വിശുദ്ധ ഛർദിയും, തള്ളിയിടലുമായി PCNAK 2024..Pr Shemeer Kollam.

Sdílet
Vložit
  • čas přidán 7. 07. 2024
  • ആത്മീകകൂട്ടായ്മയെ നശിപ്പിക്കാൻ വേലി പൊളിച്ച കുറുക്കന്മാർ....
    #PCNAK 2024
    Pastor Shemeer Kollam New
    #Pastor Shemeer Kollam Latest
    #Pastor Shemeer Kollam USA
    #Shemeer Kollam Latest Msg

Komentáře • 429

  • @thecreater9390
    @thecreater9390 Před 14 dny +19

    ഷമീർ പാസ്റ്ററുടെ വേണ്ടി പ്രാർത്ഥനയോടെ ദൈവസന്നിധി 🙏

  • @mercymathew4198
    @mercymathew4198 Před 13 dny +10

    Thank you pastor Shemeer for bringing up this topic. As Pastor said, it’s started so beautifully but when I also watched from NY, I was so sad. But our God still on the throne. I thank God Sunday Pastor Shibu Thomas stood firm for the biblical truth. I pray that God rise up many to stand for the truth 🙏🏽

  • @thomsonmannil6937
    @thomsonmannil6937 Před 14 dny +25

    ഇതുപോലെ വചനത്തിൽ ഉറപ്പില്ലാത്ത വിശ്വാസികൾ പെന്തകോസ്ത് സഭകളിൽ ഉണ്ട്

  • @reenageorge6140
    @reenageorge6140 Před dnem +1

    Our dearest Shibu Thomas pastor. 🥰❤️.. Our beloved teacher 🥰❤️ God bless you 🙏

  • @penielgospelmedia9224
    @penielgospelmedia9224 Před 13 dny +23

    ആൻഡ്രുവിനെ വിളിച്ചവരല്ലേ കുറ്റക്കാർ..

  • @Defendersj
    @Defendersj Před 14 dny +47

    ഇന്ന് ദൈവവചനം അതിന്റെ സത്യത്തിൽ പ്രസങ്ങിക്കാൻ പലർക്കും അറിയില്ല സ്റ്റേജ് കൈയടക്കിയ പല പ്രസങ്കികരും കാട്ടികൂട്ടുന്ന പ്രഹസനം കണ്ടാൽ സങ്കടം വരുന്നു. വിഷയ ദാരിദ്ര്യം ഉള്ള പല പാസ്റ്റർമാരും അത്ഭുതങ്ങളുടെ പിന്നാലെ പോകും
    യേശു വരും അന്ന് അറിയാം ആരാണ് സത്യത്തിൽ ദൈവത്തെ ആരാധിച്ചു ജീവിച്ചതെന്നു
    അസത്യങ്ങളെ ചൂണ്ടി കാണിക്കുക തന്നെ ചെയ്യണം ആരായാലും പറയണം
    തെറ്റ് ചൂണ്ടി കാണിക്കുന്ന ദൈവദാസനു നന്ദി ആമേൻ 👏

    • @easowpm5592
      @easowpm5592 Před 14 dny

      ഇത്രയും സമയവും പണവും കളഞ്ഞു pcnack ൽ ARGENTINA ക്കാരൻ സായിപ്പിന്റെ ജിമ്മിക്ക് കണ്ടിട്ട് വിശ്വാസികളെകൂടി ചിന്തക്കുഴപ്പത്തിലേക്ക് വിട്ടു. ഇതിൽ കൂടുതൽ കേരളത്തിൽ നടക്കുന്നില്ലേ. വേണ്ടുന്നൂർ പോയി തലവച്ചുകൊടുക്കട്ട.. സത്യം ഗ്രഹിച്ചവർ അവനവന് സൂക്ഷിച്ചു ജീവിക്കും.

