Dollar Malayalam Full Movie High Quality

Sdílet
Vložit
  • čas přidán 21. 03. 2014
  • Dollar is a Malayalam film, directed by Raju Joseph. The film stars Mukesh, Thilakan, Baiju and Maathu in the lead roles. Dollar is a Malayalam movie that took place in queens, New York and in India. Movie tells you how American malayalees culture their children and dramas that a family goes through. The desire to earn in dollars drives many natives from their land and families. When an old woman moves to New York to be with her children, she is shaken by their lifestyle and perspectives.
  • Krátké a kreslené filmy

Komentáře • 245

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 2 lety +14

    സൂപ്പർ സിനിമ ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു'. ശരിക്കും അമേരിക്കയിൽ പോയപോലെ തോന്നി ..... എനിക്ക്
    മുകേഷ്
    ലാലു അലക്സ്
    ശരണ്യ
    ചിത്ര
    പത്മിനി
    മാള - കുറച്ചെ ഉള്ളങ്കിലും നന്നായി ചെയ്തു
    അനുഷ
    മഹേഷ്
    മാതു
    ബൈജു
    കൃഷ്ണൻകുട്ടി നായർ
    സൈനുദ്ദീൻ
    കനകലത
    എല്ലാവരും നന്നായി അഭിനയം കാഴ്ച്ചവെച്ചും എല്ലാവരും കാണേണ്ട നല്ല സിനിമ👌👌👌👌👌👌😍😍👌👌👌🙏

  • @angelathelanuprinson-rl2sx

    "ഇതിലെ നാട്ടിലെ സീൻസ് ചിത്രീകരിച്ചിരിക്കുന്നത് എന്റെ നാട്ടിൽ ആണ്... പള്ളിയും.. ഷാപ്പും.. തോടും.. വഴികളും...ആ വീടും എല്ലാം... ഇപ്പൊ ഒരുപാട് മാറ്റങ്ങൾ ആയി... ഷൂട്ടിംഗ് കണ്ടിരുന്നു...മാതുവിനെ കാണാൻ വേണ്ടി കാറിന്റെ അടുത്ത് ചെന്നപ്പോ എന്നോട് പേര് ചോദിച്ചത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്... 😊...കുറച്ചു നാട്ടുകാരെയും കണ്ടു... ചിലർ ഇന്ന് ജീവിച്ചിരുപ്പില്ല 🥺.. നല്ല ഒരുപാട് ഓർമ്മകൾ...👌

    • @JAMESBOND-iw1zi
      @JAMESBOND-iw1zi Před 8 měsíci +2

      എവിടെയാണ് സ്ഥലം ?

    • @JAMESBOND-iw1zi
      @JAMESBOND-iw1zi Před 8 měsíci +2

      @@angelathelanuprinson-rl2sx Ok, ഏറ്റുമാനൂർ ഉള്ള നീണ്ടൂർ ആണോ ? ഞാൻ 2011 ഇൽ അവിടെ വന്നിട്ടുണ്ട്. ഹോട്ടൽ പ്ലാസ അടുത്തുള്ള ഓൾഡേജ് ഹോമിൽ ഒരു അമ്മച്ചിയെ കാണാൻ. അവരുടെ മക്കൾ കാനഡയിൽ ആണ്. എൻ്റെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മച്ചി ആണ്.

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx Před 8 měsíci +2

      @@JAMESBOND-iw1zi ആണോ 😊😊😊അതന്നെ ✌️✌️✌️✌️✌️

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx Před 8 měsíci +2

      @@JAMESBOND-iw1zi ഇയാൾ എവിടെ ആണ്? ???

    • @JAMESBOND-iw1zi
      @JAMESBOND-iw1zi Před 8 měsíci +2

      @@angelathelanuprinson-rl2sx എൻ്റെ വീട് പാലക്കാട് ആണ്. നാട് കോട്ടയം ആണ്. ഇപ്പൊൾ UK യിൽ ആണ്.

