Video není dostupné.
Omlouváme se.

Comedy Utsavam│Flowers│Ep# 274

Sdílet
Vložit
  • čas přidán 4. 10. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 412

  • @srknn-
    @srknn- Před 5 lety +98

    സനൂപിന്റെ പകരക്കാരന്‍ പൊളിക്കുന്നുണ്ട്. സനൂപിനേക്കാള്‍ തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ആവര്‍ത്തനം വരാതെ നോക്കുക. ആശംസകള്‍

    • @Komban.fk6799
      @Komban.fk6799 Před 5 lety +1

      സത്യം ഇപ്പോഴത്തെ ട്രോൾ കൊള്ളാം

  • @shahidleo4781
    @shahidleo4781 Před 5 lety +361

    പേര് മാറിപോയത് ശ്രദ്ധിച്ചവർ ഇവിടെ like അടി

  • @salmaslmasalma343
    @salmaslmasalma343 Před 5 lety +16

    ഇത്തരം കായികമായ ഇത്രേം വലിയ പ്രതിഭകൾക്ക് അറിയപ്പെടാതെ ഇരിക്കുകയായിരുന്നു എന്നെപ്പോലുള്ള ആളുകൾ കോമഡി ഉത്സവം, വഴി ഇത്തരം പ്രതിഭകളെ ഒക്കെ പരിചയപ്പെടാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം നന്ദി അറിയിക്കുന്നു കോമഡി ഉത്സവത്തിന, ഈ ഗായിക ശരിക്കും ചിത്രയെ പോലെയുണ്ട് അവരുടെ ചിരിയും ഒക്കെ ഇഷ്ടമായി ഒരുപാട് താങ്ക്യൂ

    • @aashersab4368
      @aashersab4368 Před 5 lety

      ജയ രാജ്ഗോപാൽ ( ചെന്നൈ) അനുഗൃഹീത ഗായികയാണ്. അവരുടെ പ്രോഗ്രാം 2016 ൽ ഞങ്ങൾ കോഴിക്കോട്ട് നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സ്ക്വാഷ് ടാഗോർ ഹാളിൽ നടത്തിയ പ്രശസ്ത ഗായകൻ നയൻ ജെ ഷാ ലീഡ് ചെയ്ത ഗോൾഡൻ ഡ്യൂയറ്റ്സ് എന്ന പ്രോഗ്രാമിൽ. സൂപ്പർ ഗായിക

  • @ratheeshtpratheeshtp9405
    @ratheeshtpratheeshtp9405 Před 5 lety +41

    ബാല ഭാസ്കർ ,രാജീവ് ചെറായി ,തമ്പി കണ്ണന്താനം ഈ മൂന്ന് കലാകാരൻമാരുടെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം ,പ്രണാമം ;

  • @karthikgmenon
    @karthikgmenon Před 5 lety +50

    6:40 കാഞ്ചനമാലയെ മാമുക്കോയ ആക്കിയത് സൂപ്പർ..😄😄😄 9:53 വാണിയമ്മ ഇത് വരെ എടുത്തതിൽ ഏറ്റവും മികച്ചത്.. അടിപൊളി 👏👏👏👏👏

  • @salmaslmasalma343
    @salmaslmasalma343 Před 5 lety +12

    ഒരു ഗാനമേള ആസ്വദിച്ച് സുഖം എത്രനന്നായി കോമഡി ഉത്സവം ഇത്രയും ആസ്വദിച്ചിട്ടില്ല ഇനിയും ഇതുപോലെ ഞങ്ങളുടെ കോമഡി ഉത്സവത്തിൽ സന്തോഷം പങ്കുവയ്ക്കുവാൻ കാത്തിരിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @aliannasmuhammad
    @aliannasmuhammad Před 5 lety +27

    സനൂബ് പോയത് നന്നായി ....
    ട്രോളിന് ഒരു പുരോഗതിയുണ്ട് ...
    ടിജു പൊളിയാ ....
    ആദ്യം കേട്ട ട്രോള് തന്നാ വീണ്ടും വീണ്ടും വന്നിരുന്നത് ...
    മാറ്റം അനിവാര്യം ...
    നന്ദി ഫ്ലവേഴ്സ് ......

