വേട്ടയാടുന്ന ശാപ ബന്ധനങ്ങളിൽ നിന്നും എങ്ങനെ രക്ഷ പ്രാപിക്കാം |Pastor. Prince Ranni | Heavenly Manna

Sdílet
Vložit
  • čas přidán 7. 07. 2024
  • പിന്തുടർന്ന് വേട്ടയാടുന്ന ശാപ ബന്ധനങ്ങളിൽ നിന്നും എങ്ങനെ രക്ഷ പ്രാപിക്കാം |Pastor. Prince Ranni | Heavenly Manna
    #PastorPrinceRanni
    #Heavenlymanna

Komentáře • 21

  • @licydas-xt7px
    @licydas-xt7px Před 13 dny +1

    Yesuveeeee Yesuveeeee Yesuveeeee Yesuveeeee Sthothram

  • @jobyben-ip6sh
    @jobyben-ip6sh Před 15 dny +2

    മറ്റൊരുവനിലും രക്ഷ യില്ല കർത്താവേ അങ്ങ് മാത്രം മതിയായവൻ 🙏

  • @hariprasadraveendran2359
    @hariprasadraveendran2359 Před 15 dny +2

    𝐀𝐦𝐞𝐧🙏

  • @ponnamamathew6226
    @ponnamamathew6226 Před 15 dny +1

    🙏🙏

  • @salammawilson5929
    @salammawilson5929 Před 15 dny +5

    മനുഷ്യനിൽ വിവേചനാത്മാവിനെ കൊടുത്തു. എന്നിട്ടും ആ ശബ്ദം മനപ്പൂർവം മനസാക്ഷിയെ തള്ളി ക്കളഞ്ഞു തന്നിഷ്ടം ചെയ്യുമ്പോൾ അതു ദൈവത്തിന്റെ തെറ്റാകുമോ?

  • @salammawilson5929
    @salammawilson5929 Před 15 dny +1

    അതു വരെ അവർ കണ്ടിരുന്നതു ദൈവത്തെയല്ലായിരുന്നോ. എന്നിട്ടും മറ്റൊരു ശബ്ദത്തിനു എന്തുകൊണ്ടു വഴങ്ങി. സുപ്പീരിയോരിറ്റി കോംപ്ലെക്സ്. സാത്താന്റെ അഹംകാരം.

  • @licydas-xt7px
    @licydas-xt7px Před 15 dny +1

    YESUVEEEEEEEEEEEEE STHOTHRAM STHOTHRAM HALLELUJAH AMEEN

  • @salammawilson5929
    @salammawilson5929 Před 15 dny +1

    ലൂക്കോസ് : 20 - 34 , 35 , & 36

  • @thomastec7172
    @thomastec7172 Před 9 dny +1

    പ്രൈസ് ദ ലോഡ് ഒരു ചോദ്യം ഈ പാവം എന്നാൽ എന്ത്? രക്ഷിക്കപ്പെട്ട ഒരു ദൈവ പൈതലിന് ശാപം ഉണ്ടോ? നിങ്ങളുടെ എഡ്ഡിംഗ് കണ്ടിട്ടാണ് ഞാൻ ഈ മെസ്സേജ് കേട്ടത് പക്ഷെ ഞാൻ അതിൽനിന്ന് പ്രതീക്ഷിച്ചത് പോലെ മെസ്സേജിൽ നിന്നും കേൾക്കുവാൻ എനിക്ക് സാധിച്ചില്ല ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിനെ മഹത്വം

  • @salammawilson5929
    @salammawilson5929 Před 15 dny +1

    നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം, തിന്നാൻ ഒരു സമയമുണ്ടാ യിരുന്നു. തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുപ്പാൻ പ്രായമാകും വരെ അതെടുക്കരുതായിരുന്നു.