lety

      Yes

  • @nishadherumely
    @nishadherumely Před 5 lety +24

    എല്ലാവർക്കും സ്നേഹത്തോടെ നന്ദി പറയുന്നു.. അതുപോലെ എനിക്ക് അവസരം തന്ന flowers ചാനലിനും ഒപ്പം മിഥിലാജ് സർ, ഷിബു ഏട്ടൻ എന്നീ സുമനസുകൾക്കു സ്നേഹത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു....

  • @gl2606
    @gl2606 Před 5 lety +416

    മിഥുൻ ഫാൻസ് ആരേലുമുണ്ടോ? കൂയ്...😊😊😊

  • @musafirkhan6977
    @musafirkhan6977 Před 5 lety +95

    മലയാളത്തിന്റെ പ്രിയ വില്ലൻ ക്യാപ്റ്റൻ രാജു. R. I. P

    • @asrafn1929
      @asrafn1929 Před 4 lety

      😃😃😃😃സൂപ്പർ

  • @punalurniyas3700
    @punalurniyas3700 Před 5 lety +170

    കോമഡി ഉത്സവം സൗദി ഫാന്സ്,💪😍
    മിധുൻ ചേട്ടാ നിങ്ങൾക്ക് ഉള്ള സ്നേഹം മറ്റാർക്കും കൊടുക്കില്ല ഇനി ഏത് ഷോ വന്നാലും

    • @lijithc.m7364
      @lijithc.m7364 Před 5 lety

      🤙💪🏻

    • @shibulalsivankuttyachari5784
      @shibulalsivankuttyachari5784 Před 5 lety +1

      മിഥുന്‍ ചേട്ടാ നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്ക് മാത്രം അത് വീതിച്ച് കൊടുക്കാന്‍ പറ്റൂലയേട്ടാ.....luv u bro

    • @noushumlp7090
      @noushumlp7090 Před 5 lety

      Fasalurahman Fasalurahman 00966572579227

  • @AnasAnas-ih3go
    @AnasAnas-ih3go Před 5 lety +74

    പ്രവാസിയെ കണ്ടാൽ മിഥുൻ ചേട്ടൻ സ്വന്ധം നാട്ടുകാരരെ കണ്ടപോലെ യാ . അല്ലെ

  • @afsalc.n.8447
    @afsalc.n.8447 Před 5 lety +60

    ഇൗ സരിത നായരെ ഒക്കെ എന്തിനാണ് മിമിക്രി compitition ലിസ്റ്റില് കൊടുക്കുന്നത്... അതൊന്നും പ്രോത്സാഹിപ്പിക്കാൻ പറ്റാത്ത തെറ്റാണ്.. അണിയറ പ്രവര്ത്തകര് ശ്രദ്ധിക്കും എന്ന് കരുതുന്നു..m

  • @mhdsavad3718
    @mhdsavad3718 Před 5 lety +2

    എത്ര എത്ര മഹാൻ മരുടെ ഫോട്ടോ വരുന്ന സ്ഥലത്തു ഒരു വേശ്യയുടെ ഫോട്ടോ വെച്ചതിൽ .അതിയായ സങ്കടം ഉണ്ട്..

  • @jamsheer275
    @jamsheer275 Před 5 lety +215

    ഒന്നുമുതൽ 261 എപ്പിസോഡ് യൂട്യൂബിൽ നിന്നും മാത്രം കണ്ടവരുണ്ടോ

  • @_nabeel__muhammed
    @_nabeel__muhammed Před 5 lety +5

    കമന്റ്സ് ൽ പറയുന്നത്ര ഒന്നും കുഴപ്പമില്ല,ഞാൻ കണ്ടതിൽ വെച്ച് മികച്ച mg ശ്രീകുമാർ അനുകരണം👌👌👌മികച്ച ആലാപനം,ഫീൽ