  • @aliannasmuhammad
    @aliannasmuhammad Před 5 lety +22

    കോമഡി ഉത്സവം വേറെ ലെവലിലേക്ക് .....
    ചെന്നൈ ആഷാ ബോസ്ലേ ...
    👏👏👏👏👏👏

  • @muneerptb
    @muneerptb Před 5 lety +33

    ജയാ മാം എന്റെ പൊന്നൂ.... എന്തൊരു ശബ്ദമാ,,, എന്തൊരു ഫീലാ,,,, ഞാനൊരു മൂന്ന് പ്രാവശ്യമെങ്കിലും റിപ്പീറ്റ് ചെയ്ത് കണ്ടു,, നമ്മുടെ ചിത്ര ചേച്ചിയൊക്കെ പാടുന്നൊരു ഫീൽ ... സൂപ്പർ,,..

    • @jojo-hn4cv
      @jojo-hn4cv Před 5 lety +1

      All the best

    • @binusp4718
      @binusp4718 Před 5 lety +1

      എവിടാ kananillallo?

    • @muneerptb
      @muneerptb Před 5 lety

      Binu Rajesh ivdund busy karanam Lata... 😊😊

  • @shafimohd6628
    @shafimohd6628 Před 5 lety +95

    കോമഡി ഉത്സവം ഉപ്പും മുളകും ടമാർ പടാർ ഈ 3 പ്രോഗ്രാമുകൾ ഒരുപോലെ ഇഷ്ടപ്പെടുന്നവർ ലൈക്‌

  • @zeenathk3271
    @zeenathk3271 Před 5 lety +9

    ചെന്നെെയിലെ ആഷാഭോസ്ലെ ഗംഭീരമായി.ആദരവ് കൊടുക്കാമായിരുന്നു

  • @binsubenny
    @binsubenny Před 5 lety +12

    വാണിയമ്മ തകർത്തു. 😍😍ജയ മാഡം സൂപ്പർബ്.. 😍😍😍😍

  • @veekaay1
    @veekaay1 Před 5 lety +25

    അനുഗ്രഹീത ഗായിക... ഞെട്ടിച്ചു കളഞ്ഞു...

  • @nikkinow6401
    @nikkinow6401 Před 5 lety +34

    കമ്മൽ ഇട്ടത് പോയാൽ കടുക്കൻ ഇട്ടവൻ വരും... സനു പേ... നീ കേൾക്കുന്നുണ്ടല്ലോ ലേ....

  • @sreekumargskurup
    @sreekumargskurup Před 5 lety

    സരുൺ,,, അടിപൊളി ഡാൻസ്,,, ഒരു ശിവതാണ്ഡവം തന്നെ കാഴ്ചവെച്ചു,,, തകർത്തു,,,, Congrats

  • @Anupodikunju
    @Anupodikunju Před 5 lety +1

    നടൻ "വിനീദ് " ചേട്ടന്റെ നടന താണ്ഡവത്തിനു സേശം, ഒരു നല്ല നർത്തകനേയും കൂടി കാണാൻ പറ്റിയതിൽ കോമഡി ഉൽസവത്തിനോടും അണിയറ പ്രവർത്തകരോടും നന്ദി പറയുന്നു. സൂപ്പർ, സൂപ്പർ..

