ശിശുസ്നാനം.. Open discussion.. Pr. Shemeer

Sdílet
Vložit
  • čas přidán 14. 01. 2021
  • ഓർത്തഡോക്സ് വാദത്തിന് മറുപടി..

Komentáře • 272

  • @jollyjose2390
    @jollyjose2390 Před 3 lety +20

    Shameer പാസ്റ്റർ very good

  • @deenarnc
    @deenarnc Před 3 lety +7

    Well done Pastor Shameer!

  • @jijijustin6712
    @jijijustin6712 Před 3 lety +20

    വചനം അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ

  • @littlelamp5982
    @littlelamp5982 Před 3 lety +8

    All the glory to Lord...

  • @sonysssteelwork7139
    @sonysssteelwork7139 Před 3 lety +25

    കൊല്ലക്കുടിയിൽ സൂചി വില്പനക്ക് വന്ന ബിന്നി ബ്രോ...

  • @jessyjacob2884
    @jessyjacob2884 Před 3 lety +5

    Pr... എന്റെ ആൾക്കാർ മുഴുവൻ ഓർത്തഡോക്സ് ആണ്... എല്ലാവരും രക്ഷിക്കപ്പെടാൻ പ്രാർത്ഥിക്കണം

  • @Giftofgodchannel3200
    @Giftofgodchannel3200 Před 3 lety +7

    Praise the lord

  • @blessyphilip7591
    @blessyphilip7591 Před 3 lety +17

    എന്റെ ദൈവമേ.. ആ പച്ച ഷർട്ട്‌ ഇട്ട ബ്രദർ ന് മാനസാന്തരം കൊടുക്കണേ..

  • @ranijohn9265
    @ranijohn9265 Před 3 lety +2

    Amen Amen Amen Sthotram

  • @d2interior731
    @d2interior731 Před 3 lety +10

    Well said Pastor.. കുറച്ചു കൂടി നീട്ടമായിരുന്നു ഈ നല്ല അറിവിന്റെ ചർച്ച. കർത്തൃ ദാസൻ കർത്താവായ യേശുവിന്റെ അനുഗ്രഹത്താൽ കൂടുതൽ വെളിപാട് ഉണ്ടാകട്ടെ. ആമേൻ.👏👌

  • @simongeorge2598
    @simongeorge2598 Před 3 lety +3

    Praise The Lord, very Good Reply God bless you Pastor

  • @shyjavijayan4217
    @shyjavijayan4217 Před 3 lety +3

    Amen Sthothram

  • @cherianvarghese4785
    @cherianvarghese4785 Před 3 lety +4

    Very nice presentation Pr sameer

  • @leonadaniel7398
    @leonadaniel7398 Před 3 lety +34

    സഹോദരാ ചോദ്യം ചോദിച്ചാല്‍ അറിയില്ല എന്ന് പറയാനാണോ ഡിബേറ്റിനു വരുന്നത് ? താങ്കളുടെ സഭയെ പ്രതിനിധീകരിച്ച് വരാൻ ധൈര്യമുള്ള ഒരൊറ്റ അച്ചന്മാരുമില്ലേ താങ്കൾക്ക് ? പിന്നെന്തിനു 5-7 വർഷത്തെ തിയോളജി ഇവർ പഠിക്കുന്നു ? പാവം വിശ്വാസികളെ ദുരുപദേശം പഠിപ്പിക്കാനോ ? Bible അരച്ചു കലക്കി കുടിച്ച പെന്തക്കോസ്ത് പാസ്റ്റർമാരോട് മുട്ടാൻ വരുന്നതിനു മുൻപ് ബൈബിൾ കുറഞ്ഞപക്ഷം ഒരു പ്രാവശ്യമെങ്കിലും വായിക്കുക. Bible കാണാപ്പാഠം അറിയാവുന്ന അനിഷ് കാവാലത്തിന്റെ മുൻപിൽ വന്നുപെടാതിരിക്കാൻ ശ്രമിക്കുകാ.

  • @shajanjoy6992
    @shajanjoy6992 Před 3 lety +2

    Praise the Lord

  • @shinycharles3808
    @shinycharles3808 Před 3 lety +21

    ആ പച്ച ഷർട്ട് ഇട്ട ബ്രദർ 😳😀😀എവിടുന്നു വന്നു..

    • @minijohn7890
      @minijohn7890 Před 3 lety +4

      Shibu peediakal nte kootukarana,,,,,

    • @paulosenadar3329
      @paulosenadar3329 Před 3 lety

      @@minijohn7890 😀🤣😀

    • @user-hr1ym8dd3d
      @user-hr1ym8dd3d Před 3 lety

      😜

    • @roguequeen933
      @roguequeen933 Před 3 lety

      ഏതു സഭയാണ് ബൈബിൾ ക്രോഡികരിച്ചത്.പച്ച ഷർട്ടുകാരൻ പറയുന്ന സഭ ബൈബിളിൽ ഉണ്ടോ

  • @jinuachankunj1116
    @jinuachankunj1116 Před 3 lety +4

    Hello Pastor,. please post the second part of the discussion.

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +2

    വിശ്വസിച്ചവർ സ്നാനമേറ്റു എന്നും, അവൻ്റെ വാക്ക് കൈകൊണ്ടവർ സ്നാനമേറ്റു എന്നും ബൈബിളിൽ വളരെ വ്യക്തമായിട്ട് എഴുതിയിട്ടുണ്ട് . ഏതു അക്ഷരജ്ഞാനമില്ലാത്തവനും മനസ്സിലാക്കാവുന്നതേയുള്ളൂ. ദൈവവചനത്തെ വളച്ചൊടിച്ചു , ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക്, നിത്യ നരകമാണെന്നുള്ള കാര്യം ഓർമ്മിക്കുന്നത് നല്ലതാ , BE CAREFUL. GOD IS A CONSUMING FIRE. ദൈവഭയമാണ് ജ്ഞാനത്തിൻറെ ആരംഭം !

