ടിബറ്റ് എന്ന തടവറയിൽ ഉണ്ടായ അനുഭവം |Oru Sanchariyude Diary Kurippukal EPI 272 |

Sdílet
Vložit
  • čas přidán 6. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_272 #Tibet_2
    ടിബറ്റ് എന്ന തടവറയിൽ ഉണ്ടായ അനുഭവം ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 272 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 347

  • @SafariTVLive
    @SafariTVLive  Před 5 lety +77

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @manuchandran5111
    @manuchandran5111 Před 5 lety +392

    ഒരുതവണപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ.

    • @kiranmohan6540
      @kiranmohan6540 Před 5 lety +5

      100%

    • @kiranrs8210
      @kiranrs8210 Před 5 lety +3

      Manu chandran " Correct "

    • @liact415
      @liact415 Před 5 lety +2

      Yes

    • @sidhequekammad1743
      @sidhequekammad1743 Před 5 lety +2

      good program

    • @sunildamodran8730
      @sunildamodran8730 Před 5 lety +9

      താങ്ങളെ മാത്രമല്ല വിവരമുള്ള എതൊരു മലയാളിയും അരാധിക്കുകയുo ഇഷ്ടപ്പെടുകയും വ്യക്തിത്വമാണ് ഇദേഹം..

  • @user-ql7ye8rg8p
    @user-ql7ye8rg8p Před 5 lety +128

    ഈ സംസാരം കേട്ടിരിക്കാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം 😘😘😘
    സാറെ ഒരുപാട് ഇഷ്ട്ടം

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +121

    ഈ ശബ്ദം കേള്ക്കാതെ ഒരു ദിവസം പോലും കഴിഞ്ഞു പോവുന്നില്ല....
    #Safari ഇഷ്ടം

    • @suhailvaliyandi3163
      @suhailvaliyandi3163 Před 5 lety +4

      ഞാൻ ഒരു പ്രവാസി ആണ്‌ എന്റെ ഒഴിവു സമയങ്ങളില്‍ അധികവും സഫാരി ചാനൽ പരിപാടികള്‍ കാണുകയാണ്

    • @ramsheedmc3110
      @ramsheedmc3110 Před 5 lety +2

      @@suhailvaliyandi3163 ഞാനും ഒരു പ്രവാസി ആണ്

    • @azarbadarudheen
      @azarbadarudheen Před 3 lety +1

      satyam. uploading nilkathirunnal madhi

  • @ManojkumarManojkumar-hx2tz
    @ManojkumarManojkumar-hx2tz Před 5 lety +72

    ഒരു സ്ഥലം അനുഭവിക്കണമെകിൽ ഒന്നുങ്കിൽ നമ്മൾ അവിടെ പോവണം അല്ലെകിൽ സന്തോഷ്‌ സാറിന്റെ ഡയറി കുറിപ്പുകൾ കേൾക്കണം.... ഒരുപാട് നന്ദി

  • @sarathnairkannan9604
    @sarathnairkannan9604 Před 5 lety +138

    ഈ മനുഷ്യനെങ്ങാനും ആരുന്നു എന്നെ 10 ലെ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്നെങ്കിൽ ... B ക്ക് പകരം A+ കിട്ടിയേനെ.....

  • @prasanthpushpan1696
    @prasanthpushpan1696 Před 5 lety +139

    ആരോടു എന്തെങ്കിലും ഒക്കെ ചർച്ചകളിൽ ഏർപ്പെടുമ്പോൾ അറിയാതെ സന്തോഷ്‌ സാർ ന്റെ സംസാര ശ്യലീ ് പോലെ ഒക്കെ അങ്ങ് ആകുകയാണ് ഡയറി കുറുപ്പുകൾ എഫക്ട്.... 😊😊😊😊💕🌹

    • @MrSreeharisreekumar
      @MrSreeharisreekumar Před 5 lety +6

      സത്യമാണ് സഹോദരാ ...
      പലപ്പോഴും സന്തോഷ് സാർ പറഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി സംസാരിക്കുന്ന ശീലത്തിലേക്ക് എത്തിയിരിക്കുന്നു ഞാനും ....

