ചൈനയിൽ നിന്നും സമ്പത്തുണ്ടാക്കാൻ ചില മാർഗ്ഗങ്ങൾ | Oru Sanchariyude Diary Kurippukal EPI 269 |

Sdílet
Vložit
  • čas přidán 21. 12. 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_269 #China_5
    ചൈനയിൽ നിന്നും സമ്പത്തുണ്ടാക്കാൻ ചില മാർഗ്ഗങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 269 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 555

  • @SafariTVLive
    @SafariTVLive  Před 5 lety +141

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html

    • @mithrilairlines5242
      @mithrilairlines5242 Před 5 lety +4

      ചരിത്രം ചലച്ചിത്രം കിട്ടുന്നില്ല..

    • @lijukunnumbrath3406
      @lijukunnumbrath3406 Před 5 lety +3

      ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ട്രെയിൻ ഇഞ്ചിൻ driver മാരുടെ അനുഭവം പങ്കുവച്ചു കൂടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു അപേക്ഷയാണ്

    • @salmanfarisnk3081
      @salmanfarisnk3081 Před 5 lety

      Safari hello sir please give salm's contact no

    • @jayaprakashk9216
      @jayaprakashk9216 Před 5 lety

      Safari

    • @mohamedsaleem6218
      @mohamedsaleem6218 Před 5 lety +1

      സന്തോഷേട്ടാ താങ്കൾ ഉപയോഗിക്കുന്ന തൊപ്പികൾ വിൽപ്പനക്ക് ഉണ്ടോ?🙄 "ചൈന "

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +636

    ഒരാൾക്ക് ഒരു ലൈക്ക് അടിക്കാനേ കഴിയുള്ളൂ എന്ന് വിഷമിക്കുന്നവർ ഇവിടെ ലൈക്കുക

  • @roopeshlakshmananlaksmanan1817

    സഫാരിക്ക് കാഴ്ചക്കാര്‍ കുടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം...👍👍👍
    അഭിനന്ദനം സന്തോഷേട്ടാ..💔

  • @shafeeqmus7204
    @shafeeqmus7204 Před 4 lety +43

    ഒരു സിനിമ കാണുന്നതിനേക്കാൾ സുഖമാണ് ഈ അര മണിക്കൂർ പ്രോഗ്രം കാണുന്നത്, Addicted.... സന്തോഷ്‌ ഏട്ടാ.. A big salute...

    • @marydavid2570
      @marydavid2570 Před 2 lety

      Wonderful May God Bless You 👍🙏🙏

    • @Amal...111
      @Amal...111 Před 11 měsíci

      @@marydavid2570 ninakk karyam manasilayi poore

  • @prasanthpushpan1696
    @prasanthpushpan1696 Před 5 lety +166

    സഞ്ചാരികളുടെ രാജകുമാരൻ ഹുയാൻ സാങ് അല്ല അത് സന്തോഷ്‌ സാർ ആണ്😊

  • @Manu-jc2sx
    @Manu-jc2sx Před 5 lety +213

    സഫാരി ഈ പ്രോഗ്രാമിന് subtitles കൊടുത്താൽ നന്നായിരിക്കും .മറ്റുള്ള ഭാഷക്കാരും കണ്ടു മനസ്സിലാക്കട്ടെ.

  • @santhoshmg009
    @santhoshmg009 Před 3 lety +16

    നമ്മൾ കേൾക്കുന്നതല്ല ചൈന എന്ന് ഈ എപ്പിസോഡിൽ മനസ്സിലായി !👍

  • @MollywoodSelfie
    @MollywoodSelfie Před 5 lety +11

    ചൈനയെ കുറിച്ച് ഇതുവരെ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ അറിവ്...ശെരിക്കും അത്ഭുതം തോന്നുന്നു 😘

  • @mansoormansu2039
    @mansoormansu2039 Před 4 lety +6

    ചൈനയെ കുറിച്ചുള്ള മൂഢമായ തെറ്റിധാരണകൾ മാറ്റിതന്നതിന് ഒരായിരം നന്ദി

  • @shibilrehman
    @shibilrehman Před 5 lety +134

    ഇന്ത്യക്കാരൻ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിലടിക്കുന്നു, ചൈന ഓരോ ദിവസവും മാറിക്കൊണ്ടേ ഇരിക്കുന്നു, ലോകത്തെ അത്ഭുതപ്പെടുത്തുന്നു ...

