Video není dostupné.
Omlouváme se.

രാജുവിന് തുല്യം രാജു മാത്രം|വെള്ളം തേടിപ്പോയ ആന|Kerala elephant|Thiruvanikkavu Rajagopal|EPI 49

Sdílet
Vložit
  • čas přidán 16. 02. 2020
  • Thiruvanikkavu Rajagopal -Rajoottan Rocks 1 : Thiruvanikkavu Rajagopal
    Elephant who went in search of water
    He is one among the beautiful elephants in kerala and we can consider them as one among the best elephants who are of kerala origin .He is well compared between PampadyRajan,Thrikkadavoor Sivaraju for his specialities and looks.
    A kerala elephant from Thrissur ...with his beauty he made the whole ulsavakeralam his fans and he is one and only Rajagopal ....even though his name is rajagopal people call him with different names rajootan ,dasappan ,rajubhai etc are few of them ....he wants to share a lot of story with us today ...we would like to welcome each of our viewers to join in this wonderful journey ....his story begins here ..if you like the video please give us a like and a share ...also please share your valuable comments in the below comment box
    രാജൂട്ടൻ റോക്ക്സ് 1 : തൃശൂരിന്റെ നാടൻ അഴക്
    തൃശൂരിന്റെ മറ്റൊരു നാടൻ ആന ചന്തം ...തന്ടെ അഴകുകൊണ്ട് ഉത്സവകേരളത്തിനെ തന്ടെ ആരാധകനാക്കി മാറ്റിയ മറ്റൊരു ഗജരാജപിറവി ...രാജഗോപാൽ എന്നാണ് പേരെങ്കിലും നമുക്ക് ഇവനെ ഒരുപാടു പേരുകൾ വിളിക്കാം കേട്ടോ...രാജൂട്ടൻ ,ദാസപ്പൻ ,രാജുഭായ് എന്നിങ്ങനെ....ഒരുപാടു കഥകളുണ്ട് നമ്മുടെ രാജുവിന് നിങ്ങളോടു പറയാൻ ....രാജുവിന്റെ ഈ യാത്രയിൽ ഒപ്പം കൂടാൻ ഓരോ പ്രേക്ഷകനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു ....അവന്ടെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു ....നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെട്ടാൽ തീർച്ചയായും ലൈക് ഷെയർ ചെയ്യുക ...ഒപ്പം ഈ വീഡിയോയുടെ അഭിപ്രായങ്ങൾ താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....നന്ദി നമസ്‌കാരം...
    Pic courtesy : Nikhil J Menon
    Video : CZcams/Thrissur pooram theme song

Komentáře • 203

  • @Ulsavakeralam
    @Ulsavakeralam  Před 4 lety +38

    നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെട്ടാൽ തീർച്ചയായും ലൈക് ഷെയർ ചെയ്യുക ...ഒപ്പം ഈ വീഡിയോയുടെ അഭിപ്രായങ്ങൾ താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....നന്ദി നമസ്‌കാരം...

  • @Gods_Own_Country.
    @Gods_Own_Country. Před 4 lety +30

    ഇതുവരെ വന്നതിൽ ഏറ്റവും മികച്ച അവതരണം... മികച്ച ക്യാമറ... മികച്ച രചന... മികച്ച എഡിറ്റിംഗ്... ഒരുപക്ഷേ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന് തന്നെ...
    😍😍😍😍
    തുടർന്നും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു... 🤗

    • @manjuhari511
      @manjuhari511 Před 2 lety

      Hi nipun nammal ellayidathum und allea

  • @user-ut2ov9oe6q
    @user-ut2ov9oe6q Před 4 lety +18

    രാജാവിന് മുമ്പ് മണിയേട്ടൻ ഇവനിൽ 13 വർഷം നിന്നിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് 1996 വരെ.

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +2

      shariyanu anantha ...oru padu kalam avar onnichundayirunnu ...nalla oru kootukettu ayirunnu athu ...innum maniyettan athu kathu shookshikunnundu .....maniyattenu oru namaskaram .....

