Malayalam Short Film 2017 | Rubik's cube | Latest Malayalam Comedy Short Film

Sdílet
Vložit
  • čas přidán 19. 08. 2024
  • Malayalam Short Film 2017 | Rubik's cube | Latest Malayalam Comedy Short Film
    Written & Directed By : Jayakrishna & Anil Sign
    Subscribe our channel for Latest Malayalam Short Films :
    goo.gl/DtjA01

Komentáře • 957

  • @maneeshanand618
    @maneeshanand618 Před 10 měsíci +98

    Anyone Watching It In 2024 ❤

  • @feelitzbeauty8487
    @feelitzbeauty8487 Před 2 měsíci +34

    Reels kand vannavarundo?

  • @fcbtrainers8028
    @fcbtrainers8028 Před 5 lety +144

    എന്തൊരു knowledge ആണ് 😘😘😘.Ithilude നമ്മുടെ knowledgeum Valarie. എന്നെ ഇത് valare ചിന്തിപിച്ചു

  • @munnamrp1264
    @munnamrp1264 Před 6 lety +61

    ഒരു രക്ഷയും ഇല്ല. കിടിലം ഷോര്‍ട്ട് ഫിലിം ഇടക്കിടക്ക് pause ചെയത് thing ചെയ്യേണ്ടി വന്നു. Superbbb

    • @moviesnippets98
      @moviesnippets98  Před 6 lety +3

      Thank you for your comment Munna Mrp

    • @tumblrthumbi3920
      @tumblrthumbi3920 Před 5 lety +1

      Enth thing?

    • @anusreetravel
      @anusreetravel Před 5 lety +5

      Tumblr Thumbi potte , കവി ഉദ്ദേശിച്ചത് think എന്നാ

    • @sitharaayoob3855
      @sitharaayoob3855 Před 4 lety +2

      Short film alla. Aana mayil ottakam enna filmile scene anu

  • @geethusureshgps
    @geethusureshgps Před 2 lety +86

    Brain Work ചെയ്തു ഈ Short Film കണ്ടിട്ട്... 😂
    Such an Amazing Short Film.. 🔥 Thank You Whole Crew Members 🙌🏻

  • @sharuncutz7105
    @sharuncutz7105 Před 4 lety +454

    ഓരോ പ്രാവശ്യം ഈ short film കാണുമ്പോളും ഒരു പ്രത്യക feel കിട്ടുകയാണ് ,
    ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക് അടി

  • @sivajithps1920
    @sivajithps1920 Před 5 lety +6

    ഇതിലെ markettingമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം വട്സപ്പിലിലൂടെയോ fb വഴിയും coaching ക്ലാസ്സിലൂടെയും കേട്ട് പരിചയിച്ച ചോദ്യങ്ങൾ ആണ്.. പക്ഷേ അതിലെല്ലാം ഇത്ര മനോഹരമായ short ഫിലിം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞില്ല..
    Gud wrk rubik's cube team

  • @christeendavid5746
    @christeendavid5746 Před 5 lety +51

    അടിപൊളി, ഒരു ഒന്നൊന്നര അമിട്ടന് SF കിടുക്കി മച്ചാനെ 😍😇😂😎💖👍👌💗😋

  • @9562670788
    @9562670788 Před 7 lety +842

    ഏതൊ ബുദ്ദിജീവിയായ പണ്ഡിതൻ ഉണ്ടാക്കിയതാണെന്നു തൊന്നുന്നു😇😇

    • @user-sf1pz5nu5m
      @user-sf1pz5nu5m Před 7 lety +8

      sathyam....

    • @HifiAlfi717
      @HifiAlfi717 Před 7 lety +13

      ithile ella questionsum youtubil video aaqi iittitund...ith irangunnathinu munpe und.... But i appreciate the gd work

    • @Noufalvalavil
      @Noufalvalavil Před 6 lety +10

      Hi-5 Al-fi allelum malayalikalkullatha aarelum nthelum onn cheitha kuttam paranj pnne tharakkedilla enn parayunnath...sharikknm ithupole onn thn cheith thnne aprct cheyyathe athinte ullile kuttam parayumpo thnik nth fl aanundavuuaaaa... its rly grt....

