മേയറുടേത് പക്വതയില്ലാത്ത പെരുമാറ്റം; ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഎം ജില്ലാ കമ്മിറ്റി | CPM

Sdílet
Vložit
  • čas přidán 28. 08. 2024
  • 'മേയർ അഹങ്കാരം കാണിച്ചു, മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യം'; ആര്യ രാജേന്ദ്രനെതിരെ തലങ്ങും വിലങ്ങും വിമർശനം; തിരുത്തലിന് കോർപ്പറേഷനിൽ നിന്ന് തുടക്കം?
    #Cpm #aryarajendran #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 123

  • @Gracy_d73
    @Gracy_d73 Před měsícem +86

    ആ കൊച്ചാമ്മയെ പുറത്താക്കണം ആ പാവം ഡ്രൈവർ ജോലി ഇല്ലാതെ ബുദ്ധിമുട്ടുമ്പോൾ ബസ് തടഞ്ഞു റോഡ് ഇൽ ഗുണ്ടായിസം കാണിച്ചവർ സുഖമായി ജീവിക്കുന്നു അപ്പോൾ സാധാരണക്കാരൻ ജീവിക്കേണ്ട

  • @rajarani22346
    @rajarani22346 Před měsícem +155

    അപ്പം ഗോവിന്ദൻ മുതൽ മേയറൂട്ടി, ചിന്ത ജെറോം, തുടങ്ങി sfi കൊച്ചു സഖാക്കൾക്ക് വരെ ദാർഷ്ട്യം ആണ്.. 🥸
    ഇതിലും ഭംഗിയായി ഇനിയും തോൽക്കും..
    നമ്മൾ തോല്പിക്കും

    • @hareeshcp8072
      @hareeshcp8072 Před měsícem +6

      👍👍👍👍

    • @user-bj6xn8td5q
      @user-bj6xn8td5q Před měsícem +21

      സിദ്ധാർഥിന്റെ കുടുംബം, യദു ഇവരെല്ലാം നീതിക്ക് വേണ്ടി അലയുന്ന കാഴ്കൾ കാണുന്നില്ലേ.

    • @sasiharsha
      @sasiharsha Před měsícem

      പാടില്ല. കാരൃങ്ങൾ ഇതുപോലെ തന്നെ ഇരിക്കട്ടെ. Complete ആയി നാറണം. ആ പാർട്ടിയിൽ എല്ലാ നേതാക്കളും നാറി നാറി തേഞ്ഞൊട്ടണം.

    • @nila7860
      @nila7860 Před měsícem +2

      🎉👏👍👍

    • @sivanya8278
      @sivanya8278 Před měsícem +2

      definitely

  • @justinsanandam537
    @justinsanandam537 Před měsícem +72

    ആദ്യം കൂടെ നിന്ന അടിമകൾ പോലും ഇപ്പോൾ ഇല്ല. ആദ്യമേ തെറ്റ് തിരുത്തിയിരുന്നേൽ പാർട്ടിയെ ജനങ്ങൾ സപ്പോട്ട് ചെയ്യുമായിരുന്നു.

    • @SureshEk-wv1ik
      @SureshEk-wv1ik Před měsícem

      😂😂😂🎉

    • @vishnudevmm2730
      @vishnudevmm2730 Před měsícem

      Ohooo. അപ്പൊ കയ്യിട്ട് വാരീതും psc ഇൽ തിരുകിയതും ഗുണ്ടായിസവും എല്ലാം ജനങ്ങൾ അങ്ങ് പൊറുക്കും എന്നാണോ 😂😂😂😂

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 Před měsícem +45

    മേയറൂട്ടിയെ മാറ്റാൻ മരുമോൻ സമ്മതിക്കില്ല.

  • @vijayanshaj1950
    @vijayanshaj1950 Před měsícem +32

    ഇങ്ങനെയൊന്നും പോരാ,നല്ലതുപോലെ ആഞ്ഞടിച്ചാലെ പറ്റു.....🥰🥰🥰🥰🥰

  • @RADIANCEOL
    @RADIANCEOL Před měsícem +12

    മേയറും മുഖ്യനും ഒന്നും മാറരുത്... അടുത്ത തവണ കോൺഗ്രസിന് പാട്ടും പാടി ജയിച്ചു ഭരിക്കാനുള്ളതാണ്...

