Video není dostupné.
Omlouváme se.
Mi Home Security Camera 360,1080p | Unboxing installation and review| CCTV |Malayalam| GET 74
Vložit
- čas přidán 11. 02. 2022
- Mi Home Security Camera 360,1080p | Unboxing installation and review |Malayalam| GET 74 .I bought this cam and installed myself.Sharing a detailed review with all features with demo in malayalam.
#Mi Home Security Camera 360,1080p
#get74
#bestCCTV
ഫോണിൽ വീട്ടിലെ wifi connect ചെയ്താൽ മാത്രമെ Camera live streaming കിട്ടുന്നുള്ളൂ. പുറത്തുള്ള വേറെ wifiൽ നിന്നും മൊബൈൽ Live കിട്ടുന്നില്ല. Person detection message വരുന്നുണ്ട് . Can u pls help Me
എനിക്കും😢
Motion detect cheyyumbo notification alarm kelkkunnillaa onnu help cheyyo
ഇത് Human Detect Cheythal Automatically object നീങ്ങുകയാണെങ്കിൽ അതിന് അനുസരിച്ച് Camera നീങ്ങോ
Bro volume serikum kittunila cctv). Mobile via samarichal clear akunnila
Enganayanu install cheyyendathu ennu chodhichappol shop staff nte mobilil install cheythu kanichu thannu.but veettil vannu ente mobililum install cheythu work ayi.but ippo shop staff inu ente camera use cheyyan pattumo?shop staffinte mobile il ninnu log out akka entha cheyyendathu??
Ith Charge cheythond maathrame use cheyyaan pattuvollo? Allaathe camera ondengil onn suggest cheyyyo?
Bro ഇതിന്റെ ഓണും ഓഫും ഫോണിൽ എവിടെയാണ് കാണുന്നില്ല
Bro internet ell connent engane cheyyam
Notification alarm aayit kelkkille ion cheythu nokkiyaal mathre ullo
Wifi allathe Bluetooth via connecting ulla model undo
ക്യാമറ തല തിരിച്ചു ഫിറ്റ് ചെയ്താൽ വിഷ്വൽ ഫോണിൽ കാണുമ്പോൾ നോർമൽ ഫോൺ പിടിക്കുന്ന പൊസിഷനിൽ തന്നെ കാണാൻ പറ്റുമോ അല്ലെങ്കിൽ ഫോൺ തിരിച്ചു പിടിക്കേണ്ടി വരുമൊ.
Settings ൽ rotate image Opton ഉണ്ട് ഇതുപയോഗിച്ച് image rotate ചെയ്യാം
Hi
Ith Wifi Vech Connect Cheythu
But Wifi Off Aaakiyal Record Avvvunnillla
24 hrs Record Avaan Full time Wifi Connect aaayirikkano
Sim oru maasathekk ethra gb charge cheyrndi varum
The home surveillance recording services has expired ?.. ETH Ntha onnu parayumo
Means recording problems
Vera Place il ninnu watch cheyan patuo..router thanne veno...mobile wifi il connect cheithu vera place il ninnu kaanan patuo? engane ennu koode parayuo
Control ചെയ്യാം ദൂരം പ്രശ്നമില്ല ... Cam നു wifi വേണം ..... നമുക്കും Net വേണം
കറൻ്റ് കട്ടായാൽ വീണ്ടും റീസെറ്റ് ബട്ടൻ ചെയ്താലേ മൊബെയിലിൽ വീഡിയോ കാണാൻ പറ്റുന്നുള്ളൂ എന്തായിരിക്കും പ്രശനം
Automatic record aakumo memory card ittal.. mobile memory ഊരാതെ തന്നെ പഴയ വീഡിയോ കാണാനും ഡിലീറ്റ് ചെയ്യാനും പറ്റുമോ
Yes use mi home app
Sim card vark cheyyumo
Bro support power bank
Bro njn etho deleted ennu kanichathil pdichu touch cheyithu camera full poy eni entha cheyyane parayamo pls
Can't understand what u mean
പോർട്ട് c type അല്ല. മൈക്രോ usb പോർട്ടാണ്
Sounds clarity illa
net cont allenkil ethu memmory card il 24 hour um save akuo ??? athinu vere enelum option kodukano ??? offline il save akuna video engane kanum ???
No need of net for saving
Kaanan net venam
Outdoor vekkamo
Outdoor vdos enganend?
Ethra dooram kittum
Like mob cam
അപ്ടെയിറ്റ് ചെയ്യുന്നതിനിടയിൽ അറിയാതെ ഓഫാക്കിപോയി ഇപ്പോൾ ക്യാമറാ മഞ്ഞലൈറ്റ്തെളിഞ്ഞുതന്നെ നിക്കുവാ ശരിയാക്കാൻ എത്നാ ചെയ്യേണ്ട?..ഹോം ക്യാമറാ 360 ആണ് please help me
Gulf il ninnu kondu access cheyyunnathu yengane anenni parayamo.. Maximum yethra perku use cheyyam..?