    • @Kl10jp
      @Kl10jp Před 5 lety +1

      ഞാനും

    • @musawastudio3410
      @musawastudio3410 Před 5 lety +2

      brother you are correct...me too have same experience.:P

    • @gauthamsrinivas8825
      @gauthamsrinivas8825 Před 5 lety +1

      ശരിയാണ് ബ്രോ

    • @shabinnb
      @shabinnb Před 5 lety +1

      Same...

  • @abijithkjacob6230
    @abijithkjacob6230 Před 5 lety +56

    സന്തോഷ്‌ സർ നമ്മുടെ ജീവിതത്തിന്റെ താളമായി മാറിക്കഴിഞ്ഞു... ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത താളം.

  • @9746474569
    @9746474569 Před 5 lety +10

    പ്രവാസിയാണ്,രാത്രി ജോലി കഴിഞ്ഞ് വന്നു ഒരു കുളിയും പാസ്സാക്കി head phone വച്ച് ഇതും കേട്ടു ഒരൊറ്റ കിടപ്പാണ്.ഒരു 12:30 വരെ.എന്‍റെവ സാറേ വല്ലാത്തൊരു feel ആണ്

  • @kalippannichu
    @kalippannichu Před 5 lety +26

    ഇദ്ദേഹം ഒരു സ്ഥലത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആ സ്ഥലം നമ്മുടെ മനസ്സിൽ വരും ഈ പ്രോഗ്രമിന്റ വിജയം അത് പറയുമ്പോൾ ആ കാഴ്ച്ചയും കൂടെ വരും 💕💕💕💕💕💕

  • @Gladiator4363
    @Gladiator4363 Před 5 lety +239

    വിഡിയോ കാണുന്നതിന്റെ കൂടെ കമന്റ്സ് നോക്കുന്നവരുണ്ടോ?😉😉😉

    • @sijutsahadevan4346
      @sijutsahadevan4346 Před 5 lety

      Unde

    • @deepu3386
      @deepu3386 Před 5 lety

      Unde👍

    • @nithinkumarj7382
      @nithinkumarj7382 Před 5 lety

      Yes

    • @Redline20223
      @Redline20223 Před 5 lety

      Ys

    • @70MMVlogsBYSHAFEEK
      @70MMVlogsBYSHAFEEK Před 5 lety +1

      Arun vallikunnu ഒരേ ചിന്താഗതിയും ജീവിത വീക്ഷണവും ഒക്കെ ഉള്ളവരുടെ കൂട്ടായ്മ കൂടിയാണ് ഈ കമന്റ് ബോക്സ് .. എന്റെ ഒരു പ്രവാസ യാത്രയിൽ മരുഭൂമിയിൽ കുടുങ്ങിയ അനുഭവത്തെ ചിത്രീകരിച്ചു അവതരിപ്പിച്ചിട്ടുണ്ട്.. തുടക്കക്കാരനെന്ന നിലയിൽ നിങ്ങളുടെ സഹകരണം ആഗ്രഹിക്കുന്നു ...
      Pls watch and subscribe my channel
      Survival story after being stuck in desert
      czcams.com/video/OwerGOnM5t0/video.html

  • @chinalife3030
    @chinalife3030 Před 5 lety +46

    പൊട്ടാല പാലസ് ന്റെ ചിത്രമാണ് ചൈനയുടെ 50 യുവാൻ നോട്ടിൽ ഉള്ളത് എന്നു , ഇന്നാണ് എനിക്കു മനസിലായത്..☺

  • @wolverinejay3406
    @wolverinejay3406 Před 5 lety +25

    സഞ്ചാരിയുടെ ഡയറികുറിപ്പ് എന്നും ഒരു കൗതുകമുണർത്തുന്ന വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന വളരെ വെത്യസ്തമായ പരിപാടിയാണ്... തന്ക്സ് സന്തോഷ്‌ സർ...

  • @irshadmoosa7797
    @irshadmoosa7797 Před 5 lety +27

    സന്തോഷ് സർ ,,,
    ഇന്ന് ലോകത്ത് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കിൽ അത് നിങ്ങളോടാണ് ,,,

    • @unnimayamaya3485
      @unnimayamaya3485 Před 5 lety +1

      എനിക്കും

    • @gvaranam
      @gvaranam Před 5 lety +2

      പലർക്കും . എനിക്ക് അതോടൊപ്പം കുറച്ച് ആരാധനയും!

