What is the minimum age for marriage? (Continue) - Kerala Summit (30-1)

Sdílet
Vložit
  • čas přidán 11. 10. 2013
  • കേരള സമ്മിറ്റ് വിവാഹ പ്രായം വിവേകത്തിന്റെ വഴി
    ച൪ച്ചയിൽ പങ്കെടുക്കുന്നവ൪
    അഡ്വ. ആ൪ പത്മകുമാ൪ (എഡിറ്റ൪ നൈതികസംവാദം), അഡ്വ. രാജശ്രീ (മനുഷ്യാവകാശ പ്രവ൪ത്തക), ഓണന്പള്ളി മുഹമ്മദ് ഫൈസി (സെക്രട്ടറി എസ്.കെ.എസ്.എസ്.എഫ്), പി. മുജീബ് റഹ്മാ൯ (ജനറൽ സെക്രട്ടറി, ജമാ അത്തെ ഇസ്ലാമി, കേരള), ചിന്ത ജെറോം (സംസ്ഥാന വൈസ് പ്രസിഡന്റ്/ സെ൯ട്രൽ കമ്മറ്റി അംഗം, എസ്. എഫ്.ഐ)

Komentáře • 330

  • @user-yv9ud4ze5t
    @user-yv9ud4ze5t Před 2 lety +24

    2021 ൽ ഇത് കാണുന്ന എത്ര പേരുണ്ട്?

  • @saadudheencpy861
    @saadudheencpy861 Před 2 lety +70

    ഫൈസി ഉസ്താദ് 🔥🔥🔥🔥🔥🔥🔥❤❤❤❤❤🔥🔥🔥
    സ്പെഷ്ടമായ അവതരണം

  • @irfanmuhammad6726
    @irfanmuhammad6726 Před 2 lety +92

    ഒരു മനുഷ്യനിൽ നിന്ന് കാണേണ്ട ഏറ്റവും നല്ല സ്വഭാവം ഒരു വിശ്വാസിയിൽ നിന്ന് കണ്ടപ്പോൾ വളരെ സന്തോശം ( ഓണമ്പിള്ളി മുഹമ്മദ് ഫൈസി )

    • @mr_parcker9737
      @mr_parcker9737 Před 10 měsíci

      Usthad faisy mathram allallo
      Advocate

    • @abdulsathar979
      @abdulsathar979 Před 10 měsíci

      ഈ മനുഷ്യൻ പറയുന്നത് പച്ചക്കള്ളമാണ് ഇസ്ലാമിനെ മോശമായി കാണിക്കാൻ വേണ്ടി മാത്രമാണ് ഇയാൾ പച്ചക്കള്ളം പറയുന്നത്

    • @abdulsathar979
      @abdulsathar979 Před 10 měsíci

      നിൻറെ മകളെ നീ നിൻറെ ഇഷ്ടത്തിന് വിട്ട് അവള് തെരഞ്ഞെടുപ്പിന് വിട്ടയച്ചാൽ അവൾ ഏത് കോലത്തിൽ മാറിമറിയും എന്നുള്ളത് ഏത് ഏതൊരാൾക്കും കൃത്യമായി അറിയുന്ന കാര്യമാണ് നിന്നെപ്പോലുള്ള തലയിൽ ഒന്നും ഇല്ലാത്തവരുടെ വായിൽ നിന്ന് വരുന്നതൊക്കെ ഇങ്ങനെ തന്നെയാവാം നിന്നോട് പറഞ്ഞിട്ട് കാര്യമില്ല

    • @abdulsathar979
      @abdulsathar979 Před 10 měsíci

      വാഴക്കുല അല്ലേ സംസാരിക്കുന്നത് വാഴക്കുല ക്ക് എന്ത്

  • @frmks8219
    @frmks8219 Před 2 lety +59

    ഫൈസി സ്നേഹം, ഇഷ്ടം,

  • @sabanshaaa3465
    @sabanshaaa3465 Před 2 lety +53

    ഫൈസി ചേട്ടൻ പൊളിച്ചു .... അദ്ദേഹത്തിന് മനുഷ്യത്വം ഉണ്ട് ❤
    അദ്ദേഹത്തെ പോലുള്ളൊരു ആരുന്നേൽ എല്ലാരും

