രാജു ഒരൽപം ഗൗരവക്കാരൻ|Thiruvanikkavu Rajagopal|ThechikottukavuRamachandran|Erimayur mani |EPI 126

Sdílet
Vložit
  • čas přidán 9. 09. 2024
  • Erimayur Mani about Thechikottukavu Ramachandran and Thiruvanikkavu Rajagopal
    ഓണക്കൂറിലെ കൂടുതൽ വിശേഷങ്ങൾ മണിയേട്ടൻ നമുക്കായി പങ്കുവയ്ക്കുന്നു ..കൂടാതെ തിരുവാണിക്കാവ് രാജഗോപാൽ എന്ന നായകന്റെ രംഗപ്രവേശവും പിന്നെ അവനോടൊപ്പമുള്ള 13 വർഷങ്ങൾ ഇണങ്ങിയും പിണങ്ങിയുമുള്ള അവരുടെ ദിവസങ്ങൾ...അവനോടൊപ്പം ഉള്ള കൂടുതൽ വിശേഷങ്ങൾ മണിയേട്ടൻ ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു...
    • രാജു ഒരൽപം ഗൗരവക്കാരൻ|...
    #ErimayurMani
    #Ulsavakeralam
    #ThechikottukavuRamachandran
    #ThiruvanikkavuRajagopal
    #MangalamKunnuKarnan
    #RamanVSKarnan
    #Thechikottukavu Ramachandran
    #CherpulasseryParthan
    #ErimayurMani
    #ErimayoorMani
    #ErimayurSingham
    #ErimayoorSingham
    #MangalamkunnuSaranAyyappan
    #PoothrikovilParthasarathy
    #erimayurmanipappan
    #Erimayoorsingam
    #Eramayoormani
    #interview
    #THIRUVANIKAVURAJAGOPAL
    Eramayur Mani ...he is a renowned figure among top 10 elephants mahouts in kerala.He was the man behind the rise of one and only Thechikottukavu Ramachandran who hailed as the king elephant of kerala.He has got a commendable experience in this industry and posses variety of knowledge on how we can treat elephants too But still he lives a normal life ...He shows how an elephant can be controlled with out even using the stick or tools.We have a live example from his life itself where he was mastering the one and only thechikottukavu Ramachandran for a lengthier period of 17 years ...During his tenure there were other elephants like kandambully Balanarayanan ,Pattathu Sreekrishnan Mangalamkunnu Karnan ...During most of the festivals there was tight fight between Thechikkottukavu Ramachandran ,Mangalamkunnu Karnan and with kandambully Balanarayanan ... His companion for this activity was his friend Nenmara Raman ...Thiruvanikkavu Rajagopal ,cherupplassery Parthan ,Mangalamkunnu sharan Ayyappan are few of the elephants who was mahouts by Maniettan...now he is with a young turk called Poothrukovil Parthasarathy ....We are starting a small journey here and we invite all of our ulsavakeralam views to be a part of this journey ...welcome all ....
    To watch Series please find the links :
    ജീവൻ രക്ഷിച്ച കഥ-മണിയേട്ടൻ|Saving from elephant attack|Kayamkulam Sarath Attack|ErimayurMani|EPI 131 • ജീവൻ രക്ഷിച്ച കഥ-മണിയേ...
    ആനയും ആനപ്പണിയും എരിമയൂർ മണിയേട്ടൻ|Kerala elephant|Thechikottukavu ramachandran ErimayurMani|EPI 130 • ആനയും ആനപ്പണിയും എരിമയ...
    പാര്ത്ഥനും അയ്യപ്പനും പിന്നെ പാര്ഥസാരഥിയും|Cherpulassery Parthan|MangalamkunnuSaran Ayyappan|EPI 129 • പാര്ത്ഥനും അയ്യപ്പനും ...
    രാമനും കർണ്ണനും പിന്നെ ഞാനും|Thechikottukavu RamachandranVsMangalamkunnu Karnan ErimayurMani|EPI 128 • രാമനും കർണ്ണനും പിന്നെ...
    രാമനെ രാജാവാക്കിയ കഥ|തീയും തീപൊരിയും|Thechikottukavu Ramachandran|Erimayur Maniettan|Raman|EPI 127 • രാമനെ രാജാവാക്കിയ കഥ|H...
    രാജു ഒരൽപം ഗൗരവക്കാരൻ|Thiruvanikkavu Rajagopal|ThechikottukavuRamachandran|Erimayur mani |EPI 126 • രാജു ഒരൽപം ഗൗരവക്കാരൻ|...
    ആനപ്പണിയും ഓണക്കൂറിലെ ഓർമകളും|Kerala elephant|Thechikottukavu ramachandran|Eramayoor mani|EPI 125 • ആനപ്പണിയും ഓണക്കൂറിലെ ...
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For Instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Komentáře • 260