  • @mychannelmalayalam9742
    @mychannelmalayalam9742 Před 5 lety +7

    വളരെ രസകരമായ വർണ്ണന... അവിടെ പോയ ഒരു Effect... സന്തോസ് സാർ "you are a great Man"

  • @nishadpattambi8024
    @nishadpattambi8024 Před 5 lety +14

    ഇന്ന് വൈകിയാണ് അപ്‍ലോഡ് ചെയ്തത്... feeling..കട്ട കലിപ്പ്( സ്നേഹത്തോടെ)😍😍😍

  • @aswinj729
    @aswinj729 Před 5 lety +269

    ശെരിക്കും നിങ്ങള് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കണ്ട ഒരു സെലിബ്രിറ്റിയാണ്.

    • @Karma-kv1tp
      @Karma-kv1tp Před 5 lety +71

      അവരെക്കാളും മുന്നിൽ നിൽക്കണം , നമുക്ക് അറിവ് നൽകുവാൻ സന്തോഷ് സാർ കഴിഞ്ഞേ ഉള്ളൂ

    • @chitharanjenkg7706
      @chitharanjenkg7706 Před 5 lety +23

      അവരും ആദരമർഹിയ്ക്കുന്നു അഭിനയത്തിന്, ഇദ്ദേഹം ആദരവർഹിയ്ക്കുന്നത് ഒട്ടും അഭിനയം നടത്താതിരിയ്ക്കുന്നതിന്,എന്തെന്നാൽ താനേറ്റെടുത്തിരിയ്ക്കുന്ന ദൗത്യത്തിന്റെ ചിന്തകളാൽ അഭിനയം നടത്തുവാനിദ്ദേഹത്തിനാവില്ല പകരം അദ്ദേഹം കണ്ടെത്തുന്ന കാഴ്ചകളും അറിവുകളും അതിമനോഹരമായി നമുക്കൊക്കെ പറഞ്ഞുതരുന്നു.

    • @arunbaijuvg6295
      @arunbaijuvg6295 Před 5 lety +19

      അതുക്കുംമേലെ..

    • @aswinj729
      @aswinj729 Před 5 lety +2

      @@chitharanjenkg7706 well said

    • @user-gc9zt7nv8m
      @user-gc9zt7nv8m Před 5 lety +7

      അതുക്കും മേലെ. Reality king

  • @twalhattellu4891
    @twalhattellu4891 Před 5 lety +12

    അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു!!സന്തോഷ് ജോർജ് സാറിന്റെ എല്ലാഎപ്പിസോഡും കൂടുതൽ അറിവ് പകരുന്നു!!!Tanx safri😍😍

  • @egdhhhrfr3082
    @egdhhhrfr3082 Před 5 lety +6

    ഈ കാഴ്ചകള്‍ ഇങ്ങിനെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് സാര്‍

  • @yehsaoo5243
    @yehsaoo5243 Před 3 lety +2

    സന്തോഷ് സാറിൻ്റെ വാക്കുകൾ കേട്ടാൽ മതി നമുക്കവിടെ പോവാതെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാം, നമ്മൾ ലക്ഷങ്ങൾ ചിലവഴിച്ച് പോവുന്നതിനേക്കാൽ എത്രയോ ഗുണം❤️

  • @zainudheenc2941
    @zainudheenc2941 Před 5 lety +12

    സഞ്ചാരാനുഭവം പലപ്പോഴും വളരെ കഠിനമാണ്. എന്റെ ഫത്തേപ്പൂർ സിക്രി സസർശനത്തിൽ ഞാൻ മനസ്സിലാക്കിയതാണ്. ലോകം മുഴുവൻ ഞങ്ങൾക്കു വേണ്ടി യാത്ര ചെയ്യുന്ന സന്തോഷ് താങ്കളുടെ Passion to Journey അപാരം തന്നെയാണ്.
    I Salute Santhosh...

