Types of Pirivukar | Karikku

Sdílet
Vložit
  • čas přidán 7. 09. 2018
  • ഇതിൽ ഏതെങ്കിലും ഒരു പിരിവുകാരൻ നിങ്ങളെ ഒരിക്കലെങ്കിലും പിഴിഞ്ഞിട്ടുണ്ടാവും
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    CZcams - czcams.com/channels/2bN.html...
    Twitter - / karikku1
    Email: hello@karikku.com
    Check out our other videos:
    Thera Para | Mini Web Series
    • Thera Para | Season 01...
    Oru Gorilla Interview | Karikku
    • Oru Gorilla Interview ...
    Trip Planning-ഒരു മഹാസംഭവം
    www.youtube.com/watch?v=QT-th...
    Mobile Mania Symptoms | Karikku
    www.youtube.com/watch?v=CBgyJ...
    Types of Malayali Teachers:
    www.youtube.com/watch?v=1q9VN...
  • Komedie

Komentáře • 3,4K

  • @nihadnizar8424
    @nihadnizar8424 Před 6 měsíci +476

    2024 allukal present etto

  • @sreejadevaki8133
    @sreejadevaki8133 Před 3 lety +5226

    വെറുതെ യൂട്യൂബിൽ കുത്തിയിരുന്നപ്പോൾ കരിക്ക് എടുത്ത് കാണുന്ന ആരേലും ഉണ്ടോ ?😉

  • @monkofalves
    @monkofalves Před 3 lety +844

    ജോർജ് പൌളി. അമ്മാവന്റെ ഷവർമ. 😘😘👍👍

  • @mycreation7499
    @mycreation7499 Před 3 lety +77

    5:37 എന്തെങ്കിലും കൊടുത്തിട്ട് പോ ചേട്ടാ.....😂🤣

  • @Me-nl3gz
    @Me-nl3gz Před 5 lety +6057

    അപ്പാപ്പൻ റോൾ എന്നും ജോർജിന്റെ മാസ്റ്റർപീസ് ആണ്😍

  • @ambadykishore8944
    @ambadykishore8944 Před 5 lety +255

    "സന്തോഷം വീട്ടിൽ വന്ന് കേറില്ലോ" 😁😁😍😍😍😘😘

  • @midhunk710
    @midhunk710 Před 4 lety +4065

    കൊറോണ lock down കാരണം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റാതെ ഇരിക്കുമ്പോൾ കരിക്കിന്റെ full episodes കാണാൻ വന്ന ആൾക്കാർ ഉണ്ടോ

  • @LD72505
    @LD72505 Před rokem +40

    2:23 വല്ല്യ ഉപകാരം, വീട്ടി വന്ന് കേറിയല്ലോ 😂😂😂

  • @amalsunny7849
    @amalsunny7849 Před 5 lety +3031

    +2 free പിരീഡിന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

    • @deepakp.a5097
      @deepakp.a5097 Před 5 lety +22

      Sathyam aath adipoliyaa😍😍😍

    • @shriyandevavani2077
      @shriyandevavani2077 Před 5 lety +16

      Yes 2nd part venam

    • @an__cutseditor1362
      @an__cutseditor1362 Před 5 lety +12

      സെക്കന്റ്‌ പാർട്ട്‌ വേണം

    • @ansariansari3025
      @ansariansari3025 Před 5 lety +22

      അത് ശരിയാണ്. കരിക്കിന്റെ ആദ്യം കണ്ട വീഡിയോ അതാണ്‌. അന്ന് തുടങ്ങിയതാണ്... ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു...

    • @jasminasuneersuneersuneer2823
      @jasminasuneersuneersuneer2823 Před 5 lety +7

      yes venam

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +2484

    "അവൾക്കൊരു ഷവർമ്മ മേടിച്ചു കൊടുക്കാൻ പോലും നിവർത്തിയില്ല!" 😀😆

  • @ArunKumar-ce7oz
    @ArunKumar-ce7oz Před 3 lety +203

    അന്ന് ലൈക്ക് ചോദിച്ചവർ... ഇന്ന് ലൈക്ക് കൊണ്ട് മൂടപ്പെട്ടവർ... 2020.... Feel the freshnes inside.... 💞💞💞

  • @sree6483
    @sree6483 Před 3 lety +38

    3:18 Hihii..ikkili aavunnu 😂😂

  • @abdulkhadir7642
    @abdulkhadir7642 Před 4 lety +194

    കേരളത്തിൽ തന്നെ ഞാൻ കണ്ടതിൽ വച്ച് karikku ചാനൽ ആണ് ഏറ്റവും ഉയർന്നത്

  • @travelmonk-hashim1905
    @travelmonk-hashim1905 Před 5 lety +383

    വല്യ ഉപകാരം വീട്ടിൽ വന്നു കയറിയല്ലോ...ജോർജ് റോക്കസ്...

