ഈ മീനിനെ കണ്ടിട്ടുണ്ടോ..?? / My Dream Fish Catching / Relaxing Fishing Video / Bule Fin Masheer

Sdílet
Vložit
  • čas přidán 5. 09. 2024
  • മഷീർ എന്റെ സ്വപ്നത്തിലെ മീനിനെ പിടിച്ചപ്പോൾ / Relaxing Fishing Video / Bule Fin Masheer
    Support Ajay Thiruvalla
    / @fishyvlogs-ajay
    Techy uplods
    / techieuploads
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #fishing
    #masheer

Komentáře • 691

  • @OMKVFishingCooking
    @OMKVFishingCooking  Před 3 lety +108

    Support Ajay Thiruvalla
    czcams.com/channels/OlBxXq4MvrN61VDk8w24eg.html
    Techy uplods
    czcams.com/users/TechieUploads

    • @akv7858
      @akv7858 Před 3 lety

      Hi ഉണ്ണി ചേട്ടാ ❤️❤️😘

    • @alanmilanhelenshortfilmz1505
      @alanmilanhelenshortfilmz1505 Před 3 lety

      70 ആവാൻ സഹായിക്കാമോ🥺😭🙏🏻

    • @MartialTechie
      @MartialTechie Před 3 lety +2

      ഉണ്ണിച്ചേട്ടാ എഡിറ്റിംഗ് പൊളിച്ചു 👌👌👌👌

    • @TechieUploads
      @TechieUploads Před 3 lety +2

      ഉണ്ണിച്ചേട്ടാ പൊളിച്ചൂട്ടോ, എഡിറ്റിംഗ് ഒരു രക്ഷ ഇല്ല😊❤, എന്റെ വീഡിയോ നാളെ ഉണ്ട്

    • @MartialTechie
      @MartialTechie Před 3 lety +1

      എല്ലാം കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @mallu_fishing1571
    @mallu_fishing1571 Před 3 lety +77

    Fishing പോവുന്നവരുടെ വിഡിയോയിൽ ഏറ്റവും അധികം കാണുന്നത് പ്രകൃതിയുടെ സൗന്ദര്യം ആണ് പ്രക്യതി ഭംഗി എന്താ ഭംഗി😍😍😍

  • @crikkzzzz
    @crikkzzzz Před 3 lety +2

    Unniyettanum ajay yettanum onichulla video valare eshtamanu

  • @dpmedia2363
    @dpmedia2363 Před 3 lety +34

    നമസ്കാരം ഞാൻ UNNI GEORGE WELCOME to OMKV fishing and cooking pewwr🔥🔥🔥🔥✨

  • @ajmalthaiparambil7080
    @ajmalthaiparambil7080 Před 3 lety +4

    ക്യാമറ വർക്ക് വളരെ നന്നായിട്ടുണ്ട്‌, നല്ല കഴിവ് ഉള്ളവൻ തന്നെ👌👌

  • @fishyvlogs-ajay
    @fishyvlogs-ajay Před 3 lety +22

    Video oru rakshayum illa adipolii ❤❤❤❤
    Omkv കുടുംബത്തിന് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഓണാശംസകൾ

    • @TWORINGS
      @TWORINGS Před 3 lety +1

      Ajay chetto theppori deepu kude undarunnel deepute channel il oru edivettu commentary kudi ulla video kanarunnu 💕

    • @danishlalu6536
      @danishlalu6536 Před 3 lety +1

      Ajay chetta love you

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před 3 lety +13

    കേരളത്തിന്റെയ ഗാലപ്പഗോസ് ഐലൻഡ് ആണ് ഇ സ്ഥലം അജയ് ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്നവർക്ക് മനസിലാകും. വെരി rare species ഉള്ള മീനുകൾ ഉണ്ട് അവിടെ.

  • @degoz3956
    @degoz3956 Před 3 lety +1

    unnichettante inganathe adipoli fishing videos ahnu ellarum kooduthal agrahikkanathu

  • @uvaisp7101
    @uvaisp7101 Před 3 lety +8

    Camera man ഒരു രക്ഷയുമില്ല 👌👌🥰

  • @arunkomalloor3023
    @arunkomalloor3023 Před 3 lety +15

    അജയ്.. തിരുവല്ല.. നമ്മുടെ...സ്വന്തം..അയൽക്കാരൻ... ഉണ്ണിച്ചേട്ടയെപോലെ.. അഹംഗാരം.. ഒന്നുമില്ലാത്ത... നല്ലയൊരു.. ബ്ലോഗർ.... 🥰❤ 😊...നല്ല.. വീഡിയോസ്.. ആണ്.. പുള്ളിയുടെയും.. ❤

