Star Magic | Flowers | EP# 568

Sdílet
Vložit
  • čas přidán 28. 08. 2024
  • #starmagic #PaulyValsan #KollamSudhi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 896

  • @sureshksks3299
    @sureshksks3299 Před rokem +224

    സുധി അണ്ണന്റെ ഓർമ്മകൾ അറിക്കാതെ ഒടിയൻസിനെയും പ്രേഷകരെയും ചിരിപ്പിച്ച നമ്മുടെ സ്റ്റാറുകൾ ❤❤❤👍👍🙏🙏👌👌🌹🌹

  • @RenjithjRenjith-ps4pc
    @RenjithjRenjith-ps4pc Před rokem +1005

    ബിനീഷ് മനുഷ്യതമുള്ള വ്യക്തി ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @SoumyaUnnimkd-kv5yp
    @SoumyaUnnimkd-kv5yp Před rokem +236

    ശരിക്കും സുധി ചേട്ടനെ മിസ്സ്‌ ചെയുന്നു 😍💞🌹🌹🌹

  • @_.Nisam_vpz._
    @_.Nisam_vpz._ Před rokem +379

    കുറച്ചു കാലങ്ങൾക്കു ശേഷം ഒന്ന് മനസ്സ് തുറന്നു ചിരിച്ചു 😃.. ടീമിന്റെ ഡാൻസ് കണ്ട് 😂

  • @sobhajoseph5354
    @sobhajoseph5354 Před rokem +180

    ടീമാണ് ഇപ്പോഴത്തെ താരം ടീമിൻ്റെ ഡാൻസ് കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

  • @riyasriyas6045
    @riyasriyas6045 Před rokem +381

    സുധി ചേട്ടൻ ഇല്ലാത്തത് കൊണ്ട് എത്ര കൌണ്ടർ കേട്ടിട്ടും ചിരി വരുന്നില്ല.😢😢😢😢😢 റിയലി മിസ്സിംഗ്‌ 😢😢😢

  • @ShahulSha-yk5cj
    @ShahulSha-yk5cj Před rokem +14

    സുധി ചേട്ടാ .. ചിതലരിക്കാത്ത മനസിന്റെ മായ കൊട്ടാരത്തിൽ മങ്ങാതെ മായാതെ അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം മിന്നിതിളങ്ങി താരകം കണക്കെ വെട്ടി തിളങ്ങുന്നു... ഇല്ല അങ്ങേക്ക് മരണം ഇല്ല അങ്ങയെ സ്നേഹിക്കുന്ന ഈ സാതുവിനെ പോലുള്ളവരുടെ മനസിൽ.,....

  • @nishanc5921
    @nishanc5921 Před rokem +42

    ടീം ഒരു പാവം ആണ്, മറ്റൊരു സുധി ചേട്ടൻ

  • @farshadum2776
    @farshadum2776 Před rokem +35

    ചിരിപ്പിച്ചു നമ്മുടെ മനസ്സിൽ കയറി വന്നൊരാൾ അവസാനം നമ്മെ കരയിച്ചു വിട്ടുപിരിഞ്ഞതും😢
    നൊമ്പരം തീർക്കും മനസ്സിൽ ഉണ്ട് ആമുഖം ❤ കൊല്ലം സുധി എന്നൊരു കലാകാരനും🌹 കണ്ണുനീർപ്പൂക്കൾ മണ്ണിലായി കൊഴിഞ്ഞുവോ കൊല്ലം സുധി എന്നൊരു കലാകാരനെ ഓർത്തു കരഞ്ഞുവോ😢❤❤❤

  • @musfirahidhash6586
    @musfirahidhash6586 Před rokem +7

    ഇതിലെ ഗെയിം അടിപൊളി ആയിരുന്നു. കുറെ ദിവസത്തിന് ശേഷം അടിപൊളി ഗെയിം. എന്തൊക്കെ ആരൊക്കെ ഉണ്ടായാലും നമ്മുടെ സുധി ചേട്ടൻ ഇല്ലാഞ്ഞിട്ട് ഫ്ലോറിൽ വല്ലാത്തൊരു ശൂന്യത 😢ആ ചിരിയും തമാശയും എല്ലാവരുടെയും കളിയാക്കലുകളും സുധി ചേട്ടാ അങ്ങായിരുന്നു ഒരു best Actor. വലിയ മനസ്സിന്റെ ഉടമ 😢😭🙏💔🥀

