രാമേട്ടന്റെ വാക്കിനുള്ളിലെ രാമലീലകൾ I നെന്മാറ രാമൻ I PART 03

Sdílet
Vložit
  • čas přidán 19. 07. 2021
  • #NenmmaraRamettan #Thechikottukavuramachandran #part02
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Komentáře • 226

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk Před 3 lety +132

    ഇന്നലെ എനിക്ക് 2ആൺകുട്ടികൾ ഉണ്ടായി അവർക്ക് ഞാൻ രമാണെന്നും കർണ്ണൻ എന്നും പേരിട്ടു ♥️♥️♥️

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 Před 3 lety +22

    ആനയ്ക്കൊത്ത പാപ്പാനും പാപ്പാനൊത്ത ആനയും ; രണ്ട് രാമന്മാർ..... 🔥🔥🔥AGK യോട് എന്നും പറയുന്നത് പോലെ പൊളി.... പൊളി.... പൊളി👏👏👏👏👏👏👏👏👏 നിങ്ങള് പൊളിക്ക്; മ്മ്ളുണ്ട് കൂടെ👍👍👍👍👍

  • @adarahappu6079
    @adarahappu6079 Před 3 lety +22

    2:23 വിനോദേട്ടൻ......🔥

  • @the_kuppi_707x
    @the_kuppi_707x Před 3 lety +75

    ഇനിയും ഇനിയും രാമേട്ടന്റെയും
    രാമന്റെ യും കൂടുതൽ കൂടുതൽ വിശേഷങ്ങൾ അറിയണമെന്ന് ഒരു ആഗ്രഹം

  • @vishnumelveettil2209
    @vishnumelveettil2209 Před 3 lety +31

    കടുക്കൻ രാജേഷ് ഏട്ടനെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കു.....
    ഇനി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കണം, അതാണ് ഒരു പ്രശ്നം 😁.
    👍👍👍👍👍👍👍👍👍👍👍

  • @vishnuvinod8207
    @vishnuvinod8207 Před 3 lety +9

    ആകെ ഇഷ്ടം ഉള്ള ഒരു മൊതല് അതാണ് എന്റെ രാമൻ 🔥❤️❤️😘😘🔥🔥😎😎

  • @anandhukrishna9076
    @anandhukrishna9076 Před 3 lety +59

    രാമനെ കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ....❤️ ഗോപാൽജിയെയും ഉൾപ്പെടുത്തുമോ?

  • @smithalal9061
    @smithalal9061 Před 3 lety +23

    സൂപ്പർ വീഡിയോ ajk elephants ningal iniyum video idanam support und thanku agk elephants 💚💚💚🙏🙏🙏

  • @nidheeshk4691
    @nidheeshk4691 Před 3 lety +9

    കട്ടക്ക് കട്ടക്ക് ചോദ്യം കട്ടക്ക് കട്ടക്ക് മറുപടി അങ്ങനെ ആകെ മൊത്തം 👌👌❤❤🐘🐘❤❤

  • @prasanthkumar414
    @prasanthkumar414 Před 3 lety +14

    രാമേട്ടന്റെ വിനയം, സംസാരം..... Tnks agk

  • @anandhusuresh2268
    @anandhusuresh2268 Před 3 lety +18

    രാമേട്ടൻ്റെ വാക്കുകളിലൂടെ രാമൻ ❤️💥 കാത്തിരുന്ന episode
    Thanks AGK 💞
    കടവല്ലൂർ സന്തോഷ് ചേട്ടൻ്റെ episode എടുക്കാൻ ശ്രമിക്കു 🙏🥰

  • @midhunc8774
    @midhunc8774 Před 3 lety +17

    ത്രിക്കരിയുർ വിനോദ് ഏട്ടൻ്റെ വീഡിയോ ഒന്ന് ചെയ്യു...
    പേരാമംഗലം ആനയെ കുറിച്ച് ഒരുപാട് അറയണം എന്ന് ഉണ്ട് ..
    Please try

  • @anilaramakrishnan3563
    @anilaramakrishnan3563 Před 3 lety +4

    രാമൻ രാമേട്ടൻ കൂട്ട്കെട്ട് ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ... ❤️

