truck ഓടിക്കാൻ ഉന്തി തള്ളി പോകുന്നതിനു മുൻപ് ഇതൊന്നു കണ്ട് നോക്ക്.completely depend ചെയ്യാൻ പറ്റുമോ?

Sdílet
Vložit
  • čas přidán 3. 05. 2024
  • truckers current situation in Canada
  • Zábava

Komentáře • 80

  • @vijeshvvthayyil9238
    @vijeshvvthayyil9238 Před 2 měsíci +1

    അപ്പാ പ്പോ ഞാന്നും ഒരു ട്രക്ക് ഓടിച്ച് നടക്കുവാ ബഹറ്നിൽ. 20 വർഷം ആയി ഈ ഫീൽഡിൽ.യൂറോപ്പിൽ വരണം എന്ന ആഗ്രഹവുമായി കുറെ ട്രക്ക് ഡ്രൈവേഴ്സ് ൻ്റെ വീഡിയോകൾ കാണാറുണ്ട്. അപ്പാപ്പൻ്റെ വീഡിയോ ഞാനും വല്ലപ്പോഴും സമയം കിട്ടുമ്പോൾ എടുത്ത് കാണാറുണ്ട്. തമാശയിലൂടെ കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ അപ്പാപ്പൻ്റെ ഒരു കഴിവ് അത് വേറെ തന്നെയാണ്.
    അപ്പാപ്പൻ പറയുന്ന കാര്യങ്ങൾ അത് മനസ്സിൽ തന്നെ ഉണ്ടാകും. അപ്പാപ്പൻ ഒരു പൊളിയാണേട്ടോ👍👍👍

    • @driverappappn
      @driverappappn  Před 2 měsíci +1

      നന്ദി സഹോ ..ഈ സപ്പോർട് ആണ് നമ്മടെ എനർജി ..

  • @cjo911tsijom6
    @cjo911tsijom6 Před 2 měsíci +4

    Very well said Chetaa.... 🙏🏻🙏🏻🙏🏻

  • @arunjayaprakash9947
    @arunjayaprakash9947 Před 2 měsíci +7

    Canada Australia Uk ivide ponengil valla doctor IT nurses. Aanu better allathavar avide poi pedaruthu

  • @tuckermathewthew2977
    @tuckermathewthew2977 Před 3 měsíci +14

    ഇപ്പോൾ ഉള്ള അവസ്ഥ കൃത്യമാണ്. ഇപ്പോൾ ആരും ട്രക്ക് ഓടിക്കാൻ ഇറങ്ങാതിരിക്കുക. ഞങ്ങൾ അമേരിക്കയിൽ ഉള്ളവർ ട്രമ്പ് തിരിച്ചു വന്ന് രണ്ടു വർഷം എങ്കിലും ഇതുപോലെ തള്ളിയാൽ മാറ്റം വരും എന്ന് വിചാരിക്കുന്നു. അതു വരെ പിടിച്ചുനിൽക്കുക വളരെ ബുദ്ധിമുട്ടാണ്. ട്രമ്പ് തിരിച്ചു വന്നില്ലെങ്കിൽ എല്ലാം സ്വാഹാ. തീർന്നു എല്ലാം തീർന്നു. തിരിച്ചു നാട്ടിൽ പോകാം. കാനഡയിൽ ട്രൂഡോ ഉള്ളിടത്തോളം ഒന്നും നേരെ പോകില്ല. അയാളെ പുറത്താക്കാൻ നോക്കുക. ഇല്ലെങ്കിൽ ഒബാമ ബൈഡനും ട്രൂഡോ ഖാനും കൊണ്ടുവരുന്നത് കമ്മ്യൂണിസമാണ്. ഞാൻ ഇപ്പോൾ ലോക്കൽ എന്തെങ്കിലും ചെയ്ത് കിട്ടുന്നതും മേടിച്ചു വീട്ടിൽ ഇരിക്കുന്നു. ട്രക്കിന് പേയ്‌മെന്റ് ഒന്നും ഇല്ലാത്തതുകൊണ്ട് പിടിച്ചു നിൽക്കുന്നു എന്ന് പറയാം.