  • @praveenkc3627
    @praveenkc3627 Před 3 lety +57

    2:06 kannadi ooriyappozha enikk aale manassilayath ketto 😂
    2:24 valia upakaram, veettil vann keriyallo 😂
    George rocks 🔥

  • @itz_me_reshmi
    @itz_me_reshmi Před 3 lety +73

    Anu chettan ishtam❤️❤️

  • @rOhit-2018
    @rOhit-2018 Před 5 lety +911

    മനുഷ്യ ചങ്ങല തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ.ഞങ്ങൾ ഒരു 10-15പേർ ഉണ്ട്.., 😅😅😂

  • @rphvlogs1763
    @rphvlogs1763 Před 5 lety +1529

    വീഡിയോ കാണാതെ തന്നെ ഞാൻ ലൈക് അടിക്കാറാ പതിവ്

    • @vsjithinvenu3714
      @vsjithinvenu3714 Před 5 lety +27

      Athu video endayalum nallathu aayirikum ennu ulla urrappu💪💪💪

    • @ashnaazeez2484
      @ashnaazeez2484 Před 5 lety +6

      Njanum

    • @shafnas4308
      @shafnas4308 Před 5 lety +4

      Njnum ella videosum super ayikolo kidu items

    • @asifppk4904
      @asifppk4904 Před 4 lety +2

      Njnum

    • @pe_P
      @pe_P Před 4 lety +19

      ഭാഗ്യവാൻ🤩karikku nte love കിട്ടിലോ😍😍😍

  • @johnjoseph2023
    @johnjoseph2023 Před 4 lety +180

    നിങ്ങൾ എല്ലാവരും ഒരുപോലെ poliyaaaaaaaaaaaaaaaaa😄

  • @arvideo2.0ed10
    @arvideo2.0ed10 Před 3 lety +307

    Wife 2 കൊല്ലമായി കിടന്നകിടപ്പിൽ അവൾക്ക് ഒരു sawarma പോലും വാങ്ങിച്ചു കൊടുക്കാൻ ഈ അപ്പന് സാധിച്ചില്ല പെൻഷൻ 500₹ പോലും ഇല്ല 😂😂😂😂

  • @Dingan33
    @Dingan33 Před 5 lety +179

    മനുഷ്യചങ്ങല- കാസറഗോഡ് to ട്രിവാൻഡ്രം -വരെ ഞങ്ങൾ 15 പേര്😂😂

  • @hegalponnath4446
    @hegalponnath4446 Před 5 lety +1340

    കാസർകോട് മുതൽ തിരുവനന്തപുരം വരെ 15 പേരുടെ മനുഷ്യ ചങ്ങല🤣🤣😂🤣🤣🤣😂😂🤣🤣😂🤣🤣

  • @sainathachu8953
    @sainathachu8953 Před 3 lety +137

    സതീശാ 🔥🔥🔥🔥😁

  • @alandaniel6451
    @alandaniel6451 Před 4 lety +257

    ജോർജും ലോളനും കരിക്കിന്റെ നട്ടെല്ല്. ജോർജിന്റെ ഗൊറില്ല ഇന്റർവ്യൂ കലക്കി

  • @sanusreedharan7777
    @sanusreedharan7777 Před 5 lety +1138

    Georginte acting bhayankara originality aanu

  • @Cinemachayan
    @Cinemachayan Před 4 lety +1713

    0:53 ഭാര്യക്ക്‌ ഷവര്‍മ വാങ്ങിച്ചു കൊടുക്കാന്‍ കഴിയാത്ത അപ്പാപ്പന്റെ വേദന ഉണ്ടല്ലോ...അത് നിങ്ങള്‍ കാണാതെ പോകരുത്..

  • @Anfass7
    @Anfass7 Před 3 lety +19

    കണ്ണാടി യൂറിയപ്പോളാണ് tto ആളെ മനസിലായത്... 😄😄 goerge poli..