    • @anasshajahan2902
      @anasshajahan2902 Před 3 lety +2

      ശെരിയാ

    • @musthafapalapra9625
      @musthafapalapra9625 Před 3 lety +4

      Vannaloo sangimallaa

    • @jaikrishnavs5271
      @jaikrishnavs5271 Před 3 lety +7

      @@musthafapalapra9625 tanghall commi maala aayirikkum lle

    • @rammohanbhaskaran3809
      @rammohanbhaskaran3809 Před 3 lety +6

      എന്തെങ്കിലും പുരോഗമന പരമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി എതിർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു സ്വന്തം രാഷ്ട്രീയം വളർത്താനുള്ള രാഷ്ട്രീയക്കാരുടെ പ്രവണതയാണ് നമ്മുടെ ശാപം ... അതാണ് ആദ്യം എതിർക്കേണ്ടത് ..

    • @subramanniannk9610
      @subramanniannk9610 Před 3 lety +3

      ഇന്ത്യയിൽ ചെന്നെയിൽ അണ്ണാ സ്കയർ 25 വർഷം മുൻപ് വാക്കംക്ളീനർ വെച്ച് വൃത്തിയായാക്കാ്റുണ്ടായിരുന്നു.

  • @unnisuccessionoflife3585
    @unnisuccessionoflife3585 Před 5 lety +216

    സന്തോഷ് sir ലൂടെ ആയിരിക്കും നമ്മുടെ കൊച്ചു കേരളത്തിന് വലിയ മാറ്റം ഉണ്ടാകാൻ പോകുന്നത്
    ആ നല്ല നാളേക്കായി നമ്മൾ എല്ലാം ഇനി എത്ര കാലം കാത്തിരിക്കണം
    Nb: ഇദ്ദേഹത്തെ നമ്മളുടെ മുഖ്യ മന്ത്രി ആയി കാണാൻ താൽപ്പര്യം ഉള്ളവർ like അടി

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 Před 4 lety +7

      നമ്മുടെ രജ്യത്ത്മതഭ്രന്തൻമാരുംഉച്ചാളിരാഷ്ട്രീയക്കാരുംഉള്ളോടത്തോളംകാലംനല്ലത്ഒന്നുംപ്രതീശിക്കേണ്ട

    • @paulson409
      @paulson409 Před 4 lety

      Double like...

    • @muhammedfasil9133
      @muhammedfasil9133 Před 3 lety +1

      pm ayi kanan an agraham

    • @parambadrashed3584
      @parambadrashed3584 Před 3 lety

      caract

  • @durgaviswanath9500
    @durgaviswanath9500 Před 5 lety +48

    മനോഹരമായ ഒരു എപ്പിസോഡ്.. സഫാരിയുടെ വാഹനം ഇന്നലെ തൃശൂർ വെച്ച് കാണാൻ ഇടയായി... മനോഹരമായി ഡിസൈൻ ചെയ്‌ത ഒരു trucking , adventure feel ഉള്ള വണ്ടി ... After all the logo is marvellous....!

  • @arjunpj89
    @arjunpj89 Před 5 lety +34

    "ADDICTED" to this program ❣️✌️

  • @moideenkutty7350
    @moideenkutty7350 Před 5 lety +22

    ഇത്തരം വിഡിയോസ്സ് അൻ ലൈക്ക് ചെയ്യുന്നവർ മാനസ്സിക രോഗികളാണ് ഇത്തരം പിന്തിരിപ്പന്മാരാണ് നമ്മുടെ രാജ്യപുരോഗതിക്ക് തടസ്സം

  • @hafilshamsudheen6922
    @hafilshamsudheen6922 Před 5 lety +41

    "അതൊന്നും പറ്റില്ല .. എൻ്റെ പാടത്തു വച്ച് റോഡ് അവസാനിപ്പിച്ച് തിരിച്ചു പൊക്കോണം " പിന്നെ റോഡ് പോലും റോഡ്... "ഇത് പറഞ്ഞത് സന്തോഷ് അല്ല .. "സുരേഷാണ് വയൽകിളി സുരേഷ് " .. Incredible India .. എത്ര മനോഹരം