  • @easyfarmingthrissur
    @easyfarmingthrissur Před 3 lety +75

    മണി മാമൻ 👌👌👌💪💪 ഇഷ്ടം 😍😍

    • @akhilmurali1046
      @akhilmurali1046 Před 3 lety +1

      💥💯💯

    • @user-yb6dv5cn2v
      @user-yb6dv5cn2v Před 3 lety +1

      Bɪɢ ғᴀɴ ʙʀᴏ

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @user-yb6dv5cn2v
      @user-yb6dv5cn2v Před 2 lety

      Sᴜᴘᴘᴀʀ ᴀɴɴ 🥰

    • @vishakvg4963
      @vishakvg4963 Před 2 lety

      Oru video chy bro

  • @vishnusathyan1134
    @vishnusathyan1134 Před 3 lety +23

    ഈ മനുഷ്യന്റെ കൂടെയൊക്കെ പണി പഠിക്കണം ❤❤അങ്ങനെയുള്ളവർക്ക് പണിയിൽ ഉയർച്ച ഉണ്ടാകും ❤

  • @harikrishnanr4681
    @harikrishnanr4681 Před 3 lety +20

    ഇത്രേത്തോളം ഇഷ്ടപ്പെട്ട ചട്ടക്കാരൻ ഉണ്ടായിട്ടില്ല എരിമയൂർ മണി ആശാൻ, നെന്മാറ രാമേട്ടൻ 🔥🔥❤

  • @ashwintoxi6367
    @ashwintoxi6367 Před 3 lety +40

    പാർഥനെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹം ഉണ്ട്. അവനെക്കുറിച്ചു അതികം ചോദിക്കണം 🙏

    • @xs5581
      @xs5581 Před 3 lety +5

      Correct

    • @SUBHASH680
      @SUBHASH680 Před 3 lety +2

      കർണ്ണനെക്കുറിച്ചുള്ള ഓർമ്മകൾ ചോദിക്കണം.രാമന്റെ കൂടെ ഉള്ളപ്പോൾ ഉള്ള അനുഭവങ്ങൾ

    • @mubashirmubu6240
      @mubashirmubu6240 Před 3 lety

      തീർച്ചയായും ചോദിക്കണം 👍

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @gokulrajkply
    @gokulrajkply Před 3 lety +12

    എപ്പിസോഡ് കലക്കുന്നുണ്ട്, അടിപൊളി ഉത്സവകേരളം. അടുത്തത് ഓണക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ചെയ്യാമോ. ആൾടെ കയ്യിലെ അറിവ് സംസാരോം ഒരേ പൊളിയാ. എത്ര എപ്പിസോഡ് ചെയ്താലും എല്ലാരും കണ്ടിരുന്നു പോകും.. എന്ന് subscriber❤️

  • @jishnuchikku94
    @jishnuchikku94 Před 3 lety +10

    നല്ല അനുഭവ പാഠവമുള്ള 💯 റിൽ 💯 വിശേഷിപ്പിക്കാവുന്ന വക്തിത്വം🔥 മണിയേട്ടൻ😘😘😘😘

  • @hariskochimedia8322
    @hariskochimedia8322 Před 3 lety +9

    വല്ലാത്തൊരു ചട്ടകാരൻ തന്നെ നമ്മട സ്വന്തം മണിയേട്ടൻ ഒരേ ഒരു ചാട്ടകാരനെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല സിംഗം...

  • @avinashalappattu7223
    @avinashalappattu7223 Před 3 lety +3

    ആകാംഷയോടെ കേട്ടിരിക്കുന്നു ... മണിയെട്ടൻ്റെ ആനവഴിയിലെ തൻ്റെടത്തിൻ്റെയും , അറിവിൻ്റെയും വിശേഷങ്ങൾ🙏 👍 തുടരട്ടെ ... ❤️

  • @anandhananilan7514
    @anandhananilan7514 Před 3 lety +2

    രാമനെ കുറിച്ച് കേൾക്കാൻ waitng 🔥🔥🔥🔥

  • @pramodp5537
    @pramodp5537 Před 3 lety +18

    രാമനിൽ മണി ഏട്ടൻ നിൽക്കുന്ന സമയത്തു അല്ലേ രാമ കർണ്ണൻ മാരുടെ മത്സരം കൂടുതലും നടന്നിട്ടുള്ളത് ..ഇവരുടെ മത്സരത്തെ കുറിച്ച് ചോദിക്കണേ ..