  • @rvarghese0210
    @rvarghese0210 Před 3 lety +8

    പച്ച ഷർട്ട്‌ 🙄😐🤨🙏. പക്ഷെ നന്നായി ഇദ്ദേഹത്തെ പങ്കെടുപ്പിച്ചത് , കാത്തോലിക്കർക്ക് Bible എന്താണ് എന്ന് ഇപ്പോൾ മനസിലായി.... കേട്ടിരിക്കാൻ അപാര ക്ഷമ വേണമെങ്കിലും.....☹️

  • @shoneshone5534
    @shoneshone5534 Před 3 lety +17

    Pacha shirt etta vidi

  • @charitychurch4323
    @charitychurch4323 Před 3 lety +1

    Jesus answered, Verily, verily, I say unto thee, Except a man be born of water and of the Spirit, he cannot enter into the kingdom of God.

  • @dollyschwall8537
    @dollyschwall8537 Před 3 lety +13

    True Christians follow Bible ..Not the mother Church teaching. .Not that human God Pope says ..We believe Bible ..We all can read.Bible .Only Bible is word Of God ...Not Pope's Word.

    • @dollyschwall8537
      @dollyschwall8537 Před 3 lety

      @Lightning B
      No: word became flesh ; word was with God .. Word became flesh that is Jesus. HOLY men of God written bible. Holy Spirit give them wisdom and revelation to write.

    • @sabnisyug
      @sabnisyug Před 3 lety

      @@dollyschwall8537 Thank you for admitting that Jesus is Word of God and not Bible.
      Those Holy Men were members of the Church. Other Holy Men compiled the Bible. The Church came before the compiled Bible and called it the Bible (Pope Siricius) Bible means collections. Bible is Holy Scriptures . Jesus is Word of God / Logos.
      Do you understand now ?

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +3

    MATHEW 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

    • @joyciannewyork9541
      @joyciannewyork9541 Před 3 lety

      @@varghesejacob3952 Mathew 24:35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. MAY GOD BLESS YOU.

  • @johnyc384
    @johnyc384 Před 2 lety

    Praise the Lord Shameer Brother 🌹🌹🌹

  • @joythomasvallianeth6013
    @joythomasvallianeth6013 Před 3 lety +1

    This is a good effort. It should continue and hope some catholic, orthodox , Anglican priests also join in such discussions. We should weed out all those practices which has come into our churches over the years. Christ will not approve many of the practices of all our churches including Pentecostal and catholic and all other churches in between these two !

  • @tinturajiesh2660
    @tinturajiesh2660 Před 2 lety

    👍👍👍👏👏

  • @jessyjoby4071
    @jessyjoby4071 Před 3 lety

    👍👍👍👍👍👍

  • @josephthomas919
    @josephthomas919 Před rokem

    Levenu (Binny brother) pisaachinte support ullavana. Athaa kathunnathu.Daivam rakshikkatte.

  • @ragheeraj5659
    @ragheeraj5659 Před 3 lety +4

    Bible angeekarikunnu ennu parayukayum athinu ethire cheyyunnathum thurannu parayukayum cheyyunna aya ee pacha shirt ettavan enth vidhitharam anu parayunnath

  • @anniejinson952
    @anniejinson952 Před 3 lety +1

    നല്ല മറുപടി പാസ്റ്റർ...

  • @jijijustin6712
    @jijijustin6712 Před 3 lety +10

    ബിന്നിയുടെ കിളി പോയോ, വചനം എടുക്കാൻ പോയിട്ടെന്തേ കിട്ടിയില്ലേ.,,,ബപ്,,പ്പ

  • @babykm6599
    @babykm6599 Před 3 lety +3

    ബൈബിളിൽ നിന്നാണ് ഉപദേശം എടുക്കേണ്ടത് എന്ന് ബൈബിൾ തന്നെ പറയുന്നു. സഭകളുടെ ചരിത്രത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ അല്ല doctrine എടുക്കേണ്ടത്. വാക്യം കണ്ടാലും :
    2 തിമൊഥെയൊസ്
    3:16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
    3:17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

  • @pgeorge4442
    @pgeorge4442 Před 3 lety +1

    Ithinte full video ille

  • @anugrahponnuttan5052
    @anugrahponnuttan5052 Před 3 lety +2

    Aapol avaruday bibil aa pach shartt etta avar ottayake azuthiyathanoo??????

  • @sissymathew6281
    @sissymathew6281 Před 3 lety +6

    Aah pacha shirt itta all athmeyathil sishu anu. Alinu sishu snananam avasyamanu. Nyaya premanathin keezhil ullavan shapikapettavan. Pothinodu vedam othiyittu karyamilla..

  • @jinantr2626
    @jinantr2626 Před 3 lety

    Full വീഡിയോ ഉണ്ടോ..link plese

  • @youmayfeel
    @youmayfeel Před 3 lety +9

    ബിന്നി ബ്രദർ നല്ല അവതരണം നടത്തി, എന്നാൽ ലോജിക് ആയിരുന്നു..മനസ്സിലെ ഐഡിയ മാത്രം...ബൈബിളും ആയി ഒരു ബന്ധവും ഇല്ലാതെ പോയി.

  • @reshmasuresh6911
    @reshmasuresh6911 Před 3 lety +6

    കർത്താവിനു മഹുത്വം ...

  • @merrincu
    @merrincu Před 3 lety

    👏👏

  • @mt1249
    @mt1249 Před 3 lety +2

    Good

  • @jomolvarghese4553
    @jomolvarghese4553 Před 2 lety

    ഓരോ സാധാരണക്കാരനും ദൈവത്തോട് കൂടുതൽ അടുക്കാൻ വിശുദ്ധ ഗ്രന്ഥ പാരായണം കൂടിയേ തീരു.. സഭാ സ്നേഹമല്ല ദൈവ സ്നേഹമാണ് കൂടുതൽ വേണ്ടത്...

  • @johnsonjohn1222
    @johnsonjohn1222 Před 3 lety +1

    Junior shibu bava

  • @TCREATIVEARTS
    @TCREATIVEARTS Před 3 lety +2

    May I ask to all pastors in this discussion that, are you all be able to come to a common ground for all Christians to move forward in togetherness. Can't we all put aside our pity differences.

    • @mathewidicula2399
      @mathewidicula2399 Před 2 lety

      It's the satan's talent to bring in conflict and thus argue. Not come together and lead others to Jesus Christ and to Kingdom Of God.

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +1

    COL 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.

