മൂന്നു പ്രലോഭനങ്ങളും മൂന്ന് വചനങ്ങളും How to fight Temptations?Fr. Jince Cheenkallel HGN
Vložit
- čas přidán 19. 01. 2021
- REFERENCES USED: MATHEW 4, LUKE 4, 2 CORINTHIANS 5/17, PSALM 119/165, ISAIAH 41/10
SOURCE: POC BIBLE (MALAYALAM) 2001 EDITION
Write to me: GMAIL: prayersfrjince@gmail.com
Join My Page on FACEBOOK: / frjincecheenkallel
CZcams: / @frjincecheenkallel
INSTAGRAM: frjincechee...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel
2 Cor 5:17 When anyone is joined to Christ, he is new being; the old is gone , the new has come.
Psalms 119: 165 Those who love 💗 your law have perfect 👌🏻 security,and there is nothing that can make them fall.
Isaiah 41:10 Do not be afraid 😱- I am with you! I am your God- let nothing terrify you! I will make you strong 💪 and help you :I will protect you and save you.
Fr.
God bless you.🙏👍 Very good 🙏
Thank u father ellam seriyai kazhiumbol ente familyum aitu fatharine kanan varum karanam atharyum visham jan ippol anubhavikukayanu jeevithathinodu oru ishtam thonnunila makalude kariyam orthane nalla kutikalane athukondu thanne avarku vishamagal mathramane jagale rekshapedan anuvathikunnila
Ippol husbendinte job poi dubail ane next month poruvane ennalum ente prarthana karthavu kelkum ennu viswasikunnu jan hinduvane 18 year aitu Bibliloode jeevikukayane father pray cheyanam
Eshoye paapiyaaya ennil kaniyaname
.
ഈശോയെ ഹസ്ബൻഡിന്റെ മദ്യപാനാസക്തി ദേഷ്യം എടുത്തു ചാട്ടം എടുത്തു മാറ്റണേ. എന്റെ ദേഷ്യം എടുത്തു മാറ്റണേ കുടുംബസമാധാനം നൽകണേ. മക്കളെ അനുഗ്രഹിക്കണേ. ഹസ്ബൻഡിന്റെ ചീത്ത പറയുന്ന സ്വഭാവം എടുത്തു മാറ്റണേ. സമാധാനം സന്തോഷം തരണേ.. ആകുലത എടുത്തു മാറ്റണേ.. മക്കൾക്ക് സമാധാനം സന്തോഷം നൽകണേ 😭😭😭😭ആരും ആശ്രയം ഇല്ലപ്പാ 😭😭😭😭. ഹസ്ബൻഡിനു ശാന്തത നൽകണേ 🙏🏻🙏🏻🙏🏻🙏🏻
ജീവിതം അവസാനിപ്പിക്കാം എന്ന് മനസ്സിൽ ചിന്തിച്ച എനിയ്ക്ക് ഈ .നിമിഷം ദൈവം എന്നോട് സംസാരിച്ചതു പോലെ തോന്നി. ഭയപ്പേടേണ്ട ഞാൻ നിന്റെ കൂടെ ഉണ്ട് . യേശുവേ നന്ദി യേശുവേ സ്തോത്രം
🙏🙏
Thanks..very encoursging talk
Thank u father E vachanagal paraju thannathine mindine othiri samadanam kitti
Amen
🙏🙏🙏🙏👍
എത്ര വലിയ സങ്കടം വന്നാലും അച്ഛന്റെ ഈ വാക്കുകൾ കേൾക്കുബോൾ ആരോ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ
👍
വളരെ ശരിയാണ്
👍👍🥰
Athea
സത്യം ഈശോ മിണ്ടും പോലെ
ഒരുപാട് സങ്കടപെട്ട് മനസ്സ് തളർന്ന് ഈശോ എന്താ ഇങ്ങനെ എന്ന് ചിന്തിച്ച് നിരാശപെട്ട സമയത്ത് അച്ഛൻ ഒരു ദൈവദൂതനായി വന്നു. ദൈവദൂതൻ തന്നെ ഇപ്പോ സങ്കടം മാറി അച്ഛാ ...... ഒരു പാട് ആശ്വാസം....
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
Amen 🙏😇
God bless you father
Amen🙏
Amenn
Amen
Amen
ഇത് എനിക്ക് വേണ്ടി ദൈവം അച്ഛനിലൂടെ സംസാരിച്ചതാണ്... ഹല്ലേലുയ.....
