Malayalam Full Movie | Ponnum Kudathinum Pottu | Comedy Movie | Ft. Mukesh, Jagathi Sreekumar

Sdílet
Vložit
  • čas přidán 7. 09. 2024
  • Ponnum Kudthinu Pottu is a Indian Malayalam film, directed by T. S. Suresh Babu and produced by M. Mani. The film stars Jagathy Sreekumar, Nedumudi Venu, Shankar and Menaka. The film's score was composed by Shyam.

Komentáře • 238

  • @GIPSONVARGHESE
    @GIPSONVARGHESE Před 3 lety +42

    മലയാള സിനിമയിലെ എല്ലാ ഹാസ്യനടൻമാരും ഒരുമിച്ച് ഒരേ പ്രാധാന്യത്തോടെ മൽസരിച്ച് അഭിനയിച്ച ഏക ചിത്രം......
    ചിത്രത്തിലെ ഒരു സെക്കൻഡും മടുപ്പിക്കില്ല.....
    തകർപ്പൻ ചിത്രം

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +27

    1986 എം.മണിയുടെ നിർമ്മാണത്തിൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത മികച്ച കോമഡി ചിത്രമാണ് പൊന്നും കുടത്തിനു പൊട്ടു... സൂപ്പർ കോമഡി സിനിമയാണ് പൊന്നുംകുടത്തിന് പൊട്ട്. മനോഹരമായ സിനിമ എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ്. ഇതുപോലുള്ള പടങ്ങൾ ഇനി മലയാളസിനിമയ്ക്ക് ഓർമ്മയായി... ആ കാലഘട്ടം എന്തൊരു മനോഹരമായിരുന്നു.
    മുകേഷ്
    മേനക
    ശങ്കർ
    നെടുമുടി വേണു
    രോഹിണി
    ജഗദീഷ്
    മണിയൻപിള്ള രാജു
    ജഗതി ശ്രീകുമാർ
    പൂജപ്പുര രവി
    കൊല്ലം അജിത്ത്
    മാള അരവിന്ദൻ
    ഇന്നസെൻറ്
    പറവൂർ ഭരതൻ
    വി .ഡി രാജപ്പൻ
    കുതിരവട്ടം പപ്പു
    പൂജപ്പുര രാധാകൃഷ്ണൻ
    തിക്കുറിശ്ശി സുകുമാരൻ നായർ
    കൊതുക് നാണപ്പൻ
    വിഷ്ണു പ്രകാശ്
    തൊടുപുഴ വാസന്തി
    ലളിതശ്രീ
    എല്ലാവരും നന്നായ് അഭിനയിച്ച മനോഹര കോമഡി ചിത്രമാണ്👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @babeeshkaladi
    @babeeshkaladi Před 3 lety +7

    ഇതിൽ പൂജപ്പുര രാധാകൃഷ്ണനു ശബ്ദം കൊടുത്തത് മാമുകോയ ആണ്. സൗണ്ട് കേട്ടപ്പോൾ മാമുക്ക ചിത്രത്തിൽ ഉണ്ടെന്നു കരുതി. ആളെ കണ്ടപ്പോൾ ആണ് ഈ rare ഡബ്ബിങ് ന്റെ കാര്യം പിടികിട്ടിയത്. ജഗതി ചേട്ടൻ സൂപ്പർബ്.പപ്പു ചേട്ടന്റെ ആ ഓല മേഞ്ഞ വീട് കാണുമ്പോൾ നൊസ്റ്റു അടിച്ചു മരിക്കും 😍
    ശ്യാം സാറിന്റെ പാട്ടുകൾ. നല്ല രസമുള്ള സിനിമ.