    • @afzalhafza6714
      @afzalhafza6714 Před 5 lety +1

      "എൻറെ ഫത്തേപ്പൂർ സിക്രി" ഒരു സ്വയം പൊങ്ങി ആകുന്നത് മോശമാണ്.
      സന്തോഷ് എന്ന് പേരെടുത്ത് വിളിക്കുന്നതും മോശം.

    • @Leyman06
      @Leyman06 Před rokem

      @@afzalhafza6714 ഒരാളുടെ പേര് വിളിച്ചു സംബോധന ചെയ്യുന്നതാണ് മാന്യത

  • @socratesphilanthropy4937
    @socratesphilanthropy4937 Před 2 lety +1

    ശെരിക്കും George sir റിന്റെ യാത്ര വിവരണത്തിനൊരു cuteness തോന്നുന്നു. Really adorable ❤️

  • @noorudheenkalliyil5616
    @noorudheenkalliyil5616 Před 5 lety +18

    ഹായ് വന്നല്ലോ പുറത്തുപോകാൻ നിൽക്കുകയാണ് എന്തായാലും എപ്പിസോഡ് മുഴുവൻ കണ്ടിട്ട് പോകാം അല്ലപിന്നെ

  • @sadikc4764
    @sadikc4764 Před 5 lety +6

    ഈ വീക്ക് കഴിയണമെങ്കിൽ എനിക്ക് ഈ പ്രോഗ്രാം കണ്ടേ മതിയാവു... 😘😘😘

  • @sukumarankurup4878
    @sukumarankurup4878 Před 5 lety +1

    സഞ്ചാരത്തേക്കാൾ വളരെ കൂടുതൽ ഇഷ്ടപ്പെടുന്നു " സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ;" എത്ര അനർഗളമായി വിവരണങ്ങൾ തരുമ്പോൾ വാക്കുകൾക്ക് ഒരു തടസവും ഇല്ല. ചിന്തകൾ പോലെ സംസാരവും. എത്ര സ്റ്റാർ താങ്കൾക്ക് നൽകാനും ഞങ്ങൾ തയ്യാറാണ്.

  • @vishnurajeev9884
    @vishnurajeev9884 Před 5 lety +22

    ആധുനിക കൊളോണിയക്കിസത്തിന്ടെ ഒരു ഉത്തമഉദാഹരണമാണ് ടിബറ്റിൽ ചൈന ചെയ്യുന്നത്...

  • @abvlog.3027
    @abvlog.3027 Před 5 lety +13

    *വ്യക്തവും,സ്പഷ്ടവുമായ സംസാരം*

    • @JWAL-jwal
      @JWAL-jwal Před 5 lety

      മലബാരി മന്നൻ bro, എങ്ങനെയാണ് ഇങ്ങനെ കട്ടിയിൽ ( bold ആയി ) എഴുതുന്നത്? പിന്നെ എഴുതിയതിന്റെ മേലെ വെട്ടുന്നത്?

  • @ravindrannair2642
    @ravindrannair2642 Před 3 lety +5

    Very beautiful and effective narration. I feel as if I am traveling along with Mr.Kulangara when I see every episode. Nothing but excellent!!!

  • @shb5169
    @shb5169 Před 5 lety +3

    അതിമനോഹരമായ കാഴ്ചകൾ, അതി ഗംഭീരമായ വിവരണം.

  • @kamalNair
    @kamalNair Před 5 lety +5

    Best program producer - Santhosh George kulangara.
    Best Anchor - Beeyar prasad

  • @zainudheenc2941
    @zainudheenc2941 Před 5 lety +9

    You are Visual Encyclopedia to the world..!!

  • @sureshckannur7760
    @sureshckannur7760 Před 5 lety +4

    വളരെ ഹൃദ്യമായ വിവരണങ്ങൾ.... ആസ്വദിച്ചു ഓരോ വാക്കുകളും കേൾക്കുന്നു..... മനസിന്‌ നല്ല സന്തോഷം തോനുന്നു.... വളരെ നന്ദി

  • @bhuvanamadhusoodanan954
    @bhuvanamadhusoodanan954 Před 3 lety +1

    നേരിൽ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാളാണ് സന്തോഷ്.

