Speakers ഇങ്ങനെ ചെയ്യാതിരിക്കുക | Don't do these with your speakers

Sdílet
Vložit
  • čas přidán 12. 09. 2024
  • What else you must not do as diy speaker repairs.
    👉 Electronics Repairing Basic video course from my experiences - Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    About this course and payment options - Watch this video - • Electronics Repairing ...
    📱For Audio system assembling only:
    💬 8943491671
    This video will cover:
    ✅️ What you must not do with speakers
    ✅️ Speakers fault repair tips that you mist not do and more.
    🔸🔸🔸🔸🔸🔸
    Mentioned Links:
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #speakers #speaker #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Komentáře • 90

  • @manusdigitaltec1878
    @manusdigitaltec1878 Před rokem +20

    സത്യസന്ധമായി കാര്യങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന ഒരു നല്ല ടെക്നിഷൻ 😍😍😍😍😍

  • @rajeevc6890
    @rajeevc6890 Před rokem +9

    എനിക്ക് അറിയാം എന്ന് പറയുന്നത് ഒരു മലയാളി യുടെ സ്വഭാവമാണ് . അറിയാവുന്ന കാര്യം ഒന്ന് കൂടി അറിയുന്നതിൽ സന്തോഷം 🙏 ❤️

  • @karthiksaneesh7152
    @karthiksaneesh7152 Před rokem +6

    നല്ലൊരു അറിവ് 👌👌❤️

  • @faizalbigb
    @faizalbigb Před rokem +1

    മുൻപ് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് അറിയില്ല..
    Bass Response കിട്ടാൻ Additional Subwoofer ന്റെ ആവശ്യമില്ല എന്ന്..
    3 Way Crossover Speaker System തന്നെ ധാരാളം ആണ് 🙂

  • @VISHNU-eb6kx
    @VISHNU-eb6kx Před rokem +2

    Ithupolulla tricks iniyum pratheekshikunnu. 👍

  • @josemonvarghese3324
    @josemonvarghese3324 Před rokem +1

    ഹായ് ചേട്ടാ, വളരെ ഉപകാരമായ വീഡിയോ ആണ്. നേരത്തെ എവിടെ നിന്നെങ്കിലും ഈ ഇൻഫർമേഷൻ കിട്ടിയിരുന്നെങ്കിൽ ഒന്ന് രണ്ടു സ്പീക്കർ ഉം സബ്ബും ഉപയോഗശൂന്യമാകതെ കിട്ടുമായിരുന്നു. പിന്നെ, സ്പീക്കർ നു വേണ്ടി ഉപയോഗിക്കുന്ന ഗ്ലൂ ഏതൊക്കെയാണ്? അത് ഒന്ന് പറഞ്ഞുതരാമോ?

  • @midhuntech3872
    @midhuntech3872 Před rokem +2

    Ishtamillathavar. Video kanathirikkate. Njagale poleyulla. Sound pranthanmark. Useful aan. Ningalude Oro. Videos um. 👍👍👍❤️

  • @_tentacion_i23
    @_tentacion_i23 Před rokem +3

    Poli chettan vere level aaa

  • @sanojc.m.malayil8574
    @sanojc.m.malayil8574 Před rokem +3

    Fevicol SH mathi.
    അത് Hard ആവില്ല .
    ഒട്ടാൻ Time എടുക്കും

  • @qtmobiles
    @qtmobiles Před rokem +2

    1:25 വീഡിയോ skip അടിക്കാൻ അറിയാത്തവർ ആവും ഈ കമെന്റ് ഇടുന്നത് അപ്പോ skip എങ്ങനെ അടിക്കാം എന്നൂടെ പറഞ്ഞു കൊടുക്കണം 😂😂😂

  • @siddharthvijayan5414
    @siddharthvijayan5414 Před rokem

    Cheriya keeral aaneal fevicol use cheyth nokku best aanu paper bindnum formum joint keeral ottikkan

  • @Arjun98478
    @Arjun98478 Před rokem

    Sony copy സബ് ഫിൽട്ടർ ഇറങ്ങിയിട്ടുണ്ട് - അതിൻ്റെ റിവ്യൂ ഇടുമോ - വളരെ നല്ലതാണ് പ്രത്യേകതകൾ ഒരുപാട് ഉണ്ട്

  • @AutoBot905
    @AutoBot905 Před rokem +1

    Anabond use cheythal nalla performance kittum chetta , surround foamte movement povilla

  • @rameshkannan2775
    @rameshkannan2775 Před rokem +1

    Super glue upayogikathirikunnada nalladu speekarite oru bhagathum athu padarnnu kayari kuduthal bhagam kattiyayipokum pine avidam vachu pottum fevibondu annu spiderinte keeralu ottikan nalladu athu oru rabbarupole ayirikkum..