  • @sebastianpx9683
    @sebastianpx9683 Před měsícem +10

    മേയറുടെ പ്രവർത്തനം
    തികച്ചും "മാതൃകാപരം".
    ലോകത്ത് ഇങ്ങനെയുള്ള
    മാതൃകകളാണ് കമ്യൂണിസത്തെ
    "രക്ഷിച്ച്" ഒരു പരുവത്തിലാക്കിയത്.
    "രക്ഷാപ്രവർത്തനം"
    നടത്തിയവരെ തള്ളിപ്പറയരുത്.
    ബാർ സലാം 💪🏼💪🏼💪🏼

  • @arjunashok1879
    @arjunashok1879 Před měsícem +15

    Bus drive mathi പൊളിറ്റിക്സ് തീർക്കാൻ😊😂

  • @abufaisalfaisal4232
    @abufaisalfaisal4232 Před měsícem +23

    മേയരെ ഇപ്പൊ പുറത്താക്കിയാൽ ഒരു കുഴ്പ്പവുമില്ല മറിച്ച് പാർട്ടിക്ക് ഗുണമേ ചെയ്യൂ

    • @Nhdve
      @Nhdve Před měsícem +3

      മേയർ ഇനി ഒരിക്കലും election ജയിക്കില്ല...

  • @manjumaniyan1500
    @manjumaniyan1500 Před měsícem +4

    അംഗൻവാടി യിൽ കൊണ്ട് ഇരുത്തു 😀😀😂🤣

  • @alantabraham8601
    @alantabraham8601 Před měsícem +11

    സ്ത്രീ പക്ഷനിയമങ്ങളുടെ ദുരുപയോഗത്തിന്റെ മറ്റൊരു ഉദാഹരണം 😌

  • @Deepak-00777
    @Deepak-00777 Před měsícem +7

    എന്ത് ചെയ്താലും പാർട്ടി സംരക്ഷിക്കും എന്ന ചിന്തയാണ് മേയറുടെ അഹങ്കാരത്തിന് കാരണം.......ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ മറുപടി ജനങ്ങൾ തരും

  • @SajithK-wb8wm
    @SajithK-wb8wm Před měsícem +15

    മെയെറെ തിരഞ്ഞെടുത്തതിൽ പാർട്ടിക്ക് ഒരു തെറ്റുപറ്റിയിട്ടുണ്ട്

    • @vishnudevmm2730
      @vishnudevmm2730 Před měsícem

      അങ്ങനെ മൊത്തം എത്ര എത്ര തെറ്റുകളാ ദിവസവും നടത്തണേ ലേ 😂

  • @avk5527
    @avk5527 Před měsícem +5

    ലെ മേയർ :എന്നെ തല്ലണ്ടമ്മാവാ...... ഞാൻ നന്നാവൂല്ലാ.....🎶🎶🎶🎶🎶🎶

  • @VideoCounterOnline
    @VideoCounterOnline Před měsícem +3

    മേയർ ആര്യയെ മാറ്റണ്ട എന്നല്ലേ ഇപ്പോൾ കിട്ടിയ വോട്ട് കൂടി ആവി ആകൂ ദയവു ചെയ്തു ഈ ആനമുട്ട മേയർ നെ അടുത്ത ഇലെക്ഷൻ നു നിർത്തണം ഇലക്ഷന് ആനമുട്ട എങ്ങനെ ആണ് കിട്ടുന്നത് എന്ന് കാണിക്കാൻ ആണ് ...

  • @user-gb1yc5vj7c
    @user-gb1yc5vj7c Před měsícem +3

    അഹങ്കാരിയം പക്വത ഇല്ലാത്തവളാണ് മേയർ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Před měsícem +7

    ആദൃം തിരുത്തേണ്ടത് തലപ്പത്തുള്ളവനെ അല്ലേ ? തല നേരെ ആയാൽ ബാക്കി എല്ലാം തനിയെ നേരെ ആയിക്കൊള്ളും.