  • @bossandteam9524
    @bossandteam9524 Před rokem +18

    സുധി ചേട്ടനെ പറ്റി പറയുബോൾ കണ്ണു നിറഞ്ഞു . പക്ഷേ ചേച്ചിയുടെ പാട്ടും ടീമിന്റെ ഡാൻസും പിന്നെ ഉല്ലാസ് ഏട്ടന്റെ അപ്രതീക്ഷിതമായരു കോമഡി ട്വിസ്റ്റും മായാപ്പോൾ സങ്കട കണ്ണീർ ചിരി കണ്ണീരായി

  • @shakkirshakkir2782
    @shakkirshakkir2782 Před rokem +27

    ഇൻസ്റ്റയും. ഫെയ്‌സ് ബുക്കും ഇല്ലാത്തവർ ആരൊക്കെ പ്ലീസ് കമന്റെ.. (ഉണ്ടാകുമോ 😂😂)

  • @sajeerrocks5250
    @sajeerrocks5250 Před rokem +11

    നല്ല അമ്മ മാറും അച്ഛൻ മാരും ❤️❤️ഒരു പാട് ചിരിച്ചു 😂😂😂സുധി ചേട്ടനെ ഒരു പാട് miss ചെയ്തു 😔😔

  • @happyworld7247
    @happyworld7247 Před rokem +8

    . സ്റ്റാർ മാജിക്ക് എല്ലാ എപ്പിസോഡ് കഴിയുമ്പോഴും അതിലെ തമാശകളു. ചിരി കോൾക്കുമ്പോൾ നമ്മുടെ സഹോദരൻ സുധിയുടെ ചിരി ശബ്ദ്ധം മനസിൽ മയാതെ നിൽക്കുന്നു സ്റ്റേജിൽ എല്ലായിടത്തും സുധിയുടെ സാന്നിദ്ധ്യo കാണുന്നു.

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Před rokem +47

    സത്യം പറഞ്ഞാൽ മനസ്സു തുറന്നു പൊട്ടിചിരിപ്പിച്ച ഒരു എപ്പിസോഡ്...., എല്ലാ ടീം മെമ്പേഴ്സിനും അണിയറപ്രവർത്തകർക്കും ഒരുപാട് ഒരുപാട് നന്ദി.❤🎉

  • @pravasidevadas8612
    @pravasidevadas8612 Před rokem +58

    അനു ലക്ഷ്മി തങ്കച്ചൻ ലുക്ക് കോസ്റ്റ്യൂം വേറെ ലെവൽ

  • @piravomvlog8483
    @piravomvlog8483 Před rokem +7

    സുധി ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ആളാണ്. നമ്മുടെ ഒരു ചേട്ടൻ. Miss you 😔😔😔

  • @dayas9509
    @dayas9509 Před rokem +125

    എന്റെ ഉല്ലാസ് ഏട്ടാ നിങ്ങൾ ഒരു reksha ഇല്ല മനുഷ്യ ചിരിച്ചു ചിരിച്ചു marichu😂❤

  • @JoshyPaarekudy-wo8bi
    @JoshyPaarekudy-wo8bi Před rokem +28

    കുറെ നാളുകൾക്ക് ശേഷം ചിരിച്ചു തലവേദന എടുത്ത് എപ്പിസോഡ് ഇതായിരുന്നു ഉല്ലാസ് ബിനീഷ് ഐശ്വര്യ ലക്ഷ്മി നക്ഷത്ര സൂപ്പർ

  • @suneermuhammed499
    @suneermuhammed499 Před rokem +47

    അനൂപ് ഭായ് ആണ് ഹീറോ salute you bro 🥰👍

  • @akashpremanpa680
    @akashpremanpa680 Před rokem +26

    60 വയസ്സുള്ള കോമഡി സുധി ചേട്ടന് ഉണ്ടായിരുന്നേൽ എല്ലാവരും സുധി ചേട്ടനെ പറയും ആയിരുന്നു miss it 😢😢😢😢

  • @zalla9065
    @zalla9065 Před rokem +104

    ✨ start magic ✨ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതിൻറെ വിജയത്തിൻറെ ഒരു ഭാഗം എന്ത് തന്നെ ആയാലും സുധി ചേട്ടൻറെ വീട്ടുകാർക്ക് ഒരു താങ്ങായും തണലായും കൂടെ ഉണ്ടാവും.

