Video není dostupné.
Omlouváme se.

ദുരന്തത്തിനിടെ പ്രതിപക്ഷ നേതാവ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് | Joy

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 25

  • @HariHari-yu1sh
    @HariHari-yu1sh Před měsícem +15

    ദുരന്തം വന്നാൽ സർക്കാരിനെ വിമർശിക്കാൻ പാടില്ല എന്നൊരു നിയമം പാസ്സ് ആക്കണം സഖാവേ. നമ്മുടെ ചങ്കിലെ ചൈനയിൽ ഒക്കെ അങ്ങിനെയാണ്

  • @sharafillath
    @sharafillath Před měsícem +7

    ഉത്തവാദിത്തം ഏറ്റെടുക്കുക അതാണ്‌ വേണ്ടത്.ഇനിയും ഇങ്ങനെ ഉണ്ടാവാതിരിക്കാൻ പരിശ്രമിക്കുക,

  • @ajilarswathy2779
    @ajilarswathy2779 Před měsícem +6

    സർക്കാരിനെ വിമർശിക്കാൻ പാടില്ല... എംബി രാജേഷ്..

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +6

    ഇവനൊക്കെ പ്രതി പക്ഷത്തിരുന്നപ്പോൾ എങ്ങനെ.

  • @SIdheequecv
    @SIdheequecv Před měsícem +6

    സ്വന്തം സർക്കാരിൻറെ തെറ്റുകളും കുറവുകളും തിരിച്ചറിയാതെ പ്രതിപക്ഷ നേതാവിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത് ആദ്യം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ ചെയ്യൂ

  • @shahidzubair4250
    @shahidzubair4250 Před měsícem +4

    മാലിന്യം നീക്കൂ. ഇനിയാർക്കും ഇങ്ങനെയുള്ള അവസ്ഥ വരാതെ സൂക്ഷിക്കുക.

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Před měsícem +2

    ഈ സംഭവങ്ങൾ നടക്കുന്ന വേളയിൽ കാരണഭൂതൻ എവിടെ യായിരുന്നു

  • @agnair1859
    @agnair1859 Před měsícem +3

    മുതലെടുത്തവരിൽ പ്രധാനി നിങ്ങൾ താരാട്ടും, താളവും, മേളവും കൊട്ടി ചുമലിലേറ്റി നടത്തുന്ന നമ്മുടെ മേയറമ്മയാണ് ....
    ഈ പേമാരിയും, കുത്തൊഴുക്കും ഉള്ള സമയത്താന്നോ മാലിന്യ നീക്കത്തേക്കുറിച്ച് ചിന്തിച്ചത് ??
    എന്താ മന്ത്രിവര്യാ നിയമസഭയിൽ കൂത്താട്ടും നടത്തിയ നിങ്ങൾ ആന്നോ ഇപ്പോൾ സത്യവാൻ ചമയുന്നത് ?? താന്താൻ നിരന്തരം....... പുടി കിട്ടിയോ മൻഡ്രിവര്യാ ??

  • @dominicpt6793
    @dominicpt6793 Před měsícem +2

    ജോയെ ജീവനോടെ തിരിച്ചു കിട്ടുകയില്ലെന്നു സമാനിയ ബുദ്ധിയുള്ളവർക്ക് അറിയാമായിരുന്നു...

  • @nanduvijayakumaran7957
    @nanduvijayakumaran7957 Před měsícem +4

    Maliniyam

  • @satheesanpk4698
    @satheesanpk4698 Před měsícem +2

    waste

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu Před měsícem +2

    Adhikaramilleangil raji vachu poyikudea

  • @fasilpp7523
    @fasilpp7523 Před měsícem +2

    Athentha prathipakshathinu onnum paranhhu koode elllam rashtreeya muthaledipp ano

  • @user-xg5mb7js6q
    @user-xg5mb7js6q Před měsícem

    മഹത്തായ ഇടപെടൽ?

  • @aboobakarkannur2862
    @aboobakarkannur2862 Před měsícem +1

    Any where happened rulers or oppositions n dept who concerned try to find solution n help the f 0:56 family also declare any project to avoid future set back

  • @vibivibi8558
    @vibivibi8558 Před měsícem

    Thanoke valiya tholviyanallo pothe rajappa