  • @tholoorshabu1383
    @tholoorshabu1383 Před 9 měsíci +8

    നല്ല സിനിമ - പണാർത്ഥി + ശരീരസുഖം = ജീവിതനഷ്ട്ടം.10-11-2023

  • @sr1445
    @sr1445 Před 4 lety +35

    Padmini’s last movie, such a talent and had longevity 1947-1994 in the Indian film industry! She’s a legend, may she RIP

  • @mytubie
    @mytubie Před 2 lety +17

    How beautiful is the old newyork ,they were going through tappan zee bridge,grand central parkway,i678 ,jfk airport,belt parkway ,manhattan-queens bridge ,queen midtown tunnel ,Union tpke ,every thing changed a lot 😍😍😍

  • @manojjoseph8223
    @manojjoseph8223 Před 2 lety +17

    Super story,
    Super direction
    Super acting.
    Wow.. 😳

  • @rashidpa6395
    @rashidpa6395 Před 2 lety +31

    അമേരിക്കയിൽ ചെന്ന് ഫാമിലി മൂവി എടുത്ത ഡയറക്ടർ മാസ്സ് ആണ്
    കണ്ണ് നിറഞ്ഞു

  • @anandhumohan4675
    @anandhumohan4675 Před 3 lety +12

    പണ്ട് അപ്പുറത്ത് വീട്ടിലെ ടിവിയിൽ കണ്ടത് ഓർമ്മയുണ്ട്.പക്ഷേ ഈ സിനിമയുടെ പേര് അറിയാത്തത് കൊണ്ട് ഇത് കാണാൻ വൈകി ഒരുപാട് തപ്പിയാണ് ഇവിടെ വരെ വന്നത്

    • @roby-v5o
      @roby-v5o Před 2 lety +2

      അതു സുഹൃത്തിന്റെ മാത്രമല്ല പലരുടെയും അവസ്‌ഥ അങ്ങനെ ആണ്സുഹൃത്തേ .. പണ്ട് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്.. എന്നാൽ അതിന്റെയൊക്കെ പേരുകൾ അറിയുകയില്ലഅല്ലെങ്കിൽ ഓർമ്മയില്ല

  • @sumesh.psubrahmaniansumesh2890

    Exellent മൂവി, ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, കുറച്ചേ ഉള്ളൂ എങ്കിലും മാള അടിപൊളി ആയിട്ടുണ്ട്, 👍👍👍🙏

  • @umeshcg1942
    @umeshcg1942 Před 4 měsíci +2

    എല്ലാ താരങ്ങൾക്കും ചില സാഹചര്യങ്ങളിൽ പ്രാധാന്യം നൽകി... ഉള്ളതിൽ കിടിലൻ പാട്ട് ബൈജു -മാതു പെയർനു 1.37..0
    -Fight -ഒരെണ്ണം മഹേഷിന്.....
    മുകേഷ്, ലാലു അലക്സ്‌, നായികമാർ എല്ലാം നന്നായി ചെയ്തു

  • @Vishnu-kg3mp
    @Vishnu-kg3mp Před 4 lety +37

    ധൈര്യമായി കണ്ടോ... കിടിലം പടം 💗💗💗💗💯✔️

  • @JacobTJ1
    @JacobTJ1 Před 9 lety +22

    one of the best movies ever

  • @blackcats192
    @blackcats192 Před 7 lety +42

    Jeevan t.v. orikkalum cinemakal idatha kalam avar aadyamayi telecast cheitat ea cinemayayirunnu. Ingane oru film undayirunnu ennarinnatum jeevan tvyilude aayirunnu. .

    • @SahadCholakkal
      @SahadCholakkal Před 4 lety +2

      സത്യം

    • @sudheeshsudhi8581
      @sudheeshsudhi8581 Před 2 lety +2

      സത്യം ഞാനും പണ്ട് എത്രയോ മുന്നെ ആ ചാനലിൽ മാത്രം കണ്ടെ

    • @Galaxies944
      @Galaxies944 Před rokem +1

      Yes..true i still remember Jeevan tv always put dollars movie in midnight time..⏲️

    • @scariakurian4339
      @scariakurian4339 Před rokem +1

      @@Galaxies944 00x

  • @Nizar713
    @Nizar713 Před 9 lety +21

    ''നീ അതുമായി നേരെ സെമിത്തെരിയിലോട്ടു വന്നാല്‍ മതി,ഏതെങ്കിലും ഒരു കുഴിക്കടിയില്‍ ഞാന്‍ കാണും......!! ഹഹഹ... lol...
    Good movie..

  • @merinagrung3511
    @merinagrung3511 Před 10 lety +6

    thank you all uplodes
    super work

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +12

    Mukesh ,lalu Alex ellarum kollam

  • @thefanofhighflyers5173
    @thefanofhighflyers5173 Před 4 lety +7

    Nice movie.
    God bless all Amarican people.