    • @bluewhalemedia1621
      @bluewhalemedia1621 Před 4 lety +8

      ചൈനയിൽ ഭൂമി നികത്തിയല്ല റോഡ് നിർമ്മിക്കുന്നത്... അത്തരം സ്ഥലങ്ങളിൽ പാലങ്ങൾ പണിതാണ് റോഡ് നിർമ്മിക്കുന്നത്

  • @MrParambayi
    @MrParambayi Před 5 lety +20

    താടിക്കാരൻ ചങ്ങാതിയുടെ "ഓ" കേൾക്കാൻ നല്ല രസമാണ്

  • @afsalpulladan5097
    @afsalpulladan5097 Před 5 lety +198

    ഇ പരിപാടി ഒകെ ഡിസ് ലൈക് അടിക്കുന്നവന്റെ ഒകെ മനോഭാവം എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

    • @drsatheesh
      @drsatheesh Před 5 lety +7

      എല്ലാ എപ്പിസോഡ് ഇലും ഈ കമന്റ് കാണാറുണ്ടല്ലോ സഹോദരാ? നമുക്ക് ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാതെ വന്നൂടെ? അന്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള
      സഹിഷ്ണുത ഒരു സഞ്ചരിക്കും സഞ്ചാരം ഇഷ്ടപ്പെടുന്ന ആളുകള്‍ക്കും നല്ല ഗുണമാണ്.

    • @afsalpulladan5097
      @afsalpulladan5097 Před 5 lety +13

      @@drsatheesh ഇത് ഒരു സഞ്ചാര വിവരണ പ്രോഗ്രാം അല്ലെ അത് ഇതിൽ കൂടുതൽ നന്നായിട്ട് എങ്ങെനെ ആണ് അവതരിപ്പിക്കുക dislike അടിക്കുന്നവർ പോരായ്മ പറയാത്തത് എന്ത് കൊണ്ടാണ്

    • @nithin5798
      @nithin5798 Před 5 lety +14

      @@afsalpulladan5097 യൂട്യൂബ് കാണുക എന്നതല്ലാതെ ഇതിന് സാങ്കേതികവശങ്ങൾ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് സുഹൃത്തേ അവർ കാണുന്നതിനിടയിൽ കൈ തട്ടുന്നതാണ് പകുതിയെങ്കിലും നമ്മുടെ പേജുകളിലും ഡിസ്‌ലൈക്ക്.. ഇതു പറയാൻ കാരണം എൻറെ അനന്തരവൻ കുട്ടി ഒന്നരവയസ് ആയുള്ളൂ അവനിപ്പോൾ യൂട്യൂബിലെ കുട്ടികളുടെ പരിപാടി കാണാറുണ്ട് എന്ത് നന്നായാണ് അവൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് പരസ്യം വരുമ്പോൾ ചെയ്യുന്നത് കൂടി അവൻ വലതുവശത്ത് താഴെ മൂലയിലെ ടച്ച് ചെയ്ത് സ്കിറ്റ് ചെയ്യുന്നത് കണ്ടു ഞാൻ ചിരിച്ചു പോകാറുണ്ട്..അതുപോലെ പ്രായമായ സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ആൾക്കാർ വീഡിയോകൾ കാണുന്നു അതിനിടയിൽ കുറെയൊക്കെ കൈതട്ടി പോകുന്നു കുറച്ചുപേർക്ക് ഇഷ്ടപ്പെടുന്നില്ല

    • @bindhuans9587
      @bindhuans9587 Před 5 lety +10

      Ashiq p അസൂയ ആയിരിക്കും bro......കൂടെ കൊണ്ടുപോകാത്തതുകൊണ്.... 😁😁😁

    • @Hello_Malayali_By_Shaiju
      @Hello_Malayali_By_Shaiju Před 5 lety +10

      ashiq p സങ്കികൾ ആയിരിക്കും😆

  • @saurafpooyamkutty
    @saurafpooyamkutty Před 5 lety +119

    മറ്റു രാജ്യങ്ങൾ ഇതു പോലെ ഡവലെപ്ഡ് ആകുമ്പോൾ നമ്മൾ വനിതാ മതിലും പണിത്, പ്രതിമകളും നിർമ്മിച ്ച് കാലം കഴിക്കുന്നു..