  • @sreejithks7965
    @sreejithks7965 Před 4 lety +10

    ഉത്സവകേരളത്തിനും രാജുവിനും അവന്റെ സാരഥിമാർക്കും എല്ലാം വിധ ഭാവുഗങ്ങളും

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      thanks sreejith for all the lovely comments

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Pinne enthundu visesham ...sugham thanne alle

    • @sreejithks7965
      @sreejithks7965 Před 4 lety

      @@Ulsavakeralam thanks ഞാൻ അങ്ങോട്ടാണ് പറയേണ്ടത്

    • @sreejithks7965
      @sreejithks7965 Před 4 lety

      @@Ulsavakeralam സുഖം team ulsavakeralam എങ്ങനെ പോകുന്നു

  • @praasaadam5518
    @praasaadam5518 Před 4 lety +3

    സ്ഫുടമായ, മികച്ച അവതരണം. നല്ല വീഡിയോ. നന്ദി.

  • @charlscharls1484
    @charlscharls1484 Před 2 lety +1

    Super mona

  • @harikrishnananayadi9427
    @harikrishnananayadi9427 Před 4 lety +5

    ഹരി ചേട്ടോ,, പരുപാടി നന്നായി.. നാട്ടുകാരുടേ കണ്ണിലുള്ളിയാണ് രാജു ഭായി,,എല്ലാം കോണ്ടും ഒരു പാട് പ്രത്രേകത ഒള്ള ആനയാണ് തിരുവാണിക്കാവ് രാജഗോപാലൻ,, രാജു ഭായിയുടേ കൂടുതൽ വിശേഷത്തിനായി കാത്തിരിക്കുന്നു,,, ഉൽസവ കേരളത്തിന് എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു,,,,,Waiting Next Part,,,,,,,?

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Udane ittekkam ....as always harikutta thanks for the lovely comments

    • @harikrishnananayadi9427
      @harikrishnananayadi9427 Před 4 lety

      @@Ulsavakeralam സന്തോഷം,.. വീണ്ടും കാത്തിരിപ്പ് അടുത്ത വർക്കിനായി,,🐘🐘

  • @anjaisanil6021
    @anjaisanil6021 Před 4 lety +3

    Ee gajaveeran orupadu kalam arogyathode aalukalude sneham ette vazhatte❤❤❤

  • @aneeshkumar4376
    @aneeshkumar4376 Před 4 lety +2

    Super... awaiting for the next episode..

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Thanks bro ....thanks for all the support ....paranjal theerilla .....

  • @vishnuraj7153
    @vishnuraj7153 Před 4 lety +1

    Nice program and presentation great effort I just remember E for Elephant in Kairali tv and madampu kujikuttan sir and Sreekumar arikutty sir all the very best

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Thanks Vishnu for your kind words....we know that we are not even close to that legendary program ....but in a comparison if our name came that its just awesome and because of your support only ....thanks for all the wonderfull support you are showing ...

  • @chimmuchikku6840
    @chimmuchikku6840 Před 4 lety +3

    ദാസപ്പൻ കൊള്ളാട്ടോ.... ഞങ്ങടെ നിലമ്പുർക്കാരൻ ആണെന്ന് അറിയില്ലായിരുന്നു ഇതുവരെ.... ❤️👍👍👍👌👌😍💝

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Ningal nilambur karellam vere level aanalle ...asooyathonunnu Chimmu ...haha video istapetto ....

    • @chimmuchikku6840
      @chimmuchikku6840 Před 4 lety

      @@Ulsavakeralam Pinnallathe.... vere level thanneya.... video kidukki.. waiting for second part... 👍👍👌👌❤️❤️❤️😍

    • @diluaash
      @diluaash Před 2 lety

      പറമ്പിക്കുളം

  • @kasturiranganp
    @kasturiranganp Před 4 lety +1

    A pleasure to watch him. The best elephant though is Guruvayur Padmanabhan. May his soul rest in peace.