    • @alanbernard2646
      @alanbernard2646 Před 6 lety +2

      edha oru comment

    • @Noufalvalavil
      @Noufalvalavil Před 6 lety +2

      Alan Bernard nthe thnik pdchille

  • @sufisteephen1045
    @sufisteephen1045 Před 7 lety +76

    After a long time watching a sensible short movie! Really liked it. Awesome script, acting and direction!

  • @magicmuzik247
    @magicmuzik247 Před 2 měsíci +6

    Reel കണ്ട് ഇത് കണാൻ വന്നവർ ഉണ്ടോ

  • @USMANUSMAN-zf9qb
    @USMANUSMAN-zf9qb Před 4 lety +77

    Such a great short story with a lot of inspiration motivation and intelligence.salute for the team

  • @RavzMenon
    @RavzMenon Před 7 lety +275

    I loved it so much.. 😍😍😍😍 superb... but Idhu pole Ulla questions interviewsil chodhichal enikyu jeevithathil job kitullaa😂😂

  • @aamshiabbas9056
    @aamshiabbas9056 Před 6 lety +244

    എനിക്ക് ഈ ചോത്യം എന്നത് പണ്ടേ അലർജിയ ബട്ട് ഇത് ഒരുപാട് ഇഷ്ട്ടയി

  • @arunjithkattuvallil9629
    @arunjithkattuvallil9629 Před 2 lety +3

    Why am late...... 4 years ആയി ഇത് ഇറങ്ങിയിട്ട്. Its heavy....
    Superb

  • @thouseefpalangad
    @thouseefpalangad Před 7 lety +171

    ഇത്രക്ക് ഭയങ്കര ഇന്റർവ്യൂ ഒക്കെ നടത്തി ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ആണെന്നോർക്കുമ്പോഴാ ഒരു ഇത്..
    ഇപ്പോൾ മന്ദബുദ്ധികൾ വരെ പോകാത്ത പോസ്റ്റാ അത്

    • @sanaabid2333
      @sanaabid2333 Před 6 lety +11

      THOUSEEF MUHAMMAD THALAKKOTTU എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്

    • @krishnapriyal7558
      @krishnapriyal7558 Před 5 lety +1

      ooo pinneee tukkada company ile marketing executive nu Oru vilayum illa

    • @krishnapriyal7558
      @krishnapriyal7558 Před 5 lety

      bt nalla company ile nalle ya

    • @abhilashr8665
      @abhilashr8665 Před 5 lety +8

      പൊട്ടക്കിണറ്റിലെ തവള ആകാതിരിക്കൂ.. Bro...
      വല്ലപ്പോഴും കണ്ണ് തുറന്നു ഒന്നു ലോകം ഒക്കെ കാണുന്നത് നന്നായിരിക്കും..
      ഈ ലോകത്തെ നയിക്കുന്നത് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് ആണ്. അവർക്കുള്ള Infrastructure ഒരുക്കുക മാത്രമാണ് മറ്റുള്ള Depts ചെയ്യുന്നത്. എല്ലാ Company/Corporates ലും 99% ഉം ഭരണകാര്യങ്ങൾ ചെയ്യുന്നത് Marketing Exicutive ആയി Career തുടങ്ങിയവരാണ്. കാരണം കാര്യനിർവഹണശേഷി ഏറ്റവും കൂടുതൽ ഉള്ളത് അവർക്കാണ്..

    • @arathimini2157
      @arathimini2157 Před 5 lety

      Athan njnum vchariche. Designation parayumbo njn kore pratheekshichu.