    • @savv538
      @savv538 Před 5 lety +3

      @@spacetimecurve and what about കമ്മീസ്....

    • @savv538
      @savv538 Před 5 lety +6

      @@spacetimecurve ഇവിടുത്തെ കമ്മി വേറെ ചൈനയിലെ കമ്മി വേറെ.... അവിടെ കമ്മി എന്ന പേരിൽ അറിയപ്പെടുന്ന മുതലാളിത്തവും ഇവിടെ കമ്മി എന്ന പേരിൽ അറിയപ്പെടുന്ന ഏതാണ്ട് ഒക്കെയും......തമ്മിൽ ഭേദം ചൈന കമ്മിയാണ്.വികസനവും മികച്ച ജീവിത സൗകര്യങ്ങളും ഉണ്ടല്ലോ അവിടെ....

    • @savv538
      @savv538 Před 5 lety +6

      @@spacetimecurve human rights ഒത്തിരി കൂടിയാലും കുഴപ്പമാ.....പിന്നെ ഇവിടത്തെ കമ്മികൾ 1962ലെ ഇന്ത്യ ചൈന യുദ്ധകാലത്ത് ഇവിടെ ജീവിച്ചോണ്ട് ചൈനയെ സപ്പോർട്ട് ചെയ്തവരാ......മാതൃ രാജ്യത്തിനോട് കൂറ് കാണിക്കാതെ മാതൃരാജ്യത്തിന്റെ ശത്രുരാജ്യത്തെ സപ്പോർട്ട് ചെയ്യുന്നവരെ നല്ല ചൂലിന് അടിക്കണം.....

    • @Antony8474
      @Antony8474 Před 5 lety

      @@spacetimecurve I think high hdi of Kerala has more to do with getting the communists out of power every 5 yrs.. If by your logic bengal must be a state with European level of hdi..whats your take on this..

    • @harisvk1442
      @harisvk1442 Před 4 lety +8

      @@savv538 ഇത് കൊണ്ട് തന്നെയാണ് നമ്മൾ നന്നാവാത്തത് ...1962 ൽ അവർ എന്ത് പറഞ്ഞു ...bc 300ൽ ഇവർ എന്തൊക്കെ ചെയ്തു ...ഇതും നോക്കി നടക്കുകയല്ലേ എല്ലാവരും .....വല്ല കാര്യവും ഉണ്ടോ ഭൂത കാലത്തിന്റെ ശവക്കുഴി മാന്തി പുറത്തിട്ടിട്ട് ...മുമ്പോട്ടുള്ള പ്രയാണത്തിന് തടസ്സം ഉണ്ടാകും എന്നല്ലാതെ......

  • @Ishaq8499
    @Ishaq8499 Před 5 lety +15

    ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാം വളരെയേറെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരു പ്രോഗ്രാമാണ്

  • @sachinzhidan8558
    @sachinzhidan8558 Před 4 lety +12

    ഈ ചൈനയോടു എതിരല്ല സൗഹൃദമാണ് ബുദ്ധി

  • @hakeempnr6692
    @hakeempnr6692 Před 5 lety +7

    എത്ര നന്ദി പറഞ്ഞാൽ മതിയാവും സന്തോഷ് സാറിനോട്😍😍

  • @shihabmullasheri5526
    @shihabmullasheri5526 Před 3 lety +14

    പറ്റുമെങ്കിൽ ഒരു 10 വർഷം ബരണംചൈനയെ എൽപിക് അപ്പോൾ പുരോഗമിക്കു

  • @rahasca1623
    @rahasca1623 Před 3 lety +7

    ഹോ ഈ ചൈനയോടാണോ നമ്മൾ മത്സരിക്കുന്നത്? ഇതവർ അറിഞ്ഞാലുള്ള മനക്കേട് വേറെയില്ല. നമ്മുടെ മഹത്തായ രാജ്യത്തെ കുറച്ചു കാണുന്നതല്ല അവരുടെ വികസനം കാണുമ്പോൾ നമ്മൾ ജാതിയുടെയും മതത്തിന്റെയും ഭിന്നിപ്പിന്റെയും അഴിമതിയുടെയും പിറകെ ഓടുകയാണല്ലോ എന്ന സങ്കടം കൊണ്ട് പറഞ്ഞതാണ്. 🙏