  • @kailaskrishnan9777
    @kailaskrishnan9777 Před 4 lety +3

    Nice video

  • @vijithnu4795
    @vijithnu4795 Před 4 lety +3

    Super

  • @user-ph1ws2br9r
    @user-ph1ws2br9r Před 3 lety +3

    തറിയിൽ കല്ല് പാകിയിട്ടുണ്ടങ്കിൽ എത്രയും പെട്ടന്ന് മാറ്റി മണ്ണ് ആക്കുക.. ഇടത്തെ കൊമ്പ് തെറ്റി പോകുന്നുണ്ടോ എന്നൊരു സംശയം..

  • @ashiksimonashik3586
    @ashiksimonashik3586 Před 4 lety +6

    നന്നായിട്ടുണ്ട് അടിപൊളി 😍😍 രാജൂട്ടൻ...

  • @nikhilsothu1916
    @nikhilsothu1916 Před 4 lety +3

    Pwoli ayind

  • @vishnubabu5331
    @vishnubabu5331 Před 4 lety +3

    അവതരണ ശൈലി മനോഹരം .. പെട്ടന്നു തീർന്നു പോയപോലെ ..

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Thanks Vishnu Babu ....ha ha ...almost 30 mins undayirunnu ...onnu koodi aakenda istamullathreyum kandollu ....nammude raju alle ...athupole ellavarkum aayi share cheyyu please

  • @balasubramanyan4930
    @balasubramanyan4930 Před 3 lety +1

    Rajutan poliya pupuliyata😃😃😃😃👌👌👌👌🐘🐘🐘🐘njagaludea mass gadiyata😃😃😃😃😃👍👍👍👍👍

  • @balasubramanyan4930
    @balasubramanyan4930 Před 3 lety +1

    Thiruvanikavilamayudea thiru magan bhasapan ( rajutan)hay chekkanu echiri kelpananelum alu adipoliya😃😃😃😃🐘🐘👌👌👌👌

  • @bhfhhf519
    @bhfhhf519 Před 4 lety +7

    We appreciate your dedication 🙏😊❤🔥🔥

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Kerala Vibes thank u so much.. keep supporting us

  • @balasubramanyan4930
    @balasubramanyan4930 Před 3 lety +1

    Enan emadea gadiyata🐘🐘🐘🐘💝💝💝💝🔥🔥🔥🔥

  • @thampigireesh592
    @thampigireesh592 Před 4 lety +1

    അടിപൊളി 👍

  • @prasadp3251
    @prasadp3251 Před 4 lety +1

    Rajuttan super sundarana.pinne pappan kannu(ajeesh)super❤😍

  • @majithamajitha5147
    @majithamajitha5147 Před 4 lety +2

    മ്മടെ രാജു. 👌👌👌👌👌👌👌👌👌👌

  • @thelord5511
    @thelord5511 Před 4 lety +1

    Super raju

  • @gsbsbshhsbsb9467
    @gsbsbshhsbsb9467 Před 4 lety +7

    കണ്ടാൽ 47വയസ്സ്. ഉണ്ടെന്നു പറയില്ല. എന്തൊരു. പെർഫോമൻസ്

  • @aswadevks5371
    @aswadevks5371 Před 4 lety +3

    Mass ka bapp raju bai

  • @jacobm7876
    @jacobm7876 Před 4 lety +2

    Adipoli... 💯/💯

  • @rahulrahul2032
    @rahulrahul2032 Před 4 lety +2

    👌👌Adipoliyanu ulsava keralam👌👌. Nalla kariveeranmare ithiloode kanan agrahikkunnu.. 😍

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Thanks Rahul .....thanks a lot for the comments and support ...pinnentha namukku konduvaram ....njangalude koode kananam .....

