നറുനീണ്ടി/നന്നാറി - ഔഷധ ഗുണങ്ങൾ | Naruneendi | Nannari | Health benefits | Dr Jaquline Mathews BAMS
Vložit
- čas přidán 13. 04. 2021
- വേനൽക്കാലങ്ങളിൽ നമ്മുടെ ശരീരം അധികമായി ചൂടാകാറുണ്ട്. പണ്ടുകാലം മുതൽക്കേ തന്നെ ശരീരത്തിന് കുളിർമ്മ നൽകാൻ ഉപയോഗിച്ച് വന്നിരുന്ന ഒരു ഔഷധമാണ് നന്നാറി അധവാ നറുനീണ്ടി.
ഈ വീഡിയോയിലൂടെ ഇതിന്റെ കൂടുതൽ ഗുണങ്ങൾ പരിചയപ്പെടാം.
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
#healthaddsbeauty
#DrJaquline
#nannari
#naruneendi
#നന്നാറി
#നറുനീണ്ടി
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
Thank you for your information
Thsnk you doctor
Seasonal and useful information.. thank you Doctor ❤️
Thanks
തീർച്ചയായും വളരെ ഉപകാരപ്രദമാണ്.... ഹോംമെയ്ഡ് സർബത്ത് ഉണ്ടാക്കുന്ന കൂട്ടത്തിൽ ഇത് ചതച്ച് കിഴികെട്ടി പഞ്ചസാര ലായനിയിൽ ചേർക്കുന്നത് ഞാൻ കുട്ടിക്കാലം മുതൽ കണ്ടിട്ടുണ്ട്.... ഇതിന് ഇത്രത്തോളം ഔഷധഗുണം മനസ്സിലാക്കിയത് ഡോക്ടറുടെ ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ്. Thanks doctor 🙏💐
Thanks
nannari sarbath syrup bottle kittum adh kazhichal same benefits aano kittumadh?
Good information.. Thank you doctor 👍
Thanks
Very useful informatiom.. thanks a lot
Thanks
Thank you so much Dr.
Thanks
Dr.ude video kanumbol college classukalil irikunna oru feel aanu. Thank you for the good information again.
Thanks Jeffy
ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം ഹാപ്പി വിഷു♥️♥️♥️🥰🥰😘😘🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
Vishu asamsakal Jayakrishan and family
Mam, garbhinikal kudikamo??
നല്ല അവതരണം കാര്യങ്ങൾ ഗ്രഹിച്ച് നന്നായി അവതരിപ്പിച്ചതിന് നന്ദി. മറ്റു പലരുടെയും വീഡിയോകൾ നോക്കി വായിക്കുന്നവയാണ്👍
Thanks
Known as Indian Sarsaparilla (Hemidesmus Indicus). It is slightly different from the western herb called American Sarsaparilla. Both verities are high in saponins, plant sterols, and flavonoid antioxidents. Thanks Dr Jackie, for your time for these timely informations.
Thanks
Thank you so much for the information Madam, is this useful for all urinary related problems ?
Yes
ബ്യൂട്ടിഫുൾ --- ഇൻഫർമേഷൻ
Thanks happy vishu
Happy Vishu dr 🙏🙏🙏🙏💓💓💓💓💓
Happy Vishu Laly devi and family
സൂപ്പർ നന്നാരി സർബത്ത് വെള്ളം ഉണ്ടാക്കാൻ ഞാൻ പറിച്ചിട്ടുണ്ട്
Aano
Suppar tanks mam
Thanks
Happy vishu madam 🥰😍💐
Thanks for valuable informations ❤👍
ppllol l'll klokko
@@vikramanpillai5816 🤔
Kadayil ninn kittunna nannari bottle nallathano
സന്തോഷം
Thanks Happy vishu
Hello Dr I am ayurveda therapist..nice vedio Thank you for your information🙏☺️
Thanks
Sirup undakunna videoil muttavella cherthu panjasarayude vaste edukunnund athukond dhoshamundo Dr
Anagnem cheyyam
Karanam panchasara full eppo visham aanallo
ചിത്രങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
Sure eni ulpeduttam
good dr.
Thanks
👌
Thanks
Enikishtama sarbath... Naruneendi... Oru 12-2 pm num idayk kudikkenam. With lemon. Soda
Good
Dr. Raktha shuddi varan ethra nal ithu use cheyyanam
2 months alternative days
First to comment andHappy vishu madam
Happy Vishu Arun and family
👍
Good information.... Pleasant presentatation thanks dr...
Thanks
Happy vishu Jiji das
@@healthaddsbeauty same to u..Dr...Happy Vishu..