  • @alfredanto3282
    @alfredanto3282 Před rokem +15

    ഓണത്തിന് സുധി ചേട്ടന്റെ ഉപ്പ് കോമഡി ശെരിക്കും മിസ്സ്‌ ചെയ്യും

  • @rimshadrimshu2908
    @rimshadrimshu2908 Před rokem +8

    സുധി ചേട്ടന്റെ കുറവ് നികത്താൻ പറ്റാത്ത തീരാ നഷ്ടം 😥😥

  • @nirmalac2506
    @nirmalac2506 Před rokem +7

    ഉല്ലാസ് പൊളിച്ചു. Star Magic വീണ്ടും തിരിച്ചു വരുന്നു. ഞാൻ കാണുന്ന ടി വി യിലെ ഏക പരിപാടി . Thanks to all

  • @Bavamvr
    @Bavamvr Před rokem +118

    ഇന്നത്തെ ഗേയിം കണ്ട് കുറെ 😂ഉല്ലാസ് ഗെയ്മിന്റ് കൂടെ കോമഡി പൊളിച്ചു. സുധി miss you😢

  • @sharbinasuneer9640
    @sharbinasuneer9640 Před rokem +147

    സുധി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു 😢

    • @ShaluNeenu
      @ShaluNeenu Před rokem +1

      Vv

    • @shafeeqat957
      @shafeeqat957 Před rokem +23

      മാറ്റി പിടിയെടെ ലൈക് ഇന്നു വേണ്ടി ആ പാവത്തെ യൂസ് ചെയ്യുന്ന വട്ടന്മാർ 😡😡😡

    • @vr07744
      @vr07744 Před rokem

      Nirtada myre like nu vendi aa pavantinde peru use chayunu

    • @rameezkm2440
      @rameezkm2440 Před rokem +5

      kazhinnath kazhinn eni athine patti chinthikkan enthinaan ellam nallathinaanenn orthaal mathi😑

    • @muneergk1gk170
      @muneergk1gk170 Před rokem +1

      Enthin mole koode koode ormipikne

  • @nostalgicMusicalVlog
    @nostalgicMusicalVlog Před rokem +30

    കൊടുക്കുന്ന കാശിനു മുതൽ ആകുന്ന ഒരേ ഒരു ഐറ്റം... 😘 മുത്താണ് ബിനീഷ് ബാസ്റ്റിൻ 🔥🔥🔥

  • @RuhailaHabeeb
    @RuhailaHabeeb Před rokem +7

    സുദിച്ചേട്ടനെ വല്ലാതെ miss ചെയ്യുന്നു. ഉള്ളു തുറന്നു ചിരിക്കാൻ പറ്റുന്നില്ല 😭👍

  • @fsp4641
    @fsp4641 Před rokem +17

    ഇങ്ങനെയുള്ള എപ്പിസോഡുകളാണ് വേണ്ടത്.... ചിരിച്ച് ഒരു വഴിയായി...
    ട്ടീമ് അൽ പൊളി.... ട്ടീമ് നമ്മളെ മുത്താണ്

  • @ramyamrajan1603
    @ramyamrajan1603 Před rokem +12

    ഉല്ലാസേട്ടൻ ❤ ടീം❤ പോളിച്ചേച്ചി❤ ടീമ് സ്റ്റാർ മാജികിലെ ചക്കരകുഞ്ഞാവ❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ബലപ്പെടുത്തട്ടെ.

