Naruneendi sarbath shop, Thrissur| തൃശ്ശൂര്‍ പാട്ടുരായ്ക്കലെ നറുനീണ്ടി പാല്‍ സര്‍ബത്ത് ഷോപ്പ്‌

Sdílet
Vložit
  • čas přidán 19. 10. 2021
  • Naruneendi sarbath shop, Thrissur| തൃശ്ശൂര്‍ പാട്ടുരായ്ക്കലെ നറുനീണ്ടി പാല്‍ സര്‍ബത്ത് ഷോപ്പ്‌
  • Jak na to + styl

Komentáře • 59

  • @kunjipennumkuttimamanmarum5264

    ഞങ്ങൾ ക്ലാസ്സിൽ പോകുമ്പോൾ സ്ഥിരം കേറുന്നതാ ഇവിടെ പൊളിയാ 🥰🥰🥰

  • @vinukeechu
    @vinukeechu Před 2 lety +1

    പൊളിച്ചു.. അവതരണം കിടുക്കി... ചാനൽ അവതാരകൻ ആയി എത്രയും വേഗം കാണാൻ ആഗ്രഹിക്കുന്നു.. എല്ലാ വിധ ഭാവുകങ്ങളും ❤

  • @sinojjohn976
    @sinojjohn976 Před 2 lety

    അവതരണം സൂപ്പർ. തൃശൂർ പോകുബോൾ ഈ കടയിൽ എന്തായാലും കേറണം.👍👍

  • @jibinjohn9423
    @jibinjohn9423 Před 2 lety

    Adipoli..... Good performance....Nice 🙂🙂🙂🙂 to hear Saju...Y u ru so late to do.... anayway i am surprised...u r great to support & 'ving good capacity... expecting more from u...wish u all d best dear...👍👍👍👍

  • @TharaLekshmiVlogs
    @TharaLekshmiVlogs Před 2 lety +1

    Adipoli 😍

  • @Lifelinetruth
    @Lifelinetruth Před 2 lety

    നല്ല ഭക്ഷണങ്ങൾ ; അതിഭാവുകത്വമില്ലാതെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ., തുടരുക കാത്തിരിക്കുന്നു

  • @harshapriya7473
    @harshapriya7473 Před rokem

    Narunindi shop thudangunnathinte procedure paranju tharamo

  • @unnikrishnan595
    @unnikrishnan595 Před 2 lety

    Robetta polichu

  • @d11jr48
    @d11jr48 Před 2 lety +1

    ❤️

  • @nafeelpalakkad6927
    @nafeelpalakkad6927 Před 2 lety

    😍

  • @suseelakb4475
    @suseelakb4475 Před 2 lety

    👍👍👍

  • @rajeshobr5129
    @rajeshobr5129 Před 2 lety +4

    രാജമ്മ യൂട്യൂബിൽ കയറി അല്ലേ പൊളിച്ചു

  • @deneemcharly6781
    @deneemcharly6781 Před 2 měsíci

    Endutta chemical,chemical ennu edakku parayanu,,,,

  • @vishnupriyasarath5156
    @vishnupriyasarath5156 Před 2 lety

    Kunnamkulam th ind ee shop

  • @ranjithkayoor
    @ranjithkayoor Před 2 lety +6

    ഈ ചങ്ങായിയുടെ അവതരണം പൊളിച്ചു ..... മറ്റെ ചേട്ടായിയോട് ബഹുമാനത്തോടെ പറയുന്നു. ആളെ വെറുപ്പിക്കല്ലേ ..... പക്ഷെ അങ്ങേർക്ക് നല്ല ഭക്ഷണശാലകളെകുറിച്ച് അറിവുണ്ട് , അവതരിപ്പിച്ച് കുളമാക്കുന്നതാണ് പ്രശ്നം .....

    • @mvrdaily9284
      @mvrdaily9284 Před 2 lety

      Pulli avatharipikkumbol. Paripaadi kaanan polum thonnilla

  • @smithaar2590
    @smithaar2590 Před 2 lety

    കൊതിയാകുന്നു

  • @alwinjose7663
    @alwinjose7663 Před 2 lety +1

    👍🏻👍🏻

  • @reesonwilson6143
    @reesonwilson6143 Před rokem

    East fort undu

  • @rajeshckraj5454
    @rajeshckraj5454 Před rokem

    Narunandi whole sale ആയി കിട്ടുമോ എത്രയാണ് rate

  • @rajitharavi7053
    @rajitharavi7053 Před 2 lety +1

    ഇതിൽ ഫുഡ്‌ കഴിച്ചു കൊണ്ട് പറയുന്ന ചേട്ടൻ... കോളേജ് അധ്യാപകൻ (ഇംഗ്ലീഷ് )ആണ്...

  • @rajeshsethumathavan8085

    പാൽ സർബത്ത് എത്ര രൂപയാണ്?

  • @abdulsamadsamad3851
    @abdulsamadsamad3851 Před 2 lety

    നറുണ്ടി സർബത്ത് ഹോൾസെയിൽ വിൽപ്പനയുണ്ടോ എവിടെ കിട്ടും?

  • @lenintp1272
    @lenintp1272 Před rokem +1

    Number kettumo

  • @appu-do6ui
    @appu-do6ui Před rokem

    നറു നീണ്ടി സർബത്ത് kodukko

  • @sairavlogs5461
    @sairavlogs5461 Před rokem

    നന്നാറി സർബത്ത് ഡെലിവറി ഉണ്ടോ ഉണ്ടെങ്കിൽ എത്രയാണ് കാശ് പ്ലീസ് റിപ്ലൈ

  • @malik-wc5hj
    @malik-wc5hj Před rokem

    ആ ഷോപ്പിലെ നമ്പർകിട്ടുമോ

  • @sajithcs7110
    @sajithcs7110 Před rokem

    ഇവിടത്തെ Contact നമ്പർ തരുമോ

    • @sandramanoj5324
      @sandramanoj5324 Před rokem

      Oru commentinu reply aayi number koduthitind ellvrkum ayakan pattunila

  • @abhitravelvlog4522
    @abhitravelvlog4522 Před rokem

    ഷോപ്പ് നോ pls

  • @khaleell356
    @khaleell356 Před 4 měsíci

    സർബത്തിൽ കളർ ഉണ്ട്. ഇതല്ല ഒർജിനൽ കളർ. ഞാൻ ഉണ്ടാകുന്നതാണ്

  • @speakerpp345
    @speakerpp345 Před 2 lety

    *"മാസ്ക്ക്ക്ക്‌ക്ക്‌..."*

  • @arshadtk3437
    @arshadtk3437 Před 2 lety +1

    ആ ഷോപ്പിലെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @user-hm1sw1vd4y
    @user-hm1sw1vd4y Před 2 lety

    Chetta ee syrup vangan kittumo pls reply. Kadayude Contact number

    • @sandramanoj3023
      @sandramanoj3023 Před 2 lety +1

      Yes kittum

    • @sandramanoj5324
      @sandramanoj5324 Před rokem

      Oru commetinu reply aayi number koduthitind ellavrkum ayakan pattunila

    • @arshadm3593
      @arshadm3593 Před rokem

      നമ്പർ തരുമോ

    • @sandramanoj5324
      @sandramanoj5324 Před rokem

      @@arshadm3593 comment nu reply aayi wordsil number koduthind alland ayakan pattunilla

    • @sandramanoj5324
      @sandramanoj5324 Před rokem

      @@arshadm3593 wordsil number koduthind thazhe oru commentil