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +16

    *കോമഡി ഉത്സവം ഫാൻസ്‌ ലൈക് here* 🤗

  • @arunnsuper3492
    @arunnsuper3492 Před 5 lety +22

    ഹലോ മിഥുൻ ചേട്ടാ നല്ല ഒരു ഗായികയെ വിളിച്ചുവരുത്തിയിട്ടു ഷർട്ട് കൊടുത്തുവിട്ടത് ശെരിയായില്ല

    • @zeenathk3271
      @zeenathk3271 Před 5 lety +1

      എനിക്കും തോന്നി

    • @irshadnp112
      @irshadnp112 Před 5 lety +2

      arun... thankal athonn thirichu chinthich nokkye... avarkk comedy utsavathil varaan agarahamundaayittavum enn.. avar request cheythittavum invite cheythath.. alllenki pinne oru playback singere ivde present cheyyenda karyallallo....

  • @shahulpangode8442
    @shahulpangode8442 Před 5 lety +14

    മോണിക്കാ.... സൂപ്പർ 👏👏👏👍👍👍👌👌👌😍😍😍

  • @user-li5jg9pc7n
    @user-li5jg9pc7n Před 5 lety +11

    വാണി 'അമ്മ പൊളിച്ചു

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +7

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ശശികുമാർ കാസർക്കോട്ട് ന്റെ അഭിമാനം തകർത്തു ഒന്നു പറയന്നില്ല സുപ്പർ ലാൽ വാണിചേച്ചി സുരേഷ് കോഴിക്കോട് അഭിമാനം ബൈജു തകർത്തു ജഗതി പപ്പുചേട്ടൻ മമ്മുക്കോയ കിട്ടുകി All the best

  • @shafitm4467
    @shafitm4467 Před 5 lety +37

    സനൂപ് പോയി ഇവിടെ കിട്ടിയ സപ്പോർട്ട് എവിടെയും കിട്ടില്ല.ഉറപ്പ്

    • @ashiquemuhammed9229
      @ashiquemuhammed9229 Před 5 lety +2

      Shafi Tm അവൻ പോയതിന് ശേഷമാണ് ട്രോള് ഉസ്സാറായത് 😍😎

    • @faizaanfaizu4028
      @faizaanfaizu4028 Před 5 lety

      Enthaa pookan kaaranam

  • @mavelimedia7742
    @mavelimedia7742 Před 5 lety +9

    ജയാമാം.... തകര്‍ത്ത്

  • @artphotos
    @artphotos Před 5 lety +9

    ഓലഞ്ഞാലി പൊളിച്ചു

  • @shanukochi1166
    @shanukochi1166 Před 5 lety +7

    സനൂപേ..... നീ നല്ല ഒരു വേദി ഒഴിവാക്കിയാണ് പോയിരിക്കുന്നത് നീ ഇതിൽ ദുഃഖിക്കും
    എന്നാലും സനൂപിന്‌ എന്തെങ്കിലും അപകടം പറ്റിയോ എന്ന് ടിനി ചോദിക്കാൻ പാടില്ലായിരുന്നു

  • @RaviKumar-et4vs
    @RaviKumar-et4vs Před 5 lety +1

    Jaya ma'am super super voice and melodious, heart touching songs.. Super ma'am hats off, a big salute!!!!

  • @rahulnair6981
    @rahulnair6981 Před 5 lety +15

    അപ്ലോഡ്ർ സാറെ ഇന്നലെ അടിച്ച സാധനം ഏതാണ്😉😂
    വേറെ ഒന്നുമല്ല വന്നു വന്നു അപ്‌ലോഡ് ചെയ്ത പേര് വരെ മാറിപ്പോയി..... 😂😂😁

    • @navasuae9397
      @navasuae9397 Před 5 lety +2

      😀😀😀

    • @suharasmm
      @suharasmm Před 5 lety +2

      Date കഴിഞ്ഞ കഞ്ചാവ് ആയിരിക്കും

    • @jonahgeorge2751
      @jonahgeorge2751 Před 5 lety +2

      muzammil kannur 00971556020403 😁😁

  • @spv688
    @spv688 Před 5 lety +8

    കേശു ശിവ പൊളിച്ചു😁😁😁😁😁😁

  • @KrishnaKumar-rr2fq
    @KrishnaKumar-rr2fq Před 5 lety +10

    Vani amma super onnum parayanilla

  • @vellaisamykjb1615
    @vellaisamykjb1615 Před 5 lety +1

    Vani Amma voice semma....