  • @amarnathr9774
    @amarnathr9774 Před 3 lety +6

    വളരെ നല്ലകാര്യം agk💖🥰 ഒരുപാട് വിവരങ്ങൾ അറിയാൻ സാധിച്ചു. 🙏😍😍👏

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +8

    രാമേട്ടൻ പവർ 🔥🔥🔥🔥🔥

  • @preethisreenivasan4536
    @preethisreenivasan4536 Před 3 lety +12

    💥💥💥💥മതിലകം മാണിക്യന്റെ പാപ്പാൻ മാരുടെ വിഡിയോ വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manikandan4388
    @manikandan4388 Před 3 lety +13

    യാത്രയിൽ ആയതുകൊണ്ട് മുമ്പത്തെ ബ്ലോഗ് കാണാൻ പറ്റില്ല ,ഇന്ന് നേരത്തെ കണ്ട് ഒരു പാട് സന്തോഷം തോന്നിയ ബ്ലോഗ് ആണ് ❤❤❤❤❤

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +5

    രാമനും ,രാമേട്ടനും 🔥🔥😍😍🥰🥰🌹

  • @ArunDevarundev
    @ArunDevarundev Před 2 lety +2

    എന്തൊരു ഏളിമയുള്ള സംസാരം രാമേട്ടന്റെ...... 🥰🥰🥰🥰❤❤❤

  • @ajithm.b.2166
    @ajithm.b.2166 Před 3 lety +16

    രാമേട്ടനോട്
    Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ?
    അദ്ദേഹം നല്ല ഒരു ആനക്കാരനായിരുന്നു.

  • @vaisakhmanimangalamviswana2770

    രാമൻ്റെ കാര്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.. കേട്ടാൽ മതി വരില്ല ❤️🥰

  • @gautham6787
    @gautham6787 Před 3 lety +6

    Ramannnnnnnnnnn uyirrrr ramettann

  • @akhilkakkara158
    @akhilkakkara158 Před 3 lety +3

    രാജാവിനെ കുറിച്ച് കേൾക്കുമ്പോൾ, തമ്പുരാൻ കർണനെ മിസ്സ്‌ ചെയുന്നു ഒരുപാട് 😢😢😢

  • @sreelathamohanshivanimohan1446

    ഒരു കഥ കേൾക്കുന്ന പോലെ....ഒരിക്കലും മറക്കാത്ത ജീവിത കഥ ഒത്തിരി ഇഷ്ടം രാമേട്ടൻ

  • @thetrucker7686
    @thetrucker7686 Před 3 lety +4

    കർണനുമായുള്ള അനുഭവങ്ങൾ ചോദിക്കുമല്ലോ അല്ലെ? 😊
    ഒരു എപ്പിസോഡ്നുള്ള വക ഉണ്ടാവും എന്ന് കരുതാം...പതിവ് പോലെ ഇ എപ്പിസോഡും അടിപൊളി 🥰🥰🥰

  • @vibiunity8875
    @vibiunity8875 Před 3 lety +1

    കാട്ടകാമ്പൽ സതീശേട്ടന്റെ വിഡിയോ ചെയ്യുമോ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർനെ ഇപ്പോൾ കാണുന്ന ആന ആക്കിയതിൽ ഒരു വലിയ പങ്ക് ഉണ്ട് ചക്കുമശ്ശേരിയിൽ കർണ്ണനെ തോൽപ്പിച്ചപ്പോൾ സതിയേട്ടൻ ആയിരുന്നു ആളുടെ വീഡിയോ ആരും ചെയ്തിട്ടില്ല വിഷ്ണുശങ്കറിനെ കുറിച്ച് കൂടുതൽ അറിയുന്ന ചട്ടക്കാരൻ അതുപോലെ കുറെ നല്ല ആനകളെ വഴി നടത്തിയ മനുഷ്യൻ ❤️❤️❤️❤️വ്യത്യസത videos ചെയുന്ന agk ഇതു എന്തായാലും ചെയ്യണം 🙏🙏🙏

  • @sreekanth3660
    @sreekanth3660 Před 3 lety +16

    കായംകുളം ശരത്തിന്റെ video വേണം ഒന്നുംകൂടി...