    • @jomon3609
      @jomon3609 Před 2 lety

      അനുകരണം അല്ല.. പുള്ളിടെ സൗണ്ട് ആണ്

  • @Akarsha888
    @Akarsha888 Před 5 lety +5

    ശ്രീയേട്ടന്റെ കടുത്ത ആരാധിക ആയത് കൊണ്ട് തന്നെ എനിക്ക് ആ പാട്ടുകൾ ഒരുപാടിഷ്ട്ടായീ ...സൂപ്പർ ..കലക്കീ ...റോബോട്ട് ഡാൻസ് ..സൂപ്പർ ട്ടൊ
    💖💜💜💜💞💞❤❤❤💜💜💖💖💖💖💞❤💕💕

  • @miraclfishingcalicut6578
    @miraclfishingcalicut6578 Před 5 lety +34

    ഇന്റെ ഭഗവാനെ ഒരു കഴിവും തന്നില്ലല്ലോ. കലാകാരൻ മാരോട് മുട്ടൻ അസൂയ 😭😭😭😭

    • @sreelakshmimidhun9087
      @sreelakshmimidhun9087 Před 5 lety +2

      Anand mukkam Ellamanusharilum oro kazhivukal und ..athukandethuu

    • @miraclfishingcalicut6578
      @miraclfishingcalicut6578 Před 5 lety +1

      @@sreelakshmimidhun9087 Mm ശ്രമിച്ചു നോക്കാം

    • @redblack7478
      @redblack7478 Před 5 lety +2

      anand saho ithokkea kealkaanum aswadhikkanum kazinjallo athutannea bhagyam

    • @miraclfishingcalicut6578
      @miraclfishingcalicut6578 Před 5 lety +1

      @@redblack7478 ശരിയാ അങ്ങനെ സമദാനിക്കാം

  • @babuliya4406
    @babuliya4406 Před 5 lety +59

    Midunchettante Chiri 😁😁ishtamullavar aaroke
    Pls like...

  • @charlyblyjo
    @charlyblyjo Před 5 lety +41

    Kuwait fans👍

  • @jamsheer275
    @jamsheer275 Před 5 lety +15

    മിഥുൻ ചേട്ടൻ പൊളിച്ചു മിഥുൻ ചേട്ടൻറെ വാച്ച് ആൻഡ് ഷർട്ട് നല്ല മാച്ച് ആണല്ലോ പൊളിച്ചടുക്കി

  • @jamsheerverol3866
    @jamsheerverol3866 Před 5 lety +114

    പക്രു ചോട്ടൻ ആടിക്കു ലൈയ്ക്ക്

  • @draleeshyam.m9184
    @draleeshyam.m9184 Před 5 lety +16

    മ്മടെ സ്വന്തം കോമഡി ഉത്സവം കണ്ടോടിരിക്കാൻ ന്താല്ലേ.. രസം...ന്താ.. മൊഞ്ചു...ഇഷ്ടം ഒരുപാട്,,

  • @thomasvincent1868
    @thomasvincent1868 Před 5 lety +34

    ഇത്രയും comment വായിച്ചിട്ടും ആരും പ്രജോദേട്ടനെപ്പറ്റി തിരക്കിയില്ല......
    തിരിച്ചു വരണം പ്രജോദേട്ടൻ .....

