വാറുണ്ണി പുലിയെ പിടിക്കാൻ വന്ന ഗ്രാമം | Mrugaya Film shooting location | Mammukka Varunni

Sdílet
Vložit
  • čas přidán 1. 10. 2021
  • Mrugaya Film shooting location , Mammukka Varunni . #Mrugaya #Mrugaya_film_shooting_locatiin
    മമ്മൂട്ടി, ലാലു അലക്സ്, തിലകൻ, ഉർവശി, സുനിത, ശാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് മൃഗയ. മമ്മൂട്ടി, ഒരു നായാട്ടുകാരനായി വേഷമിട്ട ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള കേരളസംസ്ഥാനസർക്കാർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. കെ.ആർ.ജി. എന്റർപ്രൈസസിന്റെ ബാനറിൽ കെ.ആർ.ജി. നിർമ്മാണം ചെയ്ത് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കെ.ആർ.ജി. റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
    മൃഗയ സിനിമയുടെ ലൊക്കെഷനാണ് ഈ വീഡിയോയിൽ ..
    ➖➖➖➖➖➖➖➖➖➖➖➖➖➖
    📡Connect Jovial vlogs 😍
    ➡️ Facebook : / community
    ➡️ Instagram : jovial_vlog...
    ➡️☎️ 7736521029
    ➡️📝 Akhil .PM
    PUTHALATH KUZHI MEETHAL,
    PC PALAM (PO)
    KOZHIKODE
    673585

Komentáře • 149

  • @SafnasRecords
    @SafnasRecords Před 2 lety +7

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് മൃഗയ
    ഇപ്പഴും അത് കാണുമ്പോൾ ഒരു മടുപ്പും ഇല്ലാതെ ഞാൻ കാണും . Video വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു അഖിൽ.....

  • @albertrose8636
    @albertrose8636 Před 2 lety +10

    Malayalam Classic movie 🥰👍
    മൃഗയ ⭐️⭐️⭐️⭐️⭐️🥰👍

  • @sapiensmedia
    @sapiensmedia Před 2 lety +7

    ബ്രോ സൂപ്പർ. കാണാൻ ആഗ്രഹിച്ച ഒരു ലൊക്കേഷൻ ആയിരുന്നു അത്.മമ്മുക്കയ്യുടെ ശക്തമായ കഥാപാത്രമായിരുന്നു വാറുണ്ണി. ഒരിക്കലും മറക്കാനാവാത്ത കഥാപത്രം😍❤️

  • @santhoshkumarcreatechannel3449

    സൂപ്പറായിട്ടുണ്ട്. ഓർമ്മകളെ പിറകിലേക്ക് കൂട്ടികൊണ്ടു പോയതിന് ഒരു പാട് നന്ദി ബ്രോ

  • @mahoormashoor1573
    @mahoormashoor1573 Před 2 lety +7

    ഒരായിരം അഭിനന്ദനങ്ങൾ

  • @manumanumon7673
    @manumanumon7673 Před 2 lety +4

    Adipoli oru feeling ❤Akhilettan videos dont miss 👍👍

  • @user-tc8dl2rq2d
    @user-tc8dl2rq2d Před 2 lety +5

    മമ്മൂക്ക❤️🔥

  • @sirajibrahim6803
    @sirajibrahim6803 Před 2 lety +4

    ഗംഭീരം 👏

  • @Sahayathrikan
    @Sahayathrikan Před 2 lety +4

    Nice

  • @bijuravi8522
    @bijuravi8522 Před 2 lety +3

    💕💕💕💕💕👌👌👌അടിപൊളി

  • @udhayankumar9862
    @udhayankumar9862 Před 2 měsíci +1

    മൃഗയ ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @prayikkaraappa
    @prayikkaraappa Před 2 lety +1