  • @AbdulKareem-ld1hr
    @AbdulKareem-ld1hr Před měsícem +6

    . പൊതു ജനങ്ങളെ ദുരിതത്തിലാക്കി ഇത്തരം മേയർ മാരെ സംരക്ഷിച്ചാൽ മാർക്കിസ്റ്റ് പാർട്ടി അടുത്ത തെരഞ്ഞെ ടുപ്പിൽ വലിയ . വില നെൽ കേ ണ്ടി വരും

  • @jayakumartr2141
    @jayakumartr2141 Před měsícem +2

    ഏതെങ്കിലും ഒരു മൂലയിലിരുന്ന് ആഞ്ഞ് അടിച്ചിട്ട് കാര്യമുണ്ടോ.. പറയേണ്ടപ്പോൾ പറയണ്ടേ.

  • @Mogambo3ct
    @Mogambo3ct Před měsícem +3

    മേയർ goodbye പറയാർ aayo?😂😂

  • @ManiPK-kw9dw
    @ManiPK-kw9dw Před měsícem +3

    ഈ അഹങ്കാരിയെ മാറ്റിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഇവരെ എന്തിന് പാർട്ടി താങ്ങുന്നു.

  • @Keralasanchari78
    @Keralasanchari78 Před měsícem +13

    ഇതുവരെ വില
    ...
    ഇരുത്തി കഴിഞ്ഞില്ലേ...????
    .. ഇനി ഏത് കാലത്ത് നടപടി എടുക്കാൻ ആണ്??
    ..
    ചുമ്മാ സമയം കളയൽ..
    പ്രഹസനം

  • @ashokankk4849
    @ashokankk4849 Před měsícem +1

    Will Yadu get justice?

  • @nazarrahiman5639
    @nazarrahiman5639 Před měsícem +1

    അപ്പം ഗോവിന്ദ മൊലകുടി മാറാത്ത മേയറേ മാറ്റുക 😂😂😂

  • @JoseJose-dw2nr
    @JoseJose-dw2nr Před měsícem +2

    നേതാക്കൾതിരുത്തണ്ട.. ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ പുർണമായും... തിരുത്തും ലാലി സലാം

  • @Davingi1013
    @Davingi1013 Před měsícem +2

    മെയർ കടിച്ചാൽ വിഷം പോവില്ല, കാടുകളിൽ കൊണ്ടുപോയി വിടേണ്ട സമയം അതിക്രമിച്ചു

  • @tibizz6442
    @tibizz6442 Před měsícem +2

    ഒരേ ഒരു കാര്യം - Jabusa 😍😍😍

  • @somansoman6776
    @somansoman6776 Před měsícem +2

    CPM ന്റെ നേതാക്കൾ ഒരിക്കലും അവളെ പറഞ്ഞു വിടില്ല.

  • @francisfernandez9557
    @francisfernandez9557 Před měsícem +2

    വലിയ നേതാക്കൻമാരെക്കുറിച്ചു കമ്മറ്റിയിൽ ഉള്ളവർ എതിർത്തു സംസാരിക്കില്ല
    ദുർബലരെ ആക്രമിക്കാൻ എളുപ്പമാണു

  • @user-xi4fl7myt
    @user-xi4fl7myt Před měsícem +1

    Ahamkari

  • @sureshpksureshpk6317
    @sureshpksureshpk6317 Před měsícem +1

    പാർട്ടി രക്ഷപെടണമെങ്കിൽ.. SFI ൽ നിന്ന് ബാലപാഠം പഠിപ്പിക്കണം

  • @ramakrishnancn4373
    @ramakrishnancn4373 Před měsícem +1

    തോറ്റു തൊപ്പിഅല്ലെ എല്ലാംlllllllllഇട്ടപ്പോൾ എല്ലാം തെറ്റ്

  • @user-fx1tx2zg8w
    @user-fx1tx2zg8w Před měsícem +1

    Wow

  • @akhil_sai
    @akhil_sai Před měsícem +1

    സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി പക്ഷേ സദ്ഭരണക്കാരൻ കമ്യൂണിസ്റ്റ് ആകണം അല്ലേൽ സദ്ഭരണക്കാരൻ ശത്രു

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před měsícem +3

    Pavappetta drivar eppolum pani ella.ahamgari meyar 😮😮😮😮😮😮

  • @PTSp-o5l
    @PTSp-o5l Před měsícem +3

    ജയിച്ചാൽ മാൻഡ്രേക്ക്.... തോറ്റാൽ ആര്യ രാജേന്ദ്രൻ ഇത് എവിടുത്തെ നീതി 😡😡😡

  • @walkwithlenin3798
    @walkwithlenin3798 Před měsícem +1

    This Mayor is useless.

