100% ശുദ്ധമായ നന്നാറി / നറുനീണ്ടി സർബത്ത് ഉണ്ടാക്കാം | How to make Nannaari Sarbath Naturally.

Sdílet
Vložit
  • čas přidán 4. 04. 2020
  • നമുക്ക് ആരോഗ്യം നല്‍കുന്ന നാടന്‍ ചെടികള്‍ ഏറെയുണ്ട്. ആരോഗ്യവും ഉന്മേഷവും നല്‍കുക മാത്രമല്ല, പല അസുഖങ്ങള്‍ക്കും ഇതേറെ പ്രധാനമാണ്.
    (ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഇനി മുതൽ നമ്മുടെ ചാനൽ ഇത് കുക്കിംഗ് and ട്രാവെല്ലിങ് വ്ലോഗ്സ് ഉം ഉള്പെടുത്തുന്നതാണ്)
    ഇത്തരത്തിലെ പ്രകൃതിദത്തമായ സസ്യങ്ങളില്‍ ഒന്നാണ് നറുനീണ്ടി അഥവാ നന്നാറി. നറുനീണ്ടി സത്ത് സാധാരണ സര്‍ബത്തുകളിലും മറ്റും ചേര്‍ക്കാറുണ്ട്. ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിയ്ക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്കൊപ്പം ഗന്ധമുള്ള ഒന്നു കൂടിയാണ് ഇത്. ധാരാളം വേരോടു കൂടിയ പടര്‍ന്നു വളരുന്ന, പുല്ലിനോട് സാമ്യമുള്ള ഇലകളുള്ള ഒന്നാണ് നന്നാറി. നന്നാറി ചേര്‍ത്തുള്ള സര്‍ബത്ത് ഏറെ പ്രസിദ്ധമാണ്. വെള്ളത്തിന് പ്രത്യേക രുചിയും തണുപ്പും നല്‍കി ഇത് ക്ഷീണം അകറ്റുന്ന ഒന്നാണ്.
    സര്‍പറില്ല എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന ഇത് വിദേശ രാജ്യങ്ങളിലടക്കം ശീതള പാനീയത്തിന്റെ ചേരുവയായി ഉപയോഗിയ്ക്കാറുമുണ്ട്. പല ആയുര്‍വേദ മരുന്നുകളുടേയും പ്രധാന ചേരുവകളില്‍ ഒന്നാണിത്. ഇതില്‍ മനുഷ്യ ശരീരത്തിനു ഫലപ്രദമായ ധാരാളം പ്ലാന്റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാപോനിയനുകള്‍.
    #nannaarisarbath
    #keralanannaari
    #healthbenifits of nannaari
    Copyright Partner :-
    AJGs Entertainment Company Pvt. Ltd.
    Contact me on:-
    +91 89 211 711 07
    meluhan.tv@gmail.com

Komentáře • 102

  • @tijo1996
    @tijo1996 Před 4 lety +21

    കൊള്ളാം നന്നായിട്ടുണ്ട് നല്ല വീഡിയോ...ഫിൽ ചെയ്യാൻ എടുത്ത ഇലയെ പോലും നാച്ചുറൽ ആണെന്ന് കാണിച്ചുതന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏😍👌👌😍

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +15

    നന്നാറി സർബത്ത് ഉണ്ടാക്കലും, ആ അടുപ്പും, വിവരിച്ച രീതിയും എല്ലാം സൂപ്പർ ❣️

  • @rajucdrajudomanic4465
    @rajucdrajudomanic4465 Před rokem +4

    (പാവപെട്ട പാചകക്കാരൻ) മനസിലാകുന്ന രീതിയിൽ തന്നെ വീഡിയോയിലൂടെ മനസിലാക്കി തന്നു വിഡിയോ വളരെ മനോഹരമായി സന്തോഷം