  • @deepakk.v8821
    @deepakk.v8821 Před 3 lety +7

    രാമന്റെ സ്വന്തം മണി മാമൻ..😍

  • @sadasivans4790
    @sadasivans4790 Před 3 lety +1

    Maniyettan maass💞💞💞💞😚😚😚😚😚

  • @pramod6717
    @pramod6717 Před 3 lety +1

    മണി ഏട്ടൻ. വളരെ ബഹുമാനം തോന്നുന്നു. ഉത്സവപറമ്പുകളിൽ വച്ചുള്ള പരിചയം ഉണ്ട്‌.
    എവിടെ എങ്കിലും വച്ചു കാണുകയാണെങ്കിൽ അങ്ങോട്ട് ചെന്ന് സംസാരിക്കുന്നതിന് മുൻപ്. മണിയേട്ടൻ ചോദിക്കും എന്ത വിശേഷം എന്ന്.
    നല്ല മനസിന് ഉടമ. മണി ഏട്ടന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😍😍😍😍

  • @vishnuprasad981
    @vishnuprasad981 Před 3 lety +5

    ഞങ്ങടെ രാജു ഭായി🔥⚡💥

  • @nishantha.g3015
    @nishantha.g3015 Před 3 lety +3

    നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്. ഇതിൽ പറയുന്ന ഒല്ലൂക്കര കൃഷ്ണദാസിനെ ഉടമ അതായത് എന്റെ ഒക്കെ ഉണ്ണി മാമ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ തൊട്ടുമുന്നിൽ ആണ് എന്റെ വീട്. അതേപോലെതന്നെ എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനൊക്കെ അനി മാമാ എന്നു വിളിക്കുന്ന അനിയൻ നായർ. എന്റെ കുട്ടിക്കാലത്ത് എന്നും കൺമുന്നിൽ കാണുന്ന രാജുട്ടനും കൃഷ്ണദാസും... അനി മമ്മയും മണി ചേട്ടനും രാജുവിനെ ഒരു മികച്ച കൂട്ടുകെട്ട് തന്നെയായിരുന്നു. അവന്റെ പ്രതാപകാലത്തെ ഇപ്പോഴും അങ്ങനെതന്നെയാണ് ആ ഫോട്ടോസ് ഒക്കെ എടുത്തു നോക്കിയാൽ നമുക്ക് കാണാൻ പറ്റും. മണി ചേട്ടനും എന്നെ ഒന്നും മണിച്ചേട്ടൻ ഇപ്പൊ അറിയോ പോലും ഉണ്ടാവില്ല.. അതൊക്കെ ഒരു കാലം. അദ്ദേഹം പറഞ്ഞു ഒരു പ്രാവശ്യം തിരുവാണി കാവിൽ അമ്മയെയും അനി മാമയും കാണാൻ വരണം എന്ന്. അപ്പോൾ എന്തായാലും കാണും എന്ന് വിചാരിക്കാം. ഓർമ്മകൾ പുതുക്കണം

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 3 lety +3

    ആശാനും രാമനും🔥🔥

  • @unnibalakrishnan9145
    @unnibalakrishnan9145 Před 3 lety +13

    രാജുവിന്റെ വിശേഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു 🥰

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ Unni chettan എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @unnibalakrishnan9145
      @unnibalakrishnan9145 Před 2 lety

      @@Ulsavakeralam അവന്റെ സ്വത്വം ദേവിയുടെ പ്രഭാവം ആണ് എന്ന പ്രസ്താവന ആണ് ഇതിൽ ഏറ്റവും divine ആയിട്ടുള്ളത് 🥰🙏🏼

  • @dithinnsivan356
    @dithinnsivan356 Před 3 lety +5

    വള്ളക്കുളം നാരായണൻകുട്ടി അല്ല, പഴയ കങ്ങഴ നാരായണൻകുട്ടി. ഇപ്പോഴത്തെ പുത്തൻകുളം അർജുൻ

