Canada വീട് വാടകക്ക് കൊടുത്തു പണി കിട്ടിയ കൂട്ടുക്കാരനും,കയ്യിലുള്ള വീട് കൊടുത്തു പണി മേടിക്കണോ ?

Sdílet
Vložit
  • čas přidán 10. 05. 2024
  • Tennent issues in ontario
  • Zábava

Komentáře • 50

  • @Arathisukumaran
    @Arathisukumaran Před 2 měsíci +1

    Good informeation thanku Bro❤🎉🎉

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před 2 měsíci +1

    Beo, You are right ... There are Rogue Landlords & Rogue Tenants

  • @alexkurian5734
    @alexkurian5734 Před 2 měsíci +4

    Guelph ൽ എന്റെ friend ന്റെ വീട് ഒരു വർഷം കൊണ്ട് 5 മലയാളികൾ കുട്ടിച്ചോറക്കി കൊടുത്തു. ചോദിച്ചപ്പോൾ ഞങ്ങൾ ബാച്ചിലർ അല്ലെ അതുകൊണ്ട് ഇങ്ങനെ ഒക്കെ എന്ന്. എന്താണെങ്കിലും നോട്ടീസ് കൊടുത്തു ഒഴിവാക്കി. കണ്ടതിൽ ഏറ്റവും വൃത്തികെട്ടവർ നമ്മുടെ മലയാളികൾ തന്നെ.

    • @driverappappn
      @driverappappn  Před 2 měsíci +1

      സ്വന്തം അല്ലെങ്കിൽ ഒരു നോട്ടവും ഇല്ല ബ്രോ ..അല്ലെങ്കിൽ നമ്മൾ മുകളിൽ താമടിക്കണം ..full കൊടുത്താൽ കാര്യം ഇത്തിരി മെനക്കെടാ പിള്ളേരല്ലേ ..??അവർക്കു അതെ അറിയൂ ..ആ പ്രായം അങ്ങനെയാണെന്നാണ് എന്റെ ഒരു അനുഭവം .

  • @abrahamjoseph6480
    @abrahamjoseph6480 Před 2 měsíci +1

    Really like your way of presentation.....Really enjoy it, even though I am watching it from India

  • @jasmineshone3719
    @jasmineshone3719 Před 2 měsíci +1

    Renting a house is a whole job on its own so I have noticed it’s stressful. Especially countries like US and Canada where the laws are more in favor of renters rights. We have decided not to buy any investment property in US but we are considering buying a flat in Kochi to rent out. Our families can use the extra income and indulge in it as something to do while they are retired and it’s no stress to us. It will be in our name so we have something saved up for our retirement.

  • @Arathisukumaran
    @Arathisukumaran Před 2 měsíci +1

    Correct

  • @jonesalapat6199
    @jonesalapat6199 Před 2 měsíci +9

    One of the reason is landlords itself, I had a good job and was looking for a basement for rent for a family of two with a baby, I went to 2 Malayali landlords and their rent for 2bed basement was 2300 including utilities. They both had bought houses in 2017 wen their rates was very less and their mortgage itself was 2200. I mean if people are not so greedy then many of things are easy

    • @driverappappn
      @driverappappn  Před 2 měsíci +1

      really

    • @alexkurian5734
      @alexkurian5734 Před 2 měsíci +1

      I came to Canada 2002, was making CAD $21.57 / Hour. Same place same job paying only $17.0 who is Greedy here.

    • @jonesalapat6199
      @jonesalapat6199 Před 2 měsíci

      @alexkurian5734 IT is all supply and demand, and supply is reduced artificially by zoning laws to benefit current landlords. The entire issue of high rent can be magically solved by just two strokes, 1) Ban AirBnB 2) Make getting permits easy.
      Anyone who brought houses before the market boom see their rental income multiply and are making crazy money. The problem is that most of the folks who vote fall into category of home owners and there is no incentive to change this until market forces correct this as the immigration reduces.

  • @sreelathasugathan8898
    @sreelathasugathan8898 Před 2 měsíci

    ❤😊❤🎉

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 2 měsíci

    🤔

  • @foodandtechy4210
    @foodandtechy4210 Před 2 měsíci +2

    please mention landlords renting shoeholes for thousands...

    • @driverappappn
      @driverappappn  Před 2 měsíci

      അത് കച്ചവടത്തിന്റെ മറ്റൊരു മുഖം ..നോക്കട്ടെ

  • @gopinathan2352
    @gopinathan2352 Před 2 měsíci +1

    Chettan evideyaa thamasikkunnathu? Enikku nammude Trissur aayittum oru bandham undu. Canada aayittum. Samsaarikkan thalparyam undu.

