2 കോടിയുടെ പാറമടയിൽ മീൻപിടുത്തം.. / Water Fall Quary Fishing

Sdílet
Vložit
  • čas přidán 5. 09. 2024
  • 2 കോടിയുടെ പാറമടയിൽ മീൻപിടുത്തം.. / Water Falls Quarry Fishing
    ഈ ചാനലുകളിൽ ഒന്ന് കയറി നോക്കാൻ മറക്കല്ലെ...
    Techy uplods
    / techieuploads
    Sherin Vlogs
    / sherinzvlog
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #fishing #cooking

Komentáře • 530

  • @OMKVFishingCooking
    @OMKVFishingCooking  Před 3 lety +96

    Techy uplods
    czcams.com/users/TechieUploads
    Sherin Vlogs
    czcams.com/users/sherinzVlog

    • @TechieUploads
      @TechieUploads Před 3 lety +2

      ഉണ്ണിച്ചേട്ടാ പൊളിച്ചു

    • @TechieUploads
      @TechieUploads Před 3 lety +1

      അടുത്ത തവണ പോകാൻ വേറെ പാറമട സെറ്റ് ആണ്

    • @MartialTechie
      @MartialTechie Před 3 lety +1

      അടുത്ത തവണ മറ്റേ ആരാപൈമ പിടിച്ച പാറമടയിൽ പോകണം എന്നുള്ളവർ ഇവിടെ കമോൺ

    • @Channel23Channel23
      @Channel23Channel23 Před 3 lety +1

      Haa kalakki❤️

    • @Channel23Channel23
      @Channel23Channel23 Před 3 lety +1

      @@MartialTechie ah set akkam❤️

  • @sherinzVlog
    @sherinzVlog Před 3 lety +587

    കിടിലൻ സ്പോട് ആണ് ഇത്‌ 👌👌

  • @9446951085
    @9446951085 Před 3 lety +3

    ഉണ്ണിയും ഷെറിനും.... ജാടയില്ലാത്ത ബ്ലോഗർസ് ഇഷ്ട്ടം ♥♥

  • @sirajtp6428
    @sirajtp6428 Před 3 lety +22

    മീൻ കിട്ടിയില്ലേലും കുഴപ്പമില്ല. നിങ്ങൾ അത്രയധികം Effort എടുത്തിട്ടുണ്ട് 💓

  • @lillysnaturaltips4901
    @lillysnaturaltips4901 Před 3 lety +105

    adipoli thakarthu🤩🤩🤩

  • @salmanpm262
    @salmanpm262 Před 3 lety +323

    *ഇതിന് E BULL JET ആണെങ്കിൽ മിനിമം 2000 കോടി വില ഇടും* 👍

    • @oaklandsportsarena6753
      @oaklandsportsarena6753 Před 3 lety +28

      ഒരുത്തൻ ഇതു പോലെ 12ലക്ഷത്തിന്റെ ബൈക്ക് എന്ന് തമ്പ് നയിൽ ഇട്ടു... ബാക്കി ചരിത്രം.. 😀😀

    • @yadhu6223
      @yadhu6223 Před 3 lety +8

      😘😘😘😘❤️🔥

    • @arjunpg6547
      @arjunpg6547 Před 3 lety

      😅😅

    • @raeez
      @raeez Před 3 lety +1

      @@oaklandsportsarena6753 അത് ആരാ ❓️

    • @renjiths9450
      @renjiths9450 Před 3 lety +18

      അങ്ങനെ ഇടാൻ ഉണ്ണിയേട്ടൻ is not a " വാണം "

  • @kvshobins9820
    @kvshobins9820 Před 3 lety +18

    പാറമടകൾ എന്നും എന്റെ വീക്നെസ് ആയിരുന്നു എന്ന് ഉണ്ണിയേട്ടൻ 🔥🔥🔥🔥🔥🔥🤗🤗🤗🤗🤗😀😀😀😀😀

  • @kuttan6599
    @kuttan6599 Před 3 lety +3

    കിടിലൻ... പൊളിച്ചു ഉണ്ണിയേട്ട🥰🥰🥰🥰💖👍

  • @SyamsVlog
    @SyamsVlog Před 3 lety +55

    Super 🥰

  • @drvpalathara
    @drvpalathara Před 3 lety +2

    ഉണ്ണി നിഷ്കളങ്കവും നിസ്സഹായവുമായ ആ സംസാരം കേൾക്കുന്നത് തന്നെ ഒരു രസമാണ്, അവസ്ഥ മനസിലായി😅😅😅😍