    • @driverappappn
      @driverappappn  Před 3 měsíci +2

      എങ്ങനെ പൊളിച്ചിരുന്ന നമ്മളാ...ഇപ്പൊ 😭😭😭😭

    • @lakeofbays1622
      @lakeofbays1622 Před 2 měsíci

      When Trump comes in business will be much worse. Trump years were bad for economy. Probably you have a very short memory.

    • @alexkurian5734
      @alexkurian5734 Před 2 měsíci

      ​@@lakeofbays1622
      I think it is with company you work with. Obama fucked up everything, since Trump came in business was excellent. My income crossed $120 as a company driver. Now $60 to $70. Let Trump come back 😂

    • @jonesalapat6199
      @jonesalapat6199 Před 2 měsíci

      @@lakeofbays1622 Trump will lie and tell what his supporters want to hear but nothing changes in their life. However there are some real concerns in terms of lesser good jobs across all sectors that needs to be addressed.

  • @tozyzacharia7388
    @tozyzacharia7388 Před 2 měsíci +5

    I am also a truck driver in uk you are absolutely right and we are facing the same situation here 😕

  • @princepereppaden7405
    @princepereppaden7405 Před 2 měsíci +3

    Appappan is always sharing exact information. Hatsoff 👍👍

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před 2 měsíci +1

    You are the best of the Best.,.

  • @sabu3677
    @sabu3677 Před 2 měsíci +1

    Real talk..achaya..sathayam.vilichu parayanam..nsmalu chaakunnavaru..after.dont care..😢😢😢kurachu peru engilum sathayam arinju..trap akathu jeevikkattu..thanks achu..❤❤😂😂😂

  • @Njarrakkadan
    @Njarrakkadan Před 2 měsíci +1

    Well said ❤

  • @amalsreedharan535
    @amalsreedharan535 Před 2 měsíci +1

    Good information

  • @savinglife1995
    @savinglife1995 Před 2 měsíci

    Thank you chetta

  • @aneeshratnakaran4237
    @aneeshratnakaran4237 Před měsícem +1

    Appapan...❤❤❤

  • @mallutruckergirlincanada
    @mallutruckergirlincanada Před 2 měsíci +1

    Well said bro ..💯💯💯

    • @driverappappn
      @driverappappn  Před 2 měsíci

      നന്ദി സഹോദരീ നന്ദി ...

  • @georgemathai7299
    @georgemathai7299 Před 2 měsíci +1

    ജയ്സേട്ടാ നിങ്ങൾ പറയണ കാര്യം വളരെ സത്യമാണ് ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഏത് സമയത്താണ് ഈ പണിക്ക് ഇറങ്ങിയത് എന്നാണ് ഞാൻ ആലോചിക്കുന്നത്

  • @rajanvarghese7678
    @rajanvarghese7678 Před 3 měsíci +1

    Thangal sarikkum sathyam parayunnu candayile

  • @thommuthomas7072
    @thommuthomas7072 Před 2 měsíci +3

    So what's the conclusion? Chettan entha udheeshikunne

  • @alexkurian5734
    @alexkurian5734 Před 2 měsíci +1

    👍👍

  • @jomyjoju3989
    @jomyjoju3989 Před 3 měsíci +1

    ❤❤❤

  • @bijuvarghese7034
    @bijuvarghese7034 Před 2 měsíci +1

    very informatice video bro

  • @AsishCr-pt3fe
    @AsishCr-pt3fe Před 2 měsíci

    Jaison chetha njan germaniku truck driving nu keran nikkuva anthanu oppinion kudumba prabdham karanam anu pokunathu

  • @Nightrider6977_Malayali_Driver

    ❤️✨️

  • @babukuriakose5279
    @babukuriakose5279 Před 3 měsíci +1

    Thank to be Frank

  • @chefsumeerkhan
    @chefsumeerkhan Před 2 měsíci +1

    Us il ninnanu .videos ellam kanarund achaya❤❤

  • @HighwayLogs
    @HighwayLogs Před 2 měsíci +1

    ❤❤❤❤

  • @AsishCr-pt3fe
    @AsishCr-pt3fe Před 2 měsíci +1

    Avideyum thudagi chavittikuthu cheri reethiyil alle😢

  • @leninbabu7927
    @leninbabu7927 Před 2 měsíci +1

    Poli

    • @driverappappn
      @driverappappn  Před 2 měsíci

      നന്ദി സഹോ നന്ദി

  • @kakkimukki
    @kakkimukki Před 2 měsíci +1

    എല്ലാം ശെരിയാവും

  • @francisxavier8971
    @francisxavier8971 Před měsícem +1

    When do you expect the end of recession period in Canada

    • @driverappappn
      @driverappappn  Před měsícem

      Still struggling.last time inflation rate was little low.but the nes reports showed again high.😳😳waiting for the next report!!!