  • @rosslill3349
    @rosslill3349 Před 3 lety

    Can you have a debate with Adventist believers

  • @anugrahponnuttan5052
    @anugrahponnuttan5052 Před 3 lety +2

    Aaa pacha shartt etta bratharinuvandi nnamuke allavarkum manasandarathinayi prarthikam annal vshayasikum

  • @jeffinpk6249
    @jeffinpk6249 Před 3 lety

    Balance video undo

  • @achammakurian6872
    @achammakurian6872 Před rokem

    In new testament all born again people are priests and Jesus Christ is the high priest.

  • @sahaayimedia6863
    @sahaayimedia6863 Před 3 lety +6

    ബിന്നി ഷിബുന്റെ അടിമ ആണ്. ഷിബു ആണ് ബിന്നിയുടെ ദൈവം.കഷ്ട്ടം

  • @bp4888
    @bp4888 Před 3 lety +4

    എന്താണ് സ്നാനം, ആർക്കാണ് സ്നാനം?. പച്ച് ഷർട്ട് കാരൻ ദയവായി അപ്പോസ്തല പ്രവൃത്തി 8:36-38
    വായിക്കുക, അതിൻ്റെ നിൻബന്ധന മനസ്സിലാക്കൂ,
    36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏൽക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
    37 അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു
    38 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
    ശ്രദ്ധിക്കൂ, ഇരുവരും "വെള്ളത്തിൽ ഇറങ്ങി", അവൻ അവനെ "സ്നാനം കഴിപ്പിച്ചു"
    അപ്പൊൾ ഒരു ശിശുവിന് യേശുക്രിസ്തുവിനെ പൂർണ ഹൃദയത്തോടെ വിശ്വസിക്കുവാൻ എങ്ങനെ സാധിക്കും എന്ന് കൂടി പറയുക!.

  • @gamerjj777
    @gamerjj777 Před 3 lety

    Against heresies book 4 chapter 1
    We have learned from none others the plan of our salvation, than from those through whom the Gospel has come down to us, which they did at one time proclaim in public, and, at a later period, by the will of God, handed down to us in the Scriptures, to be the ground and pillar of our faith.
    Ireneaus -(2nd century church father)

  • @christimolkrishnankutty6270

    We became partakers of the root of the olive tree(Christ Jesus)....not the branches.....this is what I understood from the scriptures

  • @abrahamdaniel5136
    @abrahamdaniel5136 Před 3 lety

    Orthodox teaching is as per Bible:We see Dead (Viswasikalaya Vangipoyavar) Gen 25:8,49:33,Exs 28:29, Deut 33:2-3,Habk 3:3,Zech 14:5,1Cor 5:3,Col 2:5,Heb11:1- 40,12:1,22-23,13:7.These words shows that Abraham,Isaac,Jacob,Moses,Aaron joined with their fathers when they died and are with God in a happy lively way always in good communication. Deut 33:3"all his saints are in thy hand: and they sat down at thy feet; everyone shall receive of thy words".Heb12:1 shows great cloud of witness are around us and words 22&23 shows when we are in prayer Christ, Spirits(Vangipoyavar),angels and we the living are present there. Physics Nobel laureate (2019) Jimm Peebles says in this universe only 5% can be seen with the latest scientific equipment and 95% can only be seen by strong belief in God
    Orthodox belief& teaching is that when we come for prayer Christ is the head of the Church with departed souls’ angels and we the living also there.
    Mtw 28:19 shows first baptism and after that make them understand about Christian teachings. Based on this child baptism can, be justified and baptism for grown up people by faith is also correct. Further we see Christ telling “unless you are born again through water & spirit cannot go to heaven”.
    St.Mary is virgin as she has delivered only Christ and the brothers we see are from Joseph's first wife who died earlier. While Christ was on the cross told John, the disciple take Mary as your mother and told Mary to accept John as herson. This is a big factor to show that she did not have any other children. Further it is worth to note that if a anybody say Mary is not virgin it is a punishable crime by sending to jail in Muslim countries.
    St. George was a common man like all of us but his quality is that he believed in Christ and lived a strong Christen life. He is remembered as he was persecuted by the king and did not succumb their pressure to deny Christ and become a martyr. Now he is seen in the group of martyrs as shown in Bible Rev 6:9-10 and praying for us.St.George is patron Saint of UK ,Russia and of several European counties. British wen they come to India built the governor house in Madras and named as St. George hall .My mobile 9400194888

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +1

    ACT 2:41-43 അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
    അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
    എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +2

    MATHEW 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

  • @akabraham105
    @akabraham105 Před 3 lety +1

    You Pastors should have invited someone who have basic knowledge of Bible instead of debating with the green shirt. Pray for him so that the Holy Spirit will open his eyes to understand the Bible.

  • @purplewolf_____8853
    @purplewolf_____8853 Před 3 lety +9

    ഈ പുള്ളിക്ക് രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട് വിഢിത്തം വിളിച്ച് പറയാൻ

  • @maanavarillsamadhaanam2759

    ഹൃദയം ശുദ്ധി ആകാതെ പരിച്ചെത്തന ഏറ്റിട്ടു എന്ത് ഫലം,, എന്ന് അർത്ഥത്തിൽ,, പുതിയ നിയമത്തിൽ വായിച്ചിട്ടുണ്ട്,, refrence കൃത്യമായി ഓർക്കുന്നില്ല

    • @johnmathewv7632
      @johnmathewv7632 Před 3 lety

      പാസ്റ്റർ ഷമീറിന്റെ കേസ് ഒക്കെ തീർന്നോ

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 Před 3 lety

      @@johnmathewv7632,, pyshco അണ്ണാ 🙏,
      ഞാനല്ല കേസ് എടുത്തേ,, പോയി തിരക്കു ബന്ധപ്പെട്ട സ്ഥലത്തു 😊

  • @anumonanumon7193
    @anumonanumon7193 Před 3 lety +3

    Sabha ennal rakshikka pettavaruda koottam

  • @Ohmyworldchristysijo
    @Ohmyworldchristysijo Před 3 lety

    Bible clearly says children are eligible for heaven without baptism untill they are mature to think independently.