  • @shamilaahamed7884
    @shamilaahamed7884 Před 5 lety +6

    Mr santhosh K . No one can substitute your place .big salute , you are the gifted son for Kerala

  • @rationalthinkerkerala6138
    @rationalthinkerkerala6138 Před 5 lety +11

    ചൈന എന്നാൽ ഇന്ത്യ പോലെ ഒരു രാഷ്ട്രം ആണെന്ന് ആയിരുന്നു ഞാൻ ഇതുവരെ കരുതിയിരുന്നത്. കണ്ടിട്ട് യൂറോപ്യൻ നഗരത്തിലെ സഞ്ചാരം പോലെയുണ്ട്.

  • @akhilunni5231
    @akhilunni5231 Před 5 lety +27

    ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ ഈ പ്രോഗ്രാം നമ്മുടെ മന്ത്രമാരെയും പ്രധാന മാത്രിയെയും ദിവസം കാണിപ്പിക്കാൻ പറ്റുമോ ഇല്ലല്ലേ 😥

  • @vinuchandran376
    @vinuchandran376 Před 5 lety +117

    ഇല്ല റോഡുകൾ ഇങ്ങ നേ. നിർമ്മിക്കാൻ ഞങൾ സമ്മതിക്കില്ല...അങ്ങനെ ആയാൽ road അരികിലെ കൈയേറി വച്ച പെട്ടികടകളിലെ കച്ചവടം പോകും...ഞങൾ stay വാങ്ങും..,അല്ല പിന്നെ...വ്യാപാരി വ്യവസായി ഹർത്താൽ നടത്തി എല്ലാതിനേം വീട്ടിൽ ഇരുത്തും...പിന്നെ പറഞ്ഞില്ല എന്ന് പറയരുത്...പിന്നെ side ulla temple church mosque തൊട്ടാൽ ഞങൾ മതത്തിന്റെ പേരിൽ വോട്ട് തരൂല കളിക്കല്ലെ...ചൈന വെറും duplicate aananne full photo shop പിന്നെ കുറച്ച് VFX..atre ഉള്ളൂ...നമ്മൾ ആണ് number one🙃🙃

    • @mrraam2151
      @mrraam2151 Před 5 lety +12

      Good Sarcasm..India will never develop like China until we forget about groups and group based politics.. may after 100 years !!!

    • @pranikaworld6673
      @pranikaworld6673 Před 5 lety +1

      Pakshe trees murich maatiyal chidiknm parayanm arum ila.pariahthithi pravarthakr chodichal avare pinthiripan en parayum

    • @rameshpn9992
      @rameshpn9992 Před 5 lety

      alla pinne , kali namaloda
      namalionnine thottannal laksham laksham pinnale

    • @Jacob-yn7dh
      @Jacob-yn7dh Před 4 lety

      but still santhosh donot speak about who is benefiting when making protest and oppose these things. there are people involved in all these protest. and we donot have a systme to over come these problem. when you talk you should have solution for it. and you should say clearly who will oppose and why he oppose

    • @shahinshaabdurahiman5645
      @shahinshaabdurahiman5645 Před 4 lety +1

      😅😅😅

  • @dakshavijay8726
    @dakshavijay8726 Před 5 lety +5

    ഈ പുകഴ്ത്തൽ അല്പം കൂടിയാലും ക്ഷമിക്കണം,, സന്തോഷേട്ടൻ ഇഷ്ടം

  • @jaleelwayanad4685
    @jaleelwayanad4685 Před 5 lety +21

    സർ പറഞ്ഞതു വളരെ ശരിയാണ് . ഈ വർഷത്തെ കാൻെറൺ ഫയറിനു ഞാൻ ഉണ്ടായിരുന്നു. അപ്പോൾ അനുഭവിച്ചറിഞ്ഞതാണ്...

    • @shamnasnaz4983
      @shamnasnaz4983 Před 5 lety

      Visa tickt okey yethra ay bro ? Avida poi yethra day spent cheythu . Full yethra expnc ay. Onnu detail parayamo

    • @suhailmohamed1513
      @suhailmohamed1513 Před 5 lety

      Next Canton fair ennan

    • @jaleelwayanad4685
      @jaleelwayanad4685 Před 5 lety

      @@shamnasnaz4983 njan poyathu ksa company kku vendiyanu athukondu expence kooduthalaayirunnu.