  • @bettythomas6519
    @bettythomas6519 Před 2 měsíci

    3:41

  • @human9895
    @human9895 Před měsícem +1

    അപ്പാപ്പാ.
    എനിക്ക് 2019 ഹെവി ഉണ്ട്. പക്ഷെ ഇതുവരെ കൈ തെളിഞ്ഞിട്ടില്ല.
    കാരണം psc പഠനം ഒക്കെ ആയി നടക്കുവായിരുന്നു.
    ഇനി പക്ഷെ നാട്ടിൽ നിന്നിട്ട് കാര്യം ഇല്ല എന്ന് തോന്നുന്നു
    So എന്റെ dream job ഡ്രൈവർ ആണ്
    So ഞാൻ അടുത്ത ദിവസം മുതൽ 12 വീൽ വണ്ടിയിൽ കൈ തെളിയാൻ കേറാൻ പോവാണ്
    ശേഷം trailor ലൈസൻസ് എടുത്ത് യൂറോപ്പ് പോകാൻ ആണ് ആഗ്രഹം
    നല്ല തീരുമാനം ആണോ എന്ന് പറയാമോ.
    താങ്കളെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരാമോ pls
    ബുദ്ധിമുട്ടിക്കാൻ അല്ല. ഉപദേശം ചോദിക്കാൻ വേണ്ടി മാത്രം ആണ്

  • @bejingeorge321
    @bejingeorge321 Před 21 dnem +2

    Chetta canada job bankil okke 27+ dollar okke kanikkunnu.Offer letteril paranja salary thanne appo monthly tharille?

    • @driverappappn
      @driverappappn  Před 21 dnem +1

      ഇല്ല സഹോ .ഞാൻ part time നോക്കിയപ്പോൾ ആദ്യം 25 പറഞ്ഞു .2 ആഴ്ച മുൻപ് വേണമെങ്കിൽ വന്നോളൂ പക്ഷെ 23 തരാം എന്നാണു പറഞ്ഞതു .പിന്നെ job bank ഇൽ ഉള്ള കമ്പനിീസ്‌ ന്റെ കാര്യം എനിക്കറിയില്ല .

    • @bejingeorge321
      @bejingeorge321 Před 20 dny +1

      @@driverappappn Canada job bankil mostly 27+ aahn athaan choychath.Appo offer letter n legally value illann artham, like uae.

  • @jubeeshgopalan6796
    @jubeeshgopalan6796 Před 2 měsíci

    Nxt year varan nilkunna njan😢

  • @NothingUnpossible
    @NothingUnpossible Před 2 měsíci +2

    Thrissur evidea veedu

  • @BinuMathai-cd8iu
    @BinuMathai-cd8iu Před 2 měsíci

    If you have experience in tricking i need driver

  • @subhashs4823
    @subhashs4823 Před 2 měsíci +1

    ചേട്ടാ ഞാൻ നാട്ടിൽ നിന്നും ആണ് msg ചെയുന്നത് കാനഡ അല്ല യൂറോപ്യൻ രാജ്യങ്ങളിൽ ഒരുപാട് വാക്കൻസി കാണുന്നുണ്ട് 1800/2000 Euro ഒക്കെ സാലറി മേടിച്ചു ഓടുന്ന പുതിയതായി എത്തിയ ആളുകളുടെ വീഡിയോ ഒക്കെ കാണുന്നുണ്ടല്ലോ അങ്ങനെ എന്തെങ്കിലും നോക്കിക്കൊണ്ടിരിക്കുക ആണ് നിലവിൽ.

    • @driverappappn
      @driverappappn  Před 2 měsíci

      നന്നായി ശ്രദ്ധിക്കു ..

  • @ytkl10
    @ytkl10 Před 2 měsíci +1

    Appaa❤sugamaano

  • @mathewpjohn2149
    @mathewpjohn2149 Před 2 měsíci +1

    People don't realize immigrants are the Bengals of Canada.'. bhais" we do the basic jobs get basic salary ...ay be Blais won't tell they are in kerala but we are particular to add Canada ,Ireland,Australia ?! Crazy....