  • @anandhananilan7514
    @anandhananilan7514 Před 3 lety +2

    അഹ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤❤❤❤❤

  • @suryadarshansurya5847
    @suryadarshansurya5847 Před 3 lety +4

    ആശാൻ 🔥.. എരിമയൂർ സിങ്കം ❤

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +2

    കാത്തിരിക്കുവായിരുന്നു 🥰🥰🥰🥰🥰💖💖💖💖💖💖💖💖🐘🐘🐘🐘🐘🐘🐘🐘

  • @abdullabashir007
    @abdullabashir007 Před 3 lety +3

    25:18 Kodungallur Gireeshan ❤️

  • @vijayanp5342
    @vijayanp5342 Před 3 lety +1

    ഇന്ന് എല്ലാം കഞ്ചാവ്

  • @hareeshpg8401
    @hareeshpg8401 Před 3 lety +5

    പൊന്നേട്ടനെ കുറച്ചു ചോദിക്കണേ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Last episodil oru refernce undu ....pinne video istapettallo alle ...share cheyyan marakalle please

  • @anandhananilan7514
    @anandhananilan7514 Před 3 lety +3

    മണിയേട്ടൻ ഒരു പാവം 😘😘😘😘

  • @abhinandabhiabhinand978
    @abhinandabhiabhinand978 Před 3 lety +3

    ഓണാക്കൂർ പൊന്നൻ ചേട്ടനെ കുറിച്ച് ചോദിക്കണം 🤩🤩🤩

  • @gknairgknair8243
    @gknairgknair8243 Před 3 lety +2

    രാമരാജാവിന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @RahulRahul-gn8ex
    @RahulRahul-gn8ex Před 3 lety +3

    ഓരോ ദിവസവും ഇന്നു വരു നാളെ വരും എന്ന് വിചാരിച്ചു കാത്തിരുന്ന episode..

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +2

      Sorry oralppam thamasichathinu ....orupadu office work undayirunnu Athanu ...share cheyyyan marakkalle please

    • @RahulRahul-gn8ex
      @RahulRahul-gn8ex Před 3 lety

      @@Ulsavakeralam it's ok chetta..

  • @pramodp5537
    @pramodp5537 Před 3 lety +1

    Super..

  • @praveenphari8133
    @praveenphari8133 Před 3 lety +1

    ചോദിക്കുന്ന ആൾക്കും വിവരം ഉണ്ടേൽ ഇതുപോലെ ഇരിക്കും ❤❤

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      പ്രവീൺ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം എന്തൊക്കെയുണ്ട് വിശേഷങ്ങൾ വീഡിയോ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

    • @praveenphari8133
      @praveenphari8133 Před 3 lety

      @@Ulsavakeralam theerchayayum bro

  • @gajalokam3493
    @gajalokam3493 Před 3 lety +2

    കർണ്ണനെ കൂടെ ഉൾപെടുത്തനെ 🙏🙏🙏

  • @SaiRaghav-ec5lk
    @SaiRaghav-ec5lk Před rokem +1

    ഞാൻ കോങ്ങാട് കാരൻ കോങ്ങാട് കുട്ടിശങ്കരനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
    മണിയേട്ടനോട് കുട്ടിശങ്കരനെ കുറിച്ച് ചോദിക്കു

  • @avinashprakasan449
    @avinashprakasan449 Před 3 lety +4

    Most awaited episode 🔥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Avinash ...onnu nandu super episode kook tharam ...entha vende ...pinne entendu visesham ...sugham thanne alle

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 3 lety +3

    മണിയാശാന് എവിടൊക്കെയോ വീരപ്പന്റെ ഒരു ചായ കാച്ചൽ😂😂

  • @jeromeantony5930
    @jeromeantony5930 Před 3 lety +3

    Pwoli video

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Jerome Antony ....mass ini varanirikkunnu ....share cheyyan marakkalle please

    • @jeromeantony5930
      @jeromeantony5930 Před 3 lety +1

      @@Ulsavakeralam 👍

  • @praveenpp2018
    @praveenpp2018 Před 3 lety +4

    മണി ഏട്ടനെ കണ്ടാൽ വീരപ്പൻ്റെ ഒരു കട്ട് ഉണ്ട് എന്ന്എനിക്ക് മാത്രമാണോ തോന്നിയത്

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      ha ha Pravenn ..orapadu peru chodichu ..aa komban meeshayum mass looks .....pinne video ishtapettallo alle ...share cheyyan marakkalle please ...pinne entkorke undu visesham

    • @praveenpp2018
      @praveenpp2018 Před 3 lety

      @@Ulsavakeralam സൂപ്പർ എപ്പിസോഡ്. അടുത്തതിന് കാത്തിരിക്കുന്നു

  • @badushafriendz9034
    @badushafriendz9034 Před rokem

    Rajuttan uyir

  • @sithintp117
    @sithintp117 Před 3 lety

    mani ettan..nalloru manushyan ...samsara shyli😍

  • @adwaithkb1451
    @adwaithkb1451 Před 3 lety +2

    Rajagopal annede Komb...egane ndyathale...💔

  • @pranavps4602
    @pranavps4602 Před 3 lety +2

    ആന കേരളത്തിന്റെ മണിയേട്ടൻ 🔥🔥

  • @nandhukrishnanpk8181
    @nandhukrishnanpk8181 Před 3 lety +1

    അത് ശെരി..