  • @shaimashareen1717
    @shaimashareen1717 Před 3 lety +51

    ഫൈസി ഉസ്താദ് വളരെ നന്നായി സംസാരിച്ചു കാര്യം വളരെ വ്യക്തമായി

  • @colourchat6606
    @colourchat6606 Před 4 lety +150

    ഫൈസിയുടെ ക്ഷമ സമ്മതിച്ചു...
    Good and best

    • @majidhanasri1138
      @majidhanasri1138 Před 3 lety

      Sathiyam

    • @umerdharimi2723
      @umerdharimi2723 Před 2 lety

      50 വയസ്സായാൽ വൻഷൻ കിട്ടും എന്നിട്ടാക്കിയാലോ വിവാഹം

  • @mspmedia5833
    @mspmedia5833 Před 2 lety +73

    ഫൈസി എന്നും അഭിമാനം

  • @salamfaizy8287
    @salamfaizy8287 Před 4 lety +24

    6വർഷംമുന്നേ നടന്ന prgm ...But ഇപ്പോഴ കാണുന്നത് പല coment ഉം അടുത്ത് വന്നതാണ് .....ഈ അവതാരകൻ ഇപ്പോൾ 24ന്യൂസിൽ അല്ലെ സൂപ്പർ ആണ് ...PHD എടുത്ത ഡോക്ടർ ...നിയമം പഠിച്ച അഡ്വക്കറ്റ് .അരുൺ sir ...(ഇവിടെ പക്ഷം പിടിച്ചു മോഡറേറ്റ് ചെയ്യുന്നു )
    പിന്നെ മ്മളെ ഫൈസി ഉസ്താദ് നിയമം പഠിച്ച അഡ്വക്കേറ്റ് ഉം കൂടെ യാണ് എന്ന് ഓർമ പെടുത്തുന്നു ......

  • @abusaniyya1375
    @abusaniyya1375 Před 4 lety +107

    ഈ അവതാരകന് ഒരു കുന്തം അറിയില്ല. ഫൈസിക്ക് സപ്പോർട്ട്

    • @alikambakodan9946
      @alikambakodan9946 Před 4 lety +1

      18vayas vare kathu nilkaan kayyathathu kondalle pennungal prnayathiloode vazi thetunnath..avalk vivaahathinn thoonal 18nte mumpum thoonum..

    • @alikambakodan9946
      @alikambakodan9946 Před 4 lety +1

      18nu mumbulla koleej kutikalk aarogyamillathe pinne engineyaan vayatilundaavunnath..

    • @alikambakodan9946
      @alikambakodan9946 Před 4 lety +1

      18vare pidich nilkan kayyathathu kondan avar chaadippokunnath...

    • @alikambakodan9946
      @alikambakodan9946 Před 4 lety +1

      18n mumb ketichaal chaadi pook kurayum..allangil chatha chavamaan kitikkaanunnath..

    • @Shundrappi
      @Shundrappi Před 3 lety +4

      @@alikambakodan9946 enthu thenga aado kama prantha thaan ee parayane

  • @happylifeislamic8558
    @happylifeislamic8558 Před 4 lety +53

    എത്ര ലളിതമായിട്ടാണ് ഫൈസിയുടെ അവതരണം. അത് തിരിയാനുള്ള ബുദ്ധികളെ കൊണ്ടുവരു ആദ്യം.

  • @muhammadrafeeq6543
    @muhammadrafeeq6543 Před 2 lety +13

    എൻറെ ഉമ്മാനെ 13വയസ്സിൽ വിവാഹം കഴിച്ച് എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്ഇപ്പോൾ എൻറെ ഉപ്പ ഹയാത്തുൽ ഇല്ലഞങ്ങൾ നാലു മക്കളാണ്ഇപ്പോഴും അപ്പോഴും നല്ല റഹ്മത്തുള്ള ജീവിതമാണ്

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 Před 2 lety

      പെൺകുട്ടികൾ സുഖമായ ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്ന മാതാപിതാക്കൾ 16,,17,,വയസ്സിൽ വിവാഹം പെൺ മക്കളെ വിവാഹംകയ്ച്ചയക്കട്ടെ
      ഒരു കാര്യം ഓർക്കുക,16,,17, വയസ്സിൽ കല്യാണം kashicha
      പെൺകുട്ടികൾ ആല്മഹത്യ
      വളരെ വളരെ കുറവാണ്,21 നും 23 നും അതിനു മുകളി ലും
      കല്യാണം kashichu വിടുന്ന സ്ത്രീകൾ ആണ് കൂടുതലും ചാവുന്നത്,, വക്കീലും ടീച്ചറും
      Dr അരുണും അതിന്റെ കാരണം ഒന്നു പറഞ്ഞു താ

  • @sharathwarlockz7435
    @sharathwarlockz7435 Před 4 lety +52

    Fize nigal polichu soper👏👏

  • @latheef0002
    @latheef0002 Před 2 lety +56

    ഫൈസിക്ക് മാന്യതയുണ്ട് ... മാന്യനായഗുരുവിൻ്റശിക്ഷണമാണത് ..!.

  • @aburabeeh5573
    @aburabeeh5573 Před 4 lety +18

    സമസ്ത പണ്ഡിതരിൽ ഇഷ്ടമുള്ള അപൂർവ്വം യുവ പണ്ഡിതരിൽ ഒരാൾ ഓണംപിള്ളി മുഹമ്മദ് ഫൈസി.
    നിറഞ്ഞ വിനയം ,വിവരം.

  • @fazil.moorkath
    @fazil.moorkath Před 4 lety +7

    വിവാഹത്തോടെ പിന്നീട് സ്ത്രീയുടെ റോൾ ഉടൻ അമ്മയാകാലാണ് എന്ന സാമൂഹ്യ മനോഭാവമാണ് പരിഷ്‌കൃതസമൂഹം മാറ്റേണ്ടത്, ഒരു പരിധിഎത്തുമ്പോൾ പ്രകൃതി മനസ്സിനോടും ശരീരത്തോടും പ്രണയിക്കാൻ ആവശ്യപ്പെടുന്നു, സഭ്യമായരീതിയിൽ അത് ചെയ്യാൻ സൗകര്യം ചെയ്ത്കൊടുക്കലാണ് വിവാഹം എന്നതിലേക്ക് നമ്മൾ എത്തുന്നത് വരെ തർക്കം തുടരും, അമ്മയാകലും അച്ഛനാകലും എല്ലാം അവർ പിന്നീട് സൗകര്യപൂർവ്വം തീരുമാനിക്കട്ടെ, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് അതൊന്നും വിഷയമാക്കേണ്ട ആവശ്യം പോലും ഇല്ല,
    ഫൈസിയുടെ ക്ഷമയും സമചിത്തതയും അപാരം..