  • @sunnyabrahamsk9101
    @sunnyabrahamsk9101 Před 14 dny +21

    ഇവര്‍ ഇത്ര ബോധമില്ലാത്തവരായിപോയല്ലോ, മുന്നറിയിപ്പ് കൊടുത്തിട്ടും ചതിയിൽ വീണു... കഷ്ടം

  • @sosammavarghese1652
    @sosammavarghese1652 Před 13 dny +9

    Praise the Lord 🙏🙏🙏Thank you pastor Shameer 👍👏👍 When I was watching the PCNAK meeting on Saturday, Iwas thinking 🤔 what is going on there 🤔🤔🤔 I couldn’t believe it 😢😢😢 Holy Spirit push the people down….?????? No….No…. this is some other spirit 😢😢😢Let’s pray for this people to open their eyes 👀 👀

  • @drktyohannanyohannan5727
    @drktyohannanyohannan5727 Před 13 dny +6

    Thank you Pastor Shemeer.. Dr K T Yohannan

  • @p.jjames1161
    @p.jjames1161 Před 13 dny +12

    എന്ത് ശക്തിയിൽ ആണ് ഇവർ ഇത് ചെയ്യുന്ന് എന്ന കാര്യും കൂടെ വെളിവാക്കി കൊടുക്കുകയാണ് വേണ്ടത്.

  • @pr.babyp.r.7926
    @pr.babyp.r.7926 Před 13 dny +5

    വളരെ നല്ല ചെറിയ സന്ദേശം.
    വചനത്തിലെ സത്യം ആരെയും ഭയപ്പെടാതെ സഭാ നേതാക്കന്മാരെ,വിശ്വാസികളെ പ്രബോധിപ്പിച്ച ദൈവദാസനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.

    • @pr.babyp.r.7926
      @pr.babyp.r.7926 Před 13 dny

      പാസ്റ്റർ ഇപ്പോൾ എവിടെയാണ്. അമേരിക്കയിലോ, നാട്ടിലോ
      ദൈവം കൂടെയുണ്ട്

  • @santhoshpk3250
    @santhoshpk3250 Před 7 dny +2

    ദൈവദാസനെ ഒരു സത്യം പറയട്ടെ വീഴുന്നവരുടെ പുറകിൽ താങ്ങാൻ ( പിടിയ്ക്കാൻ ) ആളില്ലാതെ ആക്കാമോ ഈ ഒറ്റരണം വീഴത്തി ല്ല കാരണം ഇവനെല്ലാം പുറകിൽ ആളുണ്ടെന്നു അറിഞ്ഞു കഴിയുമ്പോൾ ആണ് വീ ഴുന്നത്

  • @triump
    @triump Před 13 dny +7

    വളരെ നന്നായി. കർത്താവ് അനുഗ്രഹിക്കട്ടെ.....

  • @mathewabraham6695
    @mathewabraham6695 Před 13 dny +2

    Praise the lord pastor
    ദൈവത്തിൻ്റെ വചനത്തിനു നിരക്കാത്തതു കാണിക്കുമ്പോൾ അതിനെ ദൈവത്തിൻ്റെ വചനതിൽക്കൂടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്തിന് അഭിനന്ദനങ്ങൾ.
    ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

  • @festus6045
    @festus6045 Před 13 dny +1

    Pastor, God bless you. Powerful message. This meeting's link was given to me by a sister. After 1 st day's meeting I really cried and joyfully thank Lord for He blessed me to hear that message. But on Saturday it all flooded away. Thanku Pastor, you make it reveal to all. Go ahead like this. God bless you.

  • @jessy2874
    @jessy2874 Před 14 dny +9

    Spr. മെസ്സേജ് for pr. ഷിബു തോമസ്

  • @shinuthomas1300
    @shinuthomas1300 Před 14 dny +2

    May God bless you and use you for His great Kingdom abundantly

  • @salammawilson5929
    @salammawilson5929 Před 14 dny +17

    ദൈവത്തിന്റെ ആത്മാവു സുബോധത്തിന്റെ ആത്മാവാകുന്നു.

  • @philipmathew772
    @philipmathew772 Před 13 dny +38

    ക്രിസ്തുവിന് പ്രാധാന്യം ഇല്ലാതാക്കുക എന്നത് മാത്രമാണ് സാത്താന്റെ ഉദ്ദേശം. സുവിശേഷം വികലമാക്കുക, അതിന്റെ പേരിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുക, ഇതൊക്കെ സാത്താന്റെ പ്രലോഭനം മാത്രമാണ്.😥😥😥

    • @jasminep406
      @jasminep406 Před 9 dny +1

      ദൈവദാസൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഇത്തരം പ്രവത്തനങ്ങൾ കാണുന്ന മറ്റു മതസ്ഥർ നമ്മളെ പരിഹസിക്കാൻ ഇടയാക്കും.