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Ha ha Nandhu ...kashmikkane ....aa excitementil vannathanu ...mattan shramikkam

  • @sandeepasokan2928
    @sandeepasokan2928 Před 3 lety

    നല്ലൊരു എപ്പിസോഡ്😍😍👍👍👌🏼👌🏼👌🏼

  • @Akhilelephantgallery
    @Akhilelephantgallery Před 3 lety +1

    സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Akhil എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @vishnuravindran359
    @vishnuravindran359 Před 3 lety +8

    മണിയേട്ടൻ പവർ 🔥🔥🔥🔥🔥
    ഹരിയേട്ടൻ ഈ ലുക്ക് കീപ്പ് ചെയ്തു പോകണം

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +5

      Pinnallathe vishnu ....namukku polikkam ....video share cheyyan marakalle please

  • @anandhakrishnananandhu2431

    25:19 thiruvambadi shivasundarini 20 nagam alle ..........?

  • @abhijithmanjoor2511
    @abhijithmanjoor2511 Před 3 lety +1

    Adipolii

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ abhi എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @anandhakrishnananandhu2431

    raamante katha kelkaan aani njan waiting 😍😍🤘🤘

  • @rakeshmm5122
    @rakeshmm5122 Před 3 lety +3

    Parthanee patii chodhikk

  • @rajeshkkbkulangara5166
    @rajeshkkbkulangara5166 Před 3 lety +1

    😘😘😘😍😍😍 ഒത്തിരി... ഇഷ്ടപ്പെട്ടു നല്ല ഒന്നാതരം ആശാൻ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      രാജേഷ് എന്തുണ്ട് വിശേഷം സുഖം അല്ലെ... ഇതുപോല്ലേ ഉള്ളവരെ വേണ്ടേ ആശാൻ എന്ന് വിളിക്കാൻ... വീഡിയോ ഇഷ്ടപ്പെട്ടല്ലോ അല്ലെ ഷെയർ ചെയ്യാൻ മറക്കല്ലേ പ്ലീസ്

    • @rajeshkkbkulangara5166
      @rajeshkkbkulangara5166 Před 3 lety

      @@Ulsavakeralam chetta...videos...ellam...super...🤩🤩🤩🤩..eniku..othiri ishtapettu...othiri..kariyangal....ariyanum...patti....mohandas..chettante...videoyum...athigambhiram...ayirunnu....orupadu...kariyangal...ariyan..kazhinjathil...athu..njangalku..munpil...kondu..vanna...Uldavakeralathinu...chettanum...big..salute...😍😍😍😍😍

  • @rahulkarthika6542
    @rahulkarthika6542 Před 3 lety +1

    Ulsavakeralam
    ഹരിയേട്ടാ നമ്മുടെ ശിവസുന്ദർ നാൽകൊമ്പൻ ആയിരുന്നു.കോൺക്രീറ്റ് കെട്ടുതറി കാരണം ആണ് രാജുവിന്റെ കൊമ്പ് അകത്തേയ്ക്ക് ചരിഞ്ഞാവാൻ കാരണം എന്നാണ് അറിവ് മണിയേട്ടൻ സൂപ്പർ. സംസാരവും
    മോഹൻദാസേട്ടന്റെ ഇന്റർവ്യൂ പോലെ തന്നെ ഇഷ്ട്ടപെട്ടു തുടരുക്ക. ശിവസുന്ദറിനെ പറ്റി എന്തെങ്കിലും കാര്യങ്ങൾ മണിയേട്ടന് അറിയാമെങ്കിൽ ചോദിച്ചു അറിയുക.

  • @akhilcs9637
    @akhilcs9637 Před 3 lety +1

    Super episode chetta🥰🥰🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ akhil എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @akhilcs9637
      @akhilcs9637 Před 2 lety

      @@Ulsavakeralam ramnte episode

  • @avinirinjalakuda7947
    @avinirinjalakuda7947 Před 3 lety +2

    Maniyettan💥✨️

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ Pavam aanapremi എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @avinirinjalakuda7947
      @avinirinjalakuda7947 Před 2 lety

      @@Ulsavakeralam motham power alle mani mamman uyir💥💥

  • @sreekumaranvengassery3490

    Very experienced person Mani

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Sreekumarettan എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @sreekumaranvengassery3490
      @sreekumaranvengassery3490 Před 2 lety

