ഒരു വെളുത്തുള്ളി മതി ഇനി എത്ര കൂടിയ ബിപിയും കുറക്കാൻ |How To Control Blood Pressure

Sdílet
Vložit
  • čas přidán 16. 10. 2023

Komentáře • 40

  • @ayishasidheek9922
    @ayishasidheek9922 Před 9 měsíci +1

    Ellavarkum valareyadikam usefulaya tipsukalan ellam. Muringayilayum garlicum kondulla ee remady kollatto. Theerchayayum njanith ente familyilekkokke share cheythu kodukkunnund.

  • @geryworld9219
    @geryworld9219 Před 9 měsíci +1

    Valare upakaramaya vedio. Bp epo aa problem ellatha orotta veed polumilla. Yndayalum try cheyya. Veetilthanne ulla sadanaghal vechulla tips👍

  • @Ann12394
    @Ann12394 Před 9 měsíci +1

    Really helpful to people..ethu oru amazing tip thanne anu..garlic and murigayila arogya gunagalude kalavare thanne anu..great home remedy

  • @shinav4589
    @shinav4589 Před 9 měsíci +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് കാണിച്ചുതന്നത് വളരെയേറെ ഇഷ്ടപ്പെട്ടു നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരിക

  • @Dora-yd4lb
    @Dora-yd4lb Před 9 měsíci +1

    വളരെ നല്ലൊരു വീഡിയോയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @Riyamehrin04
    @Riyamehrin04 Před 9 měsíci +2

    Very useful video for bp patients... Garlic and muringa leave have so many benefits.. Well presented.. Thank you

  • @raihanabyan8976
    @raihanabyan8976 Před 9 měsíci +2

    എന്തായാലും ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നുണ്ട് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ബിപി കുറയുവാൻ ഇത്രയും സിമ്പിൾ സാധനങ്ങൾ കൊണ്ട് ആദ്യമായി ഒരു വീഡിയോ കാണുന്നു. നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു വീഡിയോ

  • @roshlh2071
    @roshlh2071 Před 9 měsíci +1

    Veluthulli yum Muringa yum okke nalla home remedy ennu thonnunnu. Ellavarkkum helpful avatte.

  • @sankarij3386
    @sankarij3386 Před 9 měsíci +1

    Garlic n muringayila BP control cheyyum le... puthiya arivanu... enthayalum useful video aanu ellavarkum 👌👌

  • @zamilfaizal8500
    @zamilfaizal8500 Před 9 měsíci +1

    Blood pressure control cheyyanulla tips share cheythu thannathinu orupad thanks ini enthayalum ithu pole follow cheyyunund Thanks for sharing

  • @pichipoo7652
    @pichipoo7652 Před 9 měsíci +2

    Nalla healthy ayittulla oru tip aanu kanichu thannathu nannayittund

  • @fizzaaashah
    @fizzaaashah Před 9 měsíci +2

    Very helpful video for bp patients.Garlic have so many benifits.Well explained and well presented video.Keep it up

  • @rosel3805
    @rosel3805 Před 9 měsíci +1

    very usefull content annu especially home remedy surely try cheyyam you come up with amazing and helpful content

  • @gigglest8701
    @gigglest8701 Před 9 měsíci +2

    Good video ... BP kurakkan veettilthanne cheyyavunna e remedy nannayittundu well explained thanks for the great share dear

  • @foodworld4474
    @foodworld4474 Před 9 měsíci +2

    Very helpful video for bloodd pressure patients. .............well explained and well presented video.Keep it up

  • @elenaemma9601
    @elenaemma9601 Před 9 měsíci +2

    well done such a perfect work , that we should know when people face to blood pressure dear, thank for nice videos

  • @mydreamz1751
    @mydreamz1751 Před 9 měsíci +1

    മുരിങ്ങ ഇലയും വെളുത്തുള്ളിയും കൊണ്ട് bp കുറയ്ക്കാൻ ഉള്ള നല്ലൊരു home remedy ആണ് കാണിച്ചത്.മുരിങ്ങയില ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണ്. Useful upload

  • @seemagupta9613
    @seemagupta9613 Před 9 měsíci +2

    Very Useful home remedies..... very natural remedies... good sharing

  • @natureexplorer5802
    @natureexplorer5802 Před 9 měsíci +1

    veluthulli ingane kazhichaal bp ullavarkk valare nallathanalle...thankyou for the information