  • @Dragan67
    @Dragan67 Před 2 měsíci +2

    നല്ല പടം 👏👏👏

  • @shanumoviesvlogs
    @shanumoviesvlogs Před rokem +7

    *പഴയ അമേരിക്ക കാണുമ്പോൾ ഇപ്പോഴത്തെ ഒറ്റപ്പാലം ബസ്റ്റാന്റ് പരിസരം പോലെ ഉണ്ട് 😂... എന്താലെ കേരളത്തിൽ നിന്ന് അമേരിക്കയിൽ പോയി മൂഞ്ചിയ ലൈഫ്... കേരളം എത്ര സുന്ദരം... Care... പ്രകൃതി എത്ര മനോഹരം...കേരളത്തിലെ സുഖങ്ങൾ വേറെ ഒരു നാട്ടിലും കിട്ടില്ലെന്ന്‌ gcc country യിലും.. യൂറോപ്പിലും ജോലി ചെയ്ത ഞാൻ മനസിലാക്കുന്നു... എന്റെ കേരളം എത്ര സുന്ദരം.. ❣️❣️❣️*

    • @Comentertains
      @Comentertains Před 3 měsíci

      😂😂😂😂

    • @Dragan67
      @Dragan67 Před 2 měsíci

      മൂഞ്ചനുള്ളോർ എവിടെയും മൂഞ്ചും 😜കേരളം മനോഹരമാണ് പ്രകൃതിഭംഗിയാൽ മാത്രം സേട്ടായി 😂

  • @lp9176
    @lp9176 Před rokem +3

    Not sure if American malayalees, but I grew up in Australia. Most of my peers in well to do professions, married to Indians and have own houses etc. Both husbands and wifes work and share house duties. Few married to white or other people. Maybe 1 in 100 druggie, or living relationships etc. But if the parents have good relation and kids have peace in house, they don't stray away like this movie show. In fact indian immigrants do well compared to white people.

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 7 měsíci

      It’s true in America too. Indian Americans have the highest household income and are well to do compared to other communities.

  • @80nisnahakeempp8thsem5
    @80nisnahakeempp8thsem5 Před rokem +4

    Every culture has good and bad values.There is no perfect country to live happy.....

  • @niatzu
    @niatzu Před 9 lety +20

    I remember watching this as a kid. Hilarious... I wish there was a "Where are they now?" for the cast of this movie. Or "Dollar- Behind the Music" style documentary on the cast and production of this movie

    • @mannycamero93
      @mannycamero93 Před 9 lety +5

      RG79 Believe it or not my father is one of the supporting actors on this film, it crazy we still keep in touch with the director and as matter of fact my father is actually on the phone with him as I write this.

    • @randomfuns
      @randomfuns Před 9 lety

      Manny Camero what was his role in the movie ?

    • @nostalgiaviews5983
      @nostalgiaviews5983 Před 8 lety

      +randomfuns still in New York

    • @crazymallugurl1375
      @crazymallugurl1375 Před 5 lety +4

      RG79 Haha surprisingly the black guy in the movie is actually married to an Indian girl 🤣🤣🤣 poor guy was depicted so bad in this movie...am sure his wife’s parents never beat him up

    • @jhsdfjhgjh
      @jhsdfjhgjh Před 2 lety +1

      @@randomfuns Looks like Manny Camero ran off sensing his bluff was about to be bust... Ha ha!!! 😂😂

  • @rakeshmorayur7872
    @rakeshmorayur7872 Před 6 lety +5

    Thanks

  • @interestinginfo8659
    @interestinginfo8659 Před 5 lety +5

    This is a nice movie

  • @sreejith_kottarakkara
    @sreejith_kottarakkara Před 4 měsíci +2

    ധൈര്യമായി ടിക്കറ്റെടുക്കാം, നല്ല പടം

    • @deepakm.n7625
      @deepakm.n7625 Před měsícem

      ടിക്കറ്റ് എടുക്കാതെ കയറും 👻👻👻👻👻👻

  • @Z12360a
    @Z12360a Před 2 lety +3

    Excellent Movie Good Songs

  • @womanizerbilly5050
    @womanizerbilly5050 Před 2 lety +26

    നേഴ്സ്സുമ്മാരുടെ പാവാട വിസയും കൊണ്ട് അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്ന എല്ലാ മൊണ്ണകളുടെയും അവസ്ഥ ഇതാണ്... ഞാൻ കൊറേ കണ്ടിട്ടുണ്ട്... അവിടെ നമ്മൾക്ക് മേധാവിത്തം ഇല്ലേൽ ഇവളുടെ ഒക്കെ അടിമയായി ജീവിതം കഴിക്കേണ്ടി വെരും

    • @xtubedude
      @xtubedude Před 2 lety +19

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @ROSUJACOB
      @ROSUJACOB Před 2 lety

      Soo true Billy.