  • @Biju-pg3te
    @Biju-pg3te Před měsícem +1

    ഭരിക്കാൻ അറിയില്ലയങ്കിൽ പറഞ്ഞ് വിടണം

  • @antonyg2685
    @antonyg2685 Před měsícem +1

    കൊള്ളാത്തവരെയും അധർമ്മികളേയും മാറ്റി കുറ്റവാളികളെയും മാറ്റിനിർത്തിയാൽത്തന്നെ ജനങ്ങൾക്ക് ഇഷ്ടപ്പെടും , ആരെയും പുറത്താക്കേണ്ടല്ലോ , കഴിവുകുറഞ്ഞവരെ മാറ്റിനിർത്തൂ ! ആദ്യം പാർട്ടിയുടെ മുഖം രക്ഷിക്കൂ , വ്യക്തികളുടേത് പിന്നെമതി ! 🤔

  • @healthchannelbydrjayaram93
    @healthchannelbydrjayaram93 Před měsícem +1

    മക്കളെ, cpm കാരെ നിങ്ങള്ക്ക് ഇല്ലാത്തതു, പക്വത, സ്നേഹം, മറ്റുള്ളവരെ ബഹുമാനിക്കുന്ന സ്വഭാവം. എല്ലാവരും നമ്മൾ ചെയ്യുന്ന തെറ്റിനെ അംഗീകരിക്കൂല. നമ്മൾ തെറ്റുകൾ ചെയ്യാതിരിക്കണം

  • @Thulasijewelsdruga-zx3yq
    @Thulasijewelsdruga-zx3yq Před měsícem +1

    തിരുത്തൽ തുടങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദനിൽ കൂടി കുറച്ചധികം ജയരാജൻ മാർ ഉണ്ട് പിന്നെ റിയാസ് ഉൾപ്പെടെ നാട്ടിൻപുറങ്ങളിൽ ഉള്ള കുറച്ചധികം ചോട്ടാ നേതാക്കളും ഉണ്ട്.

  • @AjithAjoos-js4nt
    @AjithAjoos-js4nt Před měsícem

    മേയർ മേഞ്ഞു മേഞ്ഞു തിരുവനന്തപുരം തീരാറായി..!!
    മെമ്മറി കാർഡ് കിട്ടില്ല അത് മേയർ തിന്ന് ✅

  • @user-en2gj5yx4e
    @user-en2gj5yx4e Před měsícem +1

    ഇതൊക്കെ പറയുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താൻ... ഒരു ചെറിയ സ്ക്രിപ്റ്റ് 😅..

  • @user-si6fv6zm7c
    @user-si6fv6zm7c Před měsícem

    ഒരു തിരുത്തലും പ്രതീക്ഷിക്കേണ്ട എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകില്ല

  • @goodhope2854
    @goodhope2854 Před měsícem +1

    ഒരുത്തന്റെ ജോലി കളയുന്നതാണോ കമ്മ്യൂണിസം

  • @unnipv7312
    @unnipv7312 Před měsícem

    ആ വീണ ജോർജ് ചാനലിൽ ജോലി ചെയ്യുമ്പോൾ ഒരു വിധം നല്ല വിവരം ഉണ്ടായിരുന്നു. ഇതിൽ വന്നു പെട്ടു, ഇതിന്റെയൊക്കെ കൂടെക്കൂടി വഷളായി. ഒരു ഉളുപ്പും illatheyayi😂😂😂. ഹ കാഷ്ടം.