    • @jaleelwayanad4685
      @jaleelwayanad4685 Před 5 lety

      @@suhailmohamed1513 i think april

    • @Ashik_Coversun
      @Ashik_Coversun Před 5 lety

      nk pokanamennund.. but yathotu idea illa.

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 3 lety +4

    China is best , my favourite country.

  • @nimrahstudio7060
    @nimrahstudio7060 Před 5 lety +104

    വീഡിയോ അപ് ലോഡ് ചെയ്ത് 10 മിനിറ്റ് ആയപ്പോഴേക്കും ഡിസ്‌ലൈക്ക് ബട്ടൺ അമർത്തിയവരുടെ ഉദ്ദേശ്യം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ...ഏതായാലും ഒരു പോരായ്മയും കാണാത്ത ഈ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിച്ചവരുടെ . മാതാപിതാക്കളെ ഒന്ന് സ്മരിക്കാം

    • @badarudheenmp6532
      @badarudheenmp6532 Před 5 lety +14

      ആരുടെയും വളർച്ച ഇഷ്ടപെടാത്ത മനസു മരവിച്ച ചിലരുടെ പ്രവർത്തിയാണ് നല്ലത് എന്തു കണ്ടാലും ഡിസ് ലൈക്കടിക്കൽ

    • @ramsheedmc3110
      @ramsheedmc3110 Před 5 lety +4

      Vivaram illathavar aayirikum

    • @febifebi2517
      @febifebi2517 Před 5 lety +11

      Oru episodil santhosh sirine puchicha oru malayali illee...airportil vech....1dislike ayaludethaavum😂😁

    • @safvanks2856
      @safvanks2856 Před 5 lety

      Njan smarichilla nalla katta theri thanne vilichu ente manasil

    • @jerinvarghese2298
      @jerinvarghese2298 Před 5 lety +5

      യൂട്യൂബ് കാണുക എന്നതല്ലാതെ ഇതിന് സാങ്കേതികവശങ്ങൾ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് സുഹൃത്തേ അവർ കാണുന്നതിനിടയിൽ കൈ തട്ടുന്നതാണ് പകുതിയെങ്കിലും നമ്മുടെ പേജുകളിലും ഡിസ്‌ലൈക്ക്..

  • @skariapothen3066
    @skariapothen3066 Před 5 lety +3

    This is an exceptionally good programme. Stands out from all other programmes

  • @dremcatcher19x
    @dremcatcher19x Před 5 lety +5

    വീണ്ടും നല്ലൊരു എപ്പിസോഡ്....സന്തോഷ്‌ സാർ..👌👌

  • @Hello_Malayali_By_Shaiju
    @Hello_Malayali_By_Shaiju Před 5 lety +11

    ലൈക്ക്‌ അടിച്ചിട്ടേ ഞാൻ ഈ ചാനൽ കാണാറുള്ളൂ കാരണം ഇതൊരു സംഭവം ആണു👌🏽👏🏽👏🏽

  • @MalaysianDiariesArunMathai

    Such an inspiration..❤️❤️
    Including me most of the bloggers start bcoz of you..you..and you only master...
    Proud to be a Malayalee..💪🏻💪🏻💪🏻

  • @manumohan3636
    @manumohan3636 Před 5 lety +1

    വിവരണം മനോഹരം.

  • @salamkana5262
    @salamkana5262 Před 5 lety +16

    സന്തോഷ് ഏട്ടന്റെ ഡയറി കുറിപ്പ് കണ്ട് എനിക്ക് ചൈനയിൽ പോകാൻ കൊതിയാകുന്നു.
    അവിടെ വല്ല ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ സന്തോഷ് ഏട്ട.
    ചൈനയെ കുറിച്ചുള്ള കൂടുതൽ അറിയാൻ കാത്തു നിൽക്കുന്നു...........

  • @navasjalal7454
    @navasjalal7454 Před 5 lety

    എത്ര സുന്ദരമായ അവതരണം

  • @rahulmohan999
    @rahulmohan999 Před 5 lety +1

    ഓരോ അധ്യയായവും പുതിയ തിരിച്ചറിവുകളാണ്.