  • @sujithsuji545
    @sujithsuji545 Před 4 lety +100

    ഇങ്ങനെ ഉള്ള പഴയ സിനിമകൾ ഒക്കെ കാണുമ്പോൾ മനസിന്‌ വല്ലാത്ത സുഖം... മനസു തുറന്നു ചിരിക്കാൻ പറ്റി.. 👌👌👌👌

  • @SandipGeorge
    @SandipGeorge Před 2 lety +10

    I really miss films from that bygone era... Oru time machine undayirunnegil veendum enpathukalil poyi jeevichene. പുതിയ തലമുറയിലെ ആര്‍ക്കും ആ ഒരു കാലഘട്ടത്തിന്റെ നന്മ നിറഞ്ഞ സമയത്തെ കുറിച്ച് എത്ര vivarichalum manasilakathilla
    Really brought the nostalgia out of me. Yadrichikamaayi youtubil kanda film aanu... Superb n funny

  • @prashobht9315
    @prashobht9315 Před 2 lety +8

    ജോലിതിരക്കുകളിൽ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഈ സിനിമ ഒന്നു കാണുക. മനസിന് ഒരു റീഫ്രഷ് തരുന്ന സിനിമ😍

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +18

    Mukesh , Shankar ,menaka , nedumudi venu, jagathi chetten, jagadeesh,pappu ellarum super

  • @prasaanthb8800
    @prasaanthb8800 Před 5 lety +37

    ഇതിലെ ഹേമന്തമായി എന്ന പാട്ട് വളരെ മനോഹരമാണ്. ഇത് പോലുള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാകില്ല.

  • @homedept1762
    @homedept1762 Před 3 lety +53

    പഴയ നടന്മാരുടെ ഏഴയലത്ത് എത്താൻ ഇന്നുള്ള ഒരു യുവനടനും സാധ്യമല്ല.

    • @In_Can
      @In_Can Před 2 lety +1

      Shankarine ആണോ ഉദേശിച്ചത്?

    • @rahulr5001
      @rahulr5001 Před 2 lety +2

      അതുകൊണ്ട് ആണല്ലോ അവരെ പഴയ നടന്മാർ എന്ന് പറയുന്നത്

    • @homedept1762
      @homedept1762 Před 2 lety

      @@In_Can ശങ്കർ പഴയനടനല്ലേ?

    • @homedept1762
      @homedept1762 Před 2 lety

      @@rahulr5001 ആണല്ലേ അത് ശരി.

    • @AH-hv6tn
      @AH-hv6tn Před rokem +2

      @@In_Can Shankar was at least better than many current stars like Asif ali and nivin pauly.

  • @swaminathan1372
    @swaminathan1372 Před 4 lety +29

    7:05 അവലോസിൻ്റെ...അല്ല പൗലോസിൻ്റെ ഭാഗ്യം തെളിഞ്ഞിരിയ്ക്കുന്നു...
    ജഗതി സൂപ്പർ...!

  • @lasmi2504
    @lasmi2504 Před 7 lety +33

    nice movie...but my all time fav is poochakkoru mookkuthi😘😘

  • @Nalinakshi6390
    @Nalinakshi6390 Před rokem +4

    ❤shankr all movies wonderful handsome hero nalini bangalore ❤

  • @itsme1938
    @itsme1938 Před 2 lety +5

    ശങ്കർ - മേനക ക്ലീഷെ ഒഴിച്ചു നിർത്തിയാൽ പടം പൊളി

  • @santhakumart.v181
    @santhakumart.v181 Před 3 lety +5

    "ഓടിക്കളഞ്ഞാലോ" very interesting movie.

  • @artech1714
    @artech1714 Před 4 lety +15

    പ്രൊഫ:പരമേശ്വരൻ ജഗദീഷ് കുമാർ
    ഈ 65 വയസ്സിലും മലയാളത്തിന്റെ നിത്യ യൗവനം,

  • @oxygensolutions4651
    @oxygensolutions4651 Před 5 lety +23

    എന്‍റെ മൂധേവിക്കിളീ...😂😂ജഗതി 👍😹😹

  • @rplav385
    @rplav385 Před 6 lety +13

    Best movie of all time.