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +49

    ഓണാശംസകൾ ഉണ്ണിയേട്ടാ 💛💛💚😍💙

  • @melvinpmathew4592
    @melvinpmathew4592 Před 3 lety +2

    Ajay Chetan and Unnichetan orumichu oru video 😍

  • @kshathriyan8206
    @kshathriyan8206 Před 3 lety +4

    മീൻ പിടിക്കാൻ പോയ സ്ഥലം എല്ലാം അടിപൊളി .കാത്തിരുന്ന് അവസാനം കിട്ടിയല്ലോ👍

  • @vineethvenugopal2806
    @vineethvenugopal2806 Před 3 lety +7

    സ്റ്റാലിൻചേട്ടൻ മാസ്സ് ഉണ്ണിച്ചേട്ടൻ മരണ മാസ്സ് വീഡിയോ ക്വാളിറ്റി കൊലമാസ്സ് 😍😍😍😍.. ഹരിതാപവും പച്ചപ്പും ❤

  • @dreamaddict1996
    @dreamaddict1996 Před 3 lety +1

    Pazhayaa omkv thirumbiii vanthittennuu solluuu ❤️❤️❤️❤️❤️❤️ Happy onam..unni chettaaa

  • @Anzuuu77
    @Anzuuu77 Před 3 lety +10

    ചൂണ്ട ഇടുമ്പോൾ
    കിട്ടുന്ന ഫീൽ അത്
    വേറെ തന്നെയാണ്...!!🙌

  • @shibilvarghese3274
    @shibilvarghese3274 Před 3 lety +2

    Ajay Thiruvalla nd unichettan💗❤️

  • @maneshmanu3499
    @maneshmanu3499 Před 3 lety

    പൊളി ചേട്ടാ ഫുൾ സപ്പോർട്ട് ഉണ്ട് ട്ടോ ahh കുക്കിംഗ്‌ വിഡിയോ ഒക്കെ കഴിഞ്ഞു ഇപ്പൊ ഒരു നല്ല വീഡിയോ കണ്ടു 😘😘😘

  • @jeevan525
    @jeevan525 Před 3 lety +4

    Ajay thiruvallaa❤️

  • @sujithmonm2926
    @sujithmonm2926 Před 3 lety +8

    ഞങ്ങളുടെ പത്തനംതിട്ട ❤, വീഡിയോ സൂപ്പർ ഉണ്ണി ചേട്ടാ ❤

  • @rijogeorge598
    @rijogeorge598 Před 3 lety

    നീല കുറിഞ്ഞി പൂക്കന്നതു പോലെയാണ് നിങ്ങളെ രണ്ടു പേരേയു ഒരുമിച്ചു കാണുന്നത്. Fishing super

  • @hijaspa5602
    @hijaspa5602 Před 3 lety +2

    Ajay chettan uyir

  • @musicmachan3863
    @musicmachan3863 Před 3 lety +22

    OMKV fishingന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ☺️❤

  • @keralasmile
    @keralasmile Před 3 lety

    കഷ്ടപ്പെട്ട് പിടിച്ച മീനിനെ വെള്ളത്തിൽ തന്നെ വിട്ടു ...അടിപൊളി ...🥰🌹🌹🌹👍😊

  • @toptips1991
    @toptips1991 Před 3 lety +2

    Ippom എല്ലായിടത്തും കറ്റി യാണല്ലോ 🤩🤩

  • @rohithrohith860
    @rohithrohith860 Před 3 lety +5

    Meen adichathilum valiya santhodham avasanam indairuna ah casting vdo shorts aanu athu kaanumbolum ah musicinda oru feelum 👌🏻👌🏻👌🏻👌🏻 tq unnicheta and team

  • @mundakayammukkuvans6605
    @mundakayammukkuvans6605 Před 3 lety +2

    Master 💪💪💪

  • @sabirak9350
    @sabirak9350 Před 3 lety +1

    ചേട്ടാ സൂപ്പറാ👍👍👍

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan Před 3 lety +1

    ഉണ്ണിചേട്ടാ അടിപൊളി വീഡിയോ ✌️✌️ബ്യൂട്ടിഫുൾ visuals, സൂപ്പർ catch, അടിപൊളി place, camera work അടിപൊളി, എഡിറ്റിംഗ് pwoli എല്ലാം സൂപ്പർ ആയിട്ടുണ്ട് 😊. Hardwork pays ✌️👍. എത്ര ദിവസം ഈ വീഡിയോക്ക് വേണ്ടി കഷ്ടപ്പെട്ടു എന്നറിയാം 🙏🙏 handsoff 🙏 ur dedication അത് വേറെ ആർക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇത്രേം പെട്ടന്ന് 1m ആവട്ടേ ❤