  • @kunjoostheworld
    @kunjoostheworld Před 3 lety +1

    എല്ലാവരെയും സന്തോഷ് സാർ സഫാരി കേൾപ്പിച്ചതിന് നന്ദി.....👍🙏🙏🙏🙏

  • @arunponnani738
    @arunponnani738 Před 5 lety +5

    സന്തോഷ് സാർ ഇഷ്ടം 😘😘

    • @faisalks175
      @faisalks175 Před 5 lety +1

      Koppu 1 gb kalas... But my favorite sg.

  • @sharathelaveettil
    @sharathelaveettil Před 3 lety +1

    യാത്രയെ സ്വപ്നം കാണാനും അതിനുള്ള പ്രചോദനവും ആണ് സന്തോഷേട്ടാ നിങ്ങൾ 🙏🙏🙏

  • @mithunnambiar1433
    @mithunnambiar1433 Před 5 lety +15

    Ente role model Steve Jobs o, Gandhi yo alle Bill Gates o Alla...nammude ee marangatupalli Karan aane...enike oru kutti undayal enikke avane angeye konde Vidyarambam ezhutikanam....I really wish I could meet you one day...

  • @vishnuprabhu7617
    @vishnuprabhu7617 Před 5 lety +10

    Adutha jenmatil enikku taangal aayi janicha mathi
    😍😍😍

  • @jayakrishnang4997
    @jayakrishnang4997 Před 3 lety +1

    Jokhang temple, Barkhor street, Pottala palace, street, Peaceful liberation of Tibet monument, Potala square, Yavo vang mountain,

  • @jayachandranleojayan5030
    @jayachandranleojayan5030 Před 5 lety +1

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
    .....................................................................................................................
    ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
    .....................................................................................................................
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

  • @nostalgicmalayalamsongs7444

    nostalgic feel....thanks santhosh...sir .and prasad..sir.

  • @pscgkbank5260
    @pscgkbank5260 Před 5 lety +1

    അതിമനോഹര വിവരണം..
    ലാസ പട്ടണം നേരിൽ കണ്ട അനുഭൂതി...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před 5 lety +3

    അവതരണ ശൈലി കൊണ്ടും എളിമയുള്ള സംസാരത്തിലൂടെയും ഞങ്ങളെയെല്ലാം അങ്ങയുടെ ഒരു ആരാധകരാക്കി മാറ്റിയല്ലോ സന്തോഷ് സാറേ

  • @nafasm
    @nafasm Před 3 lety +1

    Thank You Santhosh George Kulangara and Safari

  • @premkumarkbth
    @premkumarkbth Před 5 lety +1

    ഒരു മുത്തശ്ശി കഥ എന്നപ്പോലെ ഈ ഡയറിക്കുറിപ്പുകൾക്കു മുന്നിൽ ഞാൻ കാതോർത്തിരിക്കുന്നു ......

  • @bijuvadakkedath
    @bijuvadakkedath Před 5 lety +6

    Thanks Santhosh jee...

  • @sijutsahadevan4346
    @sijutsahadevan4346 Před 5 lety

    സംസാരം .. കേട്ടിരുന്നുപ്പോകുന്നു. അറിയാതേ ഞാനും അങ്ങനെ ആയിപോകുന്നു.. എത്ര കേട്ടിട്ടും കൊതി തീരുന്നില്ല.

  • @stalinkylas
    @stalinkylas Před 5 lety +22

    ഒന്ന് രണ്ടു തലമുറകൾ കഴിയുമ്പോൾ അവര് കുറേപേർ ചൈനക്കാരെ support ചെയ്തു തുടങ്ങും. ദലൈലാമ,അവരുടെ സംസകാരങ്ങൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരും. 😥

    • @yavanadevan
      @yavanadevan Před 4 lety

      athinu munpu communism thakarnalo

    • @janceysebastin1929
      @janceysebastin1929 Před 4 lety +1

      ടിബറ്റൻ ടിബറ്റ് ആയി ജീവിക്കണ൦ Not depend on others

    • @jabirjabir1423
      @jabirjabir1423 Před 3 lety +2

      @@yavanadevan ചൈനയിൽ ഏകദേശം ഖിലാഫത്ത് ഭരണം പോലെയാണ് മതമില്ല ലോകത്തിലെ ഏറ്റവും ശക്തമായ നിയമം ഉള്ള രാജ്യം

    • @dileeparyavartham3011
      @dileeparyavartham3011 Před 3 lety

      അതെ.. ചൈനീസ് അധിനിവേശ ഏകാധിപതികളുടെ ലക്ഷ്യവും അതാണ്. സങ്കടം തോനുന്നു.

