കേരളത്തിൽ കണ്ടെത്തി എന്നു പറയപ്പെടുന്ന കല്ലാന എന്ന ആനവർഗത്തെ പറ്റി അറിയാം | Kallana| Kallaana Pygmy

Sdílet
Vložit
  • čas přidán 9. 09. 2024
  • #Kallana is a suspected species of dwarf elephants allegedly found in South India (Malayalam:കല്ലാന).Kaani tribals dwelling in the rainforests of the Western Ghats (Kerala, India) claim that there are two distinct varieties of elephants in the Peppara forest range, one the common Indian elephants (Elephas maximus indicus), and the other a dwarf variety which they call Kallana.The name Kallana comes from the words "Kallu", which means stones or boulders, and "aana", which means #elephant. The tribals gave the creatures this name because they see the smaller elephant more often in the higher altitudes where the terrain is rocky. Some tribals also call the delicate creatures Thumbiana (thumbi means dragonfly) for the speed with which the pachyderms run through trees and rocks when disturbed.
    Different species of Elephant in the world
    ലോകത്ത് ആനകൾ 6 തരം , വീഡിയോ കാണാം: • Different species of E...
    #RMediaElephantStories

Komentáře • 65

  • @sreekumarsreekumar7628
    @sreekumarsreekumar7628 Před 4 lety +24

    ചൈന, തായ്‌ലാൻഡ്, കോങ്ങ്, ഭൂട്ടാൻ. എന്നീ രാജ്യങ്ങൾ ഇഷ്ടംപോലെ കല്ലാനകൾ ഉണ്ട്

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg Před 4 lety +44

    കല്ലാനകൾ മനുഷ്യന്റെ മുന്നിൽ പെടാത്തത് നന്നായി അല്ലെങ്കിൽ ഏതെങ്കിലും ഉത്സവ പറമ്പിലോ തടിമില്ലിലോ ഇപ്പൊ ഇവയെയും കണമായിരുന്ന്...
    അവരെങ്കിലും സുഖമായി ജീവിക്കട്ടെ....
    😔😔
    😍😍

    • @manisree5467
      @manisree5467 Před 4 lety +3

      ഉണ്ട് കുറുവട്ടൂർ ഗണേഷ്

    • @Unnivavachi491
      @Unnivavachi491 Před 4 měsíci

      ​@@manisree5467 athu kallana alla

  • @supporter5888
    @supporter5888 Před rokem +3

    For all those who are confused.. കല്ലനകളകൽ എന്നത് ഈ പ്രദേശത്ത് മാത്രം ഉള്ള ഒരു species ആണ് മറ്റു രാജ്യങ്ങളിലെ കുള്ളൻ ഇനങ്ങളെ പോലെ അല്ല ഇവ , രൂപത്തിലും തൊലിയുടെ നിറത്തിലും വെത്യാസം ഉണ്ട് , സാധാരണ ആനകളെ പോലെ അല്ല മറ്റു ഇനങ്ങളെ അപേക്ഷിച്ച് ഇവർക്ക് ബോഡി ബാലൻസ് വളരെ അധികം ഉണ്ട് more than a human , പിന്നെ തീർത്തും വന്യ ജീവി തന്നെയാണ് ഇവ ഒരിക്കലും ഇണ ങ്ങില്ല

  • @sunilap6192
    @sunilap6192 Před 4 lety +6

    Clear narration... all the best

  • @sreekumarsreekumar7628
    @sreekumarsreekumar7628 Před 4 lety +8

    10. 200 വർഷങ്ങൾ മുമ്പ് മനുഷ്യൻ കല്ലാനയെ കണ്ടിട്ടുള്ളതാണ് ഈ ആനകൾവളരെ അപകടകാരികളാണ് കേരളത്തിലെ വനങ്ങൾ ഉണ്ട്ഒരു 7അടി ഹൈറ്റ് വരും

    • @FAISALEllian
      @FAISALEllian Před 4 lety +1

      അതേ.. വെരി ഡെയ്ൻഞ്ചറസ്...