  • @philipmathew8447
    @philipmathew8447 Před 6 lety +61

    Honestly one of the best short film I have ever seen.I wish the film never ended.The writer gets all the credit.
    Must watch:)

  • @008anoop
    @008anoop Před 6 lety +138

    Scripting outstanding!!!. പിന്നെ ഈ ചോദിച്ച qus എനിക്കു ഒന്നു പഠിക്കണം ആവശ്യം വന്നാലോ. Great information😉👍

  • @abinshaji2769
    @abinshaji2769 Před 2 měsíci +10

    Me watching after seeing a reels

  • @devikaek7091
    @devikaek7091 Před 5 lety +14

    ഇതിലെ ഒരു ചോദ്യത്തിനും എനിക്ക് ഉത്തരമില്ല എന്നതാണ് ക്ലേശകരം പണ്ഡിതൻ സ്

  • @rijuadr8964
    @rijuadr8964 Před 5 lety +87

    നിങ്ങൾ വിശ്യസിക്കുമോ എന്നു എനിക്കറിയില്ല പക്ഷേ ഇതിൽ 2 ചോദ്യങ്ങളുടെ ഉത്തരം ഞാൻ കണ്ടുപിടിച്ചിരുന്നു.
    1. തേങ്ങാ യുടെ ചോദ്യം
    2 ആ സത്യ ഗ്രാമവും നുണ ഗ്രാമവും ചോദ്യം.
    ഈ 2 ചോദ്യത്തിന്റെ യും ഉത്തരം ഞാൻ മനസ്സിൽ കണ്ടു പിടിച്ചത് തന്നെ ആയിരുന്നു 😍

    • @midlajkadangode1028
      @midlajkadangode1028 Před 5 lety

      Satyagramthine answr enikkariyaam
      Ennalum iyal paranjaate.kand pidichathallee paray

    • @midlajkadangode1028
      @midlajkadangode1028 Před 5 lety +1

      Eee qstn ente prfssr chothichittundaayrnnu mr!!!
      2 week tala kuthi marinjittum kittiyilla.avasanm adheham tanne paranj tannathaayrunnu

    • @midlajkadangode1028
      @midlajkadangode1028 Před 5 lety

      @@ameen7833 lies bcms true ennalle

    • @manjus9379
      @manjus9379 Před 5 lety

      Poli

    • @zaharan411
      @zaharan411 Před 4 lety

      Poda

  • @jomijoseph2295
    @jomijoseph2295 Před 6 lety +5

    Realy awsome short film...realy hrt touching.. ADIL nte abhinayam polichu.. Idhaanu yadhaartha short film.. Love it...

  • @vibhavibhashreebhat.k6982
    @vibhavibhashreebhat.k6982 Před 5 lety +30

    The best malayalam short film ever.......

    • @Labeebcj
      @Labeebcj Před 3 lety +3

      Not a shortfilm its a scene from a film: aanamayil ottakam

  • @rohinisanalkumar5690
    @rohinisanalkumar5690 Před 7 lety +31

    OMG hatsoff to ur team.no words..👍👍👍👍

  • @aamyami6404
    @aamyami6404 Před 7 lety +32

    Fantastic. Only those who have gone through these situations will understand.. great effort.. and good questions BTW🙂

  • @lordteodork3206
    @lordteodork3206 Před 7 lety +5

    കലക്കി മാന്‍!!!കിടു ആക്ടിംഗ്!!!കിടു സ്റ്റോറി!!!അല്ലാ സെക്കന്റ്‌ഉം പൊളിച്ചു!!!!കണ്ടത്തില്‍ വച്ച് അറ്റുവും നല്ലതു ഇതുതന്നെ.സംശയമില്ല!!!!