  • @arundev8938
    @arundev8938 Před měsícem +1

    ഇനി എന്തു അന്ത്യശാസനം മാസങ്ങൾ കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പായി അത് വരെ തട്ടി മുട്ടി മേയർ പദവിയിൽ നിൽക്കാം

  • @pksanupramesh178
    @pksanupramesh178 Před měsícem +1

    ഓ 😂😂 ഇനിയെന്ത് തിരിച്ചു അടിക്കാൻ 😆

  • @ManiKsd-vd5ov
    @ManiKsd-vd5ov Před měsícem

    മുഖ്യനും ടീമും കൂടി സിപിഎം എന്ന പാർട്ടിയെ അടിവേര് പിഴുതേറിയുന്നു തെറ്റ് ചെയ്താലും അതിനെയും ന്യായികരിക്കാൻ നിൽക്കും

  • @user-sb2pw1ny4t
    @user-sb2pw1ny4t Před měsícem +2

    Jaibjp

  • @globelwaming4907
    @globelwaming4907 Před měsícem +1

    പഠിക്കുന്ന കാലത്ത് വടിയും കൊടിയും പിടിച്ചു നടന്നു പഠിച്ചത് ഗുണ്ടായിസം പിന്നെങ്ങനെ വിവരം വെക്കും നല്ല ഭരണാധികാരി ആകാൻ പറ്റും

  • @RejaniSuni-oc8lm
    @RejaniSuni-oc8lm Před měsícem

    വേണ്ടാതാ കാര്യങ്ങൾക്കു കുട്ടുനികുന്നത് കൊണ്ടാണ് ഇതെലാം നടക്കുന്നത്

  • @mohandaskambalath6185
    @mohandaskambalath6185 Před měsícem

    നേരെ മാറ്റരുത് നേരെ മാറ്റിയാൽ തിരുവനന്തപുരത്തുകാർ കഷ്ടത്തിലാവും 2:42

  • @anoopvmohan
    @anoopvmohan Před měsícem +1

    2025 corporation nastham akum sure

  • @unnipv7312
    @unnipv7312 Před měsícem

    Lkg കുട്ടിയെ പെട്ടെന്ന് MA ക്കാരിയാക്കിയപ്പോഴുള്ള അവസ്ഥ, സ്വഭാഭികം.

  • @jacksonkj2260
    @jacksonkj2260 Před měsícem

    അന്ന് നല്ല സപ്പോർട്ട് ആയിരുന്നല്ലോ

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem +1

    Yadu jaikumo...
    Kalla Kerala police vip inner wash akan nadakuva....
    Pavapettavar eee nariya system verukanam

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Před měsícem +2

    EE PENNINE PURATHAKKANAM.
    KADAK PURATH

  • @user-yl2cj7bj8z
    @user-yl2cj7bj8z Před měsícem +1

    Aanjadichittu parikku vallathum pattiyo aavo😂

  • @ashwindevms
    @ashwindevms Před měsícem +1

    Nalla super naadakam

  • @noorudheenshamla1075
    @noorudheenshamla1075 Před měsícem

    👍👍👍👍👍👍💇‍♀️👍👍

  • @Just.analog
    @Just.analog Před měsícem +1

    Kanal oru thari confirm.

  • @mohananpalakeel1645
    @mohananpalakeel1645 Před měsícem

    She behave like a princess. Arugant of Power followed by Gundaisim. People are fed-up with Selfish Greedy.CPM is Waiting for Bengal way

  • @MANUKRISHNAN008
    @MANUKRISHNAN008 Před měsícem

    Aa paavapetta driverkk joli thirike nalkku...ini avar kudumbathode athmahathya cheythaale mind cheyyu ennundo.....kashtamaanu ee Govt.

  • @aneeshklonan9552
    @aneeshklonan9552 Před měsícem

    💯💯💯💯💯

  • @sobhanjames7016
    @sobhanjames7016 Před měsícem

    Ahangarathinu kayyum kaalum vechal ath aarya rajendren.

  • @aruns6882
    @aruns6882 Před měsícem +1

    Alpalam ulup undel raj veikk

  • @kumarancnair6503
    @kumarancnair6503 Před měsícem

    Arya Rajendran must be dismissed from her post. Kerala is not the rule of Idi Amin😢😢😢