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +27

    2019 l kanunavar arokke und ivide

  • @akhilsankar18
    @akhilsankar18 Před 5 lety +4

    Super movie must watch Nidhi kandupidikkunna oru movie adhiyam ayyitta kanunnath

  • @harikrishnanp.v6280
    @harikrishnanp.v6280 Před 5 lety +47

    ഓഹ്... 500 വർഷം പഴക്കം ഉള്ള പുരാതന രേഖകളും നിധിയും ഉള്ള നല്ല കോൺക്രീറ്റ് വീട് ..... 🤣🤣😂😂

    • @prasaanthb8800
      @prasaanthb8800 Před 5 lety

      harikrishnan p.v യെസ് യെസ്

    • @pradheepeapen1353
      @pradheepeapen1353 Před 4 lety +4

      Building selection is a failure

    • @rameshchandran7946
      @rameshchandran7946 Před 3 lety +1

      No ...first staying in old palace then they shifted to new house...all products were shifted ...from there this thakidu got

    • @user-fv8iu7bv4r
      @user-fv8iu7bv4r Před 3 lety

      Nidhiyum mattum undaayirunnappol muthal veedu puraathanamaayirunniriykkum. Pinne annathe new gen kaalath veedu puthukkiyathaayikkoode..??

    • @poha4749
      @poha4749 Před 2 lety

      പുതിക്കി പണിതത് ആയിരിക്കും

  • @Mylife-qc6cp
    @Mylife-qc6cp Před 4 lety +6

    Nice movie.ennalum aa kudathinte ullil Nidhi onnu kanikkamayirunnu .athinu ullil enth kanum ennu ariyan oru akamsha untarunnu

  • @sunnydaniel5497
    @sunnydaniel5497 Před 2 lety +2

    എന്റെ ഇഡ്ഡലിയും പുട്ടും ഇല്ലെങ്കിൽ അവൻ പണ്ടേ പട്ടിണി കിടന്ന് ചത്തേനെ 🤩🤩🤩 പോയിന്റ് മനസ്സിലായോ.... മാള ചേട്ടൻ 🤩🤩

  • @junujafar4874
    @junujafar4874 Před 5 lety +28

    Waching.. 2019.march😍😍😍

  • @artech1714
    @artech1714 Před 4 lety +6

    ഇപ്പോൾ നമ്മുടെ ഭൂമിയിൽ നിന്ന് കിട്ടുന്ന നിധി, പുരാവസ്തു, ആ മണ്ണിൽ വളരുന്ന ചന്ദനം എല്ലാം സർക്കാർ എടുക്കും. പണ്ട് തേക്കും ഈട്ടിയും എല്ലാം കൊണ്ടുപോകുമായിരുന്നു

  • @sanjaysunny7844
    @sanjaysunny7844 Před 7 lety +16

    adipoli! manassu turannu chirikkan patti...

  • @saliquepc3865
    @saliquepc3865 Před 3 lety +3

    Mukesh
    Jagadheesh
    Innasent
    Jagadhi
    Pappu
    Nadumudivenu..
    . .
    Good comedy movie

  • @basheerkri
    @basheerkri Před 3 lety +1

    നല്ല കുറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമ നന്നായി

  • @mohammednavas2439
    @mohammednavas2439 Před 3 lety +1

    Aa pazha veedum parisaravum. Bus okkey kaanumbol vallatha oru feel.

  • @mohanlal-tw5lp
    @mohanlal-tw5lp Před 4 lety +7

    'hemanthamaay ' song is the highlight of this film .... one of the best song ever created in Indian music arena.

  • @Tigers185
    @Tigers185 Před 7 lety +16

    old is gold

  • @dev.k.a6805
    @dev.k.a6805 Před 2 lety +2

    നല്ല കൊമേഡി ലൈനിൽ പോയ പടത്തിൽ ഒരാവശ്യവുമില്ലാതെ ശങ്കർമേനക പ്രണയം. മാളയെ ഒക്കെ മര്യധക്ക് use ചെയ്തത് കൂടി ഇല്ല

  • @haseebahasihasi1851
    @haseebahasihasi1851 Před 3 lety +6

    പ്രേതം സോങ് സൂപ്പർ 🤣🤣🤣😂

  • @CITYTIGERS225
    @CITYTIGERS225 Před 5 lety +18

    1:31:20 yakshi song pwolichu😂😂😂

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 Před 3 lety +1

    2021 sep 17 .
    Ethumkode cherth motham 10 pravashyamenkilum eth kandu kanum...
    Pandathe cenema ethra thavana venelum kanan ulla tendency und ennal eppo erangunna cenemalk angane thonunnilla otta thavana kand pinne kanane thonnilla