  • @johntathadathil8200
    @johntathadathil8200 Před 14 dny +9

    ദൈവവചനം നന്നായി അറിയാവുന്ന ഷമീർ പാസ്റ്റർ ഇപ്പോഴും ഈ ദുരുപദേശ കൂട്ടത്തിൽ എങ്ങനെ നിന്നു പോകുന്നു എന്നതാണ് അതിശയും. സത്യം വിളിച്ചു പറയുന്ന പാസ്റ്ററെ കർത്താവു കൂടുതലായി അനുഗ്രഹിക്കട്ടെ ❤🙏

    • @ShibuBalan-rp9iu
      @ShibuBalan-rp9iu Před 4 dny

      അതീല്‍ നിന്നാലല്ലേ സ്റ്റേജൂം പണവും കിട്ടുകയുള്ളൂ

  • @user-ut7bo9hy3h
    @user-ut7bo9hy3h Před 14 dny +2

    Thank God, God bless you pastor. Amen amen ❤❤❤

  • @georgeabraham6565
    @georgeabraham6565 Před 13 dny +9

    ദൈവാത്മാവ് ഉള്ള ദാസൻമാരുടെ ഇടയിൽ അശുദ്ധാത്മാവ് ബാധിച്ച ശുശ്രൂഷ എന്തുകൊണ്ട് വെളിപ്പെടുന്നു ദൈവാത്മാവ് ഉള്ള ആരും അവിടെ തന്നെ ഇല്ല എന്നതുതന്നെ വാസ്തവം

    • @maryjacob9755
      @maryjacob9755 Před 2 dny

      It will happen only with overflow of holy spirit.( bissoni ) this is holy spirit. Any one can go to bible skl nd preech beautifully. People have no change. Overflow of holy spirit.

  • @pgeorge-q9u
    @pgeorge-q9u Před 13 dny +1

    Pastor, Thank you for your boldness. We needed to hear this. Bless you Pastor.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před 14 dny +15

    പിസി നാക്കിൻറെ വേദിയിലോ സദസ്സിലോ മൺമറഞ്ഞുപോയ ദൈവദാസൻ ക്യാപ്റ്റൻ സാമുവൽ ഉണ്ടായിരുന്നെങ്കിൽ ആദ്യം മൈക്ക് തട്ടിപ്പറിച്ച് ആ പുള്ളിയെ കഴുത്തിനു പിടിച്ച് പുറത്തു പറഞ്ഞു വിടുമായിരുന്നു 😊അങ്ങനെ പലയിടത്തും അനേകം സംഭവങ്ങൾ നടന്നിട്ടുണ്ട്

    • @jbgeorge6539
      @jbgeorge6539 Před 12 dny

      I like peace no violence please 🙏

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Před 9 dny

      @@jbgeorge6539 Plesse don't misinterpret it as violence. The real servant of God will be zealous for the Lord like Moses, Phinehas, John, the Baptist, St. Paul etc. God is not mocked

    • @ShibuBalan-rp9iu
      @ShibuBalan-rp9iu Před 4 dny

      ക്യാപ്റ്റന്‍ ഇതുപോലുള്ള ഉടായിപ്പ് മീറ്റിംഗുകള്‍ക്ക് പോകാന്‍ സാധ്യതയില്ല

  • @MrvsVarghese
    @MrvsVarghese Před 13 dny +4

    Thanks pastor...God bless you

  • @mathewabraham6695
    @mathewabraham6695 Před 13 dny +4

    Well said, God bless you pastor ❤❤

  • @BinduSunil-ez1nh
    @BinduSunil-ez1nh Před 13 dny +2

    Ente daivamee Shameer pastore daivam dharaalamaay anugrahikkatte God bless you 🙏

  • @sonymon6465
    @sonymon6465 Před 13 dny +12

    ചില വർഷങ്ങൾക്കുമുൻപേ തൊട്ട് ദൈവ ദാസന്റെ, മെസ്സേജുകൾ കേൾക്കാൻ, ദൈവം കൃപതന്നതുകൊണ്ട്,സത്യവചനത്തിൽ, നിലനിൽക്കുവാൻ എനിക്കും ഭാഗ്യംലഭിച്ചു. ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @voiceofgodslove4063
    @voiceofgodslove4063 Před 14 dny +2

    Correct ayittu karyagal paraju. Iniyum dhairyathode munnottu poku pastor uncle.....God bless you