Good information 👍
Thank you
Thanks
What foods to avoid while using Naruneendi water and did it cause any damage to teeth. Please advice
No no problem
👌👍
Thanks
Dr naruneendi veruthe vellathilit boil chaith daily use nu upayogikkamo
Yes upayogikkam
Garbhinikalkk ethupole kudikkamo....
Nannari vearu chadach vellam thilapich kudichal raktha shudhi undavumo
Yes undavum
Does bottled nannari contain sugar?
🙏🙏🙏👍👍👍
❤
Thanks Happy Vishu
Mam unaka munthiri daylium kazhikamo
Diabetes ellangil daily kazhikkam
Nannari ittu thilappicha vellam kudichal mathyo ee gunagal kitto ?
Yes kittum
Lung,Kidney&Liver is there in body for.blood purification..then what purification is done by naruneendi?
For enhancing functions of mentioned organs
Dr naduvile veinil ketti kidakkunna neeru pokan enthu cheum pls replay
Plz watch changalamparanda dr jaquline
Shadhavarigulam thinte oru video cheyamo.
Sure
Kidney stone matu stones ullaark upayohikamo?
Yes
😍😍😍
Vishu asamsakal
ഹാപ്പി വിഷു ആശംസകൾ
Vishu asamsakal
Orgienal nannari veru ella vere entheu annu tharichu thannatu athum duply
Aano
Happy vishu
Helo jacqueline good day
Hello
🌹👍
Thanks
Ithu thean il ittu upayogikkaan nallatano..
Yes nallathanu
Content nte pic koodi add cheythal ariyillathavark ath useful ayirikum 👍
Sure
Ayurvedha medical shopil ninnu vagunna Naruneedi syrup upayogichal eee paraja ella gunagal kittumo,ath kuttikalk kodukkamo enganeyan kodukkadath valiyavar engane ann kazhikadath
Oru glass vellattinu 3 tsp syrup aanu
Dr..heart nanayettu irikkan entha chayyandatt
Age mention cheyyanm
Dr. Nannari sarbath dhivasam kudichaal enthenkilum dosham undo
Avp de okk aanengil Kuzhappam ella
Chila brands nallathalla
Happy vishu
Happy Vishu
😊
Thanks
Happy vishu Subhash and family
@@healthaddsbeauty Happy vishu😊
Hai dr 👌🤗👍
Hlo
Doctor, naruneedi podich palil cherth kudikkan oru doctor paranju .. njn vangiya naruneedi cheriya verukal alla korach kattiyum valuppavum und .. ith engneya podiyakki edukkan pattunne eath reethiyil cheyyanam onn paranj tharumo please .......
Ith mixyil ittal podiyumo enn oru doubt ith kazhuki unakki chathachit ano podich edukkandath
Nammal podichal fine powder aakilla
Shop I’ll powder kittuvallo
Noni fruit inte oru വീഡിയോ ഇടുമോ
Ok
Ithinte white part ano use iya. Puram thod use ithal kuzhapam indo
Kuzhappam Ella
White part is medicine
@@healthaddsbeauty thanks for the reply
Can we just boil water with naruneendi and drink daily without adding any other thing?
Yes
Naruneeendi surbath kuppi vangi surbath undakki kazhikkunath preshnam undo....
Kuzhappam ella
Naru neendi yum nannariyum onnu thanneyano.
Athe onnanu
Dr.ee verinte tholi kalayanamennille reply plz
Yes
Doc makeup cheyyunnathu idaamoo superaa makeup
😃
K
Happy Vishu
Good morning madam.. ഇതിന്റെ fresh വേര് ചതച്ചു വെള്ളം തിളപ്പിച്ച് കുടിക്കാമോ.. അതോ ഉണങ്ങിയ വേര് തന്നെ വേണോ..
Fresh veru aanu eattavum nallathu
നിങ്ങളുടെ നാട്ടിൽ ഉണ്ടോ പച്ച നന്നാരി കിഴങ്ങു..
ഞങ്ങൾ ഒരു മരുന്നിന് വേണ്ടി ഇത് അന്വേഷിക്കുകയാണ്. പക്ഷെ കിട്ടുന്നില്ല. ഉണക്കിയത് മാത്രം ആണ് കിട്ടുന്നത്
@@babyn4820 ചെറിയ കുറ്റി ചെടിയാണ്
@@ranijohn2164 mm. ഫോട്ടോ കണ്ടിട്ടുണ്ട്. But എവിടെന്നും കിട്ടുന്നില്ല
Aa kashnam ittitt vellam thalapichu kudikaamo?