  • @charlsmraju5647
    @charlsmraju5647 Před 8 měsíci +1

    2023 ൽ ഈ പടം കാണുന്നവർ ഉണ്ടോ 👍

  • @studywithus1908
    @studywithus1908 Před 5 lety +7

    Nice movie....... 2018

  • @sanjeevsjeelic
    @sanjeevsjeelic Před 5 lety +7

    സിനിമ മൊത്തം നിറഞ്ഞു നിൽക്കുന്നത് തിരുവനന്തപുരം പ്രശാന്ത് നഗറിലെ CDS ക്യാമ്പസാണ്

    • @aniljos1851
      @aniljos1851 Před 5 lety

      SHOOTING KANDO? TRIVANDRUM LOCATION AAYA FILMS ELLAM ENIKKU KAANAN ISHTAMANU

  • @durgasentertainmentworld3187

    Supprrrrr suppprrrr ...adi poli ...chirich marich......adi poli comedy ...all all are nice ...excllllllllllllllllllllllllllllllllllllllllllllllllllllllllllllllnnnnnttttt

  • @prasaanthb8800
    @prasaanthb8800 Před 5 lety +5

    മാള സൂപ്പർ അഭിനയം 😀😀😀😀😀😀😀😀😀😀😀😀😀😀

  • @user-cj9cm3yp6p
    @user-cj9cm3yp6p Před 4 lety +31

    ലോക്ക് ടൗണിൽ കാണുന്നവർഉണ്ടോ

  • @2255abin
    @2255abin Před 9 lety +14

    Thanks uploader

  • @baijuk.g.1918
    @baijuk.g.1918 Před rokem +1

    പഴയ സിനിമകൾ എല്ലാം നല്ല സിനിമയാണ്

  • @jinojo7554
    @jinojo7554 Před 4 lety +11

    1:40:12 ആര് ആരെ വേണേലും അടിക്കട്ട്,,,, നമുക്കെന്ത് പുല്ല്😝😝😝😝😝

  • @jositgeorge2008
    @jositgeorge2008 Před 3 lety +5

    Watching on 2.October. 2020💐💐

  • @nidhanb4u311
    @nidhanb4u311 Před 4 lety +40

    2020 il kanunnevar likee

  • @vishnuvijayan5632
    @vishnuvijayan5632 Před 4 lety +4

    01/07/2020. 2020 lum kanunnavar like here

  • @saranyarajagopal1350
    @saranyarajagopal1350 Před 5 lety +33

    Yakshiyude pattum..danceum..😂😂

  • @dancewithme7899
    @dancewithme7899 Před 4 lety +4

    ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമാണ്

  • @Liras544
    @Liras544 Před 5 lety +4

    Story : jagadheesh
    nice muvie

  • @oxygensolutions4651
    @oxygensolutions4651 Před 5 lety +4

    Rating :2.75/5.00
    Watchable movie scripted by Sreenivasan.Story written by Jagadeesh. directed by TS Sureshbabu. Good performance by Jagathi,Innocent,Mala Aravindan,Nedumudi Venu,Shankar, Menaka
    Boring climax

  • @sreedeepamhomeneedswhitema4153

    nedumudi chettan athulya nadan great miss

  • @kumarramachandran6880
    @kumarramachandran6880 Před 5 lety +4

    Very good movie

  • @sarathbabu5545
    @sarathbabu5545 Před 4 lety +1

    Njan adyamanu e padam e padathinay patty 4masathinu munmbanu ariyunnathu oru kuttukaranil ninnu pakshay perariyillayirunnu super padam.

  • @sarathbabu5545
    @sarathbabu5545 Před 4 lety +2

    Nalla rasamulla cinema

  • @mahammadashraf4663
    @mahammadashraf4663 Před 4 lety +3

    Super star shanker

  • @younaz5643
    @younaz5643 Před 5 lety +10

    പ്രിയദർശൻ ഫിലിം പോലെത്തന്നെ ഉണ്ട്

    • @prasanthpr8380
      @prasanthpr8380 Před 5 lety +1

      കറക്റ്റ്

    • @vivekchandran6234
      @vivekchandran6234 Před 3 lety +1

      Yes

    • @abhilashgopi6826
      @abhilashgopi6826 Před 3 lety +1

      സംവിധാനം മാത്രമേ മാറ്റം ഉള്ളൂ,, ബാക്കി എല്ലാവരും സ്ഥിരം ആളുകൾ തന്നെ,, കഥ ജഗദീഷ്,, തിരക്കഥ, സംഭാഷണം ശ്രീനിവാസൻ,, സംവിധാനം T സ് സുരേഷ് ബാബു..സാദാരണ പ്രിയദർശന്റെ ടീം തന്നെ..