K
Please save me my Jesus! Am a person with lot of negatives!
Amen! 🙏
ഇതു എനിക്ക് വേണ്ടി യേശു അച്ഛനെ കൊണ്ടു പറയിച്ചത് ആണ്.... ദൈവമേ നന്ദി... അച്ഛാ നന്ദി..
പുതിയ സൃഷ്ടിയാണ് ഞാൻ എന്നു. അച്ഛന്റ്റെ മെസ്സേജ് ൽ കുടി ഓർമ്മപ്പിച്ച അച്ഛനെ
ദൈവ o സമൃതിയ്യട്ടു അനുഗ്ർഹിക്കട്ട് എന്നു പ്രാത്ഥിക്കുന്നു.
അച്ചൻ ഒരു ദൈവ ധൂതനാണ്....🙏🙏🙏
ദൈവമേ എല്ലാവിധ പ്രശ്ന മാറ്റാണം
Achchoo.. Sariyaanu valare nandhi🙏🙏 angaye karthaav anugrahikkatte🙏🙏🙏🙏🙏🙏❤🙏🙏🙏🙏👏👏👏👏
ഇന്ന് first time ആണ് ഞാൻ അച്ഛൻ്റെ വീഡിയോ കാണുന്നത്. കുറെ നാളുകളായി എന്നെ അലട്ടുന്ന വിഷമങ്ങൾ ആയിരുന്നു. സമാധാനം ആയി. Please pray for me.
എല്ലാവരും ഉപേക്ഷിച്ച് എന്നെ ഈശോയെ നീ എന്നെ കൈവിടല്ലേ എന്റെ മനസ്സിലെ നമ്പര്‍ ങ്ങളും ആകുലതകളും ഞാൻ നിനക്കുവേണ്ടി കാഴ്ചവയ്ക്കുന്നു
Eeshoyye Nanni eee vachanangal
Ente ee avastayil thanne kanan sadhichatinu🙏❤️
ദൈവത്തിന്റെ ഈ വചനങ്ങൾ എനിക്ക് വേണ്ടിയാണ് നൽകിയത്...അങ്ങയുടെ കരങ്ങളിൽ ഞാൻ സുരക്ഷിതയാണ്. ആരൊക്കെ എന്നെ തള്ളിപ്പറഞ്ഞാലും ദൈവം കൈവിടല്ല. നാഥാ അനുഗ്രഹിക്കണെ. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ. നിയോഗങ്ങൾ അങ്ങ് ഏറ്റെടുക്കണേ... ഈ വചനങ്ങൾ നൽകിയ അച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ
യേശുഅപ്പാ എന്റെ ചേട്ടന് സുബോധം കൊടുക്കണേ, സംസാരശേഷി കൊടുക്കണേ, വസ്ത്രം ധരിക്കണേ, ജെന്നി മാറണമെ, അപ്പാ മറ്റുള്ളവരിൽനിന്നും ആട്ടും തുപ്പും പരിഹാസവും കേട്ടു മടുത്തു, ഞങ്ങൾക്ക് സാമ്പത്തിക ശേഷി ഉണ്ടാവണേ അപ്പാ...മരിക്കണമെന്നുവരെ തോന്നിപ്പോയി !! ഞങ്ങൾക്ക് ആരും ഇല്ല..... !! 🥺🥺🥺😢😢🙏🙏🙏🙏🙏❤️❤️❤️❤️😔😔
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 145 : 19
@@frjincecheenkallel 🙏🙏🙏❤️
ദൈവമെ 🥲എന്നെ കൈവിടാത്ത ദൈവമെ 😔 സാത്താന്റെ ദുഷ്ട ശക്തികളിൽ നിന്ന് നീ എന്നെ മോചിപ്പിക്കണേ 🙏എന്റെ ella ദുഖങ്ങളും മാറ്റി എന്നെ ശക്തിപ്പെടുത്തണേ. ആമേൻ ...😔
ഓ ദൈവമേ അങ്ങയെ സ്നേഹിക്കാനും ഈ വചനങ്ങൾ വിശ്വസിക്കാനും കൃപ തരണേ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙.
അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവര്‍ക്ക് ശാന്തിലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 119 : 165
😇🙏😇
Amen
ശരിയാ അച്ചാ, സാത്താൻ എന്റെ പുറകെ നടക്കുകയായിരുന്നു അച്ചൻ പറഞ്ഞ പ്രലോഭനങ്ങളുമായി, ഒപ്പത്തിനൊപ്പമുള്ള വചനം തന്നനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏
Eeshoye ente kunjine yum alunte anugrahikkane..amme..amen
ഞാൻ യോഗ്യത പരീക്ഷയിൽ നിരന്തരമായി പരാജയപ്പെടുന്നു .ഞാൻ മാനസികമായി തകർന്നിരിക്കുന്നു. എന്നെ ഇത്തവണ ജയിപ്പിക്കണമേ
അച്ചോ എനിക്ക് നല്ല ഒരു ജീവിതം കിട്ടാൻ ഈശോ അനുഗ്രഹിക്കഞാൻ 👌ക്കന്നെ
അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
Thanku father
Amen
ഈശോയെ 🙏🙏😭😭😭😭😭😭🙏🙏കരുണ ആയിരിക്കേണമേ 🙏😭
ഏശയ്യാ 41 : 10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.
ഈശോയെഎന്റെ കുടുംബതെ എല്ലാ തടസങ്ങളിൽ നിന്നും രക്ഷിക്കപ്പെടുത്തേണമേ
Acha, അച്ഛന്റെ വചനം കേൾക്കുമ്പോൾ തന്നെ പരിശുദ്ധാത്മാവിന്റെ അഭിഷേകം, ആത്മീയ ആനന്ദം ഞങ്ങളിൽ നിറയുന്നു. അച്ഛന്റെ വാക്കുകളിലൂടെ അനേകം പേർക്ക് ദൈവസ്നേഹം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless uu acha....
യേശുവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ
Othiri vishmichirunnapazha achante vakkugal keattath orupad thanks acha
ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2 കോറിന്തോസ് 5 : 17
Amen 🙏😇
Jesus loves you Achoo.....❤
Orupaad santhosham thanna talkanu thanks acha
@@jobikuriakose5599 😇
അച്ചാ നല്ല സന്ദേശം ആണ് ട്ടോ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🏻
അച്ചോ അച്ഛന്റെ ഈ video എന്റെ മുൻപോട്ടുള്ള ജീവിതത്തിനു വളരെ ശക്തി പകർന്നു. യൂത്തിനു വേണ്ടി അച്ഛൻ ഇതു പോലത്തെ വചനം നൽകണേ ameen 🙏🙏
🙏🙏🙏
ഡോക്ടറാകാൻ പഠിക്കുന്ന മകനെക്കുറിച്ചും PSC പരീക്ഷയ്ക്ക് ഒരുങ്ങുന്ന മകനെക്കുറിച്ചും ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നു എല്ലാം ഈശോയ്ക്ക് സമർപ്പിക്കാൻ ഈ വചനങ്ങൾ സഹായിച്ചു
🙏🙏
ദൈവമേ എന്നെ കൈവിടല്ലേ
എന്നും അവിടുന്ന് കരംപിടിച്ച് എന്നേ നയിക്കേണമേ എന്റെ യേശുഅപ്പാ 🙏🙏🙏🙏
Amen 🙏karthavvu anod samsrchatha ithu thankyou
കർത്താവേ കരുണയായിരിക്കേണമേ
🍁💕🍁Superb🍁💕🍁✝️🍁 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🍁✝️🍁💕🍁👌👌👌🍁👍
ശെരിക്കും മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ... ഇശോയെ ഞാൻ നിന്നെ ഒരുപാട് നിന്നെ സ്നേഹിക്കുന്നു ❤️
Hi Lince Acha,ഈശോ മിശിഹായിക് സ്തുതിയായിരിക്കട്ടെ . ഞാൻ ഈശോയിൽ പൂർണമായും വിശ്വസിക്കുന്നു . ഈശോയിൽ പൂർണമായും ആശ്രയിക്കുന്നു . എന്റെ ഈശോ ഒരിക്കലും ഞാൻ ലഞജികുവാൻ ഇടയാക്കില്ല .Isiah 41:10 Amen. 2 Corinthians 5:17 Amen . Psalms119:165 Amen.