  • @sabirsabi391
    @sabirsabi391 Před 4 lety +14

    ശ്രീലങ്കയില്‍ ഇത്തരം ആനകളെ ആണ് കൂടുതലും കാണാന്‍ kayiyuka

  • @savethetiger902
    @savethetiger902 Před 2 lety +3

    തിരുനെല്ലി കാട്ടിൽ ഉണ്ട് ഞാൻ കണ്ടിരുന്നു

  • @soulofpathuz6762
    @soulofpathuz6762 Před 4 lety +2

    Ningal samsarikkumbol idaykk vach nirthunnathenthanu, vdo poliyanu

  • @viewfinder6956
    @viewfinder6956 Před 4 lety +20

    ചിലപ്പോ ശരിയായിരിക്കാം
    വെച്ചൂർ പശുവിനെ പോലേ,,,,,,,

  • @mydreamzz91
    @mydreamzz91 Před 4 lety +3

    Thanks for sharing brooo

  • @pabloescobar7560
    @pabloescobar7560 Před 4 lety +3

    RMedia istham ❤️❤️

  • @nidhinthankachan6570
    @nidhinthankachan6570 Před 4 lety +2

    👍

  • @manisree5467
    @manisree5467 Před 4 lety +9

    കണ്ണമത്ത് ഉണ്ണികൃഷ്ണൻ കല്ലാന.

  • @susita2418
    @susita2418 Před 4 lety +4

    pig-mi elephants of Borneo are the world wide known 'kallaanaa's!

  • @prabumadathil4497
    @prabumadathil4497 Před 4 lety +2

    നമ്മുടെ nattil. ഉണ്ട്

  • @IRSHAD_GRANDA
    @IRSHAD_GRANDA Před rokem

    Good one

  • @abhijith.r7542
    @abhijith.r7542 Před 4 lety +3

    🤓🤓🤓

  • @surajsarasan8302
    @surajsarasan8302 Před 4 lety +3

    Bhayankara laag bro
    Kurachu koodi speedil parayaan sramikkuuuu.

  • @rajeevpaloor189
    @rajeevpaloor189 Před 4 lety +2

    🤔🤔🤔🤔🤔🐘🐘🐘

  • @viveku5902
    @viveku5902 Před 4 lety +2

    😍😍😍😍

  • @soniakanara2245
    @soniakanara2245 Před 4 lety +2

    Forest department will acknowledge only if Natgeo or Animal planet reports. Maybe Sali Palode can try in those lines to open the reluctant eyes of the department

    • @rmedia9244
      @rmedia9244  Před 4 lety +1

      Yeah true . But it's hard to give the proof of these category.

    • @soniakanara2245
      @soniakanara2245 Před 4 lety +1

      @@rmedia9244 Videos and snaps are good enough, i think.

  • @anilchandran9739
    @anilchandran9739 Před 3 lety +9

    കല്ലാന എന്നു കണ്ടെത്തിയ ആനയെ കോട്ടൂർ എത്തിയ്ക്കുകയും പിന്നെ കോട്ടൂർ അഗസ്ത്യൻ എന്ന പേരിൽ നല്ലൊരു ആനയായ് വളർന്നു.

  • @anaghv8736
    @anaghv8736 Před 4 lety +7

    1.25x

  • @tom8710
    @tom8710 Před 3 lety +2

    5 അടിയിൽ താഴെ ഉയരം ?

  • @wayfarerdreamz
    @wayfarerdreamz Před 3 lety +2

    എ.എൻ നസീറിന്റെ അനുഭവക്കുറിപ്പിലാണ് ആദ്യം കല്ലാനയെപ്പറ്റി വായിച്ചത്..