  • @itsmetorque
    @itsmetorque Před rokem +1

    "എല്ലാം അറിയുന്ന"വരോട് പോയി പണി നോക്കാൻ പറ...
    നമ്മളൊക്കെ ഒരുപാട് ഒരുപാട് കാര്യങ്ങൾ മനസിലാക്കിയത് നമ്മുടെ ചാനലിന്നാണ്...
    അങ്ങനെ ഉള്ളവർക്കു വേണ്ടി തന്നെ ആണ് ഇതിലെ വിഡിയോസും...
    അപ്പോ ഇത്പോലെ "എല്ലാം അറിയുന്ന" മഹാന്മാർ വന്നു കണ്ട് ബുദ്ധിമുട്ടി കമന്റ് ഇടാൻ നികണ്ടാലോ..
    നന്നായുള്ളു മറുപടി കൊടുത്തത് 👍🏻❣️
    ഈ വിഡിയോയും കലക്കി ❣️

  • @myelectronicideas
    @myelectronicideas Před rokem +3

    DC 12v ൽ വർക് ചെയുന്ന JRC4558 ic ഉബയോഗിച് Bass filter ഉണ്ടാകാമോ

  • @binithpr
    @binithpr Před rokem +3

    ചേട്ടായി 👍👍👍👍

  • @muhammadnoufal3154
    @muhammadnoufal3154 Před rokem +3

    Bro 500W out വരുന്ന അമ്പ്ലിഫെയറിൽ bass tube എത്ര ഇഞ്ചിന്റെ കൊടുക്കാൻ പറ്റും അതോ കൊടുക്കാൻ പറ്റില്ല please replay 🙏🏻🙏🏻

  • @anilkumar-wr7hj
    @anilkumar-wr7hj Před rokem

    aniya buffer amplifer simple aayi cheiyunna video cheiyumo?

  • @mukundana3862
    @mukundana3862 Před rokem +2

    Towar spekar aethanu best ?

  • @techsandtricks3773
    @techsandtricks3773 Před rokem

    Sir..boat avaante sound bar 160 watt nte bass enganumd? Njan oru bass lover aanu..boat ano nallaathu Mivi fort s200 aano vangikan pattiyathu? Onnu parayamo sir

  • @djkalan8977
    @djkalan8977 Před rokem +2

    ഞാൻ പണ്ട് ചോദിച്ച ഉത്തരം കിട്ടാത്ത ഒരു ചോദ്യം...
    Subwoofer കളുടെ rubber surround paper cone ന് പുറത്തും woofer കളുടെ അകത്തും വെച്ചാണ് ഒട്ടിക്കുന്നത്.. എന്താണ് അതിന്റെ ഉദ്ദേശ്യം...

  • @jibin5640
    @jibin5640 Před rokem

    നല്ല ക്വാളിറ്റി ഉള്ള 6 inch Car സ്പീക്കർ പറയുമോ???
    നല്ല ക്ലാരിറ്റി ഉള്ള Bass വേണം

  • @MKDUDES
    @MKDUDES Před rokem

    Bro car lakkee our costume amp chayann pato
    4.1 allkell 2.1
    company stereo allatha..

  • @zombidio
    @zombidio Před rokem +1

    Bro big fan of you ❤️

  • @baijuneethu2021
    @baijuneethu2021 Před rokem

    sony cdx-g1070u 55w car സ്റ്റിരിയോക്ക് എത്ര വാട്ട്സ് റിയൽ സ്പീക്കർ ആണ് കൊടുക്കുന്നെ

  • @arunps113
    @arunps113 Před rokem

    എന്റെ കയ്യിൽ sony STR-K 750P റിസീവർ ഉണ്ട് . അതിന്റെ സബ് വൂഫർ സറൗണ്ട് സ്പീക്കറുകൾ നഷ്ടപ്പെട്ടു, ഈ പഴയ റിസീവറിലെ വീഡിയോ 1 വീഡിയോ 2 വഴി HD MI കൺവർട്ടർ വഴി പുതിയ Sony സൗണ്ട് ബാർ സബ് വൂഫറുമായി വർക്ക് ചെയ്യാൻ സാധിക്കുമോ ?

  • @abhiplaveli
    @abhiplaveli Před rokem +1

    👍

  • @rajuvarghese8272
    @rajuvarghese8272 Před rokem +1

    👌👍

  • @User-q7q5i
    @User-q7q5i Před rokem

    thanks bro

  • @abiapoos7496
    @abiapoos7496 Před rokem

    Audio out illaatha company car stereo nn eangane audio out eadukkaam ?

  • @satheeshbabu4466
    @satheeshbabu4466 Před rokem +1

    👌👌💕

  • @rejathcr1787
    @rejathcr1787 Před rokem

    Speaker repairing kit aayittu kittumo?

  • @dineeshdineeshat7190
    @dineeshdineeshat7190 Před rokem

    Very nice

  • @usthaadgaming8305
    @usthaadgaming8305 Před rokem +1

    Nalla info👌👌👌

  • @seekeeswar6007
    @seekeeswar6007 Před rokem

    Surrounded spker 8 inches best and 6 inches best bro

  • @ambadi1518
    @ambadi1518 Před rokem

    Bai oru 2.1 amplifier side channel car speaker 6×9 2ennam series ayi koduthal kuzhappam undo

  • @retheeshchakkara9137
    @retheeshchakkara9137 Před rokem

    Broiii two way controlinte lead joint cheythu single chanelil (single) control aayitt koduthal boardinu enthelum kuzhappamundo

  • @firoshgt509
    @firoshgt509 Před rokem

    Single supply 12 volt Sountron 5.1 remote kit nu etra ampere venam? Is Sountron good?