Yes kudikkam
@@healthaddsbeauty doctor enik fattyliver und adh engana reverse aaka parayo??
Shadhavarigulam kazhichal pimple varumo
Ella
Dr ഞാൻ 4 മാസം ഗർഭണി ആണ്. ഞാൻ nannari ഇട്ട വെള്ളം കുടിക്കാറുണ്ട് കുഞ്ഞിന് വല്ല കുഴപ്പം ഉണ്ടാവുമോ
Originel evede kittum
Angadi marunnu kadakalil
❤❤❤❤ Happy vishu. Dr. 🥰🥰🥰vibin guruvayoor.. Dubai 🥰❤🙏👌
Happy vishu Vibin and Family
❣❣❣😍👌😍👍
Thanks Akabar
Nannari chothikumpo mara kashnam pole veru aanu tharunadh
Athu unangiyathu aarikkum
Manam undo nnu pottichu nokkuka
Pazhamakkarkuriyam
Yes
Atopic dermitytis ഉള്ള കുട്ടികൾക്ക് കൊടുക്കാമോ. കുഞ്ഞിന് ശരീരം മുഴുവൻ ചൊറിച്ചിൽ ആണ്.
Kodukkam
Where this root available to buy
Ayurveda medicines shop
മേഡം പലരും കൊളസ്ട്രോൾ കുറയുന്നതിന്റെ മരുന്ന് പറയാറുണ്ട് എന്നാൽ ഹൃദയ ദമനികളിലെ കാൽസ്യം ഡെപ്പോസിറ്റ് ഉരുകിപ്പോകാൻ ആയൂർവേദത്തിൽ മരുന്നില്ലേ ഉണ്ടങ്കിൽ ലക്ഷക്കണക്കിന്ന് ഹൃദയ രോഗികൾ ആൻജിയോപ്ലസ്റ്റിയിൽ നിന്നും ബൈപാസിൽ നിന്നും രക്ഷപ്പെടും പ്ലീസ് സഹായിച്ചാലും
വെളുത്തുള്ളി വേപ്പില കുരുമുളക് എന്നിവ കഴിച്ചാൽ മതി
Naruneediyum nannairunnu onnaano ?.
Yes onnanu
Dr നമസ്കാരം ഇൻഡിഗോ പൌഡർ ഉപയോഗിക്കുമ്പോൾ ചായ വെള്ളം ചൂടോടെ ഉപയോഗിക്കാമോ അല്ല തണുത്തതിന് ശേഷം ഉപയോഗിക്കുന്നത് ആണോ നല്ലത്.
Choode aanu
Choodode
ഡോക്ടർ ഒരു സംശയം ചോദിക്കട്ടെ നാരങ്ങ വെള്ളം കുടിച്ചാൽ ഷുഗർ കുറയുമോ?
Ella
@@healthaddsbeauty മറുപടി നൽകിയതിന് thanku you Doctor
Dr. പച്ച നന്നാരി കിഴങ്ങു എവിടുന്നാണ് കിട്ടുക. ഞങ്ങൾ കുറെ അന്വേഷിച്ചു. ആയുർവേദ ഷോപ്പിൽ നിന്നെല്ലാം ഉണങ്ങിയതാണ് കിട്ടുന്നത്.
Eathengilum veedukalile kitoo
@@healthaddsbeauty വീടുകളിൽ അന്വേഷിച്ചു. അവിടെ ന്നും കിട്ടിയില്ല 😔
Dr video kanumbole എന്തെങ്കിലും സംശയം ചോദിക്കാൻ തോന്നുന്നു.😀
Chodicholoo
സർ . നന്നാറി വേര് അങ്ങാടിക്കടയിൽ നിന്നും വാങ്ങാൻ കിട്ടുമോ ?
Kittum
Dr. എനിക്ക് 30 age ഉണ്ട്. Under weight ആണ്.. എന്ത് കഴിച്ചാലും 46,47,48 kg ൽ നിന്നും വെത്യാസം ഇല്ല.. ഇതുമൂലം നടുവേദന സ്ഥിരമായി ഉണ്ട്.. തടി വെക്കാൻ വലിയ ചിലവില്ലാത്ത വഴി പറഞ്ഞ് തരുമോ
Chilavillatha vazhi kuravanu
Pinne nannayi exercise cheyyuka
Appo nannayi food kazhikkam pattum
Bhagyavaan entum thinalo
Protein fud kazhcha madhi
ഹലോ ഡോക്ടർ കുറച്ചു നാളായി മൂത്രം മഞ്ഞ കളർ ആയി കാണുന്നു എന്ത് ചെയ്യണം
Ammayod chodhichal
Paraumallo
ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു വളരെ സന്തോഷം ഹാപ്പി വിഷു എല്ലാവിധ ആശംസകളും നേരുന്നു♥️♥️♥️🥰🥰🥰😘😘😘🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍
Thanks
Chaya and coffee kooduthal aanengil kurakkuka
Vellam nannayi cheru choodode kudikkuka
5വയസ്സ് താഴെ ഉള്ള കുട്ടികൾക്ക് daily കൊടുക്കുന്നതിൽ വിരോധമുണ്ടോ?