  • @artpeedika7380
    @artpeedika7380 Před 3 lety +5

    Gopal g yodum interview edukkanee....small video mathi ramanum aaayi nalla aduppam ulla aaalallle 😍😍😍

  • @prabin6089
    @prabin6089 Před 3 lety +28

    വിനോദേട്ടൻ കേറുന്നത്തിന് മുമ്പ് വിനയേട്ടൻ ഉണ്ടായിരുനില്ലേ

    • @manoopp
      @manoopp Před 3 lety +1

      athin munb kaduva sivanum ayichitund

    • @sreejapt5397
      @sreejapt5397 Před 3 lety +6

      ഉണ്ടായിരുന്നു രാജാ കാടൻ ഷിബുവേട്ടന് മരിച്ചതിനു ശേഷം നെട്ടൂരാൻ വിനയേട്ടനാണ് അഴിച്ചത്

    • @adarahappu6079
      @adarahappu6079 Před 3 lety +4

      @@sreejapt5397 നെട്ടൂര് മണിയൻ ആറുമാസം പിന്നെ ഉണ്ണിയേട്ടൻ.
      വിനോദ് ഏട്ടൻ2018 2019 കുട്ട് കേട്ട് 💯💯💯💯💯♥️

    • @Thrissurkkarangadi
      @Thrissurkkarangadi Před 3 lety +1

      @@adarahappu6079 രാമേട്ടനും സന്തോഷും വരുന്നതിന് മുൻപാണ് ഉണ്ണി ഉണ്ടായിരുന്നത്. അതിന് മുൻപാണ് വിനയൻ ഉണ്ടായത്

  • @yadhukrishnannamboothirika8961

    Agk❤️😍

  • @ananduvs4348
    @ananduvs4348 Před 3 lety +12

    Agk uyir
    Full support ind guyzz
    ❤️❤️❤️❤️

  • @jinujerald9395
    @jinujerald9395 Před 3 lety +3

    🔥രാമനും രാമേട്ടനും 🔥തീപൊരി കുട്ടുകേട്ട് 🔥🔥♥️

  • @yadav3508
    @yadav3508 Před 3 lety +8

    😍 katt waiting ആയിരുന്നു

  • @shilpajayakumarshilpajayak9827

    ❤❤ഞാനും എത്തി 😂😂

  • @ranjithcr8086
    @ranjithcr8086 Před 3 lety +20

    കൊപ്പം സുബ്രു ഏട്ടന്റെ വീഡിയോ ചെയ്യോ..താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു ശരി ആക്കാം

  • @anandus373
    @anandus373 Před 3 lety +37

    രമേട്ടനോട് കല്ലേറ്റുംകര സജിയെ പറ്റി ചോയിക്കുമോ??

  • @akshayajith3871
    @akshayajith3871 Před 3 lety +3

    രാജേഷേട്ടനെ കൂടെ ഉൾപ്പെടുത്തണം.

  • @aswanthaswanth6381
    @aswanthaswanth6381 Před 3 lety +2

    Ee episodinu waiting ayirunnu🔥🔥😘😘thankss🔥❣️❣️❣️

  • @ashwinhari5548
    @ashwinhari5548 Před 3 lety +12

    മൗട്ടത്ത് രാജേന്ദ്രൻ വീഡിയോ ചെയ്യുമോ 😱🔥🔥agk please 18 കൊല്ലത്തെ കൂട്ടുകെട്ട് 💯🙏

  • @sureshkumar.m418
    @sureshkumar.m418 Před 3 lety +2

    അടിപൊളി എപ്പിസോഡ്, കലക്കി 👏👏👏👏👏👏👏👏👏👏

  • @kidu1237
    @kidu1237 Před 2 lety +1

    9:05 🔥🔥🔥🔥raman

  • @abhisheknairvlogs4621
    @abhisheknairvlogs4621 Před 3 lety +3

    രാമൻ, രാമഏട്ടൻ, AKG, power💗💗💗💗💗💗

  • @gautham6787
    @gautham6787 Před 3 lety +2

    Ramettan uyirrrrrrrrrrrfff

  • @sidharthtv3908
    @sidharthtv3908 Před 3 lety +3

    ഒളരിക്കര കാളിദാസൻ റെയും മാമ്പി ആശാൻ റെയും എപ്പിസോഡ് ചെയ്യാം എന്ന് പറഞ്ഞിട്ട് എവിടെ വെയ്റ്റിംഗ് 💥🔥🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 Před 3 lety