ഈ ക്യാമറ ഗൾഫിൽ ഇരുന്ന് കാണാൻ സാധിക്കില്ല അത് ക്യാമറയുടെ പ്രശ്നം അല്ല ആ സോഫ്റ്റ്വെയർ ഗൾഫിൽ ഓപ്പൺ ആവില്ല കുറേപേർ എന്നോട് വിമർശിച്ചിരുന്നു അവരോട് എനിക്ക് പറയാനുള്ളത് ഗൾഫിൽ ഒരുപാട് ആപ്ലിക്കേഷൻസ് ബ്ലോക്കിലാണ് അതിൽ ഇതും പെടും ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുള്ളത് കൊണ്ടാണ് കൃത്യമായി പറഞ്ഞുതന്നത്
Xiaomi home app work in Qatar
Bro Aal Neengunnanisarichu, Camera Thiriunnillallo, Ithu Oru Sthalatheakkku Thirichuvacahl Avidethannaya Focus
Yes...movement mathram capture cheyyum...that function available in another model,....
Realme edthal kittum
Enganaya charge cheyyunne work akan supply endenkilum veno
Power cable to electrity
Ethu medikkan ulla link etha amazon filcart parayumo
@@danimathew1621 www.amazon.in/MJSXJ02CM-1080P-Security-Camera-White/dp/B07HJD1KH4/ref=mp_s_a_1_3?adgrpid=57811439486&ext_vrnc=hi&gclid=CjwKCAjwkYGVBhArEiwA4sZLuPwpwx00S5jFjP9HB4m966dZ6OK_uu4bNQyHqGtWfy8EreBQhEIzURoC-SMQAvD_BwE&hvadid=398046267511&hvdev=m&hvlocphy=9075362&hvnetw=g&hvqmt=e&hvrand=8426233414488432614&hvtargid=kwd-415055870346&hydadcr=22786_1954636&keywords=mi+home+360&qid=1654697639&sr=8-3
Ithu battery powered ano? Atho power cable connect cheyth thanne vechekyano
Power connect cable undu direct connection and use...
Videshathu ninnu kanunnathinu ulla setting onnu parayamo
Internet via access to memmory card
Wifi connection illatha vtl ithu work cheyyikkan pattumo
video SD cardil stored ആണ് check ചെയ്യാൻ പുറത്തെടുക്കാം ... or net ലൂടെ app വഴി നോക്കാം
കറന്റ് കട്ട് ayal സ്റ്റോറേജ് ആകുമോ
Mobile wifi upayogich internet connect cheyyan pattumo
any wifi connection...
Sir 64gb memory card ettal എത്ര ദിവസത്തെ സ്റ്റോറേജ് കിട്ടും
depends on working time.....I have 6 days night record only....try full time
ദൂരെ നിന്നും കാണണമെങ്കിൽ ക്യാമറയിൽ വൈഫെയ് എങ്ങനെ കണക്ട് ചെയ്യും രണ്ട് ഫോൺ ഉപയോഗിക്കണ്ടെ
cam il wifi connect cheyyanam modem via ayyalum mathi
@@GET74 bro gulf il ninnal ithu access cheyyan patto.
Multiple camera same phoneil connect cheyyan pattumo?
Yes
Wifi illathe ithil record cheyyan pattumo ???
recording SD Cardil ആണ് Online നിരീക്ഷണം നിയന്ത്രണം എന്നിവക്കാണ് wifi
S D card card reader ഉപയോഗിച്ചും കാണാം
128 gb എത്ര സമയം recording കിട്ടുന്നുണ്ട്??
Depends I only record at night and get one week...
Good..
Thanks..
വൈഫൈ കണക്ട് ചെയ്തപ്പോൾ ബ്ലൂ ലൈറ്റ് തെളിഞ്ഞു. എന്നാൽ ക്യാമറ ഓഫ്ലൈനാണ് കാണിക്കുന്നത്
Touch offline message to get it online
Bro Eth nattil vachit gulf l kaanan pattuvo
Sure...need net at both sides
2 phone il app connect cheyyamo
You can share with other phone also
തീർച്ചയായും
Bro
E sd card wifi illand angana record chagikkuva
Record cheyyan wifi Venda power mathi...card il record aavum..
Setting angana on aakuva
@@rahulp.r5323 you shoul download home app to alter settings
@@GET74 bro set aaki
Thankx
bro 128gb use chayamo
Ok
എത്ര ഡിവൈസ് കണക്ട് ചെയ്യാം...
you can share more than one installing app
Curent illel ith work cheyuvo
No power venam...battery backup ulla vere model vanguka...
Fit chyunnathinu ulla camera holder evdie kittum suit ayitulladh..??
With in packet...
Wall fixing bracket
Memory card full aayal app vazhi storage delete Cheyan pattuvo?
