Malayalam Full Movie | Ishtadaanam [ Comedy Film ] | Ft.Jagathi, Thilakan, Innocent, Jagadish

Sdílet
Vložit
  • čas přidán 7. 09. 2024
  • Ishtadanam is a Indian Malayalam film directed by Remesh Kumar and starring Jagathy Sreekumar and Innocent in the lead roles. Three sons and their wives bring trouble upon themselves owing to the differences they have in sharing their family property.

Komentáře • 813

  • @jerinvkm7643
    @jerinvkm7643 Před 3 lety +299

    യൂട്യൂബ് ഉള്ളത് കൊണ്ട് ഇതുപോലുള്ള പഴയ നല്ല സിനിമകൾ കാണുന്നു 💥❤❤👌

  • @aladdin333
    @aladdin333 Před 3 lety +483

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

  • @anurajcv5237
    @anurajcv5237 Před 4 lety +2462

    Old movie mattram tedipichu kanunnavar arrokke

  • @SarathRajeev_27
    @SarathRajeev_27 Před 2 měsíci +30

    2024ill e film kaanunnavar aarokke.......

  • @aishwaryaaysh6261
    @aishwaryaaysh6261 Před 4 lety +172

    കൊള്ളാല്ലോ ഈ പടം.. അടിപൊളി ആയിട്ടുണ്ട്..ഇതുവരെ കണ്ടിട്ടില്ല ഈ പടം.

  • @Bibgoss6_live
    @Bibgoss6_live Před rokem +130

    2023ൽ പഴയ സിനിമ വീണ്ടും വീണ്ടും തേടിപിടിച് കാണുമ്പോൾ ഉള്ള ഒരു സുഖം😊❤️

  • @akhilsankar18
    @akhilsankar18 Před 5 lety +211

    ഇണക്കവും പിണക്കവും നിറഞ്ഞ സിനിമകൾ എന്നും ഹിറ്റ്‌ ആയിട്ടുണ്ട് എന്നും എനിക്ക് ഇഷ്ട്ടമുള്ള മൂവി ഇതുപോലുള്ള സിനിമ ഇനി ഈ ഒരുകാലത്തും ഉണ്ടാകില്ല nostalgic 😍😍😍😍😍😍

  • @jobingeorge7853
    @jobingeorge7853 Před 3 lety +189

    മലയാളം ചാനലുകളിൽ സ്ഥിരം വരുന്ന. Baba kalyani.. grazy gopalan.. Vettam.Kochi rajave.. ഇതൊക്കെ ഒഴിവാക്കി ഇതുപോലുള്ള കഥ ഉള്ള പടങ്ങൾ. വന്നാൽ നന്നയിരുന്നു

    • @shafeerpk3417
      @shafeerpk3417 Před 3 lety +10

      Idhil vettam kurachokkr kandirikka,ennan ente oru idh

    • @sss9532
      @sss9532 Před 3 lety +7

      വരാറുണ്ട്, പക്ഷേ പാതിരാത്രിക്ക് ആണെന്നു മാത്രം...

    • @anusukumaran5484
      @anusukumaran5484 Před 2 lety +2

      Correct

    • @abhilash6848
      @abhilash6848 Před 2 lety +14

      എഠോ കുറച്ചു ബോധം വേണം.. എന്തുകൊണ്ട് ആ പടങ്ങൾ ആവർത്തിച്ചു വരുന്നു.. കാണാനാളുകൾ ഉള്ളത് കൊണ്ടല്ലേ..ഒന്നു ചിന്തിക്കുന്നതു നല്ലതാണ്.. അവയുടെ റേറ്റിംഗ് ഒന്നു പരിശോധിച്ചു നോക്കൂ..ഈ പടമൊക്കെ ഇന്നത്തെ കാഴ്ചപ്പാടിൽ. ഓവർ മെലോഡ്രാമയാണ്

    • @kiranlal7142
      @kiranlal7142 Před 2 lety

      കാലഘട്ടം മാറി കെട്ടോ

  • @KLsevntyone
    @KLsevntyone Před 4 lety +197

    Kpc ലളിത യുടെ ഭർത്താവ് ഇന്നസെന്റ് ആവണമായിരിന്നു അങ്ങനെ തോന്നിയവർ ഉണ്ടോ

  • @shameerctchirukandathodi9214
    @shameerctchirukandathodi9214 Před měsícem +4