  • @imranlukman8713
    @imranlukman8713 Před 9 dny

    hi

  • @rajanvarghese7678
    @rajanvarghese7678 Před 2 měsíci +1

    Malayali malayaliku para vekkum aganeyanu avareyanu pedikkendathu

  • @alexshaju01
    @alexshaju01 Před 2 měsíci +1

    ഹായ് ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. നാട്ടിൽനിന്ന് ഒരു power of attorney വേണ്ടി. ഇന്ത്യയിൽ നിന്ന് കാനഡയ്ക്കു അയച്ചാൽ. അവിടെ എവിടെ നിന്നാണ് അത് സൈൻ ചെയ്യേണ്ടത്. പറഞ്ഞുതരിക ആയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു.

    • @jkanneth3128
      @jkanneth3128 Před 2 měsíci

      Need to attest from Indian Embassy to be legally valid in India-as I know.

    • @alexshaju01
      @alexshaju01 Před 2 měsíci

      Thanks 🙏🏻

  • @pournamitp-wy8xn
    @pournamitp-wy8xn Před 2 měsíci +3

    Dishwasher work permit ഉള്ളതാണോ
    പൈസ പോകോ. പ്ലീസ് reply

  • @jithincyriac8763
    @jithincyriac8763 Před 2 měsíci +1

    Use good property management companies as middlemen.

    • @GISHNUCHALADY
      @GISHNUCHALADY Před 2 měsíci

      They cost 10% rent...not affordable

    • @driverappappn
      @driverappappn  Před 2 měsíci

      Will they take care about eviction??

    • @jithincyriac8763
      @jithincyriac8763 Před 2 měsíci

      @@driverappappn Yes. We won’t have any direct connection with the tenants. our agreement will be with the property management company and they will be responsible to pay us what we agreed with them and responsible to evict the problematic tenants.

    • @driverappappn
      @driverappappn  Před 2 měsíci

      @jithincyriac8763
      it seems fine.I think the 10% is a fare amount to bare the stress.

  • @rsreerajnair
    @rsreerajnair Před 2 měsíci +1

    ഇത്രയ്ക്കു പ്രശ്നങ്ങൾ ആണെങ്കിൽ പിന്നെ എന്തിനാ ഇന്ത്യക്കാർ മൂന്നും നാലും വീട് വാങ്ങി വാടകക്ക് കൊടുക്കുന്നത് ? അതും ഒടുക്കത്തെ ആർത്തി അല്ലെ? 3 ബെഡ് വീടിന്റെ മുകൾ ഭാഗം 3000 -3500 $ വാടക വാങ്ങും അത് കഴിഞ്ഞു ബേസ്‌മെന്റ് ഒരു ചെറിയ അടുക്കള സെറ്റപ്പ് ആക്കി 1500 -2500 കൊടുക്കും. ഞാൻ US നിന്നാണ് ഇങ്ങോട്ടു വന്നത്. ഇവിടുത്തെ ഈ ആക്രാന്തം കണ്ടു ശരിക്കും ഞെട്ടി പോയി

    • @driverappappn
      @driverappappn  Před 2 měsíci

      3 എണ്ണം ഒന്നും അല്ല മോനേ ..9 എണ്ണം വരെ കയ്യിൽ ഉള്ളവരെ എനിക്കിവിദെ അറിയാം ..പിന്നെ അതെല്ലാം ഓരോരുത്തരുടെ പേഴ്‌സണൽ ചോയ്സ് അല്ലെ ??ബിസിനസ് mind .😀😀

    • @rsreerajnair
      @rsreerajnair Před 2 měsíci

      @@driverappappn അപ്പൂപ്പാ അങ്ങനെ ബിസിനസ്സ് ചെയ്യുമ്പോ ചിലപ്പോ നഷ്ടവും ഉണ്ടാവും. അതിനു കരഞ്ഞിട്ടോ ആരെയെങ്കിലും പഴിച്ചിട്ടോ കാര്യമില്ലല്ലോ

  • @rajendrannair6804
    @rajendrannair6804 Před 2 měsíci +10

    ഒന്റാറിയോ ലണ്ടനിൽ, ഒരു ചെങ്ങന്നൂർ അച്ചായൻ സ്റ്റുഡന്റ്സിന് വീട് വാടകക്ക് കൊടുത്തു, അവസാനം അവന്മാരുടെ ശല്യം കൊണ്ടു, ഒഴിയാൻ നിർബന്ധിച്ചപ്പോൾ വീട് നിറയെ മൂട്ടകളെ കൊണ്ടുവന്നു വളർത്തി ആ വീട് നശിപ്പിച്ച കാര്യം എനിക്കറിയാം.