    • @spider6660
      @spider6660 Před 2 lety +2

      @@dileeparyavartham3011 എന്ത് സങ്കടം. നിങ്ങൾ മണ്ടനായി ചിന്ദിക്കല്. ആർക്ക് വേണം മതം. എനിക്ക് എന്തും വിളിച്ചുപറയാണുള്ള സ്വന്തന്ത്രം വേണോ അതോ നല്ല ജീവിത സാഹചര്യം വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയും നല്ല ജീവിതസഹചര്യം വേണമെന്ന്.

  • @bindhuans9587
    @bindhuans9587 Před 5 lety +4

    ടിബറ്റ്, ടിബറ്റ്,.,ടിബറ്റ് 👍👍👍

  • @binduanand2321
    @binduanand2321 Před 4 lety +1

    I respect you very much

  • @anumommohanan5697
    @anumommohanan5697 Před 5 lety +1

    ഒന്ന് നേരിട്ട് ചേട്ടനെ കാണാൻ പറ്റിയിരുന്നെങ്കിൽ അതു തന്നെ ഒരു ഭാഗ്യം

  • @kuttysblog7384
    @kuttysblog7384 Před 5 lety +6

    അങ്ങനെ അതും സാധിച്ചു...

  • @soul9058
    @soul9058 Před 5 lety +8

    വയ്യാ... കാത്തിരിക്കാൻ വയ്യ 🙇🙇🙇

  • @nishadbinhussain5775
    @nishadbinhussain5775 Před 5 lety +3

    അറിവിന്റെ മഹാലോകം ....❤️❤️❤️❤️❤️❤️

  • @sunsun2370
    @sunsun2370 Před 5 lety +1

    Ningalude vivaranam athi manoharam. Oro sthalavum kaanaan aagraham janippikkunnu. Gifted.

  • @ranjithchandran4054
    @ranjithchandran4054 Před 5 lety +2

    കുട്ടിക്കാലത്ത് ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മാസത്തേക്കും, വർഷത്തേക്ക് ലേബറിന്ത്യ പറയുന്ന ഒരു പുസ്തകത്തിന് പേജിലാണ് ആദ്യം ഞാൻ സാറിനെ കാണുന്നത് . അക്കാലംമുതൽ സാറിനോടുള്ള ഒരു പരിചയം ഇപ്പോൾ സാറിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിൽ എന്തോ ഒരു ആരാധനയാണ്.

  • @RosmiRinson
    @RosmiRinson Před 5 lety +8

    Sir oru meetup vakkumo, keralathil evidanelum vannirikkum😘sandosh sirine peruthishttam😍😘😘😻

  • @PédophileProphet
    @PédophileProphet Před 5 lety +17

    ഇന്നും first എത്താൻ പറ്റിയില്ല...😕😕

  • @venugopalank8551
    @venugopalank8551 Před 3 lety +1

    Excellent. If I am going there, I will not get this much of enjoyment.

  • @shajahanpc5893
    @shajahanpc5893 Před 5 lety +4

    Kaanunnathilum ishttam kannadach kelkkananu 😍😍😍

  • @nesmalam7209
    @nesmalam7209 Před 3 lety

    First thing I do is like the video then watch the wonder of SGK...How many else???

  • @hazitgi5971
    @hazitgi5971 Před 5 lety +16

    കാനഡ സഞ്ചാരം ഉണ്ടോ

  • @rosilydavid9161
    @rosilydavid9161 Před 3 lety +1

    Njan kidannukondanu ithu kanuka but after that I had a dream that I was traveling through all this way it was amazing. Athrakum manoharam anu your explanation namikunnu sir

  • @jayag1925
    @jayag1925 Před 5 lety +4

    ഇനി ടിബറ്റ് യാത്രയുടെ വീഡിയോ അപ് ലോഡ് ചെയ്യൂ

  • @sreehariv.m5137
    @sreehariv.m5137 Před 5 lety +2

    What a beautiful account of journey!! Very informative and wonderfully recounted.