    • @johndonbosco610
      @johndonbosco610 Před 2 lety +4

      George sir, copy paste to every comment. Thanum oru adima thanne

    • @Heisenberg2K
      @Heisenberg2K Před rokem +1

      Nee kidannu mongu. Ade ninak Pattu.

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 Před rokem

      സ്റ്റെഫാസ്ത്യൻ പണ്ണക്കലിനെ പോലെ

  • @rinshad1326
    @rinshad1326 Před rokem +2

    നല്ല സിനിമ.. അമ്മച്ചി അടിപൊളി.. നല്ല അഭിനയം

  • @rejusudhakar7990
    @rejusudhakar7990 Před rokem +3

    Nalla cenima 👌🌹🌹🙏👌

  • @jagann5756
    @jagann5756 Před 4 lety +7

    Anybody 2020?

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +2

    Very good movie

  • @anilkumarav3215
    @anilkumarav3215 Před 2 lety +2

    nice movie. any one in 2021 ?

  • @askarmoodal4973
    @askarmoodal4973 Před 2 lety +1

    Super movie ❤

  • @shameemp6370
    @shameemp6370 Před 6 lety +2

    Good Muvie.

  • @SahadCholakkal
    @SahadCholakkal Před 4 lety +6

    നല്ല ഒരു പടം

  • @007vikatan
    @007vikatan Před rokem +8

    The eldest daughter-in-law determines the fate of the entire family's next generational characteristics. They're 75% reason for the family either staying united or disintegrating without a trace.

  • @neurogence
    @neurogence Před 10 lety +7

    Well directed.

  • @Vishnuputhri
    @Vishnuputhri Před 7 lety +12

    A real great American experience.

  • @arjunsr1338
    @arjunsr1338 Před 3 lety +1

    Good movie.

  • @jacksonjohn1605
    @jacksonjohn1605 Před rokem +2

    ഇന്ന് ദുബായ് നാളെ ദുബായ് മറ്റന്നാൾ ലണ്ടൻ ഒരു 4 ദിവസം കഴിഞ്ഞു അമേരിക്ക എത്തിയാൽ ആയി

  • @DRAVIDIAN718QUEENSNY
    @DRAVIDIAN718QUEENSNY Před 9 lety +9

    Eastside Queens 718 for life. Lmao that Sunoco is a 7 11 now damn time flies by. Throwback classic for real

    • @mannycamero93
      @mannycamero93 Před 9 lety +2

      DRAVIDIAN718QUEENSNY it was actually shot in long Island I think

    • @robinthomas12
      @robinthomas12 Před 3 lety +1

      @@mannycamero93 incorrect. shot in Queens majority of the time, long island couple of scenes

  • @007vikatan
    @007vikatan Před rokem +2

    Which one hit the screens first? This movie or Akkare akkare akkare?

  • @moideenkutty7396
    @moideenkutty7396 Před 11 měsíci +1

    സൂപ്പർ

  • @Brandonr145
    @Brandonr145 Před rokem +4

    10:47 my favorite part

  • @lovinsheyas
    @lovinsheyas Před 11 měsíci

    Fav movie❤

  • @jackthestuddd
    @jackthestuddd Před rokem +13

    അമേരിക്കയിൽ ഇരുന്നു ഇത് കാണുന്നവർ ഉണ്ടോ ?

    • @vijayfn2
      @vijayfn2 Před rokem +1

      American il evideya

    • @jackthestuddd
      @jackthestuddd Před rokem +1

      @@vijayfn2 : new york

    • @vijayfn2
      @vijayfn2 Před rokem +1

      @@jackthestuddd angottekk visiting visa vallom kittan vazhi undo

    • @jackthestuddd
      @jackthestuddd Před rokem +3

      @@vijayfn2 : visiting visa kittum pakshe expensive anu. americayil vannal help cheyyan arum illengil thaamsam food ithokke expensive akum. best option ethengilum company ( IT company) vazhi H1 visa yil varika , allengil nursing course nee eduthu athinte exam , allengil US citizen ne kalyanam kazhichu varika.