    Kidu video...👍👏

  • @hakeemchelari7604
    @hakeemchelari7604 Před 2 lety +1

    Koodeyulla aalude avatharanam super aanu

  • @prasadvp1491
    @prasadvp1491 Před 2 lety +2

    Sayooj Adipoli

  • @gayathrinair3231
    @gayathrinair3231 Před 2 lety +1

    👍👍👍👍

  • @ratheeshk.n2218
    @ratheeshk.n2218 Před rokem +1

    👏❤

  • @subeeshe8237
    @subeeshe8237 Před 2 lety +1

    സൂപ്പർ ആയിട്ട് ഉണ്ട് 😍, കട മുറികൾ എല്ലാം മാറി പോയി,

  • @PullannoorMedia
    @PullannoorMedia Před 2 lety +1

    👌👌💕💕👌super

  • @gayathriashok5753
    @gayathriashok5753 Před 2 lety +2

    👍👍

  • @ashikmp1877
    @ashikmp1877 Před 2 lety +2

    ❣️❣️

  • @vijeesh1613
    @vijeesh1613 Před 2 lety +1

    😍😍😍😍😍

  • @vijithkalari3371
    @vijithkalari3371 Před 2 lety +1

    അടിപൊളി

  • @binuvasudev8742
    @binuvasudev8742 Před 2 lety +1

    Super👍👍

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +3

    വളരെ നന്നായിരുന്നു ഈ വീഡിയോ, അഖിലിന്റെ കൂട്ടുകാരൻ ശ്രീജിത്തിന്റെ വീഡിയോയിൽ ഇത് ഞാൻ കണ്ടിരുന്നു, എന്നാലും നന്നായിട്ടുണ്ട്, താങ്ക്‌യൂ അഖിൽ, 👍🙏💕💞❤️🎈💔

    • @jovial_vlogs
      @jovial_vlogs  Před 2 lety +1

      Thank you 🥰
      Sreejith aanu help cheaythea 🥰

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@jovial_vlogs 👍🙏💕💞

    • @shihab.1462
      @shihab.1462 Před 2 lety

      @@jovial_vlogs sreejithettan oru നല്ല മനസ്സിന് ഉടമയാണ്..... ❤❤❤

    • @sarafudheen9960
      @sarafudheen9960 Před 2 lety

      ഞാനും

  • @ravikumarnr.9881
    @ravikumarnr.9881 Před 2 lety +1

    Superb

  • @mansoorckde
    @mansoorckde Před 2 lety +2

    മച്ചാനെ എന്ന് നിന്റെ മൊയ്‌ദീൻ കാഞ്ഞ്ജന വീട് ലോക്കൽ ഇവിടെ അടുത്തുണ്ട് വല്ലപ്പുഴ ചെറുക്കോട് അതുപോലെ വേറെ യും ഉണ്ട് ചന്ദ്രോത്സവം പിന്നെ മൊഞ്ചുള്ള മൈലാഞ്ചി വീട് പൊട്ടച്ചിറ വല്ലപ്പുഴ പിന്നെ യും കുറെ ഉണ്ട്

