Star Magic | Flowers | EP# 578

Sdílet
Vložit
  • čas přidán 13. 09. 2024
  • #starmagic #ComedyProgram #Entertainment
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 783

  • @shinesebastian9752
    @shinesebastian9752 Před rokem +182

    ഇന്ദ്രൻസ് ചേട്ടനെ സ്റ്റാർ മാജിക്കിൽ ഗെസ്റ്റായി കൊണ്ടുവരണമെന്ന് എന്നെപ്പോലെ എത്രപേർക്ക് ആഗ്രഹമുണ്ട്?..

  • @kmr8674
    @kmr8674 Před rokem +84

    പ്രസംഗം കേൾക്കാൻ ആദ്യം തറയിൽ ഇരിക്കുന്ന സുധി ചേട്ടൻ ഓർമ്മകൾ 😢😢😢

    • @abhi9093
      @abhi9093 Před rokem +2

      സത്യം bro ആ ഒരു gap 😞😞

  • @iamSraj
    @iamSraj Před rokem +13

    ആര് എന്തക്കേ പറഞ്ഞാലും ബിനു ചേട്ടനെ പകരം വെക്കാൻ ആൾ ഇല്ല
    💯ബിനു അടിമാലി.. 🤩

  • @shijuponnayyan7262
    @shijuponnayyan7262 Před rokem +94

    തുടക്കത്തിൽ ആ കുഞ്ഞിന്റെ ഉറക്കം കാണാൻ തന്നെ നല്ല ക്യൂട്ട് ആയിരുന്നു
    Star Magic ഒരിക്കലും നിർത്തരുത്

  • @kashifminhaj4450
    @kashifminhaj4450 Před rokem +225

    ജാഫർ ഇടുക്കി ചേട്ടൻ പൊളിച്ചു 😂😂😂😂
    🔥🔥തീ എപ്പിസോഡ് 🔥🔥🔥

  • @maheshasha745
    @maheshasha745 Před rokem +7

    ശശാങ്കൻ. നെൽസൻ അസീസ് ഇക്ക അവരേ കുടി കോണ്ട് വരു❤❤❤❤

  • @sajnamohammedali3889
    @sajnamohammedali3889 Před rokem +12

    അടിമാലി female വോയ്‌സിൽ പാടുന്നത് ആദ്യമായിട്ടാ കേൾക്കുന്നെ... എന്തൊരു ഭംഗിയാ 🎉🎉🎉

  • @umaibaumaiba6478
    @umaibaumaiba6478 Před rokem +448

    ഞാൻ ഒരോ ദിവസവും കാത്തിരിക്കുന്ന പ്രോഗ്രാമാണ് സ്റ്റാർ മാജിക്❤

  • @kashifminhaj4450
    @kashifminhaj4450 Před rokem +93

    സുധി ചേട്ടൻ 🥹🥹🥹🥹
    ബിനു അടിമാലി 😍😍😍

  • @AshiqueBimHamzaAshique
    @AshiqueBimHamzaAshique Před rokem +55

    ഇപ്പൊ ഇത് കാണുമ്പോൾ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല സുധി ചേട്ടൻ ..........💔💔💔💔🥺🥺🥺

  • @lachuzzzlachu9762
    @lachuzzzlachu9762 Před rokem +93

    അടിമാലി ചേട്ടൻ female വോയിസ്‌ പാടുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് 👌

  • @sandeepkumar-cp7uv
    @sandeepkumar-cp7uv Před rokem +5

    ഞങ്ങൾ സാധാരണക്കാരായ പ്രവാസികൾ മൊബൈൽ ൽ ആണ് 🌟 magic കാണുന്നത് so.. ഞങ്ങൾക്ക് ആ audio (introduction song, songs, dance's audio etc...) കേൾക്കാൻ പറ്റാത്തതിൽ.... ബുദ്ധിമുട്ട് ഉണ്ട്

  • @Movietrolls200
    @Movietrolls200 Před rokem +65

    എന്നാലും ജാഫർ ഇടുക്കിയെ കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല,പണ്ടെത്തെ കലാഭവൻ ടീമിൽ ഉണ്ടായിരുന്ന ആളാ.ഇന്നത്തെ എപ്പിസോഡ് മൊത്തം ജാഫർക്ക കൊണ്ടുപോയി🤣👍🏻🤓♥️