  • @shihabvp2287
    @shihabvp2287 Před 3 lety +3

    എല്ലാരും കോടി മേൽ ആണ് കളി ലേ 🤙

  • @ratheeshr4651
    @ratheeshr4651 Před 3 lety +4

    ഉണ്ണിചേട്ടനും ഷെറിൻ ബ്രോയും ❤️❤️

  • @abdulhameedmattan4164
    @abdulhameedmattan4164 Před 3 lety

    ഉണ്ണിച്ചേട്ടാ മീൻ കിട്ടിയാലും ഇല്ലങ്കിലും വീഡിയോ പോന്നോട്ടെ..... നല്ല മനോഹരമായ കാഴ്ചകൾ നമ്മുക്ക് കാണാമല്ലോ❤️❤️

  • @vsk8617
    @vsk8617 Před 2 lety

    ചേട്ടന്റെ മുൻപ് എല്ലാ വീഡിയോ കണ്ടിരുന്ന ഒരാൾ ആണ് ഞാൻ.

  • @malluteams2887
    @malluteams2887 Před 3 lety +4

    ഇന്നാണ് ആ ദിവസം. അക്ഷരങ്ങളെ പ്രണയിച്ച ദിവസം.
    *AKCTA രണ്ടാം വാർഷികം..✨😍💐*
    *Happy Anniversary AKCTA✨😍💫...*

  • @jijojohn7007
    @jijojohn7007 Před 3 lety +4

    No problem macha 💞💞
    nature baakgi polichu,❣️❣️🔥

  • @ajithachankunjuajithachank9779

    മീനിനെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,,,, വീഡിയോ ഇട്ടാൽ മതി ഞങ്ങൾ കണ്ടോളാം 🙋🏾‍♂️🙋🏾‍♂️🙋🏾‍♂️🙋🏾‍♂️🙋🏾‍♂️,,,,,,

  • @sjdbro6551
    @sjdbro6551 Před 3 lety

    Unni chettan fishing thudangii trendingil varaan thudangi athaann pever😍😍😍😍😍😍😍😍😍🌎🌎🌎😍🌎🌎😂

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +8

    പാറമട ഉണ്ണിച്ചേട്ടന്റെ ഐശ്വര്യം 😀

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety

    എന്തിന് മീന് അടിപൊളി പാറമട താങ്ക്യൂ 👌👌👌🥰❤️

  • @freakworld07
    @freakworld07 Před 3 lety +3

    പാറമട സൂപ്പർ ആണ് 👍

  • @pesgamingiconic1644
    @pesgamingiconic1644 Před 3 lety +1

    Adipoly unni chetta

  • @VAVATECH1
    @VAVATECH1 Před 3 lety

    ഇത് ഏതായാലും പൊളിച്ചു. ചേട്ടനെ ഞാൻ സമതിച്ചു. 😘

  • @jinase3283
    @jinase3283 Před 3 lety +2

    അങ്ങനെ കോടികൾ മുടക്കി ഉണ്ണി ചേട്ടനും😍😍
    Ebull jet❤️

  • @varunkoodali
    @varunkoodali Před 3 lety +3

    ഇതു കാണുന്ന E Bull Jet, ഇതിനു ഒരു 2000000കോടിയുടെയുടെ വാല്യൂ ഉണ്ട് 😝😝😝😝E Bull Jet, ഉണ്ണി, ഇഷ്ടം ♥️

  • @vipinm9980
    @vipinm9980 Před 3 lety

    Nalla location... unnichetta 💪 power avatte

  • @mohammedsuhail327
    @mohammedsuhail327 Před 3 lety +3

    ❤️❤️❤️ഉണ്ണി ചേട്ടൻ സൂപ്പറാണ്❤️❤️❤️

  • @fishon_with_mikith
    @fishon_with_mikith Před 3 lety +3

    ഉണ്ണിയേട്ടന്റെ പ്രതികാരം 😍😍...