  • @beenajose5723
    @beenajose5723 Před 3 lety +1

    Br benny Thangal Enthokkeya parayunnath ennu chindhicho randu vallatha chavittunna reethiyanallo Bible seriyanennum allannu. parayunne Thangal paranjathu enthanennu Thangal thanne onnu koodi kelkku I tharam potta vakkukal parayathe

  • @saramaskar807
    @saramaskar807 Před 3 lety +1

    ആ പോട്ടെൻ ശ്രദ്ധിക്കുന്നു പോലുമില്ല. ആദ്യമായിട്ട് ഇതൊക്കെ കേൾക്കുന്നത്

  • @joyciannewyork9541
    @joyciannewyork9541 Před 3 lety +2

    PETER 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

    • @joyciannewyork9541
      @joyciannewyork9541 Před 3 lety

      @@varghesejacob3952 Luke 9: 41-42 അതിന്നു യേശു: “അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു ഉത്തരം പറഞ്ഞു;
      അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.

  • @susanjohnson9655
    @susanjohnson9655 Před 3 lety +8

    ക്രോഡീകരിച്ച ബൈബിൾ വായിക്കാൻ ഈ പറയുന്ന സഭ ഒരു കാലത്ത് അനുവദി ക്കഞ്ഞത് എന്താ ബിനു?

  • @mathewidicula2399
    @mathewidicula2399 Před 2 lety

    Please make it clear is Jesus Christ a commedian ? Dose He make any jokes ?
    Why need
    " Heriditory Procedures " which was not mentioned by Jesus Christ ?
    Believers Baptism is very important. If your 3 months old child is able to believe then go for it.
    I was dedicated to church at the age of 3 years. Not in a situation to understand then to believe.
    Once I did read Gospel of Mark chapter 16 vrs 16 onwards, understood exactly who said it and also benefits of it; I accepted Believer's Baptism.
    I felt better since I did obey Word of God - which is Word Of Life.
    It was much later in my life, I did so.
    I'm embarrassed to say, I did oppose, spoke rude and ridiculously with my arguements.
    Conveniently Word from Bible attempt win arguements will not win salvation and thus Kingdom of God.

  • @thankam.319
    @thankam.319 Před 3 lety +7

    ഇത് ഓർത്തഡോൿസ്‌കാരൻ അല്ല, ആ mr. ഷിബു പീഡിക്കലിന്റെ പുതിയ ഗ്ലോറിയസ് ഗ്രൂപ്പ്‌ ന്റെ ആൾക്കാർ ആണ്. They are not belongs to any denominations. Only they themselves argue that they are Orthodox. No connection between them to Jesus or word of God. Leave them alone. ഇവരിൽ വ്യാപാരിക്കുന്നത് കലക്കത്തിന്റെ ആത്മാവാണ്.

  • @achammakurian6872
    @achammakurian6872 Před rokem

    Lord’ table,there is no curbana

  • @georgeboban7153
    @georgeboban7153 Před 3 lety

    തിമൊഥെയൊസ് 2 - അദ്ധ്യായം 3``14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു
    15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.
    16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
    17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

  • @jintojose1214
    @jintojose1214 Před 3 lety +3

    നിങ്ങൾ എന്നെയല്ല ഞാൻ നിങ്ങളളയാണ് തിരഞ്ഞെടുത്തത്. (ഒരു ശിശുവിനെ സഭയിലേക്ക് സ്വീകരിക്കുന്നത് കർത്താവാണെന്ന് അറിയില്ലെ) എന്ന് ജോസ് ലോന

  • @saramaskar807
    @saramaskar807 Před 3 lety +3

    Aa പച്ച ഷർട്ട് ... ദൈവമേ ഇങ്ങനൊരു പൊട്ടനെ കണ്ടിട്ടില്ല.

  • @samuelvarghese5649
    @samuelvarghese5649 Před 2 lety

    ബൈബിൾ ഇല്ലാത്ത ഒരു കാലവും ഇല്ലായിരുന്നു.

  • @leenaninan2860
    @leenaninan2860 Před 3 lety +1

    Ariyan padilla enkil thara varthamanam parayaruth.

    • @leenaninan2860
      @leenaninan2860 Před 3 lety

      @@varghesejacob3952 paster shemeer avide thara varthamanam paranjittilla. Paranja ayale aanu udheshichathu.

  • @samuelvarghese5649
    @samuelvarghese5649 Před 3 lety +3

    1 തിമൊഥെയൊസ്
    6:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ
    6:4 ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ,
    6:5 ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.

  • @rejojoseph6660
    @rejojoseph6660 Před 3 lety +6

    Binny brother, താങ്കൾക്കു യേശു കർത്താവിനെ മനസിലായിട്ടുണ്ടോ.നിങ്ങൾ ഒരു കാര്യത്തിന് മാത്രം മറുപിടി പറയു , ശിശുകൾ സ്നാനം ചെയ്താൽ മതിയായിരുന്നങ്കിൽ അത് ചെയ്ണ്ടിയിരുന്നത് ഉണ്ണി ഏശുവല്ലേ..ദൈവപുത്രനായ ഏശൂ കർത്താവ് snanam ചെയ്തു കാണിച്ചത് 30 വയസായിട്ടല്ലേ. അത് എന്ത് കൊണ്ടാണ് എന്നു ചിന്തിച്ചാൽ ഇതിനുത്തരം കിട്ടും. വഴിയും, സത്യവും, ജീവനും ഞാനാണ് എന്നു പറഞ്ഞത് എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്നു ആലോചിച്ചു nokku..

    • @rejojoseph6660
      @rejojoseph6660 Před 3 lety +1

      @@varghesejacob3952 ചോദ്യത്തിൽ തന്നെ ഉത്തരമുണ്ടല്ലോ..8 ദിവസം പ്രായമുള്ള ഉണ്ണിയേശു സ്വന്തമായി എന്തൈങ്കിലും ചെയ്യുമോ? മാതാ പിതാക്കൾ അനാളിലേ നിയമങ്ങൾ അനുവർത്തിച്ചിട്ടുണ്ടായിരിക്കും.... തെറ്റും ശരിയും തിരഞ്ഞടുക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്,അപ്പോൾ ഒരു ജീവിതം നമ്മുക്ക് വേണ്ടി ക്രൂശ്ശിൽ മരിച്ചു -ഉയർത്തുവല്ലോ..പരസ്യ ജീവിതത്തിന്റെ അടിത്തറ എന്ന നിലയിലാണ് പൂർണ ബോധ്യത്തോടെ സ്നാന പേട്ടു മാതൃക നൽകിയത്, അതോടൊപ്പം പിതാവായ ദൈവം പറശുദ്ധത്മവിനെ നൽകി, മകനായി പ്രഖ്യപിക്കുകയും ചെയ്തു, നമ്മക്കുവണ്ടിയാണ് ഇതു ചെയ്തത, ദൈവപുത്രന് ഇതാവശ്യമില്ലല്ലോ..പിന്നെ ഒരു കാര്യമുണ്ട് പൂർണബോദ്ധ്യത്തോടെ സ്നാനപെട്ട ഒരു ആൾക്ക് ബൈബിൾ സത്യങ്ങൾ പരിശുദ്ധത്മാവ് ബോധ്യമാക്കി കൊടുക്കും അത് കൊണ്ട് ഒരു തർക്ക വിഷയമല്ലിത്..