  • @user-or3rd3mz2z
    @user-or3rd3mz2z Před rokem +1

    വളരെ നല്ല അവതരണം 👍🏻... Quiet natural.. അടുപ്പ്, പത്രം, വിവരണം എല്ലാം 🙏വളരെ മനോഹരം

  • @kaneezfathima6230
    @kaneezfathima6230 Před rokem +1

    Super നല്ല അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vasanthakumari6418
    @vasanthakumari6418 Před 2 lety +3

    പെർഫെക്റ്റ് കളർ thanku

  • @craftelope
    @craftelope Před 4 lety +5

    Oru rakshayumilla super

  • @sreenandha53
    @sreenandha53 Před 11 měsíci +1

    സത്യം പറയാമല്ലോ ഞാൻ വെള്ളം തിളപ്പിക്കാൻ പറമ്പിൽ കൂടി നടന്നു പറിച്ച എൻ്റെ നറുനീണ്ടി. നിനക്ക് ഇത്രക്ക് demand ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു . നല്ല അവരണം 👌 നാടൻ പാചകക്കാരൻ 😊

  • @biloosbiloos2075
    @biloosbiloos2075 Před rokem +1

    നല്ല സ്മെൽ കിട്ടുന്നുണ്ട്...

  • @minhaminnu1064
    @minhaminnu1064 Před 3 lety +2

    Adipoli

  • @ctfuera2558
    @ctfuera2558 Před 4 lety

    nice info and super presentation. mothathil polichuuuuuuu

  • @j7art007
    @j7art007 Před 4 lety +6

    Nannarisarbath Polichu Full detailaayi kaanichu Sambavam adipoly😍👌👌👌👌👌👌👌👌👌

  • @user-ve8lp4kk3n
    @user-ve8lp4kk3n Před 4 lety +2

    Super aayittund 👍👍👍

  • @supriyaj2266
    @supriyaj2266 Před 3 lety +3

    Super😍😍😍

  • @user-fu6mq2rx7u
    @user-fu6mq2rx7u Před 3 lety

    Superrrrrrrr.❤❤❤❤❤

  • @sreethis1713
    @sreethis1713 Před 4 lety +4

    👍3 nannari veru paricheduthulla sarbath adipoli. Husbandinte amma undakkarundu. Nannaride veru angadi kadayil ninnu vangiyanu amma undakkaru. Veettil eppozhum sarbath stock kanum..

  • @jin_ishagiri_ish1926
    @jin_ishagiri_ish1926 Před 2 lety +1

    Suprrr😘😘😘

  • @rahiyanathrahiyanath9456
    @rahiyanathrahiyanath9456 Před 2 měsíci

    Super

  • @JasNishTraveltales
    @JasNishTraveltales Před 4 lety +1

    Good making Girish. Super video. Nice learning for me.

  • @shamnavijayakumarvijayakum3227

    Super video

  • @abudihya7277
    @abudihya7277 Před 4 lety

    പ്രകൃതി രമണീയത

  • @subinapv9916
    @subinapv9916 Před 3 lety

    supar 👌👌👍👍

  • @Bavasworld
    @Bavasworld Před 4 lety +4

    Like 2
    Super dear

  • @JasNishTraveltales
    @JasNishTraveltales Před 4 lety +1

    Kollallo Girish.... Nannari kanichu kothipoikaan lle... Ivide pattini aanu

  • @Rinjusvlog
    @Rinjusvlog Před 4 lety +4

    നന്നാറി എടുക്കുന്നത് ആദ്യം കാണുവാ. നന്നായിട്ടുണ്ട്.