Constipation ഉള്ള കുഞ്ഞുങ്ങൾക്ക് കൊടുത്താൽ പ്രശ്നം ഉണ്ടോ?
Venalkalattu daily kodukkam
@@healthaddsbeauty Thanks 🥰😊
തല പുകച്ചിൽ മാറാൻ എങ്ങനെ ഉപയോഗിക്കണം????
Thilappichu vellam kudichal mathi
ഇത് കുടിച്ചാൽ മാത്രം താരൻ നശിച്ച് പോവും 💃💃💃💃അല്ലാതെ enthu ഓയിൽ യൂസ് ചെയ്താലും യൂസ് നിർത്തി കുറച്ചു day കഴിഞ്ഞാൽ വീണ്ടും വരും 😪🤸
Ok
ഇതിന്റെ കൂടെ നന്നാറിയുടെ ഫോട്ടോ കൂടി ഇടാമായിരുന്നു
Ok
നേരത്തെ തേനും ചേർത്ത് കഴിക്കുന്ന പറഞ്ഞില്ലേ അത് പൊടി വാങ്ങാൻ കിട്ടോ
Podi kittum
അമിതമായി വിയർപ്പ് ഉണ്ടാകുന്നവർക്ക് നറുനീണ്ടി നല്ലതാണോ?
Aanu
ജാക്വിലിൻ മേഡത്തെ കണ്ടിട്ട് കുറെയായല്ലോ
😄
ഇത് എവടെ നിന്നും കിട്ടും.. ഇത് കൃഷി ചെയ്യുന്ന സ്ഥലം എവിടെയാ...?
Ayurveda marunnu kadakalil kittum
ശരീരത്തിന്റെ ചൂട് കുറയാൻ നന്നാറി തിളപ്പിച്ച് വെള്ളം കുടിച്ചാൽ മതിയോ dr
Mathi
Good morning
Good msg, thank you doctor.
Hlo
നറുനീണ്ടി പൊടി വാങ്ങാൻ കിട്ടോ, വീട്ടിൽ പണ്ട് വാങ്ങീട്ടുണ്ട് but അത് കിഴങ്ങു അല്ല stem പോലെ dry ആണ് കുഞ്ഞു pieces ആയിട്ട്...നല്ല മണം ഒണ്ട്...
Kizhngu aanu kooduthal kittunnathu
@@healthaddsbeauty Dr enikku naruneendu വേര് ആണ് കിട്ടിയേ കിഴങ്ങ് 2 കടയിൽ ചോയ്ച്ചിട്ട് കിട്ടീല.. ഇനി അത് എങ്ങനാ use ചെയ്യേണ്ടത്? അളവ്, time. Before or after food? പറയാവോ.2 എണ്ണം എടുത്ത് 1/2 litre വെള്ളത്തിൽ തിളപ്പിച്ചു കുടിച്ചാരുന്നു... Correct way എങ്ങനാ? daily കുടിക്കണോ? എത്ര മാസം കൂടുമ്പോ ഇതു include ചെയ്യാം?
മൂത്രത്തിൽ പത വളരെ കൂടുതൽ മാം ഇതിന് വല്ല പരിഹാരം ഉണ്ടോ.. പറഞ്ഞു തരണേ
Sodium text
Mix 1/2 teaspoon of pure sodium bicarbonate (baking soda) in a glass of water and drink slowly (about 15-20 minutes) first thing in the morning. Wait at least another half hour to eat. Avoid high protein or high simple carbs.
Fasting blood sugar nokkanm
Sugar ude daily half spon
uluva empty stomachil kazikkunnude. Kuzappamudo
ഡോക്ടർ
രക്ത ശുദ്ധീകരണത്തിന്
നറുനീണ്ടി തിളപ്പിച്ച് കുടിക്കുന്നതാണോ
നല്ലത്. എത്ര ഗ്ലാസ് കുടിക്കണം.
എത്ര നാൾ കുടിക്കണം
One glass veetham 20 days
ജാഗ്വുലിൻചേച്ചി ഇച്ചിരിയതികം തടിച്ചു
😃