    Kollam 😍👍👌👌 waiting for next 😍😍😍

  • @yadukrishnang1713
    @yadukrishnang1713 Před 3 lety +18

    ആദ്യമായി പന കയറ്റം പഠിച്ചപ്പോൾ ഉണ്ടായ അനുഭവം ചോദിക്ക്. എങ്ങനെയാണ് എന്ന് ചോദിക്ക്❤️❤️🔥🔥

  • @anoopvkumaran1226
    @anoopvkumaran1226 Před 3 lety +2

    രാമന്റെ കിടക്കതഴമ്പിനെ പറ്റിയും അത് വരാനുള്ള സാഹചര്യവും. അത് മാറുവാൻ ഉള്ള വഴിയും ഒക്കെ ചോദിക്കുമോ.?

  • @gautham6787
    @gautham6787 Před 3 lety +4

    Santhoshetttan

  • @afsalyoosaf2932
    @afsalyoosaf2932 Před 3 lety

    Ramettan 1st episode thot orupaad ishtm iniym ith pole ulla anakare AGK lude iniym varnm enn agrhknu. Ela asamsakalm AGK yude oru valya fan ❤❤❤❤❤❤❤❤

  • @Adarshkottayam
    @Adarshkottayam Před 3 lety +6

    First😌

  • @nandhuadhi2180
    @nandhuadhi2180 Před 3 lety +4

    Mambi and kail inter view 🙏🙏

  • @varshakv2763
    @varshakv2763 Před 3 lety

    ഇനിയും രാമന്റെ video ചെയ്യോ?. രാമേട്ടൻ കടുക്കൻ പിന്നെ ഗോപാൽജി അവരെയും ഉൾപ്പെടുത്തണം. ഗോപാൽജിയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞു മാത്രം അറിയൂ. ഗോപാൽജിയുടെ വാക്കുകളിലൂടെ രാമനെ അറിയാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😍😍❤️❤️❤️❤️❤️❤️❤️ ശ്രീരാമജയം 🙏🙏🙏😔