    • @rahulrahul2032
      @rahulrahul2032 Před 4 lety

      @@Ulsavakeralam
      👍

  • @muhammedshareefshareef4753

    Good

  • @jithino7228
    @jithino7228 Před 3 lety +2

    Nadakku anthaa oru vallathe aduthu nadakkunnathu

  • @balasubramanyan4930
    @balasubramanyan4930 Před 3 lety +1

    Krishanatea namavum rudranteagambhiryavum otu chernavan evan namudeaswndham rajutan thiruvanikavilammayudea manasaputhran

  • @varunvnair147
    @varunvnair147 Před 4 lety +2

    നല്ല ഒരു video ആണ്

  • @sajnashajahan9992
    @sajnashajahan9992 Před 4 lety +3

    സുന്ദരൻ രാജൂട്ടൻ ♥️♥️♥️

  • @abhilash3931
    @abhilash3931 Před 4 lety +10

    മികച്ച അവതരണം....
    എന്താ തലയെടുപ്പും അഴകും... വൃത്തിയുള്ള കേടില്ലാത്ത നഖങ്ങൾ... ലക്ഷണങ്ങളെ കുറിച്ചൂടെ വിവരിക്കാമായിരുന്നു നിങ്ങടെ ഭാഗത്തുനിന്നും.... എന്തായാലും ഇഷ്ടായി....

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Abhilash thanks for ur valuable comment. Next time namuk seriyakam..

    • @kannan4826
      @kannan4826 Před 4 lety

      @@Ulsavakeralam q

    • @meghan7240
      @meghan7240 Před 3 lety

      ഗുരുവായൂർ പത്മനാഭനെപ്പോലെ, വലത് കൊമ്പ് ഒഴികെ മറ്റെല്ലാ ലക്ഷണങ്ങളും തെളിഞ്ഞവനാ

  • @santoshk1586
    @santoshk1586 Před 3 lety +1

    👌👌👌

  • @panchajanyam2477
    @panchajanyam2477 Před 4 lety +1

    രാജു സൂപ്പർ🐘🐘🐘

  • @preethatkpreethatk7036

    ❤❤❤❤❤

  • @user-xt8dh1yl2n
    @user-xt8dh1yl2n Před 4 lety +4

    ഉത്സവകേരളം അടിപൊളി

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Thanks Bad boys group ...video istapettu ennu arinjathil orupadu santhosham ....

  • @prabinchandran5600
    @prabinchandran5600 Před 4 lety +1

    ചേട്ടാ....
    Erimayur maniyettante ramentem. Parthantem oppam ulla. Anubhavangal
    Rajeevettan ranjan.... anganeyulla stories vechulla oru episode cheyumo....

  • @gamingwithpablo1740
    @gamingwithpablo1740 Před 4 lety +5

    Rajagopaline kandaal thruvampadi sivasundarinte oru cheriya mukhachaaya und

  • @ranjithlfs8014
    @ranjithlfs8014 Před 4 lety +2

    ദേവാസുരനായകൻ 😍

  • @unnibalakrishnan9145
    @unnibalakrishnan9145 Před 4 lety +1

    Enik orupaad ishtappettu 😍

  • @ashif920
    @ashif920 Před 2 měsíci

    Endhaaa gowravam mukhathu❤

  • @joicegeorge1490
    @joicegeorge1490 Před 4 lety +4

    Cheviyan superaa😍

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      adipolli ...thanks joice ...video istapetto .....

    • @joicegeorge1490
      @joicegeorge1490 Před 4 lety

      @@Ulsavakeralam adipoli harichetta super script, camera, narration ellam vere level

  • @suranvs2224
    @suranvs2224 Před 4 lety +1

    Thiruvambadi kuttisankarante video cheyyumoo please

  • @soorajsathian9380
    @soorajsathian9380 Před 4 lety +2

    Thakarthutttaaa 😍

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Sooraj Sathian thank u soo much for ur comment

  • @sruthinrajraju9623
    @sruthinrajraju9623 Před 4 lety +2

    Chetta ethrayom vyigipikkalla vidiyo chuliyudayo sharan ayppandayo chayoumo pashaya chattakar ulladalla

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +2

      Sruthinraj ...theerchayayum shradhikkam ......avarude ellam cheyyan shramikkunundu ....

  • @suranvs2224
    @suranvs2224 Před 4 lety

    kanjirangadu sekarante video chyyumoo

  • @MakemoneyonlineMalayalam-m

    Kozhiparambil ayyappan.oru episode cheyyanam.orupadu aanaye kurichu nalla arivukal ulla dheeraj chettan nokunna aana aanu.eniku nerittu ariyunna aal aanu

  • @ajuajuz6466
    @ajuajuz6466 Před 4 lety +3

    Ishttayii.....