  • @sasikumar5560
    @sasikumar5560 Před 14 dny +1

    PRAISE THE LORD AMEN , GOD BLESS PASTOR

  • @susanalexander7435
    @susanalexander7435 Před 14 dny +1

    Thank you so much, Pastor Shameer. May God preserve you and protect you. Thanking God for your courage and boldness.
    Wonder why such a world-renowned conference/convention does not have a theme to stick on to. The issue you are presenting here is not something that is to be taken for granted. The message is of utmost importance.
    Who can be trusted? If the very leaders can subject themselves to follow such evil practices.. who can we trust? A people of 100% literacy has no excuse for not reading and studying the Bible on their own. Let all of us think, if it is not the Holy Spirit, who else was in control on that day to put some people off their minds?
    God bless you and use you to help all of us to be Bereans.

  • @binyalexander7390
    @binyalexander7390 Před 13 dny +5

    Praise god pastor shemeer. 100% I agree with you.

  • @jomeshscaria3029
    @jomeshscaria3029 Před 13 dny +7

    വിശ്വാസികൾ പലരും മനസോടെ ഇവന്മാരുടെ അടുക്കൽ പോകുന്നതല്ല ഇവന്മാർ നിർബന്ധിച്ച് ചെയ്യിപ്പിക്കു ന്നതാണ്,ആ സമയത്ത് ആരും പ്രതികരിക്കാത്തത് മാന്യത കൊണ്ടും പ്രതികരിച്ചാൽ യോഗം അലങ്കോലം ആകുമെന്നതു കൊണ്ടുമാണ്, അത് ഇവന്മാർക്കും അറിയാം ആരും അങ്ങനെ പ്രതികരിക്കില്ല എന്ന് അതാണ് ഇവരുടെ ധൈര്യം, പെന്തകോസ്ത് വിശ്വാസികളുടെ രീതിയും ആത്മീയതയുടെ അളവുകോലും ഇങ്ങനെയുള്ള ബാഹ്യമായ പ്രകടനവുമാണന്ന് മിക്കവാറും വിശ്വാസികളും ദൈവദാസന്മാരും കരുതുന്നു, എത്രയും പൊക്കത്തിൽ ചാടുകയും അലറുകയും ചെയ്യുന്നത് വലിയ ആത്മീയത ആണന്നു പലരും കരുതുന്നു,ഇങ്ങനെ ഒക്കെ കാണിച്ചില്ല എങ്കിൽ ആത്മീയൻ അല്ല എന്നു മുദ്ര കുത്തും.കണ്ടില്ല എന്നു നടിച്ചു പോകാനെ പറ്റൂ, അല്ല എങ്കിൽ ഒറ്റപെടും.
    2 തിമൊഥെയൊസ് 3:6 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;
    3:13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.

  • @jayas9873
    @jayas9873 Před 12 dny +2

    വ്യക്തമായ ഉപദേശത്തിന് നന്ദി

  • @samuelmathew7387
    @samuelmathew7387 Před 13 dny +1

    Praise the Lord .
    God bless you pastor ..

  • @pr.joseagustin5205
    @pr.joseagustin5205 Před 5 dny +1

    സങ്കീർത്തനം 49: 20 മാനത്തോട ഇരിക്കുന്ന മനുഷ്യൻ വിവേക ഹീനൻ ആയാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനത്രെ, ഇന്നുവരെയും ഒരു മൃഗവും മനുഷ്യനായി തീർന്നിട്ടില്ല എന്നാൽ മനുഷ്യൻ മൃഗമായി തീർന്നിട്ടുണ്ട്,അവിടെ നടന്നത് മനുഷ്യൻ മൃഗമായി തീർന്നത് കൊണ്ടാണ്, മൃഗം ആയതുകൊണ്ടാണ് സത്യ ഉപദേശം കേട്ടിട്ടും അതിന് ചെവി കൊടുക്കാതെ പോയത്, മർക്കോസ് 7:6 അവൻ അവരോട് പറഞ്ഞത് കപട ഭക്തിക്കാരായ നിങ്ങളെ കുറിച്ച് യെശയ്യാവ് പ്രവചിച്ചത് ശരി , ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കിൽ നിന്ന് ദൂരത്ത് ആയിരിക്കുന്നു മാനുഷ്യ കൽപ്പനകൾ ആയ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യക്തമായി ഭുജിക്കുന്നു 😭😭😭

  • @handsom112
    @handsom112 Před 14 dny +8

    ഈ കോണ്ഫ്രന്സിന്റെ വിഷയം മടങ്ങി വരവ് എന്നായിരുന്നു ..എന്നാൽ വിഷയം കൊടുത്തവർ പോലും മടങ്ങി വന്നില്ല 😂

  • @thomsonmannil6937
    @thomsonmannil6937 Před 14 dny +2

    വളരെ നന്നായി സഹോദരാ 👍

  • @beenasjohns4728
    @beenasjohns4728 Před 12 dny

    Thank you Pastor for talking about truth and your boldness .... God bless you abundantly...

