malayalam film mrigaya/fantom/oru maravathoor kanavu/location/mamookka/films/shoukkath vlogs

Sdílet
Vložit
  • čas přidán 16. 06. 2022
  • മൃഗയ, ഫാന്റം, ഒരു മറവത്തൂർ കനവ്, സ്‌നേഹവീട്, ഈ സിനിമയിലുള്ള ചർച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ പാലക്കാട്‌ ജില്ലയിലുള്ള ഈ ചർച്ച് നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ കണ്ടോളു നഷ്ടമാകില്ല, ഇനി ചിലപ്പോ കാണാൻ പറ്റി എന്ന് വരില്ല
    #mammookka
    #mrigaya
    #mrigayalocation
    #mammootty

Komentáře • 39

  • @user-iv6ob6gh1g
    @user-iv6ob6gh1g Před 9 měsíci +1

    പൊളിച്ച് ബ്രോ....Movie സീനുകൾ edit ചെയ്ത് കൂടി കാണിച്ചാൽ അടിപൊളിയായിരിക്കും... 👍❤️

  • @PraveenPraveen-ki5nk
    @PraveenPraveen-ki5nk Před 2 lety +2

    Super

  • @fortheyes
    @fortheyes Před 2 lety +2

    നല്ലൊരു അറിവ്

  • @paintinganto252
    @paintinganto252 Před 2 lety +1

    Good👍

  • @malayalammovietrailer
    @malayalammovietrailer Před 2 lety +2

    വീഡിയോ കൊള്ളാം. അവിടെ ഷൂട്ട് ചെയ്താ മൂവിടെ ഭാഗങ്ങൾ കുടി ഉൾപ്പെടുത്തി അവതരിപ്പിച്ചാൽ കാണുന്നവർക്ക് കൂടുതൽ മനസിലാകുകയും വീഡിയോ ഇന്ട്രെസ്റ്റിങ്ങാകുകകൂടിയാകും.

    • @shoukkathvlogs9123
      @shoukkathvlogs9123  Před 2 lety

      അതിൽ കൊടുത്തിട്ടുണ്ടല്ലോ

  • @thoufeeqdon4652
    @thoufeeqdon4652 Před 2 lety +3

    💖💖💖💖💖💖💖💖👍👍👍👍👍👍👍

  • @kevindeepu7787
    @kevindeepu7787 Před 2 lety +1

    Nalla banji ulla stalam .chettan vedio eduthathum nanayitundu😊

  • @seramehrin6892
    @seramehrin6892 Před 2 lety +1

    👌👌👌❤

  • @ratheesh7839
    @ratheesh7839 Před 2 lety +1

    Nice

  • @FilmReporter
    @FilmReporter Před 2 lety +1

    good

  • @marsmedia9516
    @marsmedia9516 Před 2 lety +1

    😍

  • @robinthomas5521
    @robinthomas5521 Před 2 lety +2

    onnum ariyathe avidekku camarayum thukki pokum e vidio kondu enthu ubakaram , iniyegilum oru sthalathu pokumbol athine kurichu padikku

    • @rpzroche2032
      @rpzroche2032 Před 2 lety

      Sathyam, content was very bad. He could have studied well about the place and at least ask someone who is in charge of the place

  • @albinmary1694
    @albinmary1694 Před 2 lety +1

    😁😁😁😁

  • @babithaantony2700
    @babithaantony2700 Před 2 lety +1

    ഹൃദയം സിനിമയിലെ ഒരു ചെറിയ ഭാഗവും ഷൂട്ട് ചെയ്തിട്ടുണ്ടേ. കല്യാണ ഫോട്ടോയ്ക്ക് പോകുന്ന സീൻ

    • @shoukkathvlogs9123
      @shoukkathvlogs9123  Před 2 lety

      ആണോ... ഞാൻ ശ്രദ്ധിച്ചില്ല.... ഇതുപോലുള്ള ഏതെങ്കിലും നല്ല ലൊക്കേഷൻ അറിയുമെങ്കിൽ പറഞ്ഞുതരണം ട്ടോ..

    • @babithaantony2700
      @babithaantony2700 Před 2 lety +1

      @@shoukkathvlogs9123പള്ളിക്ക കത്തു വച്ചുതന്നെയാണ് ഷൂട്ടി Oഗ്

  • @shihab.1462
    @shihab.1462 Před rokem +1

    പാലക്കാട്‌ ജില്ലയിൽ എവിടെ യാണ് ഈ പള്ളി ലൊക്കേഷൻ....?

  • @ajithkalki492
    @ajithkalki492 Před 2 lety +1

    Forencic movie lum e location ind

  • @noohkgm9036
    @noohkgm9036 Před rokem +1

    സ്ഥലപ്പേര് പറയൂ... 👌👌

  • @LEODA2
    @LEODA2 Před 2 lety +2

    *sorapparai christ the king Catholic church*
    Nice video man its our church, im from nalloor closer to Sorapparai
    At the time i is probably one of the biggest churches thats why cines are made here i assume
    Glad to know other movie names
    It was wierd to see the church in movies it brakes the continuity of the movie
    Wait wtf moment 💀

    • @shoukkathvlogs9123
      @shoukkathvlogs9123  Před 2 lety

      Thnks bro.... Naatilulla ellarkum vdo share cheytto

    • @LEODA2
      @LEODA2 Před 2 lety +1

      @@shoukkathvlogs9123 i watched because someone shared man its the largest group of kids from my place in whats app

    • @rpzroche2032
      @rpzroche2032 Před 2 lety

      Mr.Leo Christ The King Church, Sorappara is no more like before. The Church was purposefully kept in that state. To show out diocese administrative arrogance to laypeople

    • @rpzroche2032
      @rpzroche2032 Před 2 lety +1

      I request channel to contact us at the earliest for an updated coverage.

    • @LEODA2
      @LEODA2 Před 2 lety

      @@rpzroche2032 what are u talking about
      learn to not make mistake in names first
      Christ the King*
      not christ the church

  • @rajanrajan9799
    @rajanrajan9799 Před 8 měsíci +2

    മമ്മൂക്കെയേക്കാൾ മൂത്ത ആൾ ആണ് താങ്കൾ... ലാലേട്ടനെക്കാൾ ഇളയതും എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസിലായത്... അപ്പോൾ മമ്മൂക്കെയേക്കാൾ മുതിർന്ന ആളായിരിക്കും ലാലേട്ടൻ...