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před 2 měsíci +1

    ബ്രോ കണ്ടാൽ മമ്മൂട്യുംമോഹൻ ലാൽ ഡുണ്ടു പേരെയും കലക്കി കൂടിയത് പോലെ ഉണ്ട്..... എന്തൊരു ഗ്ലാമർആ .. ജസ്റ്റിൻ ട്രൂടേയ് വരെ തോറ്റു പോകും..

    • @driverappappn
      @driverappappn  Před 2 měsíci

      ഇതു വെറുതെ പുറത്തു പറയേണ്ട ..അവരുടെ ചാൻസ് വെറുതെ കളയേണ്ടല്ലോ ..??

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před 2 měsíci +1

    Bro, Pls dont come back to Kerala..... Life is Hopeless in Kerala

  • @srj92jose
    @srj92jose Před 2 měsíci +1

    Chetan ale paranje Canada is better than Kerala enne.

    • @driverappappn
      @driverappappn  Před 2 měsíci

      അയിന് ..നമ്മൾ ഇപ്പോഴും canada കൊള്ളൂല്ല എന്നു പറഞ്ഞോ ..🤔🤔🤔

    • @Americaleads
      @Americaleads Před 2 měsíci +1

      ആരും പറയുന്നത് നോക്കണ്ട നല്ല ചാൻസ് കിട്ടുമ്പോൾ കേറി പോര്
      All the best

  • @user-hf2gf3tb9k
    @user-hf2gf3tb9k Před 2 měsíci +1

    നിങ്ങളെ വിശ്വസിയ്ക്കുക പ്രയാസം തന്നെ. നിങ്ങൾ മറ്റുള്ളവരെ നിരുൽത്സാഹപ്പെടുത്തുന്നു താങ്കൾക്കു ബുദ്ധിമുട്ടാ ന്നെങ്കിൽ നാട്ടിൽ വന്ന് ജോലി ചെയ്യു

    • @driverappappn
      @driverappappn  Před 2 měsíci

      വീഡിയോ full കണ്ടില്ലായിരുന്നു അല്ലെ ..

  • @sajithomas4030
    @sajithomas4030 Před 2 měsíci +1

    വയ്യ എങ്കിൽ നിർത്തി നാട്ടിൽ പോകു സഹോദര

    • @driverappappn
      @driverappappn  Před 2 měsíci

      ഇല്ല ഞാൻ പൊവുല്ല ..😀😀😀😀

  • @shijupaul1133
    @shijupaul1133 Před 2 měsíci +1

    ഹായ്, ഞാൻ കാനഡക്ക് വരാൻ ഒരു ഏജൻസി ക്ക് കുറച്ചു പൈസ കൊടുത്ത് വെയിറ്റ് ചെയ്യാ... 4400 ദിർഹം കൊടുത്ത് വെയിറ്റ് ചെയ്യാ. വല്ല ഹോപ്പ് ഉണ്ടോ ചേട്ടാ....

    • @driverappappn
      @driverappappn  Před 2 měsíci

      sorry ബ്രോ ..ഒരു പിടുത്തവും ഇല്ല സഹോ

    • @RB-jx1pd
      @RB-jx1pd Před 2 měsíci +2

      ഏജൻസിക്ക് നല്ല hope ഉണ്ടാവും 🤣

  • @jpm969
    @jpm969 Před 2 měsíci

    Useless field, horrible, no any facilities, no life, 24/7 driver just like a slave and company will make a great profit. Calculate your payment with hourly rates then you find Big ZERO 000. Don't spoil your life and future.

  • @Real_indian24
    @Real_indian24 Před 2 měsíci +2

    അചായാ ഒരു സംയശം.
    ഈ കാനഡയിൽ എന്താണി "Frinds with Benifits " എന്ന എർപ്പാട്. ഒരുപാട് മലയാളി തരുണിമണികളുടെ Reels ൽ കാണുന്നുണ്ട്. കാനഡയിൽ പഠിക്കാൻ വരുന്ന മലയാളി പ്പിളേരു മൊത്തം ഇതിനെ പറ്റി പറയുന്നുണ്ടല്ലോ? എന്താ സംഭവം.
    പറ്റുമെങ്കിൽ ഒരു വിഡിയോ ചെയ്യു.

