ഒരാൾക്ക് അപസ്മാരം വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ | Epilepsy First Aid | Apasmaram

Sdílet
Vložit
  • čas přidán 7. 09. 2024
  • ഒരാൾക്ക് അപസ്മാരം വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ | Epilepsy First Aid | Seizure symptoms
    #epilepsy #seizuredisorder #apasmaram
    അപസ്മാരം: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ; അറിയേണ്ടതെല്ലാം..
    Dr Chandu - Neurologist and Epileptologist
    Aster MIMS Kannur
    Contact : 6235000561

Komentáře • 28

  • @mahadevcreations8179
    @mahadevcreations8179 Před rokem +8

    വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്..Thank you sir

  • @mediahub3829
    @mediahub3829 Před 9 měsíci +4

    പൂർണമായും ഇത് സുഖപ്പെടുത്താൻ കഴിയുന്നതാണോ?

  • @Sonice321
    @Sonice321 Před rokem +1

    Thanks for the information

  • @mm-rb6ze
    @mm-rb6ze Před 3 měsíci +5

    ഒരാൾക്ക് ഇത് വന്നപ്പോ ഇത് എന്ത് രോഗം ആണെന്ന് അറിയാൻ സേർച്ച്‌ ചെയ്ത് വന്ന ആദ്യമായി ഇത് കാണുന്ന ഞാൻ 🙄

  • @saifuneesalulu6054
    @saifuneesalulu6054 Před rokem +6

    Dr ദിവസം ഒന്നിൽ കൂടുതൽ തവണ വന്നാൽ danger ആണോ 😒

  • @user-tk2rb4ed6w
    @user-tk2rb4ed6w Před 10 měsíci

    Good point sir

  • @ameenafasil1996
    @ameenafasil1996 Před rokem +3

    Very good information sir😇enkum indernu ithu oru 7years back.. Now I'm perfectly okay.. Nte marriage kazhijhu 4years aay.. 3years ulla mon und..

    • @Shl-k1c
      @Shl-k1c Před rokem

      Ninghal kayicha medicine
      Generalised epilepsy aano
      Dr / hospital
      Parayuo

    • @ameenafasil1996
      @ameenafasil1996 Před rokem +1

      @@Shl-k1c athe.. Mother hospital, thrissur
      Dr. Firosh khan, neurologist

    • @Shl-k1c
      @Shl-k1c Před rokem

      @@ameenafasil1996 your medicine name ormayundo

    • @saniyanaseem5972
      @saniyanaseem5972 Před rokem

      Contact number onn tharumo

    • @akashkishore1014
      @akashkishore1014 Před rokem

      Njanum same firosh khan nea aanu kaanune. Mother hospital Thrissur

  • @ummerfarooq5629
    @ummerfarooq5629 Před 9 měsíci

    Ente ummayk stroke rogam vannadyn shesham inn ratri 7pravisham apasmaragam vaknnu endengilum prashnam undakumo dr

  • @lispotjobs
    @lispotjobs Před 9 měsíci

    അപസ്മാരം വന്നാൽ ജ്യോൽസ്യനെ കാണിക്കുക പൂജ ചെയ്യുക, മൊയിലാരെ വിളിച്ചു ബസ്‌മം കൊടുക്കുക, പള്ളീലച്ചനെ വിളിച്ചു വെള്ളം കുടയുക ഇത്തരത്തിൽ, ഇരുമ്പ് കൈയിൽ കൊടുക്കുക തുടങ്ങിയ വിവരം കേട്ടതുങ്ങൾക്കുള്ള നല്ലൊരു information doctor❤