  • @shibineddapal3020
    @shibineddapal3020 Před 5 lety +7

    Sir, Azerbaijan episode onu cheyamo ellekill sancharam full episode upload cheyithude it's request

  • @Karma-kv1tp
    @Karma-kv1tp Před 5 lety +17

    24 മിനുട്ട് 1K views 225 like ഏത് youtube ചാനലിന് അവകാശപ്പെടാൻ ഉണ്ട് ഇതുപോലൊരു പരുപാടി , സഫാരി ഡാ.....

  • @vishalmr9475
    @vishalmr9475 Před 5 lety +4

    My favorite channel...

  • @vijithavr5179
    @vijithavr5179 Před 5 lety +3

    santhosh ji u r simply superb

  • @rashidt.p3261
    @rashidt.p3261 Před 5 lety +4

    sir. oru sambavam thanneyaaan

  • @Gurudeth
    @Gurudeth Před 5 lety +6

    എനിക്ക് ഫ്രാൻസിൽ പോകാൻ സാധിച്ചത് ഈ പ്രോഗ്രാമിന്‌ പ്രചോദനം ആണ്

  • @muhammedfairoos4322
    @muhammedfairoos4322 Před 5 lety +6

    ഭൂമി ക്ക് ഭാരമായിട്ടല്ല സന്തോഷ് ഏട്ടന്റെ ജീവിതം. ഭൂമിക്ക് മുതല് കുട്ടായിട്ടാണ്

  • @abhijithabhi2141
    @abhijithabhi2141 Před 5 lety +4

    Entha paraya sir.... Awesome🙏🙏🙏👍👌👌

  • @akasha3879
    @akasha3879 Před 5 lety +12

    Sancharam Tibet episodes upload ചെയ്യണം എന്ന ആവശ്യമുള്ളവർ ലൈക് അടിച് ഐക്യദാർഢ്യം പ്രകടിപ്പിക്കു.😋

  • @ibrahimkoyi6116
    @ibrahimkoyi6116 Před 5 lety +1

    Ethra sundaramaya vivaranangal

  • @johnnjjohnnj6507
    @johnnjjohnnj6507 Před 3 lety +1

    My favourite channel..... Safari.....👍👍👍👍👍

  • @user-ql7ye8rg8p
    @user-ql7ye8rg8p Před 5 lety +12

    നമ്മൾ കാത്തിരിക്കാ 😁😁

  • @jalajabhaskar6490
    @jalajabhaskar6490 Před 5 lety +1

    When my ( late) mother was bedridden for 1 year... safari channel was her companion...

  • @pakrusuresh6872
    @pakrusuresh6872 Před 5 lety +1

    Tibet inte history padikumbo atinte american version matram padikarutu, chineese version kudi padikanam. Then u will be amazed, then it will start making sense.

    • @spider6660
      @spider6660 Před 2 lety

      Yes, US അവരുടെ കാര്യം കഴിയുമ്പോൾ പോകും.

  • @ajeshac2860
    @ajeshac2860 Před 5 lety +2

    Memories of tibet is very painful ......One Day tibet will become independent

  • @shijudavid1816
    @shijudavid1816 Před 5 lety +2

    Nice...Thnaks for uploading..please upload african country's episodes..

  • @kamaladevi8365
    @kamaladevi8365 Před 2 lety

    Thanks again 💕❤️👍🙏

  • @arun6314
    @arun6314 Před 5 lety +4

    SGK😘😘

  • @vmchanel591
    @vmchanel591 Před 4 lety

    Achayan 🙏 Sathoesh 🏰 Safari 🗽 Tank You Sir

  • @Theabimon
    @Theabimon Před 5 lety +2

    Thank you sir

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 5 lety +5

    ഉഗ്രൻ....