  • @binilvthomas3939
    @binilvthomas3939 Před 3 lety +1

    Ajay chettan and unni chettan happy onam

  • @sibinchacko973
    @sibinchacko973 Před 3 lety +1

    Camera quality poli..✌️✌️✌️🥰

  • @TechieUploads
    @TechieUploads Před 3 lety +5

    ഉണ്ണിച്ചേട്ടാ പൊളിച്ചൂട്ടോ, എഡിറ്റിംഗ് ഒരു രക്ഷ ഇല്ല😊❤, എന്റെ വീഡിയോ നാളെ ഉണ്ട്

  • @shibilkoshy8446
    @shibilkoshy8446 Před rokem

    Wowww..need more fishing videos with ajay

  • @sureshvargheese5449
    @sureshvargheese5449 Před 3 lety +1

    Super chetta......
    Nalla work..Gud

  • @abhishekvs4139
    @abhishekvs4139 Před 3 lety +1

    Poli, aliya

  • @vipinm9980
    @vipinm9980 Před 3 lety

    Ingane ulla fishing vere level aaa kidu feel aaa

  • @jayakrishnanjayaprakash4164

    ഉണ്ണിച്ചേട്ടനും 1M ആയി കാണാൻ കൊതി ആവുന്ന്. അതിന്റെ വക ഒരു സ്പെഷ്യൽ വിഡിയോക്കും കട്ട waiting💖💖💖 best of luck unnichetta (oru big fan)

  • @isaacjoseph5713
    @isaacjoseph5713 Před 2 lety +1

    ഈ പുഴയും പ്രകൃതിയും എത്ര കാലം നില നിൽകും.. ഇതിൻ്റെ ഒക്കെ കാലാൻ മനുഷ്യൻ തന്നെ അല്ലേ?

  • @tharifanwar7358
    @tharifanwar7358 Před 3 lety

    നിങ്ങളെ വീഡിയോ കാണാൻ വേറെയൊരു ഫിൽ അന്ന്ഡോ

  • @fishingfeel
    @fishingfeel Před 3 lety

    Video ക്ലാരിറ്റി പൊളി 👍👍

  • @45saarangs39
    @45saarangs39 Před 3 lety +2

    Ajay chettan fans ondo

  • @shamnadhrz8357
    @shamnadhrz8357 Před 3 lety +1

    Visual pwoli 😍😍😍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +11

    പൊളിയെ ഉണ്ണിയേട്ടാ 💜❤️✌️💥🎉💞

  • @anoopsreedharan2794
    @anoopsreedharan2794 Před 3 lety

    ഉണ്ണി ഭായ് ടെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട്.
    ഇത് കൂടുതൽ ഇഷ്ടം ആയ ഒന്നാണ്. കാണാനും, സ്ഥലങ്ങളും എല്ലാം രസം.
    ഒരു വീഡിയോ കണ്ട് ചൂണ്ടയും കൊണ്ട് പോയി അയ്യോ മീൻ കിട്ടിയില്ല എന്ന് കരയുന്നവർക്ക് ഈ വീഡിയോ കാണുമ്പൊൾ കഥ മനസ്സിൽ ആവേം ചെയ്യും

  • @jinujacob8006
    @jinujacob8006 Před 3 lety +5

    Most satisfying fishing video... 🥰

  • @blueff06gamer87
    @blueff06gamer87 Před 3 lety

    Camara man soopper ❤️❤️❤️❤️

  • @wayanadfishing2833
    @wayanadfishing2833 Před 3 lety

    ക്യാമറ അടിപൊളി

  • @chineshchinu6990
    @chineshchinu6990 Před 3 lety +1

    Unni bro Poli video eettavum isttamaysthe camera work , editing,andback ground music....
    Polichu

  • @fishinglife123
    @fishinglife123 Před 3 lety +1

    Apo annu vannu rod eduthit ivane pokkan vendi poyalle... poliii 🔥🔥🔥
    Enthayalum..stalin bro...camera visuals...chilathokke kaanumbo nammade tacklesnte brandukal undallo..like shimano ..daiwa ..avarude promo short poleyund... 🔥🔥🔥🔥

  • @amalkraj5194
    @amalkraj5194 Před 3 lety +1

    super video unni chetaaaa

  • @ucltv4353
    @ucltv4353 Před 3 lety

    അജയ്‌ ചേട്ടൻ പൊളി👍

  • @jithinwhaterman
    @jithinwhaterman Před 3 lety +1

    camera work kidu...