  • @maryjacob9755
    @maryjacob9755 Před 2 dny

    Pastor chris from africa,, all world k ows him nd his ministry. He is one of God Generel. Butsome of. Our pastors accused him.

  • @drktyohannanyohannan5727
    @drktyohannanyohannan5727 Před 13 dny +13

    Siguard Bratly എഴുതിയ ഒരു പുസ്തകം ഞാൻ Medical കോളേജിൽ പഠിക്കു ന്ന കാലത്ത് ഞാൻ വായിച്ചതു ഓർക്കുന്നു... Bride and the Harlot and End times... മണവാട്ടി ഒരു വശത്തു ഒരുങ്ങുന്നു.. വേശ്യയും സാമാന്തരമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു... ദൈവ വചനം വേണ്ടതുപോലെ ഇന്ന് പല സഭകളിലും പഠിപ്പിക്കുന്നില്ല... സത്യ വചനത്തെ സ്നേഹിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇന്നത്തെ Praise and worship... ഒന്നു അവലോകനം ചെയ്യുന്നതു നല്ലതാണ്

  • @jamumanthottathil941
    @jamumanthottathil941 Před 14 dny +2

    Thankyou pastor

  • @sajeevsadasivan6599
    @sajeevsadasivan6599 Před 14 dny +7

    1 John 4:1
    [1]പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.
    Beloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world.

  • @sallyzachariah8913
    @sallyzachariah8913 Před 14 dny +1

    Minute 6:0 👍thank you for adding the video clip

  • @bindhuanil1977
    @bindhuanil1977 Před 14 dny +1

    Amen 🙏 Praise the Lord 🙏🙏

  • @AncySiby2013
    @AncySiby2013 Před 13 dny +3

    God bless you pastor 🙏

  • @JOHNSONPHILIP2003
    @JOHNSONPHILIP2003 Před 14 dny +8

    Pr, Sam kumarakam, Immanuel K B.എല്ലാം ഉണ്ടല്ലോ വീഴാൻ , Thanks for your boldness

    • @estherraju5060
      @estherraju5060 Před 13 dny

      Lucifer ippol Daivadhasanmare kail edukkuva avar valiya koottam jenathe thettikkuka

  • @mollyrajan1611
    @mollyrajan1611 Před 13 dny +4

    God bless you pastor

  • @bencilygeorge7465
    @bencilygeorge7465 Před 2 dny

    Well said paster shameer. God bless you

  • @RosammaMathai-si8vn
    @RosammaMathai-si8vn Před 13 dny +1

    Praise the lord prji sthothram

  • @aleyammarmaniyattu6625

    Praise the Lord,, Thanks Pr Shameer Kollam, watching this all,& Explain to us, what is right and wrong,, Yes We have to stand the words of God,, Because these are the Last days,, Be careful and wise,, again,, thanks,,May God bless you & your family,,

  • @sosammamathew8936
    @sosammamathew8936 Před 13 dny +4

    Pr shibu Thomas powerful msg 🙏🙏

  • @user-nv8ko1ji5x
    @user-nv8ko1ji5x Před 13 dny +1

    Praise the Lord Pastor 🙏

  • @rachelvarghese7252
    @rachelvarghese7252 Před 14 dny +2

    Praise the Lord

  • @franciskl7092
    @franciskl7092 Před 14 dny +3

    കർത്താവ് ഇനിയും ഉയർത്തട്ടെ.. 🙏🙏🙏

  • @jomon1983
    @jomon1983 Před 14 dny +2

    God bless you pastor ❤❤❤

  • @subhakumarisridharan3078
    @subhakumarisridharan3078 Před 11 dny +2

    Before knowing God while God preparing me to Recieve th H S 'onday after listening to Word alone in my room #i literally vomited #after i recieved th HS & DELIVERANCE NEXT DAY I came to know th mechanism of HS