  • @a.ajayakumar1691
    @a.ajayakumar1691 Před 3 lety +3162

    ഏത് റോളും ജോർജ് ചെയ്യും.അവന് വേണ്ടി like അടി

  • @snehanoah5583
    @snehanoah5583 Před 5 lety +129

    അപ്പാപ്പൻ😍ഷവർമ്മ😂500💲കണ്ണാടി🕶️ആഗോളതാപനം fashion show 👚മനുഷ്യ ചങ്ങല👫👬👭ചേട്ടൻഗൾഫ്‌🕴️മലയാളിമങ്ക💁കൊച്ചുവീട്ടിൽ സുമേഷ്🕵️.......Feel the freshness inside 💙💚💛

  • @gaff00000
    @gaff00000 Před 5 lety +782

    *ആഗോളതാപനത്തിനും പ്രകൃതിക്ഷോപങ്ങൾക്കും എതിരെ - ഫാഷൻ ഷോ😂🤣🤣🤣 എജ്ജാതി 🤪😜*

  • @soumyats4608
    @soumyats4608 Před 2 lety +11

    3:08 ath vishwasich evane erikate oru kayeaddi 👏👏

  • @soumyadeejesh88
    @soumyadeejesh88 Před 2 lety +5

    ഞാൻ കരിക്കിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 3 ദിവസമേ ആയിട്ടുള്ളൂ 40 എണ്ണമെങ്കിലും കണ്ടു കഴിഞ്ഞു. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷമാണ് Subscribe ചെയ്തത്.
    കരിക്ക് ഒരു കിഡു സംബവം തന്നെ. ഞാനും എന്റെ 5 ഉം 10 ഉം വയസുകളുള്ള മക്കളും കൂടിയാണ് കാണുന്നത്

  • @akhi492
    @akhi492 Před 4 lety +420

    കണ്ണാടി ഊരിയപ്പൊഴ ആളെ മനസ്സിലായെ..😅😂

  • @ramshad8016
    @ramshad8016 Před 5 lety +510

    ആഘോള താപനം ഉണ്ടാവുമ്പോഴാണല്ലോ വസ്ത്രങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്

  • @fairosafairosa6676
    @fairosafairosa6676 Před 3 lety +19

    വളരെ നന്നായി അഭിനയിച്ചു ഇനിയും കൂടുത
    അഭിനയിക്കുക

  • @sreerlakshmimv3383
    @sreerlakshmimv3383 Před 3 lety +70

    ഇന്നത്തെ ലൈക് ജോർജിന് ഇരിക്കട്ടെ ....

  • @aamiaathi2218
    @aamiaathi2218 Před 5 lety +675

    George nte abhinayam kanumbol jagathiye orma varunnu... Francis kidu....

  • @afrozjawhar9789
    @afrozjawhar9789 Před 5 lety +538

    ഇങ്ങള് ഒരു രക്ഷയില്ലാട്ടോ,സിനിമാക്കാരൊന്നും നിങ്ങളെ കണ്ടില്ലേ

    • @renjithravi6426
      @renjithravi6426 Před 5 lety +14

      കാണാതെ ഇരിക്കുന്നതാ നല്ലത്, നല്ല ബ്രില്ലിയൻഡ് ആയ പിള്ളേരാ. കിടുക്കന്മാർ

    • @beckgaming5772
      @beckgaming5772 Před 5 lety +3

      karikku team cinimayil ninnu vannathaa enna thonnunne

    • @shabeervp8317
      @shabeervp8317 Před 5 lety +2

      aju varghees kandaarunmuu....abinayikkem cheydu..

  • @soumyats4608
    @soumyats4608 Před 2 lety +17

    4:44 george voice pwoli 🔥🔥🔥😁😁

  • @freshstatus2939
    @freshstatus2939 Před 3 lety +67

    Karikku Ripper kanduvaruunnavarundoo?