  • @ameersuhail3069
    @ameersuhail3069 Před rokem +4

    ഈ ഓണത്തിന് ഗെസ്റ്റ്ആയി ടോവിനോയെ കൊണ്ടുവരണം

  • @muhammedshibil2166
    @muhammedshibil2166 Před rokem +97

    ഈ എപ്പിസോഡിന്റെ പ്രോമോ കണ്ടതു മുതൽ കട്ട waiting ആയിരുന്നു 😍🤩🔥🔥🔥🔥🔥 ഇതു വരെ ഒരു എപ്പിസോഡ് പോലും കാണാൻ മുടക്കം വരുത്തിയിട്ടില്ല ❤ addicted to Star Magic 💝

  • @shameemkm1324
    @shameemkm1324 Před rokem +38

    ആ പാട്ടു കൂടി ഒന്ന് കേൾപ്പിച്ചെങ്കിൽ നല്ലവണ്ണം ചിരിക്കാമായിരുന്നു😂😂😂

  • @engineer9458
    @engineer9458 Před rokem +136

    🔥ബിനു അടിമാലി 👍👍😆. guest👍. Game👍. all totally സൂപ്പർ👍👍👍🔥🔥🔥

  • @shanimashaheer5520
    @shanimashaheer5520 Před rokem +13

    ആ ഇരുത്തം സുധിചേട്ടനെ തോന്നിച്ചു.. സുധി ചേട്ടനാണ് അങ്ങനെ അവിടെ ആദ്യം ഇരുന്നിട്ടുണ്ടാവുക...😢😢😢
    Song എന്താ ഇല്ലാതെ...

  • @mukeshk9639
    @mukeshk9639 Před rokem +81

    ജാഫർ ഇക്ക പൊളിച്ചു... ബിനുചേട്ടൻ.... 👌👌

  • @nashanashad2377
    @nashanashad2377 Před rokem +3

    സുധി ചേട്ടന്റെ വിയോഗം സ്റ്റാർ മാജിക് എന്ന ഈ പ്രോഗ്രാം ഇനിയെങ്ങനെ മുന്നോട്ട് പോവും എന്നതിനെക്കുറിച്ച് ഒരു ആശങ്കയുണ്ടായിരുന്നു പക്ഷേ സുധി ചേട്ടന്റെ ഓർമ്മകൾ ഒട്ടും മംങ്ങലേക്കാതെയുള്ള സ്റ്റാർ മാജിക്കിന്റെ തുടർ മുന്നോട്ടുള്ള യാത്ര കാണുമ്പോൾ വളരെ സന്തോഷം 💞

  • @marynvmarynv1134
    @marynvmarynv1134 Před rokem +41

    തങ്കച്ചൻ ചേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ ചേട്ട 👌👌👌🙋🙋🙋🙋🙋

  • @appu3137
    @appu3137 Před rokem +6

    12:24 binu adimali👍👌👌❤️

  • @sanooshameer1718
    @sanooshameer1718 Před rokem +3

    സുധിയുടെ ആ ഇരുത്തം മുമ്പിൽ വന്നിരുന്നു. അതു എല്ലാവരും ചെയ്തപ്പോൾ😢😢😢 ഓർത്തുപോയി

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před rokem +40

    എത്ര ദിവസം ആയി കാത്തിരിക്കുന്നു ഈ എപ്പിസോഡിനായി 😍😍😍😍😍

  • @rintovarghese8969
    @rintovarghese8969 Před rokem +131

    Binu ച്ചേട്ടന്റെ പാട്ട് പൊളിച്ചെ😊😊😊😊

  • @ManjuManju-lw6sn
    @ManjuManju-lw6sn Před rokem +6

    നിങ്ങൾ യിരുന്നപ്പോൾ സുധി ചേട്ടനെ ഓർമ വന്നു

  • @shameerpattambi8845
    @shameerpattambi8845 Před rokem +18

    മൃദുലയുടെ വരവ് അടിപൊളിയായി... നല്ല കഴിവുള്ള ഒരു കലാകാരിയാണ്

  • @farissalmansalman8457
    @farissalmansalman8457 Před rokem +6

    അസീസ് ക്കാ നെ അന്വേഷിക്കുന്നവർ ഉണ്ടോ❤

  • @rifanap3913
    @rifanap3913 Před rokem +83

    Mridhula chechi superb ❤😂

  • @sinanmon7325
    @sinanmon7325 Před rokem +14

    അനുവിനെ അടുത്ത എപ്പിസോഡിൽ തീർച്ചയായും കൊണ്ടുവരണം ട്ടോ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് പിന്നെ ബിനു ചേട്ടൻ പൊളിയാണ് സിയാസിക്കാനെ മറക്കണ്ട അദ്ദേഹത്തിന്റെ മുത്തേ സത്തെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 🥰 സ്റ്റാർ മാജിക്കിലെ എല്ലാവരും അടിപൊളിയാണ് 👌😘♥️