  • @jomon1983
    @jomon1983 Před 14 dny +1

    Shibu pastor msg❤❤❤

  • @ansukutty509
    @ansukutty509 Před 13 dny +1

    God bless you Pastor Shameer for telling truth a lot of people like pastors who say sweet words but hide the truth🙏

  • @RosammaMathai-si8vn
    @RosammaMathai-si8vn Před 13 dny +1

    Praise the lord prji pr thomas

  • @shaimygijo
    @shaimygijo Před 13 dny +1

    Thank you pastor for speaking on behalf of this cult. I hope some of those eyes are opened now.

  • @shaijuvmathew4450
    @shaijuvmathew4450 Před 13 dny +2

    Good message 👏

  • @user-qv4gx9ih2l
    @user-qv4gx9ih2l Před 13 dny

    Well said pastor. Thank you

  • @user-ln2op1jz9r
    @user-ln2op1jz9r Před 13 dny

    Leelamma thomas god bless shemer paster വചനം പ്രവചനം ആണ് ജനം ദൈവ വചനം വായിച്ചു പഠിക്കട്ടെ god bless pasters all karthav eallaveraum rakshikkatte 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏l🙏🙏👍

  • @graceysteephen
    @graceysteephen Před 13 dny

    Thank you Shammer Pastor
    God bless you 🙏🙏

  • @minijohn9829
    @minijohn9829 Před 13 dny +2

    Well done Pastor 👏👏👏

  • @susanmammen6986
    @susanmammen6986 Před 14 dny +2

    Well said Pr.

  • @BEN_GEORGE
    @BEN_GEORGE Před 14 dny +5

    It’s the organizers fault…they are definitely involved and support this PIRE ….
    There should be a proper background check done before inviting such cults for the meetings…
    23:07 actings skills are super awesome

  • @MrMathewDelhi
    @MrMathewDelhi Před 10 dny +1

    Very good message and warning to such Satan's (ചെകുത്താന്‍) in this time ❤
    Keep it up pr shameer with real teaching of bible 🙏 God bless you ❤❤

  • @honourholyspirit
    @honourholyspirit Před 14 dny +10

    പാസ്റ്റർ,
    ഒരു വ്യക്തിക്ക് മദ്യപാനത്തിൽ നിന്നും ലഹരിയിൽ നിന്നും മറ്റു പിന്മാറ്റ അവസ്ഥയിൽ നിന്നും ഈ ശുശ്രുഷ മൂലം വിടുതൽ കിട്ടിയാൽ ആർക്കു തടയാൻ പറ്റും ഇത്. ഒന്നുകിൽ പാസ്റ്റർ മാർ പിശാചിനൽ അടിമപ്പെട്ടു പോയ ജനത്തെ വിടുവിച്ചെടുക്കണം... അല്ലെങ്കിൽ ജനം കൂട്ടത്തോടെ വിടുതൽ കിട്ടുന്നിടത്തു പോകും.. പണ്ട് brotheren ഇൽ നിന്നും മാർത്തോമാ, മറ്റു traditional churches നിന്നും കൂട്ടത്തോടെ പോയ പോലെ ജനം പോകും... പ്രത്യേകിച്ച് youths and coming generation. AI പോലെയുള്ള സംവിധാനങ്ങൾ ഒരു ജനറേഷനെ മുഴുവൻ ദൈവത്തിൽ നിന്നും അകറ്റുമ്പോൾ. നമുക്ക് അധികം ദൈവകൃപ വേണം. Extra oil കരുതിയെ പറ്റു. ഈ ശുശ്രുഷ യിൽ കൂടി അവരുടെ bondage മാറി അവർ free ആയാൽ ആര് അവരെ തടയും..

    • @p.jjames1161
      @p.jjames1161 Před 13 dny +1

      ഇത് ഹോളി സ്പിരിറ്റ് ആണ് എന്ന് എങ്ങിനെ theliyikkaan കഴിയും. ബൈബിൾ കൂടുതൽ മനസ്സിലാക്കി വായിക്കുക

    • @honourholyspirit
      @honourholyspirit Před 13 dny

      @@p.jjames1161 ഇത് അല്ലെങ്കിൽ ഇതിനെ holyspirit ഉള്ളവർക്ക് പുറത്താക്കാമല്ലോ..... എല്ലാ നാമത്തിനും മേലായ നാമം അല്ലേ യേശുവിന്റെ നാമം... Demonic spirit ne പുറത്താക്കാമല്ലോ its only my doubt.