  • @rahathkamarudheen7132
    @rahathkamarudheen7132 Před 5 lety +1

    Amazing Presentation ....no words to explain ..That's is the success of this program...

  • @gauthamkrishna9948
    @gauthamkrishna9948 Před 5 lety +3

    Samayam pokkunatha arriyulla best Malayalam CZcams videos

  • @popzain3061
    @popzain3061 Před 5 lety +23

    *1ചൈനീസ് യുവാന്‍ 13 ഇന്ത്യന്‍ രൂപ*

    • @user-xl9rd5ny2c
      @user-xl9rd5ny2c Před 3 lety

      Athonnum paranjitte karayam illa bro indian roopede rate nammale manapoorvam kurachu vechathaneeee👍👍👍

  • @J97819756
    @J97819756 Před 5 lety +3

    Santhosh sir
    Because of ur program
    Inspiration to go china 👍🏻👍🏻👍🏻👍🏻

  • @abdupni
    @abdupni Před 5 lety +1

    അതി ഗംഭീരം.....👍👌😊

  • @fasikp123
    @fasikp123 Před 5 lety

    You made me mouthwatering sir,

  • @TheAbimon
    @TheAbimon Před 5 lety

    Thank you

  • @mahamoodck1234
    @mahamoodck1234 Před 2 lety

    Super ..santhosherta

  • @explorationvlogsbynaveen2885

    Wonderful experience sir

  • @nr4374
    @nr4374 Před 5 lety +4

    Advanced happy bday santhosh sir : great personalities born on 25 December🌷

  • @vinayakunnel4897
    @vinayakunnel4897 Před 4 lety

    Very good messages you are giving through your experiences sir....interviewer is also fantastic...

  • @Ishaq8499
    @Ishaq8499 Před 5 lety

    Thank you sir

  • @malayalimaman4329
    @malayalimaman4329 Před 5 lety +2

    tng adaranjalikal

  • @aravindgitamuralee5708

    2:29 Sir correct aayi paranju.

  • @yaashmika9795
    @yaashmika9795 Před 5 lety

    നല്ല വിവരണം.

  • @sajeevkanjirakuzhiyil80
    @sajeevkanjirakuzhiyil80 Před 5 lety +1

    Happy Birthday and Many Many Happy Returns of The Day santhosh george sir...

  • @midhuns3477
    @midhuns3477 Před 5 lety +23

    ആ വെളുപ്പിന്റെയൊക്കെ വെളുപ്പാണ് വെളുപ്പ്😂😂😂

  • @murlin3310
    @murlin3310 Před 5 lety +1

    മികച്ചത് ..........abhinandanam സ്നേഹം

  • @sajinimp1237
    @sajinimp1237 Před 5 lety +1

    Many many happy returns of the day.... santhosh Sir....😊d .... Merry Christmas ....🤗

  • @ANANDUVWILSON
    @ANANDUVWILSON Před 5 lety +6

    സന്തോഷ്‌ ജോർജ് കുളങ്ങര | Santhosh George Kulangara: czcams.com/play/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5.html

  • @s_Kumar770
    @s_Kumar770 Před 5 lety

    Informative...

  • @vishwasvikraman5567
    @vishwasvikraman5567 Před 5 lety

    Really a inspiration for all . respect you as a rider...

  • @ershadnizar7795
    @ershadnizar7795 Před 5 lety

    അതി ഗംഭീരം ആയ പരിപാടി,☺☺

  • @Gokulkv.
    @Gokulkv. Před 5 lety +2

    Whishing you a Happy Birthday and Merry Christmas Santhosh sir....

  • @Firoshmh
    @Firoshmh Před 5 lety

    ഒരു എപ്പോസോഡും ഒഴിവാക്കാതെ കാണുന്ന ഏക പ്രോഗ്രാം . സംന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @athirakn6523
    @athirakn6523 Před 5 lety +22

    First like and cmnt💟

  • @msali6214
    @msali6214 Před rokem

    Sir, very informative speech.

  • @subi.ssurendran4222
    @subi.ssurendran4222 Před 5 lety +1

    HAPPY BIRTHDAY SANTHOSH CHETTAA....

  • @lijojose5293
    @lijojose5293 Před 5 lety

    Buying house nte working ithilum lalithamayi present cheyyuka....adipoli...