    • @rejojoseph6660
      @rejojoseph6660 Před 3 lety

      @@varghesejacob3952 ശരിയാണ്.. സകല നീതിയും,തെറ്റുകൾ തിരുത്തുകയും ശരികൾ ജീവിതം കൊണ്ട് കാണിച്ചു തരികയും ചെയ്തു.. ശബത്തിൽ ഒരു അടു കുഴിയിൽ വീണാൽ എന്തു ചെയ്യണ
      ം എന്നു പഠിപ്പിച്ചിട്ടുണ്ടല്ലോ.. സംശയങ്ങൾ ബുദ്ധിയുള്ള മനുഷ്യന്റെ അവകാശമാണ്, മനുഷ്യന്റെ ബുദ്ധികൊണ്ട് ദൈവത്തിന്റെ ജ്ഞാനത്തെ അളക്കുവാൻ സാധിക്കത്തില്ലല്ലോ, ഒരിക്കൽകൂടി ഇതൊരു തർ കവിഷയമല്ല...

    • @rejojoseph6660
      @rejojoseph6660 Před 3 lety

      @@varghesejacob3952ബ്രദർ ചോദ്യങ്ങൾക്കുള്ള ഉത്തരം താങ്കൾക്ക് പരിശുദ്ധത്മാവ് ബോധ്യമാക്കി ിതരണം. ഇതാ ലോകത്തിന്റെ അധികാരി വരുന്നു അവനും എനിക്കും തമ്മിൽ ഒന്നുമില്ല, ഞാൻ പോയതിനു ശേഷം പരിശുദ്ധത്മാവ് നിങ്ങൾക്കു എല്ലാം ബോധ്യമാക്കിത്തരുമെന്ന് എന്നാഴുതിയിരിക്കുന്നു.
      പഴയ വീഞ്ഞു പുതിയ puthiya തുരുത്തിയിൽ പിടിക്കാൻ പറ്റത്തില്ല എന്നും കർത്താവ് പറഞ്ഞിട്ടുണ്ട്..

    • @rejojoseph6660
      @rejojoseph6660 Před 3 lety

      @@varghesejacob3952 പരസ്പരം സ്‌നേഹമുള്ളത് കൊണ്ട് എന്നല്ലാതെ എന്തു പറയാനാണ്. ദൈവത്മാവ് അദ്ദേഹത്തിനെ കൊണ്ട് ചെയ്യിക്കുന്നത്.. ബോധ്യമായ സത്യം സ്വന്തം സഹോദരങ്ങൾക്കു ബോധ്യമാക്കുവാൻ ശ്രമിക്കുന്നത് ദൈവീകമല്ലേ??

    • @rejojoseph6660
      @rejojoseph6660 Před 3 lety

      @@varghesejacob3952 കർത്താവ് പറഞ്ഞതുപോലെ ചെയ്യുവാൻ ശ്രമിക്കുന്ന ഒരു വിശ്വാസി, അത്രയേയുള്ളു..പറഞ്ഞതുപോലെ എല്ലാം ningal ചെയ്യുന്നുണ്ടോ? എന്നല്ല ബ്രദർ, പറഞ്ഞതുപോലെ നമ്മുക്ക് ചെയ്യുവാൻ ശ്രമിക്കാം, anganallae brother വേണ്ടത്..
      കുറെ പടിയുള്ളടത്തു ആദ്യത്തെതിൽ തന്നെ തന്നെ തട്ടിവീണാൽ....

  • @malahaaathmeeyavedi6518

    കോൺസ്റ്റാന്റനീയരും ബൈബിളും മുഹമ്മദീയരും ഖുർആനും ഒരെനാണയമാണ് ഇതുമനസിലാക്കാതെ കാരൃങ്ങൾ മുന്നോട്ട് പോകാൻ സാധൃമല്ല എല്ലാം പോയി പോയി മൂക്കുകുത്തും ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെകാണുന്നു യേശു ക്രിസ്തു ഭൂമിയിൽ അവതരിച്ചത് മനുഷ്യമക്കളെ ദൈവമക്കളാക്കാണ് പരിശുദ്ധാത്മാവ് വരുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും നൃയവിധിയെ കുറിച്ചും മനുഷ്യനെ ബോധൃപെടുത്തും

  • @deepa320
    @deepa320 Před 3 lety +1

    Pastor ithil okke enthinu involve akunnu ennu manassilakunnilla

  • @manikkuttanvazhoor9902

    Ethinte bakki ഉണ്ടോ?

  • @rejis8294
    @rejis8294 Před 3 lety

    അവസാനഫാഗം. നനായിരുനൂ

  • @jijijustin6712
    @jijijustin6712 Před 3 lety +7

    ആരാടോ ബിന്നി ക്രിസ്തിയാനി,, അത് തനിക്ക് അറിയുമോ

  • @shinyc.varghese6505
    @shinyc.varghese6505 Před 3 lety +2

    യൂറോപ്പിൽ പള്ളികൾ പൂട്ടിപ്പോകുന്നത് വെറുതെയല്ല.

  • @rgmj4424
    @rgmj4424 Před 3 lety +5

    Prince brother..നിങ്ങൾ എന്തിനാ ഇങ്ങനെ തീരെ പക്വത ഇല്ലാതെ .....വളരെ മോശം

  • @seenpaul3442
    @seenpaul3442 Před 3 lety +3

    കത്തോലിക്കാ സഭ മാമോദിസ കൊടുക്കുന്നത് ആ സഭയിൽ അംഗം ആകാൻ ആണ്. അല്ലാതെ ക്രിസ്തുവിനോട് ചേരാൻ അല്ല എന്ന് എനിക്ക് തോന്നുന്നു... ശെരിയല്ലേ പാസ്റ്റർ ഷെമ്മീർ??