    • @honourholyspirit
      @honourholyspirit Před 13 dny +2

      ​@@p.jjames1161 ഇത് ഹോളി സ്പിരിറ്റ്‌ അല്ലെങ്കിൽ... Holy spirit ഉണ്ടെന്നു പറയുന്ന ദൈവദാസന്മാർ ആ demonic spirit നെ പുറത്താക്കണ്ടേ... Why that's not happening?.. Thats why we believer's are confusing... കൃപാവരങ്ങൾ നിന്നും പോയിട്ടില്ലല്ലോ..

    • @estherraju5060
      @estherraju5060 Před 13 dny

      ​@@honourholyspirit athinokke utharam karthavu pranjittundu Bible vayikku

    • @ryannelson6865
      @ryannelson6865 Před 13 dny +2

      Shameerinu pokan patyilla Atha ingane thallunne

  • @pilgrimsassemblyjatniodish3396

    ഇതിനു വിരുദ്ധമായി പ്രസoഗിച്ച pr Shaji Varghese, pr Shibu എന്നിവർ ഈ സമയം എവിടെയായിരുന്നു??ഇത് തെറ്റാണ് എന്ന് പരസ്യമായി താത്സമയം പറയുവാൻ ആരും ഇല്ലാതെപോയല്ലോ 😰

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  Před 13 dny +1

      വേദിയിൽ ഇല്ല, ഓഡിയൻസിൽ ഉണ്ടായിരുന്നിരിക്കണം..

  • @sheelapaulson5322
    @sheelapaulson5322 Před 13 dny +2

    So sad to see this, Almighty God have mercy

  • @mariammamathee6732
    @mariammamathee6732 Před 12 dny +3

    People were clapping for Andrea Bissoni,s message and for Pr. Shibu Thomas message too. Are they all in good sense????

  • @sheebajames3106
    @sheebajames3106 Před 14 dny +1

    Amen sthotram sthotram

  • @davidpj653
    @davidpj653 Před 13 dny

    Thank you pastor
    God bless you

  • @selinseli5490
    @selinseli5490 Před 14 dny +2

    Praise the Lord
    Halleluyyah 👏👏

  • @annathomas7774
    @annathomas7774 Před 12 dny +1

    Amen. Pastor Shibu Thomas.

  • @mathaia9388
    @mathaia9388 Před 12 dny

    ആമേൻ, നമ്മുടെ കർത്താവ് വരാറായി.

  • @aleyammapaul9162
    @aleyammapaul9162 Před 14 dny +3

    well done

  • @AchankunjuPastor
    @AchankunjuPastor Před 13 dny

    Thanks,prshmerkollem

  • @mercymathew5403
    @mercymathew5403 Před 13 dny

    Amen, God bless you pastor

  • @mathewgpta
    @mathewgpta Před 10 dny +1

    This is also a God gift, that Pastor doing miraculous things with this God gift. One has to get this gift, he has to pray zealously he will also get it.

  • @g.p1962
    @g.p1962 Před 13 dny +2

    Congratulations pr

  • @salammawilson5929
    @salammawilson5929 Před 14 dny +7

    വചനത്തിൽ യേശുവും ശിഷ്യന്മാരും ചെയ്തു കാണാത്ത കാര്യങ്ങളെ ചെയ്യുന്നതു ചെയ്യാൻ കൂടെ നിൽക്കുന്നവരും അതിനോടു അനുകൂലികളല്ലെ?

    • @user-uz5tv6to8z
      @user-uz5tv6to8z Před 12 dny

      Not only that ..nowadays many pastors are talking about things which is not being told by Jesus or disciples ..geo ministries ..about different satanic welfare .😢

  • @thecreater9390
    @thecreater9390 Před 14 dny +12

    ഈ ശുശ്രൂഷയുടെ ഉത്തരവാദിത്തപ്പെട്ടവർ അദ്ദേഹത്തെ തടഞ്ഞു മാറ്റി നിർത്തേണ്ടത് ആയിരുന്നു അവർ യഥാർത്ഥത്തിൽ ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നു

    • @justinpayyanur2085
      @justinpayyanur2085 Před 13 dny +1

      എല്ലാവരുടെയും കഴുത്തിൽ ടാഗ് ഉണ്ട്.... കഷ്ടം തന്നെ ആത്മീയ ഗോളം വേറെ തരത്തിൽ........