  • @soujisoujith785
    @soujisoujith785 Před rokem

    Bro... ഒരു Gomecanic ന്റെ 10 inch ന്റെ bass tube ൽ SMPS കണക്റ്റ് ചെയ്യുമ്പോൾ 12v ന്റെ മഞ്ഞ വയർ എല്ലാം കൂടി പിരിച്ച് connect ചെയ്യണോ എന്നാലേ full amp കിട്ടുവൊള്ളോ ? 12v -15 amp എന്നാ Smps ൽ കാണിച്ചിരിക്കുന്നത്. അതുപോലെ കറുപ്പ് വയറും മുഴുവൻ connect ചെയ്യണോ (ground ) Please reply❤️

  • @muneermeppadi4810
    @muneermeppadi4810 Před rokem

    useful tips🤩🤩🤩

  • @shanojjacob7118
    @shanojjacob7118 Před rokem +1

    👍👍👍👍👍👍

  • @mkm..
    @mkm.. Před rokem +1

    Paid course whats up ലൂടെ ചേരാൻ കഴിയുമോ?

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Good👍

  • @shamsupoopalam9808
    @shamsupoopalam9808 Před rokem

    Good

  • @sumeshprasad8807
    @sumeshprasad8807 Před rokem

    Nice viedo👌

  • @rajanedathil8643
    @rajanedathil8643 Před rokem

    താങ്കളുടെ വീഡിയോ കാണുന്നവർ ചെയ്യുന്ന നെഗറ്റീവ് കമന്റ്കൾ കാര്യമാക്കേണ്ട.ആവശ്യമുള്ളവർക്ക് ഇത് ഉപകാരപ്രദമാണ്

  • @mrpresidentatruevintageaud3128

    Dust cap poyal engane fix aakum,ethu gum use chayyanam bro

  • @arunworld7607
    @arunworld7607 Před rokem

    ഇതു വരെ ചെയ്തതിൽ ഏറ്റവും costly ആയി ചെയ്ത amplifier ഏതാണ്

  • @Technic.2022
    @Technic.2022 Před rokem

    TDA20 30icക്ക് എത്ര വാൾട്ടിന്റെ Assam B.Sആണ് വേണ്ടത്🤔

  • @sachuu8233
    @sachuu8233 Před rokem

    ❤️❤️❤️

  • @qtmobiles
    @qtmobiles Před rokem +1

    വീഡിയോ skip അടിക്കാൻ അറിയാത്തവർ ആവും ഈ കമെന്റ് ഇടുന്നത് അപ്പോ skip എങ്ങനെ അടിക്കാം എന്നൂടെ പറഞ്ഞു കൊടുക്കണം 😂😂😂

  • @yelyemtec1403
    @yelyemtec1403 Před rokem

    Superglue njan vagaree illa😊

  • @sreekumarkpsreekumarkp4212

    👍👍👍♥️

  • @craftmedia6705
    @craftmedia6705 Před rokem

    Tweeter ethaanu use cheythittullathu

    • @akshaybabu7433
      @akshaybabu7433 Před rokem

      ഇത് ഉണ്ടാക്കിയത് അല്ല..
      Pioneer tower സ്‌പീക്കർ ആണ്..

    • @craftmedia6705
      @craftmedia6705 Před rokem

      @@akshaybabu7433 pioneerinte eethu seres model..

  • @rajeeshprchannel7342
    @rajeeshprchannel7342 Před rokem

    നിങ്ങളെ നമ്പർ ഒന്ന് തരാമോ എനിക്കൊരു ആംപ്ലിഫയർ സെറ്റ് ചെയ്യാനാണ്

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem +1

    ഈ അഭിപ്രായം വിഷമിപ്പിച്ചു എല്ലാ വീഡിയോ യും എല്ലാവരും കാണണം ഒ കൈ

  • @nisharalichembrasseri1021

    😀

  • @princepjohnson2599
    @princepjohnson2599 Před rokem +1

    ചേട്ടാ എനിക്ക് ഒരു സഹായം വേണം.
    Instagram account il message ayakkar undarunnu reply കിട്ടുമായിരുന്നു ആദ്യമൊക്കെ പിന്നീട് കിട്ടാതെ ആയി.
    തിരക്ക് ആണെന്ന് അറിയാം.
    നമുക്കൊക്കെ സംശയങ്ങൾ ചോദിക്കാൻ നിങ്ങളെ പോലെ ഉള്ള അറിവ് പകർന്നു kodukkunnavare ഉള്ളൂ

  • @Tirurvlog768
    @Tirurvlog768 Před rokem +1

    👍👍

  • @aswabai1737
    @aswabai1737 Před rokem

    👍👍👍

  • @Thomas-kz6sd
    @Thomas-kz6sd Před rokem

    👍👍👍

  • @vimalraj8638
    @vimalraj8638 Před rokem +1

    👍👍👍