    • @driverappappn
      @driverappappn  Před 2 měsíci

      അതും ശുദ്ധ തെമ്മാടിത്തരം ആണ് ..എന്നാലും മൂട്ടയും അവന്മാരും ഒഴിഞ്ഞു പോയല്ലോ ??ഇവന്മാര് പോകൂല്ലല്ലോ ..??

  • @rijuk.r9127
    @rijuk.r9127 Před 2 měsíci +2

    സഹോദരൻ ദയവായി ഔട്ട് സൈഡറിനെ സഹായിക്കരുത്

    • @ginceantony8972
      @ginceantony8972 Před 2 měsíci +1

      Who is an outsider ??

    • @driverappappn
      @driverappappn  Před 2 měsíci

      മനസ്സിലായില്ല .🤔

    • @rijuk.r9127
      @rijuk.r9127 Před 2 měsíci

      ഇതൊരു വ്യാജ ലോകമാണ്. ചിലർ നല്ലവരാണെങ്കിലും 99% പേരും തെറ്റാണ് .നമ്മുടെ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എൻ്റെ വീട്ടിൽ വരുമ്പോൾ അദ്ദേഹം ഒരു തിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ല . അന്ന് അച്ഛൻ വി ഡി സതീശനെ സഹായിച്ചു . വി ഡി സതീശൻ വരുമ്പോൾ അവൻ വളരെ ദരിദ്രനാണ്, ഒരു ലാംബി സ്കൂട്ടർ മാത്രമാണ് അവൻ്റെ സ്വത്ത്. എൻ്റെ അച്ഛൻ വി ഡി സതീശനെ ഒരു സഹോദരനെ പോലെയാണ് കാണുന്നത്, പക്ഷേ നിർഭാഗ്യവശാൽ വി ഡി സതീശൻ എൻ്റെ അച്ഛനെ വഞ്ചിച്ചു . അതുകൊണ്ടാണ് പുറത്തുനിന്നുള്ളവരെ സഹായിക്കരുതെന്ന് ഞാൻ പറയുന്നത്

  • @Outspoken684
    @Outspoken684 Před měsícem +1

    Uber eats ഓടിക്കാൻ above 60 age പറ്റുമോ

    • @driverappappn
      @driverappappn  Před měsícem

      Yes

    • @Outspoken684
      @Outspoken684 Před měsícem +1

      @@driverappappn PGP യിൽ PR ആയി വരുകയാണ്. 66 വയസ്സ്. 😊Canada driving licence ഉണ്ട്. വെറുതേ ഇരുന്ന് depression അടിക്കാൻ വയ്യ. വയസ്സൻമാർക്ക് ഉള്ള ജോലി സാദ്ധ്യതകൾ എന്തൊക്കെയാണ്.

    • @driverappappn
      @driverappappn  Před měsícem

      @Outspoken684
      എന്റെ അഭിപ്രായത്തിൽ uber is ok !!പക്ഷെ നിങ്ങളെല്ലാം ഇനി ലൈഫ് enjoy ചെയ്യേണ്ട സമയമല്ലേ ??ഇവിടെ വന്നു വീണ്ടും stress എടുത്തു വെക്കണോ ??

    • @Outspoken684
      @Outspoken684 Před měsícem +1

      @@driverappappn അവിടെ 6 മാസം ഒന്നും ചെയ്യാതെ മക്കളുടെ അടുത്ത് ഇരുന്നപ്പോൾ തീരുമാനിച്ചതാണ്, പുറത്തിറങ്ങാൻ പറ്റുമെങ്കിലേ ഇനി അങ്ങോട്ടുള്ളൂ എന്ന്. അത്ര ക്കു stress ആയിരുന്നു. അതിനാണ് driving licence എടുത്തതു തന്നെ.😊

    • @driverappappn
      @driverappappn  Před měsícem

      @Outspoken684 എന്നാ പിന്നെ ഒന്നും നോക്കേണ്ട പെടച്ചോ ..മാക്സിമം liability ഇല്ലാതെ വണ്ടി മെഡിക്കണം .