Automatically deleted aayikkollum...
Super clarity
Thanks...
Full tim wifi venoo
Only to watch files
Bro, ethil motion tracking ellae? I bought it but tracking is not working. Camara shall be automatically rotate if person crossing around camera right
motion capturing only...we get captured clips..tracking available in other models
ഉണ്ട്
Why put sim card in the sd slot
It's SD card 128 GB
Sorry
Wifi unde matre recording nadakkathollo?
അല്ല SD Cardil sore ചെയ്യും
Ithe automatic rotate cheyumo
No tracking
Ok
SIM ഉപയോഗിക്കാവുന്ന ത് കിട്ടിയാൽ കൊള്ളാമായിരുന്നു.
Yes
👍👍👍👍👍
വിദേശത്തു ഇരുന്ന് കാണാൻ പറ്റുമോ
No
പറ്റുന്നത് ഉണ്ട്. cp plus wifi camera
@@rifanvlogs അപ്പോൾ സിസിടിവി മേഖലയിലുള്ള ക്യാമറകൾ മാത്രമേ ലോകത്തെവിടെ നിന്നും കാണാൻ കഴിയും mi camera ഒന്നും ഇപ്പോഴും കാണാൻ പറ്റുന്നില്ല
Bro കള്ളൻ വന്നാൽ അതിന്റെ വീഡിയോ നോക്കാൻ ഇതിന്റെ SD കാർഡ് ഊരി നോക്കണോ? അല്ല ഫോണിൽ കാണുമോ ?
you will get notiification and can watch clip via net....motion captured clip
@@GET74 thanks
Memory card etra GB vare support chyyum
Mine 128 Gb
ഇത് ഗൾഫിൽ ഇരുന്നു കണ്ട്രോൾ ചെയ്യാൻ പറ്റുമോ..?
Yes....
ഒരിക്കലുമില്ല ഗൾഫിൽ ഇത് ഉപയോഗിക്കാൻ പറ്റില്ല മേടിച്ച് അനുഭവം ഉള്ളതുകൊണ്ടാണ് 😭 ezviz ക്യാമറ ഗൾഫിൽ ഇരുന്നു കണ്ട്രോൾ ചെയ്യാം
@@Vineeth633 എന്താണ് ഉപയോഗിക്കാൻ പറ്റാത്തത് കാരണം പറയു
@@nisamnisu3796mi home ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഗൾഫിൽ തന്നെ ക്യാമറ ഉണ്ടായിരിക്കണം നാട്ടിൽ വച്ചിട്ട് ഗൾഫിൽ അത് കിട്ടില്ല
@@Vineeth633 ബ്രോ ഈ വിഎസ് ക്യാമറ നിങ്ങൾ വാങ്ങിയോ? അത് ഗൾഫിൽ ഇരുന്ന് യൂസ് ചെയ്യാൻ പറ്റുന്നുണ്ടോ ഏതു മോഡൽ ആണ് വാങ്ങിയത്
പ്ലീസ് reply
ഞാൻ ഗൾഫിൽ ആണ് ഇത് നാട്ടിൽ വാങ്ങിയാൽ എന്റെ ഇവിടെത്തെ ഫോൺ കണക്ട് ആക്കാൻ പറ്റുമോ
No connect cheyyan phone device il scan cheyyanam
@@GET74 aa QR code oru photo edth ayacha avarkum scan aakkikoode
@shihab k ഇ Camara വാങ്ങിയോ
@@thaju008 വാങ്ങി
@@Munnu431 Bro gulf യൂസ് ചെയ്യാൻ പറ്റുന്നുണ്ടോ? ഗൾഫിൽ എവിടെയാണ് ഞാൻ കുവൈറ്റിൽ ആണ് നാട്ടിൽ ഒന്നു വാങ്ങി വച്ചാൽ ഇവിടെയിരുന്ന് ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് reply
Rate??
Bought from shop due to some reasons...check online price low price..
Ith wifi illathe work cheyyo?
Yes will record in card
Ethil. 64 gb vare alle support cheyoo
അല്ല ഞാൻ 128 ഇട്ടു.
Ennittu record aavunnundo?
ഇതിന്റെ ലിങ്ക്
I bought from showroom
Available online
bro netilathe work aavo?
Yes ....you can pull out sd card and watch it using... player
camera wifi connected aayal mathiyo , play back kittan,
Bro Eth nattil vachit gulf l kaanan pattuvo
മേടിക്കരുത് ഗൾഫിൽ ഇത് കാണാൻ പറ്റില്ല ezviz ക്യാമറ മേടിക്കുക അത് ഗൾഫിൽ കാണാൻ പറ്റും mi ക്യാമറ മേടിച്ചു ഞാൻ കാശ് കളഞ്ഞതാണ്
@@Vineeth633 bro model number edu vaangaanaanu
@@arnavbijoy4015 ezviz Ty1 filpkart noku