    • @AkbarvrakbarAkku
      @AkbarvrakbarAkku Před 6 měsíci

      ഒരു രോഗത്തിന് പല കാരണങ്ങൾ ഉണ്ടാകാലൊ
      ആത്മീയ കാരnaങ്ങൾ(പൈശാചിക) ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാ മോയില്യാരെ കാണാൻ പോകുന്നത്
      ഡോക്ടർ മാർ ചെയ്യുന്നത്
      പൈശാചിക ശല്ല്യം കാരണം കൊണ്ടോ ജനിതക തകരാുകൾ മൂലമോ ഉണ്ടാകുന്ന അപസ്മാരം ശരീരത്തിൽ ഹോർമോൺ തകരാറുകൾക്ക് കാരണം ആണ്..
      അത് ആന്തരീക അവയവത്തേ ഭാതിച്ചോ എന്നോക്കെ അറിയലും ട്രീറ്റ്മെൻ്റും ആണ് doctors ചെയ്യുന്നത്
      ഈ രോഗത്തിന് കാരണമായ പൈശാചിക ശല്ല്യം ആണെങ്കില് അതിനെ ഒഴിവാകാൻ ആത്മീയ ചികിത്സയുടെ ആവശ്യമാണ്
      പൈശാചിക ശല്ല്യം ആല്ലൻകി മോയില്യാമാരെ അടുത്ത് കൊണ്ട് പോയിട്ടു കാര്യമില്ല

    • @jinsalex2826
      @jinsalex2826 Před 4 měsíci

      നിങ്ങൾ ഒക്കെ തന്നെ ആണ് പിശാച്ക്കൾ... സയൻസ് വളർന്നെടോ

  • @Ijahs007
    @Ijahs007 Před rokem

    Tq sir,

  • @renjithraveendran7563
    @renjithraveendran7563 Před 8 měsíci

    👍👍👍

  • @Aikabake
    @Aikabake Před rokem +1

    Support

  • @underworld2770
    @underworld2770 Před 8 měsíci

    വെറുതെയാണ്
    അലോപ്പതി മരുന്ന് കഴിച്ചു എന്നകാരണംകൊണ്ട് ഒരിക്കലും അപസ്മാരം പൂർണമായുംസുഖപ്പെടില്ല.. ഉദാഹരണംഞാൻ...42വർഷം ആയി ഞാൻ ഇതിന് ഒരു സമയം പോലും തെറ്റാതെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു..... അലോപ്പതിഡോക്ടർമാരെസമീപിച്ചാൽ ഇതുപോലെ ഇടയ്ക്കിടെ ഇംഗ്ലീഷ് തിരുകിയുള്ള മലയാളംസംസാരം കുറച്ചു കേൾകാം...... അങ്ങനെ ഒരു ഗുണംകിട്ടും

    • @veenaarun798
      @veenaarun798 Před 8 měsíci +1

      പല തരത്തിലുണ്ട്. ചിലത് കുറച്ചു നാൾ മരുന്ന് എടുക്കുമ്പോൾ മാറാറുണ്ട്

    • @underworld2770
      @underworld2770 Před 8 měsíci

      @@veenaarun798 അങ്ങനെയും ആവാം..... എല്ലാം ഒരേപോലെയല്ലല്ലൊ..... അല്ലെ

    • @underworld2770
      @underworld2770 Před 6 měsíci

      ആ അങ്ങനെ...... ഇപ്പോൾ ശരിയായി..​@@veenaarun798

    • @AkbarvrakbarAkku
      @AkbarvrakbarAkku Před 6 měsíci

      പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം..
      പൈശാചിക ശല്ല്യം കൊണ്ടും ജനിതകമായിട്ടും. മറ്റു കാരണങ്ങൾ കൊണ്ട് ഉണ്ടാകാം
      പൈശാചിക മൂലം ഉണ്ടാകുന്ന താണോ അല്ലയോ എന്ന് അറിയാൻ ഡോക്റ്ററ് മാരെ കൊണ്ട് കഴിഞന്ന് വരില്ല
      ഈ സിട്ടിവേഷൻ ഇല്ലാതാക്കാന് കഴിയും
      പിന്നെയും ശല്ല്യം ഉണ്ടായാൽ വീണ്ടൂം രോഗം വരും

  • @fathima1009
    @fathima1009 Před rokem

    👍👍