  • @valsakunjuju3221
    @valsakunjuju3221 Před 14 dny +9

    പ്രിയ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻❤

  • @user-jo8gg2bh4l
    @user-jo8gg2bh4l Před 11 dny

    Well said. God bless you pastor

  • @sampadinjarekara2186
    @sampadinjarekara2186 Před 13 dny

    Very good message ❤❤❤❤

  • @saibykmani6640
    @saibykmani6640 Před 12 dny +1

    God bless you Pastor

  • @jainpjacob6659
    @jainpjacob6659 Před 13 dny +2

    👍👍👍

  • @saraswathyd5546
    @saraswathyd5546 Před 13 dny +2

    PrasietheLord

  • @joeljohnj93l
    @joeljohnj93l Před 13 dny +2

    i hav commented about him in ur previous video❤🎉

  • @mathewpoovathumkal8609

    Praise the Lord amen.

  • @wilson56100
    @wilson56100 Před 12 dny

    May God bless you Pastor 🙏

  • @ckroy2617
    @ckroy2617 Před 14 dny +6

    Especially in Africa , Nigeria and other regions black magic is heavily dominated.

  • @koshyparayil3877
    @koshyparayil3877 Před 13 dny +1

    Amen😊

  • @jacobmathewmathew5709
    @jacobmathewmathew5709 Před 14 dny +1

    Sthotram sthotram sthotram🙏🙏🙏

  • @nirmalattoor7389
    @nirmalattoor7389 Před 12 dny +3

    ദൈവ ആത്മാവ് ആരയും തള്ളിയിട്ടതായിട്ട് വേദ പുസ്തകം പറഞ്ഞിട്ടില്ല, പാവത്തിൽ കിടന്നവരെ കൈ പിടിച്ചു നിത്യത്തായിലേക്ക് തൂക്കി നിറുത്തിയേട്ട ഉള്ളു

    • @maryjacob9755
      @maryjacob9755 Před 2 dny +1

      When Lord jesus preech in a church,a man screemed and he fell down, demon flee from him .

  • @jobingeorge8558
    @jobingeorge8558 Před 11 dny +1

    അഭിനന്ദനങ്ങൾ പാസ്റ്ററെ. ചിലരുടെ ഒക്കെ വിഡിയോയും പോസ്റ്റും കാണുമ്പൊൾ ചുമ്മാ റീച് കിട്ടാനും ഒക്കെ മാത്രമായി തോന്നി. കുറ്റം പറയാനും ഒക്കെ മാത്രമായി കുറെ പാച്ചർമാർ ഇറങ്ങിയിട്ടുണ്ട്. ഞാൻ PCNAK ൽ പങ്കെടുത്ത ആളാണ്. പാസ്റ്റർ പറഞ്ഞതുപോലെ പായസത്തിൽ ഈച്ച വീണപോലെ ആയിപോയി ശനിയാഴ്ച. പക്ഷെ ദൈവദാസന്മാര് പലരീതിയിൽ തിരുത്തി ശക്തമായി പ്രസംഗിച്ചത് എടുത്തു പറഞ്ഞ ദൈവദാസനു നന്ദി. 25-30 പ്രസംഗങ്ങളിൽ 2 എണ്ണം പാഴായി പോയാൽ പിന്നെ അത് മാത്രം എടുത്തിട്ടലക്കി പരിഹസിച്ചു ഒരാഴ്ച തിന്നാനുള്ള ഐറ്റം കിട്ടിയതുപോലെ ചില പണിയില്ലാത്ത പാസ്റ്റർമാരും evangelistumarum ഇറങ്ങിയത് കണ്ടപ്പോൾ ബിസോണിയും ഈ പറയുന്ന പുള്ളികളും വ്യത്യാസമില്ലാത്തതുപോലെ തോന്നി. പാസ്റ്റർ മുഴുവനായി വിലയിരുത്തി പറഞ്ഞതുകേട്ടപ്പോൾ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.

  • @handsom112
    @handsom112 Před 14 dny +12

    ദൈവം മുന്നറിയിപ്പ് കൊടുത്തിട്ടും സാത്താന് പ്രവർത്തിക്കാൻ അവസരം കൊടുത്തു ..