  • @santhookumar5474
    @santhookumar5474 Před 5 lety +12

    Peru maattiyalum njangal kaanum mone

  • @renjukutty9255
    @renjukutty9255 Před 5 lety

    valare ezhtapetu, jaya mom ethra ketalum ketukonde erikum song ,oru nooru song padiyirunnenkil ennu agrahichu poyi,enthayalum jaya momine comedy utlsavathil konduvannathil orupadu tanks.......

  • @premadasanak7516
    @premadasanak7516 Před 5 lety +2

    ഉപ്പും മുളകിലൂടെ കോമഡി ഉത്സവം... ഹായ് എന്താ ഇന്നിങ്ങനെ...... മിമിക്രി തകർത്തു.. ജൂനിയർ ആശഭോസ്‌ലെ സൂപ്പർ കേട്ടിട്ട് മതിയായില്ല... തരുൺ അടിപൊളി ഡാൻസ്.. കണ്ടിട്ടുള്ളതിൽ വെച്ച് (male )എനിക്കിഷ്ടപ്പെട്ട സ്ത്രൈണതയില്ലാത്ത നല്ലൊരു ഡാൻസർ

  • @karthikgmenon
    @karthikgmenon Před 5 lety +19

    അപ്ലോഡ്ർ ചേട്ടായീ.. മുഴുവൻ ആയില്ല.. 46:18 ഇൽ നിന്ന് പോയല്ലോ.. ടൈറ്റിൽ കൊടുത്തിരിക്കുന്നത് തെറ്റിപ്പോയി.. എന്ത് പറ്റി??

  • @sreekanthazhakathu
    @sreekanthazhakathu Před 5 lety +16

    ശശികുമാറിന്റെ ലാലേട്ടൻ 😍😍😍😍😍😍

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +2

    ചെന്നൈ ആഷാ ബോഷ്‌ലെ ..രാജശ്രീ മാഡം ..സൂപ്പർ ..അഭിനന്ദനങ്ങൾ ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ..

  • @kaleshcncn4267
    @kaleshcncn4267 Před 4 lety

    ജയ madom നിങ്ങളുടെ വിനയം ശബ്ദം ഒക്കെ എനിക്ക് ഇഷ്ടമായി. Love You.

  • @HuaweiY-vo8dy
    @HuaweiY-vo8dy Před 5 lety +1

    Jaya Madam
    YOU are Amazing singer
    GOD BLESS YOU!

  • @user-wo3ok2fk7j
    @user-wo3ok2fk7j Před 5 lety +9

    ഉപ്പും മുളകും കലക്കി.. വിഷ്ണു.. എന്താ..മിമിക്രി 😂😂😂

    • @shajeershajeer4361
      @shajeershajeer4361 Před 5 lety

      😁😁😁😁😁😁😁😁😁😁😁😁

    • @user-wo3ok2fk7j
      @user-wo3ok2fk7j Před 5 lety

      ഉറക്കത്തിൽ എഴുന്നേറ്റു അപ്‌ലോഡ് ആക്കിയതാവും

  • @Travelwithmyvoice
    @Travelwithmyvoice Před 5 lety +4

    ഇന്നലെ online എഡിറ്റർ ചേട്ടൻ ഫോട്ടോ മേടിച്ചു കൊണ്ട് പോയപ്പോൾ ഓർത്തത് ആണ്..പേരും മാറും എല്ലാം മാറും എന്ന്

  • @Akarsha888
    @Akarsha888 Před 5 lety

    ജയ മാഡത്തിന്റെ പാട്ട് കേട്ട് ഒരുപാട് ആരാധന തോന്നുന്നു ...ഒരുപാട് ഒരുപാട് ഇഷ്ട്ടായേ ലബ്യൂൂൂൂൂൂൂൂൂ
    💜💜💜💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞

  • @moiducheroor277
    @moiducheroor277 Před 5 lety

    കാസ്രോട്ടാരൻ പൊളിച്ചു, വാണിയമ്മ, ലാലേട്ടൻ, സുരേഷ് കൃഷ്ണ 👍👍👍👍

  • @ashiquevkd3834
    @ashiquevkd3834 Před 5 lety +4

    അപ്‌ലോഡ് ചേട്ടാ.......
    പേര് മാറിയത് പോട്ടെ
    എപ്പിസോഡ് ഒന്ന് ഫുള്ളായി ഇട്ടുകൂടെ അടുത്തത്
    ഒന്ന് ശ്രദ്ധിക്കുക

  • @Anupodikunju
    @Anupodikunju Před 5 lety

    പറയാതിരിക്കാൻ വയ്യാ ജയാ മാം സൂപ്പർ, റ്റി നി ചേട്ടനും, പ്രജോദ് ചേട്ടനും കൂടി കോറസ് പാടിയത് സൂപ്പറായിരുന്നു. അടിപൊളി സൂപ്പർ (ഒന്നും പറയാനില്ലാ, കിടുക്കാച്ചി -.(ബിജുകുട്ടൻ ചേട്ടൻ.)

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +2

    ജയ മാഡം തകർത്തു ബോൻസലമാഡ ത്തിന്റെ ശബ്ദം ഒന്നു പറയന്നില്ല സുപ്പർ God bless you

  • @karim3894
    @karim3894 Před 5 lety +1

    Chennai chechi outstanding. Wow

  • @ummarmalayil2903
    @ummarmalayil2903 Před 5 lety

    ജൂനിയർ ആശാ ബോഷ്ലെ ജയാ മാം പൊളിച്ചടുക്കി..സൂപ്പർ വോയ്സ്

  • @PradeepKumar-rz6rm
    @PradeepKumar-rz6rm Před 5 lety

    ശശികുമാർ സൂപ്പർ കാസർഗോഡിന്റെ അഭിമാനം ഉയരങ്ങളിൽ എത്തട്ടെ

  • @sreekumargskurup
    @sreekumargskurup Před 5 lety

    ചെന്നൈ ആശാ ബോസെലെ...വണക്കം,,,, ഇത്ര വലിയ കലകാരിയെ പരിജയപ്പെടുത്തിയതിന് കോമഡി ഉത്സത്തിനും അതിന്റെ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനം....

  • @mansoorkamansoorka45
    @mansoorkamansoorka45 Před 5 lety +5

    ശശി കുമാർ നമ്മുടെ ഉപ്പാന്റെ നാട്ടുകാരൻ ആണ്

  • @jojo-hn4cv
    @jojo-hn4cv Před 5 lety +2

    Sarun ,thakarthu.all the best. God bless

  • @jebinz3740
    @jebinz3740 Před 5 lety +6

    ട്രോളൻ ഒന്ന് പിക്ക് അപ്പ് അയപ്പോ അപ്ലോടർക്കു കിളി പോയി.....

  • @sunizidukki9135
    @sunizidukki9135 Před 5 lety

    vani jayarmn poliyaittoooooooo... pattum swaravum llammm👏👏👏👏👏👍👌

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +2

    സരുൺ ..അടിപൊളി ...സൂപ്പർ .