      All points special. Difficult to choose

  • @vinukuttan2938
    @vinukuttan2938 Před 3 lety +5

    ചേട്ടാ അതു ശെരി അതു ശെരി എന്നുള്ളത് അവതരണത്തിൽ കുറയ്ക്കുവാണെങ്കിൽ നല്ലതാ എന്ന് തോനുന്നു.....ഒന്ന് ശ്രെദ്ധിക്കുമല്ലോ

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Theerchayaum Vinu ...shramikkam ..onnum thonnaruthu ....kazhivathum edits il kurakkam ..pinne live shradhikkam

    • @vinukuttan2938
      @vinukuttan2938 Před 2 lety

      @@Ulsavakeralam thanks for your valuable reply...

  • @vis412
    @vis412 Před 3 lety +2

    💖💖💖

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ Vishnu എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @thejushari9588
    @thejushari9588 Před 2 lety

    Eanna pleacent face and nice talking.. a great mahoot have to respect him...%%%

  • @rajeevrajan771
    @rajeevrajan771 Před 3 lety +2

    Ninga full copy adi aanallo thumbikai channel cheyyunnathellam angane copy adi

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      full copy aanu chettan adhyam avarude video download cheyyum pine water mark change cheyyum athre ollu ...enthu elupamanu elle chettan ..chettan nallathu paranjillenkilum arudeyum effort kurachu parayaruthu ...ithupole our shoot njangalkku shoot cheyyunathinu 13-15 K rs chilavundu pinne time ...athellam kazinjittu ithine ithra vilakurachu kanallu please ..ororuthar avarkku avunna polle cheyyunnu angane edukkuka ...

  • @sajithkumarm5046
    @sajithkumarm5046 Před 2 lety

    👌👍👍👍

  • @adwaithkb1451
    @adwaithkb1451 Před 3 lety +2

    💕💕💕💕💕💕💕

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Adwaith ...video istapettu ennu vishwasikkunnu ....Pinne share cheyyan marakalle please

  • @petsworld5737
    @petsworld5737 Před 3 lety +1

    Kaalidaasante kaiyinnu kaayamkulam sharatethane rakshicha katha onnu choyikamo

  • @user-uz4jj3he6s
    @user-uz4jj3he6s Před 3 lety +2

    മണിയേട്ടൻ 😍😍😍

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ Kariazhaku എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @user-uz4jj3he6s
      @user-uz4jj3he6s Před 2 lety

      @@Ulsavakeralam നമസ്കാരം ചേട്ടാ 🙏🏻🙏🏻. അല്ല ഭാഗങ്ങൾ ഇഷ്ടം തന്നെ കൂടുതൽ ഇഷ്ടപ്പെട്ടത് രണ്ടാം ഭാഗം ❤️

  • @unnikrishnannair2897
    @unnikrishnannair2897 Před 3 lety +1

    👌

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Unnikrishnan ...video istapettallo alle

  • @ratheeshkallazhy6824
    @ratheeshkallazhy6824 Před 3 lety +2

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിങ് ആ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ തന്നെ രോമം ഒക്കെ അങ്ങട് എഴുന്നേറ്റു
    ഹരിയേട്ടാ ഇത് കഴിഞ്ഞാൽ നമ്മുടെ തൃത്താല രാമന്ദ്രേട്ടനെ ഒന്ന് കിട്ടോ നോക്കോ ഒന്ന് രണ്ട് പേര് ശ്രെമിച്ചിട്ട്‌ നടന്നിട്ടില്ല എന്ന് കേട്ട് ചേട്ടനെ കൊണ്ട് സാധിക്കും

  • @abhishekes5033
    @abhishekes5033 Před 3 lety +1

    Peramangalam korode chodhichal aariyam maniyettendeyum ramettetendeyum power

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Athe Sathyam avaranallao kazchakkar .....video istamayo abhishek ....enkil share cheyyan marakkale please

  • @RAMBO_chackochan
    @RAMBO_chackochan Před 3 lety +2

    🔥🔥🔥🔥🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      chakochan ...enthundu visesha ...sugham thane alle ...video istapettallo alle ...share cheyyan marakkalle please

    • @RAMBO_chackochan
      @RAMBO_chackochan Před 3 lety

      ചേട്ടാ സുഖം വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു, ചേട്ടാ കഞ്ഞിരങ്ങട്ട് ശേഖരൻ നാൽകൊമ്പൻ അല്ലെ, ബാബു നമ്പുതിരി ഒരു വീഡിയോയിൽ പറയുന്നത് കണ്ടിട്ടുണ്ട്

  • @renjithrenju2753
    @renjithrenju2753 Před 3 lety +2

    Onakkoor University il ninnum Ulsavakeralathinte prashakan😉🤩... University il vanne oru vedio chaiyanee

  • @prabin6089
    @prabin6089 Před 3 lety +2

    ഏട്ടാ അടുത്ത എപ്പിസോഡ് എന്നാ

  • @abhilashpj1867
    @abhilashpj1867 Před 3 lety +3

    Kettirunnu pokum
    Mani aashaan!!!