  • @MPWDR
    @MPWDR Před rokem +2

    സുധിച്ചേട്ടന്റെ കമെന്റുമായി വരുന്നവരോട്..
    അത് ഓർക്കാൻ ആർക്കും ഇഷ്ടമുണ്ടാവില്ല.
    അത് ഇഷ്ടക്കേട് കൊണ്ടല്ല.
    വിഷമിക്കേണ്ട എന്ന് കരുതിയിട്ടാണ്.എല്ലാർക്കും വിഷമമുണ്ട്. പ്രേക്ഷകരെക്കാൾ കൂടുതൽ ഇതിലെ ആളുകൾക്ക് പ്രത്യേകിച്ച്.
    മറ്റൊരു കാര്യം,
    ഇത് ചിരിപ്പിക്കുന്ന പ്രോഗ്രാം ആണ്.
    ഇത് കണ്ടിട്ട് സമാധാനം അടയുന്ന ഒരുപാട്‌ ആളുകൾ ഉണ്ട്.
    പരമാവധി ചിരിക്കുക...
    സന്തോഷിക്കുക...
    സ്വകാര്യ പ്രാർത്ഥനകളിൽ സുധി ചേട്ടനെ കൂടി ഉൾപ്പെടുത്തുക...

  • @justinjohn4460
    @justinjohn4460 Před rokem +9

    സുധി ചേട്ടൻ ഇല്ലാതെ പോയി 😢വിഷമം ഉണ്ട് 🙏🏻😥🌹 എല്ലാവർക്കും ഹായ് ഓൾ

  • @sreeshmacg9829
    @sreeshmacg9829 Před rokem +90

    മനസറിഞ്ഞു ചിരിക്കാൻ പറ്റണില്ല... sudhi chettaa...❤❤

    • @godislove7785
      @godislove7785 Před rokem

      കണ്ണെ മടങ്ങുക 😢

    • @manju2769
      @manju2769 Před rokem

      അതെ സുധി ചേട്ടൻ

  • @jisnikc1056
    @jisnikc1056 Před rokem +2

    സുധി ചേട്ടനെ വല്ലാതെ miss ചെയുന്നു 😔😔😔 ഇപ്പോ സുധി ചേട്ടന്റെ എൻട്രി ആവും ആവും എന്ന് മനസ്സ് പറയുന്നപോലെ... തോന്നുവാണ് 😔😔😔😔 സുധി ചേട്ടന് എന്റെ പ്രണാമം 🙏🙏🙏🌹🌹🌹

  • @hanna.___
    @hanna.___ Před rokem +70

    Star magic is back ❤️❤️❤️
    Very very happy

  • @shihabps9590
    @shihabps9590 Před rokem +5

    മുടക്കുന്ന കറന്റ്‌ കാശിനും / മുടക്കുന്ന മൊബൈൽ ഇന്റർനെറ്റിനും മുതൽക്കൂട്ടാണ് ഞങ്ങടെ ബിനീഷ്..... ടീമേ... പൊളിച്ചൂട്ടോ.....❤❤❤❤❤❤

  • @anubaby962
    @anubaby962 Před rokem +15

    Nelson ചേട്ടനെയും, sasuvineyum കൊണ്ടുവരണം.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +66

    *sudhi chettane miss cheyunavar ondo💯🙂*

    • @aaireneaaronbyju8266
      @aaireneaaronbyju8266 Před rokem

      😊😊😊😊😊😊😊😊😊😊😊😊😊😊 27:13 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ajmalnavas.k
    @ajmalnavas.k Před rokem +14

    സുധി ചേട്ടൻ മാമുക്കോയ തീരാ നഷ്ടങ്ങൾ.. 😔😔

  • @junusasidharan4589
    @junusasidharan4589 Před rokem +46

    Miss you സുധിചേട്ടാ ❤❤

  • @abdulsamad9217
    @abdulsamad9217 Před rokem +1

    ബിനു അടിമാലി... ഈ പ്രോഗ്രാമുമായി ചേർന്ന് നിൽകുമ്പോൾ പഴയ ആ പ്രസരിപ്പും സന്തോഷവുമൊക്കെ തിരികെ എത്തുന്നു.സ്വന്തം അപകടത്തേക്കാൾ സുധിയുടെ വിയോഗത്തിൽ തളർന്നു പോയ അടിമാലിയെ സ്റ്റർമാജികിൽ കൊണ്ടുവന്നു മരുന്നിനെക്കാൾ നല്ല ട്രീറ്റ്മെന്റാണണ് ഇന്നത്തെ എപ്പിസോഡിൽ അടിമാലിയെ കണ്ടപ്പോൾ തോന്നി. സ്റ്റാർ മാജിക്‌ ❤❤❤