  • @ans3454
    @ans3454 Před 2 lety +3

    Faizi Ustad's presentation is very beautiful👍🏻

  • @latheef0002
    @latheef0002 Před 2 lety +8

    പണ്ട് പെൺകുട്ടി ഋതുമതിയാവുക എന്ന പ്രകൃതി നിയമാണ് വിവാഹപ്രായം ..! അന്ന് അത്ശരിയായിരുന്നു....... പക്ഷെ ഇന്ന് അവർക്ക് പഠിക്കണം സ്വന്തo കാലിൽ നിൽക്കണം ... അതിന്ന് അവൾ വളരണം ...❤️

  • @Thameem439
    @Thameem439 Před 4 lety +22

    Faizi best....👍👍👍👍

  • @mahmoodfaizy3617
    @mahmoodfaizy3617 Před 2 lety +21

    ആയുസ്സ് വളരെ കുറഞ്ഞ കാലം നേരത്തെ വിവാഹം കഴിച്ചു സുഖമായും സന്തോഷമായും ജീവിക്കാൻ താൽപര്യമുള്ള വരേന്കിലും വിടേണം അതല്ലേ നീതി

  • @kttraveler8026
    @kttraveler8026 Před 2 lety +9

    ഉസ്താദിൻ്റെ ക്ഷമ സമ്മതിച്ചു

  • @rafeeqtk259
    @rafeeqtk259 Před 4 lety +42

    ഈ അവതാരകൻ പൈസിക്ക് അഡ്വക്കേറ്റ് പദവിയുള്ള അറിയില്ലേ

  • @mubashirali8452
    @mubashirali8452 Před 4 lety +64

    ഫൈസിഉസ്താദിന്റെ സംസാരം എത്ര ലളിതം

  • @liyamol5688
    @liyamol5688 Před 4 lety +5

    Advocat ഫൈസിയുടെ വിനയത്തോടെയുള്ള, ചിന്തിപ്പിക്കുന്ന സുന്ദരമായ വാക്കുകൾ

  • @salamfaizy8287
    @salamfaizy8287 Před 4 lety +20

    വിവാഹം പഠനത്തിന് തടസ്സമാണ് എന്ന് തോന്നുന്നില്ല ...
    സ്വന്തം അനുഭവം ഗുരു ....My waife is Teaching Student ..
    Ege .19കഴിഞ്ഞു .....അൽഹംദുലില്ലാഹ്
    രണ്ടും റാഹത്ത് ആയി പോകുന്നു...

  • @abdulnasare3949
    @abdulnasare3949 Před 4 lety +33

    ഈ ഉസ്താദിനെറെ ക്ഷമ സമ്മതിച്ചിരിക്കുന്നു വിവരം ഉണ്ടെന്ന് പറയുന്നവർ ഉസ്താ തിന് സമയം കൊടുത്താൽ. നന്നായിരുന്നു എനിക്ക്; ചോദിക്കാനുള്ളത് I. 16 ൽ പക്വതയാവില്ല എങ്കിൽ. 18 ൽ പക്വതയാവും എന്താ ഉറപ്പ് ഒരാൾക്ക് 35 ലും പക്വതയായില്ലെങ്കിൽ. അവർക്ക് വിവാഹം വേണ്ടേ തട്ടമിട്ട് വന്ന് തട്ടിവിടുന്നവരോട് എനിക്ക് പറയാനുള്ളത് വിവാഹത്തിന് നിങ്ങൾ കണ്ട നിയമം പക്വതയെങ്കിൽ സ്വന്തത്തിനുള്ള വാതമാണ് ഒരു പാട് ആളുകൾ മാനസിക പ്രശ്ണമുള്ളവരുണ്ട് അവർ കുടുംബ ജീവിതത്തിന് അപക്വ രാ ണ് അവർക്ക് വിവാഹം വേണ്ട എന്നാണോ? സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന നിങ്ങളുടെ മുമ്പിൽ സമൂഹത്തിന് വേണ്ടി വാദിക്കുന്ന ഉസ്താദ് എത്തിപ്പെട്ടതിൽ ഞാൻ ലജ്ജിക്കുന്നു

  • @moideenkuttymoideenkutty1998

    Faizy very good

  • @Underworld121
    @Underworld121 Před 2 lety +7

    ഫൈസിയുടെ മാന്യത എന്നെ വല്ലാതെ attract ചെയ്തു.. എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്..