    • @anisworld9377
      @anisworld9377 Před rokem +1

      Yes 😅enu kanununu

  • @easahajiraeasa5683
    @easahajiraeasa5683 Před rokem +1

    നല്ല film

  • @satheeshkrishna466
    @satheeshkrishna466 Před 6 lety +3

    Plese up load madhu srividhya american shoot malayalam movie

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +6

    2019 l kanunavar arokke und

    • @Vishnu-kg3mp
      @Vishnu-kg3mp Před 4 lety +1

      എല്ലാ പടങ്ങളിലും കാണുന്ന മുതല് 😁

  • @ajcreations6768
    @ajcreations6768 Před 4 lety +1

    Poil

  • @sebinstanley
    @sebinstanley Před rokem +4

    @2:11:57 Tony boy whoops both nana and pop's asses... dude's got issues alright 😆😆😆
    Must say nana's a heavyweight champ... survived round #2 whooping peacefully..👊👊💯
    Finally Tony boy got his ass popped by a brother fair and square... what goes around comes around is what they say... RIP Tony boy 😆😆😆

  • @meghaminnu2322
    @meghaminnu2322 Před 9 měsíci +2

    Ippo nadu avidathekkal bheekaram😢

  • @muhammedharis3705
    @muhammedharis3705 Před rokem +1

    Ammachipolichu

  • @jessin4u889
    @jessin4u889 Před 9 lety +23

    every mallu familys whch settled or goin to usa should definitely see ths movie ,,,,,bcs ths shows u whts the values of relation ..............these type of movies are really helpful for every usa families

  • @dijkstradd9831
    @dijkstradd9831 Před rokem +2

    Kerala store shown @01:02:05 is now Kerala Jwellers....just searched the address...its in Glen Oaks, NY

    • @Cookie-uu5sd
      @Cookie-uu5sd Před měsícem

      But Maharaja Indian store is still here, it's location changed to Hillside Avenue New Hyde Park. I think it's the same one showing in the movie and its owned by a Malayali, I use to go there

  • @baijuk.g.1918
    @baijuk.g.1918 Před rokem +1

    നല്ല ഒരു സിനിമ

  • @angrymanwithsillymoustasche

    അമ്മച്ചി ഹാപ്പി ആയല്ലോ അവസാനം.? 😁😁

  • @bibinbabu8738
    @bibinbabu8738 Před 6 měsíci +1

    എന്താ movie ❤️touching

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 11 měsíci +1

  • @SanthoshThomaskarippaparamb

    millenium star lalu alex kidukkachi

  • @haltonrjohn
    @haltonrjohn Před 3 lety +1

    🥰🥰🥰

  • @syedattakkoya1437
    @syedattakkoya1437 Před 4 lety +4

    Ente Raju Joseph.Engineyanu EE film eduthathu?Bhayangaram

  • @justinmathew2695
    @justinmathew2695 Před 4 lety +2

    Nalla movie yaa ktoo

  • @malavikakrishnannair9719
    @malavikakrishnannair9719 Před 4 lety +8

    Padmini queen actress. I love travancore sisters

  • @tall5418
    @tall5418 Před 5 lety +16

    Story lines are good. Things that had been happening here. It would have been better if the kids did not fall victim of peer pressure and became addicted to alcohol, drugs and sex. A lot of malayalee kids fell victim to addiction and family ties and values are ruined.

    • @yatitomar2100
      @yatitomar2100 Před 3 lety +3

      your values like child abuse?

    • @DreamingLabyrinth
      @DreamingLabyrinth Před rokem +3

      the child-raising is so exaggerated. not all kids in America are the same and bad like these examples. how are they different from kids growing up in India's big cities?

    • @tall5418
      @tall5418 Před rokem

      @@yatitomar2100 you consider child abuse as a value, then something is definitely wrong with you.

    • @abinodattil6422
      @abinodattil6422 Před rokem

      @@yatitomar2100what child abuse

  • @shellymerry3800
    @shellymerry3800 Před 4 měsíci

    Xcellent move

  • @meerasarath9338
    @meerasarath9338 Před rokem +2

    1:24:49 Ammachi athra moshamonnumallallo😮

  • @tonysebastian2007
    @tonysebastian2007 Před 3 lety +2

    Ithile mukeshinte veedu alle akkarakazhchakalile veedu!!??