ഇശോയെ ഇപ്പൊ പോലും തകർന്ന അവസ്ഥയിലാണ് പക്ഷെ അവിടുത്തെ വിശ്വാസം ഒരിക്കലും കൈവിടില്ല എനിക്ക് വേറെ ആരുമില്ല എന്നെ രക്ഷിക്കാൻ 😔😔എന്റെ മരണം ആണ് എന്റെ മുന്നിൽ തെളിയുന്നത് എനിക്കറിഞ്ഞൂട ഇനിയെന്താ ചെയ്യുക എന്ന് 😔😔😔എനിക്കുവേണ്ടി പ്രാർത്ഥിക്കണം അച്ഛാ 😔😔🙏🙏🙏
Thank you അച്ചാ 🙏🙏🙏ദൈവം അച്ചനെ എപ്പോഴും കാത്തുപരിപാലിച്ച് അനുഗ്രഹിക്കട്ടെ...നന്ദിയുണ്ട് അച്ചാ ഈ valuable message ന് 🙏🙏🙏
good information-Thank-u'father-
ഇതെല്ലാം എന്റെ മനസിലെ ചിന്തകളായിരുന്നു. ഒത്തിരി നന്ദി അച്ചാ. 🙏🙏🙏🌹🌹🌹
T
Thank u dear fr. God bless you
Karthave Manassu thalarunbol Jince Achan nalkiya Vajanagal Ubayokichu Jessuvinode chernnunelkan anugrehikename. Jince achanu sunnaramaya Congrats.🥰🥰🥰🙏🙏🙏
അപ്പാ ഞങ്ങളെ സഹായിക്കേണമേ . അങ്ങയുടെ വലതു കരത്താൽ ഞങ്ങളെ താങ്ങേണമെ🙏🙏🙏
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
Thanks 🙂
Praise the Lord 🙏🙏🙏
In this moment I realised I am the luckiest to have a father from heaven to ask and save from strongest enimies and ghe calamities. He always talks to me, he have taken me on his shoulders and have marked in his palm. Praise the lord😇🙏🙏🙏
ഈശോ ഹലെലുയ യേശുവെ നന്ദി
കർത്താവിൽ എപ്പോഴും സന്തോഷിപ്പാൻ അടിയനെ ഒരുക്കണമേ കർത്താവേ..... ആമേൻ.
Praise the lord father. Please prey for my mother. 🙏🙏
Amen
Esuve nanni Achande vajanam ennum samathanam tharunnathanacha prarthikane enikuvendi acha amen
അച്ഛാ, എന്റെ മകന് ഒന്നാമത്തെ ടെസ്റ്റിൽ തന്നെ വിദേശത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. അച്ചെന്റെയും. മറ്റുള്ളവരുടെയും പ്രാർത്ഥനക്കു നന്ദി 🙏🙏🙏
🙏🙏🙏
അച്ഛാ ഞാൻ ഒരു പ്രാർത്ഥന സഹായത്തിനു വേണ്ടിയാണ് ചമയ്ക്കുന്നത് അച്ഛൻ എത്രയും പെട്ടെന്ന് എൻറെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം ചേച്ചി ഇന്നലെ
Thanks jince acha 🙏 this message is something more important in my life.. thanks for this 🙏 Amen.
Acho achante video enikk avishyamullappol correct timel varum...❤️❤️❤️
എന്റെ ദൈവം എന്നെ കൈവിട്ടിട്ടില്ല .....അതുകൊണ്ട് ഇന്ന് ഇതു കാണാൻ സാധിച്ചു ദൈവത്തിനു നന്ദി 👍👍👍
ആമേൻ
Valare nanni father 🙏🙏
Achooo☺️
Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Eniku vendiyanu ee 3 Bible words . Thanks Acha 🙏 God bless you 🙏🙏🙏
Njan prarthicha niyogam sadhichu thanna Jesusnu nanni 🌹
Thank you Achaa.. Sherikum Parishudatmave niranje achan samsarikumbol ethokeyum Enik vendi aane enne tonum.
God bless you jinceacha.. 😍😍😍
അച്ചോ, ഞാനും ആഗ്രഹിക്കാറുണ്ട്. എനിക്കും ഇത് പോലെ വചനം പറഞ്ഞു കൊണ്ട് അനേകം പേർക് ആശ്വാസം നൽകാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന്, എന്നെങ്കിലും നടക്കുവായിരിക്കും.
എന്റെയും ആഗ്രഹമാണു
You can ....pray to God about your wish .. god will guide you
Loveyougod
Enikum tonum angane venam enne
Ennenklm enniludeyum Deivam matulavark vendi thiruvachanam parayipikum. Ningalkum angane aakate
Amen
നിങ്ങളുടെ ആഗ്രഹം നടക്കട്ടെ
അച്ചൻ്റെ talk. എൻ്റെ ഫ്രണ്ടിലൂടെ ഈശോ എനിയക്കായി കൊടുത്തയച്ചു. കാരണം കഴിഞ്ഞ ദിവസം ഞാൻ പളളിയിൽ പോയി കുറെ നെഗറ്റീവുകൾ ചിന്തിച്ച് കരഞ്ഞ് നിരാശപ്പെട്ടിരുന്നു. god bless u Fr.