  • @maharoofsha5844
    @maharoofsha5844 Před 2 lety +14

    ഫൈസി ഉസ്താദ് ഉയിര് 💪🏻

  • @muhammadshakkirmk7097
    @muhammadshakkirmk7097 Před 2 lety +6

    മുഹമ്മദ്‌ ഫൈസി പൊളി 🥰

  • @muhammedfaisal4756
    @muhammedfaisal4756 Před 2 lety +12

    ഈ പറയുന്നവരുടെ ഒക്കെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കൾ എത്ര വയസ്സിലാണ് വിവാഹം കഴിച്ചത്

  • @haidrusak7544
    @haidrusak7544 Před 2 lety +6

    വിവാഹം പ്രായം അടിസ്ഥാനമാക്കിയല്ല വേണ്ടത്.ശാരീരിക പക്വതയും സാമ്പത്തിക ശേഷിയും വ്യത്യസ്തമാണല്ലോ? വിവാഹത്തിന് 18 വയസ്സാവണം. പക്ഷേ "I " വമ്പൻ ഫീസ് കൊടുത്ത് "ചില '' ഹോസ്പിറ്റലുകളുടെ !!!! കഥ !!! ഒരു പാട് കേട്ടിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ വിട്ടൂടെ

  • @kmmangat4522
    @kmmangat4522 Před 2 lety +6

    ചർച്ച യിൽമതവാദം വേണ്ട മാനവികതയാണ് വേണ്ടത് !

  • @maharoofsha5844
    @maharoofsha5844 Před 2 lety +4

    ഞാനും ഒരു ഹയർ സെക്കന്ററി അദ്ധ്യാപകനാണ്, 50 ശതമാനം വിദ്യാർത്ഥിനികളും പ്ലസ്ടു കഴിഞ്ഞ് /before കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവരാണ്

    • @imhere5225
      @imhere5225 Před rokem

      Pakvatha illathavar aan aa agraham ullavar ..pinned marriage kazhinj oro kashtapad sahikkan vayyathe suicide cheyyum..
      Ennitt ath news aavumbo Allah khabar vishalamakkatte enn tholinja comment idum ..
      Ithalle Sathyam ...
      Appo enth venam , sociely mentally mature aavumbo ellam manasilakkan ulla bodham avark undaavum 🤙

  • @muhammedfaisal4756
    @muhammedfaisal4756 Před 2 lety +14

    ഈ പറയുന്നവർ എല്ലാം പറയണം എത്രാവയസ്സിലാണ് വിവാഹം കഴിച്ചത് വ്യക്തമാക്കണം

  • @muhamadjavadkm7014
    @muhamadjavadkm7014 Před 4 lety +18

    Faizi ..... Perfect wordട

  • @mmavdh
    @mmavdh Před 2 lety +2

    Onampally muhammad faisy 👌👌👌👌

  • @musafir1139
    @musafir1139 Před 2 lety +3

    ഫൈസി എല്ലാരും കൂടെ തിരിഞ്ഞപ്പോഴും ക്ഷമിച്ചു മാന്യമായി മറുപടി പറഞ്ഞു

  • @shahinrazy1161
    @shahinrazy1161 Před 2 lety +1

    ഓണംപിള്ളി മുഹമ്മദ് ഫൈസി...വളരെ കൃത്യമാണ്

  • @fayi85
    @fayi85 Před 2 lety

    അരാജകത്വം ആഗ്രഹിക്കുന്ന പലരും കൊണ്ട് ഘോഷിക്കുന്നവരാണ് വിവാഹപ്രായം ഉയർത്താനും അവിഹിതങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചർച്ചകൾ. ഉസ്താദ് ഫൈസിയുടെ നല്ല ഇടപെടലുകൾ.
    മുജീബ് സാഹിബിന്റെ അഭിപ്രായങ്ങൾ ഒന്നുകൂടി വിലയിരുത്തപ്പെടണം. ഏത് പ്രായത്തിൽ കെട്ടിയാലും പ്രശ്നങ്ങളും സ്വരച്ചേർച്ചകളുമുണ്ട്. നിയമപരമായി ഇണ ചേരാനും ഒരു പുരുഷന്റെ തണലിൽ ചേരണം എന്നും ഒരു പെൺകുട്ടിയെ അവളുടെ രക്ഷിതാവോ ആഗ്രഹിച്ചാൽ എന്തിനവരെ എതിർക്കണം. പ്രകൃതിപരമായ ഇണ ചേരാനുള്ള പ്രായം അവർക്കെത്തിക്കഴിഞ്ഞു. അതൊരു വ്യക്തി സ്വാതന്ത്ര്യമായി മാത്രം കണ്ടു കൂടെ.

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Před 3 lety +17

    Faizy super. Anchor thaankal pottan kalikkukayaano

    • @trs392
      @trs392 Před 2 lety

      ഒരു പൊട്ടന്റെ കളികൾ എന്ന നാടകമാണ് .....
      Faizy... best

  • @salmanfaris961
    @salmanfaris961 Před 4 lety +18

    ...സ്വഭാവം...
    നന്നായാൽ എല്ലാം ഷെരിയാകും ...
    18-il വിവാഹം കഴിക്കുന്ന എല്ലാവരും എല്ലാം തികഞ്ഞവരാണോ..
    Education , financial, health ,
    18 വയസ്സു ആയാലും 15 വയസ്സ് ആയാലും നിര്ബന്ധിചു ഒരു പെണ്ണിനേയും ആരെകൊണ്ടും കെട്ടിക്കാൻ ഉള്ള നിയമം ഇല്ലല്ലോ..