  • @babykm6599
    @babykm6599 Před 3 lety +1

    ഈ സംവാദത്തിൽ എപ്പിസ്‌കോപ്പൽ സഭയുടെ ഉപദേശങ്ങൾക്ക് വേണ്ടി നിലകൊണ്ട സഹോദരൻ ബൈബിൾ ആശ്രയിക്കത്തക്കതല്ലെന്നും സഭ ആണ് ബൈബിളിനേക്കാൾ പ്രധാനം എന്നും സഭയുടെ പാരമ്പര്യങ്ങളാണ് പ്രധാനം എന്നും വാദിക്കുകയുണ്ടായി. എന്നാൽ ഏതു സഭയുടെ പാരമ്പര്യം എന്ന് മാത്രം പറയുന്നില്ല. ബൈബിളിൽ പെന്തെകൊസ്തു നാളിൽ യെരുശലേമിൽ സഭ ആരംഭിച്ചു. പിന്നീട് റോമാ സഭ, കൊരിന്തിലെ സഭ, ഗലാത്യയിലെ സഭ, എഫെസൊസിലെ സഭ, ഫിലിപ്പിയിലെ സഭ, കൊലോസ്യയിലെ സഭ, തെസ്സലോനിക്യയിലെ സഭ, പിന്നീട് ഇതിൽ നിന്നും അധികമായി വെളിപ്പാട് പുസ്തകത്തിൽ സ്മുർണ്ണയിലെ സഭ, പെർഗ്ഗമോസിലെ സഭ, തുയഥൈരയിലെ സഭ, സർദ്ദിസിലെ സഭ, ഫിലാഡൽഫിയയിലെ സഭ, ലാവോദിക്യയിലെ സഭ എന്നിവയെയും കാണുന്നു. ഇതിനുശേഷം നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതും ദൈവവചനത്തിൽ നിന്നും വ്യതിചലിച്ചുപോയതുമായ റോമിലുണ്ടായ കത്തോലിക്ക സഭയുടേതാണോ, അന്ത്യോഖ്യായിലുണ്ടായ പാത്രീയാർക്കീസിന്റെ സഭയുടേതാണോ ഇതിൽ ഏതു സഭയുടെ പാരമ്പര്യം ആണ് പട്ടത്വ സഭകൾ സ്വീകരിക്കുന്നത്‌ എന്ന് അദ്ദേഹത്തിന് പറയുവാൻ കഴിയുന്നില്ല.

  • @sudishtgeorge3203
    @sudishtgeorge3203 Před 3 lety

    Pilla ullathil thulli, kazhutha manushya bhashail samsarichu. Shamear kuttikalk holyspirit sadhyamane.

  • @christimolkrishnankutty6270

    കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
    റോമർ 11:17‭-‬21

  • @pavithrans9223
    @pavithrans9223 Před 2 lety +1

    ക്രിസ്തുവിന് മുമ്പേ ക്രിസ്ത്യാനിയായവരാണോ ബിനി യുടെ സഭാ പിതാക്കന്മാർ ?😘😘

  • @shinejose4242
    @shinejose4242 Před 3 lety +8

    ആ പച്ച ഷർട് ഇട്ട പൊട്ടൻ കുണാപ്പി ഏതാണ് ........ അത് ശരിയാണ് ഇസ്രയേലുമായി ബന്ധപ്പെട്ടാണ് അത് ശരിയാണ്

    • @infophile6814
      @infophile6814 Před 3 lety

      വിശ്വാസിയാണോ

    • @shinejose4242
      @shinejose4242 Před 3 lety

      @@varghesejacob3952 അയ്യോ അതെയോ ശരി സർ

  • @samuelvarghese5649
    @samuelvarghese5649 Před 3 lety +2

    ഒരു അപ്പോസ്തോലിക പിതാക്കന്മാരും ബൈബിൾ ഉപദേശഗ്രന്തമായി പറഞ്ഞിട്ടില്ലഎന്നു പറയുന്ന ആ പച്ച ശർട്ടുകാരനോട് വാചകമടിക്കാരനോട് സ.വാദത്തിനു പോയവരെ പറഞ്ഞാൽ മതി.
    2 പത്രൊസ് 3:2 വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.
    ഇത്തരം എത്രയോ വാക്യങ്ങൾ ബൈബിളിൽ ഉണ്ട്.
    ബൈബിൾ മാറ്റിവച്ചതിന്റെ ഫലമല്ലേ തെരുവിൽ തമ്മിലടി നടത്തുന്നത്.

    • @samuelvarghese5649
      @samuelvarghese5649 Před 3 lety +1

      @@varghesejacob3952 ജാത്യാ ഗുണം തൂത്താ പോവില്ല എന്നു കേട്ടിട്ടില്ലേ?മാമോദീസ ഏറ്റു പള്ളികിടന്നു അടിച്ചു പടിച്ചവരല്ലേ ? പതിയെ മാറിക്കോളും.

  • @peaceandlove7989
    @peaceandlove7989 Před 3 lety +2

    കത്തോലിക്ക പുരോഹിതന്നും പുരോഹിതേം (കന്യാസ്ത്രീ) പുറത്തു ചാടി കല്യാണം നടത്തി.

    • @peaceandlove7989
      @peaceandlove7989 Před 3 lety +2

      @@varghesejacob3952 യേശുവിനെ കുറിച്ച് അതിലും വലിയ പരാതി പറയുന്നുണ്ടല്ലോ എന്നിട്ടെന്താ ചേട്ടൻ അതൊന്നും അംഗീകരിക്കാത്ത?