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      dha athre ollu ...simple comment pakshe powerfull aanu ...

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Aju pinne enthundu visesham .....

  • @soniavs8045
    @soniavs8045 Před rokem

    Raju bhai 🤩😍🤩😍🤩

  • @lubabakm239
    @lubabakm239 Před 4 lety +1

    Yes

  • @ronavarghese6240
    @ronavarghese6240 Před 4 lety +2

    He is so beautiful.

  • @aslamt.a2196
    @aslamt.a2196 Před 4 lety

    Karnataka aanakuleda prathyekathakkalum visheshangalum panku vekkaamo?

  • @rahulshiva5984
    @rahulshiva5984 Před 4 lety +1

    🔥🔥

  • @lubabakm239
    @lubabakm239 Před 4 lety +2

    Raju my famili frand

  • @akhilkunhimangalam
    @akhilkunhimangalam Před 4 lety +4

    ഈ പരിപാടി നിർത്തി എന്നാണ് ഞാൻ കരുതിയത് ട്ടോ

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Avv Avv angane nirthan pattuo😁😁.kurach late aayipoyatil sorry

  • @achuttan3625
    @achuttan3625 Před 4 lety +1

    Thrissur.peruma.raaja gopal thiruvaani kaavilammayude daasan

  • @abhijithshaji710
    @abhijithshaji710 Před 4 lety +3

    😘😘😘

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Thanks Abhijith ...video istapettallo alle ....

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Pinne vere enthundu visesham ...sugham thanne alle

    • @abhijithshaji710
      @abhijithshaji710 Před 4 lety

      @@Ulsavakeralam Theerchayayum...iniyum munnottu pokan sadhikkatte❤

    • @abhijithshaji710
      @abhijithshaji710 Před 4 lety

      @@Ulsavakeralam sugam....😀

  • @abhilashpj1867
    @abhilashpj1867 Před 4 lety +2

    Nice making as always , waiting for next video

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Abhilash pj thank u so much... next part will come soon

  • @rajeshgj6221
    @rajeshgj6221 Před 4 lety +4

    Make about Shivaraju ...

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +2

      Rajesh ...shramikunnundu ...nokkam namukku konduvaran ...pinne sugham thanne alle ....

  • @devikaraj2845
    @devikaraj2845 Před 4 lety +2

    Rajagopalan was good native elephant

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Thanks Devika ...video istapetto ....ellavarkumayi share cheyyuka please

  • @MakemoneyonlineMalayalam-m

    Evide aayirunnu.oru promo kandu.video enthe varaathe ennu vicharichu irikkuka aayirunnu

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      sorry for the delay Midhun...ini muthal sradikam late avathe...hw r u.video ishtapetto?

  • @aruntp7464
    @aruntp7464 Před 4 lety +2

    നല്ല പ്രോഗ്രാം

  • @karthikaravindran8223
    @karthikaravindran8223 Před 4 lety +1

    Ee voice arudeya chetta?

  • @susita2418
    @susita2418 Před 4 lety +3

    uttoly anandan and thrikkkadavoor sivaraju......please........

  • @akhilskumar6395
    @akhilskumar6395 Před 4 lety +2

    Plzzz upload a video of harippad skandan and harippad appu

  • @aruntp7464
    @aruntp7464 Před 4 lety +3

    നല്ല അവതരണം

  • @baluvivekanandan1993
    @baluvivekanandan1993 Před 4 lety +2

    🥰🐘💓🤩

  • @Bagavath_aruvayi_desam
    @Bagavath_aruvayi_desam Před 4 lety +1

    Booking Number indo?