  • @japparjappar2643
    @japparjappar2643 Před 2 lety

    sr pathmakumar pranaya kolapadakathey ptty oru charcha veku apol fazee parachad sareya

  • @muhammedirfan1166
    @muhammedirfan1166 Před 4 lety +50

    എപ്പോ കഴിച്ചാലും നമ്മക്ക് ബിരിയാണി കിട്ടണം

    • @hellothere4887
      @hellothere4887 Před 3 lety

      😅😂 thug പൊളി

    • @lulululu3957
      @lulululu3957 Před 2 lety

      😂😂😂😂😂😂

    • @shiyasshiyas.k5415
      @shiyasshiyas.k5415 Před 2 lety

      😂

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 Před 2 lety

      സദ്ധ്യ ആയാലോ

    • @husainn192
      @husainn192 Před 2 lety

      🙄🙄പോയി ഹോട്ടൽ പോയി കഴിച്ചോ ഇനി കല്യാണതന്നെ illanadakanam എന്നിട്ട് ഹാപ്പി ആയി ജീവിക്കണം

  • @nasarmoloor526
    @nasarmoloor526 Před 2 lety +17

    ഫൈസി ഇത്തരം ചർച്ചകളിൽ പങ്കെടുക്കരുത്, ബുദ്ധിയുള്ള ഒരുത്തനും അതിൽ ഇല്ല, ബുദ്ധിയില്ലാത്തവരുടെ മുന്നിൽ ബുദ്ധിയുള്ളവർ ചർച്ചക്ക് പോയാൽ, ബുദ്ധിമുട്ടുള്ളവൻ തോൽക്കും, ഇതിന്റെ മർമ്മം അറിയുന്നവൻ ബുദ്ധിയുള്ളവൻ മാത്രമാണ്, എന്തും വിളിച്ച് പറയാൻ പറ്റില്ല ബുദ്ധിയുള്ളവർക്ക്, മറ്റുള്ളവർക്ക് എന്തും പറയാം വിവരമില്ലല്ലോ, അവതാരകന് ഇവരുടെ അത്രയും ഇസ്ലാമിനെ കുറിച്ച് വിവരമില്ലാ, ഇതിനെ നിയന്ത്രിക്കുന്നവന് ഇസ്ലാമിക വിവരവും, നിയമവും അറിഞ്ഞിരിക്കണം,, ഒരു ചുക്കും അറിയാത്ത അവതാരകനും, ഒരു തീവ്രവാദി ചാനലും,

    • @iamhuman0033
      @iamhuman0033 Před 2 lety

      എന്തിന് ഇസ്ലാം നിയമം.... ഇവിടെ ഗവൺമെന്റ് നിയമം ഇല്ലേ...അവതാരകൻ അത് അറിഞ്ഞാൽ പോരേ... ഫൈസി പറയുന്നത് എല്ലാം ശരിയല്ല...

  • @anuraga_channel
    @anuraga_channel Před 4 lety +7

    Faizi super

  • @shanzatube2809
    @shanzatube2809 Před 8 lety +41

    ഇവിടെ എലലാവവരും മനപൂർവം വിസ്മരികുനന ഒരു കാര്യം ഉണ്ട് ..ഇസ്ലാം ഒരിക്കലും ഒരു പെൺകുടടിയെ ഇത്ര വയസ്സിൽ കെടടികകണം എന്ന് പറയുന്നിലലല.
    എന്നാൽ പെൺകുടടി ഋതുമതി ആയാൽ അവള് വിവാഹയോഗൃ ആയി.അതിന് ശേഷം എപ്പോൾ വേണമെങ്കിലും അവള്
    വിവാഹം ചെയയപെപടാം.
    സാധാരണ ഒരു പെണ്ണ് ഋതുമതി ആകുന്നത് 9 വയസ്സ് മുതലാണ് എന്നത് ശാസ്ത്രീയ സത്യമാണ്.
    ഇതേ ഇസ്ലാം പറയുനനുളളൂ.
    എന്നാൽ വിരലിലെണണാവുനന ചില രക്ഷിതാകളൊഴികെ ആരും തന്റെ മകളെ കൊച്ചു പ്രായതതിൽ കെട്ടിച്ചിടടിലല.
    ചില അപൂർണരായ പെൺകുടടികള് അല്ല ഇസ്ലാമിനെറ വക്താവ്. ഇസ്ലാമിനെ കരിവാരിതേകാൻ ഇത് ഒരു കാരണമാകരുത്.
    നേരത്തെ വിവാഹം ചെയയപെപടാൻ തയ്യാറാവുനന പെൺകുടടികളെ അതിന് അനുവദികകണം എന്നേ പറയാനുള്ളൂ. അല്ലാതെ ആരും പറഞ്ഞില്ല. ..നിങ്ങള് 10 വയസ്സിൽ തന്നെ കെട്ടണം എന്ന്. ....

    • @shahzadaman902
      @shahzadaman902 Před 2 lety +2

      Yess this is perfect. Faisy yum paranjath athaaan. Eee pottanmarkk manasilavunnilla

  • @salusalihzr6087
    @salusalihzr6087 Před 4 lety +13

    തുല്യത ആവിശ്യം പെടുന്നവർ ഉണ്ടല്ലോ
    എന്തെ വിവാഹ പ്രായം അതുല്യ മണല്ലോ

  • @mohammediqbal9612
    @mohammediqbal9612 Před 2 lety +1

    അടിപൊളി കലക്കി

  • @sabanshaaa3465
    @sabanshaaa3465 Před 2 lety +3

    പെണ്ണിനും ആണിനും തമ്മി എന്ത് വ്യത്യാസമാണ് ഉള്ളത് ... ഒരു കുഞിനെ ജീവൻ നൽകുന്നതാണോ പെണ്ണിന്റെ തെറ്റ്.... ആ ജീവൻ നിലനിർത്തുന്നതാണോ...? എന്തിനാണ് സ്ത്രീയെ അടിച്ചമർത്താൻ ശ്രമിക്കുന്നെ .....
    സ്വന്തം ഇഷ്ട്ടം നോക്കിയാൽ ഉടനെ വഴി പിഴച്ചു എന്നാഗ് പറഞ്ഞു പരത്തും.... Hm😡

    • @fayiz3117
      @fayiz3117 Před 2 lety

      പേണ്ണിന്റെയും ആണിന്റെയും സാമാനം വ്യത്യാസമില്ലേ...

  • @salusalihzr6087
    @salusalihzr6087 Před 4 lety +27

    ഫൈസി ഉസ്താദ് is perfect

    • @asna346
      @asna346 Před 4 lety +1

      cherya prayam oo velya prayam oo... edu prayama islam define cheynila.
      but muslim community oru rule idunad mosham ale...girls should get married early?
      muslims...ipo keralathil edth nokyal pennu 25 anenki aval kelavi anu.
      but chekan 30 ayalum old ala.
      eee dumb concept oru logic ila.
      adendina muslimsinu mathram anganaothe oru logic. enk onu explain cheyu.
      pine eee age gap between partners endna society define cheyunad 5+ venam enu.
      adu orotharde ishtam avande .
      ee same age marry cheya endu swambaikum, kutikal indavile???????????
      iduvere kandpidkathe scientific reasons analo mapla community parayunad.
      enk arenklm onu explain cheyu.
      elaa penungalum 16 yrs avmbo olichodum enu assume cheynad... evdeya logic.
      apoo boys rape cheyle,? acid oykile?

  • @Thameem439
    @Thameem439 Před 4 lety +10

    Faizi chindikkunna vakugal.....👌👌👌

  • @samsusamsu4534
    @samsusamsu4534 Před 2 lety +18

    വിവാഹ ശേഷം വിദ്യാഭ്യാസം നേടാം 👍👍

    • @akhildenny3421
      @akhildenny3421 Před 2 lety +5

      Athu oru orappum illatha karyam aanu

    • @bijzlife
      @bijzlife Před 2 lety +1

      ഒരു പെൺകുട്ടിക്ക് വിദ്യാഭ്യസത്തിന് ശേഷം വിവാഹം മതി എങ്കിൽ അങ്ങനെ ആണ് വേണ്ടത്

    • @BLcKHCK-ct4wn
      @BLcKHCK-ct4wn Před 2 lety

      @@bijzlife appol 24 aavum

  • @user-fl2ft7jw9r
    @user-fl2ft7jw9r Před 4 lety +15

    faizy good

  • @abdusalamabdusalsm5350
    @abdusalamabdusalsm5350 Před 4 lety +2

    പതിനെട്ടും ഇരുപതും കഴിഞ്ഞിട്ട് കല്ല്യാണം കഴിഞ്ഞ വരിൽ ഒരു കുഴപ്പവും നടക്കുന്നില്ലേ വിവാഹമോചനം അതുപോലെ ആരോഗ്യ കുറവ് എന്തല്ലാം പ്രശ്നങ്ങൾ

  • @najeelas
    @najeelas Před 2 lety +1

    വിവാഹത്തിന് ഓരോ പെൺകുട്ടിയിലും ആൺകുട്ടിയിലുമാണ് തീരുമാനം വിടേണ്ടത്..

  • @esthatichworld3708
    @esthatichworld3708 Před 4 lety +1

    Eatha ee avatharakan

  • @shameershemishameershemi686

    ഫൈസി ഉസ്താദ് 🌹👍

  • @aftabpb3388
    @aftabpb3388 Před 2 lety +1

    Masha allah faizi usta

  • @nasarmoloor526
    @nasarmoloor526 Před 2 lety +3

    ഈ ചർച്ച പൂച്ച സിന ചെയ്ത പൊലെയായി,, ഫൈസി, പെർഫക്ട്, ഒ.കെ

  • @muhammedhashim5169
    @muhammedhashim5169 Před 2 lety +4

    ഫൈസി പൊളിച്ചടുക്കി

  • @ismailak2279
    @ismailak2279 Před 2 lety +2

    ഫൈസി Alhamthulillah

  • @fayishamza9175
    @fayishamza9175 Před 2 lety +2

    ഓണംപിള്ളി മുഹമ്മദ് ഫൈസി 💕💕💕💕

  • @abuduraheem1811
    @abuduraheem1811 Před 4 lety +1

    Adipoli

  • @smartmedia6707
    @smartmedia6707 Před 4 lety +24

    ആഗറിങ് നടത്തുന്നവർ കുരക്കരുത്

  • @afeefafi5749
    @afeefafi5749 Před 3 lety +5

    Faizi👍

  • @shafeerthottoliathl7738
    @shafeerthottoliathl7738 Před 2 lety +1

    Faisi mass kanichu
    എല്ലാവരും ഉത്തരം മുട്ടി
    അരുൺ എന്തു വെറുപ്പിക്കൽ ആണ്
    ഫൈസി ഒരു രക്ഷയുമില്ല

  • @assaabu7287
    @assaabu7287 Před 2 lety +8

    മിസ്റ്റർ മുജീബ് താങ്കൾ പറഞ്ഞത് 18ന് ശേഷം കഴിഞ്ഞാലും ഇഷ്ടം പോലെ നടക്കാറുണ്ട് യഥാർത്യം മറച്ചു ഇരുട്ടാക്കരുത്

  • @smrithirawther5174
    @smrithirawther5174 Před 2 lety

    Vivaaham kazhikkunnadinnu munne ellam kazhiyunna chila pillerengilum eppol undu. Endina 18 kazhiynam ennu gora goram shabddikkunnadu. 18 nu munne etbreyo kuttigal vazhy thetty povunnundu appol avarkenda meturity ellanjittano. Prasavichu ammathottililum edunnu. Edokke meturity ellanjittano is a cheyyunnadu. Eny 18 kaynja meturity vannu ennu aaranu paranjadu

  • @koyammonqassim4808
    @koyammonqassim4808 Před 2 lety +2

    എന്തൊക്കെ ചർച്ചയാണ് എന്ന്
    ഒന്നും മനസിലായില്ല

  • @thahirkk8859
    @thahirkk8859 Před 2 lety

    Aaranu evade vayassundakkiyathu. Englishukar undakkiya kalandar vachukondu oru manushante buthiye ellayima cheyyugayallathe oraninum penninun prayapoorti aavunnathu enganeyano athanu avarude kalliyanam kayikkanulla sharikkum prayam . Athu 18 ayikkotte 20 ayikkote 30....15 ayikkote oru kuyappavumilla .20 ayal pakkuvatha kittum parayunnu athu 25 ayalum kittathavarund. Appo engane ...entho.. eeeparayunnavarokke 45eyr old gerl kooduthalum 15.16 ayassil kalliyanam kayinjavar avarkonnum eppoyum orukuyappavumillallo
    ...evade chumbana samram polullathu nadakkanam chinthikkunnavarkkanu 18.18.paranju nadakkunnathu.evad 8lum 9lum padikkunnakuttiga schoolil benjil attikku kidakkunnathu kandittundo ...aavo eparayunnavarokke ...,...

  • @muhammedmuneerms5090
    @muhammedmuneerms5090 Před 4 lety +6

    ആദ്യം എപ്പോഴും സ്കൂളിൽ കൗൺസ്‌ലിംഗ് കൊടുക്കണം

  • @iqkunju6223
    @iqkunju6223 Před 2 lety +1

    ശാസ്ത്രവും, മതവും യോജിക്കാത്ത വിഷയങ്ങളിൽ കൂട്ടിക്കെട്ടാൻ ആൻകർ ശ്രമിക്കുന്നു.
    വേണ്ടവിധത്തിൽ തല്പരകക്ഷികൾ തീരുമാനളെടുക്കട്ടെ..
    പലപ്പോഴും എന്നാൽ എപ്പോഴും ഏന്നല്ല.

  • @japparjappar2643
    @japparjappar2643 Před 2 lety +1

    faizee super

  • @vaseelathulilm1953
    @vaseelathulilm1953 Před 2 lety +3

    ഫൈസി....👍👍👍

  • @mubamuba1512
    @mubamuba1512 Před 3 lety +7

    Faizy is excellent...👌

  • @muhammedaflah.vaflah.v7857

    Faizy💞💥

  • @lightuponlight9073
    @lightuponlight9073 Před 3 lety +3

    Faizee അങ്ങയെ സമ്മതിച്ചു

  • @ajmalmehzin213
    @ajmalmehzin213 Před 2 lety

    Parayunathu keta thonum 18 kazhinju kettunavar aarum divorce avanila ennu?
    Thaniku vivaham prayam aayi enni sthreeko...purushano.. Thiricharinjal avarku vivaham kazhikaam

  • @ijkofficialmedia3846
    @ijkofficialmedia3846 Před 2 lety

    Usthade poli ,,👍

  • @smrithirawther5174
    @smrithirawther5174 Před 2 lety +1

    Faisy well said

  • @najiyajannath4703
    @najiyajannath4703 Před 2 lety +2

    Faizy usthad... 👍🏻

  • @muhammedajmal8069
    @muhammedajmal8069 Před 2 lety +3

    Aathyam പെൺകുട്ടികളും ആൺകുട്ടികളും ഒരു മിച്ച് ഒരു സ്ഥലത്തും അത് ഇനി classroom ആകട്ടെ സ്റ്റേജ് ആകട്ടെ എവിടേയും ഒരുമിക്കരുത് അവർക്കിടയിൽ മറ ഇടണം എന്നാല് നിങൾ പറയുന്ന high school വിദ്യാർത്ഥികളിൽ ഉള്ള സ്വഭാവം ആയിക്കോട്ടെ ആരുടെ സ്വഭാവം ആയിക്കോട്ടെ അതിനൊക്കെ യുള്ള പരിഹാരമാണ്

  • @noufalta7938
    @noufalta7938 Před 11 měsíci

    സമസ്ത 👍🏻👍🏻👍🏻 ഫൈസി ഉസ്താദ് 🌹🌹🌹🌹

  • @rittu561
    @rittu561 Před 9 lety +1

    appo madhyam?

  • @newone7224
    @newone7224 Před 2 lety +4

    ഫൈസി 😍😍😍

  • @DrSreejaIndira111
    @DrSreejaIndira111 Před 5 lety +1

    madam yendu viddi veshavum kettan manushyane prerippikkum

  • @Underworld121
    @Underworld121 Před 2 lety +9

    നേരെത്തെ marry ചെയ്യേണ്ടവർ അങ്ങനെ ചെയ്‌തോട്ടെ ആരെയും നിർബന്തിക്കുന്നില്ലല്ലോ

    • @bijzlife
      @bijzlife Před 2 lety +1

      നേരത്തെ വേണ്ട എന്നുള്ളവരെ എന്ത്നു നിങ്ങൾ നിർബന്ധിക്കുന്നത്

    • @kutteezzzvlog278
      @kutteezzzvlog278 Před rokem

      ആര് നിർഭദ്ധി ക്കുന്നൂ

  • @Underworld121
    @Underworld121 Před 2 lety +13

    ഗാന്ധിജി marry ചെയ്തത് 13 വയസ്സിൽ ആണ്

    • @pramodkp7445
      @pramodkp7445 Před 2 lety +3

      ആ കാലഘട്ടമല്ല സുഹൃത്തേ ഇപ്പോൾ

    • @FOOTBALL_MANIA-s6i
      @FOOTBALL_MANIA-s6i Před 2 lety +1

      @@pramodkp7445 പക്വത എത്തുമ്പോൾ കല്യാണം ഏത് വയസ്സിലായാലും

    • @user-fk1xb8qk9x
      @user-fk1xb8qk9x Před 2 lety +2

      6വയസു കാരിയെ കല്യണം കഴിച്ചതോ മൊയ്‌മത്

    • @anaspookottor6790
      @anaspookottor6790 Před 2 lety

      @@user-fk1xb8qk9x ഏത് 6 വയസ്സുകാരി? എത് മൊയ്മത് ??

    • @jeevant654
      @jeevant654 Před 2 lety +1

      @@user-fk1xb8qk9x ninte thanda shavarkarude andi nakkile myre

  • @aseesasees1310
    @aseesasees1310 Před 2 lety

    പെൺകുട്ടികളുടെ കല്യാണപ്രായം 18 ആകുന്നതിനുമുൻപ് കല്യാണ കച്ചവടമായിരുന്നു ഇപ്പോൾ കല്യാണ കച്ചവടത്തിന് മറ്റമുണ്ട്

  • @hussainmalaysia3101
    @hussainmalaysia3101 Před 2 lety +1

    Evelkmark purath endum cheyyam

  • @umardarimi8827
    @umardarimi8827 Před 2 lety

    Spr

  • @israthulmuneera7100
    @israthulmuneera7100 Před 2 lety +1

    S ustha

  • @thasnisajil174
    @thasnisajil174 Před 4 lety +1

    Ivarh mandhabudhiyano, ivrokha ellaam padich thikanjitavum kalyanam kazhichath, njan usthadhinh katta support aanh,.ee ethirth parayuna sthreekhalk ipozhum pakhvathayila, ee opinion mati parayumbol ivark pakvathayavum, ivark ahangaramanh ullath ath ee sthreekal mati vekhanm,njanum oru sthreeyanh

  • @inssmedia9221
    @inssmedia9221 Před 4 lety +4

    Faizy support

  • @naseehudeennaseehudeen8367

    ഫുൾ ലിങ്ക് ples സെൻ്റ്

  • @aneessk4580
    @aneessk4580 Před 4 lety +2

    Fzi super

  • @israthulmuneera7100
    @israthulmuneera7100 Před 2 lety

    S mam

  • @sufinashams6420
    @sufinashams6420 Před 2 lety +1

    18 EL NNINNUM MOGI 21 LEKU OUZHARTHANANNU NNOKKUNNATHU U P EL ORU PUZHAEL ERAGI KULICHA LELITHU PENNKUTTIYE PRASIYAMAE THALLU NNEEJAN MAROULLA RAJIAMANNU ATHUPOLE ORU CHAVALI PASHUVINEYANNU CHEYYUNNATHEGIL AYYALE THALLIKOLLILLEEE BROOO

  • @moideenahmed6821
    @moideenahmed6821 Před 4 lety

    Kalyanam yed wayassilumagam