  • @jayakrishnanjkr4377
    @jayakrishnanjkr4377 Před 3 lety

    Unnichetta nigale video kanditanu njhan yutube kannunnathu......nigale mune 1 million adikande vekthi aaanu....video k super aaanu

  • @fazilam5451
    @fazilam5451 Před 3 lety

    Nice quality video unni bhaiiii
    Keep going ...onashamsakal

  • @sreeshankuttu8980
    @sreeshankuttu8980 Před 3 lety +1

    Supper😘

  • @annibras8722
    @annibras8722 Před 3 lety

    Stalin ...അടിപൊളി ക്യാമറ വർക്ക് 👌

  • @fishingpsycho3187
    @fishingpsycho3187 Před 3 lety

    ഉണി ചേട്ടാ പൊളി വീഡിയോ ആയിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വ്യത്യസ്തം മായ വീഡിയോ ചെയ്യാൻ പറ്റട്ടെ ❤❤❤
    ഞാനും ഈ മിനിനെ പിടിക്കാൻ പോകുന്നുണ്ട് 🥰🥰🥰🥰🥰

  • @gabrin9146
    @gabrin9146 Před 3 lety +1

    Cheta ,paramada pinne kandillallo😉😁😁😁

  • @ishal_noora
    @ishal_noora Před 3 lety

    വീഡിയോയുടെ introduction ഒരു രക്ഷയും ഇല്ല. ഒരേ പൊളി 💥💥💥
    പച്ചപ്പും ഹരിതാഭവും കിടുക്കാച്ചി.
    മഷീറിനെ അറിയില്ല ബഷീറിനെ അറിയു..😁😁

  • @afsalafsal6569
    @afsalafsal6569 Před 3 lety

    Omkv എല്ലാ വിഡിയോസും കാണാറുണ്ട് .. കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഭംഗി ആയി തോന്നിയ വീഡിയോ ആണ് ഇത് ..

  • @anandr7785
    @anandr7785 Před 3 lety +1

    Ajay Master and unni bro🔥😍👍

  • @shibilvarghese3274
    @shibilvarghese3274 Před 2 lety

    Super videooooo..need more fishing like ths

  • @Sujith.03
    @Sujith.03 Před 3 lety +1

    First kanikkunna sthalam kumbazha aan 😍😍😍

  • @aswanthtp1304
    @aswanthtp1304 Před 3 lety +38

    മീൻ പിടുത്തം കാണാൻ വേണ്ടി യാണ് ഈ ചാനൽ സബ്സ്ക്രയ് ചെയ്തത് ഇതാണു നമ്മക്കും വേണ്ടത്

  • @adarshjohnson4745
    @adarshjohnson4745 Před 3 lety +1

    First view 👍👍

  • @teena.t.thamphy3321
    @teena.t.thamphy3321 Před 3 lety

    🌹Happy onam unnichetta🌹🥰🥰 nammude
    sontham thiruvalla❤️❤️

  • @gloriapinto4100
    @gloriapinto4100 Před 3 lety

    Mahaeer... ചില സ്ഥലങ്ങളിൽ കുയിൽ മീനെന്നും പറയും.

  • @sudhinrajsudhinraj6144

    ഗുഡ് മീനിനെ വിട്ടതിന് 🙏👍

  • @jyothi5563
    @jyothi5563 Před 3 lety

    നല്ല രസമുള്ള സ്ഥലം. Nice visuals

  • @copyrightmix9125
    @copyrightmix9125 Před 3 lety

    Unni chetta intro sound polichu

  • @224libinliju4
    @224libinliju4 Před 3 lety +3

    Master ennu vilikkanulla manassu 😍❤

  • @NandaKumar-yi2yy
    @NandaKumar-yi2yy Před 3 lety +2

    ഇത് മൊത്തം പ്രകൃതിരമണി ആണല്ലോ ഉണ്ണിച്ചേട്ട ♥️

  • @hilalhakkim234
    @hilalhakkim234 Před 3 lety

    unni chetta kidillam superb .......

  • @kirandaniel708
    @kirandaniel708 Před 3 lety

    Super video unnichetta❤️

  • @nyshu100
    @nyshu100 Před 3 lety

    kidilan video.

  • @rajesh.c.r7013
    @rajesh.c.r7013 Před 3 lety

    Poli unnieta... diehard fan..,💙💙💙.. Kuwait..