  • @crazymallugurl1375
    @crazymallugurl1375 Před 6 lety +36

    This is not an accurate representation of America. Those who are born and raised in India are not "saints." ABCD's in the U.S are properly raised by parents with Indian values and are not corrupt as seen in this movie. The guy and girl in this movie behaved like "pathetic wannabe Americans" that are responsible for their own actions. Their behavior is not soley to blame for being in America. Their parents did not discipline them and gave unecessary freedom. Even if they were in India and surrounded themselves with the wrong people...the same circumstances would have happened.

    • @mathai5456
      @mathai5456 Před 6 lety +6

      CrazyMallu Gurl This film was made in early 90's. Movies then captured the general perception of things of film viewers. Besides I guess the film makers tried to show difference in opinion among generations and difference in lifestyle in Kerala and US. But yes those two kids getting all messed up in life is more coz of their parents than being at US, which film makers failed to show.

    • @Hisham78141
      @Hisham78141 Před 4 lety

      ith oru cinema aanu suhurthe jeevitham alla...ithanu accurate representation ennu makers avakashapetto??

    • @Hisham78141
      @Hisham78141 Před 4 lety +1

      Cinemaye cinema aayittu kaanu

    • @mytubie
      @mytubie Před 2 lety

      This is almost accurate,I’ve seen many of them.

    • @jobinsavier7441
      @jobinsavier7441 Před 2 lety +1

      I support you

  • @NS-vq5cc
    @NS-vq5cc Před 2 lety +2

    നല്ലൊരു സിനിമ

  • @interestinginfo8659
    @interestinginfo8659 Před 5 lety +5

    At 2:01:00 when lalu alex entered the black dude's house it was a red color brick styled white painted door , at 2:02:00 when they come out its a wooden color door with white and green painted walls. Again at 2:03:00 when his daughter re-enters the house it's a red bricked white painted door Americanised house. Lol 😂😂😂

    • @crazymallugurl1375
      @crazymallugurl1375 Před 5 lety +3

      Drift King lol the karamban fight scene looks like it was filmed in Kerala 🤣🤣🤣 there is no way you see those kind of doors here

    • @Tima_ont
      @Tima_ont Před 3 lety

      @@crazymallugurl1375 lol I felt the same

    • @Heisenberg2K
      @Heisenberg2K Před rokem

      Oho

  • @anulizajin
    @anulizajin Před 3 lety

    Super movie

  • @fayismorool3770
    @fayismorool3770 Před 2 lety +1

    Nalla movie

  • @202jerin
    @202jerin Před 3 lety +1

    Corona Corona 2020

  • @vishnupr9609
    @vishnupr9609 Před rokem

    Superb movie.....

  • @muhammedharis3705
    @muhammedharis3705 Před 2 lety +1

    Oldamerica

  • @haripk1
    @haripk1 Před rokem +3

    aa samayathe etho oru kulapurushan ammavante oru konacha padam... 😂😂😂
    malayalee culture adipoli baaki ellaam waste ennola sthiram vaadhangal...
    nalla comedy piece padam thanne

    • @loveshaeyybaeyy
      @loveshaeyybaeyy Před rokem +1

      True

    • @maradona2319
      @maradona2319 Před 2 měsíci

      😂😂😂feminist ukal ivideyum kayari mezhukan todangiyo😂😂

    • @haripk1
      @haripk1 Před 2 měsíci

      @@maradona2319 ninte tharavad onnumallallo youtube vannu mezhukaan

  • @ritube2981
    @ritube2981 Před 3 lety +1

    നല്ല ഒരു കുടുബചിത്രം

  • @user-hr2mg5ny1f
    @user-hr2mg5ny1f Před 5 měsíci +1

    This is a trye story

  • @subairkklsubairkkl9854
    @subairkklsubairkkl9854 Před 6 lety +2

    Super

  • @murugank.murugan8347
    @murugank.murugan8347 Před 3 lety +26

    സംസ്കാര സമ്പന്നമായ കേരളം എല്ലാ ലോകത്തിലും ഉന്നതമായ നമ്മുടെ ഇൻഡ്യ അഭിമാനം.