  • @miracletouch5259
    @miracletouch5259 Před 2 lety +1

    Aa yakshippattaanu highlight😄

  • @ANI999ANI
    @ANI999ANI Před 3 lety +3

    കൊള്ളാം

  • @jancyvidya8243
    @jancyvidya8243 Před 4 lety +2

    Nice movie

  • @Kkm143kanyakumari
    @Kkm143kanyakumari Před 4 lety +4

    Nice

  • @pramodnairv9715
    @pramodnairv9715 Před 4 lety +5

    മൊതലാളീ ഈ വെള്ളം അകത്തു ചെന്നാലെ കുളത്തിലെ വെള്ളം വറ്റൂ

  • @neenurajesh6730
    @neenurajesh6730 Před 2 lety +3

    ആ വീടൊക്കെ ഇപ്പോ ഉണ്ടോ??? ആർക്കേലും അറിയുമോ

  • @mediatoday7258
    @mediatoday7258 Před 5 lety +38

    കരം കൊടുത്ത് കിടക്കുന്ന സ്വന്തം ഭൂമിയിൽ നിന്ന് കിട്ടുന്ന വസ്തു സർക്കാരിന് വേണമെന്ന് പറഞ്ഞാൽ സർക്കാരിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയതാണോ

    • @prasaanthb8800
      @prasaanthb8800 Před 5 lety +2

      Muhammadsiddiq Muhammadsiddiq very correct

    • @amonnoma1370
      @amonnoma1370 Před 5 lety +1

      Everything belongs to government.

    • @pavanantk2382
      @pavanantk2382 Před 5 lety +1

      Muhammadsiddiq Muhammadsiddiq thamasakkara 😁

    • @sajnasajsaj8412
      @sajnasajsaj8412 Před 5 lety +1

      Yes, u r right

    • @darshr2478
      @darshr2478 Před 5 lety +7

      Constitutionally speaking, all the resources and land within the territorial boundaries of India belongs to the government of India. The can be used or owned by private individuals by the payment of tax. But primarily all it belongs to the government.

  • @hvacaramcoproject2182
    @hvacaramcoproject2182 Před 5 lety +4

    Nice move

  • @tinklingcrystals6489
    @tinklingcrystals6489 Před 4 lety +5

    Bakers style house aanu 500 years oldaanu athre...🙄

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +1

    I like it gd moovie and commedy 😚🙂😍

  • @jaisongeorge517
    @jaisongeorge517 Před 3 lety +3

    1:44:40

  • @homedept1762
    @homedept1762 Před 3 lety +2

    അന്ന് രവിയായിരുന്നുഇന്നല്ലേ എരവിയയായത്.

  • @sudheeshshivam6154
    @sudheeshshivam6154 Před 9 lety +13

    my fav song is there in this film......Hemanthamaay ee vedhiyil.....nice song :)

    • @prasaanthb8800
      @prasaanthb8800 Před 5 lety +1

      Sudheesh Shivam ഇതിലെ മനോഹരമായ ഒരു പാട്ടാണ് . എനിക്കും ഈ പാട്ട് വളരെ ഇഷ്ടമാണ്. എന്റെ കുട്ടിക്കാലത്തു മുതൽ ഞാൻ കേൾക്കുന്ന പാട്ടാണ് ഏതു . ഈ പാട്ടു റേഡിയോയിൽ വരാൻ ഞാൻ കാത്തിരിക്കുമായിരുന്നു. ഇനിയും ഇതുപോലെയുള്ള പാട്ടുകൾ വരില്ല എന്നോർക്കുമ്പോൾ വല്ലാത്ത ഒരു vedana. ഇനിയും ഒരുപാടു എഴുതണം എന്നുണ്ട് സുധീഷ്.