  • @jayashreetvp5797
    @jayashreetvp5797 Před 4 lety +1

    Polichuu girish ettaa

  • @VeettuVisheshangalSaritha

    സൂപ്പർ

  • @its__me__3547
    @its__me__3547 Před rokem

    അടിയ്‌പോളി

  • @ctfuera2558
    @ctfuera2558 Před 4 lety

    super brooo

  • @prasoonchandraprakas
    @prasoonchandraprakas Před 4 lety

    Ithinte vaaru kittumo?I wish to cultivate

  • @aadikannansiblingsmomnisha6246

    Kallakki bro i am new hear hope you do same☺
    Detaild ayittu explain cheidatund..njangalude veedinde mithathu thanne und ennittum ഞാൻ arinjilla.. Thank you so much for sharing this valuable വീഡിയോ 👍

  • @gamerkeraladude9305
    @gamerkeraladude9305 Před 4 lety

    Supper

  • @mohammedswalihnjr10
    @mohammedswalihnjr10 Před 3 lety +8

    വെള്ളത്തിന്റെ അളവ് പറഞ്ഞില്ല , 1.5 kg പഞ്ചസാരയ്ക്ക് എത്രയാണ് വെള്ളം

  • @riyoworld719
    @riyoworld719 Před 2 lety

    👍👍👍

  • @its__me__3547
    @its__me__3547 Před rokem +2

    നന്നാരികിഴങ്ങ് ഞാൻ കുഞ്ഞു നാളിൽ പച്ച ആയി കഴിച്ചിട്ടുണ്ട്

  • @deepadeepa2386
    @deepadeepa2386 Před 3 lety

    50 kg nannari kk ethra kg pancha sara venam

  • @niyaa1083
    @niyaa1083 Před 4 lety +1

    Spr

  • @anwar808
    @anwar808 Před rokem

    👍

  • @ajvlogs6463
    @ajvlogs6463 Před 4 lety +1

    Good job

  • @mydreamzz91
    @mydreamzz91 Před 4 lety +1

    അപ്പൊ ഏതാണ് നന്നാരി ഞാൻ ഇപ്പോഴാ കാണുന്നതു അടിപൊളി 👍

  • @lovly333
    @lovly333 Před rokem

    Njaninnundaki veettilundu chedi

  • @jovial_vlogs
    @jovial_vlogs Před 4 lety +3

    Bro nice aayi ... Njaan same subject edit cheaythond irikkaa 😂

  • @najiya2096
    @najiya2096 Před 4 lety

    Ethinte kizhang nalla taste anu

  • @kitchenandcraftworld4295

    പഞ്ചസാര കുറച്ച് ഉണ്ടാക്കിയപ്പോൾ
    വേറേ...ലെവൽ
    ഇനി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിച്ച് നോക്കട്ടെ.....

  • @vavakuttang196
    @vavakuttang196 Před 2 měsíci

    ❤❤❤❤❤❤🎉🎉🎉🎉

  • @mohammedaliali429
    @mohammedaliali429 Před 4 lety +3

    1.1/2 kg ethra vellam venam

  • @babuelite9988
    @babuelite9988 Před měsícem

    Ayudham bhayagha=am

  • @jameelaalsaeed7914
    @jameelaalsaeed7914 Před 3 lety

    Nannriyano gergenz ?

  • @rasheedmavundiri8349
    @rasheedmavundiri8349 Před 3 lety

    എല്ലാ oനാച്ചുറൽ:

  • @abdulnazer6236
    @abdulnazer6236 Před 9 měsíci

    ഇപ്പോൾ ഇത് പറമ്പിൽ ഇല്ല.. വേറെ എവിടെ നിന്നും വാങ്ങാൻ കിട്ടും.

  • @rishadrishad2867
    @rishadrishad2867 Před 3 měsíci

    അടിപൊളി ഒരു ഏലവും നുള്ള് മഞ്ഞൾ പൊടിയും ചേർത്ത അടിപൊളി ആവും

  • @Tuttusmomhouse
    @Tuttusmomhouse Před 4 lety

    Health information 👌

  • @gafoormudikkode5038
    @gafoormudikkode5038 Před 4 lety +2

    1 1/2 kg പഞ്ചസാരക്ക് എത്ര ഗ്ലാസ്സ് വെള്ളം ചേർക്കണം?
    നന്നാരി എത്ര ഗ്രാം വേണം?

    • @MEDIAJUMBOLSIFICATION
      @MEDIAJUMBOLSIFICATION  Před 4 lety +1

      Onno rando cup cherkkaam thickness nu anusarichu add cheyyu... nannaari 50 gram to 100grm

  • @marykuttygeorge1664
    @marykuttygeorge1664 Před 4 měsíci

    ഒരു പീസ് വിത്തിനു tharumo

  • @shijuplakkatt10
    @shijuplakkatt10 Před 2 lety

    ഇതിൻ്റെ പുറം തൊലിയോടെ ആണോ അക്കേണ്ടത്? അത് കളയണോ

  • @sukumarannandanamk.k3295

    ഒന്നര കിലോ പഞ്ചസാര ലായനിക്ക് എത്ര അളവിൽ വെള്ളം ചേർക്കണമെന്നു പറഞ്ഞില

  • @ichanu272
    @ichanu272 Před rokem

    ഇതെവിടെ കിട്ടും ചെടി കിട്ടുമോ

  • @lissypoul8567
    @lissypoul8567 Před 3 měsíci

    Pettennukanik

  • @manjushak6642
    @manjushak6642 Před 11 měsíci

    എത്ര വെള്ളം എടുക്കേണ്ടത് എന്ന് പറഞ്ഞിട്ടില്ല

  • @sanjaySanju-lj9mn
    @sanjaySanju-lj9mn Před 3 lety

    ഈ സർബത്ത് പാലിൽ ഇട്ടാൽ അത് നറുനീണ്ടി പാൽ സർബത്ത് ആവുമോ. ഇതേ സെയിം ആണോ നറുനീണ്ടി പാൽ സർബത്ത്.

  • @shanushahul7994
    @shanushahul7994 Před 4 lety +1

    ഷാനു

  • @muhammedrasheed1012
    @muhammedrasheed1012 Před 3 lety

    ഏലം ചേർക്കേണ്ടയൊ'.

  • @SinduSajeev-oq7no
    @SinduSajeev-oq7no Před rokem

    1 നറുനീണ്ടി

  • @samuelvarghese9991
    @samuelvarghese9991 Před rokem

    അളവ്വകതിളപ്പിക്കേണ്ട സമയം പറഞ്ഞില്ല.

  • @rasheedmavundiri8349
    @rasheedmavundiri8349 Před 3 lety

    ഞാൻ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് ഇത് നോക്കിയത് 'ഞാൻ ഉണ്ടാക്കിയത് കറക്കറ്റ് അല്ലെ .. എന്നറിയാൻ: വെരി ഗുട്:ok "

  • @sreenandha53
    @sreenandha53 Před 11 měsíci

    മുട്ട എടുത്തപ്പോൾ കോഴി കൂവി natural ആയി സംഭവിച്ചതാണോ അതോ add ചെയ്തതാണോ😁🤭

  • @JasNishTraveltales
    @JasNishTraveltales Před 4 lety

    Nannari chedi pole vere chedi onnumillallo? 😝

    • @MEDIAJUMBOLSIFICATION
      @MEDIAJUMBOLSIFICATION  Před 4 lety

      Und but smell undaakilla...pakshe as chedi nannaaride koode aanu valarunne enkil athinte verinu as smell cherthaayittu undaakum... nannaaride koode valarunna ellaa chedeedem verinum athinte smell cherthaayittu kittum

    • @MEDIAJUMBOLSIFICATION
      @MEDIAJUMBOLSIFICATION  Před 4 lety

      Mulla poompodi ettu kidakkum kallinumunda sourabhyam... ennalle

  • @eeppachan7633
    @eeppachan7633 Před 3 měsíci

    ഈ പറയുന്ന നന്നാറിയും... നറുനീണ്ടിയും.... ഒന്നുതന്നെയാണോ...

  • @risvanarichu837
    @risvanarichu837 Před 3 lety +1

    Super

  • @ainasdiary4187
    @ainasdiary4187 Před 3 lety

    Super