  • @shijinshijin7487
    @shijinshijin7487 Před 4 lety +1

    🤔

  • @gamingstreet4642
    @gamingstreet4642 Před 4 lety +7

    Ivaye chattam padippikkaaan pattille

    • @vishnuthampi9035
      @vishnuthampi9035 Před 4 lety +1

      ഇങ്ങനൊരു ആനവിഭാഗം ഉള്ളതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല.
      ആകെ കണ്ടു എന്നുമത്രെ അറിയുള്ളു

    • @gamingstreet4642
      @gamingstreet4642 Před 4 lety +1

      @@vishnuthampi9035 oh

    • @sajins4885
      @sajins4885 Před 4 lety +6

      Athengilum swasthamyit jeeviketteda uvvee...

  • @hari2hari166
    @hari2hari166 Před 4 lety +1

    Camera de problem aano??

  • @akshayacnair7211
    @akshayacnair7211 Před 3 lety +1

    ഇത് തിരുനെല്ലി ഉണ്ടോ

  • @binukumar.sangarreyalsupar9703

    ഈ ആനകളെ കുറിച്ച് വർഷങ്ങളായി കേൾക്കുന്നു. യാഥാർത്ഥ്യമാണോ....? എന്തോ..?

  • @gopusckgopusck3800
    @gopusckgopusck3800 Před 4 lety +1

    ദേവദാസ് ആരോമൽ കല്ലാന ആണോ plzz കമന്റ് അറിയാത്തത് കൊണ്ടാണ്

  • @loner_being
    @loner_being Před 4 lety

    Thayankavu manikandan

  • @sajid97473
    @sajid97473 Před 4 lety +2

    Uttoly anthan cheyumo

  • @karthumahi5792
    @karthumahi5792 Před 4 lety +1

    🤔🤔🤔🤔😯😯🤓🤓🐘🐘

  • @vijayakumarkumar6538
    @vijayakumarkumar6538 Před 4 lety +7

    കോന്നി കൃഷ്ണ കല്ലാന ഇനത്തിൽ പെട്ട ആനയാണ്

    • @gokulgnath6040
      @gokulgnath6040 Před 4 lety +4

      Ennarau paranju avan കുട്ടിയാനയാണ് അല്ലാതെ kallanayalla

    • @vkslife193
      @vkslife193 Před 4 lety +2

      Ennu aaru paranju....
      Thalumpol nokkium kandum thallu ok

    • @emperor1137
      @emperor1137 Před 2 lety

      Onnu po anna😁

  • @vishnunarayanan2087
    @vishnunarayanan2087 Před 4 lety +6

    ഇങ്ങനെ ഒരു ആന ഇല്ല

    • @sreekumarsreekumar7628
      @sreekumarsreekumar7628 Před 4 lety +4

      കല്ലാന ഉണ്ട് മനുഷ്യരെ കണ്ടാൽ ഓടിച്ചിട്ട് കുത്തി കൊല്ലും വളരെ അപകടകാരിയാണ് കല്ലാനകൾ

    • @vishnunarayanan2087
      @vishnunarayanan2087 Před 4 lety +1

      കേരളത്തിൽ ഇല്ല... ഒരു തെളിവും ഇല്ല

    • @VaishnavLNair
      @VaishnavLNair Před 2 lety +1

      Bro ith real aan but ith valare rare aan kulathupuzha mana mekhalayil ith orupadu indarnnu poorvikar parnjitond ennal ipo athine kanarillannum avr parnjitond

    • @JafarvaAsharaf
      @JafarvaAsharaf Před měsícem

      ​@@vishnunarayanan2087ആര് പറഞ്ഞു ഇല്ലെന്ന്??. നിങ്ങൾ കണ്ടിട്ടില്ല എന്ന് വെച്ച് അത് ഇല്ലാതാകുമോ??. അവിടെ ഉള്ള കാണിക്കാർ കല്ലാന യെ കണ്ടിട്ടുണ്ടെന്ന് പറയുന്നു. അവർ കാടിന്റെ മക്കൾ ആണ്. തലമുറകൾ ആയി അവിടെ ജീവിക്കുന്നവർ. അവർക്ക് ചുമ്മാ നുണ പറയേണ്ട ആവശ്യം ഇല്ല.