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      At the Athale Sathyam ..എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @manikandan4388
    @manikandan4388 Před 3 lety +3

    ആശാൻ പറഞ്ഞ ഓണക്കുരിലെ പണിപഠിച്ച വിശേഷങ്ങളും,രാജഗോപാലൻ കുറിച്ച് ആശാൻ പങ്കുവെച്ച അനുഭവങ്ങളും ,ഇന്ന് ഹരിയേട്ടൻ ചോദിച്ച ചോദ്യങ്ങളും എനിക്ക് വളരെ ഇഷ്ടപെട്ടിരുന്നു ,കൃഷ്ണദാസ് ആന എന്ന് ആശാൻ പറഞ്ഞത് മുതുകുളം വിജയൻ പിള്ള ആശാൻ വഴി നടത്തിയ ആനയാണോ

  • @pramodn4813
    @pramodn4813 Před 2 lety +1

    തൃക്കടവൂർ ശിവരാജുവിന് ഇരുപത് നഖവും ഉണ്ട് എന്ന് പറയുന്നു

  • @vishnuhemchand8127
    @vishnuhemchand8127 Před 3 lety +2

    ❤❤❤👍ചേട്ടാ സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +1

      ഹലോ Vishnu എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @vishnuhemchand8127
      @vishnuhemchand8127 Před 2 lety

      @@Ulsavakeralam ചേട്ടാ എല്ലാം ഭാഗവും ഇഷ്ട്ടപെട്ടു എടുത്തു പറയാനുള്ളത് രാമന്റെ കാര്യതന്നെ രാമന്റെ പഴയ മുഖഭാവത്തെ പറ്റി പറഞ്ഞത് നേരിൽ കണ്ടപോലെ തോന്നീ

  • @klthamburan6833
    @klthamburan6833 Před 3 lety +2

    ❤❤❤❤❤❤❤❤❤❤🐘❤polichu chettaa ❤

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Ananthu ...video istapettu ennu karuthunnu ...share cheyyan marakalle please

    • @klthamburan6833
      @klthamburan6833 Před 3 lety

      @@Ulsavakeralam ok ❤ ulsava keralam ❤🐘❤

  • @ajithsajikumar1227
    @ajithsajikumar1227 Před 3 lety +1

    💥💥💥

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോAjith എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @vivamixmedia1884
    @vivamixmedia1884 Před 2 lety +1

    സിംഗം

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      പിന്നല്ലാതെ... 🦁
      Video ഇഷ്ടമായല്ലോ അല്ലെ ... Share ചെയ്യാൻ മറക്കല്ലേ

  • @akhilcs9637
    @akhilcs9637 Před 3 lety +1

    Next episode late akailea chetta please

  • @rajeshr.hrajeshr.h29
    @rajeshr.hrajeshr.h29 Před 3 lety +1

    kanjirakattu sekharan 4KOMBAN

    • @HARIKRISHNAN-98
      @HARIKRISHNAN-98 Před 3 lety +1

      കോഴിപ്പറമ്പിൽ അയ്യപ്പൻ, ഗുരുവായൂർ പത്മനാഭൻ

  • @sujeeshks6611
    @sujeeshks6611 Před 3 lety +1

    Hari eatta Parassery Chami ആശാൻ്റെ എപ്പിസോഡ് ചെയ്യാമോ...🙏🙏🙏

  • @aswathiachu890
    @aswathiachu890 Před 3 lety +1

    ☺☺👌

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Aswathi എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @akhilcs9637
    @akhilcs9637 Před 3 lety

    Chetta, part 2 ithrayum late akada ayirinu. Super episode chetta

  • @amaljith2096
    @amaljith2096 Před 3 lety +1

    Super❤❤

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ amal എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @amaljith2096
      @amaljith2096 Před 2 lety