  • @hamidaamiz8178
    @hamidaamiz8178 Před 5 lety +11

    #SafariTvaddicts

  • @Akhilvs007
    @Akhilvs007 Před 4 lety +2

    സന്തോഷ്‌ സർ വെള്ളമിറക്കുന്നതു കാണാം 27:00 😋

  • @jijojohnmt
    @jijojohnmt Před 5 lety +53

    അതിനിടക്ക് 6 എണ്ണം വന്നു Dislike ചെയ്യാൻ വേണ്ടി മാത്രം ഇവറ്റകൾ എന്തു ജൻമങ്ങളാണ് പാഴ്ജന്മങ്ങൾ

  • @muhammedashiqa.k2686
    @muhammedashiqa.k2686 Před 4 lety +1

    Yes LHASA is knowing in history as "forbidden city"

  • @positivelife_2023
    @positivelife_2023 Před rokem

    Vallathe addict aayi poyi sanchariyude diary kuruppugal.
    Sancharam kaanarund epozhum.. pakshe sanchariyude diary kuruppugal ipo adutha kaalatha kaanan thudangiyath

  • @jayathomas2737
    @jayathomas2737 Před 5 lety +4

    Thanks Safari 👌

  • @shajinkt5788
    @shajinkt5788 Před 5 lety +5

    Sir ഇത്തിരി മേയ്കപ് കൂടി പോയോന്നൊരു.സംശയം😙😂😀😁

  • @praveenekm6145
    @praveenekm6145 Před 5 lety +3

    beautiful

  • @Manureachmanurv
    @Manureachmanurv Před 5 lety +3

    Very nice episode

  • @rajirajan6018
    @rajirajan6018 Před 4 lety +1

    പൊട്ടാല palace ന്റെ മുകളിൽ ചൈനീസ് flag കണ്ടപ്പോൾ ഒരുവിഷമം തോന്നി

    • @anirudhanparamu9434
      @anirudhanparamu9434 Před 4 lety +1

      ആ കൊട്ടാരം ഇപ്പോഴും അവിടെ ഉണ്ടല്ലോ ഇന്ത്യ ആയിരുന്നുവെങ്കിൽ തകർത്തുകളഞ്ഞേനേ

    • @anirudhanparamu9434
      @anirudhanparamu9434 Před 3 lety +1

      അതെന്താ ഇത്ര വിഷമം. കേരളത്തിൽ എവിടെയെങ്കിലും ഇന്ത്യൻ ഫ്ലാഗ് കാണുമ്പോൾ വിഷമം തോന്നാറുണ്ടാ

  • @sainulabid8178
    @sainulabid8178 Před 5 lety

    Minute 24.22 പുള്ളിയുടെ ആ ചിരി...

  • @ajithkrishnapillai8640
    @ajithkrishnapillai8640 Před 5 lety +3

    Great Sir 👍

  • @vishnusajeevan4036
    @vishnusajeevan4036 Před 5 lety +1

    സാർ, Allapad നെ കുടിച്ചു അടുത്ത എപ്പിസോഡിൽ ഒരു മിനിറ്റ് ചർച്ച ചെയ്താൽ വളരെ നന്നായിയിരിക്കും

  • @pathrayyar
    @pathrayyar Před 5 lety +3

    ടിബറ്റ് ഇന്ത്യയുടെ കൂടെ ലയിക്കേണ്ട രാജ്യമായിരുന്നു .അവരുടെ സാംസ്കാരികമായ അടുപ്പം ഇന്ത്യയുമായി ചേർന്ന് നിൽക്കുന്നു . ജനങ്ങളും മാനസികമായി ഇന്ത്യയുമായി ചേർന്ന് നിൽക്കുന്നു.

    • @anirudhanparamu9434
      @anirudhanparamu9434 Před 4 lety +2

      അവർ പശു ഇറച്ചി തിന്നുന്ന വരല്ലേ.ചൈനയിൽ ആയതുകൊണ്ട് അവർ സ്വതന്ത്രമായി ജീവിക്കുന്നു ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ കൊന്നേനെ. ടിബറ്റ് ഭൂമിശാസ്ത്രപരമായ ചൈനയുടെ ഭാഗമാണ് ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായ ഒരു ബന്ധവുമില്ല

    • @svs4305
      @svs4305 Před 4 lety

      @@anirudhanparamu9434 ചേട്ടൻ ആദ്യം ഇന്ത്യ പോയി കാണ്
      ഇന്ത്യയിൽ കേരളം മാത്രം അല്ല ബീഫ് കഴിയ്ക്കുന്നത് 👍