  • @r2hMedia
    @r2hMedia Před 5 lety +5

    ഇടുക്കി ഗോൾഡ് പുകയ്ക്കുന്നതിനിടയിൽ വീഡിയോ പോസ്റ്റിയാൽ ഇങ്ങനിരിക്കും 😂

  • @earth2580bad
    @earth2580bad Před 5 lety +1

    Comedy ulsavathil...shine chettanea..konduvaranum....konduvaranum.....please

  • @nmnoushummi7275
    @nmnoushummi7275 Před 5 lety

    Cheachi Supper Songs Nice Voice

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 Před 5 lety

    റ്റിജോയെ കാണണം സ്റ്റേജിൽ കൊണ്ട് വരണം ചങ്ങായി പൊളിച്ചു

  • @yesodhayesodha1976
    @yesodhayesodha1976 Před 5 lety

    This day eepisode great owasm, especially Jaya Raj Mohan excellent performance

  • @kottayilbalansoman1853
    @kottayilbalansoman1853 Před 5 lety +1

    Jaya mam chunk thakarkkunna feel

  • @ajikumar8425
    @ajikumar8425 Před 5 lety

    ശശീകുമാർ കലക്കി പൊളിച്ചു തിമിർത്തു

  • @najahequality6715
    @najahequality6715 Před 5 lety +1

    Mimicry competition kidukki.., Jayamam thimirthu.., dancing kalakki.., but episode full ille? 😥😥

  • @razor_ftw
    @razor_ftw Před 5 lety +2

    Title addichavane 2 ennam kodukanam..Manushyane kuzhapikan vendi😂😂😂😂

  • @celinrexy151
    @celinrexy151 Před 5 lety +14

    മിഥുൻ ഫാൻസ് വന്നോ ആരേം കണ്ടില്ലല്ലോ😍😍😍

  • @friendsforever6413
    @friendsforever6413 Před 5 lety +7

    Ningal sredhichittundaavum
    ..ella episodilum first clap cheyth varumbol midhun chettante aa chiri.......

  • @jojo-hn4cv
    @jojo-hn4cv Před 5 lety +2

    Mimicry competition thakarthu.all the best.

  • @adarshmunna9175
    @adarshmunna9175 Před 5 lety +3

    .5second midhun settante chiri pwlich

  • @animolittyavirah1107
    @animolittyavirah1107 Před 5 lety

    nice episode....

  • @raslaichu4178
    @raslaichu4178 Před 5 lety

    Jaya madam super 👌👌👌👌👌👍👌👍👌👍

  • @althafjarudi9653
    @althafjarudi9653 Před 5 lety

    കുറെ നാളുകൾക്കു ശേഷം ജഗതി ചേട്ടന്റെ ശബ്ദം കേട്ടു..

  • @premkumargopi8015
    @premkumargopi8015 Před 5 lety +7

    Mimikri competition kidiloski

  • @mavelimedia7742
    @mavelimedia7742 Před 5 lety +2

    സരുണിന്‍റെ നടനം...തകര്‍ത്ത്...

  • @bindubhaskar572
    @bindubhaskar572 Před 5 lety

    Mimicry competition ശശികുമാറിന്റെ വാണിയമ്മ പൊളിച്ചു.100% അതേ ശബ്ദം.ജയമാഡം അനുഗ്രഹീത ഗായിക എന്തോരം എനർജി.. ഫീൽ... സരുൺ നല്ലൊരു നർത്തകൻ .. കോമഡി ഉൽവസം ആകെ കൂടെ സൂപ്പർ😍

  • @sreejithsree4736
    @sreejithsree4736 Před 5 lety +15

    അയ്യോ പൊന്നപ്ലോഡറേ പേര് മാറിപ്പോയി.... 🤣😂😂😂 ആരേലും തൈര് കൊണ്ട് വായോ......

  • @rajeshn.k8552
    @rajeshn.k8552 Před 5 lety

    Dear friend. Great. THANKS. (end......)

  • @kottayilbalansoman1853

    Mohanettanum Sujuchechikkum snehadaram

  • @rehanarevu9404
    @rehanarevu9404 Před 5 lety +2

    Jaya mam enna voice anooooo... God bls u.... 😍😘😘 uploader urakathil ano atho off moodil aano peru ok matti ettalo

  • @hasainulladan
    @hasainulladan Před 5 lety

    Ahaa .. Upppum mulakum nalla rasaayyttnd 😜😂😍

  • @shihabshihab353
    @shihabshihab353 Před 5 lety +1

    നരസിംഹം മോഹൻലാൽ ഒരു രക്ഷയില്ല മഹാ അലമ്പാക്കി

  • @vaishnavianilkumar7055

    Sanuchetta dance pwolichu....I 'm a big fan of Uu....❤❤❤❤

  • @krithikvishnu9991
    @krithikvishnu9991 Před 5 lety +1

    vaniyamma kiduuu.....