    പഴയകാല സിനിമയുടെ ഫസ്റ്റ് മ്യൂസിക് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീലാണ് 🥰

  • @sreejithpanicker3785
    @sreejithpanicker3785 Před 3 lety +49

    ജഗതീഷേട്ടന്റെ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ? 👍👍🥰

  • @muhammedsanil209
    @muhammedsanil209 Před 4 lety +568

    ഈ 2020ലും പുതിയ സിനിമകൾ കാണാതെ പയേ സിനിമകൾ മാത്രം കാണുന്നവർ ആരൊക്കെ 👍

  • @bincyselvester6618
    @bincyselvester6618 Před 7 měsíci +10

    കുട്ടികാലത്തു വീട്ടിൽ തന്നെ വീട്ടിൽ ടീവീ ഇല്ലാരുന്നു, അതുകൊണ്ട് ഒട്ടുമിക്ക പഴയ മൂവി ഒക്കെ കണ്ടിട്ടു മില്ല.... Thanks for sharing.
    Music zone movies 💞

  • @user-ih6zy6if7y
    @user-ih6zy6if7y Před 4 lety +606

    2021ഇൽ എത്ര പേർ കാണുന്നുണ്ട് ഈ സിനിമ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před 7 měsíci +7

    ശശീധരൻ ആറാട്ടുവഴി എന്ന നോവലിസ്റ്റ് മനോരമയിൽ എഴുതിയ കുടുംബ കഥ ....

  • @pranavo99uvp17
    @pranavo99uvp17 Před 3 lety +16

    Variety തന്നെ രണ്ടു തലമുറകളുടെ കഥ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാ

  • @sebinbaby6885
    @sebinbaby6885 Před 3 lety +53

    Enna pole old malayalam comedy movies istamullavar ano ithu kanunne

  • @baijuk.g.1918
    @baijuk.g.1918 Před 2 lety +100

    പഴയ കാണാത്തസിനിമ കാണുന്ന ഒരു സന്തോഷം

  • @Hittheban
    @Hittheban Před 5 lety +64

    Adipoli, kandu padikeda ee filmine ente new gen cinemakale, especially movies like adaar lov.. Phooo

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 3 lety +28

    ഒരു സ്ത്രീയുടെ ചാരിത്രത്തെ മറ്റൊരാൾ സംശയിക്കുന്നതും, ചോദ്യം ചെയ്യുന്നതും ഒരു സ്ത്രീക്കും താങ്ങാൻ കഴിയില്ല അത് കൊണ്ടണ് ഉമയമ്മ സത്യം പറഞ്ഞത് ഉമയമ്മ എന്നും നല്ലൊരു അമ്മ തന്നെയാണ്

  • @vadooshaydon3155
    @vadooshaydon3155 Před 10 měsíci +7

    2023... ജഗതി ആണ് യഥാർത്ഥ നായകൻ 🔥🔥🔥

  • @gopakumargnair5688
    @gopakumargnair5688 Před 4 lety +8

    നല്ല കഥ,,, ആവിഷ്ക്കാരവും നന്ന്,,, ക്ലൈമാക്സ് സാധാരണ പ്രേഷകരുടെ അഭിരുചിയ്ക്ക് ചേർന്ന വിധം ആയില്ലെന്ന ചില ആക്ഷേപങ്ങൾ ഇതിനു താഴെ കമെന്റ്റ് ആയി കണ്ടപ്പോൾ എന്തോ ഒരു വിരസത തോന്നി ചിത്രം കാണാൻ,,, മുഴുവനും കണ്ടപ്പോൾ ഇതിലും നന്നായി ചിത്രം മുഴുമിപ്പിയ്ക്കാൻ മറ്റെന്ത് രീതിയാണ് അവർ ഉദ്ദേശിയ്ക്കുന്നത് എന്ന ഉത്തരം സ്വയം അറിയാത്ത ചോദ്യവും സംജാതമായുള്ളിൽ,,, നല്ല ചിത്രം...