  • @baijum8549
    @baijum8549 Před 2 lety +1

    അടിപൊളി ബ്രോ 👏👏👍

  • @kiranchandradevp8724
    @kiranchandradevp8724 Před 2 lety +1

    Very very nice bro 😍😍

  • @maneeshek3428
    @maneeshek3428 Před 2 lety +1

    അടിപൊളി ലൊക്കേഷൻ bro

  • @naturefriends412
    @naturefriends412 Před 2 lety +1

    Yes verittoranubhavam😍

  • @rgycw4508
    @rgycw4508 Před 2 lety +2

    💙😍😍😍

  • @akhilknairofficial
    @akhilknairofficial Před 2 lety +4

    മയൂഖം സിനിമയുടെ ലൊക്കേഷൻ ഒന്ന് ചെയ്യാമോ ബ്രോ

  • @rufaidrd3066
    @rufaidrd3066 Před 2 lety +1

    Adipoli bro

    • @jovial_vlogs
      @jovial_vlogs  Před 2 lety

      Thank you 🥰

    • @rufaidrd3066
      @rufaidrd3066 Před 2 lety

      @@jovial_vlogs അനന്ദഭദ്രം പോലെ ഇതും part 2 ഇറക്കാതിരിക്കോ

  • @arzan7118
    @arzan7118 Před 2 lety +1

    Very nice video brother 🙏

  • @jineshpulparambil9768
    @jineshpulparambil9768 Před 2 lety +1

    👍👍👍❤

  • @saneesh1866
    @saneesh1866 Před 2 lety +1

    ❤️❤️❤️

  • @jacobabraham632
    @jacobabraham632 Před 2 lety +1

    താങ്ക്സ്

  • @basilroy4581
    @basilroy4581 Před 2 lety +1

    ❤️🥰

  • @mohammedsha5925
    @mohammedsha5925 Před 2 lety +1

    ❤👍

  • @shibikp9008
    @shibikp9008 Před 2 lety +1

    Poli😍😍

  • @fabulaofalthaf5182
    @fabulaofalthaf5182 Před 2 lety +3

    Jovial ❤️

  • @Alexander-op7jc
    @Alexander-op7jc Před 2 lety +1

    ❤️

  • @shihab.1462
    @shihab.1462 Před 2 lety +1

    അഖിലേട്ടാ..... 👍👍👍🥰🥰🥰🌹🌹🌹🌹

  • @shajimathew9725
    @shajimathew9725 Před 6 měsíci +1

    LOHIDHADHAAS .. .. MANUSHIYA NANMA YUDE " DHAYVEEKA AVATHAARAM" .. .. .. .

  • @Z12360a
    @Z12360a Před 2 lety +1

    Excellent Bro
    ആമിനാ ടൈലേഴ്‌സ്ന്റെ location (മണ്ണാർക്കാട് കല്ലടികോട് ) കാണിക്കാമോ ?

  • @amjad4165
    @amjad4165 Před 2 lety +1

    Kottayi, shasthapuram

  • @Krishnaprasad-qf6fk
    @Krishnaprasad-qf6fk Před 2 lety +1

    Saho, thottaduthu thanneyanu Pattalam, aayiram meni thudangiya cinemakulde location.. Pls check with the local guys..

  • @subeshpalliyali9069
    @subeshpalliyali9069 Před 2 lety +1

    കന്മ്ദം സിനിമ ലൊക്കേഷൻ ചെയ്യാമോ പ്ലീസ് ♥️👌

  • @ajigeorge1358
    @ajigeorge1358 Před 2 lety +1

    Kanuna munp 1st like idan nokyata🙄🙄🙏👍

  • @sreejithnair6054
    @sreejithnair6054 Před 2 lety +1

    ചേട്ട സ്ഫടികം സിനിമയുടെ ലൊക്കേഷൻ കാണിക്കാമോ
    ചങ്ങനാശ്ശേരി 🙏

  • @sheeba.sheeba4522
    @sheeba.sheeba4522 Před rokem +1

    ഹായ്.

    • @jovial_vlogs
      @jovial_vlogs  Před rokem

      Hi

    • @sheeba.sheeba4522
      @sheeba.sheeba4522 Před rokem +1

      സൂപ്പർ വീഡിയോ ലൊക്കേഷൻ...എല്ലാ കാണാറുണ്ട്.

    • @jovial_vlogs
      @jovial_vlogs  Před rokem

      @@sheeba.sheeba4522 thank you 🤩

  • @mrflare1221
    @mrflare1221 Před 2 lety +1

    Bro ചെമീൻ ഫിലിം location കാണിക്കുമോ

  • @mrmrsartist8955
    @mrmrsartist8955 Před rokem +1

    Ithoke ivanu egane❤ aryunu…avanu vayas cheruthanalo

    • @jovial_vlogs
      @jovial_vlogs  Před rokem

      അവരുടെ നാട് അല്ലെ . അപ്പോ പറഞ്ഞു കേട്ടത് ആവും

  • @gsujith11
    @gsujith11 Před 2 lety +1

    അപ്പു സിനിമ ലൊക്കേഷൻ ചെയ്യാമോ.

  • @mashoorsajina2479
    @mashoorsajina2479 Před 2 lety

    അഖിൽ ഭായ്❤️👍👍👍

  • @basheerklbm4667
    @basheerklbm4667 Před 2 lety +1

    Trivandrum വന്നിട്ട് മാലയോഗം ലൊക്കേഷൻ ചെയ്തില്ലാ.. ആറ്റിങ്ങൽ കഴിഞ്ഞു കല്ലമ്പലം ഏരിയ ആണ്.. ചിറയിൻകീഴ് കഴിഞ്ഞു ആണ്.. ഞാൻ അന്ന് മെസ്സേജ് ഇട്ടിരുന്നു 😊

    • @jovial_vlogs
      @jovial_vlogs  Před 2 lety

      Iniyum varum bro 🥰 contact number onne tharamo

    • @basheerklbm4667
      @basheerklbm4667 Před 2 lety

      സ്ഥലം എന്റെ വീടിന്റെ ഒരു കുറച്ചു ദൂരം ആണ്.. അവിടെ ഉള്ള ആരെയെങ്കിലും ഞാൻ കോൺടാക്ട് ചെയ്യാം...