  • @pranavps4602
    @pranavps4602 Před 3 lety +6

    Erimayoor mani ettanta vedio cheyyo

  • @aswanthaswanth6381
    @aswanthaswanth6381 Před 3 lety +1

    Ramettan uyir🔥💯

  • @hellothere53
    @hellothere53 Před 3 lety +1

    Thanks for the video agk

  • @sreehariashok3276
    @sreehariashok3276 Před 3 lety +4

    Mambi aashante video onne chayyo dhanesh Etta ❤️❤️

  • @vishnukk2318
    @vishnukk2318 Před 2 měsíci

    രാമനും കർണ്ണനും ❤🔥🔥🔥🔥

  • @mridulvijay5359
    @mridulvijay5359 Před 3 lety +12

    🔥🔥🔥

  • @abdik5739
    @abdik5739 Před 2 lety

    രാമേട്ടന്റെ കൂടെ കടുക്കൻ രാജേഷേട്ടനെ കാണാൻ ഒരു ഭംഗി ആണ് ♥️

  • @renishkhan9757
    @renishkhan9757 Před 3 lety

    രാമനും രാമേട്ടാനും ഉയിർ ❤️

  • @smithalal9061
    @smithalal9061 Před 3 lety +3

    Nenmara ramettan

  • @rohithnair9800
    @rohithnair9800 Před 3 lety

    Rajeesh ettane Kudi ullpeduthanam too😍😍

  • @abhiram.pabhiramp4384
    @abhiram.pabhiramp4384 Před 3 lety +1

    Agk...❣️❤️❣️

  • @nebinjose4793
    @nebinjose4793 Před 3 lety +2

    കാവടി ആശാന്റെ വീഡിയോ മറക്കേലെ

  • @abhinav.r
    @abhinav.r Před 3 lety +6

    Gopalji yye koode konduvaranam.... Pls 🙏

  • @avinirinjalakuda7947
    @avinirinjalakuda7947 Před 3 lety +1

    Agk⚡️

  • @Vishnu-vh8iq
    @Vishnu-vh8iq Před 3 lety +2

    AGK❤️❤️❤️

  • @Nandhu9234
    @Nandhu9234 Před 3 lety +1

    സ്നേഹം മാത്രം ❤️🥰

  • @sreeninarayanan4007
    @sreeninarayanan4007 Před 3 lety

    🙏🙏👌👌👌👍👍കൊള്ളാം

  • @sayoojcherammal4995
    @sayoojcherammal4995 Před 3 lety +6

    Polli🎉

  • @user-pq5ib5ts4g
    @user-pq5ib5ts4g Před 3 lety

    രാമൻ 😍❤️🥰😘

  • @sudhims8411
    @sudhims8411 Před 3 lety +1

    super video

  • @sarathlal7284
    @sarathlal7284 Před 3 lety

    രാമനും രാമേട്ടനും 🥰🙏

  • @sreerajmarath5205
    @sreerajmarath5205 Před 3 lety +2

    Always 🔥🔥🔥🔥🔥🔥

  • @achuzzzvlog6837
    @achuzzzvlog6837 Před 2 lety +1

    Nemmara ramettan power

  • @amalbabu238
    @amalbabu238 Před 3 lety +2

    First 🥰

  • @gaja_vismayams-p3334
    @gaja_vismayams-p3334 Před 3 lety +1

    അടുത്ത എപ്പിസോഡ്.. കട്ട വെയിറ്റിങ്

  • @KR_Rahul.8089
    @KR_Rahul.8089 Před 3 lety

    AGK🥰🥰❤️❤️❤️

  • @manuRJ05
    @manuRJ05 Před 3 lety +6

    എരിമയൂർ മണി ഏട്ടൻ്റെ ഇൻ്റർവ്യൂ ചെയ്യുമോ....

  • @ranjithranji8995
    @ranjithranji8995 Před 3 lety +1

    Super 😍

  • @sanus4875
    @sanus4875 Před 3 lety +2

    Motta prashanth vedio cheyuvoa

  • @MOTTUKANAND
    @MOTTUKANAND Před 3 lety +2

    Mangalamkunnu karnane ne kurich chothikumo ramettanodu?

  • @franciskunjavara6582
    @franciskunjavara6582 Před 3 lety +5

    💞💞💞

  • @abhiway4501
    @abhiway4501 Před 3 lety +1

    Bro poli

  • @ashas_03
    @ashas_03 Před 3 lety

    AGK ❤️♥️♥️♥️

  • @backbenchers321
    @backbenchers321 Před 3 lety +8

    Agk oru hai thaaaaaaaaaaaaaaaa🔥

  • @abinsamuel1807
    @abinsamuel1807 Před 2 lety

    Maniyettanteyum ramanteyum video cheyyane bro🔥♥️

  • @vivekunnikrishnan4573
    @vivekunnikrishnan4573 Před 3 lety +7

  • @abhijithabhi5882
    @abhijithabhi5882 Před 3 lety +4

    1st

  • @sarathkr7495
    @sarathkr7495 Před 3 lety

    Agk
    ❤️

  • @achuzzzvlog6837
    @achuzzzvlog6837 Před 2 lety +2

    Kadukkan rajesh ettande inderview efukkoo

  • @vinuvignesh3104
    @vinuvignesh3104 Před 3 lety +1

    പാറശ്ശേരി ചാമി ഏട്ടൻ video idumo please its a request

  • @abhijithgopan5234
    @abhijithgopan5234 Před 3 lety

    Anchor super aan

  • @arunkovoor5855
    @arunkovoor5855 Před 3 lety +1

    Ramettanodd...aaa Time il karannan ramanod malsaricha anubhavam onnu chothikkumoo

  • @vishnuprasad1999
    @vishnuprasad1999 Před 3 lety +2

    Avide ulla gopaljiyem, neeril fd kodukkunna 2 ammamarem koodi cameraku munpil ethikanam

  • @keralaElephantgallery
    @keralaElephantgallery Před 3 lety +13

    കടവല്ലൂർ സന്തോഷേട്ടന്റെ വീഡിയോ ചെയ്യുമോ ചേട്ടാ....

  • @Karin_kazurikiii
    @Karin_kazurikiii Před 3 lety +1

    Sharathettante kooduthal videos venam 🔥🔥

  • @sscgdmalluclasses2649
    @sscgdmalluclasses2649 Před 3 lety +6

    കടുവ വേലായുധേട്ടനെ കുറിച് ചോക്കുമോ

  • @abhaydev2013
    @abhaydev2013 Před 3 lety +3

    🔥

  • @lidheeshtd6224
    @lidheeshtd6224 Před 3 lety +3

    😍