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +36

    പഴയ സിനിമകൾ കാണാൻ എന്താ രസം 😍

  • @rafipadathayil7404
    @rafipadathayil7404 Před 6 měsíci +7

    2024 ൽ കാണുന്നവരുണ്ടോ

  • @hepzibaannbinu6094
    @hepzibaannbinu6094 Před 9 měsíci +10

    Ee movie first time kaanunnavar indo😊

  • @faabiz8929
    @faabiz8929 Před 4 lety +70

    Jagadheesh, Jagathy, bindu panikkar
    This 3 artists changed this story ☺️

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 Před 3 lety +45

    Jagathy chettan - Bindhu chechi kidilum jodi......👌👌

  • @shaban_sha_1827
    @shaban_sha_1827 Před 3 lety +23

    എല്ലാവർക്കും
    old movies ഇഷ്ട്ടം ആണല്ലേ എനിക്ക് ഇഷ്ട്ടമാൻ old is gold 😘😘😘😘😘😘😘😘

  • @benjamin9745
    @benjamin9745 Před 3 lety +75

    2021 ലോക്ഡൗൺ കാലത്ത് കാണുന്നവർ ഉണ്ടോ?

  • @elnata8211
    @elnata8211 Před rokem +8

    Nayagikk തൃഷയുടെ facecut indenu thooniyavar indo 😌

    • @sumithasarathsumi748
      @sumithasarathsumi748 Před rokem +2

      ഉണ്ട്, ആരെങ്കിലും അങ്ങനെ ഒരു കമെന്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നതാ ഞാൻ

  • @AshlinVarghese-kv4py
    @AshlinVarghese-kv4py Před 2 měsíci +2

    1990&1999 kids assmble 🥰

  • @mohanana7203
    @mohanana7203 Před 4 lety +162

    corona samayathu ee film kaanunnavar like adikkan marakkand....♡♡♡

  • @ameenalameen4605
    @ameenalameen4605 Před 10 měsíci +3

    പഴയ കാല സിനിമ എന്നും എനിക്ക് ഇഷ്ടമാണ് 🎉🥰🥰😢

  • @JDJJijo
    @JDJJijo Před 2 lety +12

    ഇതെന്നാ ഇത് വരെ ഈ പടം ടീവിയിൽ കണ്ടിട്ടില്ലല്ലോ.. നല്ല പടം

  • @khaleelkopa2868
    @khaleelkopa2868 Před 2 lety +4

    ശ്രീ കൃഷ്ണ പുറത്തെ നക്ഷത്ര തിളക്കം ഇത് പോലോത്ത ഫിലിം ആണ്

  • @skids-pz1xk
    @skids-pz1xk Před 4 měsíci +1

    😊superb film first time Iam watching this movie on today 30th april 2024😊😍🔥jagadeesh😊👍👌thilakan😊🔥jagathi🙂🔥all are did a great job🙂

  • @sivajithesivan
    @sivajithesivan Před 3 lety +11

    നല്ല പടം. ഒരു ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്.

  • @bishviizbeeviiz7478
    @bishviizbeeviiz7478 Před 3 lety +32

    ഇതിലെ നടിക്ക് തൃഷയുടെ ഒരു മുഖഛായ തോന്നുന്നു

    • @yasmeenmohad1
      @yasmeenmohad1 Před měsícem

      ഇനി അവർ തന്നെയാണോ എനിക്കങ്ങനെ തോന്നുന്നു 🤗🤗

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Před 2 lety +3

    എനിക്ക് ഇഷ്ട്ടം പഴയകാല comedy സിനിമ

  • @nithingeorge1129
    @nithingeorge1129 Před rokem +5

    Kayyil new movie undayittum old movie kaanunnavar undo

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +13

    Jagadeesh, jagathi chetten, innocent, nedumudi venu,bindhu panikkar ,kpc lalitha, kalpana , harisree ashokan , tilakan chetten ellarum takarttu abhinayichu

    • @ajasaj2299
      @ajasaj2299 Před 4 lety

      Saleem കുമാറിനെ മറന്നോ 🤨

  • @arjunm965
    @arjunm965 Před 8 lety +70

    nice film...love the climax.....what a feel in the end!!

  • @movieworld5891
    @movieworld5891 Před 2 lety +14

    Old is gold. The excellent movie 😍 each characters of this movie did their roll in very well 😘

  • @rejithpkd1723
    @rejithpkd1723 Před 3 lety +3

    Kuzhappamilla...Kandirikkam
    Jagathy
    Nedumudi venu
    Thilakan
    Jagadeesh
    Salim kumar
    Hareeshri asokan
    Innocent
    Bindhu panicker
    Zeenath
    KPAC Lalitha
    Kalpana
    TR Omana
    Suma Kanakala
    Praseetha menon