  • @feelinheat
    @feelinheat Před rokem +6

    Bineesh manushyathwam sneham ulla manassund. ❤❤❤
    Ettavum kooduthal ishtam Bineeshine❤

  • @jijumadhavan7550
    @jijumadhavan7550 Před rokem +5

    പ്രിയ സുധിക്കുട്ടന്🙏🙏🙏. വിങ്ങലുകൾ ഉള്ളിലൊതുക്കി ബിനു അളിയൻ കൗണ്ടർ അടി തുടങ്ങി. സുധിക്കുട്ടൻ ഉണ്ടായിരുന്നെങ്കിൽ 60 വയസ്സിന്റെ കാര്യം പറഞ്ഞ് കളിയാക്കിയേനെ സുധി നിന്റെ പ്രായക്കാര് വന്നിട്ടുണ്ട്ന്ന് പറഞ്ഞ്😢😢😢. ടീമേ തകർക്ക് . ടീമിന് ഇൻയിറ് കൊടുത്ത്😂 അതിലൂടെ പറയണത് കേട്ട് പെടക്കണ്😂. മാജിക്ക് ലേഡി പോടാന്ന്😂😂😂. ഉല്ലാസ് രസായി. മോളി ചേച്ചി സൂപ്പർ❤️ പാട്ടും രസായി. നാഷണൽ അവാർഡ് നേടി സ്റ്റാർ മാജിക്കിന്റെ വേദിയിൽ വീണ്ടും വരണം❤️❤️❤️. എല്ലാവർക്കുo പ്രോഗ്രാംസ് ഉണ്ട് ഓട്ടത്തിലാണ്ന്നറിയാം രാത്രി വൈകിയുള്ള യാത്രകളിൽ ശ്രദ്ധിച്ച് പോവുക🙏🙏🙏 എല്ലാ വർക്കും നല്ലത് വരട്ടെ

  • @sumeshpurushothaman2825
    @sumeshpurushothaman2825 Před rokem +8

    സുധിച്ചേട്ടന്റെ പേര് പറയുമ്പോ കണ്ണ് നിറയുന്നു 😢🙏🙏🙏❤❤

    • @nostalgicMusicalVlog
      @nostalgicMusicalVlog Před rokem

      ഓടിക്കോണം ലൈക് ഇല്ല 😡

    • @sumeshpurushothaman2825
      @sumeshpurushothaman2825 Před rokem

      @@nostalgicMusicalVlog 🙏🙏like venta bro. ചോദ്യത്തിലെ മറ്റൊരു ധ്വനി മനസിലാക്കി തന്നതിന് നന്ദി ♥️edit ചെയ്യുന്നു.

  • @abduljabbarjabbar7122
    @abduljabbarjabbar7122 Před rokem +26

    അനുവിന്റെ ചിരിയുടെ സൗണ്ട്🥰

  • @Worldplanet-dq3gu
    @Worldplanet-dq3gu Před rokem +57

    സുധി ചേട്ടൻ ഉയിർ....❤

  • @SandrasivaSandrasiva2025
    @SandrasivaSandrasiva2025 Před rokem +23

    Kollam sudhi chettan♥️

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Před rokem +7

    സുധി ചേട്ടനെ ഒരുപാട് miss ചെയ്യുന്നു 🙏🙏😭😭😭

  • @fidhanesrin9163
    @fidhanesrin9163 Před rokem +98

    Binu chettan is back😍❣️

  • @brintabaiju5612
    @brintabaiju5612 Před rokem +31

    Suthi chetta miss you 😭😭😭

  • @rizumuthu
    @rizumuthu Před rokem +4

    സുധി ചേട്ടൻ പോയതിന് ശേഷം ഇന്നത്തെ എപ്പിസോഡിലെ ഗെയിം കണ്ടിട്ടാണ് ചിരിച്ചത് miss you sudhichetta

  • @babbuttybabbutt2655
    @babbuttybabbutt2655 Před rokem +20

    Sudi chettantey orupadu ishtamanu...miss you sudi chetta.....