  • @iamkaali5991
    @iamkaali5991 Před 6 lety +14

    great work
    the whole crew behind congratulations
    orupaaaad think cheyyippicha short film
    ... almost kanunnavareyokkeyum oru interview angu nadathi .... ithu polethe items iniyum pratheekshikkunnu
    pinne onnum kooodi I am a Rubik's player😍

  • @KindaFeelsNice
    @KindaFeelsNice Před 5 lety +18

    The way he solved rubik's cube is just reversing it...
    Neither did he do layer by layer nor the speed method...

  • @tpsakariya
    @tpsakariya Před 7 lety +50

    ഇത് വെറുമൊരു ഷോര്‍ട്ട് ഫിലിം അല്ല. ആന മയില്‍ ഒട്ടകം എന്ന സിനിമയിലെ ഒരു ഭാഗമാണ്.

  • @avinasha237
    @avinasha237 Před 7 lety +82

    Great appreciation for the writer and the director who executed it well...also the actor Balu ..u really nailed the character...the level of confidence and attitude can be visible through out along with the bgm..perfect 👌

    • @abinrashd2897
      @abinrashd2897 Před 2 lety +3

      11:40 what about 1224 ? 🤔

    • @TheSanuttan
      @TheSanuttan Před 2 lety

      Yes,Balu is capable of being great actor,he should try malayalam movies

  • @karthikajith5134
    @karthikajith5134 Před 5 lety +16

    Adipoli..... Rubik's cube solve cheyyan padikuva njan... Good attempt

    • @phelanocombinesofficial
      @phelanocombinesofficial Před 4 lety

      Karthika Jith that’s not a big thing... but u must try with Rubik’s cubes... that is a wonderful way to spent time....

  • @pranay515
    @pranay515 Před 3 lety +7

    ബുദ്ധിജീവി ആണെങ്കിൽ റുബിക്സ് ക്യൂബ് nirbandha 😂

  • @ara543661
    @ara543661 Před 2 lety +1

    ആദ്യമായി ഒറ്റ ഇരുത്തത്തിൽ മുഴുവൻ കണ്ട ഷോർട്ട് ഫിലിം ഇതാണ്. ഇന്ന് ഒന്നുകൂടി കണ്ടു. really superb.

  • @pammathilrajesh6326
    @pammathilrajesh6326 Před 4 lety +12

    🔥ഒരു രക്ഷയുമില്ല കിടു കിടു....🔥

  • @manjuchandran9233
    @manjuchandran9233 Před 6 lety +26

    Excellent presentation loved it very much

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 Před 4 lety +10

    Comedian actor balu ithil masss aahnuuu...🔥🔥🔥

  • @shabnampa6182
    @shabnampa6182 Před 4 lety +19

    I really enjoyed it . And the questions were also wonderfull and quite interesting. It will make us think about it

  • @aparnaashok7523
    @aparnaashok7523 Před 6 lety +36

    GREAT WORK JAYAKRISHNA SIR & ANIL SING SIR ..................REALLY GOOD .............................

  • @abhijithps5572
    @abhijithps5572 Před 6 lety +13

    endokke ayalum climax kalakii mass smarikm😙😙

  • @ajaykrishnantp3349
    @ajaykrishnantp3349 Před 2 lety +18

    This is what we are looking for.
    What a fabulous script. You guys all just nailed it. This is my first time getting some well creative information from a short film. Again suberb 👍

  • @thekmckaala8218
    @thekmckaala8218 Před 2 lety +2

    ഈ കൊനഷ്ട് പിടിച്ച ചോദ്യത്തിന് എന്താണാവോ അത്രയും നേരം laptopil നോക്കിയിരുന്നത് ... ഉത്തരം വല്ലതും ആണോ ആവോ🤣

  • @sitharayazmine4232
    @sitharayazmine4232 Před 5 lety +11

    It's really fantastic.... Full of knowledge.... Every second of this short film make me excited..... Am so Thrilled .... It's very nice...

  • @noxxvfo
    @noxxvfo Před 2 lety +8

    Anyone Watching this Masterpiece in 2021⚡️?