  • @thomaspoal6988
    @thomaspoal6988 Před 5 lety +598

    അണ്ണന്മാരെ നിങ്ങ പൊളിച്ചു ട്ടാ
    ആഗോള താപനോം ഫാഷൻ ഷോയും 😂😂😂😂😂😂😂

  • @sooryace7749
    @sooryace7749 Před 5 lety +359

    ഷവർമ വാങ്ങിച്ചു കൊടുക്കാൻ വരെ പൈസ ilaaaaa 🤣🤣🤣🤩🤣🤩🤩🤩🤩🤩🤩🤩

  • @gayathrisivadas3578
    @gayathrisivadas3578 Před 2 lety +14

    3:27 chechye.... 🙂

  • @aishwaryajyothish8029
    @aishwaryajyothish8029 Před 3 lety +11

    ചരിച്ചു ചിരിച്ചു ടെൻഷൻ കുറയുന്നു... thanku so much karikku brothersssss

  • @AJ17Here
    @AJ17Here Před 5 lety +131

    എന്റെ പൊന്നെ 😍
    നിങ്ങളൊരു Cinema പിടിച്ചാൽ എന്നാ Level ആരിക്കും 😘
    ഇജ്ജാതി Observations 😂

  • @SK-rs2zt
    @SK-rs2zt Před 4 lety +256

    10 15 ആള് പേര് ഉൾപ്പെട്ട മനുഷ്യച്ചങ്ങല തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 😂😅🤣

  • @soumyats4608
    @soumyats4608 Před 2 lety +10

    3:37 kingini Association 🤭🤭

  • @mekhakrishnanrs2171
    @mekhakrishnanrs2171 Před 3 lety +8

    Udayipp Anu enik ishtapettath 😂😂😂

  • @Kikification
    @Kikification Před 5 lety +1847

    kiduu.. if you want a female actress ..iam readyy😂😂 just kidding.. nice work chettanmaree😍😍✌✌✌🎈🎈

    • @anzilstkm3239
      @anzilstkm3239 Před 5 lety +70

      Ayya

    • @nishamathew6452
      @nishamathew6452 Před 5 lety +5

      Hi

    • @justtryit4672
      @justtryit4672 Před 5 lety +67

      Enthine lolan pen vesham kettiyal kidukananne

    • @foziyafozz3793
      @foziyafozz3793 Před 5 lety +8

      Lol 😛

    • @ontrendingmalayalam525
      @ontrendingmalayalam525 Před 5 lety +158

      നല്ല നിലക്ക് പോകുന്ന ഒരു പരിപാടിയാ അതിൽ പെണ്ണുങ്ങളെ ഇട്ടു കുളമാക്കരുത്.

  • @full9712
    @full9712 Před 5 lety +172

    ജോർജ് പോളിയാണ് 😍😍😍

  • @unnizz8550
    @unnizz8550 Před 3 lety +49

    ULKKA♥️💥

  • @mereenamj3575
    @mereenamj3575 Před 3 lety +40

    Harichettanu fans ille 🤔 undenkil thazhe like button njekkippottikkanam ❤️

  • @amjadmp2127
    @amjadmp2127 Před 5 lety +83

    Reality 😂😂. George pwoli aanu ttaa. Baki ellaarum awesome thanne 😍

  • @shivinboney3150
    @shivinboney3150 Před 5 lety +557

    സംഭവം കിടുക്കി..... പക്ഷെ ലോലനും കൂടി വേണായിരുന്നു... 😌

    • @vsjithinvenu3714
      @vsjithinvenu3714 Před 5 lety +2

      Ayyo crct.....
      #lolanism

    • @tomboy1650
      @tomboy1650 Před 5 lety +32

      Ayyo lolan engana pirivinokke .......10 adi nadanna thalachutty veekum . Pinna motta papsum glukosum menikkaaa 😂😂😂

    • @dreamsvideo665
      @dreamsvideo665 Před 5 lety +2

      Lolan illathath kond entho pole.. 😐😐

  • @kayalmachan3243
    @kayalmachan3243 Před 3 lety +65

    ഭാഗ്യത്തിന് ഇങ്ങനത പിരുവകർ വരാറില്ല. ഓഹ് എന്റെ ഒരു ഭാഗ്യമേ 😜😇

  • @Suhail_kt
    @Suhail_kt Před 4 měsíci +16

    2024 ലിൽ വന്നവരുണ്ടോ 😅

  • @achuganesh3464
    @achuganesh3464 Před 5 lety +81

    Ellavarkkum nala bhavi und.........daivam അനുഗ്രഹിക്കട്ടെ മൂവി അഭിനയിക്കാൻ ... നിങ്ങൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം മൂവി ഒരു അവസരം ലഭിക്കാൻ............ അളിയന്മാർ എല്ലാവരും നല്ല അടിപൊളി അഭിനയിക്കുന്നുണ്ട്....

  • @sijijiju5665
    @sijijiju5665 Před 4 lety +43

    Francis acting adipoli..

  • @maheen.a3340
    @maheen.a3340 Před 3 lety +32

    😁😁😁2020 kannuvare like pennaum karikku kannan thonunaver😀😀😀

  • @nishakumar860
    @nishakumar860 Před 4 lety +17

    2:33 the walk

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +920

    2019 lum ഇത് കാണുന്നവർ ഒന്നു ഇങ്ങോട്ട് വന്നെ repet അടിച്ചു കാണുന്നവരും കരിക്കിൻ ഫാൻസ്

  • @Arjun-jc5or
    @Arjun-jc5or Před 5 lety +876

    Polichu miss you lolan
    Lolan fans like adi
    👇
    👇
    👇

  • @anjuss4719
    @anjuss4719 Před 3 lety +4

    Francisinte samsara shaili enikku bhayankara ishttamanu

  • @Riskywhiskey.
    @Riskywhiskey. Před 2 lety +7

    സിംഗിൾസ് നു എന്നും ഒരു അനുഗ്രഹം ആണ് കരിക്ക്.സമയം പോകുമല്ലോ .ബാക്കി എവിടെ നോക്കിയാലും പ്രണയം 😁😂

  • @ashraftdy8498
    @ashraftdy8498 Před 5 lety +385

    നല്ല അടിപൊളി പിരിവ് കാർ ആഗോള താപനവും ഫാഷൻ ഷോയും ഹ ഹ ഹ

  • @vidhyaponnus9347
    @vidhyaponnus9347 Před 5 lety +283

    ജോർജ് കിടുക്കി 😍😍

  • @hima.s.m4736
    @hima.s.m4736 Před 4 měsíci +4

    Old karikku just🔥

  • @veniak9586
    @veniak9586 Před 2 lety +4

    Enthelum preshnem undengilo bore adikkuvanengilo karikku kandal full positive akum jeevan chettane kandal bhayankara santhoshanu enthayalum karikke vere level anu

  • @anvarsadathy
    @anvarsadathy Před 5 lety +305

    4:43 ഈ ശബ്‌ദം എവിടയോ കേട്ടിട്ടുണ്ടല്ലോ??
    **Flashback**
    *മാമാ, എനിക്ക് Civil service coachingഇന് പോയാ കൊള്ളാം എന്നുണ്ട് *

    • @prashobprashob727
      @prashobprashob727 Před 5 lety +5

      anvar sadath sariya chirichu chavum

    • @nizysajir8337
      @nizysajir8337 Před 4 lety +16

      Teachereee......
      Ee anjai enikk love letter thannu....😂
      Valentine's gift😉😉

  • @thenairobi410
    @thenairobi410 Před 5 lety +234

    Lollan ilaloo 😢
    Lollan fans like chzz❤❤

    • @vaigavg3438
      @vaigavg3438 Před 4 lety

      😘😝😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️Vaigavg

  • @adholokam1769
    @adholokam1769 Před 3 lety +22

    52:00 അവൾക്കു ഒരു shawarama മേടിച്ചു കൊടുക്കാൻ ഒള്ള പൈസ ഇല്ല 😂🤣🤣🤣🤣🔥🔥🔥 ഇജ്ജാതി ഡയലോഗ് 🔥🔥🔥🔥🔥🔥🔥😂🥳

  • @mariaremik.j.8919
    @mariaremik.j.8919 Před 2 lety +4

    5:50 oh..abinayich kolammakki,chalamakkandaa..😂😂 cheythattinndd athakka

  • @yadhu8554
    @yadhu8554 Před 5 lety +72

    George yettan pwolichu.....💙💪👌nxt video katta waiting....😁😘

    • @harikrishnans8292
      @harikrishnans8292 Před 5 lety

      മനസിലായില്ലേ ലോലൻ ആണ് like അടിക്കുന്നെ

  • @jeslinjeez208
    @jeslinjeez208 Před 5 lety +87

    Jeevan chettan and binoy chettan ishtam❤❤

  • @sachinsachuz798
    @sachinsachuz798 Před 2 lety +3

    😀😀വെറുതെ ഇരിക്കുമ്പോൾ. ഞാൻ ഇത് കാണും🎉

  • @jisham3472
    @jisham3472 Před 3 lety +16

    George illathe enthu karikku ❤❤💞💞

  • @nithinprasad6664
    @nithinprasad6664 Před 5 lety +54

    Ente daivame George chettan te performance kalakki
    Njan chirichu chathu
    Ellarum powlichu

  • @jestymaryyosua5498
    @jestymaryyosua5498 Před 5 lety +31

    Kochuvitil sumeshinoda avanta ellam kaliiii..... polichu..
    .