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 Před rokem +151

    The Show Must Go On ❤

  • @dhanyadhanoose3936
    @dhanyadhanoose3936 Před rokem +8

    ഷിയാസ്, അന്ന കഴിഞ്ഞ എപ്പിസോഡ് issue കാരണം out ആയോ?

  • @sajlanisar7295
    @sajlanisar7295 Před rokem +76

    മനസ്സുതുറന്നു ഒരുപാട് പൊട്ടിചിരിച്ചു നല്ല ഒരു എപ്പിസോഡ് 😂😂😂😂😂😂😂😂😂😂😂😂😂

  • @jobishattingal5103
    @jobishattingal5103 Před rokem +27

    ഗെയിം ആയാലും, കൗണ്ടർ ആയാലും, ടീമിന്റെ ഡാൻസ് ആയാലും എല്ലാം കൊണ്ട് ഏറെ ചിരിച്ച ഒരു എപ്പിസോഡ്

  • @sinanaboobakkar4709
    @sinanaboobakkar4709 Před rokem +5

    Binuchettante kaundarum സുധി ചേട്ടന്റെ ചിരിയും നല്ല combo ആയിരുന്നു ആ ചിരി മാഞ്ഞുപോയി 😢

  • @As-fh8ox
    @As-fh8ox Před rokem +153

    ഇന്നത്തെ ഗെയിം ചിരിച്ചു ചത്തു 😄😄😄😄😄👌👌👌👌👌

  • @sameerbabu2775
    @sameerbabu2775 Před rokem +2

    സുധിയെ ഓർക്കാത്ത ഒരു എപ്പിസോടും കടന്നു പോയിട്ടില്ല...

  • @yasirarafath5306
    @yasirarafath5306 Před rokem +115

    ഉല്ലാസ് & ടീം പൊളിച്ചു 😍😍

  • @AaAa-ct7hk
    @AaAa-ct7hk Před rokem +3

    എനിക്ക് 64 വയസ്സായി ഇന്നത്തെ ഈ പ്രോഗ്രാം 60 കഴിഞ്ഞവർക്ക് വേണ്ടി ഉള്ളതാണ് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഞാനൊരു പ്രവാസിയാണ് ഈ ഫ്ലവേഴ്സിലെ പ്രോഗ്രാം കണ്ടാണ് ഞാൻ എന്റെ എല്ലാ ദുഃഖങ്ങളും മറക്കുന്നത് ഒരു വലിയ മതിൽക്കെട്ടിനുള്ളിലെ വീട്ടിൽ അറബിയുടെ സർവെന്റായി നിൽക്കാൻ തുടങ്ങിയിട്ട് 11 വർഷം ഈ ഫോൺ കൈയിൽ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്റെ എല്ലാ ടെൻഷനും മറക്കുന്നത് ഈ നല്ല പ്രോഗ്രാം കാണുമ്പോഴാണ്

  • @aswathyashok8410
    @aswathyashok8410 Před rokem +6

    Miss you Sudhichetta❤❤❤❤❤🙏🙏🙏🙏🙏

  • @sunithasunitha5765
    @sunithasunitha5765 Před rokem +3

    എങ്ങനെ ചിരിച്ചാലും സുധിച്ചേട്ടൻ എവിടെ എന്നു അറിയാതെ കണ്ണുകൾ പരതി പോവും 😢😢😢😢😢😢😢😢😢😢😢😢😢😢ആ ഒരു കുറവ് പറഞ്ഞു അറിയിക്കാൻ വയ്യാ 😭😭😭😭😭😭😭😭😭😭

  • @lubababalububarzahi6564
    @lubababalububarzahi6564 Před rokem +13

    അസീസ്.. Nelson... ഷാഫി.... ഇവരെ കൊണ്ടുവരൂ....