    • @xtubedude
      @xtubedude Před 2 lety +12

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @shahlashalu2633
      @shahlashalu2633 Před 2 lety

      ആ ബെസ്റ്റ് കണ്ട സങ്കികളുടെ കോമാളി തരങ്ങൾ കൊണ്ട് മറ്റു രാജ്യക്കാരുടെ മുഖത്ത് നോക്കാൻ പറ്റില്ല

    • @powerfullindia5429
      @powerfullindia5429 Před rokem +7

      ഇപ്പോള് നരബലിയും, ഓതിക്കലും ആണ് ഫാഷൻ

    • @Vizhnu7
      @Vizhnu7 Před rokem +10

      താൻ അതിന് ഈ പൊട്ടകിണർ വിട്ട് പുറത്ത് എന്താ നടക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ..ഇതിനെ ആണ് പോട്ടകിണറ്റിലെ തവള എന്ന് പറയുന്നത്

  • @abinodattil6422
    @abinodattil6422 Před rokem +2

    This movie shows toxicity of woman very well

  • @althafmk2514
    @althafmk2514 Před 3 lety +8

    Enthu kondum ee lokath kerala samskaaram aanu etavum nallath
    God's own country 🙏

    • @xtubedude
      @xtubedude Před 2 lety +7

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @Heisenberg2K
      @Heisenberg2K Před rokem

      @@xtubedude that's because of communists

    • @rettscarlet
      @rettscarlet Před rokem +6

      കേരള സംസ്കാരം പോലും ത്ഫൂ..

    • @johngeorge7931
      @johngeorge7931 Před rokem +1

      Maarumarakkan avakashamillathirunnathum. Appanarannariyatha, sambandhakkarum undayirunna samskaramano udheshichathu.😂

    • @bensonbiju3995
      @bensonbiju3995 Před rokem

      Mudinjaa naadanu keralam

  • @amalsali2369
    @amalsali2369 Před rokem

    19-06-2023

  • @melodies5692
    @melodies5692 Před 6 měsíci

    America in the year 1994

  • @Priti80
    @Priti80 Před rokem +1

    Kure okke sheriyaanu idil pakshe American malayalis ithra moshamayi nadakkilla. They don’t go around with boyfriend and girlfriend like how they show. Only very rarely they have another culture boyfriend and if they do, parents get them married. Lastil kaanikkunnadhu pole kuttikal onnum cheethayayi pogunnilla. I have been living in the USA for the last 22 years. We celebrate Onam Vishu Christmas thanksgiving Deepavali New year everything more than people in india. Potlucks and traditional dressing and get togethers are common here. Pinne last scene-il when police arrives, medical team and fire engine also comes along with them in the case of an emergency and take the hurt victim to the hospital. Appol tony maybe marikkillayurunnu. Anyway otherwise the movie was good. Maybe in the 80’s people would have come in a visitor visa and then stayed here and did small jobs but now almost everyone comes here in IT job industry. Just telling. Kure scenes are nostalgic. In the 2000’s indian culture was very less but now there are sooo many Indians !

  • @moideenkutty7396
    @moideenkutty7396 Před 11 měsíci

    28.8.2023

  • @sureshkumargo2008
    @sureshkumargo2008 Před 10 měsíci

    O
    Ethenthu.padam

  • @albinthomas147
    @albinthomas147 Před 6 měsíci

    ഇതിന്റെ ക്യാഷ് കിട്ടിയോ മുതൽ മുടക്ക്

  • @ubii779
    @ubii779 Před 3 lety +18

    തള്ളക് us ൽ പോകാൻ കണ്ട നേരം.... ഫാമിലി കൊളമാക്കി 🤣🤣🤣

    • @womanizerbilly5050
      @womanizerbilly5050 Před 2 lety +1

      അമേരിക്കൻ കൊച്ചാമ്മമ്മർ പിന്നെ വല്യ കുണ്ണകൾ ആണല്ലോ 🤣🤣🤣🤣

    • @jomonjose3546
      @jomonjose3546 Před 2 lety +1

      @@womanizerbilly5050 അനക്കിരിക്കട്ടെ ഒരു 🐎🏅

    • @sajadvalavupacha1873
      @sajadvalavupacha1873 Před 2 lety +1

      ഞാനും അതാ ചിന്തിച്ചത്🤣🤣🤣

    • @Jean-yc9qk
      @Jean-yc9qk Před 2 lety +4

      അവര് invitation കിട്ടിയത് കൊണ്ടല്ലേ പോയത്.... സാധാരണ അമ്മമാരുടെ രീതിയിൽ അവര് അഭിനയിച്ചു... പ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നിന്നപ്പോൾ അവരവിടെ ചെല്ലേണ്ടി വന്നു.... അങ്ങനെ ആണ് തോന്നിയത്.