  • @faabiz8929
    @faabiz8929 Před 4 lety +38

    28:28 Thilakan mass 😁😄🤣

  • @singersanilchembrasserieas8544

    1993ൽ ജനിച്ച ഞാൻ പയേ സിനിമകൾ കണ്ട് വളർന്നത് ആണ് ഇപ്പോഴും ആ ശീലം അങ്ങനെ തന്നെ ഞാൻ കാണുന്നെങ്കിൽ പയേ സിനിമ മാത്രമേ കാണാറൊള്ളു രണ്ടാമത്തെ പ്രാവശ്യം ആണ് ഈ കാണുന്നത്

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 Před 2 lety

      ഗർഭത്തിന്റെ ഒരു സ്വഭാവം അനുസരിച് നാല് മാസം ആകും പോയെ വയർ ചാടും ജഗതി അതിന് മുമ്പ് നമുക്ക് ഇവിടെന്ന് ചാടണം 😄😄😄

  • @binubhasker7500
    @binubhasker7500 Před 2 lety +5

    വളരെ കാലം മുൻപ് മനോരമ വീക്കിലിയിലെ നോവൽ ആയിരുന്നു, പിന്നീട് ഇത്‌ സിനിമ ആക്കി

  • @Aldanacomplex
    @Aldanacomplex Před rokem +3

    കൽപ്പനയുടെ ഡയലോഗ് സൂപ്പർ

  • @vijayankk5862
    @vijayankk5862 Před 4 měsíci +3

    Iam watching 01/05/2024

  • @sjskumar4167
    @sjskumar4167 Před 5 lety +8

    I m from Tamil.jegadeesh etan n kalapana chechi kalaki..

  • @saliquepc3865
    @saliquepc3865 Před 3 lety +4

    Nadumudivenu
    Kpac lalitha
    Innasent
    Jagadhi
    Saleem kumar
    Harashree ashokan
    Jagadheesh
    Kalpana
    Thilakan
    Bindhu panikkar
    .....
    Good movie 🥰
    Comedy

  • @ramshidnadammel7426
    @ramshidnadammel7426 Před 5 lety +180

    2019' il ee movie kandavarundoo..?

  • @Pandikarimpara134
    @Pandikarimpara134 Před 8 měsíci +3

    2023 ratri 11:30 kanan thudathi ini 2024 aayittu nirtham 😂😂😂😂

  • @highlighterS7
    @highlighterS7 Před 5 lety +20

    Super movie.. Jagathi jagadheesh thilakan powlichu..

  • @santhakumart.v181
    @santhakumart.v181 Před 3 lety +6

    തീയേറ്ററിൽ പൊട്ടിയ പടങ്ങൾ മിക്കതും യൂട്യൂബിൽ ഏറെ കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്.

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 Před 2 lety +2

    Ellarum avaravak eshtapetta oru nalla pazhaya comdy movies parayooo.....appo namuk valiya oru collection kittum....
    Mandanmar london il
    bakki ningal para

  • @anandg3721
    @anandg3721 Před rokem +2

    Suma Kanakala... Malayalikalude Trisha....Cute Actress.... Jagadeesh Combo Super

  • @user-jd4fb7hp7j
    @user-jd4fb7hp7j Před 3 měsíci +1

    Lalitha chechi Venu chettan Innocent chettan🙏🙏🙏🙏🙏🌹🌹🌹🌹

  • @aspiringsketchingartist3691

    Ee padam half vare kaanaana enkishtam... pinne angot vere reethiyilaa pone story

  • @arunr757
    @arunr757 Před 5 lety +40

    Climax jagathi chettante koode magan pokunnathayirunnu nallathu

  • @ameerulishaaq3482
    @ameerulishaaq3482 Před 5 lety +16

    Ellavarum abhinayichu thakarthu. jagatheeshine comaaliyayi kaanunnavar ee film enthayalum kAananam.mikacha climax.

  • @duplicate5173
    @duplicate5173 Před 3 lety +7

    2021 may kanunnavar undo

  • @highlighterS7
    @highlighterS7 Před 3 lety +4

    Nice background music.. jagadheesh jagathi thilakan innocent nedumudi venu. Ellavarum super acting..