  • @abhijithtp7500
    @abhijithtp7500 Před rokem +21

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഇല്ലാത്തത് വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤❤

  • @kondottykkaran289
    @kondottykkaran289 Před rokem +17

    ജാഫർക entry പൊളി 😘😘😘

  • @jogfy
    @jogfy Před rokem +3

    ഇതൊന്നും music ഇല്ലാതെ കണ്ടിട്ട് എന്താ കാര്യം 🥺

  • @Cutiesalppy8309
    @Cutiesalppy8309 Před rokem +1

    ആ കുട്ടിയെ കണ്ടപ്പോൾ ചന്ദിനി മോളെ പോലെ തോന്നി 😢😢

  • @nishuzz3399
    @nishuzz3399 Před rokem +26

    അസിസ്ക്കെയാ മിസ്സ്‌ ചെയുന്നവരുണ്ടോ

    • @Movietrolls200
      @Movietrolls200 Před rokem +3

      അസീക്കയിടെയും,സുധി ചെട്ടൻ്റയും ചിരി മിസ്സ് ചെയ്യുന്നു 😢

    • @saleenashafi5253
      @saleenashafi5253 Před rokem +1

      Ss

    • @muthupv9119
      @muthupv9119 Před rokem +1

      👍👍

  • @aaliyaali8684
    @aaliyaali8684 Před rokem +7

    ലക്ഷ്മി യെ ഇന്ന് കാണാൻ നല്ല ഭംഗി യുണ്ട് ഉണ്ട് എന്നുള്ളവർ like

  • @linujestin6724
    @linujestin6724 Před rokem +35

    അനീഷ് ചേട്ടന്റെ classical perfomance വേണം വെയ്റ്റ് ചെയ്യുന്നു

  • @saleemkp6713
    @saleemkp6713 Před rokem +3

    അസിസ്കയെ miss ചെയ്യുന്നവർ ഉണ്ടോ
    ഗെയിം ഉണ്ടെങ്കിൽ അസിസ്ക്കയെ ഓർമ വരുന്നവർ ഉണ്ടോ

  • @Mallus_View
    @Mallus_View Před rokem +16

    Jaffer Idukki❤❤... Binu Adimali super👌

  • @ismailmadbro5102
    @ismailmadbro5102 Před rokem +35

    ബിനു ചേട്ടനെ നേരിൽ കാണാൻ പറ്റി ഒരുപാട് സന്തോഷം

    • @praseethaaneesh56
      @praseethaaneesh56 Před rokem

      ഭയങ്കര ജാഡ ആണെന്ന് ആരോ പറയുന്ന കെട്ടു, ശരിയാണോ

  • @lineeshambadi164
    @lineeshambadi164 Před rokem +60

    ബിനീഷേട്ടനെ കളിയാക്കുന്നത് പോലെ തോന്നി ടീം പൊളിയാണ് വേറെ ലെവൽ ആണ് 💥

  • @Is_True_False
    @Is_True_False Před rokem +54

    ഉല്ലാസിന്റെ "ദേ ചേച്ചി പിന്നേം" എന്ന കോമഡി മുങ്ങി പോയത് കേട്ടവർ ഇണ്ടോ????

  • @Rohith_Vijay
    @Rohith_Vijay Před rokem +1

    സുധിച്ചേട്ടൻ ഇല്ലാതെ ഈ program കാണാൻ തോന്നുന്നില്ല 😢എത്ര ചിരിച്ചാലും ഉള്ളിൽ വലിയ സങ്കടം ആണ് 😭

  • @nonus4111
    @nonus4111 Před rokem +3

    അസ്സീസ്സിക്ക എവിടെ? സുധി ചേട്ടൻ പോയതിൽ പിന്നെ ഇക്കയെ കണ്ടിട്ടില്ലാലോ.