    • @peaceandlove7989
      @peaceandlove7989 Před 3 lety

      @@varghesejacob3952
      ചേട്ടാ, കുറ്റങ്ങൾ കുറവുകൾ എനിക്കും ചേട്ടനും വ്യക്തിപരമാകാം, അത് നമ്മളുടെ മേൽ തന്നെ ഇരിക്കട്ടെ. അത് മറ്റുള്ളവരുടെ പേരിൽ അടിച്ചു കയറ്റുമ്പോഴും വയ്ക്കുമ്പോഴുമാ പ്രശ്നം.
      ഉദാ : എന്റെ പിതാവ് ഒരു നല്ല മനുഷ്യ നായിരുന്നു എന്നിരിക്കട്ടെ (അല്ലെങ്കിൽ ചേട്ടന്റെ ആയാലും മതി)
      പുള്ളിക്കാരന് രണ്ടു മക്കൾ ഉണ്ടായിരുന്നു, ഫാദർ മരിച്ചു.
      അതിൽ ഒരു മകൻ സ്വന്ത താല്പര്യത്തിനായി ഇഷ്ട്ടം പോലെഒക്കെ ജീവിച്ചു നശിക്കുകയാണ്.
      മറ്റെയാൾ അപ്പനെ മാതൃകയാക്കി നല്ല ആളായി ജീവിച്ചു.
      അപ്പോൾ ആരെങ്കിലും ആ മോശമായി ജീവിക്കുന്ന മകനോട് ചോദിക്കുകയാ, ""നീ എന്താ ഇത്ര മോശമായി ജീവിക്കുന്നെ?"", ഉടെനെ ആ മകൻ പറയുന്നു, എന്റെ പിതാവും ഇങ്ങെനെ തന്നെ ആയിരുന്നു!!
      അപ്പോൾ ഫാദറിന്റെ നല്ല മാതൃകയെ പിൻപറ്റുന്ന പിതൃസ്നേഹിയായ മകന്റെ പ്രീതികരണം എന്തായിരിക്കും?
      അത് തന്നെയാ യേശുവിനെ ശരിക്കും പിൻപറ്റുന്നവർക്കുമുള്ള പ്രയാസവും. ആ നിത്യ ദൈവത്തിന്റെ മേൽ ആ ദൈവം പഠിപ്പിക്കാത്ത വ്യാജങ്ങൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുമ്പോൾ യേശുവിന്റെ മക്കൾക്ക്‌ സഹിക്കില്ല.

    • @peaceandlove7989
      @peaceandlove7989 Před 3 lety

      @@varghesejacob3952
      സത്യത്തിന്റെ മുഖം വിചിത്രമാ ചേട്ടാ!!!

  • @BINOY234
    @BINOY234 Před 3 lety +3

    ഈ പുള്ളി എന്താ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ പരസ്പരം ബന്ധമില്ലാത്ത വാക്കുകളാണ് സംസാരിക്കുന്നത് പണ്ട് ഞാനും കത്തോലിക്കയില്‍ ആയിരുന്നപ്പോള്‍ ഇതുപോലെ ആയിരുന്നു പെന്തകോസ്ത് കാരോട് വാദിച്ചത്😆😆😆😆

    • @user-hr1ym8dd3d
      @user-hr1ym8dd3d Před 3 lety

      😀

    • @BINOY234
      @BINOY234 Před 3 lety

      കത്തോലിക്ക സഭ രക്ഷപ്പെട്ട ഗുണമൊന്നും കാണുന്നില്ലല്ലോ ? സഹോ
      ഞാൻ പറയുന്നത് ആർക്കും മനസിലാകുന്നില്ല എന്നു പറഞ്ഞാൽ എത്ര പേർക്കാ? @Varghese Jacob

  • @aryappallill3704
    @aryappallill3704 Před 3 lety +2

    Binny antoru poytan anu

  • @roguequeen933
    @roguequeen933 Před 3 lety +1

    സഭയ്ക്ക് കീഴടങ്ങി ജീവിക്കുന്ന വർ
    യേശു വിനു കീഴടങ്ങി ജീവിച്ചു കൂടെ.
    യേശു പറയുന്നു ഞാനാണ് വഴിയും സത്യവും ജീവനും എന്നിലൂടെ അല്ലാതെ ആർക്കും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധ്യമല്ല

  • @drmidhunj.n4571
    @drmidhunj.n4571 Před 3 lety

    സഭയുടെ ഭാഗമായതിനാൽ "ബൈബിൾനെ" വിശ്വസിക്കുന്നു എന്നു പറയുന്നവർ അക്രൈസ്തവരുടെ അത്ര പോലും വെളുച്ചം കടക്കാത്തവരാണ്.

  • @geevarghesemathen8596
    @geevarghesemathen8596 Před 3 lety +2

    ഇതിലൊരു നല്ല പച്ച പൊട്ടൻ ഉണ്ടല്ലോ. ഇത്രയും വിവരം ഇല്ലാത്ത ആൾക്കാരും ഉണ്ടോ?

    • @sabnisyug
      @sabnisyug Před 3 lety

      യേശുവിനെ ദൈവവചനം എന്ന് അംഗീകരിക്കാത്ത പെന്തകൊസ്തുകാരുമായി ഒരിക്കലും വാദിക്കരുത് .....

  • @justinna4529
    @justinna4529 Před 3 lety

    ആധാരം ഇല്ലാത്ത ഭൂമിയെ പൊറമ്പോക്ക് എന്നാണ് അറിയപ്പെടുന്നത് ', അപ്പോ ആ പച്ച ഷർട്ടു കാരന്നെ എന്തു വിളിക്കും',, പൂരിപ്പിക്കുക

  • @samuelvarghese5649
    @samuelvarghese5649 Před 3 lety +3

    പെന്തകോസ്ത് 5000 അയോ?
    ആദ്യം കത്തോലിക്കാ,യാക്കോബാ,ഓർത്തഡോക്സ് പിളർപ്പ് വിട്ടു ഒന്നാകാൻ നോക്കു.പിന്നെ വ്യാജോപദേശം വിട്ടു സത്യവേദപുസ്തകം അനുസരിക്കുക.അപ്പോൾ അപ്പോസ്തോലിക സഭയാകും.

    • @leonadaniel7398
      @leonadaniel7398 Před 3 lety

      50000 ആണെന്നാണ് ഈ വിദ്വാന്‍ പറഞ്ഞത് 😆😆

    • @samuelvarghese5649
      @samuelvarghese5649 Před 3 lety

      @@leonadaniel7398 അപ്പോസ്തലിക സഭ എന്നു ഇവർ അവകാശപ്പെടുന്ന മേജർ ഡിനോമിഷൻ എത്ര ആയിരമുണ്ടെന്നു വല്ല കണക്കുമുണ്ടോ? അതു കാണതെ 5000 കണക്കു പറയുന്നു.