  • @miyaparvathy2879
    @miyaparvathy2879 Před 3 lety +19

    Jeevan acting super😍😍😍😍

  • @shameenashanavas9404
    @shameenashanavas9404 Před 2 lety +3

    Chetayis adipoli ningada ella vedeosum njan watch cheyarund

  • @nisaameen3856
    @nisaameen3856 Před 5 lety +58

    ജോർജ് പൊളിച്ചു. ബാക്കിയുള്ളവരും കിടുക്കി 😄😄

  • @maki2554
    @maki2554 Před 5 lety +160

    Kingini residency
    Vettikkili arts and sports club
    Nayanthara arts and sports club
    😅😅

    • @vaigavg3438
      @vaigavg3438 Před 4 lety +3

      😋😍😍😍😍😍😍😍😍😍😍❤️❤️❤️❤️

  • @ap7541
    @ap7541 Před 3 lety +45

    Appappan:"Pension 500 polum illaa"
    Ippo 1000 kadann pension.... 🤩
    Ijjaathi... 🤓

  • @techykl1458
    @techykl1458 Před 4 lety +9

    5:18 goerginte chiri

  • @user-ev5ty2ou1v
    @user-ev5ty2ou1v Před 4 lety +33

    0:52 appaappan rocks.... 👌

  • @surajsuru512
    @surajsuru512 Před 5 lety +553

    Video പൊളിച്ചു
    നമ്മുടെ മുത്ത്‌ എവിടെയാ
    *ലോലൻ*

  • @user-kc5xo6wt6k
    @user-kc5xo6wt6k Před 7 měsíci +2

    ഞാൻ കണ്ടു തുടങ്ങിയതേ ഉള്ളു കണ്ടു തുടങ്ങി ഇഷ്ടമായി 👌👌👌👌ആണ് ഒരു സിനിമ പിടിച്ച വേറെ ലെവലാ നിങ്ങൾ 👌👌👌👌

  • @nimalv6664
    @nimalv6664 Před 3 měsíci +15

    2050 il kanunna aarenkilum undo?

  • @faijas3825
    @faijas3825 Před 4 lety +18

    5:54 "കൂമ്പാരമായാൽ പരിപാടി ഗംഭീരമാകും" വേറെ എവിടെയോ കേട്ട പോലെ

  • @dreamkiller4796
    @dreamkiller4796 Před 5 lety +167

    Karikku lovers❤ hit like ✌✌

  • @krishna.s.
    @krishna.s. Před 3 lety +39

    Jeevan chettan 🥰

  • @nihas5037
    @nihas5037 Před 4 měsíci +7

    2024 march 4

  • @bindhuthampi7011
    @bindhuthampi7011 Před 5 lety +23

    ഈ പരുപാടി എന്താ കണ്ടിട്ടും കണ്ടിട്ടും മതിയാവാതെ.....

  • @blissofsoul3679
    @blissofsoul3679 Před 5 lety +477

    ആഗോള താപനവും ഫാഷൻ ഷോയും 😂😂

  • @anandhtech3777
    @anandhtech3777 Před 4 měsíci +5

    2024 march >>>>>>>>>>>>>>

  • @jibin_c_c
    @jibin_c_c Před 3 lety +3

    Ethra kandalum mathiyakilla karikkinte oro episodum

  • @joeljose555
    @joeljose555 Před 5 lety +46

    You guys are like the Malayalam version of jordindian, you guys rock 🤘🤘🤘🤘

  • @lyfofshabir
    @lyfofshabir Před 5 lety +76

    ആഹ് ഇത്തരം വ്യത്യസ്തമായ വീഡിയോസ് ആണ് വേണ്ടത് 😍

  • @N________i
    @N________i Před rokem +3

    KARIKKU ❤❤

  • @jithujoseph758
    @jithujoseph758 Před 3 lety +21

    2020 inn kanunnavar undo