God bless you
ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട , ഞാനാണ് നിൻറെ ദൈവം .ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.എൻറെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.എശയ്യാ 41:10
Thank you brother for your inspiring message
കർത്താവു കൂടെ ഉണ്ടല്ലോ. അച്ചന്റെ പ്രാർത്ഥനയും.🙏🙏
ഈ അവസ്ഥയിലൂടെ കടന്നു പോകുവായിരുന്നു. ..പരീക്ഷയെ ഓർത്തുള്ള stress, കുഞ്ഞിനെ പിരിഞ്ഞു നിക്കുന്ന വിഷമം എല്ലാം കൂടെ😭യൂട്യൂബ് തുറന്നതേ കണ്ടത് 2 വർഷം മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ എനിക്ക് വേണ്ടി ഈശോ കാണിച്ചു തന്നു. ഈശോയെ നന്ദി🙏🙏🙏
God bless you
എനിക്ക് സങ്കടം വരുന്ന നിമിഷങ്ങളിൽ ഞാൻ അച്ഛന്റെ Tallk കേൾക്കാറുണ്ട്. അപ്പൊ ഞാൻ ഓർക്കും അയ്യേ ഇത്ര ചെറിയ കാര്യത്തിനാണോ ഞാൻ സങ്കടപ്പെട്ടെ എന്ന് ഓർക്കും.. അത്രയ്ക്കും Power ആയിട്ടുള്ള വാക്കുകൾ ആണ് അച്ഛൻ പറയുന്നത്...😊..
ഈശോ അനുഗ്രഹിക്കട്ടെ
@@frjincecheenkallel Thank You Father 😇
Thank you jince achaa for the valuable prayers, God bless uu
What a beautiful message Acha
Thanks for sharing. God Bless
Father na onnu kananoonnu undarnnu.nte future onnu plan cheyyan help nu.but father nu ishtam poola limitations und njangala prethyekichu muslim girls na kanan.eniyku ariyathilla.Father parayunna ooroo karyangalum nte mind na alatunna thinks aanu.ada onnu kanannu vecha.deivathe manassilaki thanna father nu orupad thanks😊🎁⭐👍
എനിക്ക് വളരെ ആവശ്യമുള്ള സമയത്ത് മനസ്സ് തളർന്നിരിക്കുമ്പോൾ ആണ് ദൈവം അച്ചനിലൂടെ ഈ വചനം തന്നത്. ഒത്തിരി നന്ദി യേശുവേ. ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വിഷയം ആണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
I love him a lot, who will never leave my side❤️ ഉയിരാണ് ഈശോപ്പ ❤️
Amen
ഇത് എനിക്കുള്ള Message ആണെന്ന് തോന്നി🙏🙏
Jeevikano marikano ennariyatha avasthayil ane engilum oru margam thamburan kanichu thannitumund athu seriyakuvan father prarthikanam seriyayal jagal jeevikum
@@sreeramdas3072 pedikkanda dyryamaay irikkoo...oru vazhi theliyum ketto...manass thalartharte🥰
🙏🙏🙏
@@sreeramdas3072 dont wory.. God bless u
Thank u father
Thank you father. ഒരു കുന്നോളം സങ്കടങ്ങളും പ്രയാസങ്ങളും ഉള്ളിൽ ഉള്ളപോഴാണ് ഫാദർ ൻ്റെ ഈ വാക്കുകൾ കേട്ടത്. ഇപ്പൊൾ ചെറിയൊരു ആശ്വാസം തോന്നുന്നു. Thank you so much
God bless you
Eshoyee Nanni🥺❤️🙏🙏🙏
For in Christ Jesus neither circumcision nor uncircumcisuon avails anything, but a New Creation. (Galatians 6:15)🙏🏻🙏🏻❤❤
Thank u father
Thank u JESUS ♥️🔥
Ettavum Aavasyam ennu thonniyirunna vachanangal thanne aayirunnu ithu..