  • @duplicate5173
    @duplicate5173 Před 3 lety +8

    ഇതൊക്കെയാണ് മോനേ മൂവി

  • @babeeshkaladi
    @babeeshkaladi Před 3 lety +12

    മോഹൻ സിതാര സാറിന്റെ പാട്ടുകൾ ആണ് സിനിമയുടെ ഹൈലൈറ്റ് ❤️

  • @judhan93
    @judhan93 Před 5 lety +140

    *2019ല്‍ എത്രപേര്‍ കാണുന്നുണ്ട്*

    • @cookingmasterbypreethifood7786
    • @Football_news.7
      @Football_news.7 Před 3 lety +2

      Njan 20 il bro

    • @subeeshsubi9001
      @subeeshsubi9001 Před 3 lety

      Ninte thantha kanunnundo

    • @subeeshsubi9001
      @subeeshsubi9001 Před 3 lety

      @@judhan93 നിന്റെ തള്ള പിഴച്ചത് കൊണ്ടാണോ എല്ലാരേയും അങ്ങനെ വിളിക്കുന്നെ 😂😂😂

    • @subeeshsubi9001
      @subeeshsubi9001 Před 3 lety

      @@judhan93 ചേട്ടന്റെ അമ്മേന്റെ വായിൽ തുപ്പട്ടോ 😄😄😄

  • @riderfaizi2558
    @riderfaizi2558 Před rokem +2

    ഫുൾ ഷുട്ടിംഗ് ലൊക്കേഷൻ പാലക്കാട്‌

  • @jaimoljoseph1596
    @jaimoljoseph1596 Před rokem +1

    2023 July aaaan ee movie kaanunnath. Enikk pazhaya cinema kalaanu priyam...

  • @pscquizm4038
    @pscquizm4038 Před 3 lety +4

    Corona positive Quarantine time kanunnavar

  • @saranyarnair3834
    @saranyarnair3834 Před měsícem +1

    Pazhaya cinemakal thedipidich veendum veendum kaanunnavarundo

  • @sandmere
    @sandmere Před 7 lety +16

    pray for the production of this type of movies

  • @Megastar369
    @Megastar369 Před 4 lety +8

    കൊറോണ സീസണിൽ 4/9/2020 കാണുന്നവരുണ്ടോ😁😁😂

  • @stebinanto9562
    @stebinanto9562 Před 3 lety +3

    വെറും കോമഡി സിനിമ ആണെന്നു കരുതി കണ്ടിട്ട് ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞു 😒😒,
    Good movie 👍

  • @gamingdonz2398
    @gamingdonz2398 Před 6 měsíci +1

    Porottayum chickenum bakkiyundo😂😂

  • @ashiftk764
    @ashiftk764 Před 5 lety +17

    Plss upload sthreedhanam

  • @sreekalaav343
    @sreekalaav343 Před rokem +1

    Sthreedhanam thudangi pinne bharya, kudumbavishesham, naraayam....etc then ipo ivide😊

  • @shynibadani2261
    @shynibadani2261 Před 5 lety +32

    ആർക്കും ഒരു തെറ്റും ചെയ്തിട്ടില്ല.", ഈ ഡയലോഗ്‌ തെറ്റല്ലേ ....
    ആർക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല.::.
    ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല.
    . ഇത് രണ്ടും അല്ലേ. ശരിയായ വാക്ക് .,.

  • @Sara_Martin_saramarakotta_2770

    Actress looks like Thrisha😍🤔

  • @kalidask.dileep6954
    @kalidask.dileep6954 Před 2 lety +4

    സലിംകുമാറിന്റെ എൻട്രി പൊളിച്ചു 😄😄😄👍👍

  • @anjalideviskumar5917
    @anjalideviskumar5917 Před 5 lety +49

    Heroine ne kanditu actress Trisha yude cut undennu eniku maathraano thonnunne??

    • @GayathriGayathri-jx5xs
      @GayathriGayathri-jx5xs Před 5 lety +5

      Enikum thonni athukondu comments nokarunnu

    • @abasil5799
      @abasil5799 Před 4 lety +1

      She is through actress suma kanakala

    • @darshanamedia2737
      @darshanamedia2737 Před 4 lety +4

      സുമ കനകല തെലുങ്കിലെ സൂപ്പർ ആങ്കർ ആണ് ഇപ്പോൾ

    • @fathimathsafira6759
      @fathimathsafira6759 Před 3 lety

      @@darshanamedia2737 yes✌

    • @smrithi7423
      @smrithi7423 Před rokem

      Aa anchor anu ella paripadikkum ippo

  • @Maria-Maria92
    @Maria-Maria92 Před rokem +3

    Actress Looks like Trisha

  • @shat.v7991
    @shat.v7991 Před 3 lety +17

    ഡബ്ബിങ്ങ് ആർട്ടിസ്ററ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് സംവിധാനം ചെയ്ത മൂവി ഇഷ്ട്ടദാനം .