  • @devananda235
    @devananda235 Před 5 lety +31

    NICE MOVIE . THE TEAM DESERVES A SALUTE......

  • @hanoonvlogs4587
    @hanoonvlogs4587 Před 2 lety +3

    Ithellam kand kanakk kootti vattaya njan☆muzhuvan mental ability anallo machanmare, hats off

  • @merinmathew20
    @merinmathew20 Před 6 lety +8

    Superb....superb....👌👌👌👌 kollam...polichu....

  • @anandhumurali4500
    @anandhumurali4500 Před 7 lety +16

    Warren beatty once told me that he thought actors ended up directing out of frustration.If u hav a strong sense of how to communicate a film, u shud direct.The prblm is that it is a huge commitment.

  • @joozspicyworld8596
    @joozspicyworld8596 Před 6 lety +8

    ഒത്തിരി ഇഷ്ടം 😍😍👌👌👌

  • @crazycrazy8904
    @crazycrazy8904 Před 2 lety +1

    ഈ ഇന്റർവ്യൂ നടത്തിയ ആൾ നേരത്തെ psc exam ഇന് question ഇടുന്ന ആൾ ആണെന്ന് തോന്നുന്നു

  • @jomijoseph2295
    @jomijoseph2295 Před 6 lety +14

    Realy awsome short film...realy hrt touching.. AD

  • @ayshaabdulsathar485
    @ayshaabdulsathar485 Před 6 lety +16

    Short film aayaaa Ingane vennammm❤️🌹

  • @vishnuprasad6869
    @vishnuprasad6869 Před 2 lety +3

    Director endayalum competitive examnu prepare chyuna ala... Polichu

  • @SonuRaj-ob1gs
    @SonuRaj-ob1gs Před 7 lety +11

    koree nalukal kazhinjanu oru nalla Malayalam short film kaanunnathu!!
    Great Work!

  • @Jk_world_off
    @Jk_world_off Před 6 lety +17

    uff short film
    really liked it
    supporting......
    genus questions...

  • @phelanocombinesofficial
    @phelanocombinesofficial Před 4 lety +9

    Awesome short film I have ever seen..... absolutely fantastic..🤝🤝🤝👏👏👏👏

  • @devipriya888
    @devipriya888 Před 5 lety +41

    No words for appreciate....

  • @vrindaa3772
    @vrindaa3772 Před 6 lety +15

    the writer.....hatts off you

    • @izarcv7712
      @izarcv7712 Před 4 lety

      Profilile nadan is my favourite ❤️💓💞

  • @aashuoosworld632
    @aashuoosworld632 Před 4 lety +13

    Nce movie. The whole team in this movie deserves a award

  • @sidegap8345
    @sidegap8345 Před 6 lety +12

    It was really awesome guys.Uuu guys r did it.😘😘😘😍😍

  • @wafakahar5793
    @wafakahar5793 Před 7 lety +4

    njn kandathil vechu ettavum nala short film😍😍😘😘

  • @adarshs8283
    @adarshs8283 Před 7 lety +16

    brilliant idea ....all d best guyzz : )

  • @shijovadakkan8984
    @shijovadakkan8984 Před 7 lety +28

    superb story...diffrnt theme...its good👍

  • @nijijoseph3773
    @nijijoseph3773 Před 7 lety +86

    ethine oke Anu short film ennu vilikendath....oru second polum veruppichillaa.....gopakumar ne kurachude nannayi onn karikkamarunnu...ee questions undakkiya aalum Serikum genius Anu...

    • @KishoreRanny
      @KishoreRanny Před 6 lety +4

      Niji anna Varghese ഇത് ഷൊർട് ഫിലിം അല്ല, "ആന മയിൽ ഒട്ടകം" എന്ന സിനിമയിലെ ഭാഗം ആണ്

    • @libindaniel7327
      @libindaniel7327 Před 6 lety

      Very nice

    • @neethumohandas7919
      @neethumohandas7919 Před 5 lety

      libin Daniel gQqf

    • @techtravelcoorg845
      @techtravelcoorg845 Před 4 lety

      Best team

  • @pgmanojnair
    @pgmanojnair Před 7 lety +41

    കൊള്ളാം...!! നല്ല തീം... excellent..!!
    വഴിപോക്കനോട് സുഖീഷിന്റെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചപ്പോൾ അയാളുടെ വീടിനടുത്താണ് സുഖീഷിന്റെ വീട് എന്ന് പറഞ്ഞതിൽ നിന്ന് സത്യഗ്രാമത്തിലേയ്ക്കുളള വഴി കിട്ടിയതിന്റെ ആശയം മനസ്സിലായില്ല..... ആദ്യമായി കണ്ട ആളോട് ചേട്ടന്റെ വീട് എവിടാണ് എന്ന് ചോദിച്ചാൽ അത് സഖീഷിന്റെ വീടിനടുത്താണ് എന്ന് പറയില്ലല്ലോ..??

    • @kichukrishna7582
      @kichukrishna7582 Před 6 lety +2

      Manoj PG Nair സഹോ .... രണ്ടു വഴികളുണ്ട് ഒന്ന് നുണഗ്രാമത്തിലേക്കും .. ഒന്ന് സത്യഗ്രമത്തിലേക്കും ....

    • @kichukrishna7582
      @kichukrishna7582 Před 6 lety +1

      Manoj PG Nair വഴി തുടങ്ങുന്നിടത് നില്കൂന്ന ആൾ സത്യഗ്രമത്തിൽ വീടുള്ള ആളാണ് എങ്കിൽ അയാളോട് വീട് എവിടന്നു ചോദിച്ചാൽ സത്യഗ്രമത്തിലേക്കുള്ള വഴിയേ പറയുള്ളു

    • @kichukrishna7582
      @kichukrishna7582 Před 6 lety +4

      Manoj PG Nair ഇനി ayal നുണഗ്രാമത്തിൽ വീടുള്ള ആളാണെങ്കിൽ അങ്ങേരു സ്വന്തം വീട് പറയില്ല നുണയെ പറയു ..അതായത് സത്യഗ്രാമത്തിൽ എന്ന് ....
      Ipo മനസ്സിലായോ

    • @suhramushthak7092
      @suhramushthak7092 Před 6 lety +2

      Kichu Krishna ippoya manasilaaaye

    • @aiswaryaks3931
      @aiswaryaks3931 Před 5 lety +1

      @@kichukrishna7582 Ipozhane sarikum vazhi manasilayath thanku😀

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 Před 4 lety +1

    Eee fulll film sooperanu njn bhayankara intrst aayi kanda film aahnu ithu verum shrt film alla full film kaananam pwoliii knowledge... Intresting film👌👌👌👏👏👏😍😍😍

  • @renovarghese4597
    @renovarghese4597 Před 6 lety +18

    policheeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee ithane mass

  • @proudtobeindian4933
    @proudtobeindian4933 Před 5 lety +23

    ഇതിന്റെ സെക്കന്റ് part ഇണ്ടോ.......ഇണ്ടെങ്കിൽ ഒന്നു ലിങ്ക് അയക്കുക.......nyc ഷോർട്ട് ഫിലിം.....ആ ഇന്റർവയൂ മാത്രം കിടു ആയിരുന്നു

  • @pranavunni007
    @pranavunni007 Před 6 lety +13

    Rubik's cube.....what an interesting short film... which visualize an interesting the story through an interview. It also contains stress life in a company.....i rly lke it

  • @shamnamirfath6305
    @shamnamirfath6305 Před 4 lety +1

    Onnil kooduthal thavana kanda ore oru Malayalam short film,balu is really done well

  • @mareenareji4600
    @mareenareji4600 Před 2 lety

    Oh..... ഇത്രയും നല്ല ഒരു short filim കാണാൻ ഞാൻ ഇത്ര വൈകി പോയല്ലോ എന്നോർത്താണ് എനിക്ക് വിഷമം....superrrrr