  • @ShaikhSha-nx7jq
    @ShaikhSha-nx7jq Před 5 lety +38

    Midhun chettan fans please 👍

  • @shansalahudeen354
    @shansalahudeen354 Před 5 lety +34

    Comment vayichond eppisod kanunnavar ivde vann like cheythitt poku

  • @santhoshvksanthu
    @santhoshvksanthu Před 5 lety +12

    സരിതനായർ ഏതു മേഖലയിലാണ് പ്രശതസ്തിയർജിച്ചതു .പരിപാടിയുടെ നിലവരാംകുറക്കല്ലേ പ്ലീസ്

  • @SIVAKUMAR-28428
    @SIVAKUMAR-28428 Před 5 lety +17

    ടിനി ചേട്ടൻ പറഞ്ഞതു ശെരിയാണ്,,,,,, അത് ടിനിയേട്ടൻ പറഞ്ഞു മുഴുവിച്ചില്ല,,, എന്റെ അഭിപ്രയം,,അദ്ധേഹം,,, അദ്ധേഹത്തിന്റെ,, ശബ്ദത്തിൽ പാടിയാൽ,,, ഇതിലും നന്നാവും,,, ഇത് അനുകരണമായി,,, എനിക്കു ഫീൽ ചെയ്തു,,,, ഒരു പാട്ടും,,, mg ശ്രീകുമാറിന്റെ,,, ഒർജിനലായി,, എനിക്കു ഫീൽ ചെയ്തില്ല, സത്യം,,,,,മിധുൻപറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്,,, ദാസേട്ടന്റ.,,, ശബ്ദത്തിൽ പാടിയ,,,,, രാതീഷും,,, അഭിജിത്തും,,, അത്, .,, അത്,, അനുകരണമായ്,,, ആർക്കും തോന്നില്ല,,, കാരണം,,,, ആശബ്ദങ്ങൾ,,,സംസാരത്തിൽ പോലും,,, അങ്ങനാണ്,, ഇദ്ധേഹം,,,സംസാരം കിട്ടാൻ പല്ലുകടിച്ചു പിടിക്കുന്നുണ്ട്,,,, അദ്ധേഹത്തിന്റ,, സ്വന്തം ശബ്ദത്തിൽ പാടിയാൽ,.ഇതിലും നന്നാകും,,, എന്നാണ്,, എന്റെ അഭിപ്രായം,,, തെറ്റായിപ്പോയെങ്കിൽ,,, സദയം,,, ക്ഷമിക്കുക,,,,,

    • @suseelasebastian7624
      @suseelasebastian7624 Před 5 lety

      ഞാനും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

    • @sunithajohn1119
      @sunithajohn1119 Před 5 lety

      Ithu annu karanam thannai annu athu kaanumpol ariyamallo

    • @jojo-hn4cv
      @jojo-hn4cv Před 5 lety +1

      സത്യം

  • @neenupm3386
    @neenupm3386 Před 5 lety +54

    Program kanunathinu munbu comment nokkunavarudoo

  • @riswanaashkar2784
    @riswanaashkar2784 Před 5 lety +14

    പരിപാടിയുടെ എണ്ണം കുറഞ്ഞു വരുകയാണോ എന്നൊരു സംശയം... ഇന്നത്തെ എപ്പിസോഡ് അത്ര പോര.. എന്നാലും അടുത്ത എപ്പിസോഡിനുവേൺടി കട്ട വെയ്റ്റിംഗ്... കോമഡി ഉഝവം ഫാൻസ്👍👍

  • @princekrprince5857
    @princekrprince5857 Před 5 lety +24

    അങ്ങനെ എംജി ശ്രീകുമാറിന് പണി കിട്ടി...

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +3

    ജയൻ ഒന്നു പറയന്നില്ല ഡാൻസ് തകർത്തു സൂപ്പർ കിട്ടു All the best

  • @cmv1177
    @cmv1177 Před 5 lety +7

    നിങ്ങളുടെ പരുപാടി അല്ലെക്കിൽ തന്നെ നിലവാരവും ദൈർഘ്യവും കുറയുന്ന ഈ സമയത്തു നില നിൽപ്പിന് എക്കിലും കുറച്ചു നിലവാരം കൂട്ടം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരു പ്രവാസി ആയിരുന്നു ഞാൻ ..എംജി ശ്രീ കുമാർ എന്നു പറഞ്ഞു കൊണ്ടു വന്ന ആ സാധനം ഒക്കെ തന്നെ ആണ് നിങ്ങളെ റേറ്റിംഗ് കുറക്കുന്നത് പിന്നെ സതോഷ് പണ്ഡിറ്റ് ബോസിനെ കൊണ്ടു വരണം ...ഇന്ന് ഡിസ് ലൈക് തന്നെ

  • @shinoj.oshocp3014
    @shinoj.oshocp3014 Před 5 lety +21

    ഇന്നത്തെ പെർഫോമൻസ് ഇഷ്ടപ്പെട്ടവർ വൺ ലൈക്ക് .....
    മിഥുൻചേട്ടനും ഒരു ലൈക്ക്....

    • @King-mv6yd
      @King-mv6yd Před 4 lety

      Chetta 2 like adicha dislike aavum....😂 any njn likeeetto...😄

  • @shamsudheenc7878
    @shamsudheenc7878 Před 5 lety +4

    Mg sreekumar..spl chettan powlichadukki....👌👌👌👏👏👏👏😍😍

  • @truewords8442
    @truewords8442 Před 5 lety +9

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് ട്രോളുകൾ കേട്ടിട്ടാണ്..

  • @premadasanak7516
    @premadasanak7516 Před 5 lety +1

    നമ്മേ വിട്ടു പോയ പ്രിയങ്കരനായ രാജു ചേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്...... ഗംഭീരമായിരുന്നു ഉത്സവം മിഥുൻ ഭായ് യുടെ കളങ്കമില്ലാത്ത ആ ചിരി പോരേ ഉത്സവം മാറ്റ് കൂട്ടാൻ.... അഭിനന്ദനങ്ങൾ... നന്ദി

  • @superlalu3157
    @superlalu3157 Před 5 lety +1

    നിഷാദ് ബ്രോ ഇശൽ അറേബ്യാ മ്യൂസിക് ഗ്രുപ്പിന്റെയും എന്റെ പേരിലും...... അഭിനന്ദനങ്ങൾ..... 😍😍😍😍😍🌷🌷🌷🌷🌷🌷🌷🌷👍👍👍👍

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി ലാൽ ജി...

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +7

    vinithine spot dubbing adipoli...super..

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +7

    jayan chettante robottic dance..super..adipoli..

  • @maheshs4882
    @maheshs4882 Před 4 lety +2

    7:07 super

  • @shahanassalim5265
    @shahanassalim5265 Před 5 lety +13

    namude mithun fans like adicheee

  • @shinyanto6867
    @shinyanto6867 Před 5 lety +3

    Spot dubb cheytha chettan kalakki..... Vineeth..... Supper.... 👌👍👍👍👏👏👏

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +2

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു. പ്രശാന്ത് & നിഷാദ് All the best

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി ....

  • @sanumajan2873
    @sanumajan2873 Před 5 lety +7

    Jayetta.... Adipoli... Wish you all the best..

  • @hashirali8458
    @hashirali8458 Před 5 lety +7

    Nishad bhai super performance..kodu kai

  • @sanalchandran7430
    @sanalchandran7430 Před 4 lety +2

    റോബോർട്ട് സൂപ്പർ 👌👌

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +3

    *M G ശ്രീകുമാറിന്റെ ശബ്ദത്തിൽ പാടുന്നു*
    പറ്റിക്കാൻ വേണ്ടിയിട്ട് ആണേലും ഇങ്ങനെയൊന്നും പറയരുതെന്ന് പറയണം സാറേ... 😢😢😢

  • @cmv1177
    @cmv1177 Před 5 lety +4

    എന്തായാലും മിഥുൻ ചേട്ടൻ ഇഷ്ട്ടം

  • @saliponnus113
    @saliponnus113 Před 5 lety +5

    I love മിഥുൻ ചേട്ടാ 😍😍😍😍

  • @sreekanthazhakathu
    @sreekanthazhakathu Před 5 lety +2

    MG Sreekumar സംസാരിക്കുന്നു ശബ്ദവും പാട്ടുകൾ പാടുമ്പോളുള്ള ശബ്ദവും രണ്ടാണ്

  • @Shibulalg
    @Shibulalg Před 5 lety +4

    uppum mulakum teamine kondu varoo guest ayittu... ethra naal kond chodhikkuvaaaaaaaaa.......

  • @bindubhaskar572
    @bindubhaskar572 Před 5 lety +14

    Roboting dance super

  • @jazujazeel8713
    @jazujazeel8713 Před 5 lety +1

    വെട്ടം മൂവി song നൈസ് fvrt

  • @suseelasebastian7624
    @suseelasebastian7624 Před 5 lety +22

    ഇത് ഏത് MG ശ്രീകുമാർ ഒട്ടും ശരിയായില്ല

    • @prathapsankar562
      @prathapsankar562 Před 5 lety +1

      അതേ

    • @mansoorkamansoorka45
      @mansoorkamansoorka45 Před 5 lety +5

      എംജി ശ്രീ കുമാറിനെ ക്കാൾ നന്നായി പാടി

    • @-anil
      @-anil Před 5 lety +1

      ഇയാൾ അനുകരിച്ച്‌ പാടുന്നത്‌ പോലെയുണ്ട്‌ മുഖം നോക്കുപ്പൊൾ

    • @suseelasebastian7624
      @suseelasebastian7624 Před 5 lety +1

      +അനിൽ കാസറഗോഡ് സത്യം

    • @jojo-hn4cv
      @jojo-hn4cv Před 5 lety +1

      സതൃം

  • @jenyjiss5832
    @jenyjiss5832 Před 5 lety +3

    Proud of you sabuchaya

  • @entertaimentfarhan
    @entertaimentfarhan Před 5 lety +3

    ഹായ് എല്ലാവർക്കും ഒരുനല്ല ദിവസ്സം ആശംസിക്കുന്നു

  • @siberianmallu5559
    @siberianmallu5559 Před 5 lety +1

    Comedy utsavam superstar മിഥുൻ ചേട്ടൻ എന്തൊക്കെ പറഞ്ഞാലും അതു നങ്ങൾക്കെ അംഗീകരിക്കാനാവില്ല
    മറ്റു ചാനലുകളെ പോലെ അധിപതിക്കല്ലേ flowers ഇഷ്ട്ടം

  • @sadhu88
    @sadhu88 Před 5 lety +5

    ഞങ്ങള്‍ ദുബൈകാരുടെ അഭിമാനം ആണ് മിഥുൻ

  • @abbastm3060
    @abbastm3060 Před 4 lety +1

    യുഎഇ ടിനിടോം ഫാൻസ്

  • @user-zs7gb4id2b
    @user-zs7gb4id2b Před 5 lety +12

    ഈ പ്രജോദ് കാരണം ആണ് ee പ്രോഗ്രാം കാണാൻ തോന്നാത്തത്
    പക്രു. ബിജു. ടിനി 👌👌👌👌

    • @majeedpk1105
      @majeedpk1105 Před 5 lety +2

      ഒരിക്കലും അങ്ങനെ പറയരുത് അയാളും ഒരു കലാകാരനാണ്

    • @cmv1177
      @cmv1177 Před 5 lety

      അതേ ബ്രോ എന്ത എന്നു അറിയില്ല അയാളോട് ഒരു ഇഷ്ട്ട കുറവാണ്

    • @cmv1177
      @cmv1177 Před 5 lety

      Mjeed pk ഓടടാ

  • @syamkumar522
    @syamkumar522 Před 5 lety +8

    Ratheesh kalakkiii

  • @michealekka297
    @michealekka297 Před 4 lety +2

    Nice Robert dance

  • @fareedfareed9516
    @fareedfareed9516 Před 5 lety +6

    MG .സാറും വാഴൂർ സാബുവും തമ്മിൽ സാമ്യമില്ല
    വെറുതെ മിഥുൻ സുഖിപ്പിച്ചു വിടുന്നതാണ്
    ഇതിനോട് യോജിക്കുന്നവർ
    ഇവിടെ ലൈക്കു

  • @mavtmavt7219
    @mavtmavt7219 Před 5 lety +2

    വൗ.. പീര് മുഹമ്മദ്‌ കലക്കി

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി....

  • @sharafuthuvvur7471
    @sharafuthuvvur7471 Před 5 lety +2

    ദാസേട്ടന്റെ ശബ്ദം ഉള്ളവർ
    വന്നത് അംഗീകരിക്കാം
    MG തനി പൊളി
    അല്ലാതെ എന്ത് പറയും

  • @maam1527
    @maam1527 Před 5 lety +1

    മലയാള cinimayile മനുഷ്യ സ്നേഹി ക്യാപ്റ്റന് രാജു അച്ചായന് ആദരാഞ്ജലികൾ

  • @shahulhameed5670
    @shahulhameed5670 Před 5 lety +4

    201 eppisodu vare mudangathe kandirunnathaaa viral cutt itt verupichu annu nirthiyathaaaa........

  • @user-we9wf6zn6j
    @user-we9wf6zn6j Před 5 lety +1

    ഇന്ന് എല്ലാരും സൂപ്പർ മിഥുൻ ചേട്ടൻ വേറെ ലെവലാ😍😍😍😍

  • @jamsheerjamshi1380
    @jamsheerjamshi1380 Před 5 lety +5

    മിഥുൻ ഹായ്

  • @user-ty6vj1ld5u
    @user-ty6vj1ld5u Před 5 lety +1

    നിഷാദ് bro പൊളിച്ചു

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി മുത്തേ

  • @rameesrazaac5127
    @rameesrazaac5127 Před 5 lety +1

    Ñishad Erumely...lovely..😍😍😍keep going ...God bless u❤

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി മുത്തേ

  • @razakpang
    @razakpang Před 5 lety +7

    MIDHUN FANS

  • @Thachusrafeek
    @Thachusrafeek Před 5 lety +2

    സാബു ചേട്ടനെയും രതീഷേട്ടനെയും ഒരുമിച്ച് കൊണ്ടു വന്നു യോദ്ധയിലെ പാട്ട് പാടികണം....
    എന്നാൽ കിടുക്കും.......

  • @1987boy3
    @1987boy3 Před 5 lety +3

    പുതിയ റൗണ്ടുകൾ കൊണ്ട് വരണം... കലാ നിലയത്തിന്റെ.. രക്ത രക്ഷസ്. Pole ulla nadakangal kondu varanam..
    Athupole.. shooting mistacks kanikanam last.. Everyday.... Its also fun

  • @tamil_selvan777
    @tamil_selvan777 Před 5 lety +1

    Spot dubbing super , watch more than 20 times

  • @abbastm3060
    @abbastm3060 Před 4 lety +1

    യുഎഇ മിഥുൻ ഫാൻസ്

  • @krishnakumargnair
    @krishnakumargnair Před 5 lety +1

    വളരെ നല്ല പ്രോഗ്രാം... അഭിനന്ദനങ്ങൾ....

  • @joseandrews4749
    @joseandrews4749 Před 5 lety +1

    m g sreekumar sabuchettan thakarthu super 😍👌

  • @yesterdaykerala2958
    @yesterdaykerala2958 Před 5 lety +4

    സൗദി 😎😍

  • @noushadtpnoushad9515
    @noushadtpnoushad9515 Před 5 lety +3

    കോമഡി ഉത്സവം കാണുന്നാ എല്ലാ ഫാൻസ്‌ അടിക്കും ഒരു ലൈക്‌

  • @niyasniya1823
    @niyasniya1823 Před 5 lety +4

    നിഷാദ് പൊളിച്ചു 😍😍😍

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി...

  • @rajeshstarmedia271
    @rajeshstarmedia271 Před 5 lety +1

    സാബു ചേട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം കിലോമീറ്റർ പോയി കണ്ട പ്രോഗ്രാം ആണ് പാല...

  • @1987boy3
    @1987boy3 Před 5 lety +4

    സാബുവിന് കുറച്ചു എക്കോ ഇട്ടു കൊടുക്കായിരുന്നു. സൗണ്ട് എൻജിനീയറെ.....ഏകോ ഇല്ലാത്തതു കൊണ്ടാണ്.. ഫീൽ കുറഞ്ഞു പോയത്.. ബട്ട് ലൈവ് ചിലപ്പോ.. നന്നായി ഇരിക്കും

    • @manumanimanumani5530
      @manumanimanumani5530 Před 5 lety +1

      വാഴൂർസാബു പാലാ കമ്യൂണികേഷൻ സി ലെ പ്രധാന ഗായകൻ ആണ്

    • @jomon3609
      @jomon3609 Před 2 lety

      @@manumanimanumani5530 നല്ല സിങ്ങർ ആണ്

  • @ishalarabiafm2023
    @ishalarabiafm2023 Před 5 lety +1

    അടിപൊളി... ഒരായിരം ആശംസകൾ 👌👌👌💟💟💟💟

  • @SidhuBellariKing
    @SidhuBellariKing Před 3 lety

    അഭിമാനം നിഷാദ് ഇക്കായുടെ room mate ആയതിന് ❤️❤️❤️❤️

  • @suny.s
    @suny.s Před 5 lety +1

    Robotinu ichirikoode power venamayirunnu..