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 4 měsíci +1

    നല്ല സിനിമ

  • @Gypsy_Diaries
    @Gypsy_Diaries Před 5 lety +22

    Nalla movie..adyaitta kanunnath👍🏻

  • @daniyamalik1570
    @daniyamalik1570 Před 4 lety +7

    Lock down aparatha

  • @nazerhazan
    @nazerhazan Před 5 lety +16

    Mannadiyar pennilum(Kanaka😍 movie) ivar thanne aanallo marumakkal...
    Lalitha, Zeenath, Bindu panikkar

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 3 lety +5

    നല്ലൊരു കുടുംബചിത്രം പക്ഷേ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി

  • @Ishaque_Ali
    @Ishaque_Ali Před 4 lety +5

    2021 il eemovikanunnavarundo....😎😎

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před rokem +3

    അക്കാലത്ത് ഇറങ്ങിയ നല്ലൊരു കുടുംബ ചിത്രമായിരുന്നു എങ്കിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി

  • @prajuvijayan6214
    @prajuvijayan6214 Před 3 lety +6

    ഇതിലെ actress name സുമ കനകല.. ആന്ധ്രാകാരി ആണ്.. പക്ഷേ മലയാളം പറയുന്നത് കേട്ടാൽ നമ്മുടെ നാട്ടിലെ മലയാളി ആയിട്ടും മലയാളം അറിയാത്ത പോലെ സംസാരിക്കുന്ന ചില അംഗർസിനെ കിണറ്റിൽ എടുത്തിടാൻ തോന്നും..

    • @duplicate5173
      @duplicate5173 Před 3 lety

      Dubbing aanu bro

    • @prajuvijayan6214
      @prajuvijayan6214 Před 3 lety

      @@duplicate5173 അല്ല ബ്രോ.. സുമ കനകല മമ്മൂക്ക യോടും പ്രിയ വാര്യരോടൊക്കെ മലയാളം പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.. ഒന്ന് നോക്കു..

    • @shortcurtmedia
      @shortcurtmedia Před 3 lety

      അവർ മലയാളി ആണ്.

    • @lekshmiramachandran7581
      @lekshmiramachandran7581 Před 2 lety

      സുമ പാലക്കാട്‌ സ്വദേശിനിയാണ്..

  • @sakariyamaliyekkal
    @sakariyamaliyekkal Před 6 měsíci +1

    വേറെ പടം കണ്ടപ്പോൾ, അവിടെത്തെ കമൻ്റ് കണ്ടപ്പോൾ കണ്ട സിനിമ😅/ ആരെക്കെ ഉണ്ട്😂

  • @dhaneshkumar4784
    @dhaneshkumar4784 Před 9 lety +22

    what a comedy movie SUPERrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr.......................

  • @darkmoon5791
    @darkmoon5791 Před 2 lety +7

    Actress nu trishayude cut😊

  • @jabirkp7226
    @jabirkp7226 Před 2 lety +3

    കൊറോണകാലത്ത് കാണുന്ന ചേട്ടൻ വന്നോ

    • @Limited_Edition_746
      @Limited_Edition_746 Před rokem

      ഇല്ലാ, അവര് കേരള സർക്കാരിൻ്റെ വാക്സിൻ ആണ് എടുത്തത്. അത്കൊണ്ട് മയ്യത്തായി 😁😁

  • @nikhila9387212010
    @nikhila9387212010 Před 5 lety +11

    Kochu Midukkan🤣

  • @mcps7400
    @mcps7400 Před rokem +1

    Njan old movie aanu kanunnath.

  • @NS-vq5cc
    @NS-vq5cc Před 3 lety +2

    നല്ലൊരു പടം

  • @abdulla_sathar
    @abdulla_sathar Před rokem +3

    9:41 jagathy chettan ee dialog paranjpol tom& jerry orma vannu😂

  • @chandinisarath2859
    @chandinisarath2859 Před 5 lety +5

    സൂപ്പർ ഫിലിം

  • @user-su2oc8do5b
    @user-su2oc8do5b Před 2 lety +3

    2022 ആരൊക്കെ കാണുന്നുണ്ട് 👍