  • @muhammedyaseen6832
    @muhammedyaseen6832 Před 5 lety +8

    പൊളിച്ചു എനിക്ക് ഇഷ്ടായി 😍

  • @vishnuak2401
    @vishnuak2401 Před 7 lety +14

    Good Theme
    Loved it😍😍😘

  • @DUDELIKESTAR
    @DUDELIKESTAR Před 2 lety +3

    Balu ettan 😀

  • @pradeepvloger5921
    @pradeepvloger5921 Před 5 lety +12

    Amazing... interview👍👍👍and also questions🙂🙂

  • @Julian-tz1bb
    @Julian-tz1bb Před 4 lety +14

    Please share details of the song @19:06. Strong voice. Good lyrics. Song running through my head. Need to find peace.
    Note: Well made short film. Acting Background Score Script. Worth watching.

  • @alanbernard2646
    @alanbernard2646 Před 6 lety +7

    powlichu machaaaaaaa

  • @mushthaqahammedap1619
    @mushthaqahammedap1619 Před 4 lety +2

    ബുദ്ധിയുള്ള ആരെങ്കിലും നമ്മുടെ ഗ്രൂപ്പില്‍ഉണ്ടോ എന്ന് നോക്കാം???
    ഒരു രാജാവ് ഒരു കള്ളനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചു..
    രാജാവ് കള്ളനോട്; അവസാനത്തെ ആഗ്രഹം ചോദിച്ചപോള്‍, കള്ളന്‍ പറഞ്ഞു;എന്നെ വെറുതെ വിടണം...അപ്പോള്‍ രാജാവ് പറഞ്ഞു; അത് പറ്റില്ല പക്ഷെ നിനക്ക് രക്ഷപ്പെടാന്‍ ഒരു അവസരം തരാം.. നീ ബുദ്ധിമാനാണെങ്കില്‍ രക്ഷപ്പെട്ടോളൂ..എന്നിട്ട് രാജാവ് കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടു പറഞ്ഞൂ..ഈമുറിക്ക് രണ്ട് വാതിലുണ്ട് . ഓരോന്നിലും ഓരോ കാവല്‍ക്കാരുമുണ്ട്..അതില്‍ ഒരുവാതില്‍ മാത്രം ഒറിജിനല്‍വാതിലാണ്. അതിലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയൂ..കാവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കളവ് പറയുന്നവനുമാണ് ..ഒറിജിനല്‍ വാതില്‍ ഏതാണെന്നോ, സത്യം പറയുന്നകാവല്‍ക്കാരന്‍ ആരെന്നോഅറിയില്ല..കള്ളന് ഒരുചോദ്യംമാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം അതും ഒരുതവണ മാത്രം..
    ഇനിയാണ് എന്റെ ചോദ്യം..
    കള്ള‍ന്‍ ആമുറിയില്‍ നിന്നും ഒറിജിനല്‍ വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.."എന്തായിരിക്കും കള്ളന്‍ കാവല്‍ക്കരിലൊരാളോട് ചോദിച്ച ചോദ്യം???
    ബുദ്ധിയുള്ള ഗ്രുപ്പ് അംഗങ്ങള്‍ ആലോചിച്ച് ഉത്തരം പറയുക..

    • @vipinkvtsr7176
      @vipinkvtsr7176 Před 4 lety

      കൺഫൂഷനായല്ലോ 🙄🙄🤔😪

  • @sameenamuhammed5342
    @sameenamuhammed5342 Před 7 lety +19

    very nice.. great work.. hats off

  • @vrindaa3772
    @vrindaa3772 Před 6 lety +10

    it's amazing .....very good short film

  • @ashiqueash2971
    @ashiqueash2971 Před 7 lety +26

    I loved this alot....
    Nice pattern...
    Expecting more from your side

  • @sujithas2934
    @sujithas2934 Před 4 lety +2

    Oru rakshyam illaa pwoli 😍😍😍😘😘😘

  • @krishnamurthiperinkulamgan1326

    Very very good! I think, it is a new experiment in making of short movies!