  • @jomitva1207
    @jomitva1207 Před měsícem +1

    Waste mayor uuuttty😅

  • @manojmathew5377
    @manojmathew5377 Před měsícem +1

    Elam nayikkal😂😂😂

  • @shahanasamal4014
    @shahanasamal4014 Před měsícem +1

    Mookkaatha pazham
    Aaarthi
    Attaye pidich methayil kidatharuth

  • @techtronics591
    @techtronics591 Před měsícem

    Palkuppikale mayor akiyal enganeyirikum

  • @radhakrishnan437
    @radhakrishnan437 Před měsícem

    Mayor re mattanam. Ellengil Janam kaikariyom chayum

  • @sindhukv7149
    @sindhukv7149 Před měsícem

    Meyore mattanam

  • @sreekumargopinathannair2973
    @sreekumargopinathannair2973 Před měsícem +1

    ഈ ശാസന കൊടുത്താൽ നന്നാകുമോ, എവിടെ? ആര് ആരോടെ പറയാൻ

  • @georgekc2152
    @georgekc2152 Před měsícem

    Eppozhanno CPMnu Bodhyapeittathu ????
    Vallarei Vykipoyee enee Mayorrei matiyalum Pothujanam Vidila😂

  • @shintothomas8069
    @shintothomas8069 Před měsícem

    Botham vanooo

  • @reethakc4947
    @reethakc4947 Před měsícem

    All values gone to the party. BJP has to come

  • @Arunkumar-cg9wg
    @Arunkumar-cg9wg Před měsícem +1

    ധിക്കാരം മാത്രം.... മുഖമുദ്ര... ഇങ്ങനെ മിക്കതും ഉണ്ട് പാർട്ടിയിൽ

  • @anilkumarct
    @anilkumarct Před měsícem

    MAYOR ORU PROFESSIONAL RASTRIYA NETHAVALLA ENNATHANU PRASHNAM...

  • @minigigi2303
    @minigigi2303 Před měsícem

    Hunku matramullahvar egane janagale sevikum

  • @aruns6882
    @aruns6882 Před měsícem

    Kammikalude nadakam akam chilapo ethoke..

  • @harikumar2017
    @harikumar2017 Před měsícem

    Perumattamalla,Atilla English Ariyun athukondum Zero,Seven Aayathukondum Pakowtha Venda Govinda Kovindaa......,,..

  • @manjushapraveen2285
    @manjushapraveen2285 Před měsícem

    Mariya chettathi will do a better job than this Arya muthukki...

  • @user-zc4rw7ob6h
    @user-zc4rw7ob6h Před měsícem

    Meyare puthakkukal

  • @user-zc4rw7ob6h
    @user-zc4rw7ob6h Před měsícem

    Aval varum kudhara anu😂😂

  • @ramshad4076
    @ramshad4076 Před měsícem +2

    സനാതന dharmakkari alle athinte Konam kanum😂

    • @ajianilan6026
      @ajianilan6026 Před měsícem +2

      Ee kammikal engane sanathinikal avum 🤔

  • @mayflower1959
    @mayflower1959 Před měsícem

    Onnu pode avarendu cheifu

  • @PTSp-o5l
    @PTSp-o5l Před měsícem

    ഈ നാട്ടിലെ എസ്എഫ്ഐ എന്ന അക്രമിസംഘം ഡിവൈഎഫ്ഐ എന്ന രക്ഷാപ്രവർത്തകരും... പിന്നെ മാൻഡ്രേക്ക് ചെയ്തുകൂട്ടിയ പല വൃത്തികേടിനും ഇന്ന് ആര്യ രാജേന്ദ്രനാണ് മറുപടി പറയേണ്ടത്. എന്തൊരു കഷ്ടം 😡😡😡😡

  • @sasi707
    @sasi707 Před měsícem

    ഏഷ്യാനെറ്റ് മുതലാളി തോറ്റതിന്റെ കലിപ്പിനിയും തീര്‍ന്നില്ലേ അമ്മച്ചീ😂

  • @joandni561
    @joandni561 Před měsícem +1

    മണ്ണപ്പം ചുട്ടു കളിക്കേണ്ട കുട്ടിയെ പിടിച്ച് മേയർ ആകിയാൽ ഇങ്ങനെയിരിക്കും

  • @Brevity458
    @Brevity458 Před měsícem +2

    മേയറൂട്ടിയെ മുന്നിലിട്ട് രക്ഷപ്പെടാനുള്ള വ്യായാമം😂😂😂😂

  • @sunilck7062
    @sunilck7062 Před měsícem

    അവൾക്കു പക്വത ഉള്ള ഒരു സ്ഥലമേ ഉള്ളു.. ചിന്തിച്ചു നോക്ക്