      @@Ulsavakeralam എല്ലാം മനോഹരം തന്നെ

  • @basiljoykurisingal9606

    🐘🥰🐘🥰🐘🥰

  • @binjurajendran
    @binjurajendran Před 3 lety

    Singam..🥰🥰

  • @anoopvkumaran1226
    @anoopvkumaran1226 Před 3 lety +2

    മണിയാശാൻ 🔥🔥🔥❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Anoop video istapettallo alle ...video share cheyyan marakkalle please

    • @anoopvkumaran1226
      @anoopvkumaran1226 Před 3 lety

      തീർച്ചയായും 👍

  • @mr_bean8080
    @mr_bean8080 Před 3 lety +2

    Adhu sheri adhu sheri 🤣🤣🤣😂😂😂

  • @cenoyc6695
    @cenoyc6695 Před 3 lety +1

    🔥🔥💥💥

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ CENOY എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @akashshaji2430
    @akashshaji2430 Před 3 lety +1

    പൊളി ❤

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Akash എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @akashshaji2430
      @akashshaji2430 Před 2 lety

      @@Ulsavakeralam ചേട്ടാ സുഖം വീഡിയോ എല്ലാം പൊളി അവസാനത്തെ part sound quality കുറവായിരുന്നു. മണിയേട്ടൻ രാമൻ കോമ്പോ 👌

  • @JYOTHISRNAIR
    @JYOTHISRNAIR Před 3 lety +12

    Vallamkulam Narayanan kutty is not poor fellow. He killed 4 people

    • @praveenphari8133
      @praveenphari8133 Před 3 lety

      Crct

    • @gokul4853
      @gokul4853 Před 2 lety

      ആനയെ കുറിച്ച് അറിഞ്ഞിട്ട് വേണം അഭിപ്രായം പറയാൻ

  • @RahulRahul-gn8ex
    @RahulRahul-gn8ex Před 3 lety +1

    ഇനി എപ്പോഴാ അടുത്ത എപ്പിസോഡ്?....

  • @gandgharindra
    @gandgharindra Před 3 lety

    മനുഷ്യത്വം മനസ്സിലുള്ള ഒരാൾ..

  • @shanushaan7545
    @shanushaan7545 Před 3 lety

    😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Shanu എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @shanushaan7545
      @shanushaan7545 Před 2 lety

      @@Ulsavakeralam ella videosum idhtanu pinne adhsheri ennulladh matanda ennanu oru abiprayam adh oru resanu kelkumbol .parayunnadh mansilakunnund ennulladhinu oru thelivanu

  • @nayanabnair5393
    @nayanabnair5393 Před 3 lety +1

    *Olarikkara kalidhasantem mambiyudem visheshangal ariyanam nn agrham ind ... oru episode cheyyamo😁*

  • @subash1758
    @subash1758 Před rokem

    2.26 നാല്കൊമ്പൻ ഗംഗാധരൻ ആണോ?

  • @maneeshmadhanan174
    @maneeshmadhanan174 Před 3 lety +1

    *അയ്* *ശരി* 🙆‍♂️😂😂

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ha ha .....kandupiichu alle ...sorry kazhivathu ozhivakkam shramikkam ...excitement is the problem

  • @krunni3406
    @krunni3406 Před 3 lety

    Adipolli🙏🙏❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ unni എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

  • @satheeshodath4428
    @satheeshodath4428 Před 3 lety

    If you're getting photos of this mahouts please show

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      Some times it is very difficult to get the photos of these mahouts and old elephants... In case we will get we will include... Thanks for the valuable feedback and we appreciate you for the same keep watching and keep supporting

  • @sreerag756
    @sreerag756 Před 3 lety

    Maniettan nenmara ramettan randumparudayum ramena azhicha samyam chodikooo...

  • @satheeshodath4428
    @satheeshodath4428 Před 3 lety

    What about thiruvambadi Govinda kitty.Twenty Nails?

  • @sarath-pv5wi
    @sarath-pv5wi Před 3 lety +1

    ❣️❣️❣️❣️❣️

    • @Ulsavakeralam
      @Ulsavakeralam  Před 2 lety

      ഹലോ Sarath എന്തൊക്കെ ഉണ്ട് വിശേഷം സുഖം തന്നെ അല്ലെ ...വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ ഏറ്റവും കൂടുതൽ ഇഷ്ടമായ ഭംഗം ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ

    • @sarath-pv5wi
      @sarath-pv5wi Před 2 lety

      @@Ulsavakeralam hari chettaa sughaanu

  • @anandhananilan7514
    @anandhananilan7514 Před 3 lety

    കുറ്റിക്കോടൻ 🔥🔥🔥🔥

  • @Shafeek-ui2qq
    @Shafeek-ui2qq Před 3 lety

    Cherpulassery Parthane kurich chodikanam