  • @irshadparappan526
    @irshadparappan526 Před 3 lety

    ഞാൻ കൂടുതൽ കാണുന്ന യൂട്യൂബ് ചാനൽ ഷെറിൻ വ്ലോഗും omkv ഉം ആണ് നല്ല അടിപൊളി കാഴ്ചകളും നല്ല തമാശകളും കാണാറുണ്ട്...

  • @arunkumar-lz5fb
    @arunkumar-lz5fb Před 3 lety

    Spot kidilam.. Unni chetta safety equipments karuthanam.... ❤️

  • @bharathbabu007
    @bharathbabu007 Před 3 lety

    Meen kittiyillel enna unni adipoly visuals aayirunnu...

  • @kl35kitchen24
    @kl35kitchen24 Před 3 lety

    Adi poli kidukkachi video .. para mada poli.. oru kuppi koode undayirunnel polichene 😋😁😁😁

  • @abbiyt3710
    @abbiyt3710 Před 3 lety +10

    ദേ ഇവിടെയും കോടി.
    വന്ന് വന്ന് കോടിക്കൊന്നും ഒരു വിലയില്ലാതായി,,😥

  • @goldenfork1294
    @goldenfork1294 Před 3 lety

    Jeni chettante paramada..... Perumbavoor arakkapady🥰🥰🥰😄😄😄😄🥰🥰😍😍😍😍

  • @Babalureddy123
    @Babalureddy123 Před 3 lety

    മീൻ കിട്ടിയാലും കിട്ടിയില്ലെങ്കിലും ഞാൻ irunnu കാണും

  • @sanilbtrsanil6440
    @sanilbtrsanil6440 Před 3 lety

    നിങ്ങളെ വീഡിയോ കാണുമ്പോൾ കുറച്ച് സമയത്തേക്കാണെങ്കിലും പഴെക്കാലത്തെക്ക് പോയപ്പോലെ ഉണ്ട് ഇങ്ങനെത്തെ വീഡിയോസ് ഒരുപ്പാട് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @babivarghese6948
    @babivarghese6948 Před 3 lety

    Kiduki thamarthu adipoli 🥰😍🤩

  • @mohindmohi579
    @mohindmohi579 Před 3 lety +3

    ഉണ്ണി ദൈവത്തിന് വിളിച്ചുകൊണ്ടു ചൂണ്ടയിടു മീൻ കിട്ടും ഉറപ്പ് ഉണ്ണിയെ ദൈവം അനുഗ്രഹിക്കട്ടെ 🎣❤️❤️👍

  • @user-tm4rv4nd9r
    @user-tm4rv4nd9r Před 3 lety

    Adipoli unnichetta inium ithupoleulla video s pradhishikunnu

  • @johncyantony3627
    @johncyantony3627 Před 3 lety

    മച്ചാൻ പൊളിയാണ് എനിക്കും ഇതുപോലെ ഒന്നിച്ചു കൂടാൻ ആഗ്രഹം ഒണ്ടു

  • @sangeethamediamusicmedia2812

    ബ്യൂട്ടിഫുൾ മുത്തേ😍😍😍...

  • @motortechviogs4019
    @motortechviogs4019 Před 3 lety

    Video Pwoliiiiii oru eidevattu ayittamm

  • @kantonypappachan6935
    @kantonypappachan6935 Před 3 lety

    Polichu unnichettaaa poliche

  • @jithinvvaliazheekal5777

    വീഡിയോ അടിപൊളി ഷെറിൻ സൂപ്പർ ആയിട്ട് എല്ലാം കാട്ടിത്തന്നു 😍😍😍😍👌👌👌

  • @varkyjacob1552
    @varkyjacob1552 Před 3 lety

    Ellam vegam set aakatte

  • @techcreation6525
    @techcreation6525 Před 3 lety +10

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😘Thanks all🤗🤗😌😌😘❤❤

  • @rubingeorge98
    @rubingeorge98 Před 3 lety +31

    ഉണ്ണിച്ചേട്ടന്റെ ആർട്ടിഫിഷ്യൽ പാറമട വേറെ ലെവൽ ആയിരുന്നു 😂😘👏

  • @sandrarobinson4540
    @sandrarobinson4540 Před 3 lety

    Miniature പാറമട ആണെന്നാണ് ആദ്യം കരുതിയാ വന്നത് 🥰🥰🥰🥰ഇത് ബെടാ പാറമട 🥰🥰🥰🥰 വന്നു വന്നു ഉണ്ണിയേട്ടൻ പാറമട സ്പെഷ്യലിസ്റ് ആയി മാറിയല്ലോ 🥰🥰🥰