  • @elizabeththomas9452
    @elizabeththomas9452 Před rokem +11

    സുധി ചേട്ടാ miss you😢😢

  • @positivelife7879
    @positivelife7879 Před rokem +5

    വടി വാൾ കൊണ്ട് നടാന്ന ടീമിനെ കൊണ്ട് ഡാൻസ് ചെയ്യിച്ച അനുപ് ചോട്ടാ 🤣😂👌

  • @aswathyaswathy2453
    @aswathyaswathy2453 Před rokem +13

    Sudhi chetta...❤️❤️

  • @fahisa4273
    @fahisa4273 Před rokem +54

    Binu chetta song super...👍

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Před rokem +13

    Mrdula very talented Annu

  • @kunjikka7144
    @kunjikka7144 Před rokem +4

    Binu chettante song polich🤩
    Last koduthapole ulla tasks kodukumbol song koode add cheyane veruthe onnum manasilavathe kandath pole ayi

  • @chakkuzfamily
    @chakkuzfamily Před rokem +2

    സുധി ചേട്ടനെ എല്ലാ eppisodilum miss cheyunnu

  • @Sign_Of_Letters
    @Sign_Of_Letters Před rokem +54

    അടിപൊളി ഒരു കലാകാരനാണ് ബിനു ചേട്ടൻ 🥰

  • @anithapremananitha5214
    @anithapremananitha5214 Před rokem +22

    എല്ലാവരും നന്നായിട്ടുണ്ട്. സൂപ്പർ എപ്പിസോഡ്. ജാഫർ ഇക്കയുടെ തമാശകൾക്ക് കാത്തിരിക്കുന്നു. അനു, അസിസ്, ഷിയാസ്, ശശാങ്കൻ മിസ് ചെയ്യുന്നു

  • @user-qb2cu5cp5b
    @user-qb2cu5cp5b Před rokem +13

    ടീമേട്ടന്റ പാട്ട് എനിക്കു ഒത്തിരി ഇഷ്ടം

  • @dhanyadhanoose3936
    @dhanyadhanoose3936 Před rokem +2

    ഷിയാസ് അന്നത്തെ issue കാരണം forever out ആയോ

  • @noushadnoushu4997
    @noushadnoushu4997 Před rokem +37

    മൃദൂല, യും യുവ യും എന്നും വേണം എന്നുള്ളവർ ❤️

    • @dhanyamohan7945
      @dhanyamohan7945 Před rokem

      I also want mirudula Vijay Chachi and yuva Krishna chettan

  • @chrispinbenny3525
    @chrispinbenny3525 Před rokem +2

    Mridula chechi sooper

  • @aseemabdul4816
    @aseemabdul4816 Před rokem +2

    ടീമിന്റെ കയ്യിൽ നിന്ന് മൈക് വാങ്ങൂ പ്ലീസ്. പ്രത്യേകിച്ച guest വരുമ്പോ എങ്കിലും

  • @shaheerpmrs9777
    @shaheerpmrs9777 Před rokem +1

    floor ൽ Play ചെയ്യുന്ന പാട്ടുകളും മറ്റും youtub ൽ ഇട്ടാലെന്താ പ്രശ്നം description ൽ orginal details കൊടുത്താൽ പോരെ ? അഭിമാനമൊന്നും പോകില്ലല്ലോ?? എല്ലാവർക്കും Og details അറിയാവുന്ന തല്ലേ ?

  • @ushaushafranics3557
    @ushaushafranics3557 Před rokem +22

    ബിനു,,chettan❤❤❤❤,,നോബിൻ❤❤❤ തങ്കു ചേട്ടൻ❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤ അനീഷ് ചേട്ടൻ❤❤❤ ടീം ടീമേ ടീം

  • @raihanasalil4631
    @raihanasalil4631 Před rokem +4

    എപ്പോഴും കാത്തിരുന്ന് കാണുന്ന ഒരേ ഒരു Pgm, പഴയ comedy കൾ തിരിച്ച് വരുന്നുണ്ട്. സന്തോഷം.❤❤🎉🎉

  • @reshmaramesh
    @reshmaramesh Před rokem +2

    ഇപ്പോഴും സുധി ചേട്ടൻ പോയിന്നു വിശ്വസിക്കാൻ പറ്റുന്നില്ല. ..അതു അങ്ങോട്ട് അംഗീകരിക്കാൻ പറ്റണില്ല....മനസ്സ്..😞💔

  • @sadiqali6449
    @sadiqali6449 Před rokem +6

    അടുത്ത എപ്പിസോഡിനായി കാത്തിരുന്നു .വരുമ്പോൾ വളരെ സന്തോഷത്തോടെ ഓപ്പണാക്കുമ്പോൾ പ്രോഗ്രാമിൻ്റെ ദൈർഘ്യം കുറഞ്ഞു കാണുമ്പോൾ വല്ലാത്ത സങ്കടം