    • @driverappappn
      @driverappappn  Před 2 měsíci +1

      നമ്മൾ ഇതുവരെ കേൾക്കാത്ത എര്പാടാണ് ..അന്വേഷിച്ചു നോക്കട്ടെ .

    • @Real_indian24
      @Real_indian24 Před 2 měsíci +1

      @@driverappappn അനേഷിച്ചു നോക്കിട്ടു കാര്യം പിടികിട്ടിയാൽ ഒരു vedio ചെയ്യണേ. ഞാനും ഇത് ആദ്യമായി കേൾക്കുന്നതാണ്. Canada യിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ Family ഒന്നും ആയിട്ടില്ലാത്ത കുറെ ആൺ- പെൺ പിളേരുടെ instagram Reels ൽ നിന്നും vedio ൽ നിന്നുമാണ് ഞാനും ഈ വാക്ക് കേൾക്കുന്നത്. അതിൻ്റെ അടിയിലെ Comment നു കാര്യം എതാണെന്ന് ഊഹിച്ചെടുക്കാം.
      എന്തായാലും ബിലാലിക്ക പണ്ട് പറഞ്ഞപോലെ
      "ഇപ്പോഴത്തേ പിളേര് കൊള്ളാം എന്താ പവറ്" 😜😜😜😂

    • @twinquefrancis
      @twinquefrancis Před 2 měsíci

      Friends with benefits - you give me what I want, I give you what you want. Such a beautiful concept. Girls loot men money, attention, time and all that crap and boys get sex. It's just a symbiotic relationship. All is good as long as both parties are happy and satisfied.

    • @BinuMathai-cd8iu
      @BinuMathai-cd8iu Před 2 měsíci

      Same like husband and wife that's it

    • @Real_indian24
      @Real_indian24 Před 2 měsíci +1

      @@BinuMathai-cd8iu ഒഹോ. അതായത് സ്വന്തം തന്ത തള്ള മാർ കഷ്ടപ്പെട്ടു അദ്ധ്യാനിച്ച്വി ഒരു ജീവിതകാലം കൊണ്ടുണ്ടാക്കി എടുത്ത വിടും പറമ്പും ബാങ്കിൽ പണയം വച്ച് വിദേശത്തേക്ക് പഠിക്കാനുള്ള ലോൺ എടുത്ത് സ്വന്തം മകളുടെ/ മകൻ്റെ ഭാവി സുരക്ഷിതമാകട്ടെ, അവൻ്റെ ആഗ്രഹം നിറവേറട്ടെ എന്ന ലക്ഷ്യത്തോടെ പറഞ്ഞയക്കുന്ന ചെക്കൻമാർ / ചെക്കത്തികൾ അങ്ങ് യൂറോപ്പിൽ /കാനഡയിൽ ഒരേ ഫ്ലാറ്റിൽ Friends with Benifts എന്ന ഓമന പേരിൽ പരസ്പ്പരം എല്ലാ ആവശ്യകതകളും നിറവേറ്റി നിറവേറ്റി ഒരു ഭാര്യ ഭർത്താക്കൻമാരുടെ പോലെ ജീവിക്കുന്നു.
      ഫ്ലാറ്റിലെ റെൻ്റു മുതൽ ശാരിരിക സുഖം വരേ mutal ആയി പങ്കിടുന്നു.
      പഠനം കഴിയുന്നവരേ ഇതുപോലെ Mutal Benifit ഓടെ കഴിഞ്ഞ് പഠനം കഴിഞ്ഞ് PR കിട്ടിയാൽ രണ്ടു പേരും രണ്ടു വഴിക്കു പിരിയുന്നു.
      പെണ്ണോ ചെക്കനോ നാട്ടിൽ നിന്നും പുതിയൊരു കല്യാണം ആലോചിക്കുന്നു. Legal ആയി കല്യാണം കഴിക്കുന്നു. തിരിച്ച് യൂറോപ്പിലോ കാനഡയിലോ ജീവിക്കുന്നു.
      നല്ല എർപ്പാട്...

  • @ameshchelat2002
    @ameshchelat2002 Před 2 měsíci +1

    Im in this industry for 15 yrs. Native place Thrissur. You said right. Whats your whattsup? Im in New jersey