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +1

    പേര് എന്തായാലെന്താ പരിപാടി എല്ലാം ഗംഭീരമല്ലേ..

  • @safem100
    @safem100 Před 5 lety +8

    കോമഡി ഉത്സവത്തിനു ആരാടോ ഉപ്പും മുളകും എന്ന് പേരിട്ടത്

  • @abdulrasheedrasheed4832

    Tamil song fulsnong padikkanamaayirnnu super asaabosil dup

  • @anoobshah6149
    @anoobshah6149 Před 5 lety

    3 perudem shirt kalaki. 😍

  • @noufalnofu3208
    @noufalnofu3208 Před 5 lety

    Tjo powlichu 👍👍

  • @babeeshporur8777
    @babeeshporur8777 Před 5 lety

    ooooooooomy daaaaarling superrr

  • @basheermanubasheermanu4446

    mammokoya yum poaraa

  • @jeevanloves2004
    @jeevanloves2004 Před 5 lety

    SAnoop started the troll, so he is the father.. but the replacement guy doing so good.. keep it up

  • @reenareenazabeel5790
    @reenareenazabeel5790 Před 5 lety

    Super episode

  • @aminashameer
    @aminashameer Před 5 lety +5

    ഡേയ് ഇതിന്റെ ബാക്കി എവിടെ?
    സ്പോട് ഡബ് ഫുൾ ഇല്ല..
    ബാക്കി ഇടൂ...

  • @jabirlatheef5696
    @jabirlatheef5696 Před 5 lety +1

    Musicaliyil kandit und sarunte videos

  • @prabinplamoottukada3695
    @prabinplamoottukada3695 Před 5 lety +1

    Volume edak cutayi

  • @sukanyapramod5071
    @sukanyapramod5071 Před 5 lety +3

    Uppum mulakum ..comedy utlsavam

  • @mathew44u11
    @mathew44u11 Před 5 lety

    മോശം ആകുമ്പോൾ ട്രോള് കൊടുക്കുന്നപോലെ ... കിടുക്കാച്ചി പെർഫോമൻസ് അവതരിപ്പിക്കുന്നവർക് .. ഒരു കംപ്ലിമെന്റ്റ് ട്രോള് കൊടുക്കാം ... അല്ലെ നല്ല ഐഡിയ അല്ലെ 😎. ഒരു വെറൈറ്റി ആരിക്കും . എന്ന് തോന്നുന്നവർക് ലൈക് അടിക്കാം 😍😍👍👍🤣😎

  • @manoharanbec2435
    @manoharanbec2435 Před 5 lety

    Super adipoli......

  • @seenabiju425
    @seenabiju425 Před 5 lety

    എന്തോ ഇപ്പോൾ പാട്ടു പാടുന്നവരേം ഇൻസ്ട്രുമെന്റസ് വായിക്കുന്നവരേം കാണുമ്പോൾ പേടിയാ... കാത്തോളണേ ദൈവമേ... ഞങ്ങളുടെ ബാലഭാസ്കറിനെ നീ തിരിച്ചു വിളിച്ചു.. പൊന്നു മോളേം.... സഹിക്കാൻ വയ്യ...

  • @shereejp
    @shereejp Před 5 lety

    Chennai Asha bhosle - Jaya Raja Gopalan - mind blowing performance!

  • @hafsas7521
    @hafsas7521 Před 5 lety

    Vaaniyamma super

  • @habeebullahbinyoosuf1821
    @habeebullahbinyoosuf1821 Před 5 lety +1

    Sahasi kumar poliyannu