  • @irshadchakkalapuram4472
    @irshadchakkalapuram4472 Před rokem +20

    സുധിച്ഛേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ എന്ന് പറയുന്നവനെ പൊഗ്ഗാലയിടാൻ
    വന്നവരുണ്ടോ

  • @wafaayisha4165
    @wafaayisha4165 Před rokem +7

    Addict to star magic... ❤❤
    Lakshmi chechiii 🎉🎉😊😊😊

  • @sajukp940
    @sajukp940 Před rokem +3

    ചില എപ്പിസോഡുകൾ അവതാരക പറഞ്ഞതുപോലെ ഉറക്കത്തിനും ഉത്തമമാണ് 🤪🤪🤪

  • @AkkuAkhilesh
    @AkkuAkhilesh Před rokem +9

    അനുക്കുട്ടി❤️ തങ്കച്ചേട്ടൻ

  • @sarithasucheendran9940
    @sarithasucheendran9940 Před rokem +2

    🥰💖🥰s̊t̊år̊ m̊åg̊i̊c̊ ůẙi̊r̊🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰Game super adipoli 🥰💖🥰

  • @Febinu_
    @Febinu_ Před rokem +2

    Aishu aseeska evide

  • @shidasworld1053
    @shidasworld1053 Před rokem +1

    ഈ ഗൈമിൽ പാട്ട് ഏതാണെന്ന് അറിയാൻ കഴിഞ്ഞില...നല്ലൊരു ഗൈമാണ്

  • @zayanniha8614
    @zayanniha8614 Před rokem +48

    ലക്ഷ്മിയുടെ dream cake prank കണ്ടവരുണ്ടോ 😊

  • @shajiravp
    @shajiravp Před rokem +6

    ഇത്ര നേരത്തെ അപ്‌ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ കുതിര പ്പവൻ 🥴

  • @sujamundaplackal5170
    @sujamundaplackal5170 Před rokem +9

    എന്റെ പ്രിയപ്പെട്ട സ്റ്റാർ മാജിക് കുടുംബങ്ങൾക്കു എന്റഹൃദയം നിറഞ്ഞ ആശംസകൾ ♥️🌹

  • @nanukp5829
    @nanukp5829 Před rokem +2

    ഒരു കാര്യം പാറയു ഇവിടെ അ പാട്ട്

  • @sreekutty3077
    @sreekutty3077 Před rokem +7

    ഇന്നലെ നോക്കിയപ്പോൾ കണ്ടില്ല. ഇപ്പോൾ വന്നപ്പോൾ സന്തോഷം

  • @chrispinbenny3525
    @chrispinbenny3525 Před rokem +7

    Noby chettan and team sooper performance 😂

  • @jaleelkc836
    @jaleelkc836 Před rokem +39

    മ്യദുല പൊളിച്ചു👌🥰

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před rokem +20

    Jaffer is a good actor and he is funny .. Nothing more to say 💯💯👍👍

  • @renjur7315
    @renjur7315 Před rokem +16

    Onam episodill dileepettane predikshikunavar👍

  • @SarithaSaritha-sp8yp
    @SarithaSaritha-sp8yp Před rokem +8

    ഞാനും .എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പ്രോഗ്രാം. ആണ്❤❤❤❤❤❤❤

  • @nishad1580
    @nishad1580 Před rokem +5

    Thankacha Chettan binu adimali fanse like botton.........❤

  • @abhijithpmanoj2100
    @abhijithpmanoj2100 Před rokem +13

    Star magic 💥❣

  • @jamshiyajamal9778
    @jamshiyajamal9778 Před rokem +13

    Sudi chettane miss cheunnu 😢

    • @parasakthiparthan3671
      @parasakthiparthan3671 Před rokem +1

      തീർച്ചയായും..... എന്തു പറഞ്ഞാലും ഉള്ള ആ ചിരി.... പക്ഷെ ഉള്ളിലുള്ള സങ്കടങ്ങൾ മറച്ചു പിടിച്ചുള്ള ആ ചിരി
      മറക്കാൻ കഴിയില്ല....