  • @bindunv5609
    @bindunv5609 Před 9 měsíci +1

    engane bp kuraykkam ennulla ee video valare upakarappedunnathanu veluthulli kazhikkunnath bp kurayan valare nallathanalle great share

  • @shilpajose8690
    @shilpajose8690 Před 9 měsíci +1

    Blood pressure control cheyyan pattiya oru nalla video annu ithu .... great share ... thanks a lot for sharing

  • @ridwan1176
    @ridwan1176 Před 9 měsíci +3

    ബിപി കുറയാൻ ഇത് ഉപയോഗിച്ചാൽ കുറയുമെന്ന് വളരെ നല്ലൊരു അറിവാണ് ട്ടോ തീർച്ചയായിട്ടും ഷെയർ ചെയ്യുന്നതാണ് അത്ര നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @resmishiju8445
    @resmishiju8445 Před 9 měsíci +1

    Blood pressure control cheyyan pattiya oru nalla video

  • @hussainakkerala4111
    @hussainakkerala4111 Před 9 měsíci +1

    👍 ശ്രമിച്ചു നോക്കട്ടെ .

  • @rubynoonu8265
    @rubynoonu8265 Před 9 měsíci +3

    ഇതുപോലൊരു കിടിലൻ ടിപ്സ് ആദ്യമായിട്ടാണ് കാണുന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം ഇത്രയും ഏറെ ബെനിഫിറ്റ് വെളുത്തുള്ളി ഉണ്ടെന്ന് എനിക്ക് ജീവിതത്തിൽ പോലും അറിയില്ലായിരുന്നു വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @jackandjill2839
    @jackandjill2839 Před 9 měsíci +1

    bp kurayanulla home remedy orupaad perkk usefull aavum.....medicine kazhikkunnathinekkal nallath food controlling aan

  • @shiyaprabhu5411
    @shiyaprabhu5411 Před 9 měsíci +1

    Bp kuraykkan sahayikkunna veetuvaidhyam enthayalum upakarapradham ayirikkum, tablet kal kazhichu bp ctrl cheyyunnathilum orupad nallathanu ethe polathe marunnukal

  • @Vijay-ls9eq
    @Vijay-ls9eq Před 9 měsíci +1

    home remedy valare useful aanu well explained thanks for the great share

  • @lissylissy5091
    @lissylissy5091 Před 8 měsíci

    Thank You too much

  • @lifeismykitchen4399
    @lifeismykitchen4399 Před 9 měsíci +2

    Evideyum ithuvare kanatha oru onnandaram tip thanne anu share cheythath

  • @navyapinky9830
    @navyapinky9830 Před 9 měsíci +1

    garlic um muringayilayum kondulla ee recipe kollalo very healthy remedy for hypertension very useful video

  • @najiaslam6132
    @najiaslam6132 Před 9 měsíci +1

    BP CONTROL CHEYYANULLA HOME REMEDY OTHIRI ALKKARKK UPAKARAPEDUM KEEP IT UP

  • @sabeenac.i4077
    @sabeenac.i4077 Před 9 měsíci +1

    പ്രഷർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന അതും വീടുകളിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് വെച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ടിപ്പ് എല്ലാവർക്കും ഉപകാരമാവും Good sharing

  • @foodbysarana1248
    @foodbysarana1248 Před 9 měsíci +1

    I never seen this recipe before first time i have watched so delicate Control Blood Pressure recipe sharing sister, keep sharing

  • @rijysmitheshwe2210
    @rijysmitheshwe2210 Před 9 měsíci +1

    BP control cheiyanayittulla ee home remedy valare useful aanu, medicines onnum ilathe natural remedies il koode control cheiyan pattumeghil athanu ettavum nallathu, nice sharing

  • @madhindekootukari1650
    @madhindekootukari1650 Před 9 měsíci +1

    Wa alaikum salaam

  • @rabiyakc1478
    @rabiyakc1478 Před 9 měsíci +2

    തടി തടി ഇങ്ങനെ കൂടുന്നത് നടക്കുന്നുണ്ട് നടക്കുന്നുണ്ട് തടി കുറയുന്നില്ല

  • @user-mx6vb3nb5l
    @user-mx6vb3nb5l Před 9 měsíci +1

    🌷👌👌👌👌😅🌷