  • @tinutinu7153
    @tinutinu7153 Před 3 lety +1

    01:39:49

  • @nisanthnis1344
    @nisanthnis1344 Před rokem +2

    Avdoke etra devoped aan😮

    • @ajo3636
      @ajo3636 Před rokem +2

      1994

    • @vijayfn2
      @vijayfn2 Před rokem +2

      അമേരിക്ക ആണ് ഇപ്പോഴും ലോകത്തെ അത്ഭുത രാജ്യം

    • @sanjoe7265
      @sanjoe7265 Před rokem

      Ippo china aanu...usa okke old and shabby aakarayi😢

  • @murugank.murugan8347
    @murugank.murugan8347 Před 3 lety +11

    അമേരിക്കൻ സംസ്കാരത്തിന്ഭാഗമായി ജട്ടിയിട്ട കേരളത്തെ കാണാൻ ഇടവരുത്തരുതേ ദൈവങ്ങളേ.

    • @kvsreeji
      @kvsreeji Před 2 lety +3

      Muragan ivadathe samskaarathe samrakshikkaan jatti upekshichu athu aarum kaanathe poakaruthu

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 Před rokem +2

      വെറൈറ്റി പ്രാർത്ഥന ആയി പോയി

    • @mathensamuvel5624
      @mathensamuvel5624 Před rokem +3

      America yennum America 🇺🇸 thanne

    • @powerfullindia5429
      @powerfullindia5429 Před rokem +6

      ഇപ്പോള് ജട്ടി പോലും ഇല്ല 🤣അഘോരികളുടെ സമ്മേളനത്തിന് പോ കാണാം 🤣

    • @Vizhnu7
      @Vizhnu7 Před rokem +9

      പാളത്തിൽ തൂറുന്നതും കവലയിൽ പെടുക്കുന്നതും ആയ സംസ്കാരം വീണ്ടും കണ്ടൊണ്ട് ഇരുന്നോ

  • @user-ko2lj6zp1t
    @user-ko2lj6zp1t Před 2 měsíci

    Bbbbbbnnnnni hdixkgoff Papp f

  • @sureshkumargo2008
    @sureshkumargo2008 Před 10 měsíci

    Ponnangala..vadakkanpaattu..sailing.

  • @thusharsl4269
    @thusharsl4269 Před 2 lety +5

    thallakku us varenda oru karyavum ellayirunnu nattilthanne ninnal poreyayirunno?🤣🤣🤣🤣

    • @Jean-yc9qk
      @Jean-yc9qk Před 2 lety +4

      മക്കൾ വിളിക്കുമ്പോൾ parents പോകുന്നത് കുറ്റമല്ലല്ലോ

    • @muhammedharis3705
      @muhammedharis3705 Před 11 měsíci +1

      Kathayilchodyamilla

  • @theprofessor2562
    @theprofessor2562 Před 6 lety +7

    Swapnangalude paradise USA. Once a person goes from INDIA, their childresn behaves likes this Saying F words and rubbish slang. Feels pathetic about

    • @mathai5456
      @mathai5456 Před 6 lety +8

      J V situation is not much different in India either.

    • @exploreweeks267
      @exploreweeks267 Před 4 lety +8

      Usa is better dr. Theevra matha vishwasikal aan keralathil

    • @theprofessor2562
      @theprofessor2562 Před 4 lety +2

      @@exploreweeks267 USA. Always 🤩. How is Trump ji doing. Heard that Trump is making people Trumpets. Get it. So much violence there after that Black guy been killed. Kashtam aayi thonni. Ivide ELEPHANT dear and Snake bite and fun goes on and on. Guys r becoming more ridiculous 😂.

    • @elite2522
      @elite2522 Před 3 lety +1

      @@theprofessor2562 pavam
      White house nn irangan tonunnilla

    • @exhitman6485
      @exhitman6485 Před 2 lety

      @@exploreweeks267 ആണേൽ നീ പോയി സായിപ്പിന്റെ അണ്ടി വായിൽ എടുക്ക് തായോളി

  • @NS-vq5cc
    @NS-vq5cc Před 2 lety +1

    48:41
    1:09:00
    1:14:00
    1:23:00
    1:35:30
    1:46:54

  • @krm276
    @krm276 Před měsícem

    അമേരിക്കയിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും.. പരദൂഷണം പറയൽ സ്ത്രീകളുടെ ഒരു hobby ആണ് 🤣🤣😄

  • @krm276
    @krm276 Před měsícem

    അമേരിക്ക ഇന്ന് എത്ര മാറി...