    • @sathyaanweshi
      @sathyaanweshi Před rokem

      🤣🤣പാവം മീൻകാരൻ പത്രോസ് ഉപദേശിയെ പിടിച്ച് കാത്തോലിക്കർ കാത്തോലിക്കരുടെ പോപ്പാക്കി 🤣🤣

  • @lthomas5609
    @lthomas5609 Před 3 lety +2

    പച്ച ഷർട്ട് ഇട്ട ആള്ക്ക് ബൈബിൾ നെ കാട്ടും വിശ്വസം സഭയാണ്. കർത്താവിനെ പോലും രണ്ടാമതാണ് കാണുന്നത്

    • @lthomas5609
      @lthomas5609 Před 3 lety

      @@varghesejacob3952 അതെന്ദികമായ സഭ കർത്താവിന്റെ വരവിൽ എടുക്കപെടുന്നതാണ് ദൈവസഭാ. ബാക്കി എല്ലാം അപ്പോസ്തല ന്മാരും മനുഷ്യരും കർത്താവിന്റെ പേരിൽ സ്ഥാപിച്ചതാണ്. അതിന് എല്ലാം കുറവുകൾ ഉണ്ട്. പെന്ത ക്കോസ്തിലും ആദ്യകാല പിതാക്കന്മാരുടെ വിശുവാസം നഷ്ട്ടപെട്ടിരിക്കുന്നു. സഭയുടെ അടിസ്ഥാനം ക്രിസ്തുവിലും ദൈവിക പ്രമാണത്തിലും വചനത്തിലും ആയിരിക്കണം. പക്ഷെ കാത്തോലിക്ക, ഓർത്ത്ഡോസ്,യാക്കോബായ, സഭകൾ തീർത്തും തെറ്റായപാതയിൽയുടെ ആണ് പോവുന്നത്. പാരമ്പര്യം അല്ല പ്രദാനം ദൈവിക കല്പനകൾ വചനം ഇവയെ അടിസ്ഥാനം മാക്കി വേണം സഭ മുന്നോട്ട് പോവാൻ. ഒരു രൂപത്തിൻെയോ യാതൊന്നിന്റെയും മുൻപിൽ മുട്ടുകുത്താനോ നമസ്കരിക്കാനോ പാടില്ല. ദൈവത്തിനും മനുഷ്യനും മദ്യേ മധ്യസ്ഥാൻ ഒരുവൻ ക്രിസ്തു മാത്രം. പിന്നെ സ്നാനം, പരിശുദ്ധൽമ അഭിഷേകം, വിശുദി, വേർപാട്, ദൈവഭയം ഇതെല്ലാം ഈ പറയുന്ന സഭകൾക്ക് ഇല്ല. അവർ ഇതിന് ഒന്നും പ്രധന്യം കൊടുക്കുന്നില്ല. ഈ സഭകൾഒക്കെ വചനത്തിനും കർത്താവിനും രണ്ടാം സ്ഥാനം ആണ് കൊടുക്കുന്നേ. ഇതിനെല്ലാം ഈ സഭയുടെ തലപ്പത്തെ ഇരുന്നു സഭയെ മെയ്ക്കുന്നവർ ഒരു നാൾ കണക്കു ബോധിപ്പിക്കേണ്ടി വരും അതിന് ഇനി അധികം സമയമില്ല കാലവും സമയവും ചുരുങ്ങുന്നു. ലോകത്തിൽ നടക്കുന്ന സംഭവകങ്ങൾ നോക്കു തിരു വചനത്തിൽ പറഞ്ഞതുപോലെ എല്ലാം അതേപടി നിറവേറുകയാണ്. മനുഷ്യ പുത്രന്റെ വരവിൽ ഭൂമിയിൽ വിശുവാസ്സമം കാണുമോ. ഈ സത്യം ഒക്കെ അറിഞ്ഞിട്ടും ശരിയിലെക്ക് വരാതെ സഭയെ പിടിച്ചോണ്ട് ഇരിക്കുന്ന നിങ്ങൾക്കും ആയ്യോാ കഷ്ടം.

    • @lthomas5609
      @lthomas5609 Před 3 lety

      @@varghesejacob3952 വിദിപ്പാൻ നമ്മൾ ആരും അല്ല ബ്രദർ. എന്നാൽ വചനത്തോട് 90%നീതി പുലർത്തുന്നത് പെന്തക്കോസ്തു സഭകളാണ്.90ന്നു പറയാൻ കാരണം മനുഷ്യരാൽ നിയാന്ദ്രിച്ചു വയ്ക്കുന്നത്കൊണ്ടാ. പൂർണസഭ എന്നു പറയണത് ദൈവത്തിന്റെ വരവിൽ എടുക്കപെടുന്ന ജനത്തെ ആണ് ദൈവത്തിന്റെ സഭ എന്നു പറയണത്

  • @chackochikc7951
    @chackochikc7951 Před 2 lety

    പച്ച ഷർട്ട് ഇട്ടവൻ മന്ദബുദ്ധിയാ

  • @geevarghesemathen8596
    @geevarghesemathen8596 Před 3 lety +1

    എടാ പച്ച പൊട്ടാ സഭ ക്രോടികരിച്ചതല്ലേ അല്ലാതെ അഡികരിച്ചതല്ലല്ലോ

  • @surendrankr2898
    @surendrankr2898 Před 16 dny

    സഭയുടെ ബൈബിൾ അവരുടെ ജനങ്ങളെ വായിപ്പിക്കില്ല. വായിച്ചാൽ അവർ സ്വയം പുറത്തു പോകും. ഒരു സംസാര മദ്ധ്യേ എന്റെ ഒരു ഓർത്തഡോൿസ്‌ കാരനായ സുഹൃത്തിനു gilgal എന്ന് കെട്ടിട്ടുണ്ടന്നു എന്നാൽ അത് എന്താണെന്നു പുള്ളിക്ക് അറിയില്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ യോശുവാ 5:9 പറഞ്ഞു കൊടുത്തു. ഇ പച്ച ഷർട്ട്കാരൻ എന്തൊക്കയാണ് പറയുന്നത്.