  • @sandhyajobi9842
    @sandhyajobi9842 Před rokem +3

    സുധിചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢ഇനി ആ ചിരി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു 😢😢പിന്നെ അസിസ് ഇതിൽ വീണ്ടും വരണം

  • @tellusvarghese9511
    @tellusvarghese9511 Před rokem +13

    Team ഉം Pauly ചേച്ചിയും matching dress. Mother and son combo😂😂

  • @user-vu5nz1rt7h
    @user-vu5nz1rt7h Před rokem +16

    സുധിച്ചേട്ടാ മിസ്സ്‌ യു

  • @jamshiyajamal9778
    @jamshiyajamal9778 Před rokem +24

    Sudi chettane miss you

  • @saira9541
    @saira9541 Před rokem +5

    സുധി ഇല്ലാത്തത് കൊണ്ട് എന്തോ ഒരു കുറവ് പോലെ. 🙏🙏😭😭🤲🏻🤲🏻

  • @user-sf7ot8lh5p
    @user-sf7ot8lh5p Před rokem +19

    മിസ്സ്‌ യു സുധി ചേട്ട

  • @emilin_navinyan_chacko
    @emilin_navinyan_chacko Před rokem +4

    Anu nd ullas time nea patti samsarichapo audience oru appuupan time nokunnu watchil🥰

  • @pravasidevadas8612
    @pravasidevadas8612 Před rokem +8

    അനു ഉല്ലാസ് ടീം ചിരിപ്പിച്ച് കൊന്നു

  • @hafipv
    @hafipv Před rokem +7

    ടീം വാക്ക് പാലിച്ചു ചിരിക്കാൻ ഉണ്ടേലും പൊളിച്ചു ❤
    ബിനു ചേട്ടൻ ശക്തിയോടെ തിരിച്ചു വന്നു 👍

  • @hisana___Nasri
    @hisana___Nasri Před rokem +17

    Missing for sudhi chetta😑

  • @sameerchandroth6534
    @sameerchandroth6534 Před rokem +4

    Lakshmi you are smart and very beautiful. All Star magic team members wish you all the best. Your team work is great. I will give you a big salute.

  • @AaAa-ct7hk
    @AaAa-ct7hk Před rokem +16

    ഇന്നത്തെ എപ്പിസോഡിന് വേണ്ടി കാത്തിരുന്നു കാത്തിരുന്നു എന്റെ കണ്ണുനീർ വീണു

  • @Mehrin684
    @Mehrin684 Před rokem +6

    Anukkutti ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് 🥰👍

  • @manjuthankappan5130
    @manjuthankappan5130 Před rokem +7

    സുതി ചേട്ടൻ അവിട് ഉണ്ട് അതാണ് ബിനു ചേട്ടാ എനിക്ക് കണാം ഒരുപാട് ഇഷ്ടമാണ് മറക്കില്ലാ മറക്കാൻ പറ്റില്ലാ

  • @engineer9458
    @engineer9458 Před rokem +47

    ബിനു അടിമാലി 😆👍👍.guest all സൂപ്പർ👍👍👍

  • @FUN5253-t8x
    @FUN5253-t8x Před rokem +17

    ഇത്രേം നാൾ സുധിടെ കോമഡി ചളി അയാളെ പുറത്താക്കണം ഇപ്പൊ ഇത്രേം നാൾ പറഞ്ഞതു ഒന്നും ഇല്ല മലയാളി പൊളി അല്ലെ 👍🏻👍🏻👍🏻👍🏻

    • @KL9Girl
      @KL9Girl Před rokem

      Pullina purathakkanam ennu arum parajitilla... ചളി ആണെങ്കിലും അയാളുടെ വിഷമങ്ങൾ എല്ലാരുടെയും വിഷമങ്ങൾ ആയിരുന്നു

    • @FUN5253-t8x
      @FUN5253-t8x Před rokem

      @@KL9Girl nee munpathe starmagic eduthu nokkk binu adimali and sudhi ne aanu ellarum paranjiruñne shery adimaliye paranjirunnu illanu parayaruth ippo aaalu enthu paranjalum aarkum kuzhappam illa 😄😄😄😄

  • @Aflah193
    @Aflah193 Před rokem +44

    ഉല്ലാസ് പന്തളം ❤❤❤

  • @sreelekshmis3068
    @sreelekshmis3068 Před rokem +4

    ലക്ഷ്മി കുഞ്ഞു ആകുവാണല്ലോ.. ശാലുന്റെ പ്രായം ലക്ഷ്മിക്ക് ഉണ്ട്..33 age.. പിന്നെ എന്തിന്നു ഇങ്ങനെ കുഞ്ഞു ആണെന്ന് പറഞ്ഞു നടക്കുന്നു..