  • @VishnuVishnu-bj7fh
    @VishnuVishnu-bj7fh Před 6 lety +11

    Is the interesting story of the film. I like the movie

  • @anjuanand6690
    @anjuanand6690 Před 7 lety +16

    Excellent work.. n theme..👌👍

  • @shankar_mahadevan
    @shankar_mahadevan Před 5 lety +16

    Well made one.. 🙏🏻👌🏻

  • @fathimafathah8765
    @fathimafathah8765 Před 2 lety +2

    Ntemmooo ore oru pwoliiiiii ❤️❤️❤️❤️❤️
    Veendem veenduma kanane

  • @bhabinsikha
    @bhabinsikha Před 5 lety +13

    Pwolicha..... 😎
    Short Film.........😍😍
    Nannaayirunnu............ 😊😊😊😊

    • @bhabinsikha
      @bhabinsikha Před 5 lety

      @@Al_Nar_
      Oh... !!!!
      it's a Typing Mistake.

  • @adilkrishnap5804
    @adilkrishnap5804 Před 5 lety +10

    This was a super short film. it entertained me so much. so lovely film .Amazing questions. Where did you got these questions... any way its wonderfull...

  • @wilsonvarghese5424
    @wilsonvarghese5424 Před 2 lety

    ഒരു ഷോട്ട് ഫിലിം എന്ന കാര്യം തന്നെ മറന്നു പോയി ... സൂപ്പർ ഫീൽ ഗുഡ്ലക്ക് ക്രൂ ....

  • @himajose5952
    @himajose5952 Před 2 lety +1

    Kanan vayikyenkilum, parayathirikkan veyya. Adipoly script👍

  • @suryanarayan2419
    @suryanarayan2419 Před 2 lety +3

    Mulavukadu panchayat 😂😂

  • @Niksdharan
    @Niksdharan Před 2 lety +9

    If indian service based tech companies start taking interviews like this then there will be many parippu vada and pazham pori vikkal aalkaar on the road.

    • @tvoommen4688
      @tvoommen4688 Před 2 lety

      Don't worry. Makers of this short film have no idea what an interview for a high-paying job is like.

  • @Justine-m3n
    @Justine-m3n Před 9 dny +2

    Last answer😂is wrong : true village അല്ലാത്ത വഴി ഏതാ എന്നാണ് ചോദിക്കേടത് 👑

  • @shalujinu2598
    @shalujinu2598 Před 6 lety +11

    Brilliant film work

  • @kirankrishna2449
    @kirankrishna2449 Před 7 lety +16

    wowwww nice shot film 🖒🖒👏👏

  • @krishnanandh.m.m3708
    @krishnanandh.m.m3708 Před 2 lety +3

    Innu kanunnavar undo 😂😂😂😂

  • @najmudheennaju-ud8wi
    @najmudheennaju-ud8wi Před rokem

    എനിക്ക് എന്റെ ലെവൽ മനസ്സിൽ ആയി ഇത് കണ്ടിട്ട് 😀😀🤣🤣

  • @amalkrishna7888
    @amalkrishna7888 Před 2 lety +1

    Self introduction matram paranj Marketing exicutive joliyil kayariya ith kanuna njan🙄

  • @bavanazergulfpark4333
    @bavanazergulfpark4333 Před 6 lety +3

    polichu machaane adipoli oru filminekaal suspens aayirnnu kalakki

  • @muhammedshanushan3931
    @muhammedshanushan3931 Před 5 lety +29

    The third question was wrong
    “The first digit’s double is the last two digits “
    It should be said
    “The first TWO digit’s double is the last two digits”