  • @badushakps6834
    @badushakps6834 Před 4 lety +1

    Ente raju

  • @abhiramt.j2240
    @abhiramt.j2240 Před 4 lety +1

    RAJUTTAN POLI

  • @sudheeshks715
    @sudheeshks715 Před 4 lety

    നല്ല ആന

  • @vishnuvijayan118
    @vishnuvijayan118 Před 4 lety +1

    Papettante oru video ulsavakeralathil ninu njn pratheekshichirunu... Inipo.....😔

  • @manjuhari511
    @manjuhari511 Před 2 lety

    2 varshathea idavela veendum varunnu kanan

  • @subinatl9084
    @subinatl9084 Před 4 lety +3

    മലയാലപ്പുഴ രാജന്റെ വീഡിയോ ചെയ്യാമോ plz

  • @Hacker-ef4ch
    @Hacker-ef4ch Před rokem

    Silpaaaa

  • @balan8640
    @balan8640 Před 5 měsíci

    Chekkante kombinu oru saiduvali

  • @user-nk1zw7ky7n
    @user-nk1zw7ky7n Před 4 lety +1

    നല്ലൊരു പ്രോഗ്രാം ആണ് പക്ഷെ പുതിയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ടൈം ഒരുപാട് ദിവസങ്ങൾ നീണ്ടു പോണു അതെ ഉള്ളു ഒരു വിഷമം

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      gajam ...thanks for the comments ....onnu randu karanangalal aanu neendu poyathu athinu kshma chodikunnu ...veetil oru adhidhi koode kooduthal vannu ..athukaranam nammude kadhakarikku ezhithu onnu slow cheyyendi vannu ...ippam ellam mari varunnu ...ini shradhikkam kazhivathum gap kurachu idan shramikkam ...thanks again

  • @sujeeshks6611
    @sujeeshks6611 Před 4 lety +3

    കർണ്ണന്റെ എപ്പിസോഡ് ചെയ്യാമോ🙏🙏🙏🙏

  • @kailaskrishnan9777
    @kailaskrishnan9777 Před 4 lety +1

    Parimanam vishnu oru episode cheymo pls

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      kailas ...athinentha ...contact undo share cheyithal valare upakaram avaum ..please

  • @lubabakm239
    @lubabakm239 Před 4 lety +1

    Sandoshettan maranapettu

  • @vishnuprasad5174
    @vishnuprasad5174 Před 4 lety +3

    ഇനി ചുള്ളിപറമ്പിൽ വിഷ്ണുശങ്കറിന്റെ കൂടെ.. ചെയ്യണേ..

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      cheyyame ...video istapetto ...paranjilla

    • @vishnuprasad5174
      @vishnuprasad5174 Před 4 lety

      Video ishttapettonn chothikkanda karyamilla..ivan njangade ambalathile aanaya... rajuttan..❤️🔥

  • @balan8640
    @balan8640 Před 5 měsíci

    Ente rajuta hai

  • @balan8640
    @balan8640 Před 5 měsíci

    Dasappan rajutan

  • @user-fr1qf5vj5v
    @user-fr1qf5vj5v Před 4 lety +5

    വിവരണം നന്നായിട്ടുണ്ട്
    കുറച്ചു വേഗത കുറച്ചു പറയാൻ ശ്രമിക്കുമോ

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      thanks Vishnu ...therchayayum ingane ulla comments nallam pratheekshikunnu engilale nammuku improve cheyyan pattu ...thanks again for the support

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      enthundu vere visesham ...sugham thanne alle

  • @midhuntg3556
    @midhuntg3556 Před 4 lety +2

    Ente nadinte swantham Gajaprajapathi

  • @abhijithshaji710
    @abhijithshaji710 Před 4 lety +2

    കുമാരനല്ലൂർ വീഡിയോ ആയോ ?

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Edits and scripting in progress udane varum ....