  • @THE-gl6wj
    @THE-gl6wj Před rokem +2

    Part 2 ന് വെയ്റ്റിംഗ്

  • @alimohamed4281
    @alimohamed4281 Před 2 lety +1

    ആ സിനിമയിൽ ഈ അങ്ങാടി മാത്രമേയുള്ളൂ.അവരുടെ വീട് പുഴകടവ്.പുലിവന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ലാസ്റ്റ് സഘട്ടനംഷൂട്ട്‌ ചെയ്തസ്ഥലം.ഇതെല്ലാം പ്രധാനപ്പെട്ടതല്ലേ?ഇത് ആ നല്ല സിനിമയെ ഒരു കവലയിൽ ഒതുക്കാൻ ശ്രമിക്കുന്നപോലെയായില്ലേ? കുറച്ചു സമയമെടുത്താലും എല്ലാം ഭംഗിയായി എടുത്തതിനുശേഷം ഇനിയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻശ്രദ്ധിക്കുമെന്ന്പ്രതീക്ഷിക്കുന്നു തെറ്റ് ചൂണ്ടികാണിക്കുമ്പോഴല്ലേ ശരി ഉണ്ടാകുന്നത് 👍

    • @jovial_vlogs
      @jovial_vlogs  Před 2 lety

      രണ്ട് പാർട്ട് ആയിട്ടാണ് ചെയ്യുന്നത് എന്നും ,ഇത് ആദ്യഭാഗം ആണ് എന്നും ,അടുത്ത ഭാഗം ഉടൻ വരും എന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ..
      Thank you 🥰

  • @azeezpattambi4876
    @azeezpattambi4876 Před 2 lety +1

    മലമ്പുഴ കവ മൃഗയ ഷൂട്ട്‌ സ്ഥലം ഉണ്ട്

  • @ratheeshk.n2218
    @ratheeshk.n2218 Před rokem +1

    പൂക്കാലം വരവായി ലൊക്കേഷൻ അറിയാമോ

  • @rafeeqm8518
    @rafeeqm8518 Před 2 lety +1

    Oru"nalla"kalam"😪

  • @muhammedsuhaila9679
    @muhammedsuhaila9679 Před 2 lety +1

    ഈ സിനിമയിൽ തോമസ് കുട്ടി കൊക്കയിൽ വീഴുന്നസീൻ ചിത്രീകരിച്ചിരിക്കുന്നത് നെല്യമ്പതിയിലാണ്.....

  • @sreeragp2763
    @sreeragp2763 Před 2 lety +2

    Innathe

  • @sreeragp2763
    @sreeragp2763 Před 2 lety +1

    Video vannilalo

    • @jovial_vlogs
      @jovial_vlogs  Před 2 lety +1

      Bro video
      വന്നിട്ടുണ്ട് ,ഇന്നലെ കോപ്പിറൈറ്റ് പ്രശ്നങ്ങൾ കാരണമാണ് വീഡിയോ public തിരുന്നത് ,ക്ഷമിക്കണം
      😍🙏

    • @sreeragp2763
      @sreeragp2763 Před 2 lety

      Ok👌 🥰

  • @murshidashihab8840
    @murshidashihab8840 Před rokem +1

    പള്ളി എവിടെ കാണിച്ചില്ലല്ലോ

  • @anwarozr82
    @anwarozr82 Před 26 dny +1

    Part 2 ചെയ്തില്ലേ? 🤔

    • @jovial_vlogs
      @jovial_vlogs  Před 23 dny +1

      Illa

    • @anwarozr82
      @anwarozr82 Před 23 dny

      @@jovial_vlogs why ബ്രോ? 🤔 ഞാൻ കുറെ തപ്പി നോക്കി ഇതിൽ ഉണ്ടോ എന്ന്

  • @shibikp9008
    @shibikp9008 Před 2 lety +1

    Aa tiolor cheriyakuttiyayappo ulla cinema aano mrigaya !!!!

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +2

    ❤️❤️❤️❤️