Thanks and God bless you Jince Acha 🥰🥰
Achante vakkukal othiri pratheekshanalkunnu🙏
Amen' I cant believe father before 1hour i was undergoing through such thoughts....i do beleive LORD GOD IS WITH ME ' AND THIS MESSAGE IS EVIDENCE for that....you are touching lives with heavenly words
Thank you so much Acha ❤️...njn ingane vijarichadhe ollu....kumbasarichitum kuttabodham aarnu...Nik vendi eesho achaniloode samsarichu❤️...ellarkum vendi prarthikane...achanum njngade prayers ❤️
Christuvil aayirikkunavan puthiya srishti aan.pazhayath kadanpoi itha puthiyath vannu kazhiju
2corianthos 5:17🙏amen Jince acho my prayers with you. Aaveshyam olla Timil Ithpole Vishvasam nashtapedathe irikkan sahayikkunen.amen
I felt same in my life achha . This vedio gives me so much relief.🙏
അച്ഛന്റെ വാക്ക് കേൾക്കുമ്പോൾ മനസ്സിൽ എന്തോ വലിയ ധൈര്യവാ.
Valare sheriyanu.nik sangadam vannalo enthengilum preshnam vannalo achan edunna video kanan you tubel kerum.ath open cheyyumbo thanne fatherinta mugam kaanumbo thanne oru samadhanamanu.pinna father parayunnathukekkumbo samadhanathode orathmavishwasam varum.eth kaanunna oro aalkkarkkum karthavu ee fathariloode tharunna marupadiyay mathramanu kanan kazhiyunnath...karthavu manasarinju bomiyilekku nammale polullavarkku vendi thanna oru nidhiyanu ee father.
God bless
എനിക്കും അച്ഛനെ കാണുബോൾ തന്നെ ആശ്വാസം ലഭിക്കും. അച്ഛന്റെ വിഡിയോ കാണുബോൾ മനസമാധാനം ആണ്. അച്ഛന് ദൈവത്തിന്റെ വലിയ അനുഗ്രഹം ഉണ്ട് ❤
Achatente
Vakucal
Kelkumbol
Manacenu
Santhoshm
Amen
ഈശോയെ എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ.🙏🙏
അതെ ദൈവം നമ്മുടെ കൂടെയുണ്ട് അതുകൊണ്ടാ അച്ഛന്റെ talk കേൾക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചത്.
Thank you father... God bless you 🙏🙏🙏
Jinceachaa😇.. Please pray for my exams next month.. 🙏To manage my time effectively and to secure good scores.... 😇😇💖
ആശ്വാസം നൽകുന്ന വചനം. സങ്കടം നൽകുന്ന ഒത്തിരി കാര്യങ്ങൾ മുന്നിലുണ്ട്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
🙏🙏
❤ അച്ഛൻ❤എപ്പോഴും❤ എപ്പോഴും❤ എപ്പോഴും ആമേൻ ആമേൽ❤ ആമേൻ❤❤ഞാൻ ഒരു❤ മുസ്ലീം ആണ്❤ അമ്മേ മാതാവേ❤ ഒത്തിരി❤ വിശ്വസമാണ്❤ എൻ്റെ മാതാവേ❤കടങ്ങൾ വീട്ടാൻ ഒരു മാർഗം❤ കാണിച്ചു തരണേ❤ നാളെ 100000 രൂപ ആവശ്യം ഉണ്ട്❤ സഹായിക്കാൻ ആരും ഇല്ല❤ ആത്മഹത്യ അല്ലാതെ❤ ഒരു മാർഗം ഇല്ല❤ പ്രാർത്ഥന കേൾക്കണമേ❤ അച്ഛൻ ഞങ്ങളെ കുടുംബത്തിന്❤ വേണ്ടി❤ പ്രത്യേകം പ്രാർത്ഥിക്കണമേ❤ എത്ര വലിയ സങ്കടം വന്നാലും അച്ഛൻ ഈ വാക്കുകൾ കേൾക്കുബോൾ ആരോ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ❤ ആമേൻ ആമേൻ ❤ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രാർത്ഥിക്കാം
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും. യെശയ്യാ 41:10
അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും. അവർക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല. സങ്കീർത്തനങ്ങൾ 119:165
Thankyou Achaa
ഹല്ലേലുയ...
Nice talk and inspiring one
കർത്താവേ, എന്റെ യേശുഅപ്പാ, sorry, ഞാൻ അങ്ങയെ ആവിശ്വസിച്ചതിന്. ഈ വചനം അച്ഛനിലൂടെ എനിക്കും വിഷമിച്ചിരിക്കുന്ന എല്ലാവർക്കും ലഭിച്ചതിന് നന്ദി. കർത്താവേ അച്ഛനെയും എല്ലാപേരയും അനുഗ്രഹിക്കേണമേ