  • @yadhukrishna7721
    @yadhukrishna7721 Před 3 lety +1

    അടിപൊളി 😍

  • @ratheeshr6858
    @ratheeshr6858 Před 3 lety

    Spr chetto polichu 👍👍

  • @devajithe.b
    @devajithe.b Před 3 lety +1

    ഞാൻ കട്ട വെയ്റ്റിംഗ് ആണ് ഉണ്ണിച്ചേട്ടന്ധേ 1 millian waiting

  • @arjuntv485
    @arjuntv485 Před 3 lety

    Kidilan sthalam 🥶🤩

  • @jyothi5563
    @jyothi5563 Před 3 lety +4

    Beautiful spot...

  • @ajaykunnath7117
    @ajaykunnath7117 Před 3 lety

    Kidu super video

  • @jayjinx2591
    @jayjinx2591 Před 3 lety

    Pramada Kollam Unni chetta..😇. 2 purpose of the video.

  • @MartialTechie
    @MartialTechie Před 3 lety +4

    അടുത്ത തവണ മറ്റേ ആരാപൈമ പിടിച്ച പാറമടയിൽ പോകണം എന്നുള്ളവർ ഇവിടെ കമോൺ

  • @arunpj6121
    @arunpj6121 Před 3 lety +1

    ഫുൾ ടീം. ഷെറിൻ ബ്രോ. 👍👍❤❤

  • @jamsheerjachu1297
    @jamsheerjachu1297 Před 3 lety

    Kidu loction

  • @JEFFZVLOG
    @JEFFZVLOG Před 3 lety

    Video trendingil vannallo unniyetta😍

  • @sowmyajithin5029
    @sowmyajithin5029 Před 3 lety

    Miniature paramada anenna thonniye chettoo...shoo meenonnum kitteelallo...next nalla meen kittum ketto pray cheyyam...enit athinte cooking video polikkaamm😍🥰🥰

  • @vineethvvvineethvv4909

    സൂപ്പർ വീഡിയോ......🤘🤘🤘🤘🐟🐟🐟

  • @vijeshvijayan4170
    @vijeshvijayan4170 Před 3 lety

    unniyettaa super...

  • @DH4vlogsandentertainment4

    Fishing polichu unni chetta

  • @ragygeorge6319
    @ragygeorge6319 Před 3 lety +1

    Good view 👌looks good entertaining 👌

  • @traveltechbyajith6346
    @traveltechbyajith6346 Před 3 lety +1

    Eappolum adypoli videos anu poli...👍

  • @benitopainteffects7891

    Thimingalam entry നോക്കി irunna le ഞാൻ 😂

  • @nidhunp609
    @nidhunp609 Před 3 lety

    Hi chetta njan katta support er anu

  • @sreeeraj100
    @sreeeraj100 Před 3 lety

    കുമ്പിടിയാ കുമ്പിടി..... ഷെറിൻ... ഇവറസ്റ്റിലും ഷെറിൻ പാറമടയിലും ഷെറിൻ...

  • @vishnuanil3200
    @vishnuanil3200 Před 3 lety

    Enganulla video kett vidu chettaa.. reach aavm

  • @mathewalex4631
    @mathewalex4631 Před 3 lety

    Unni bro ഇതു പോലുള്ള വീഡിയോസ് ചെയ്യണം, i really loved it

  • @Thecopyninja914
    @Thecopyninja914 Před 3 lety

    Jeni chettante mada🥳🥳

  • @sulochanamoncy6860
    @sulochanamoncy6860 Před rokem

    സൂപ്പർ മീൻപിടുത്തം

  • @roshanks4248
    @roshanks4248 Před 3 lety

    അടി പൊളി I Like

  • @hustlemaniac3110
    @hustlemaniac3110 Před 2 lety +1

    Eee paramada koodi onn vattikan nokikoode orupad meen ille ihtil

  • @Mayyazhifishing1990
    @Mayyazhifishing1990 Před 3 lety

    Kidilam❤️❤️😘

  • @sunilmanuelsrl
    @sunilmanuelsrl Před 3 lety

    Drone view Super 👍

  • @ashaabraham7304
    @ashaabraham7304 Před 3 lety

    Ohh..unni chetta ningalum thodangio kodikalude kalikal

  • @shakthisuresh7531
    @shakthisuresh7531 Před 3 lety

    Bai adipolliii spot...