  • @ultimatewarriorwarrior6043

    oru carpe diem effect....super

  • @johnpaul5406
    @johnpaul5406 Před 3 lety +4

    Eee parupadi plan chythathe njn.ellam.set chythe njn but eniku varn patti illa .. pakshe unnichetnu meen kity allo athu mathi 😘😘😘😂😂😂

    • @stalinjosmj9565
      @stalinjosmj9565 Před 3 lety +2

      അടുത്ത പ്രാവശ്യം തകർക്കാം❤✌️👍

    • @johnpaul5406
      @johnpaul5406 Před 3 lety +2

      Stalin broo I'm waitingggggggggggggggggg 😁

  • @morninggood4339
    @morninggood4339 Před 3 lety +1

    Pwoliyee🙌🙌😁🔥

  • @libipaulson8326
    @libipaulson8326 Před 3 lety +1

    Poli meen

  • @niyasali_m
    @niyasali_m Před 3 lety

    അവസാനം കാണിച്ച ആ slow motion scene അടിപൊളി

  • @vipinm9980
    @vipinm9980 Před 3 lety

    Nalla pachappu njagal pravasikal ithu oru santhosham Annu ingane kannune

  • @muhammednihalkunu6515
    @muhammednihalkunu6515 Před 3 lety +1

    Mass fishing

  • @menappadanvlogs
    @menappadanvlogs Před 3 lety +2

    എന്നാ രസവാന്നെ 🥰❤ഉണ്ണിയെ പൊളിച്ചു 🙏ഹാപ്പി ഓണം 🥰🥰🥰

  • @kallumedia2044
    @kallumedia2044 Před 3 lety

    ലാസ്റ്റ് പൊളിച്ചു

  • @arunka5849
    @arunka5849 Před 3 lety

    Spr👌 ....video last kalakkii 😍

  • @vipinravi8853
    @vipinravi8853 Před 3 lety +1

    Kittiyathu njagaluda swantham aruvappulathu ninnanu

  • @drvpalathara
    @drvpalathara Před 3 lety

    ഹാപ്പി ആയി ഉണ്ണിയെ,,, so ഹാപ്പി ഓണം

  • @midhungovusvlogs7461
    @midhungovusvlogs7461 Před 3 lety

    ന്റെ പൊന്നുമോനെ ഒരു രക്ഷയുമില്ല അടിപൊളി ❣️❣️❣️❤️❤️❤️❤️

  • @anooo705
    @anooo705 Před 3 lety

    ഇതാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും 😍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    Fishing 😉😘🤗🤗🤗💝👍💖

  • @ajesh.5078
    @ajesh.5078 Před 3 lety +17

    ഏവർക്കും എന്റെ ഓണാശംസകൾ 🥰🥰🥰 ഉണ്ണി ബ്രോ 🥰

  • @subistyle4u
    @subistyle4u Před 3 lety

    NALLA POLI VIDEO AND POLI PLACE.....

  • @muhammedshabal9935
    @muhammedshabal9935 Před 3 lety

    Machanee video nte level marenende too
    Keep it up

  • @MaheshKumar-cr1xr
    @MaheshKumar-cr1xr Před 3 lety

    Chetta fish pidichittu cook cheyyille eppol anganulla vedio edu that's interested. Chettande adyavedios ellam poli arunnu

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +1

    *ബഷീർ എന്നു കേട്ടിട്ടുണ്ട് ഇതാദ്യാ മഷീർ എന്ന ഒരു സുന്ദരനെ പറ്റി കേള്ക്കുന്നെ... 😂💗🔥*

  • @Efootball-d3i
    @Efootball-d3i Před 3 lety

    Nice video quality 👌💕

  • @jsrjsr2664
    @jsrjsr2664 Před 3 lety

    നല്ല ഭംഗിയുള്ള മീൻ ആണല്ലോ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ മിനെ കാണുന്നത്

    • @ajuthomas2659
      @ajuthomas2659 Před 3 lety

      കാണാൻ നല്ല മീനാണ് കറിവെച്ചു കഴിക്കുമ്പോൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം ഇതിന്റെ നൂൽ വലിച്ചുകളയാനുണ്ട് അല്ലെങ്കിൽ ശര്ധിച്ചുപണിതീരും

  • @iAMJJP
    @iAMJJP Před 3 lety +22

    Unni bhai. നല്ലൊരു വീഡിയോ. ഇങ്ങനുള്ളത് പോരട്ടെ. Happy Onam Wishes to you and your friends!🌸🌻🌷🥀

  • @pranavmharidas5474
    @pranavmharidas5474 Před 3 lety +1

    Cameraman 🔥🔥🔥