  • @MohanDasptb
    @MohanDasptb Před 5 lety

    kothipichuttoo

  • @manojantony4063
    @manojantony4063 Před 5 lety +1

    Very good congrats

  • @rashidak7821
    @rashidak7821 Před 5 lety

    സൂപ്പർ

  • @explorationvlogsbynaveen2885

    Sir l got another vision about China from u

  • @shutupandgo451
    @shutupandgo451 Před 5 lety +8

    സന്തോഷ് സർ , പഴയ ചൈനീസ് സഞ്ചാരത്തിലെ ഒരു റെസ്റ്റോറന്റ് ഫാമിലിയെ ഓർമ്മയുണ്ടോ (റൈസ് വൈൻ )???

  • @bajiuvarkala1873
    @bajiuvarkala1873 Před 3 lety +1

    super............super..............

  • @babykaliyadan3557
    @babykaliyadan3557 Před 3 lety

    Excellent santhosh

  • @sathit317
    @sathit317 Před 5 lety +1

    Sir space tour enn undakum? Test flights kazyiyarayo?

  • @surajsudevan6425
    @surajsudevan6425 Před 5 lety

    What a great episode

  • @AK-et1wp
    @AK-et1wp Před 5 lety

    Waiting for next part

  • @21stcentury-mokshayoga22

    Super.... All support, always.

  • @rajkurupr
    @rajkurupr Před 5 lety +1

    ജന്മദിനാശംസകൾ 🎂

  • @Marry-qw3ge
    @Marry-qw3ge Před rokem

    Verry good experiencr

  • @swathistar4439
    @swathistar4439 Před 5 lety

    China kettatinekkalum super anallo

  • @bobanpr7691
    @bobanpr7691 Před 5 lety

    Great

  • @alvinreji8124
    @alvinreji8124 Před 5 lety +4

    Santhoshetta... Nammel appola Tibet il ethunne..?!

  • @janceysebastin1929
    @janceysebastin1929 Před 3 lety

    Super very good

  • @ajitha1699
    @ajitha1699 Před 5 lety

    muthanu

  • @savitunni
    @savitunni Před rokem

    I am addicted to SGK CZcams channels 👍🙏

  • @deepukbabu9077
    @deepukbabu9077 Před 4 lety

    സന്തോഷേട്ടൻ... വിശ്വ പര്യവേഷകൻ.....

  • @user-nd1pq5in8s
    @user-nd1pq5in8s Před 3 lety

    Perfect

  • @s_Kumar770
    @s_Kumar770 Před 5 lety

    Aa vattal mulaku meen curry de peru kittaan valla vazhiyum undo??? Ennenkilum China yil etumbo kazhikkaanaa

  • @ismailarayakool9747
    @ismailarayakool9747 Před 4 lety +2

    പുതിയരീതിയിൽ സന്തോഷ് ജി ഒറ്റക്ക് പറയുന്നതാണ് നല്ലത്,കേൾവിക്കാരോട് നേരിട്ട് സംവദിക്കുന്ന പ്രതീതിയാണ്...

  • @sabahshajahan6512
    @sabahshajahan6512 Před 5 lety +6

    Very good episode, thanks for remembering TNG

  • @AjayAnandXLnCAD
    @AjayAnandXLnCAD Před 5 lety

    Kikkidu! thanks :)

  • @Josu.99
    @Josu.99 Před 5 lety

    ഇതിന്റെ nxt എപ്പിസോഡ് ഏതാണ്?please give the link. 🙏🙏

  • @Sirajudheen13
    @Sirajudheen13 Před 5 lety

    super episode

  • @ranjithodukathil7290
    @ranjithodukathil7290 Před 2 lety

    super

  • @manzoorrafeek3131
    @manzoorrafeek3131 Před 4 lety

    കൊതിപ്പിക്കല്ലേ സാർ

  • @ibrahimkoyi6116
    @ibrahimkoyi6116 Před 5 lety

    Vivaranam adipoly

  • @mahamoodck1234
    @mahamoodck1234 Před 2 lety +1

    Bad comments illatha oreyoru channel..santhoshetan ishtam orupadu...

  • @absalchoori6344
    @absalchoori6344 Před 5 lety

    uganda visitinte vivaranam pratheekshikkunnu sir. oppam uganda president pazhaya swechadhipadhi idi amin charitra sthala vivaranavum