  • @balan8640
    @balan8640 Před 5 měsíci

    A amayudea aduthuvalarnadhu kondavoom patiya mothalinea thanea kiti a ammakyu maganayi

  • @dineeshkannan6574
    @dineeshkannan6574 Před 3 lety +1

    കൊമ്പ് എന്താ പിന്നെ ഇങ്ങനെ ആയിപോയത്??,,,,,

    • @diluaash
      @diluaash Před 2 lety

      നോട്ടം കുറവാണു, ആന കിടക്കുന്ന സ്ഥലത്തെ പ്രോബ്ലം ആണു,

  • @_a286
    @_a286 Před 3 lety

    ഈ ആന എന്റെ നാട്ടിൽ വന്ന് ഇളകി

  • @manojcheeramkumarath5751
    @manojcheeramkumarath5751 Před 4 lety +1

    ആ ഉമ്മ മരിച്ച കാര്യം പറയുമ്പോൾ bgm ഓഫ് ചെയ്തപ്പോൾ മനസ്സിലായി. നിങ്ങടെ സ്റ്റാൻഡേർഡ്.. 😘😘

    • @Ulsavakeralam
      @Ulsavakeralam  Před 4 lety

      Manoj ...thanks Bro ...video istapetto....

    • @manojcheeramkumarath5751
      @manojcheeramkumarath5751 Před 4 lety

      @@Ulsavakeralam വീഡിയോ നന്നായിട്ടുണ്ട്... channel subscribe ചെയ്തു...

  • @manumanu5900
    @manumanu5900 Před 4 lety +1

    Avatharakan entha eccoyo. Parayunnath muzhuvan ayal repeat cheyyunnu. 😀😀

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      Hello Manu ...angane onnu shradhichilla sorry ethu section aanu ennu parayamo ..idutha video idumpam shradhikkananu ....

    • @manumanu5900
      @manumanu5900 Před 4 lety

      @@Ulsavakeralam good dear.

  • @gamingwithpablo1740
    @gamingwithpablo1740 Před 4 lety +1

    Avante valath munkaalil enthaaa oru cheriya paad🤔🤔

  • @sajeersachu1135
    @sajeersachu1135 Před 3 lety +1

    ആനക്ക് വയ്യായ്ക വല്ലതുമുണ്ടോ

    • @sajeersachu1135
      @sajeersachu1135 Před 3 lety

      എന്തിനാണ് ആനയെ താങ്ങി എണീക്കുന്നത് ആനക്ക് വയ്യായ്ക ഉണ്ടോ

  • @anjalirnair3319
    @anjalirnair3319 Před 4 lety +3

    ഏഷ്യാഡ് ന് പോയപ്പോ കിട്ടിയത് ആണോ നടയിലെ aa പാട്?
    പാറമേക്കാവ് രാജേന്ദ്രനു കിട്ടിയത് പോലെ?
    നല്ല ആനയും അമ്പലവും നാട്ടുകാരും അവതരണവും...
    Part 2 ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....

    • @Ulsavakeralam
      @Ulsavakeralam  Před 4 lety +1

      alla anjali ...appam sambhavichathalla ....pandeppozho thadi panikkidayil pattiyathanu .....thanks anjali for the comments ....rajuvinde viseshangal angane petennu therillallo ...udane varum .....

    • @badushafriendz9034
      @badushafriendz9034 Před rokem +1

      Alla ente veedinte appurathane ivan valarnnathe 5 vayasullapol avane avide konduvannirunnu ente veettil ninnum ente uppa karimbe vetti kodukarunde enikanegil aanaye valiya ishttamane athukonde ivane kulipikan aankulam enna kulathilekane konde pogare aniyettanum pinne thangappan ennu perulla oru aanakaranum undayirunnu thangapan enna aanakarante koode poyi vannapolane valathu bagathe oru murive undayathe athane oru vella kalar nadayil kanunnathe njan rajuvine kulipikan koode pogarunde 2 varsham poyittunde

  • @2xbearth
    @2xbearth Před 4 lety

    Komb oyicchaaal Ellam 💯 il 💯

    • @vishnudas4130
      @vishnudas4130 Před 4 lety

      Old picsil angane alla...any way ellaam othu varaan paadillennaa

  • @balasubramanyan4930
    @balasubramanyan4930 Před 3 lety +1

    Sahya putharnmarilea gambhiryam muzhuvan thanil avahichavan njagaludea thiruvanikavu rajutan (dhasappan) thiruvanikavilamayudrea pavam dhasan