    • @martinseelas2366
      @martinseelas2366 Před rokem

      Sudhi nammukku theeranashtamayi kadannupoyi aa Sathyam mammal ulkkolluka

  • @user-or3yy4xf3n
    @user-or3yy4xf3n Před rokem +2

    Mamootty star magicil veranam ennullavar like cheyy❤

  • @girijaashok3720
    @girijaashok3720 Před rokem +2

    താങ്കൂനെ ഇപ്പൊ കണ്ടാൽ,,, Saravanas owner,,,, Saravanan Arul നെ പോലെ ഒണ്ട്... THE LEGEND എന്ന സിനിമയിലെ പുള്ളിയുടെ ലുക്ക്‌ ആണ് തങ്കുവിന്, ഇപ്പോൾ മീശ ഇല്ലാതെ....

  • @mujeebmuhammed3952
    @mujeebmuhammed3952 Před rokem +7

    ജാഫ്ഫർ ഇടുക്കി സൂപ്പർ ആയിട്ടുണ്ട് 👌👌

  • @user-im4fz5gq8b
    @user-im4fz5gq8b Před rokem +1

    നോബിചേട്ടന്റെ ഡാൻസ് ശ്രദ്ധിച്ചവരുണ്ടോ 😅😅..,. But ee ഡാൻസ് കണ്ടപ്പോൾ സുധി ചേട്ടനും ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചുപോയി

  • @babusurendran4382
    @babusurendran4382 Před rokem +6

    സ്റ്റാർ മാജിക്കിൻ്റെ ഏറ്റവും വലിയ ഹേറ്റേഴ്സ് ആയ ഞാൻ സ്റ്റാർ മാജിക്കിൻ്റെ 451 എപ്പിസോഡു മുതലാണ് കാണാൻ തുടങ്ങിയത്.ഇപ്പോൾ ഓരോ എപ്പി സോഡിന്നും കാത്തിരിക്കുന്നു. ഡെയ്ലി 5 എണ്ണം വച്ച് കണ്ടാണ് പഴയ എപ്പിസോഡുകൾ കണ്ട് തീർത്തത്.

  • @manjuthankappan5130
    @manjuthankappan5130 Před rokem +2

    ഇന്ന് ലക്ഷ്മീ നക്ഷ്ത്ര സൂപ്പർ ഹായി

  • @maabdhurahman8512
    @maabdhurahman8512 Před rokem +3

    അടിമാലിയുടെ മനോഹരമായ പാട്ട് കേട്ട് തളർന്നിരുന്നു ഉറങ്ങിപ്പോയ ആ കുഞ്ഞുപോലും ഉറക്കത്തിൽ നിന്നും എഴുന്നേറ്റിരുന്നു പോയി 😅😅😅😅😅😅

  • @ajmalnavas.k
    @ajmalnavas.k Před rokem +12

    ബിനു ചേട്ടന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ 🔥🔥❤❤🥰🥰

  • @abupalakkadan9170
    @abupalakkadan9170 Před rokem +20

    അങ്ങനെ 579 -)o എപ്പിസോഡിനു ശേഷം 578 എപ്പിസോഡ് എത്തിപ്പോയി 😂❤😊
    ❤❤

  • @Irfu521
    @Irfu521 Před rokem +11

    Binu chettan fans

  • @user-gu1th5xu7w
    @user-gu1th5xu7w Před rokem +1

    ചാട്ട അടിയില്ലാത്ത
    സ്റ്റർമാജിക് കാണാൻ താല്പര്യമില്ല.

  • @nandanababu1643
    @nandanababu1643 Před rokem +25

    🥰Mrudula chechi super 🥰

  • @ansia9076
    @ansia9076 Před rokem +2

    എവിടെന്ന ഈ ഗെയിം ഒക്കെ കിട്ടുന്ന 😂😂 നമുക്ക് സോങ് കിട്ടുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യാൻ നോക്കുമോ pls 🙏അടിപൊളി എപ്പിസോഡ് 👍👍

  • @rajankunjappan6018
    @rajankunjappan6018 Před rokem +1

    Hi... മൃദുല.... ഒത്തിരി നാളായി കണ്ടിട്ട്.. വളരെസന്തോഷം. Best wishes.

  • @mohammedyasir6220
    @mohammedyasir6220 Před rokem +3

    Music മാത്രം ഒള്ളോലോ song എന്താ കട്ട് ചെയ്യുന്നേ?

  • @themessenger1534
    @themessenger1534 Před rokem +3

    Anumol enthy

  • @Rameesa5572
    @Rameesa5572 Před rokem +2

    Only postive vaibe ✨