  • @lallifemalayalam9084
    @lallifemalayalam9084 Před 5 lety +1

    Adipoli kidukki machanee

  • @ajupallichankandimeethal1902

    ഞങ്ങളുടെ ഗ്രാമത്തിൽ ഒന്ന് വരുമോ എന്റെ ഇഷ്ടപരിപാടി ആണ് ഒരു അവസരം തരുമോ

  • @qatarliveameen526
    @qatarliveameen526 Před 5 lety +1

    Spot dubb eganeyavanum onnum parayanilla. Super brother. Verity yenn paraunnad Edine.. Really vallathe istamai.. Nchan kuranchad 50 pravasyam kandu

  • @muhdjafar5710
    @muhdjafar5710 Před 5 lety +6

    comedy utsavam so entertaining now

  • @khaleelkasaragodkallukasar3337

    സ്പോർട്ടിങ് കണ്ടിട്ട് മൃഗശാലയിൽ
    പോയ പോലെ ഉണ്ട് super super 👍👍👍

  • @kirukkanking5202
    @kirukkanking5202 Před 5 lety +1

    നിഷാദ് എരുമേലി . പോളിച്ചു മുത്തേ 😍

    • @nishadherumely
      @nishadherumely Před 5 lety +1

      താങ്ക്സ് ഒരായിരം നന്ദി മുത്തേ...

  • @saheerakolakkadan5674
    @saheerakolakkadan5674 Před 5 lety +5

    Biju chettanum pakru chettanum evide?

    • @park3175
      @park3175 Před 5 lety

      ഇമ്മാന്റെ കുടീക്കു പൊയ്ക്കണ്

  • @vishnuprasad6975
    @vishnuprasad6975 Před 5 lety +1

    midhun is great no words to say

  • @9447869122
    @9447869122 Před 5 lety +4

    ഇന്നത്തെ സ്റ്റാർ നിഷാദ് എരുമേലി തന്നെ, സൂപ്പർ ഇമിറ്റേഷൻ 👏👏👏

  • @sajisamuel6354
    @sajisamuel6354 Před 5 lety

    Evide ente pakkru chettan...
    Gnan oru comedy ulsavam prandhiyanu, ennum you tubeil kannum Ella comts vaikkum this is my daily entertainment.....

  • @THAMBURU_THENNAL
    @THAMBURU_THENNAL Před 5 lety +1

    Shalimone proud of you my dear... Congrats.... 😍😍

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി മുത്തേ

  • @lalettan180
    @lalettan180 Před 5 lety +3

    മറ്റുള്ളവരെ പോലെ അനുകരിക്കാൻ മാത്രമേ നമുക്ക് കയിയു ആ ആളെ ആകാൻ പറ്റില്ല അത് മനസിലാക്കു പ്ലീസ്

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr Před 5 lety +2

    sabu superrrr

  • @ratheeshkadankottu
    @ratheeshkadankottu Před 5 lety +2

    ithrem naal comedy ulsavam super star kandittillayirunnu....mudhun chettan paranjondu ini kanum....

  • @tojoVoice4Christ
    @tojoVoice4Christ Před 2 lety

    Nishad bro❤️❤️❤️❤️❤️Polichu ttto 💞💞💞💞

  • @ajmalmuhammed7467
    @ajmalmuhammed7467 Před 5 lety +2

    maanikya kalle...midhun chettaaa😍

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 Před 5 lety +1

    മമ്മളെ മുത്ത് നിഷാദ് ഇസ്മായിൽ പൊളിച്ചടക്കി

    • @nishadherumely
      @nishadherumely Před 5 lety

      താങ്ക്സ് ഒരായിരം നന്ദി