  • @ummuhabeeba5555
    @ummuhabeeba5555 Před rokem +9

    Sudhi chettaneee miss cheyyunnu 😢😢😢😢

  • @user-bf1uv4cv4k
    @user-bf1uv4cv4k Před rokem +14

    Iam ❤sudhi❤chettan fans

  • @ayshariya2910
    @ayshariya2910 Před rokem +15

    Star magic fans come one guess 😍

  • @basiljavadkk
    @basiljavadkk Před rokem +47

    അമ്മച്ചിയുടെ പാട്ട് Super ❤❤❤

  • @muthumaniks4653
    @muthumaniks4653 Před rokem +26

    Anukutty pollichuuu😂😂😂😂. Chirich chirich kanil vellam vannu ......😅

  • @jsworld1676
    @jsworld1676 Před rokem +6

    Sudhi chettane thirayuvaa miss you sudhi chettaa

  • @abhijithtp7500
    @abhijithtp7500 Před rokem +19

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിംസ് സൂപ്പർ ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤❤

  • @ajeshkrishnan3407
    @ajeshkrishnan3407 Před rokem +14

    Sudhi chettan ❤

  • @shamsudheenkm5205
    @shamsudheenkm5205 Před rokem +4

    ഡിയർ അനുപ് എന്റെ കോസുവിന്റ ഒരു ഫോട്ടോ എങ്കിലും കാണിക്ക് ഓരോ എപ്പിസോഡിലും പ്ലീസ് പ്ലീസ് 🌹🌹🌹🌹❤🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കോസുവിന്റെ വിടവ് ( ഇല്ലാത്തത് ) തോന്നാതിരിക്കാൻ പ്ലീസ് 😢😢😢😢😢😢😢😢🙏

  • @rasheedksa5438
    @rasheedksa5438 Před rokem +29

    എത്ര കണ്ടാലും മടുക്കാത്ത
    ഒരു പരിപാടി sm 👍🌹👍

  • @Sign_Of_Letters
    @Sign_Of_Letters Před rokem +8

    ഇന്നത്തെ episode ഉല്ലാസ് ചേട്ടനും ബിനീഷ് ചേട്ടനും score ചെയ്തു 😂😂😂😂

  • @sajadsalam8517
    @sajadsalam8517 Před rokem +12

    ഷാഫി ഇക്ക പാട്ട് മിസ്സ്‌ ചെയ്യുന്നു

  • @sunithakwt4205
    @sunithakwt4205 Před rokem +1

    👌👌👌👌 കുറ്റപ്പെടുത്തലുകൾ തമാശയായി കണക്കാക്കി ടീം ബൗളി ചേച്ചിയുടെ പാട്ടിനൊത്ത് ഡാൻസ് കളിച്ച എല്ലാ പ്രേക്ഷകരെയും മനസ്സ് നിറഞ്ഞു ചിരിപ്പിച്ച ഒരു എപ്പിസോഡായി മാറി 🙏🙏🙏🙏🙏🙏

  • @chrispinbenny3525
    @chrispinbenny3525 Před rokem +7

    Ullu annan and binu chettan and noby chettan soooper combos ❤❤❤😂😂😂

  • @abdurazak6961
    @abdurazak6961 Před rokem +7

    ഷാഫി ഇക്ക യും ശ്രീവിദ്യയും എവിടെ

  • @suharariya
    @suharariya Před rokem +4

    സുധി ചേടൻ ഇനി ഇല്ല സ്റ്റാർ മാജിക്ക് ഇല്ല 🙏

  • @sibisibisreejith1914
    @sibisibisreejith1914 Před rokem +7

    Really miss sudhi cheta 🥀🥀