  • @user-zr2yp6bm5b
    @user-zr2yp6bm5b Před 2 lety +1

    Mukesh. ☝ ☝ ☝ ☝ ☝

  • @MylenzBykarthik
    @MylenzBykarthik Před 4 lety +2

    Super comedy movie

  • @Rocky-dm7bi
    @Rocky-dm7bi Před 3 lety +2

    കിടു പടം 😃😂

  • @krishnanharihara
    @krishnanharihara Před 7 lety +6

    Simple movie..... but I think the story goes beyond this..... police men also like treasures....

  • @rolex8577
    @rolex8577 Před rokem

    കൊള്ളാം അടിപൊളി സിനിമ

  • @dhanukmd5171
    @dhanukmd5171 Před 5 lety +4

    Good moovi

  • @elmy7593
    @elmy7593 Před 4 lety +1

    നല്ല movie 👍👍👍👍👍👍👍

  • @parvathyramesh2125
    @parvathyramesh2125 Před 5 lety +7

    4:22 kutty tharave🤣

  • @jamesmathew1880
    @jamesmathew1880 Před 4 lety +1

    Super movie MerinJames Mathew

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +4

    Super song hemantham

  • @murshidulhaquemurshi1732
    @murshidulhaquemurshi1732 Před 9 lety +5

    good

  • @jithus2547
    @jithus2547 Před 2 lety +2

    1:34:31 Teff steps 🔥🤣🤣🤣

  • @ldreams730
    @ldreams730 Před 6 lety +14

    മാള ചേട്ടാ super

  • @remeshnair5478
    @remeshnair5478 Před 2 lety

    Beautiful film 🤩

  • @shreyashan1749
    @shreyashan1749 Před 2 lety +1

    Sankar sir♥️

  • @salukdytravelvlogs155
    @salukdytravelvlogs155 Před 9 lety +4

    Nice 👌👍

  • @ELDORADO19954
    @ELDORADO19954 Před 3 lety +1

    2021 kaanunnavar like adi

  • @Gkm-
    @Gkm- Před 5 lety +15

    മാള ഹഹഹഹഹ അസാമാന്യ കോമഡി

  • @vivekchandran6234
    @vivekchandran6234 Před 3 lety +1

    Super

  • @Megastar369
    @Megastar369 Před 3 lety +2

    സഫാരി ചാനലിൽ സുരേഷ് സാറിന്റേ ഇന്റർവ്യൂസ് കണ്ട് വന്ന് കാണുന്നവരുണ്ടോ 17|11|20 with corona😁😁😁

  • @RajeshavRaj
    @RajeshavRaj Před 6 lety +5

    pazhayaormakal

  • @vivekchandran6234
    @vivekchandran6234 Před 3 lety +2

    Yakshi song 😂😂😂😂😆😆

  • @ratheeshratheesh311
    @ratheeshratheesh311 Před 3 lety

    Very nices

  • @aryam.v2321
    @aryam.v2321 Před 5 lety +5

    😂😂 hahahaha...

  • @User_RahulRajan
    @User_RahulRajan Před 4 lety +2

    Just a minute 13:29

  • @user-cm9gf4fq7q
    @user-cm9gf4fq7q Před 6 lety +3

    സൂപ്പർ സിനിമ

  • @renjithrenju8373
    @renjithrenju8373 Před 4 lety +6

    പോയിന്റ് മനസിലായ..

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety

    നൈസ് മൂവി, ജഗതി : ഇത് ഇരവി രാമൻ പിള്ളയാണ് പദ്മനാഭന്റെ മണ്ണിൽ ജനിച്ചവൻ, 😂👍
    2022 ഫെബ്രുവരി 22 ചൊവ്വ രാത്രി 10: 27

  • @abinbabu2938
    @abinbabu2938 Před 5 lety +1

    2019 sep

  • @duplicate5173
    @duplicate5173 Před 3 lety

    2021 may 8 th kanunnavar

  • @jibinjose1215
    @jibinjose1215 Před 4 lety +7

    1:34:32 😇😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣Poli dance