What is the minimum age for marriage ? (Continue) - Kerala Summit (30-2)

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 176

  • @kanman9708
    @kanman9708 Před 4 lety +8

    ആറ് വർഷങ്ങൾ ക്ക് മുമ്പ് നടന്ന ഈ ചർച്ച കണ്ടു സമൂഹം ഇന്ന് വളരെ വലിയ മാറ്റം വരുത്തി, ഇന്ന് സമൂഹത്തിലേക്ക് എത്തി നോക്കിയാൽ ഈ ചര്‍ച്ചയുടെ ഫലം കാണുന്നുണ്ട്, 13 വയസ്സായ വിദ്യാർത്ഥി മുതൽ 50 കഴിഞ്ഞ വീട്ടമ്മ വരെ ഒളിച്ചോടുന്നു, രണ്ട് വയസ്സ് മുതൽ 70 വയസ്സു വരെ ഉള്ളവർ പീഡിപ്പിക്കപ്പെടുന്നു, ഇതിലെല്ലാം പ്രതികൾ ഈ ചർച്ച യില്‍ ഇരിക്കുന്ന സമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗത്ത് ഉള്ളവരുടെ സഹപ്രവര്‍ത്തകര്‍ നേതാക്കള്‍, മേലാളന്മാർ ആണ് എന്നതാണ് ഈ ചർച്ച കൊണ്ടുള്ള വലിയ ഉപകാരം

  • @liyamol5688
    @liyamol5688 Před 4 lety +57

    ഫൈസി ഉസ്താദ് നല്ല വാക്കുകൾ

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 Před 3 lety +30

    Masha Allah Cmmnts കണ്ടു.... സമസ്തയുടെ അഭിമാനം..... ഫൈസി ഉസ്താദ് 🥰❤

  • @midlajkc6064
    @midlajkc6064 Před 3 lety +16

    കൃത്യവും വ്യക്തവുമായ നിലപാട് പറച്ചിൽ....ഫൈസി ഇഷ്ടം

  • @najeemnaji5228
    @najeemnaji5228 Před 4 lety +38

    ഇഷ്ടം faizy ഉസ്താദ്‌

  • @rashidbava2293
    @rashidbava2293 Před 2 lety +4

    ഫൈസി എന്നും അഭിമാനം📌

  • @kasimpravasi7248
    @kasimpravasi7248 Před 4 lety +61

    ഒരു മുസ്സ്‌ലിം പെണ്ണ് പറയൂന്നു 18 നു മുമ്പ് പക്വത വരില്ല എന്നു 16ൽ പെണ്ണ് പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടമാണ് കല്ലിയണം കഴക്കണം എന്നു പിതാവ് പറഞ്ഞു നിനക്ക് പക്വത വന്നില്ല 18 വരെ കത്തുനിൽകൂ എന്നു പിന്നെ ആ പെണ്ണ് അവന്റെ കൂടെ ഒളിച്ചോടി പക്വത കാട്ടി അപ്പോൾ സന്തോശമായി നാട്ടുകാർക്കു

    • @asna346
      @asna346 Před 4 lety +6

      oru olichodal ind ningalde.
      eee india koodudal crimes aaaraa cheyunad,?
      female gender ala male anu.
      1)rapes
      2)blackmail
      3)eve teasing
      4)acid.
      and so on. ipolthe kalath 6months baby vere peedipikapedunu.
      eee peedanam onu nirthu.
      ee karyathil anu koodudal discussions nadakandad.
      eee olichodal, premikuna reason karanam. pennine force cheyd marry chepikanenki.
      avdeym she is being abused and harrassed.
      pennu evdeyanu safe ipo??????

    • @abdullahvpkodumundapattambi
      @abdullahvpkodumundapattambi Před 3 lety +1

      ഫൈസി ഉസ്താദിന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @majimaji720
      @majimaji720 Před 3 lety

      @@asna346 islamil pennu safe aanu. Pakshe islamile penninte pavithrathaye kkurichu padichu nokkoo.

    • @asna346
      @asna346 Před 3 lety +1

      @@majimaji720 njan chodichad adaaano?? Pennu olichodum enu mathram ivide edth paryunu ..adukond nerthe ketikanam enoke..
      Appo aanungal cheyuna crimes ooo...adu arum parynila

    • @iamhuman0033
      @iamhuman0033 Před 3 lety +2

      King Kasim നല്ല കഥ... ഇതിന്റെ ബാക്കി ഉണ്ടോ...😛

  • @maharoofsha5844
    @maharoofsha5844 Před 3 lety +13

    ഫൈസി ഉസ്താദ് 💪🏻🔥🔥🔥

  • @joona7655
    @joona7655 Před 3 lety +16

    Faizi. അടിപൊളി വിശദീകരണം

  • @NaseemHLDCM
    @NaseemHLDCM Před 3 lety +21

    ഫൈസി - സൂപ്പർ

  • @shareefshareef1211
    @shareefshareef1211 Před 3 lety +9

    30 വർഷം പുറകോട്ട് പോയാൽ 12ണ്ടിൽ വിവാഹം ചൈത ഉമ്മമാർ 12 പ്രസവിച്ചു അവർ ഏത് മതത്തിലായാലും എത് ജാതി അയാലും ഒരു ആരോഗ്യ പ്രശ്നമോ സമാധാന പ്രശ്നമോ അവർക്ക് ഉണ്ടായില്ല 100 .120 വരെ നല്ല ബുദ്ധിയോടെയും വിവേകത്തോടെയും അവർ ജീവിച്ചു ഇപ്പോൾ പഠിത്തം പൊടിപൊടിക്കുന്ന കാലമാണ് പക്ഷെ വിവേകം തീരെ കുറവും .മനുഷ്യ അവൻ്റെ ചിന്തകൊണ്ട് എത്ര പഠിച്ചാലും പിയച്ച് പോവും മനുഷ്യനെ സൃഷ്ടിച്ച അവൻ്റെ രീതിക്കല്ലാതെ മനുഷ്യന് സമാധാനമോ സുഖങ്ങളോ കണ്ടെത്താൻ ആവില്ല നിങ്ങൾ വാതിക്കുന്ന സമാധാനവും സുഖവും നിങ്ങൾ മെനഞ്ഞെടുക്കുന്ന കാര്യങ്ങളാണ് അതിന് അൽപസമയമല്ലാതെ നിലനിപ് കാണില്ല കണ്ടതായ ചരിത്രവുമില്ല അവനവൻ്റെ ഇഷ്ടത്തിന് ജീവിക്കാൻ ഇതു പോലെ ഇരുന്നു വെറുതെ സമയം കളയണോ കൂട്ടരെ?

  • @noorudheenp6591
    @noorudheenp6591 Před 2 lety +6

    ഫൈസി ഉസ്താദ് 😍😍😍

  • @ba.ibrahimbathishabadhu2693

    Faizi usthad super

  • @jaleelknr8717
    @jaleelknr8717 Před 4 lety +16

    Faizy is excellent

  • @irfanmuhammad6726
    @irfanmuhammad6726 Před 3 lety +31

    ഫൈസിയുടെ വാക്കുകൾ എന്നും ഉയർന്ന് നിൽക്കും

  • @raminzayan3441
    @raminzayan3441 Před 3 lety +1

    ഫൈസി ഉസ്താദ് നല്ല അഭിപ്രായം.

  • @cutecrafts3649
    @cutecrafts3649 Před 4 lety +9

    ഇപ്പോഴുള്ള അവസ്ഥ നോക്കിയാൽ ഒളിച്ചോടുന്നവരാണ് കൂടുതൽ

  • @abdulrasak2741
    @abdulrasak2741 Před 3 lety +7

    Faizy paranjathaanu point👍

  • @misbahstudio437
    @misbahstudio437 Před 2 lety +2

    Point 9:00

  • @shibushihabshihab5005
    @shibushihabshihab5005 Před 5 lety +13

    Omampilly is an exlent.

  • @sharathwarlockz7435
    @sharathwarlockz7435 Před 4 lety +26

    Fize nigal Aadipoli Aanu❤

  • @mubamuba1512
    @mubamuba1512 Před 4 lety +8

    Faizy is absolutely right......👌

  • @Tugxst7467f
    @Tugxst7467f Před 3 lety +1

    ഗൗരമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ, ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അവഗാഹവും പക്വതയോടെയുള്ള സമീപനവും അനിവാര്യമാണ് എന്നു തോന്നുന്നു ഇതു കേൾക്കുമ്പോൾ.

  • @hafizshafeequewayanad7310
    @hafizshafeequewayanad7310 Před 4 lety +10

    Faizy is super

  • @munnusvlog5843
    @munnusvlog5843 Před 4 lety +16

    മീഡിയവണ്ണിനോട് മദ്ധ്യസ്ഥനെ വെക്കുമ്പോ ഒരു വിഭാഗത്തെ ന്യായികരിക്കാൻ വേണ്ടി മാത്രം വെക്കരുത്

  • @fadhilp5803
    @fadhilp5803 Před 4 lety +9

    Faizy is a excellent...

  • @abusiddik9225
    @abusiddik9225 Před 2 lety +1

    Pranayatthini prayam kalpikanam

  • @jafarbinashraf8390
    @jafarbinashraf8390 Před 3 lety +2

    The Islamic scholar Mr Faizy said good opinion 👍

  • @majeedk4336
    @majeedk4336 Před 3 lety +2

    Faisi good 👍

  • @jaleelcp8385
    @jaleelcp8385 Před 3 lety +2

    Faize.good

  • @ramshadmangalath8608
    @ramshadmangalath8608 Před 4 lety +7

    Faizy support

  • @althafmedia6060
    @althafmedia6060 Před 2 lety +3

    പതിനെട്ടും ഇരുപതും വയസ്സായ പെൺകുട്ടികളിലും പക്വത എന്നത് തീരെ കാണുന്നില്ല. എന്നതിന്റെ അടയാളമാണ് വിവാഹ മോചനങ്ങൾ കൂടി വരുന്നത്
    15,16,17, വയസിൽ കല്യാണം കഴിച്ചവർ ഇന്നും സുകമായും സന്തോഷമായും , ഐശ്വര്യത്തോടെയും ജീവിക്കുന്നു.😄

  • @sayyidfayis3143
    @sayyidfayis3143 Před 3 lety +7

    ചിന്തയുടെയൊക്കെ ചിന്തകൾ വേറെ ലെവലാണ്. ചക്ക എന്നുപറയുമ്പോൾ മാങ്ങാ എന്നേ പറയൂ. കഷ്ടം... നല്ല രാഷ്ട്രീയ ഭാവി ഉണ്ട്.

    • @cphisham
      @cphisham Před 3 lety

      🚶🏼‍♂️🚶🏼‍♂️

  • @samtsy7866
    @samtsy7866 Před 2 lety +1

    മാനസികവും ശരീരികവും ആയ വളർച്ച വന്നതിനു ശേഷം (എല്ലിനും, പല്ലിനും പൂർണ വളർച്ച വന്നതിന് ശേഷം ) മാത്രം വിവാഹം.

  • @suhailv8709
    @suhailv8709 Před 5 lety +10

    Faizy is right..

  • @skskssf7925
    @skskssf7925 Před 3 lety +1

    Faizy super

  • @tpnoufu
    @tpnoufu Před 3 lety +2

    Faisi👍👍

  • @kabeerpk9648
    @kabeerpk9648 Před 4 lety +9

    Support faizy

  • @salmanulfaris2672
    @salmanulfaris2672 Před 3 lety +1

    faizy

  • @shihabm5495
    @shihabm5495 Před 4 lety +11

    18ആയാൽ എല്ലാവർക്കും പക്വത ആകുമോ

    • @shafeekhvs6985
      @shafeekhvs6985 Před 3 lety +1

      Akum

    • @anuammuammu6347
      @anuammuammu6347 Před 3 lety

      അതിന് മു൯പേ പക്വത കാണിക്കുന്നവ൪ അതിനനുസരിച്ച് മുന്നോട്ട് പോകു൦ . ആകാത്തവ൪ ജീവിതത്തെ അറിഞ്ഞ് ആസ്വദിച്ച് വളരട്ടെ. 18 ആയാലു൦ അതിലേറെ ആയാലു൦ അതിന്റെ ഗുണ൦ സ്ത്രീക്ക് തന്നെയാണ്.

    • @abdulsalamabdulsalamvk2999
      @abdulsalamabdulsalamvk2999 Před 3 lety +2

      30.35. വയസ്സ് ആയാലും പക്ക ദ എത്താത്തവർ ഇല്ലെ

    • @hunnyboy2978
      @hunnyboy2978 Před 3 lety

      അങ്ങനെ ആണെങ്കിൽ 16 il ഒരു പെൺകുട്ടികൾ pakvathayil എത്തുമോ?

    • @shihabm5495
      @shihabm5495 Před 3 lety +2

      @@hunnyboy2978 16 18 20 ലോ എന്നല്ല പക്വത എത്തുന്നത് അവരുടെ വീട്ടിലെയും പരിസരപ്രദേശങ്ങളിലെയും കൂട്ടുകാരികളുടെ യും സാഹചര്യങ്ങളിലൂടെ യും മറ്റുമാണ് പക്വത ഉള്ളവർ ആവുക,,, അത് നാടിന് അനുസരിച്ചും മറ്റു സാഹചര്യങ്ങൾ അനുസരിച്ചും
      വ്യത്യാസപ്പെടും 25 ആയ ആളുകളിൽ പക്വതയില്ലാത്ത കുറേയെണ്ണം ഉണ്ടല്ലോ എന്നാൽ ചിലരിൽ 10 വയസ്സ് ആകുമ്പോൾ തന്നെ പൂർണ്ണ പക്വതയെത്തിയ വരും ഉണ്ട് വിദ്യാഭ്യാസം എത്ര എത്ര കൂടുന്നുവോ അത്രത്തോളം പക്വത കുറവാണ് ഇന്ന് കാണുന്നത്

  • @hmrofficial4428
    @hmrofficial4428 Před 4 lety +10

    Faizy😍😘

  • @irfanajasmin8865
    @irfanajasmin8865 Před 3 lety +3

    ഈ ചർച്ച നടക്കുമ്പോൾ എനിക്ക് 17 ഇപ്പൊ എനിക്ക് 23 😂എന്റെ mrg കഴിഞ്ഞിട്ടില്ല 😂

    • @smuggler3381
      @smuggler3381 Před 3 lety

      Ndhe nadakathe

    • @irfanajasmin8865
      @irfanajasmin8865 Před 2 lety +1

      @@smuggler3381 nik ippo interst illa so next yr aavatteiii😍

    • @aburabeeh5573
      @aburabeeh5573 Před 2 lety

      ആവുന്ന കാലത്ത് തൈ പത്തു വെച്ചാൽ..

  • @manafmanaf873
    @manafmanaf873 Před 3 lety +4

    അവളുടെ ഉമ്മാനെ എത്ര വയസിലാണ് അവളുടെ ഉപ്പ വിവാഹം ചെയ്തത്

  • @abdullakuttimpabdullakutti1635

    Nallaabipayam

  • @samtsy7866
    @samtsy7866 Před 2 lety

    വിവാഹം മാതാപിതാക്കൾ അടിച്ചേല്പിക്കുന്ന സമ്പ്രദായം ആയിരുന്നു നിലവിൽ കേരളത്തിലെ മുസ്ലിംകളിൽ ഉണ്ടായിരുന്നത്
    അതുകൊണ്ട് വിവാഹ മോചനം
    ദാരാളം, ചിലരെല്ലാം കഷായം കുടിക്കുന്ന പോലെ സഹിക്കാൻ നിർബന്ധിതരാവുന്നു.

  • @worldwithhistory5671
    @worldwithhistory5671 Před 3 lety +2

    പുരുഷന്റെ കൂടെ കിടപ്പറ പകിട്ട സ്ത്രീയെ വിവാഹം കഴിക്കാൻ ആരെങ്കിലും തയാറാക്കുമോ, അത് പോലെ തന്നെ തിരിച്ചും,
    അപ്പൊ ആരെങ്കിലും തയ്യാറാക്കുമോ...
    എന്തുകൊണ്ട് ഭാലാൽ സംഗം ഉണ്ടാകുന്നു...

  • @mr_parcker9737
    @mr_parcker9737 Před rokem +1

    Faizy usthad parayunnath onn kelkk Mr arun

  • @yasilogin6783
    @yasilogin6783 Před 4 lety +10

    Fizy support

  • @rashidpp9744
    @rashidpp9744 Před 3 lety +2

    Faizy👍👍

  • @aneessk4580
    @aneessk4580 Před 4 lety +8

    Fizi support

  • @althafmedia6060
    @althafmedia6060 Před 2 lety +1

    ഫൈ പി ഉസ്താത്‌👍

  • @jafarbinashraf8390
    @jafarbinashraf8390 Před 3 lety

    Faizy usthad

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Před 4 lety +21

    ജമാത്ത് പോയിട്ട് പണി നോക്കട്ടെ

  • @akarim934
    @akarim934 Před 3 lety

    Fizy super

  • @anchuameera5954
    @anchuameera5954 Před 3 lety +1

    Faizy usthad ,,Masha Allah nallapole talk aaki

  • @rkvlogs4003
    @rkvlogs4003 Před 3 lety +1

    ഫൈസി 👍👍👍

  • @dilshabinthnoufalnk7597
    @dilshabinthnoufalnk7597 Před 3 lety +2

    ഫൈസി സൂ പ്പ r

  • @kutteezzzvlog278
    @kutteezzzvlog278 Před 2 lety

    ചിന്ത ക്ക് ഓരു ചിന്തയും ഇല്ല

  • @mansoormanchu3174
    @mansoormanchu3174 Před 3 lety

    Faizy Usthad ❤️

  • @koyammonqassim4808
    @koyammonqassim4808 Před 2 lety +1

    പക്യഥ എന്നാലെന്ത്
    ആർക്കെങ്കിലും ഒരാളുടെ പക്യഥയുടെ അളവ് അറിയാൻ കഴിയുമൊ
    എന്താണ് അബി പ്രയം

  • @nissarnissar5430
    @nissarnissar5430 Před 4 lety +2

    most modern country in the world is America there marrage age is 16 .

    • @asna346
      @asna346 Před 4 lety +1

      age ethre venenkilm akiko.
      but ivde namde india il forced marriages.increas cheyan chance und.
      india enu udeshchad., vere onum ala namal discuss cheynad indian law analo.
      ipo martial rapes.. afganishthan, pakisthan oke ind.

  • @ameena7202
    @ameena7202 Před 4 lety +5

    ഈ ചിന്ത എന്തൊക്കെയാണാവോ പറയുന്നേ 🤔

  • @ashokthoniyil8336
    @ashokthoniyil8336 Před 4 lety

    pathinett vayassu ok athu maatti pathinaru aakkunnath adimathwam, penkuttykkanu prashnam aankuttikkalla, purusha Swarthathaye ethirkkanam vanithakal, kallyanam kazhikkuka prasivikkuka Sheeham divorce aval ottappettu shariyaya pakkwathayum illa enthu cheyyum then vayassaya aal 2nd vivaham varunnu, enthu jeevitham streegalkk ,stree athu 18nd above prayam below 18 is penkutty

  • @muhammedrashidkm3132
    @muhammedrashidkm3132 Před 5 lety +6

    ഒരു വിഭാഗത്തോട് മാത്ര കൂർ കാണിക്കുന്നു

  • @manafmanaf873
    @manafmanaf873 Před 3 lety +2

    എടാ അവതാരകൻ അരുൺ ഫൈസി അഡ്വക്കേറ്റ് ആണ്

  • @shiyaska9342
    @shiyaska9342 Před 4 lety +3

    faizi advocate alle

  • @muhammediqbal9651
    @muhammediqbal9651 Před 3 lety +2

    വിവാഹം കഴിക്കുക എന്ന കാര്യം ആണ് ഇവിടെ പ്രശനം 😄വേണേൽ വിവാഹം കഴിക്കാതെ പ്രണയിക്കാം അതുക്കും മേലെ ഉള്ളതും ആകാം ... വല്ലാത്ത ജാതി... അപ്പൊ പ്രശനം രജിസ്റ്റർ ചെയ്യൽ .. പുരുഷ വീട്ടിൽ കൊണ്ട് പോകൽ ഇതൊക്കെ ആണോ... അതൊന്നും ചെയ്യാതെ ഉള്ള ബന്ധം നിയമം തടസ്സം ഉണ്ടോ...

  • @fairooskhan6367
    @fairooskhan6367 Před 7 lety +1

    ഇന്നു കല്യാണം കഴിക്കുന്ന പുരുഷന്റെ വയസ്സ് 25 ന് താഴെയാണ് അവൻ ആഗ്രഹികുന്നത് 28 വയസ്സ് ഉള്ള ഒരു പെണ്ണിനെ അല്ല 22 വയസ്സുള്ള ഒരാൾ 26 വയസുള്ള പെണ്ണിനെ ആണോ വിവാഹം കഴിക്കേണ്ടത്

    • @pareedp.m.4669
      @pareedp.m.4669 Před 5 lety

      പുരുഷൻ 25 വയസ്സിനു താഴെ എന്നത് സ്വയം കെട്ടി ഉണ്ടാക്കിയതാണ്

    • @yusafpulinholyusafpulinhol9832
      @yusafpulinholyusafpulinhol9832 Před 4 lety

      Îuj ū

  • @maabdulraouf1175
    @maabdulraouf1175 Před 3 lety

    Faizy ❤️

  • @abusiddik9225
    @abusiddik9225 Před 2 lety

    Ankane yanengill pranayatthini prayam illeyo

  • @mueenck9501
    @mueenck9501 Před 2 lety

    മുജീബ് ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് ?

  • @ayappallikaderayappallikad7690

    Eparaunavarudaum.kkudeerikunavaru.daamma.achan.ataravayaselanukaliyanachadad
    Charcha.chayugha.eduonucharcha.chayu

  • @ajmalp9562
    @ajmalp9562 Před 4 lety +3

    Peedanam kootanam nnallalloo parayunnadh .kallyanam ennaa oru mahathaya oru sambavam thineyalllee

    • @asna346
      @asna346 Před 4 lety +1

      forced marriage = sexual abuse

    • @ameena7202
      @ameena7202 Před 4 lety +2

      @@asna346 absolutely

  • @manafmanaf873
    @manafmanaf873 Před 2 lety

    ഫൈസി അഭിമാനം

  • @razakrazu8870
    @razakrazu8870 Před 3 lety +1

    Fizi usthathu...correct voice
    Jama athe Islami parayunnathu onnum manassilayilla

  • @savedsavad643
    @savedsavad643 Před 2 lety

    പക്കുത varan എല്ലാവർക്കും ഓരോ നിശ്ചിത വയസ്സ് പറയാൻ പറ്റുമോ?അപ്പൊ 18 മുമ്പ് നടക്കുമ്പോ എതിർക്കപെടുന്നതിന്റെ ഉദ്ദേശം????

  • @mueenck9501
    @mueenck9501 Před 2 lety

    അരുൺ കുമാർ കണ്ണടച്ച് ഇരുട്ടാക്കുന്നുണ്ട്.

  • @usmankoroth3749
    @usmankoroth3749 Před 3 lety

    ശരീഅത്ത് താന്നോന്നിത്യം ഇലവ

  • @abusiddik9225
    @abusiddik9225 Před 2 lety

    Kalyanam kaikumbol pennin 18.20.aaganam enn paraunnu

  • @hunnyboy2978
    @hunnyboy2978 Před 3 lety +1

    പെൺകുട്ടികൾക്കു ഇഷ്ടമുള്ള പ്രായത്തിൽ കെട്ടിച്ചു കൊടുക് അല്ലാതെ chuma madam ജാതി oke😏😏😏പെൺകുട്ടികൾക്കു ഇഷ്ടം olapo കെട്ടണം 💫💫💫

    • @kkkkkk-kf4et
      @kkkkkk-kf4et Před 3 lety

      8 വയസ്സുള്ള പെണ്‍കുട്ടി പറയുന്നു എനിക്ക് innale kettanam എന്ന് appozo

    • @hunnyboy2978
      @hunnyboy2978 Před 3 lety

      @@kkkkkk-kf4et 8 vayas ulla penkutikalde karyam alla njan paranje oru meturity ellavarkum varum athan 18 vayas en gov rule vechekuna aaa samayath penkuty therumanikatey apo ketanam are ketanam enoke 😏😏😏

    • @kkkkkk-kf4et
      @kkkkkk-kf4et Před 3 lety

      @@hunnyboy2978 8 വയസ്സില്‍ മെച്ചപ്പെട്ട ബോധം ഇന്ന് ഉണ്ടല്ലോ ശാരീരിക മാനസിക ഇല്ലെന്നു ഒന്ന് തെളിയിക്കുന്ന രേഖ കാണിക്ക്

    • @hunnyboy2978
      @hunnyboy2978 Před 3 lety

      @@kkkkkk-kf4et thangulude kuti 8 vayasil kalyanam kayikanam en parana thangal ketich kodukumo

    • @kkkkkk-kf4et
      @kkkkkk-kf4et Před 3 lety +1

      അപ്പൊ എനിക്ക് അറിയാം എന്റെ മോളുടെ mechuritti alliyooo

  • @afsalaboobacker3450
    @afsalaboobacker3450 Před 4 lety +2

    പതിനെട്ടാമത്തെ വയസിൽ മെച്യുരിറ്റി വരും എന്നാരുപറഞ്ഞു

  • @ashrafdharimi1426
    @ashrafdharimi1426 Před 3 lety +1

    എന്റെ ഫൈസി👍

  • @cutecrafts3649
    @cutecrafts3649 Před 4 lety +7

    അവളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇസ്ലാമിന്റെ കുഴപ്പം ആണ്എന്ന് ഇന്ത്യയിൽ മൊത്തം ഒന്ന് നോക്കിയാൽ നന്നാവും

  • @jayadeeshgdas7307
    @jayadeeshgdas7307 Před 2 lety

    Girls nu age 21 akuvan ponu....

  • @hidden9710
    @hidden9710 Před 2 lety

    7 വർഷം കഴിഞ്ഞു dr അരുൺ കുറച്ചു improve ആയിട്ടുണ്ട് 😂 ഇടയിൽ കയറി ഒരുമാതിരി ഊമ്പിയ ജഡ്ജ്മെന്റ് 🙁

  • @musthafamustha2860
    @musthafamustha2860 Před 5 lety

    വ്യക്തമായ നിലപാടുകൾ വ്യക്തമാക്കൂ

  • @shareefamin7197
    @shareefamin7197 Před 3 lety +1

    ഫൈസി 🌹🌹🌹🌹🌹

  • @sidharthantv7501
    @sidharthantv7501 Před 3 lety +1

    പത്താം വയസ്സിൽ വാപ്പമരിച്ചാൽ അപ്പോൾവിവാഹം എന്നാണോ..?

    • @hunnyboy2978
      @hunnyboy2978 Před 3 lety +1

      Eni agne anel avar parayum 1 il padikumbo ketikanam en😂😂😂😂😂😂

    • @iamhuman0033
      @iamhuman0033 Před 3 lety

      അതു തന്നെ... ഓരോരോ കാരണങ്ങൾ കൊണ്ട് വരും😅

  • @muhsina8906
    @muhsina8906 Před 5 lety +2

    18 il maturity varum enn urappundo

  • @navas9773
    @navas9773 Před 3 lety +2

    പക്ക്വത എത്രാം വയസ്സിൽ ആണ് വരുക ഒന്ന് പറഞ്ഞു തരോ

    • @hafeezea.4256
      @hafeezea.4256 Před 2 lety

      ചോദ്യം കണ്ടാൽ നിങ്ങൾക്ക് പക്വത ഇല്ലെന്നറിയാം

  • @althafmedia6060
    @althafmedia6060 Před 2 lety

    ഒളിച്ചോടാൻ 16 വയസും 17. വയസും പത്വത എത്തിയ പ്രായമാണോ

  • @counter8146
    @counter8146 Před 2 lety

    അവതാരകന് വിഷയം അത്ര അറിയില്ല എന്ന് തോന്നുന്നു😁😁

  • @Underworld121
    @Underworld121 Před 3 lety +4

    ഒളിച്ചോട്ടം, വിവാഹേതരബന്ധം, സാമൂഹിക sexual അരക്ഷിതാവസ്ഥ ഇല്ലാതാവാൻ വേണ്ടിയാണ് പെണ്ണിനും ആണിനും സമയമെത്തിയാൽ കല്യാണം കെഴിച്ചു വിടണം എന്ന് പറയുന്നത്

  • @nadeemm4564
    @nadeemm4564 Před 3 lety +1

    Faizi udayipp

    • @manafmanaf873
      @manafmanaf873 Před 2 lety

      നീയാണ് ഉടായിപ്പ്

  • @usmankoroth3749
    @usmankoroth3749 Před 3 lety

    സത്രീയാദി പത്യം എഞണ്

  • @misbahstudio437
    @misbahstudio437 Před 2 lety

    Sthreeye sexual object aayi kaanunna oru upakaranam aayi kaanunnu polu.
    Ivarude okke manassil enthokke aanu
    11:00

  • @makkumak4955
    @makkumak4955 Před 3 lety +1

    കോപ്പ്.. പെൺകുട്ടികൾക്ക് വേഗമൊന്നും കല്യാണം വേണ്ട. എന്നാലോ ആണ് കുട്ടികൾ വേഗം കെട്ടാൻ ആഗ്രഹിക്കുന്നു. പക്ഷെ 27 ആയാലും പെണ്ണ് കിട്ടില്ല

  • @Subairstylo
    @Subairstylo Před 9 lety +2

    Ap samastha ella

  • @navas9773
    @navas9773 Před 3 lety +1

    അഡ്വ,,- വിഡ്ഢിത്തം വിളമ്പരുത്

  • @abusiddik9225
    @abusiddik9225 Před 2 lety

    Penni istam illa aalodu kettikanam enn paraunnu idokke yaandan