  • @midhinm3168
    @midhinm3168 Před 3 lety

    എന്റെ വീടിനടുത്തും ഇതേപോലെ ഒരു വലിയ പാറമടയുണ്ട്‌. തിലോപ്പിയ,kattla, രോഹു, വാഹ, വരാൽ, അതിൽ ഇല്ലാത്ത മീൻ ഒന്നുമില്ല അതും ഹെവി size. ഇടക്കിടക്ക്. ഒരു തിഒപ്പിയെയോ kattla യെയോ കിട്ടാറുണ്ട് ബാക്കിമീനുകളെല്ലാം മുകളിൽ വന്നു കൊഞ്ഞനം കുത്തിയിട്ടു പോകാറാണ് പതിവ്.എല്ലാം 15 kg മുകളിലുള്ള മീനുകളാണ്.

  • @shanu4929
    @shanu4929 Před 3 lety +1

    Sherin Machan fans like

  • @appu9015
    @appu9015 Před 3 lety

    Pwoli 😍

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +1

    മനോഹരമായ പാറമട👌

  • @Rfkt63
    @Rfkt63 Před 3 lety

    രസകരമായ വീഡിയോ ആണെങ്കിൽ അത് ഇടൂ. 👍

  • @shafeeqtp7448
    @shafeeqtp7448 Před 3 lety +2

    Poli💫

  • @amsvlogeswithsanoj9801

    സൂപ്പർ സൂപ്പർ അടിപൊളി

  • @praguzzvlog3006
    @praguzzvlog3006 Před 3 lety

    Super Sherin

  • @adil4.019
    @adil4.019 Před 3 lety

    poli dron shoot

  • @basithbaazi6222
    @basithbaazi6222 Před 3 lety

    Ithokke cheruth🤗🤗

  • @headshotuyire5389
    @headshotuyire5389 Před 3 lety

    Drone machan mass thug

  • @ormakal..
    @ormakal.. Před 3 lety

    Choonda fishing lovers😍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    ആഹാ കലക്കിട്ടോ 👏👏👏👏💛💛💛💘💐👍👍👍

  • @kshathriyan8206
    @kshathriyan8206 Před 3 lety

    വലിയ പാറമട ആണല്ലോ👌 നല്ല വ്യൂ😍

  • @eattravelbysuhail3246
    @eattravelbysuhail3246 Před 3 lety +1

    Pwoli superb ❤️❤️❤️❤️❤️❤️

  • @x4albinpsycho396
    @x4albinpsycho396 Před 3 lety

    പോളി

  • @user-im6oi6ho4k
    @user-im6oi6ho4k Před 3 lety

    ആ വെള്ളച്ചാട്ടത്തിന് അപ്പുറത്തേക്ക് drone പറത്തമായിരുന്ന്

  • @OrottiFoodChannel
    @OrottiFoodChannel Před 3 lety +3

    ഇതു നിങ്ങൾ ഉദ്ദേശിച്ച പാറ മട അല്ല. 😀😍❤️🙏

  • @simplevideos5627
    @simplevideos5627 Před 3 lety

    സത്യ സന്തത👌👌👌👌👌👌👌

  • @shihabm1137
    @shihabm1137 Před 3 lety

    പാറമട എന്നും എന്റെ വീക്നെസ് ആയിരുന്നു എന്ന് om Kv

  • @PravasiArmy
    @PravasiArmy Před 3 lety

    മീൻ ഇല്ലെങ്കിലും.. ഇതു പോലെയുള്ള വീഡിയോസ് ഇട്ടാൽ മതി 👍

  • @dineshjohn3031
    @dineshjohn3031 Před 3 lety

    Unnichetta ipol poli akunundu ithannu namuk vendathu aa meenpiduthavum athu kazhinju ulla cookingum ❤️❤️